ഒരാൾ വരുന്നു ഭക്ഷണം കഴിക്കുന്നു, പൈസ ചോദിക്കുമ്പോൾ ഇടിക്കുന്നു, ഇടിക്കുന്നത് കണ്ട ഹോട്ടൽ മുതലാളി അയാളെ പണിക്ക് വെക്കുന്നു, പിന്നെയങ്ങോട്ട് വിറക് വെട്ടുന്നു അടുപ്പിലൂതുന്നു, അതിനിടയിൽ കണ്ണാടിയുമായി തോണി വരുന്നു അത് കൊണ്ട് വന്നു ചുവരിൽ ചാരി വെക്കുന്നു, വീണ്ടും വിറക് വെട്ടുന്നു അടുപ്പിലൂതുന്നു, എല്ലാം കഴിഞ്ഞ് മീൻ തല കറിയും കൂട്ടി ചോർ തിന്നുന്നു. അപ്പോൾ കട മുതലാളി പറയുന്നു ഇപ്പോൾ ഇറങ്ങണം, ഉടനെ മുതലായിയെയും ഇടിക്കുന്നു. പിന്നെ പോലീസ് വരുന്നു. അത് കഴിഞ്ഞ് ബോട്ടിൽ പോവുന്നു. ശുഭം. സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല. 🤐
പണ്ട് എല്ലാ കൂട്ടുകാരെ വീട്ടിലും കേബിൾ ഉള്ളപ്പോൾ വീട്ടിൽ ദൂരദർശൻ മാത്രം ഉള്ളത് കൊണ്ട് അന്ന് വെറുത്തു കണ്ട telefilm ആണ് ഇതൊക്കെ. ഇന്ന് ഇഷ്ടത്തോടെ വന്ന് കാണുന്നു 😍
നല്ല കാര്യം ഇത് പോലെയുള്ള ക്ലാസിക് ദൂരദർശൻ programs ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കരമനയുടെ ഒരു telefilm ഇല്ലെ early 90s one... അതും പിന്നെ നെടുമുടിയുടെ ശാസ്ത്ര കൗതുകവും വേണം
എംപി നാരായണപിള്ള യുടെ ഇതേ പേരിൽ നിന്ന് ഉള്ള കഥയിൽ നിന്ന് adopt ചെയ്‌ത ആണ് അത് വായിചിടുള്ളതിൽ വെച്ച് പറയുക ആണങ്കിൽ കഥ തുടങ്ങുന്നത് തടിയും ആയി വരുന്ന ലോറി കാരും മറ്റും ആണ് അവസാനിക്കുന്നതും ചിന്ത കുഴപ്പത്തിൽ ആകുന്ന തരത്തിൽ പുള്ളി ഇവിടെ നിന്ന് പോകുന്നതും പുള്ളിയെ കണ്ട് ഒരു ലോറി നിർത്തുന്നതും അതിൽ കയറി പോകുന്നതും ആണ് , വളരെ പത്തുക ആണ് ആാാ വാഹനം പോകുന്നത് എങ്കിലും അതിന്റെ നമ്പർ തെളിയുന്നില്ല എന്നക പറഞ്ഞ് കഥ നിർത്തുന്നു, character ന് karu എന്ന് മറ്റും ആണ് name.
കഥ മനസ്സിലാവാത്തവർക്കായി.. ആ പെട്ടി ഒരു ഒരു ടൈം ട്രാവൽലിംഗ് മെഷീൻ ആണ്. ഭാവിയിൽ നിന്നും വന്ന ഒരു ടൈം ട്രാവലർ ആണ് ആ പുള്ളി. അയാളുടെ ദൗത്യം അവിടുത്തെ സീക്രെട് ഏജൻസിക് മാത്രമേ അറിയുകയുള്ളു. മിഷൻ തീർത്തതിന് ശേഷം അയാളുടെ കുട്ടിക്കാലത്തു കഴിച്ച മീൻ തലക്കറി ഒന്ന് കഴിച്ച് ഭാവിയിലേക് തിരിച്ചു പോവാൻ ആയിരുന്നു പ്ലാൻ. പക്ഷെ കാശ് കൊടുക്കാതെ അയാൾക് അവിടുന്ന് പോവാൻ അയാൾക് സാധിക്കുമായിരുന്നില്ല. അവസാനം സീക്രെട് ഏജൻസിയിൽ നിന്നും ഫസ്റ്റ് ഇൻ കമാൻഡ് ഓഫീസർ നേരിട്ട് വന്നു അയാളെ അവിടുന്ന് പറഞ്ഞയക്കുന്നു ടൈം ട്രാവെല്ലിങ് മെഷിൻ സിവിലിയൻസ് ആരും കണ്ടില്ലന്നു ഓഫീസർ ഉറപ്പ് വരുത്തുന്നു. ശേഷം അയാൾ ഭാവിയിലേക് പുറപ്പെടാനുള്ള കോർഡിനേറ്റസ് ലേക്ക് തോണിയിൽ പോവുന്നു....
@@1234abcd-q1x അതായത് ആ പോലീസുകാരനും, മറ്റേ ആ ചേട്ടനും പ്രഥമദൃഷ്ടിയാൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിൽ ഉള്ള അന്തർധാര സജീവമായിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ രാടിക്കൽ ആയ ഒരു മാറ്റാമല്ല....
ആർക്കും ഒന്നും മനസിലാകില്ല... അവാർഡ് കഥകളുടെ സ്ഥിരം ഫോർമുല യിൽ കഥ സംവിധായകൻ ചിന്തിച്ചതൊന്ന്, അവാർഡ് കമ്മിറ്റി വേറെ ഒരു രീതിയിൽ ചിന്തിച്ചു കാണും,ഇത് രണ്ടുമല്ലാതെ മൂന്നാമത്തെ രീതിയിൽ പ്രേക്ഷകർ ചിന്തിച്ചു കൂട്ടുന്നു.... കഥ മനസിലായില്ല എന്ന് പറഞ്ഞാൽ നമ്മൾ വിവര ദോഷിയും വിഡ്ഢികളുമായി... കഥ മാറ്റിവച്ചാൽ കുട്ടനാടൻ ഗ്രാമങ്ങളുടെ മനോഹരമായ ചിത്രീകരണം പഴയ കാലവും സൃഷ്ടിച്ചിരിക്കുന്നു
കേരളാ പോലീസ് ട്രൗസർ യൂണിഫോം സ്പീഡ് ബോട്ടും അങ്ങോട്ട് ശെരിയാവുന്നിലലോ 🤔🤔 കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ ടെലിഫിലിം ആയി ഇത്, ചോറു കഴിക്കുന്ന രീതിയും മീൻകണ്ണ് പെറുക്കി വിഴുങ്ങുന്ന രംഗവും ഒരുപാട് അകംശയോടെയും കൊതിയോടും നോക്കി ഇരുന്നിട്ടുണ്ട്❤❤
അകെ ഉള്ള മെച്ചം പഴയ പോലീസ് യൂണിഫോമും ചായ, മുട്ടക്കറി, അപ്പം, ദോശ, തലക്കറി എന്നിവയുടെ വില വിവരം, ഒപ്പം ഒന്നരമീറ്റർ പൊക്കം , 3 അടി വീതി, 2 .5 cm കനം ഗ്ലാസ്സ് ഇവയൊക്കെ കാണാൻ പറ്റി... (കുട്ടിസ്രാങ്ക് സിനിമ കിടിലം)
എനിക്ക് മനസിലായത് പറയാം ചിലർ ക്ക് ജീവിതത്തിൽ മുറുക്കി പിടിക്കാൻ ചിലതുണ്ടാകും എന്തു തന്നെ വന്നാലും അത് വിട്ടു കളയാൻ അവർ ഒരുക്കമല്ല അതിൻ്റെ പേരിൽ എത്ര കലഹം ഉണ്ടായാലും അവരെ അതൊന്നും ബാധിക്കില്ല അവർ മുറുക്കെ പിടിക്കന്നത് ചില മൂല്യങ്ങളാകാം അന്ധവിശ്വാസങ്ങളാകാം അതുമല്ലെങ്കിൽ ചില ' വാശികളാകാം എന്തായാലും അതില്ലാതെ യാത്ര തുടരാനാവില്ല ഇതിലെ യാത്രക്കാരനും അങ്ങനെയാണ് അയാൾക്ക് എന്തിലും വലുത് ആ പെട്ടിയാണ് അതൊന്ന് തുറന്ന് അതാവശ്യമുള്ളതാണോ എന്ന് ഒരിക്കൽ പോലും അയാൾ പരിശോധിക്കുന്നില്ല
സ്വാമി ഒരു തീവ്രവാദിയോ കൊള്ളകാരനോ ആയിരുന്നെന്നു തോനുന്നു.. പരോളിന് ഇറങ്ങിയതാവും. കയ്യിൽ പണമില്ല ഭക്ഷണത്തിനു വേണ്ടി ചായക്കടയിൽ കയറിയത് ആരെയും ഭയമില്ല. പോലീസ് ചോദിക്കുന്നുണ്ട് നിനക്ക് പോകാൻ സമയമായോ എന്ന്. പരോൾ കഴിന്നു എന്ന അതിൽ നിന്നും മനസിലാക്കാം.... But പെട്ടിയിൽ എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ല... ഇത് എന്റെ വെറും അനുമാനം മാത്രമാണ് തെറ്റാണെങ്കി ക്ഷമിക്കുക
ദൂരദർശന്റെ ദൃശ്യ സ്‌മൃതിയിൽ വന്ന എല്ലാ ടെലിഫിലിമും മികച്ചത് തന്നെയാണ്. നൊസ്റ്റാൾജിയലേക്ക് ഒരു തിരിഞ്ഞു നോട്ടം
ഒരാൾ വരുന്നു ഭക്ഷണം കഴിക്കുന്നു, പൈസ ചോദിക്കുമ്പോൾ ഇടിക്കുന്നു, ഇടിക്കുന്നത് കണ്ട ഹോട്ടൽ മുതലാളി അയാളെ പണിക്ക് വെക്കുന്നു, പിന്നെയങ്ങോട്ട് വിറക് വെട്ടുന്നു അടുപ്പിലൂതുന്നു, അതിനിടയിൽ കണ്ണാടിയുമായി തോണി വരുന്നു അത് കൊണ്ട് വന്നു ചുവരിൽ ചാരി വെക്കുന്നു, വീണ്ടും വിറക് വെട്ടുന്നു അടുപ്പിലൂതുന്നു, എല്ലാം കഴിഞ്ഞ് മീൻ തല കറിയും കൂട്ടി ചോർ തിന്നുന്നു. അപ്പോൾ കട മുതലാളി പറയുന്നു ഇപ്പോൾ ഇറങ്ങണം, ഉടനെ മുതലായിയെയും ഇടിക്കുന്നു. പിന്നെ പോലീസ് വരുന്നു. അത് കഴിഞ്ഞ് ബോട്ടിൽ പോവുന്നു. ശുഭം. സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല. 🤐
ദൂരദർശൻ 90 kids'നു ഒരു ചാനൽ മാത്രം ആയിരുന്നില്ല...🤗🤗🤗🤗🤗..... ഒരു വികാരം ആയിരുന്നു.......😘😘😘😘 ആരൊക്കെയോ ആയിരുന്നു....... 😒😒😒😒😒😒
80's nu also
സത്യം 👍
97 janichal 90kidsaavumoo
സത്യം
Dd malayalam എന്ന ചാനലിൽ പണ്ട് ഒരു കൂനൻ കുട്ടിയുടെ കഥ ഉണ്ടായിരുന്നില്ലേ ?
അതിന്റെ പേര് എന്താണ് ?
Link ഉണ്ടോ
പണ്ട് എല്ലാ കൂട്ടുകാരെ വീട്ടിലും കേബിൾ ഉള്ളപ്പോൾ വീട്ടിൽ ദൂരദർശൻ മാത്രം ഉള്ളത് കൊണ്ട് അന്ന് വെറുത്തു കണ്ട telefilm ആണ് ഇതൊക്കെ. ഇന്ന് ഇഷ്ടത്തോടെ വന്ന് കാണുന്നു 😍
പഴയകാല ഷോർട്ട് ഫിലിമുകൾ പോസ്റ്റ് ചെയ്യുന്നതിന്ന് ഒത്തിരി നന്ദി തുടർന്നും പ്രതീക്ഷിക്കുന്നു
Onnum manasilakunnilla
ആഹാ ആ നല്ല 90is കാലം എത്ര മനോഹരവും ഹൃദ്യവും ആർന്നു ഒരിക്കലും ini തിരിച്ചു വരില്ലല്ലോ ആ ദൃശ്യം ഭംഗി 😥😥😥😥
ഇതിൽ 8 മത്തെ മിനിറ്റിൽ കാണിക്കുന്ന കൊച്ചുകുട്ടി ഞാൻ ആണ്
Nostu alle bro
😊🌹
Aa mirror pidich ernnathano
meesha kaaran si speed boat il pokumbol karakku njn undayirunnu kadalasu thoni ozhikki kondu
Which year this shoots ?
പണ്ട് ദൂരദർശനിൽ ഈ Tele Film ഒന്നിൽ കൂടുതൽ തവണ കണ്ടത് ഓർക്കുന്നു... വീണ്ടും കാണാൻ തേടി പിടിച്ച് വന്നു...
ആ പെട്ടിയിൽ എന്താണ് ഉള്ളത്??
എത്രകാലമായി തിരയുന്നു.നന്ദി ദൂരദർശൻ.
നല്ല കാര്യം ഇത് പോലെയുള്ള ക്ലാസിക് ദൂരദർശൻ programs ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കരമനയുടെ ഒരു telefilm ഇല്ലെ early 90s one... അതും പിന്നെ നെടുമുടിയുടെ ശാസ്ത്ര കൗതുകവും വേണം
പക്ഷിശാസ്ത്രം യുട്യൂബിൽ ഉണ്ട്
എംപി നാരായണപിള്ള യുടെ ഇതേ പേരിൽ നിന്ന് ഉള്ള കഥയിൽ നിന്ന് adopt ചെയ്‌ത ആണ് അത് വായിചിടുള്ളതിൽ വെച്ച് പറയുക ആണങ്കിൽ കഥ തുടങ്ങുന്നത് തടിയും ആയി വരുന്ന ലോറി കാരും മറ്റും ആണ് അവസാനിക്കുന്നതും ചിന്ത കുഴപ്പത്തിൽ ആകുന്ന തരത്തിൽ പുള്ളി ഇവിടെ നിന്ന് പോകുന്നതും പുള്ളിയെ കണ്ട് ഒരു ലോറി നിർത്തുന്നതും അതിൽ കയറി പോകുന്നതും ആണ് , വളരെ പത്തുക ആണ് ആാാ വാഹനം പോകുന്നത് എങ്കിലും അതിന്റെ നമ്പർ തെളിയുന്നില്ല എന്നക പറഞ്ഞ് കഥ നിർത്തുന്നു, character ന് karu എന്ന് മറ്റും ആണ് name.
ചായ കുടിച്ചു ക്യാഷ് ആയി ഇടി ചിരിച്ചു 😂🤣
കഥ മനസ്സിലാവാത്തവർക്കായി..
ആ പെട്ടി ഒരു ഒരു ടൈം ട്രാവൽലിംഗ് മെഷീൻ ആണ്. ഭാവിയിൽ നിന്നും വന്ന ഒരു ടൈം ട്രാവലർ ആണ് ആ പുള്ളി. അയാളുടെ ദൗത്യം അവിടുത്തെ സീക്രെട് ഏജൻസിക് മാത്രമേ അറിയുകയുള്ളു. മിഷൻ തീർത്തതിന് ശേഷം അയാളുടെ കുട്ടിക്കാലത്തു കഴിച്ച മീൻ തലക്കറി ഒന്ന് കഴിച്ച് ഭാവിയിലേക് തിരിച്ചു പോവാൻ ആയിരുന്നു പ്ലാൻ. പക്ഷെ കാശ് കൊടുക്കാതെ അയാൾക് അവിടുന്ന് പോവാൻ അയാൾക് സാധിക്കുമായിരുന്നില്ല. അവസാനം സീക്രെട് ഏജൻസിയിൽ നിന്നും ഫസ്റ്റ് ഇൻ കമാൻഡ് ഓഫീസർ നേരിട്ട് വന്നു അയാളെ അവിടുന്ന് പറഞ്ഞയക്കുന്നു ടൈം ട്രാവെല്ലിങ് മെഷിൻ സിവിലിയൻസ് ആരും കണ്ടില്ലന്നു ഓഫീസർ ഉറപ്പ് വരുത്തുന്നു.
ശേഷം അയാൾ ഭാവിയിലേക് പുറപ്പെടാനുള്ള കോർഡിനേറ്റസ് ലേക്ക് തോണിയിൽ പോവുന്നു....
Shentee😂😂😂
@@1234abcd-q1x അതായത് ആ പോലീസുകാരനും, മറ്റേ ആ ചേട്ടനും പ്രഥമദൃഷ്ടിയാൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിൽ ഉള്ള അന്തർധാര സജീവമായിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ രാടിക്കൽ ആയ ഒരു മാറ്റാമല്ല....
ഇതൊക്കെ എങ്ങനെ സാധിക്കുന്നു സാമി... 😂
😂😂😂
@@saL_93 😇
മറ്റൊന്നും അറിയണ്ട അയാളുടെ പെട്ടിയിൽ എന്ത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് താ Plz-ന്റെ കഥാകൃത്തേ ..... ശതകോടി പ്രണാമം.....
എനിക്കും അറിയണം
Ayalde makante chithabhasmam
@@Martin-c5f athengane manasilayi
Atom Bomb
2 keeriya underware um.. 2 lunkiyum
ആർക്കും ഒന്നും മനസിലാകില്ല... അവാർഡ് കഥകളുടെ സ്ഥിരം ഫോർമുല യിൽ കഥ സംവിധായകൻ ചിന്തിച്ചതൊന്ന്, അവാർഡ് കമ്മിറ്റി വേറെ ഒരു രീതിയിൽ ചിന്തിച്ചു കാണും,ഇത് രണ്ടുമല്ലാതെ മൂന്നാമത്തെ രീതിയിൽ പ്രേക്ഷകർ ചിന്തിച്ചു കൂട്ടുന്നു.... കഥ മനസിലായില്ല എന്ന് പറഞ്ഞാൽ നമ്മൾ വിവര ദോഷിയും വിഡ്ഢികളുമായി... കഥ മാറ്റിവച്ചാൽ കുട്ടനാടൻ ഗ്രാമങ്ങളുടെ മനോഹരമായ ചിത്രീകരണം പഴയ കാലവും സൃഷ്ടിച്ചിരിക്കുന്നു
വളരെ നന്ദി ഒരുപാട് തിരഞ്ഞു നടന്ന ടെൽഫിലം ആയിരുന്നു അവസാനം കിട്ടി
അതെ
Plz കഥ മനസിലായില്ല ഒന്ന് പറഞ്ഞു തരുമോ
എന്തു പെർഫെക്ഷനോടെയാണ് എടുത്തു വച്ചിരിക്കുന്നത് 👍
പഴയ കാലം ചായ കട ജീവിതം സുഖം ആയിരുന്നു
ഇപ്പൊ എന്താ 5star ഹോട്ടൽ ഒക്കെ ആയോ
Dooradarshan athoru vikaramanu paranjariyikkan vayya.
Pazhaya telifilm serial okka kanumpol manasiloru kulirmaya
Directed by christopher Nolen enn koodi vekkamayirunnu🙏😹😹
😇
Correct
കേരളാ പോലീസ് ട്രൗസർ യൂണിഫോം സ്പീഡ് ബോട്ടും അങ്ങോട്ട് ശെരിയാവുന്നിലലോ 🤔🤔 കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ ടെലിഫിലിം ആയി ഇത്, ചോറു കഴിക്കുന്ന രീതിയും മീൻകണ്ണ് പെറുക്കി വിഴുങ്ങുന്ന രംഗവും ഒരുപാട് അകംശയോടെയും കൊതിയോടും നോക്കി ഇരുന്നിട്ടുണ്ട്❤❤
Yes
ഓൾഡ് ബട്ട് ഗോൾഡ് ❤
മനസിലാകാതിരിക്കുന്ന സുഖം
Nostuuuuu😍
ബംഗാളി movies undakumaayirunnallo pand ശനിയയിചകളിൽ ath upload ചെയ്യുമോ
Kadha saritha already upload cheythittund. Search on youtube
Noshtuuu😃
njanum orupade thiranju avasanam kitti thanks
എന്താണ് ഇതിന്റെ കഥ കണ്ടിട്ട് ഒന്നും മനസിലായില്ല
അയാൾ ആരാണ് പെട്ടിയിൽ എന്തോന്ന് ഉള്ളത്
Watching....
കഥയിൽ ഇതിന്റെ പാശ്ചാതലം വണ്ടിപെരിയാർ ആണ്. ഇതിൽ ആലപ്പുഴ.
പണ്ട് കണ്ടപ്പോഴും ഒന്നും മനസിലായില്ല ,, ആര്‍ക്കേലും അറിയോ ഇതെന്താ എന്ന് ?
Ipozhum...എനിക്കും
അതേ എനിക്കും അതേ സത്യത്തിൽ ആ പുള്ളാ ആരാ നകസലേറ്റ് ആണോ.🙄ആ പെട്ടിയിൽ എന്താണ് 🤦🤷
എനിക്കും ഒന്നും മനസിലായില്ല
ആരെങ്കിലും ഒന്ന് പറഞ്ഞു തരുഓ എന്താണ് ശരിക്കും കഥ 🤔🤔
Njan annu ammayodu chodikkumayirunnu endha sambhavamennu. Athupole ippo kandalum chodikkum endanennu. Onnumangu clear ayilla. Pinne pettyilendanennu oroohavumilla
Pulikaran parole nu purath irangiyathann kalavidhi kazhinjapol pulli thirich pokunnu athinidayile pulikarnte oru yathra Ann ee kanunnath enn thonunnu
ഇത് കുറേ ആയി തപ്പുന്നു.☺️❤️
ഈ കഥ ഒന്ന് explain ചെയ്യാമോ
കഥ പറഞ്ഞു തരുമോ കണ്ടിട്ട് ഒന്നും മനസിലായില്ല 🙏🏻
@@sanjusugathan2704 കഥ എനിക്കും കത്തിട്ട് ഇല്ല. 😂😂പക്ഷെ ചുമ്മാ കാണാൻ രസം ആണ്.
@@nidhijayaprakash1416 എനിക്കും. 😖
@@Aparna_Remesan 😃😃
ചാമ്പ്രാണികുടി കൊല്ലം ജില്ല ഗൂഗിൾ മാപ്പിൽ നോക്കി കണ്ടുപിടിച്ചു. ആ കടയും ബോട്ട് ജെട്ടിയും.
Super direction 💖
❤❤
Nanmayulla kaalam🔥
Can someone suggest me similar movies to this telefilm? Thanks!
Enium old dooradarshan telefilms edane
Ithinte artham endhaanu??
Nostu💖
Ithinte artham endha
അയാളുടെ പെട്ടിയിൽ എന്താണ് അറിയണം എങ്കിൽ യാത്രയിൽ എന്ന കഥ വായിക്കണം
എന്താ അതിനകത്ത്
Cherapai kadhakal serial can u post
അകെ ഉള്ള മെച്ചം പഴയ പോലീസ് യൂണിഫോമും ചായ, മുട്ടക്കറി, അപ്പം, ദോശ, തലക്കറി എന്നിവയുടെ വില വിവരം, ഒപ്പം ഒന്നരമീറ്റർ പൊക്കം , 3 അടി വീതി, 2 .5 cm കനം ഗ്ലാസ്സ് ഇവയൊക്കെ കാണാൻ പറ്റി... (കുട്ടിസ്രാങ്ക് സിനിമ കിടിലം)
Ayaalkuraye naal jailil aayirunnu idakk parole kitty. Kudumbam illla aake ullathayaalkk aaah petti mathramaanu . ayaalde jailile number aanu aah pettiyil aake sambhaadyamaayi aah petti mathrame ullu
David Fincher movie " The Killer "
ആരാണായൾ? എന്താണ് ആ പെട്ടിക്കുള്ളിൽ? ഇന്നും ഉത്തരം അറിയൂല..
നക്സലൈറ്റ് ആണോ? 🤔
,👌👌👌
Onnum manasilayilla
Kure naalayi thappi nadakunu.. Kandu kitty 😰😰
Please upload Sandarshanam
satyam waiting
@@karthikcs4208Actor Sarath അഭിനയിച്ചതാണോ?
@@DeepuVS athe
Upload cheythitund
ഒരുപാട് നാളായി തപ്പി നടന്നതാ. ഈയിടെ കിട്ടി.
This is my fav one
കഥ മനസിലായില്ല ഒന്ന് പറഞ്ഞു തരുമോ അയാൾ ആരാണ് പെട്ടിയിൽ എന്ത് എന്ന് 🤔
Super
Entha story ithu?
യാത്രയ്ക്കിടയിൽ
It is an absurd play
entharechi ?
@@karthikcs4208 😂
@@karthikcs4208 🤣🤣
പെട്ടിയിൽ എന്ത് ആണ്
Atom Bomb
എന്നാലും എന്താണ് അ പെട്ടിയിൽ 😮......
എന്താ ഇതിന്റ കഥ ഒന്നും പിടികിട്ടുന്നില്ലല്ലോ
എനിക്ക് മനസിലായത് പറയാം ചിലർ ക്ക് ജീവിതത്തിൽ മുറുക്കി പിടിക്കാൻ ചിലതുണ്ടാകും എന്തു തന്നെ വന്നാലും അത് വിട്ടു കളയാൻ അവർ ഒരുക്കമല്ല അതിൻ്റെ പേരിൽ എത്ര കലഹം ഉണ്ടായാലും അവരെ അതൊന്നും ബാധിക്കില്ല അവർ മുറുക്കെ പിടിക്കന്നത് ചില മൂല്യങ്ങളാകാം അന്ധവിശ്വാസങ്ങളാകാം അതുമല്ലെങ്കിൽ ചില ' വാശികളാകാം എന്തായാലും അതില്ലാതെ യാത്ര തുടരാനാവില്ല ഇതിലെ യാത്രക്കാരനും അങ്ങനെയാണ് അയാൾക്ക് എന്തിലും വലുത് ആ പെട്ടിയാണ് അതൊന്ന് തുറന്ന് അതാവശ്യമുള്ളതാണോ എന്ന് ഒരിക്കൽ പോലും അയാൾ പരിശോധിക്കുന്നില്ല
@@saumyaarun293 thanks sis
Ithil oral time travel concept parayunnund ath akaan anu chamce
ഇതിന്റെ കഥ ആരെങ്കിലും ഒന്നു പറയുമോ പ്ലീസ് .അല്ല ആർക്കും മനസ്സിലായില്ലേ
Enikum mansilayila
എനിക്കും മനസ്സിലായിട്ടില്ല... അന്നും ഇന്നും.. 🤔
എനിക്കും...
👍😂
Old memmories
😭😭😭
ആഹാ പെട്ടിയിൽ എന്താ
പരോൾ കഴിഞ്ഞ് പോകാൻ ഉള്ള സമയം ആയി.
സ്വാമി ഒരു തീവ്രവാദിയോ കൊള്ളകാരനോ ആയിരുന്നെന്നു തോനുന്നു.. പരോളിന് ഇറങ്ങിയതാവും. കയ്യിൽ പണമില്ല ഭക്ഷണത്തിനു വേണ്ടി ചായക്കടയിൽ കയറിയത് ആരെയും ഭയമില്ല. പോലീസ് ചോദിക്കുന്നുണ്ട് നിനക്ക് പോകാൻ സമയമായോ എന്ന്. പരോൾ കഴിന്നു എന്ന അതിൽ നിന്നും മനസിലാക്കാം.... But പെട്ടിയിൽ എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ല... ഇത് എന്റെ വെറും അനുമാനം മാത്രമാണ് തെറ്റാണെങ്കി ക്ഷമിക്കുക
Hmmm 🤔
ഒന്നും മനസ്സിലായില്ല 🤷♂️🤷♂️
സൂപ്പർ
i didn't understand
Coconut 🥥 bunches