ഇതിൽ ഒരു വ്യത്യസ്ത്തതയുണ്ട് . പണ്ട് എല്ലാം'''...., തുറന്നു പറയാനും.. മനസ്സിന്റെ ഭാരം ഇറക്കി വെക്കാനും കൂടെ കാണും എന്ന് സമാധാനത്തോടെ ചിന്തിക്കാൻ ഒരു നല്ല കൂട്ടുകാരി എല്ലാവർക്കും ഉണ്ടാവുമായിരുന്നു. ആത് വല്യ ഒരു സമാധാനമായിരുന്നു . പക്ഷേ ഇപ്പോഴും ഉണ്ട് കൂട്ടുകാരിക്ക് പകരം കൂട്ടുകാരനായി മാറി എന്നാൽ ഇവരെ കൊണ്ട് വല്ല സമാധാനവും കിട്ടുമോ അതുമില്ല . സോഷ്യൽ മീഡിയ വന്ന തോടു കൂടി പെണ്ണിനെ പെണ്ണ് ശ്രദ്ധിക്കാതെ ആയി നൊമ്പരങ്ങളും സന്തോഷങ്ങളും ഒരു പെണ്ണിന് പെണ്ണുമായി പങ്കു വെക്കാൻ പറ്റാതായി . എല്ലാവർക്കും എല്ലാവരാലും സ്നേഹിക്കപെടാൻ മത്സരിക്കുന്ന ഒരു വേദി ആയി മാറി സോഷ്യൽ മീഡിയ . അവിടെ മനുഷ്യത്ത്വത്തിനോ സ്നേഹത്തിനോ ബഹുമാനത്തിനോ മറ്റ് ഏതൊരു കാര്യത്തിനും മൂല്യമില്ലാതായി . ഒരു നല്ല കൂട്ടുകാരിയെ കിട്ടാൻ ഈ ന്യം ജനറേഷൻ കാലത്ത് ഭാഗ്യവും പുണ്യവും മുജ്ജന്മ നന്മയും ഒരുപോലെ വേണം എന്താ ചെയ്യാ .
ഈ കഥയിലെ വില്ലൻ അവരുടെ അച്ഛൻതന്നെ.വീട്ടിലെ ഉത്തരവാദിത്വങ്ങൾ മകളുടെ തലയിൽ ഏൽപ്പിച്ചിട്ട് ഒരു കാശിനും കൊള്ളാത്ത പത്രത്തിന്റെപുറകെനടക്കുന്ന ഒരു അച്ഛൻ😏.കഥാനായികയുടെ സഹോദരൻ പറയുന്നത് വളരെ ശരിയാണ് "പിള്ളേരെ ഉണ്ടാക്കിയാൽ മാത്രംപോര അവരെ നേരേ ചൊവ്വേ വളർത്തണം" ക്യാഷ് കുറവാണെങ്കിലും പിള്ളേർക്ക് കുറവൊന്നൂല്ല.അതും ഒന്നോ രണ്ടോ കുട്ടികളുവല്ലതുമാണോ 5പേരേ.... 😇
അതെ താങ്കൾ പറഞ്ഞത് ശരിയായ കാര്യമാണ് ഈ ടെലിഫിലിം ദൂരദർശനി കാണുമ്പോൾ ഞാൻ എൻറെ അച്ഛനെ ഈ ഡയലോഗ് കാണിച്ചുകൊടുക്കും ആ ഒരു ഡയലോഗിന് ഇന്ന് എത്ര പ്രസക്തിയുണ്ട് ആ കാലഘട്ടത്തിൽ ഏറ്റവും വലിയ തെറ്റ് തന്നെയാണ് വളർത്താൻ പണമില്ലെങ്കിലും കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാക്കുന്നത്😀😀😀🤣🤣🤣🤣🤣🤣
ദസ്തേയവിസ്ക്കി എനിക്കൊരു ഹരമാ.... ഇപ്പോഴത്തെ ഏതെങ്കിലും ഒരു സീരിയലിൽ ഇങ്ങനെ ഒരു ഡയലോഗ് കേൾക്കാൻ ആർക്കും പറ്റിയിട്ടില്ല.... അന്ന് സർഗാത്മകതയുടെ പൂക്കാലം ആയിരുന്നു.... സീരിയൽ ആയാലും ടെലിഫിലിം ആയാലും തിരക്കഥ എഴുതുന്നത് മികച്ച എഴുത്തുകാരും ആയിരിക്കും. പക്ഷേ ഇപ്പോഴോ..... കൊലപാതകം, ചതി, അവിഹിതം, കുതികാൽവെട്ട്.... അത് കാണാൻ ടീവിക്ക് മുന്നിൽ ഇരിക്കുന്ന so called മലയാളി പ്രേക്ഷകരും ഹാ കഷ്ടം !
This story was written by Rajalakshmi who committed suicide in 1965 when she was just 35 years old ! She had only written of stories but won number of accolades and awards❤ great loss for the Malayalam literature
ഈ ദൂരദർശൻ ന് പഴയ 1990-1998 വരെ പണ്ട് ടെലികാസ്റ്...... ചെയ്തിരുന്ന... 12 എപ്പിസോഡ് ഉള്ള സീരിയൽ കൾ റീ telecast.. ചെയ്യരുതോ (വലിച്ചു നീട്ടിയ "മെഗാ സീരിയലുകൾ വേണ്ടാ? ))))
ഞാൻ 2010 ൽ ആണ് ഈ ടെലി ഫിലിം ദൂരദർശനിൽ കാണുന്നത്. അന്ന് കുറച്ചു ഭാഗം കാണാൻ കഴിഞ്ഞില്ല. പിന്നീട് ഒരുപാട് അന്വഷിച്ചു. പിന്നീട് ഇപ്പോഴാണ് കാണാൻ ക്ഴിഞ്ഞത്.വളരെ നന്ദി ദൂരദർശൻ
Superb telefilm of Sona Nair ...big thanks to doordarshan....pandu doordarshan I'll actor anoop menon te Oru telefilm undayirunu..athonnu telecast cheiyamo
രാഗാമൃതം എന്നൊരു telefilm ഉണ്ടായിരുന്നു. 1997 നു അടുപ്പിച്ചാണ് സംപ്രക്ഷണം ചെയ്തത്.. ഇതിന്റെ video കിട്ടാൻ വല്ല chance ഉണ്ടോ? 2 episode ഉണ്ടായിരുന്നു.. അതിൽ സോനാ നായർ, അശോകൻ, ശ്രീനാഥ്, കാലടി ഓമന തുടങ്ങിയവർ അഭിനയിച്ചിരുന്നു.
Could you telecast old and amazing 13 episode serials like Periyattin Theerathu, Gramam, Ushasandya, Kinavukal, I witness, Sahayathrika, Gopika, Padavukal... etc.?
അങ്ങാടിപ്പാട്ടു പോലെ തന്നെ പൂമാത പെണ്ണിന്റെ കഥ പറയുന്ന ഒരു ടെലിഫിൽം ഉണ്ടായിരുന്നു. പഴയ നാടൻ ശിവജി യും, സീമ ജി നായരും ഒക്കെ തകർത്തഭിനയിച്ച ഒരു ടെലിഫിൽം. ഇതൊക്കെ ഒന്നു കൂടി കാണിച്ചു കൂടെ
ഇതെ വിഷമ ഘട്ടത്തിലൂടെ കഴി ഞ്ഞു പോയ വർ ഒരു പാട് ഉണ്ടായിരുന്നു . മുമ്പ് പക്ഷേ എല്ലാവരും തന്റെതായ കാര്യം മാത്രം നോക്കി പോകുന്നു ആ പോക്ക് പക്ഷേ പാതി വഴി മുട്ടി നിൽക്കുന്നുമുണ്ട്
If possible please telecast, Grammam, I witness, Ushasandya, Kinavukal, Periyattin Theerathu, Sahayathrika, padavukal, Gopika... etc. These are very amazing 13episode serials.
ഇതിൽ ഒരു വ്യത്യസ്ത്തതയുണ്ട് . പണ്ട് എല്ലാം'''...., തുറന്നു പറയാനും.. മനസ്സിന്റെ ഭാരം ഇറക്കി വെക്കാനും കൂടെ കാണും എന്ന് സമാധാനത്തോടെ ചിന്തിക്കാൻ ഒരു നല്ല കൂട്ടുകാരി എല്ലാവർക്കും ഉണ്ടാവുമായിരുന്നു.
ആത് വല്യ ഒരു സമാധാനമായിരുന്നു .
പക്ഷേ ഇപ്പോഴും ഉണ്ട് കൂട്ടുകാരിക്ക് പകരം കൂട്ടുകാരനായി മാറി എന്നാൽ ഇവരെ കൊണ്ട് വല്ല സമാധാനവും കിട്ടുമോ അതുമില്ല .
സോഷ്യൽ മീഡിയ വന്ന തോടു കൂടി പെണ്ണിനെ പെണ്ണ് ശ്രദ്ധിക്കാതെ ആയി
നൊമ്പരങ്ങളും സന്തോഷങ്ങളും ഒരു പെണ്ണിന് പെണ്ണുമായി പങ്കു വെക്കാൻ പറ്റാതായി . എല്ലാവർക്കും എല്ലാവരാലും സ്നേഹിക്കപെടാൻ മത്സരിക്കുന്ന ഒരു വേദി ആയി മാറി സോഷ്യൽ മീഡിയ .
അവിടെ മനുഷ്യത്ത്വത്തിനോ സ്നേഹത്തിനോ ബഹുമാനത്തിനോ മറ്റ് ഏതൊരു കാര്യത്തിനും മൂല്യമില്ലാതായി .
ഒരു നല്ല കൂട്ടുകാരിയെ കിട്ടാൻ ഈ ന്യം ജനറേഷൻ കാലത്ത് ഭാഗ്യവും പുണ്യവും മുജ്ജന്മ നന്മയും ഒരുപോലെ വേണം
എന്താ ചെയ്യാ .
അവസാനം നെഞ്ച് വിങ്ങി കരഞ്ഞു പോയല്ലോ ശാരീ നിന്റെ ജീവിതം കണ്ടിട്ട് 😭സോന നായർ നിങ്ങൾ ഒരു പ്രഗത്ഭയായ അഭിനേത്രി ആണ് ❤️🙏🙏🙏🙏🙏
Hi❤
നിഷ സാരംഗ്, സോന നായർ ഇവരൊക്കെ മികച്ച പ്രതിഭകൾ ആയിരുന്നു.
പ്രാരാബ്ധങ്ങൾ ഉള്ള കുടുംബത്തിലെ മൂത്തകുട്ടി അനുഭവിക്കുന്ന frustrations ആണ് അസഹനീയം.
😭ശരിയാ
One of the most underrated actress in malayalam sona nair... she is so talented
Namitha pramod samsarikkunnath pole thonnum kannadach Sona nairde samsaram kelkkumbo 😅
@@cheers_sharingandreceiving.
Yes..I was thinking the same.. She truly deserves a better place in malayalam cinema industry..Mukundan Uncle too..
@@alchemistdoc2939yes both are real gems 💎
A betticot ita kutti njan anu. 17 yrs back. Very sweet memory 😢
😊
Thank you Dooradarshan... Njn TH-cam l aanu ithupolathe drishyavishkaranagal kanunnath...ee generationlum ithupolathe telefilms ishtapedunnavarund... Iniyum ithupolathe srishtikal undavum ennu pratheekshikunnu .
1997
വളരെ നിലവാരമുള്ള ഫിലിം . ദൂരദർശനുമാത്രമുള്ള മഹിമ
Heart touching story with dialogues. Kudos to director and team. Sona's charector amazing 👍
മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 😭😭സോന നായർ ♥♥♥♥
ഈ കഥയിലെ വില്ലൻ അവരുടെ അച്ഛൻതന്നെ.വീട്ടിലെ ഉത്തരവാദിത്വങ്ങൾ മകളുടെ തലയിൽ ഏൽപ്പിച്ചിട്ട് ഒരു കാശിനും കൊള്ളാത്ത പത്രത്തിന്റെപുറകെനടക്കുന്ന ഒരു അച്ഛൻ😏.കഥാനായികയുടെ സഹോദരൻ പറയുന്നത് വളരെ ശരിയാണ് "പിള്ളേരെ ഉണ്ടാക്കിയാൽ മാത്രംപോര അവരെ നേരേ ചൊവ്വേ വളർത്തണം"
ക്യാഷ് കുറവാണെങ്കിലും പിള്ളേർക്ക് കുറവൊന്നൂല്ല.അതും ഒന്നോ രണ്ടോ കുട്ടികളുവല്ലതുമാണോ 5പേരേ.... 😇
Yes rigjt
രാജലക്ഷ്മിയുടെ മകൾ എന്നാ ചെറുകഥ
അതെ താങ്കൾ പറഞ്ഞത് ശരിയായ കാര്യമാണ് ഈ ടെലിഫിലിം ദൂരദർശനി കാണുമ്പോൾ ഞാൻ എൻറെ അച്ഛനെ ഈ ഡയലോഗ് കാണിച്ചുകൊടുക്കും ആ ഒരു ഡയലോഗിന് ഇന്ന് എത്ര പ്രസക്തിയുണ്ട് ആ കാലഘട്ടത്തിൽ ഏറ്റവും വലിയ തെറ്റ് തന്നെയാണ് വളർത്താൻ പണമില്ലെങ്കിലും കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാക്കുന്നത്😀😀😀🤣🤣🤣🤣🤣🤣
5 alla...motham 7
😂@@prashanthdav99671:02:53
Old is gold.. ഒരുപാട് നന്ദി ദൂരദർശൻ...
1997
എല്ലാ ദുഃഖങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന സ്ത്രീ ജന്മങ്ങൾ ഒരുപാട് വിഷമം തോന്നി 😢😢
ദസ്തേയവിസ്ക്കി എനിക്കൊരു ഹരമാ....
ഇപ്പോഴത്തെ ഏതെങ്കിലും ഒരു സീരിയലിൽ ഇങ്ങനെ ഒരു ഡയലോഗ് കേൾക്കാൻ ആർക്കും പറ്റിയിട്ടില്ല....
അന്ന് സർഗാത്മകതയുടെ പൂക്കാലം ആയിരുന്നു.... സീരിയൽ ആയാലും ടെലിഫിലിം ആയാലും തിരക്കഥ എഴുതുന്നത് മികച്ച എഴുത്തുകാരും ആയിരിക്കും.
പക്ഷേ ഇപ്പോഴോ..... കൊലപാതകം, ചതി, അവിഹിതം, കുതികാൽവെട്ട്.... അത് കാണാൻ ടീവിക്ക് മുന്നിൽ ഇരിക്കുന്ന so called മലയാളി പ്രേക്ഷകരും
ഹാ കഷ്ടം !
1997
Book kanumbo ayye nu paranju maari nadakkunna ezuthukar😂
Sathyam. Ippozhathe serial muzhuvam kudubam kalakkunna kathkal aanu.
സത്യമാണ്... TV serial ഇപ്പൊ കാണാറേ ഇല്ല... Ambili
ഇപ്പോൾ അമ്മയറിയാതെ....അച്ഛനറിയാതെ.... അപ്പൂപ്പനറിയാതെ..... ഒന്നും പറയണ്ട. Toxic ഡയലോഗ് ആണ് അധികവും
അംങ്ങാടിപാട്ട് സീരിയലിന്റെ ഒരു episode തരി പോലും ദൂരദർശൻ ചാനലിൽ ഇല്ല എവിടെ പോയി മറഞ്ഞു ആ സീരിയൽ
അതെ ഞാനും തിരയാറുണ്ട്
ഞാനും നോക്കാറുണ്ട്
എനിക്ക് 4 വയസുള്ളപ്പോൾ ആയിരുന്നു അത്
I deeply feel nostalgic about that time. I remember waiting to watch that at 3.30 everyday..
@@arun.3551 njanum. Athokke oru kalam
@Arav's Tech World ഞാനും ഓർക്കുന്നു
അങ്ങാടി പ്പാട്ട് ഞാനും കണ്ടിരുന്നു
പക്ഷെ ഓർമ യില്ല
Nostalgia... Doordarshan telefilm,🎉
ഒത്തിരി നാളായി അന്വേഷിച് നടന്ന telefilm. പണ്ട് കഥ സരിത ഉണ്ടായിരുന്നപ്പോൾ കണ്ടതാ. Really nostalgic. Thanks Doordarshan😍
One of the fvrt story by Rajakekshmi❤️ saari .. Sarada manasil tangi nilkunna character 😢❤️
Vallathoru feeling.....sona nair.... 👌👌👌👌👏👏👏👏👏
This story was written by Rajalakshmi who committed suicide in 1965 when she was just 35 years old ! She had only written of stories but won number of accolades and awards❤ great loss for the Malayalam literature
Sonakk vendathra pariganana labhichilla... She is sooo Talented
Late ...Prof.Raja Lakshmi...💞💞💕💕💕..She is a Legend ....whaaaaaaaat an intellectual ....but .......a draaaastic end .....
1:00:05 മര്യാദയ്ക്ക് കുടുംബം നോക്കാതെ നടന്നിട്ട് വല്ല്യ ഡയലോഗ് പറയുന്നു കിളവൻ 😡😡😡
Miss those all days......balyame....Orikalkoodi thirichuvarumo?
ഈ ദൂരദർശൻ ന് പഴയ 1990-1998 വരെ പണ്ട് ടെലികാസ്റ്...... ചെയ്തിരുന്ന... 12 എപ്പിസോഡ് ഉള്ള സീരിയൽ കൾ റീ telecast.. ചെയ്യരുതോ (വലിച്ചു നീട്ടിയ "മെഗാ സീരിയലുകൾ വേണ്ടാ? ))))
13 epispdukal ആണെന്ന് തോന്നുന്നു
@@bindukrishnan3475 yes..👍🏾. ഒരു സീരിയൽ ആഴ്ചയിൽ 1 ദിവസം മാത്രം.
@@prathibachandran5734 correct
Sona ninghadea dubbing and expression suppeerr annu..ninghadea kannukalkku oru pratega banghiyannu aa kannukallil undu alla vigaranghallum...👌👌
ശാരദ എങ്ങനെ മരിച്ചു. കാണിക്കുന്നില്ലല്ലോ... വല്ലാതെ സങ്കടപെടുത്തിയ കഥ ☹️
ഇതു ആദ്യമായി സംപ്രേക്ഷണം ചെയ്ത year കൂടി കൊടുക്കണം ദൂരദർശൻ. 👍
1997💕💕💕
ഞാൻ 2010 ൽ ആണ് ഈ ടെലി ഫിലിം ദൂരദർശനിൽ കാണുന്നത്. അന്ന് കുറച്ചു ഭാഗം കാണാൻ കഴിഞ്ഞില്ല. പിന്നീട് ഒരുപാട് അന്വഷിച്ചു. പിന്നീട് ഇപ്പോഴാണ് കാണാൻ ക്ഴിഞ്ഞത്.വളരെ നന്ദി ദൂരദർശൻ
1997 ep 1
ജ്വാലയായി,മരുഭൂമിയിലെ ഒട്ടകം ആ സീരിയൽ ഒക്കെ അപ്ലോഡ് ചെയ്യാമോ
7:20 തങ്കം, നിഷ സാരങ്ക്, കേരളക്കരയുടെ മിനിസ്ക്രീൻ ലേഡി സൂപ്പർ സ്റ്റാർ നീലുഅമ്മ
ദുരഭിമാനിയായ ഒരച്ഛന്റെ ദുർവാശിയും ഉത്തരവാദിത്ത്വവമില്ലായ്മയും കാരണം നരകിക്കേണ്ടി വന്ന കുറെ ജീവിതങ്ങൾ😐
Thanks for uploading this Tele film
Nostaligia.... Beautiful story and film....
1997
സോനാ അ തി സുന്ദരി യായാ പഴയ നായികയായിരുന്നു എ ന്നും ഒരു പോലെ സുന്ദരി
Rajalekshmi enna ezhuthukariye orkunnavar aarumillee???
Und
മനസ്സിൽ ഒരു വിഷാദത്തിന്റെ കനൽ എരിയിപ്പിച്ച എഴുത്തുകാരി... ഒടുവിൽ ആ വിഷാദത്തിൽ തന്നെ എല്ലാം അവദനിപ്പിച്ചവൾ...✍️
Thanks for this ... old is gold....Ithe ethu yearil telecast cheythatha?? Upload more old telefilms, serials ....
നന്ദി ദൂരദർശൻ....
ദൂരദർശനിൽ വന്ന സീരിയലുകൾ എല്ലാം upload ചെയ്യാമോ....
Superb telefilm of Sona Nair ...big thanks to doordarshan....pandu doordarshan I'll actor anoop menon te Oru telefilm undayirunu..athonnu telecast cheiyamo
കൈരളി വിലാസം ലോഡ്ജ് സീരിയൽ ഒന്നു ഇടമോ
Reminding 80s & early 90s DD programmes. Nostalgic
Endu nalla searial kal aayirunnu ദൂരദർശനിൽ
തപസ്യ, പെരിയാറ്റിൻ തീരത്ത് എന്നി സിരിയലുകളും അപ്പ്ലോഡ് ചെയ്യാമോ.
Nice.. Pazhamayude ormagal...
രാഗാമൃതം എന്നൊരു telefilm ഉണ്ടായിരുന്നു. 1997 നു അടുപ്പിച്ചാണ് സംപ്രക്ഷണം ചെയ്തത്.. ഇതിന്റെ video കിട്ടാൻ വല്ല chance ഉണ്ടോ? 2 episode ഉണ്ടായിരുന്നു.. അതിൽ സോനാ നായർ, അശോകൻ, ശ്രീനാഥ്, കാലടി ഓമന തുടങ്ങിയവർ അഭിനയിച്ചിരുന്നു.
Neeluamma wow
(19:29) ഉപ്പും മുളകിലെ നീലു (നിഷ ) ചേച്ചി ആണല്ലോ അത്......
Yes athupole ud
നിഷ സാരംഗ് ആണ്
@@supriyam4461 pole alla.. Athu thanne
ഇതൊക്ക കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
Athe
പഴയ സീരിയൽ ഒക്കെ upload cheyu
ദൂര ദർശൻ സീരിയലുകൾ മറക്കാനാകില്ല
Could you telecast old and amazing 13 episode serials like Periyattin Theerathu, Gramam, Ushasandya, Kinavukal, I witness, Sahayathrika, Gopika, Padavukal... etc.?
ഗൃഹാതുരത്വം തുളുമ്പുന്ന ഓര്മ്മകള്
Can anyone tell me how sona Nair’s character died?
Niceeeee one.....💖💖💖
Sona Nair, so talented
അങ്ങാടിപ്പാട്ടു പോലെ തന്നെ പൂമാത പെണ്ണിന്റെ കഥ പറയുന്ന ഒരു ടെലിഫിൽം ഉണ്ടായിരുന്നു. പഴയ നാടൻ ശിവജി യും, സീമ ജി നായരും ഒക്കെ തകർത്തഭിനയിച്ച ഒരു ടെലിഫിൽം. ഇതൊക്കെ ഒന്നു കൂടി കാണിച്ചു കൂടെ
My favorite actor-Mukundan
സോനാ നായർ എത്ര സുന്ദരിയായിരുന്നു.
Namitha pramod samsarikkunnath pole thonnum kannadach Sona nairde samsaram kelkkumbo
നിറമാല സീരിയൽ ഇടാമോ pls
Athile character Chakkara anju aravindh
Pandu jwalayayi enna serial undayirunnallo atheninte theme enthaanu ennu parayumooo??
ഇതെ വിഷമ ഘട്ടത്തിലൂടെ കഴി ഞ്ഞു പോയ വർ ഒരു പാട് ഉണ്ടായിരുന്നു . മുമ്പ്
പക്ഷേ എല്ലാവരും തന്റെതായ കാര്യം മാത്രം നോക്കി പോകുന്നു
ആ പോക്ക് പക്ഷേ പാതി വഴി മുട്ടി നിൽക്കുന്നുമുണ്ട്
സ്ത്രീ സീരിയൽ അപ്ലോഡ് ചെയ്യാമോ.
സ്ത്രീ ഏഷ്യനെറ്റ് അല്ലേ ??
Annate serialil aathavum nala romatic face aane mukudhante
താമരക്കുഴലി serial upload ചെയ്യുമോ pls....🙏🙏🙏🙏
TH-cam
തുടക്കത്തിൽ ഒക്കത്തിരുന്ന കുഞ്ഞ് ശാരദയുടെ ആരാ 🤔
Ee telefilm , ethu year release aayatha
നിറമാല serial upload ചെയ്യാമോ?
നല്ലൊരു സീരിയൽ... മായ mawshmi,കീർത്തി,ബിജു മേനോൻ ഒക്കെ....
Anju Aravind undallo...chakkara..
@@soumyarenjith1473 അപോ മായ അല്ല...എനിക്ക് തെറ്റി
baki koodi... ithu complete kanikumo pls
Bharthavu telefilm upload cheyy please
22:08 neelu chechy
Thanks neelune mathram kanan vanna njn
ഭാഗം ഒന്നു എന്നല്ലേ ആദ്യം കാണിച്ചത്, അപ്പൊ ഇതിനു രണ്ടാംഭാഗം ഉണ്ടോ?
ഇല്ലം സീരിയൽ അപ്ലോഡ് cheyamo
🎶പുത്തില്ലത്തെ പൂമുറ്റത്ത്
ചെത്തിമന്ദാരങ്ങൾ പൂത്തില്ല
പൂമുഖത്തൂണിന്മേൽ കൊത്തിവെച്ച
പൂക്കളിൽ മാറാല തൂകി നിന്നു... 🎶
ടൈറ്റിൽ സോങ് of 'ഇല്ലം' സീരിയൽ
Sona mam super
Narmadipudava serial upload cheyuo
ഇത് എവിടെ നിന്ന് വായിക്കാൻ പറ്റും ?? ആർക്കെങ്കിലും അറിയുവോ
Public library le book undakum..onnu try cheyu
What is poem oru himakanam....anyone know
കഥാസരിത ടെലികാസ്റ് ചെയ്താൽ നന്നായിരുന്നു.
athe..venam
@@neemaraj7244 ഇപ്പോൾ ചില ദിവസങ്ങളിൽ രാത്രി 8.30 ടെലിഫിൽംസ് കാണിക്കാറുണ്ട്.
@@shijuashokan8024 nyc
എന്തൊരു ഫീൽ ആണ് ഇതോകെ കാണുമ്പോൾ👌👌👌
അരുണ സീരിയൽ അപ്ലോഡ് ചെയ്യുമോ
Sor ❤❤❤
Neelima balachandran thambi
നീലു ❤️❤️❤️
ജഗറ്റീഷ് കൃഷ്ണൻ കുട്ടി നായർ എന്നിവരൊക്ക അഭിനയിച്ച ഒരു കോമഡി സീരിയൽ ഉണ്ടായിരുന്നു അതു ഒന്നു ടെലി കാസ്റ് ചെയ്യാമോ
Sona Nair 💞💞💞💕💕💕
Nostalgic
Aa penkutty noorin sherif alle
അമ്മ telefilm ഉണ്ടോ
Super
Ethil sona nair agana marikune.
evdeyokkeyo njaan enne thanne kaanunnu
Sona nair bold and beautiful
Kallan pavithran 👍
Aaha corona illaatha kaalam ❤️
വല്ലാത്തൊരു feeling
If possible please telecast, Grammam, I witness, Ushasandya, Kinavukal, Periyattin Theerathu, Sahayathrika, padavukal, Gopika... etc. These are very amazing 13episode serials.
Thanks ദൂരദർശൻ
5:27...❤🎻🎶🌹
Kelavanum oru koppile pathrom! 🤨🤨🤨🤨 How could he be a father??
2024 Aug 14❤
Doordharshan kaanumbo verupum vidhweshavum illatha nalla kaalam orkunnu. Mathetharam enna vaaku swarthakamaaya kaalam orkunnu. Ippo ella channelilum kuttavum kuravum maathram.