Thyagam - Telefilm - Dir. K.R.Mohanan - Writer. Parappuram

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2017
  • പാറപ്പുറത്തിന്റെ 'ത്യാഗം' എന്ന കൃതി ടെലിഫിലിമാക്കിയത് ദൂരദര്ശന് വേണ്ടി ശ്രീ കെ ആർ മോഹനൻ ആണ്. സോനാനായർ, സി കെ ബാബു , വിജയലക്ഷ്മി തുടങ്ങിയവർ അഭിനയിച്ചു
  • เพลง

ความคิดเห็น • 132

  • @JohnWick-tt5uv
    @JohnWick-tt5uv 2 ปีที่แล้ว +105

    വലുതാവേണ്ടായിരുന്നു DD കേരളം പ്രോഗ്രാംസ് കണ്ടും ഫുട്ബോൾ കളിച്ചും നടന്നാ മതിയായിരുന്നു,,,,,, most peaceful and beautiful days in my life 90""s,,,,,, ഇത്തെരം ടെലിഫിലിംസ് പിന്നെയും കാണുബോൾ പഴയ കാലത്തിലേക്കു ഓർമ്മ പോവുന്നു,,,,,ഇപ്പോഴും പകിട പകിട പമ്പരം കാണുന്ന ഞാൻ,,,,,

    • @subhashk5829
      @subhashk5829 ปีที่แล้ว +4

      😢😢sathyam

    • @MeChRiZz92
      @MeChRiZz92 8 หลายเดือนก่อน +2

      Sathyam 😔😔😔

    • @beenak8233
      @beenak8233 8 หลายเดือนก่อน +1

      Sathyam...

    • @Oridathoridath
      @Oridathoridath 5 หลายเดือนก่อน +1

      Exactly

  • @sravanachandrika
    @sravanachandrika 3 ปีที่แล้ว +87

    സൗന്ദര്യവും അഭിനയ ശേഷിയും കൊണ്ട് അനുഗ്രഹീതയായ നടി സോനാ 😘♥😘♥

  • @saninfowithstory7619
    @saninfowithstory7619 4 ปีที่แล้ว +266

    പഴയ ദൂരദർശൻ പോഗ്രാം ആണ് കുട്ടിക്കാലത്തെ ഏറ്റവും നല്ല ഓർമ്മകൾ ആ കാലത്തേ കുട്ടിയായിരുന്നു ഞാൻ അറിയാതെ മനസ്സിൽ ആ വർഷങ്ങൾ ഇനി തിരിച്ചു പോയെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക

    • @kannankollam1711
      @kannankollam1711 4 ปีที่แล้ว

      Keenu Keenu th-cam.com/video/6XteWnB3qQ4/w-d-xo.html
      പകിട പകിട പമ്പരം

    • @soujathtk3755
      @soujathtk3755 3 ปีที่แล้ว +1

      💯👌

    • @sravanachandrika
      @sravanachandrika 3 ปีที่แล้ว +3

      നഷ്ടസ്വർഗങ്ങൾ 😒😒

    • @ashapradeep8482
      @ashapradeep8482 3 ปีที่แล้ว +1

      Mm njaanum ❤️❤️❤️❤️

  • @user-fy2he5rr9y
    @user-fy2he5rr9y 3 ปีที่แล้ว +80

    ആ കുട്ടി സോ ക്യൂട്ട് ആണ്😍😘😘😘😘😍

  • @sreejithss3072
    @sreejithss3072 3 ปีที่แล้ว +55

    ഗ്രാമാന്തരീക്ഷം❤️
    നല്ല അയൽക്കാർ❤️❤️
    അന്നത്തെ ജീവിതം❤️❤️❤️
    DDമലയാളം ചാനലിലെ ഇതുപോലെയുള്ള പ്രോഗ്രാം❤️❤️❤️❤️

  • @raheemamattummal5420
    @raheemamattummal5420 4 ปีที่แล้ว +78

    ഒരു പ്രവാസിയുടെ ഭാര്യ ആയ എനിക്ക് ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഭാരം ആർക്ക് വേണ്ടിയാ ഇങ്ങനെ ജീവിക്കുന്നെ ഗൾഫിൽ പോയാൽ അടുത്ത പ്രാവശ്യം വരുമ്പോൾ കാണാൻ ആയുസ്സ് നീട്ടിത്തരണേ എന്ന പ്രാർത്ഥനയാണ് എപ്പോഴും

    • @HOLLYRICHU01
      @HOLLYRICHU01 4 ปีที่แล้ว +3

      Nigaleppolullavare churukkaama chechi, sanmanasullavar

    • @pforpsc2886
      @pforpsc2886 2 ปีที่แล้ว +2

      നാട്ടിൽ നിൽക്കുന്നതിനേക്കാൾ നല്ലതാ gulf

    • @athira885
      @athira885 8 หลายเดือนก่อน

      🥹

  • @ashapradeep8482
    @ashapradeep8482 6 หลายเดือนก่อน +8

    എത്രയെത്ര സുന്ദരമായ ഓർമ്മകൾ... ഈ ജന്മത്തിൽ മറക്കില്ല ഒന്നും ❤️ഒരിക്കലും തിരിച് കിട്ടാത്ത ബാല്യം💔ദൂരദർശന് ഒരുപാട് നന്ദിയുണ്ട് 🙏

  • @rishirithika1746
    @rishirithika1746 4 ปีที่แล้ว +37

    പഴയ കാലത്തെ ഓർമ്മകൾ.തികച്ചും മനോഹരമായ ഒരു ഹ്രസ്വചിത്രം.

  • @sreeram1978
    @sreeram1978 3 ปีที่แล้ว +16

    എത്ര മനോഹരം !
    പകൽ മകനോടും, അനിയത്തിയോടും കുറച്ചു കൂടി ഇടപെടുന്ന ഒരു രംഗത്തിൻ്റെ കുറവുണ്ട്..

  • @philipc.c4057
    @philipc.c4057 ปีที่แล้ว +8

    ദൂർദർശൻ കാലം സുന്ദരം .Sona നല്ല അഭിനയം

  • @dsouzavincent
    @dsouzavincent 2 ปีที่แล้ว +5

    ഒരു പത്ത് കൊല്ലം മുമ്പ് ദൂരദർശനിൽ കണ്ടതാണ് ഇന്നിതാ വീണ്ടും കണ്ടു വളരെ സന്തോഷം ❤️

  • @lion8264
    @lion8264 4 ปีที่แล้ว +203

    ഇതൊക്കെ ആണ് നല്ല സീരിയൽ.. ഇപ്പോ ഉള്ളത്.. കളർ സാരിയും ചുറ്റി.. ലിപ്സ്റ്റിക് ഇട്ട്... പട്ടി മോങ്ങുന്നത് പോലെ ഇരുന്നു മോങ്ങും.. 😁😁

  • @akhilc007
    @akhilc007 4 ปีที่แล้ว +22

    അല്ലേലും ഓൾഡ് ഈസ് എന്നും ഗോൾഡല്ലേ...💕

  • @csanalc
    @csanalc 6 ปีที่แล้ว +57

    Dear DD
    Please add more short story like this

  • @sureshbabut4114
    @sureshbabut4114 8 หลายเดือนก่อน +5

    Very touching,congrats dear Mohanettan.
    Sona is remaining as sona for ever, fantastic.

  • @sojanjo7989
    @sojanjo7989 2 ปีที่แล้ว +28

    എന്റെ പൊന്നു ദൂരദർശാ...
    ഇതുപോലെത് പഴയ telefilm കൾ ഉള്ളത് മുഴുവൻ upload ചെയ്യാമോ?

  • @anashj8375
    @anashj8375 ปีที่แล้ว +8

    പണ്ട് എല്ലാ കൂട്ടുകാരെ വീട്ടിലും കേബിൾ ഉള്ളപ്പോൾ വീട്ടിൽ ദൂരദർശൻ മാത്രം ഉള്ളത് കൊണ്ട് അന്ന് വെറുത്തു കണ്ട telefilm ആണ് ഇതൊക്കെ. ഇന്ന് ഇഷ്ടത്തോടെ വന്ന് കാണുന്നു 😍

  • @bindubala9942
    @bindubala9942 17 วันที่ผ่านมา +1

    കുട്ടികാലത്തെ ഓർമ്മകൾ... 🥰

  • @jijims9512
    @jijims9512 4 ปีที่แล้ว +44

    Sona nair 👌👌👌👌 enthoru orginality

  • @prathibachandran5734
    @prathibachandran5734 4 ปีที่แล้ว +16

    Cute baby❤️❤️

  • @Abhijith1
    @Abhijith1 4 ปีที่แล้ว +33

    ഇതുപോലെ ഉള്ള മരുമകൾ സ്വപ്നങ്ങളിൽ മാത്രം....

    • @aida891
      @aida891 ปีที่แล้ว +1

      Sathyam

    • @deeparatheesh400
      @deeparatheesh400 ปีที่แล้ว +9

      ഇതു പോലത്തെ അമ്മായി അമ്മയും

    • @MeenakshiSarath108
      @MeenakshiSarath108 3 หลายเดือนก่อน

      Ammayiammayum swapnagalil mathram.😊

  • @ArunKumarGRz
    @ArunKumarGRz 4 ปีที่แล้ว +14

    ഇന്ന് tv യിൽ dd മലയാളം ചാനലിൽ ഇത് കാണുന്ന ഞാൻ. 07/06/2020.

  • @lakshmias2022
    @lakshmias2022 5 ปีที่แล้ว +14

    Sonu.. As always.... Superb.... Wth lots of love... Lechu

  • @beenamathew660
    @beenamathew660 2 ปีที่แล้ว +4

    Very touching. Superb telefilm. Love it.

  • @lalimajayadev2193
    @lalimajayadev2193 3 ปีที่แล้ว +6

    എത്ര ഭംഗിയുള്ള അവതരണം

  • @anupamaanu5491
    @anupamaanu5491 5 ปีที่แล้ว +99

    Unnikuttante lokam upload cheyuo😍

  • @moosatm
    @moosatm 2 ปีที่แล้ว +5

    പട്ടാളത്തിൽ ജോലി ചെയ്യുന്നവർ ഇങ്ങിനെ യാത്ര കാണുമ്പോൾ സങ്കടം , രാജ്യത്തിന്റെ കാവൽക്കാർ

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว +6

    Pazhayakaalathinte thanima..originality..good...👍👍👍..

  • @reethapaulose5049
    @reethapaulose5049 9 หลายเดือนก่อน +1

    Super and nostalgic

  • @sreelairambil7159
    @sreelairambil7159 4 ปีที่แล้ว +2

    manoharam... Love you Doordarshan

  • @harikrishnannair5527
    @harikrishnannair5527 4 ปีที่แล้ว +3

    My favourite 😍

  • @rebinbenny2577
    @rebinbenny2577 2 ปีที่แล้ว +5

    Old is always gold🥰🥰🥰🥰

  • @soumyadileep9938
    @soumyadileep9938 ปีที่แล้ว +2

    Pandu doordarsante Milka programsilum sona chechi undu, natural acting, suuper

  • @bharathinandan2643
    @bharathinandan2643 3 ปีที่แล้ว +1

    Big Salute

  • @dream7124
    @dream7124 7 หลายเดือนก่อน +1

    പണ്ടത്തെ ഓർമ്മകൾ

  • @soujathtk3755
    @soujathtk3755 3 ปีที่แล้ว +5

    Oru nalla kaalagattam. 😓😢

  • @sujeenaskitchen6789
    @sujeenaskitchen6789 4 ปีที่แล้ว +8

    Enthoru rasam pazhaya Tele films?

    • @harikrishnankr2062
      @harikrishnankr2062 4 ปีที่แล้ว

      Yes.... director who won 3 national award from his 3 works

  • @robin6087
    @robin6087 2 ปีที่แล้ว +5

    Time travel possible arunnel naamoke pokaan kothikkunna kuttikaala ormakal❤🔥aa nalla kaalam

  • @user-dh2cj8nj8t
    @user-dh2cj8nj8t ปีที่แล้ว +3

    2023 ല്‍ കാണുന്നവരുണ്ടോ

  • @Dpprr
    @Dpprr 5 ปีที่แล้ว +11

    Please add telefilm "Lambo" acted by Premkumar

  • @teepee431
    @teepee431 4 หลายเดือนก่อน

    Priceless.

  • @TheDevu95
    @TheDevu95 4 ปีที่แล้ว +6

    Manassu niranju☺☺☺

  • @rajeshm-dc1lv
    @rajeshm-dc1lv 3 ปีที่แล้ว +7

    2004 സെപ്റ്റംബർ ഒക്ടോബർ മാസം. മാതൃഭൂമി ടെലിഫിലിം ആണോ.

  • @sofiyaalameen9522
    @sofiyaalameen9522 5 ปีที่แล้ว +32

    Kaalam pinnilek poy. Miss doordarshan

  • @asharafkk2587
    @asharafkk2587 9 หลายเดือนก่อน

    Soooper

  • @aswathyremaasokan3330
    @aswathyremaasokan3330 3 ปีที่แล้ว +4

    Sona nair🤗🤗🤗

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +4

    Sona nair 💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕💕

  • @svv2895
    @svv2895 4 ปีที่แล้ว +6

    Heart touching story and performance

  • @jubinav8302
    @jubinav8302 3 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @alfiyan5003
    @alfiyan5003 5 ปีที่แล้ว +8

    Pls upload sandarshanm

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว

    🥰👌🙏

  • @sreelathan6079
    @sreelathan6079 3 ปีที่แล้ว +4

    Amma oru documetry ille..Amma title urappilla..oru samyath epozhum 3 kanikkum ayirunnu..ath upload cheyamo

  • @asispoddar895
    @asispoddar895 3 ปีที่แล้ว

    You are so beautiful. Please give autograph .

  • @davidd8133
    @davidd8133 3 ปีที่แล้ว +5

    Laachiyamma upload cheyyanam, kunjikoonan ,kaattiley Kannan,jungle book,majick book vaikitt 6:00 maniyiley

  • @sujalakumarig9752
    @sujalakumarig9752 9 หลายเดือนก่อน +1

    ഞങ്ങളുടെ ജീവിതം 😢

  • @rrr-vs1sx
    @rrr-vs1sx 3 ปีที่แล้ว +8

    Ammayiamma nathoon porillathoru story..enthu snehathode vivekathode aanu aa Amma marumolod perumarunnath.monum marumolum santhosathode kazhiyunnath ishtapedatha innath serial ammayiamma charactor kaanumbo😠😠

  • @himabsnair
    @himabsnair 3 ปีที่แล้ว +8

    Kunjile kandatha epolum orma und

  • @swethacv5882
    @swethacv5882 3 ปีที่แล้ว +1

    daivathinte kann enna bookile oru bhagam serial ayi kanikkar undyirinunu..but title orkinilla.
    ummu,unnimon etc ithokke ayirunnu character name.ath upload akuo.

  • @serinsunny2853
    @serinsunny2853 4 ปีที่แล้ว +3

    Miss cheyunnu ee serial ellam

  • @harikrishnankr2062
    @harikrishnankr2062 4 ปีที่แล้ว +13

    One of the best director ❤️ in Malayalam cinima

    • @crispysunny1183
      @crispysunny1183 3 ปีที่แล้ว +1

      anganayonnum aarkum thoneetilla

    • @anusree9704
      @anusree9704 8 หลายเดือนก่อน

      Yes, He is a National Award and State award Winner

  • @vishnujith5146
    @vishnujith5146 4 ปีที่แล้ว +3

    Ozhivukalam serial upload plz

  • @muhammadshahil6220
    @muhammadshahil6220 10 หลายเดือนก่อน +2

    Kunjikoonan tele film iduoo plzzz

  • @ajithadl2049
    @ajithadl2049 2 ปีที่แล้ว

    Oralude vtl oru kochu kutty jolikku nikkunnathum... Aviduthe aalu oru rose inodu divasavum samsarikkunnathum... Angana aa kuttiye jolikk kondakkiya aal varumbo aabl rose പറിക്കാൻ nokkunnathum... Aa telefilm name ariyilla othiri naal aayi nokkunnu name ariyilla arkkenkilum ariyam enkil paranju tharamo...

  • @songmannattil6991
    @songmannattil6991 3 ปีที่แล้ว +4

    ഉണർത്തു പാട്ട് അപ്‌ലോഡ് ചിയു

  • @manjusharaj8068
    @manjusharaj8068 ปีที่แล้ว +1

    Angadipatt serial oru bhagom enkilum upld cheyyuvo

  • @varshavalsan1660
    @varshavalsan1660 5 ปีที่แล้ว +8

    predinja telefilm upload cheyyuuuuuu plzzzzzzzzzzzzx

  • @cupofjoe3633
    @cupofjoe3633 3 ปีที่แล้ว +11

    ഇങ്ങനൊക്കെ ജീവിച്ചതാ അമ്മേ കണ്ട് അതെല്ലാം വിഢിത്തം ആണെന്ന് ഇപ്പോൾ മനസ്സിലായി.

  • @aparnasasikumar7568
    @aparnasasikumar7568 3 ปีที่แล้ว +1

    Schoolil padikuna time appozum ete dd Malayalathil varuvaeunu.allrum koode orumichu oremichirunu kaanuvarunu. Eppo varshagalkakipuram vedum TH-cam kandapo veedhm annate kaalam orma vnnu. Ntho ore nastha feel. Aa baby ye kanupo anek ore brother janiche undarunullu. Ane ee baby ye kanumpo avan nooki erekumvarunu. Athoke ore kaalam. Eppo avne 24 vayase. Ee baby eppo Avede aani aavo

  • @rajpnr1933
    @rajpnr1933 2 ปีที่แล้ว +1

    'മരണം ദുർബലം' സീരിയൽ upload ചെയ്യാൻ പറ്റുമോ...

  • @jusklm09
    @jusklm09 2 ปีที่แล้ว +1

    ee serial okke
    ethu varsham telecast
    cheythathennu koodi
    koduthal nanayirunnu

  • @ajvlogs6463
    @ajvlogs6463 4 ปีที่แล้ว +1

    Nostalgia

  • @gopikagopakumar1176
    @gopikagopakumar1176 3 ปีที่แล้ว +4

    Sandarsanam telefilm..pls upload

  • @varshavalsan1660
    @varshavalsan1660 5 ปีที่แล้ว +4

    Plz add predikja telifilim

  • @harikrishnantp8228
    @harikrishnantp8228 4 ปีที่แล้ว +6

    kunjikoonam evide telefilm

  • @brotherbear6434
    @brotherbear6434 2 ปีที่แล้ว +2

    I'm not crying, you're crying🥺

  • @psdeepak0008
    @psdeepak0008 4 ปีที่แล้ว +3

    21:36 -- enne padipicha George sir

  • @lekshmivshnu9452
    @lekshmivshnu9452 5 ปีที่แล้ว +10

    alakal serial onn upload cheyyamo

    • @ArunKumarGRz
      @ArunKumarGRz 4 ปีที่แล้ว

      യൂട്യൂബിൽ ഇല്ലെന്നു തോന്നുന്നു.

    • @luthufiyaazeez6087
      @luthufiyaazeez6087 3 ปีที่แล้ว

      Shaalu menon ula serial aano

    • @lekshmivshnu9452
      @lekshmivshnu9452 3 ปีที่แล้ว

      @@luthufiyaazeez6087 athe

    • @syamsagar439
      @syamsagar439 3 ปีที่แล้ว

      @@lekshmivshnu9452 അത് മെഗാ അല്ലേ

  • @artvishnurguruji8241
    @artvishnurguruji8241 3 ปีที่แล้ว +2

    suppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppperrrrrrrrrrrrrrrrrrrrrrrrrrrrr

  • @marcoavena9584
    @marcoavena9584 2 ปีที่แล้ว

    Talented Artists👏👏👏🥰Mastr Govind ippo evide undu? He Was not Acting, Jeevikkukayayirunnu...😃👏👏👏

  • @azeemn2015
    @azeemn2015 2 หลายเดือนก่อน

    Kalamey pazha kalathakku thirikey konde po

  • @chinnu744
    @chinnu744 3 ปีที่แล้ว +1

    Nthoru originality anu

  • @sanjaysanthosh6044
    @sanjaysanthosh6044 3 ปีที่แล้ว

    Eppol en jana odi chaplam patumo.qur engine alla

  • @indian6346
    @indian6346 3 ปีที่แล้ว +2

    ടെലിഫിലിം എന്നു പറയുന്ന സാധനം വലിച്ചിഴപ്പാ. ഏതെങ്കിലും ബുദ്ധിജീവിയുടെ കൈയ്യിൽ കിട്ടിയാൽപ്പിന്നെ പറയുകയും വേണ്ട. നമ്മുടെ സ്വന്തം DD ആയതു കൊണ്ട് ഇതിനേയൊക്കെ സഹിക്കുന്നു.

    • @sreeram1978
      @sreeram1978 3 ปีที่แล้ว +12

      മെല്ലയാണെങ്കിലും എന്ത് രസമാണ് ഇതിൻ്റെ ഒഴുക്ക്.. ലയിച്ച് കണ്ട് നോക്കു..

    • @irfanss2210
      @irfanss2210 3 ปีที่แล้ว

      It's true, but didn't get this feel with others...

  • @athirasvoice
    @athirasvoice หลายเดือนก่อน

    😪

  • @arjunrajeev7137
    @arjunrajeev7137 8 หลายเดือนก่อน

    Good, super feel...