'സംവിധായകന് വേണ്ടി അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു, ഒറ്റ വാക്കിൽ നോ പറഞ്ഞ് ആ സിനിമ ഒഴിവാക്കി'

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 964

  • @ShamseeraHakeem
    @ShamseeraHakeem 2 หลายเดือนก่อน +402

    Gayathri ഞെട്ടിച്ചു കളഞ്ഞു നല്ല അറിവും മാന്യാദയുമുള്ള സംസാരം. പറഞ്ഞത് ഒക്കെ points aanu

    • @ar_leo18
      @ar_leo18 2 หลายเดือนก่อน +11

      njettan onumilla avar party member anu.. avark aa pakwatha und

    • @CxP-w3d
      @CxP-w3d 2 หลายเดือนก่อน

      ​@@ar_leo18ayye

    • @visnaat3514
      @visnaat3514 2 หลายเดือนก่อน

      👍🏻👍🏻

    • @SabuXL
      @SabuXL 2 หลายเดือนก่อน +2

      ​@@ar_leo18അതെനിക്ക് അറിയില്ലായിരുന്നു ചങ്ങാതീ.
      പക്ഷേ അല്ലാതെ തന്നെ അവരെ നമുക്ക് അറിയാമല്ലോ.
      പല ചാനൽ ഷോകളിലും അവതാരക എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട്.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 หลายเดือนก่อน +955

    നല്ല വീക്ഷണത്തോട് കൂടി മുന്നോട്ട് പോയ ഗായത്രി വർഷക്ക് അഭിനന്ദനങ്ങൾ🎉🎉🎉

    • @ettumanur
      @ettumanur 2 หลายเดือนก่อน +1

      ഇവരുടെ റോളുകളും ഇവിടെ ഇപ്പൊൾ നടത്തിയിരിക്കുന്ന ആദർശ പ്രസ്താവനയും തമ്മിൽ പൊരുത്തമില്ല. സിപിഎം പ്രവർത്തക ആണ് എന്നതുകൊണ്ടാകാം.

    • @Sheikh3786
      @Sheikh3786 2 หลายเดือนก่อน

      പതിനഞ്ച് ജാതി മത - വർഗ്ഗീയ ഭ്രാന്തൻമാരും
      പോക്സോത്തരം ഉൾപ്പെട്ട
      കാമ ഭ്രാന്ത് പിടിച്ച മഹാ ഞരമ്പ് രോഗികളും ആണ് പവർ ഗ്രൂപ്പ് 15 😂😂😂
      ഇവൻമാരുടെ ഗ്രൂപ്പ് കളി തന്നെ കഴിഞ്ഞ ആഴ്ച ആസിഫ് അലി എന്ന ചെറുപ്പക്കാരനെ അപമാനിച്ച Same ഗ്രൂപ്പ് അപ്രഖ്യാപിത ജാതി മത പാര &
      വളർച്ച തടയൽ

    • @rajendrannair6804
      @rajendrannair6804 2 หลายเดือนก่อน +10

      വിശ്വസിച്ചേ,വാസവദത്ത കന്യകയാ

    • @Babukka44
      @Babukka44 2 หลายเดือนก่อน +9

      അതെ അരുൺ വായിൽ കേറിയിരുന്നാൽ ഗായത്രി എങ്ങനെ മറുപടി പറയും

    • @TCJose-qt3ku
      @TCJose-qt3ku 2 หลายเดือนก่อน +2

      4:13 in i in

  • @jeenarkk4745
    @jeenarkk4745 2 หลายเดือนก่อน +213

    മറുപടി പറയാൻ ഒരു അവസരം കൊടുക്ക്‌ സുഹൃത്തേ...

    • @broadband4016
      @broadband4016 2 หลายเดือนก่อน +5

      ഇവനാണ് വലൃ പുള്ളിയെന്നാ വിചാരം.ഗസ്റ്റിനെ പറയാൻ അനുവദിക്കില്ല

  • @muhammedsiyad254
    @muhammedsiyad254 2 หลายเดือนก่อน +93

    എന്റെ പൊന്നു അരുണെ, ആ സ്ത്രീയെ ഒന്ന് പറയാൻ വിട്. എന്ത് കൃത്യതയോടെയാണ് അവർ കാര്യങ്ങൾ പറയുന്നത്. അതിന്റെ ഇടക്ക് കയറി ഇടപെടുന്നത് വളരെ ആരോജകരമായി തോന്നുന്നു.

  • @selflove3786
    @selflove3786 2 หลายเดือนก่อน +225

    അതിൻറെ അപ്പുറത്തേക്ക് സംസാരം കൊണ്ട് പോകുന്ന സാംസ്കാരിക നിലവാരം ഉള്ളവൾ എല്ല ഞാൻ 🔥🔥🔥🔥

  • @earnest7140
    @earnest7140 2 หลายเดือนก่อน +100

    ആരെയും മുഴുവനായി ഉത്തരം പറയാൻ അനുവദിക്കാതെ ഇടയ്ക്കു കയറി ചോദിക്കുന്നത് അരോചകമായി തോന്നുന്നു

  • @sujaissacl8514
    @sujaissacl8514 2 หลายเดือนก่อน +214

    നന്നായി കാര്യങ്ങൾ പറഞ്ഞു, പേടിയില്ലാതെ.ബുദ്ധിയുളള നടി.congrts

    • @rajendrannair6804
      @rajendrannair6804 2 หลายเดือนก่อน

      @@sujaissacl8514 വെടി സരസു മിടുക്കിയാ

  • @davidlazar001
    @davidlazar001 2 หลายเดือนก่อน +551

    Mr. അരുൺ, ആ സ്ത്രീ പറയുന്നതിൽ തടസ്സപ്പെടുത്താതെയിരി....

    • @anjay06
      @anjay06 2 หลายเดือนก่อน +30

      Ee Motta onnum kelkan samadhikunla

    • @jobikas253
      @jobikas253 2 หลายเดือนก่อน +7

      Sathyam avaru vykathamayi karyaghalparayunnu... Parayan anuvadhiku plzx

    • @visnaat3514
      @visnaat3514 2 หลายเดือนก่อน +1

      👍🏻

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 2 หลายเดือนก่อน +1

      Govt must take action against the inhuman brutality of Malayalam Cinema.

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 2 หลายเดือนก่อน +2

      Sathyam avar parayunnath theerkkuvan sammadikunilla

  • @shameerali7441
    @shameerali7441 2 หลายเดือนก่อน +74

    അരുണിൻ്റെ ചോദ്യം ഭാലിശമാണ് എന്നുള്ളത് നല്ല ഉത്തരമാണ്

    • @vinodsv553
      @vinodsv553 2 หลายเดือนก่อน

      👌💯

    • @shk4779
      @shk4779 2 หลายเดือนก่อน

      പക്ഷേ അവനുമാത്റം മനസ്സിലായില്ല

  • @safalsafal9361
    @safalsafal9361 2 หลายเดือนก่อน +197

    ക്രിസ്റ്റൽ ക്ലിയർ സംസാരം ഗായത്രി വർഷ👍

  • @jayakumarg6417
    @jayakumarg6417 2 หลายเดือนก่อน +310

    ഗായത്രിക്ക് മുന്നിൽ മൊട്ട ചെറുതായി.ഇക്കിളിപ്പെടുത്തുന്ന മറുപടികൾക്കുവേണ്ടി നിരന്തരം തോണ്ടുന്നു.കഷ്ടം.😁

    • @hishamn4660
      @hishamn4660 2 หลายเดือนก่อน +2

      Iwerku athaannu kittendathu😅

    • @athuldominic
      @athuldominic 2 หลายเดือนก่อน +5

      തെണ്ടുന്നു എന്ന് പറ ☝🏻️

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 2 หลายเดือนก่อน

      What nonsense 😨

    • @rajakumardr.3956
      @rajakumardr.3956 2 หลายเดือนก่อน +1

      Yes.shame on arun.

    • @paulv1080
      @paulv1080 2 หลายเดือนก่อน +2

      അതാണ് മാ പ്ര കളുടെ പണി😄😄😄

  • @jaisyebin7055
    @jaisyebin7055 2 หลายเดือนก่อน +119

    Well said with clear thought…. Really appreciated Gayathri Mam

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 2 หลายเดือนก่อน +109

    ഗായത്രി big സലൂട്ട്

  • @minisudheesh4253
    @minisudheesh4253 2 หลายเดือนก่อน +15

    ഡോ.അരുണിന്റെ ചോദ്യം ബാലിശമാണ്..❤❤❤ മിടുക്കി. അറിവും ബോധവും സംസ്കാരസമ്പന്നതയും വിളിച്ചോതുന്ന വാക്കുകൾ..

  • @naveenintraday
    @naveenintraday 2 หลายเดือนก่อน +68

    ആ സ്ത്രീ അവസാനം പറഞ്ഞത് നടിമാർ വരെ പുതുമുഖങ്ങളെ കാസ്റ്റിംഗ് കൗചിനായി പ്രേരിപ്പിക്കുന്നവർ ഉണ്ടെന്നാണ്. അരുൺ അത് പൂർത്തീകരിക്കുവാൻ അനുവദിച്ചില്ല

  • @ajitha3497
    @ajitha3497 2 หลายเดือนก่อน +75

    ബിഗ് സല്യൂട്ട്. ഗായത്രി..... 👍👍👍👍🔥

  • @Parternakulam
    @Parternakulam 2 หลายเดือนก่อน +259

    ഇടക്ക് കേറി പറയാതെടോ മാപ്രേ 🙄

  • @RKV-f7f
    @RKV-f7f 2 หลายเดือนก่อน +137

    മൊട്ട ചോദിച്ചു ചോദിച്ചു ഗായത്രിയുടെ ആദ്യ രാത്രി വരെ അറിഞ്ഞിട്ടേ ചോദ്യം നിർത്തൂ എന്ന് തോന്നുന്നു....

    • @UdaySooraj
      @UdaySooraj 2 หลายเดือนก่อน

      മൊട്ട വല്ലാത്ത ശല്യം തന്നെ. അവരെ പറഞ്ഞ് മുഴുവിക്കാൻ സമ്മതിക്കുന്നില്ല

    • @RobusVlogs
      @RobusVlogs 2 หลายเดือนก่อน

      😅

    • @ShaP-vb4lm
      @ShaP-vb4lm 2 หลายเดือนก่อน

      🤣

  • @mohan1593
    @mohan1593 2 หลายเดือนก่อน +220

    വർഷങ്ങളായി സിനിമ കാണുന്ന പരിപാടി നിർത്തിയതിനാൽ ഞാൻ സന്തോഷിക്കുന്നു. Think everybody whats the best decesion? 😂😂😂

    • @manju2769
      @manju2769 2 หลายเดือนก่อน +11

      സത്യം ഞാൻ സിനിമ കണ്ടിട്ട് ഏകദേശം പത്ത് വർഷത്തിന് മുകളിലായി വല്ലപ്പോഴും യൂട്യൂബിൽ പഴയ നസീർ സാറിന്റെ സിനിമയൊക്കെ കാണും

    • @joypu6684
      @joypu6684 2 หลายเดือนก่อน +6

      ഞാനും നിങ്ങളെ പോലെ സിനിമ കാണാറില്ല.

    • @weekendsandlatenights9716
      @weekendsandlatenights9716 2 หลายเดือนก่อน

      ​@@manju2769 Nasir സാറിൻ്റെ സമയത്തും ഇതേ പ്രശ്നങ്ങൾ ഉണ്ടാവും, appolath നടികള്ക് ഇത് പറയാനുള്ള ഇപ്പൊ ഉള്ള support polum ഉണ്ടായിരുന്നില്ല

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 2 หลายเดือนก่อน +2

      ഞാനും 12വർഷമായി കാണാറില്ല. ഇനി ഒട്ടും ഇല്ല.

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 2 หลายเดือนก่อน +1

      Govt must take action against the inhuman treatment

  • @user-yx2jm4oq3s
    @user-yx2jm4oq3s 2 หลายเดือนก่อน +142

    അരുൺ കുറച്ചു നേരം വായ അടച്ചു വെക്കാമോ, അവരെ ഒന്ന് പറയാൻ സമ്മതിക്കു.

    • @aliep771
      @aliep771 2 หลายเดือนก่อน +1

      വിപ്ലവം ഉള്ള ആൺ് നടൻമാര ല്ലെ കൂടുൽ ഉള്ളത്

    • @srenukavasudevan4083
      @srenukavasudevan4083 2 หลายเดือนก่อน +1

      Sreekandan nairku padikkuva😂

  • @DERBESH__KHAN
    @DERBESH__KHAN 2 หลายเดือนก่อน +107

    അഭിനയവും___ക്യാഷും
    അല്ല വലുത്_____¡¡
    അഭിമാനമാണെന്ന്
    മനസിലാക്കിയ___ഗായത്രി
    വർഷ___👍🏻

    • @valsalapm2797
      @valsalapm2797 2 หลายเดือนก่อน +1

      😮

    • @nesisarchives
      @nesisarchives 2 หลายเดือนก่อน +1

      👍🏽👍🏽

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 2 หลายเดือนก่อน +79

    ഗായത്രി ഗുഡ് explane

  • @musthafapmk3800
    @musthafapmk3800 2 หลายเดือนก่อน +62

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣

    • @ForgottenDairy
      @ForgottenDairy 2 หลายเดือนก่อน

      😂😂😂😂😂

    • @xdfg5769
      @xdfg5769 2 หลายเดือนก่อน

      Madrasa...😂😂😂

    • @srijithvelayudhan1906
      @srijithvelayudhan1906 2 หลายเดือนก่อน +1

      😂😂😂😂😂😂 super bro.. adipolli

    • @Marly97
      @Marly97 2 หลายเดือนก่อน +2

      ​@@srijithvelayudhan1906copy paste comment...😢😢enta comment

    • @ambilybiju3253
      @ambilybiju3253 2 หลายเดือนก่อน

      😂😂😂

  • @indira5962
    @indira5962 2 หลายเดือนก่อน +398

    ഇവളാണ് പെണ്ണ്. അതാണ് വേണ്ടത്. അല്ലാതെ adjust ചെയ്തിട്ട് പറയുന്ന പെണ്ണു ങ്ങള് പിന്നീട് പറയുന്നത് ശരിയല്ല.

    • @ChadEstateGuy77
      @ChadEstateGuy77 2 หลายเดือนก่อน

      പ്രിയദർശൻ ഷാജി കൈലാസ് മോഹൻലാൽ ലോബി ആണ് ഇത് . അവർ വെളിയിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല, ചതിച്ച് field out ആക്കും (especially avare ചോദ്യം ചെയ്യുന്ന നടിമാരെയും ഇവരുടെ കൂട്ടത്തില് അല്ലാത്ത (മറ്റു ജാതി, സമുദായത്തിൽ നിന്ന് വരുന്ന നായക വേഷം അഭിനയിക്കാൻ വരുന്ന നടന്മാരെയും). അവരുടെ ego മനസ്സിലാക്കാൻ അവരിൽ പലരുടെയും ഭാര്യമാരെ നോക്കൂ. ഈ ഭാര്യമാരിൽ പലരും അവരുടെ ego തീർക്കാൻ വിവാഹം ചെയ്തത് ആണ്. അതെ സമയം ഇവരുടെ പെൺമക്കളെ ഒന്നും ഇവരുടെ ഭാര്യമാരുടെ സമുദായത്തില് നിന്ന് ഉള്ള ആൺപിള്ളേര്ക് കെട്ടിച്ച് കൊടുക്കത്തും ഇല്ല

    • @alikasim658
      @alikasim658 2 หลายเดือนก่อน +11

      "സൂചി നേരെ ചൊവ്വേ പിടിക്കാതെ നൂല് കോർക്കാൻ കഴിയില്ല". സൂചി നേരെ പിടിച്ചുകൊടുത്ത്, നൂലും കോർത്ത്. പിന്നെ എന്റെ സൂചിയിൽ നൂല് കോർത്തെ എന്ന് പറഞ്ഞ് വിലപിച്ചിട്ടെന്ത് കാര്യം.

    • @ZeenathVp-t2y
      @ZeenathVp-t2y 2 หลายเดือนก่อน

      ഈ തള്ളകളെയൊക്കെ ഇപ്പൊ മൈൻഡ് ചെയ്യാത്ത കുശുമ്പണ്.... ചെറിയവർ ആരേം എന്താ കാണാത്തതു 🤣🤣ഇവളൊക്കെ എത്രെയോ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടാവും 😁

    • @quidditch7649
      @quidditch7649 2 หลายเดือนก่อน

      ​@@alikasim658appo peedanangal ninnu kodthittano?.. Edo parvathy okke nalla actress anu.. Avrk ippo movie illand irikkunnathm ithine ethirthath kondanu.. Pinne pand kalath thambraanmar thazhnna jathiyile penkuttikale sexually use cheyth pregnant akkarund.. Ivnmaarde athe pravrithi thanne anu ippo cinimayilum ullath.. Palathum nivrithikedanedo..

    • @lachuzzzlachu9762
      @lachuzzzlachu9762 2 หลายเดือนก่อน

      ​@@alikasim658അത് കറക്റ്റ് 👌🏿

  • @rozario153
    @rozario153 2 หลายเดือนก่อน +50

    ഒരു ഗായത്ര്യ 👍👏.. മറ്റുള്ളവരും അത് പഠിക്കേണ്ടി ഇരിക്കുന്നു

  • @pmkrishnankutty8950
    @pmkrishnankutty8950 2 หลายเดือนก่อน +300

    മൊട്ടയുടെ ചോദ്യം കേട്ടാൽ അടികൊടുക്കാൻ തോന്നും.

    • @renjithpg5792
      @renjithpg5792 2 หลายเดือนก่อน +4

      Mottakku kambi adichittu mela

    • @BindhuKS-m4z
      @BindhuKS-m4z 2 หลายเดือนก่อน

      ​@@renjithpg5792🤣🤣🤭

    • @VarghesEo-g6u
      @VarghesEo-g6u 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @VarghesEo-g6u
      @VarghesEo-g6u 2 หลายเดือนก่อน

      ​@@BindhuKS-m4z😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @athulyakv3939
      @athulyakv3939 2 หลายเดือนก่อน

      😂😂

  • @noushadp.s6894
    @noushadp.s6894 2 หลายเดือนก่อน +235

    ഗായത്രിയുടെ നിലപാടാണ് നട്ടെല്ലുള്ള നടികൾ ചെയ്യേണ്ടത്

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 หลายเดือนก่อน +8

      Yes ,ethra clear ayi samsarikunu avar

    • @KrishnaKumar-bo6nh
      @KrishnaKumar-bo6nh 2 หลายเดือนก่อน +3

      പ്രശസ്തി പിന്നെ ആറ് തരും പൈസയും

    • @User34578global
      @User34578global 2 หลายเดือนก่อน +1

      👍

    • @rajendrannair6804
      @rajendrannair6804 2 หลายเดือนก่อน

      @@noushadp.s6894 നട്ടെല്ല്? പോടാ പന്നി മൈരേ

    • @JafarvaAsharaf
      @JafarvaAsharaf 2 หลายเดือนก่อน +2

      ​@@KrishnaKumar-bo6nhവേണ്ട എന്ന് വെക്കണം.. അഭിമാനം ആണ് വലുത്. ജോലി വേറെയും കിട്ടും.

  • @usm9308
    @usm9308 2 หลายเดือนก่อน +255

    ഈ മൊട്ട മറുപടി പറയാൻ സമ്മതിക്കില്ല ആരെയും

  • @ashabibin5418
    @ashabibin5418 2 หลายเดือนก่อน +9

    Nalla shabdhavum, sphudathayum, vyakththyum... Didn't expect this actress to be soo smart❤

  • @MohananVv-g8b
    @MohananVv-g8b 2 หลายเดือนก่อน +16

    അഭിനന്ദനങ്ങൾ ഗായത്രി

  • @voice6068
    @voice6068 2 หลายเดือนก่อน +2

    സംസാരിക്കുന്നവന്റെ വായിൽ കയറി തുപ്പുന്ന ചോദ്യം ചോദിക്കുന്ന Mr അരുൺ ആണ് എന്റെ ഹീറോ ❤❤❤love u da❤❤❤

  • @Sachith_kr
    @Sachith_kr 2 หลายเดือนก่อน +62

    മോട്ടേ.. ഒന്ന് മിണ്ടാതെ ഇരിക്ക് 😂

  • @antospk113
    @antospk113 2 หลายเดือนก่อน +52

    അരുൺകുമാമൃനോട് ഒന്നേ പറയാനുള്ളു അവര് ഒന്ന് പറഞ്ഞു അവസാനിപ്പിക്കട്ടെ പലതും കേൾക്കാനില്ല നിങ്ങൾ എപ്പോഴും ഇടയിൽ കയറി ചോദിക്കുന്നു വളരെ മോശം

  • @JithKk-y1s
    @JithKk-y1s 2 หลายเดือนก่อน +7

    സോറി ഗായത്രി... ഞാൻ വിചാരിച്ചൂ നിങ്ങൾ പിള്ളേച്ചന്റെ പഞ്ചാര അടിച്ചു മാറ്റുന്ന സരസ ആണെന്ന് തെറ്റിദ്ധരിച്ചു അല്ല നിലപാട്:-::::❤️❤️❤️

  • @Jithuz-t3n
    @Jithuz-t3n 2 หลายเดือนก่อน +11

    Maturity at its peak gayathri🫡🫡🫡🫡🫡🫡

  • @Force5265
    @Force5265 2 หลายเดือนก่อน +117

    നിങ്ങളാണ് അന്തസും, മാന്യതയും ഉള്ള പെണ്ണ്...

    • @dileep8292
      @dileep8292 2 หลายเดือนก่อน +2

      അച്ചോടാ..... വലിയ വിപ്ലവ വീര്യം ഉള്ള ആളല്ലേ എന്തേ ഇതുവരെ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുകയായിരുന്നു അല്ലേ

    • @mychoice-vk7697
      @mychoice-vk7697 2 หลายเดือนก่อน

      Ho onnu podaapaa .nii aarodelum Kali choicchaal avaru ninne aattum..athra mathi, allathe athum paadi nadakkenda karyamilla..she is right..​@@dileep8292

    • @KrishnaKumar-bo6nh
      @KrishnaKumar-bo6nh 2 หลายเดือนก่อน

      വെടിവെപ്പ് ഫീൽഡ്

  • @RanjithDsRanjithDs
    @RanjithDsRanjithDs 2 หลายเดือนก่อน +11

    പിള്ളേച്ചന്റെ സരസു പറയുന്നതെല്ലാം സത്യമാണോ ♥️♥️♥️♥️♥️

  • @MIRAMAXMOVIEMAKERS
    @MIRAMAXMOVIEMAKERS 2 หลายเดือนก่อน +9

    ഗായത്രിവർഷ പറഞ്ഞത് 100% ശരിയാണ്

  • @antonykj1838
    @antonykj1838 2 หลายเดือนก่อน +19

    ഗായത്രി വ്യക്തമായ വാക്കുകൾ 👍👍

  • @bpaul9913
    @bpaul9913 2 หลายเดือนก่อน +46

    ഉമ്മൻചാണ്ടിക്ക് ഇല്ലാതിരുന്ന എന്ത് പ്രിവിലേജ് ആണ് ഈ പ്രമുഖനടൻമാർക്ക് ഉള്ളത്?

    • @mcsakkeer24567
      @mcsakkeer24567 2 หลายเดือนก่อน +2

      പണം

    • @shynineenu3278
      @shynineenu3278 2 หลายเดือนก่อน +1

      Ee nadimaaru ethinellam vazhangiyathum panathinu aanallo.

    • @bpaul9913
      @bpaul9913 2 หลายเดือนก่อน +1

      @@shynineenu3278 അവരെ മുറിയിലിട്ട് പീഢിപ്പിച്ചിട്ട് പുറത്ത് പറയാതിരിക്കാൻ വീഡിയോ എടുത്തു വയ്ക്കുന്ന പതിവ് സിനിമയിലുണ്ട്. ദിലീപ് കേസിലെ അതിജീവിത മാത്രം അത് പുറത്ത് പറഞ്ഞു. അത്തരം കാര്യങ്ങൾ അവസാനിപ്പിച്ചേ പറ്റൂ, അതിനെ ന്യായീകരിക്കരുത്..🙏

    • @infotech5895
      @infotech5895 2 หลายเดือนก่อน

      ചാണ്ടി വെറും ചതിയൻ ആണ്.. കരുണാകരനെ ചതിച്ചു.. ചെറിയാൻ ഫിലിപ്പിനെ..

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 หลายเดือนก่อน +3

    സിനിമ.. ആക്ടർ മാർ... ഡയറക്ടർ ആകാൻ കാട്ടി കൂട്ടുന്ന വലിയ ഉത്സാഹം എന്ത് കൊണ്ട് എന്ന് ഇപ്പോൾ ആണ് പിടി കിട്ടിയത് 👏👏👏

  • @akku_tuhe2088
    @akku_tuhe2088 2 หลายเดือนก่อน +9

    സെൽഫ് റെസ്‌പെക്ട് ,esteem aanu ഏറ്റവും വലുത്❤

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 2 หลายเดือนก่อน +8

    ഒരുപാട് അഡ്ജസ്റ്റ്മെന്റ് നടത്തിയവരാണ് ഇപ്പോൾ സിനിമയിൽ തിളങ്ങുന്ന നടിമാർ

  • @anandam106
    @anandam106 2 หลายเดือนก่อน +33

    Pl allow participants to complete their sentences.

  • @punarjani4474
    @punarjani4474 2 หลายเดือนก่อน +2

    What a talk Gayathri.... Respect 🥰🥰🥰

  • @Force5265
    @Force5265 2 หลายเดือนก่อน +16

    ഈ ആഭാസന്മാരുടെ പേര് പറയു...
    ധൈര്യം ഉണ്ടെങ്കിൽ

  • @bijuravindran7023
    @bijuravindran7023 2 หลายเดือนก่อน

    How beautifully and clearly she talked!!! Kudos to Gayathri..👏👏👏

  • @premakumaribalakrishnan1459
    @premakumaribalakrishnan1459 2 หลายเดือนก่อน +30

    മീശ മാധവൻ സിനിമ കണ്ടവർ ആരും ഇവരെ മറക്കില്ല 😁

    • @XD123kkk
      @XD123kkk 2 หลายเดือนก่อน

      😂😂😂

  • @manikantanrajan3415
    @manikantanrajan3415 2 หลายเดือนก่อน

    Arun you are brilliant 👏 👏

  • @Sarathms88
    @Sarathms88 2 หลายเดือนก่อน +22

    കാല് അകത്തി വച്ച് കൊടുത്താൽ കിട്ടുന്ന പ്രശസ്തി... മലയാള സിനിമ...😂😂😂

  • @pancrasiousm792
    @pancrasiousm792 2 หลายเดือนก่อน

    Clear & Clarity statement, respect Gayatri.. 🎉🎉🎉

  • @mr.justice8493
    @mr.justice8493 2 หลายเดือนก่อน +3

    ഒരു സംഘടനയും അണികൾക്ക് വേണ്ടിയല്ല നിൽക്കുക. നേതാക്കളുടെ കൂടെയാണ്. അതാണ് ഈ നാടിന്റെ ശാപം 😢

  • @babym.j8527
    @babym.j8527 2 หลายเดือนก่อน

    ഗായത്രി ചേച്ചി ചില അശ്ലീല സിനിമകളിൽ ചെറുപ്പത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ.അത് എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് .

  • @shafeekshafeek7892
    @shafeekshafeek7892 2 หลายเดือนก่อน +3

    Amma എന്ന പേര് മാറ്റി Mama എന്നാക്കണം ‼️കാര്യങ്ങൾ തുറന്ന് പറയുന്ന ഗായത്രിക്ക് അഭിനന്ദനങ്ങൾ 👍‼️

  • @roypynadath5820
    @roypynadath5820 2 หลายเดือนก่อน +11

    Mr . അമൈര ശിരസ്കൻ , ഗായത്രി പറയുന്നത് മുഴുവനാക്കാൻ സമയം കൊടുക്കുന്നില്ല .ഗായത്രിയുടെ സംസാരം വളരെ പക്വതയോടെ .

  • @srrrrrrrrrr-n9u
    @srrrrrrrrrr-n9u 2 หลายเดือนก่อน +17

    ചേച്ചി സഖാവ് ആണ് അരുൺ....തുറന്ന് പറയും💪💪💪💪

  • @rajasekharancr4909
    @rajasekharancr4909 2 หลายเดือนก่อน

    പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാത്തത് കൊണ്ടാണ് ഇത് വളർന്ന് വലുതായി കൊണ്ടിരുന്നത്

  • @rajeshpnr4656
    @rajeshpnr4656 2 หลายเดือนก่อน +18

    AMMA..... പോയി ഇപ്പോൾ MAMMA ആയി മാറുവാണല്ലോ 🤣🤣🤣

  • @RJKK
    @RJKK 2 หลายเดือนก่อน +2

    Don't judge a book by its cover...Gayathri Varsha is an actress who does small character roles, but here she speaks with clarity and like a well educated woman 👍...The roles this actress does in her movies does not do full justice to her real personality 💯

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 2 หลายเดือนก่อน +6

    അമ്മ അടുത്ത വർഷം ഏറ്റവും നല്ല കളിക്കാർക്കുള്ള അവാർഡ് കോടുക്കണം 🥴
    എനി ഇതിൻ്റെ പേരിൽ കേസന്നും ആകണ്ട ഞാൻ ഒരു തമാഷ പറഞ്ഞതാണ് 🐾

  • @narayanankutty5973
    @narayanankutty5973 2 หลายเดือนก่อน

    ശ്രീമതി ഗായത്രി വർഷക് ആയിരമായിരം അഭിനന്ദങ്ങൾ 👍👍👍

  • @steffyjohnson4355
    @steffyjohnson4355 2 หลายเดือนก่อน +16

    I don't know what happened to this Arun Kumar. He is not having patience to listen what she's saying. And he is disrupting without allowing her to complete her response. Please try to reduce this behaviour.

  • @Higher-lifer
    @Higher-lifer 2 หลายเดือนก่อน

    ഗായത്രി, എത്ര നന്നായി സംസാരിക്കുന്നു. Extraordinary ❤

  • @shibinahamid7134
    @shibinahamid7134 2 หลายเดือนก่อน +3

    നല്ല ആർജവം ഉള്ള സ്ത്രീ

  • @maheshuma8211
    @maheshuma8211 2 หลายเดือนก่อน +6

    പറയുന്ന ഗായത്രിയുടെ വിപ്ലവമൊക്കെ എല്ലാവർക്കും അറിയാം

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 2 หลายเดือนก่อน

    ഗായത്രി, ആക്ടർ പറഞ്ഞത് 100% ഞാൻ അംഗീകരിയ്ക്കുന്നു. സത്യസന്ധമായ ഉത്തരം പറഞ്ഞു

  • @KoroMan-n6e
    @KoroMan-n6e 2 หลายเดือนก่อน +7

    ഇ സമൂഹം ഇങ്ങനെ ഒക്കെ ആവാൻ സിനിമ തന്നെ ഒരു കാരണം

  • @ahammedp4305
    @ahammedp4305 2 หลายเดือนก่อน +23

    മലയാള സിനിമാ വ്യവസായികൾക്ക് വേണ്ടി ഒരു കടക്കാ വെള്ള പ്ലാൻ്റ് ഉടൻ നിർമ്മിക്കുക

    • @meandmomcookingandtravelvlogs
      @meandmomcookingandtravelvlogs 2 หลายเดือนก่อน

      Kadukka kashayam...😂

    • @Sne-cu7nx
      @Sne-cu7nx 2 หลายเดือนก่อน +1

      ഇന്ത്യയിൽ എല്ലാ ഇൻഡസ്ടറി യിലും ഇത് നടക്കുന്നുണ്ട് ഏറ്റവും കൂടുതൽ ഹിന്ദി തമിഴ് തെലുഗ് ഒക്കെയാണ്

    • @abhijithsreedharan5290
      @abhijithsreedharan5290 2 หลายเดือนก่อน

      ​@@Sne-cu7nxahh thendikal angane palathum cheyyum chettakal😂

  • @mathewjohn2973
    @mathewjohn2973 2 หลายเดือนก่อน

    Congratulations Gayatri

  • @Vijisha-d2p
    @Vijisha-d2p 2 หลายเดือนก่อน +3

    Well spoken artist artist Gayathri Varsha 👌.. Mr. Arun must study from her

  • @pournamikrishna9679
    @pournamikrishna9679 2 หลายเดือนก่อน

    Nalla Vivaramulla Chechi..Lots Of Respect

  • @vlogplusuk20
    @vlogplusuk20 2 หลายเดือนก่อน +6

    ഇങ്ങനെ എല്ലാവരും പുറത്ത് വരട്ടെ 😂

  • @JAFARSHAREEFT
    @JAFARSHAREEFT 2 หลายเดือนก่อน +4

    അവർ പറയട്ടെ അരുൺ... തടസ്സ പെടുത്തരുത്

  • @MrBhroad
    @MrBhroad 2 หลายเดือนก่อน +5

    Fresh Fresh Fresh😂😂😂😂

  • @jumailabineesh5462
    @jumailabineesh5462 2 หลายเดือนก่อน

    Well done chechi 👍👍👍👍

  • @RavichandraChannar
    @RavichandraChannar 2 หลายเดือนก่อน +13

    ഇതിപ്പൊ മനസ്സിലെ വിഗ്രഹങ്ങൾ ഉടയേണ്ടി വരുമല്ലൊ....

  • @richurichu5144
    @richurichu5144 2 หลายเดือนก่อน

    ഗായത്രി ചേച്ചിയുടെ വർത്താനം ഞാൻ പലപ്രാവശ്യം ശ്രദ്ധിച്ചിട്ടുണ്ട് എന്തു പക്വതയായിട്ടാണ് സംസാരിക്കുന്നു ഒരു അക്ഷരങ്ങളും പക്കാ ക്ലിയർ ഓരോ വാക്കുകളും സൂപ്പർസ്റ്റാർ ലേഡി❤❤❤

  • @rajanp5086
    @rajanp5086 2 หลายเดือนก่อน +18

    ഒന്നു മറുപടി മുഴുവനും പറയുവാൻ സമ്മതിക്കു എന്റെ അരുണേ.

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 2 หลายเดือนก่อน

    Nalla samsaram ❤

  • @makboolkp9727
    @makboolkp9727 2 หลายเดือนก่อน +5

    ഏത് സിനിമ? ആയിരുന്നു അത് പറയണം. പിന്നെ പണം തരാത്ത ആ നിർമാതാവ് ആര്? നിങ്ങൾക്ക് എല്ലാം പറഞ്ഞൂടെ എല്ലാവരേയും എന്തിനു മുൾമുനയിൽ നിർത്തുന്നു.

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน +1

    കേരളത്തിൽ പിഞ്ചു കുഞ്ഞു ങ്ങൾ നശിക്കാൻ ഈ ചർച്ച വഴി വെക്കും. നിർത്തുന്നതാണ് എല്ലാവർക്കും നല്ലത് 👍

  • @muhamedshadil
    @muhamedshadil 2 หลายเดือนก่อน +3

    19 ആമത്തെ വയസ്സിൽ അഡ്ജസ്റ്റമെന്റ് അറിയില്ല😢

  • @mukkilpodi8189
    @mukkilpodi8189 2 หลายเดือนก่อน +2

    Gayatri made it crystal clear...

  • @vijayankp9995
    @vijayankp9995 2 หลายเดือนก่อน +11

    Sarasu u are great

  • @pythonking_stem1527
    @pythonking_stem1527 2 หลายเดือนก่อน +2

    Well done Gayu ❤

  • @MansoorNayyan-t1m
    @MansoorNayyan-t1m 2 หลายเดือนก่อน +12

    ഇത് വരെ ഇല്ലാത്ത പീഡനം പുറത്തു വന്നെങ്കിൽ ജനങ്ങളുടെയും മാധ്യമത്തിന്റെയും ശ്രദ്ധ തിരിച്ചു വിടാൻ തിരുട്ട് കൂട്ടങ്ങൾ കളിക്കുന്ന പവർ പ്ലാൻ എല്ലാം വയനാട് ദുരന്ത ഫണ്ട് അടിച്ചു മാറ്റാനുള്ള കളിയാണ് ഇതൊക്കെ നനഞ്ഞ ഓല പടക്കമാണ് കുമ്പസാര കൂട്ടിൽ നിൽക്കുന്ന കുഞ്ഞാട് ഇപ്പോയാണ് അറിയുന്നത് അന്ന് സംവിധായകൻ വിളിപ്പിച്ചത് പേടിപ്പിക്കാനാണന്നു

  • @sreesiva6088
    @sreesiva6088 2 หลายเดือนก่อน

    Good speech and beautiful sound..gayathri

  • @malayalam1484
    @malayalam1484 2 หลายเดือนก่อน +7

    കാഫിർസ്ക്രീൻഷോട്ട് വിഷയം പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തി എൽഡിഎഫിനെ രക്ഷിക്കാൻറിപ്പോർട്ടർ ടിവിയുടെ പുതിയ തന്ത്രമാണോ ഇത്?എന്തുതന്നെയായാലും യുഡിഎഫ് ഈ കെണിയിൽ വീഴരുത്. കാഫിർ സ്ക്രീൻഷോട്ടിൻ്റെസൂത്രധാരനെ യുഡിഎഫ് വെളിച്ചത്തു കൊണ്ടുവരണം

  • @arunrajpkd9929
    @arunrajpkd9929 2 หลายเดือนก่อน

    ഗായത്രി 🔥👍👍👍👍good

  • @thiruvathira8422
    @thiruvathira8422 2 หลายเดือนก่อน +7

    ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയായ ഗായത്രി അഡ്ജസ്റ്റ്മെന്റിനു പറ്റില്ല എന്ന് പറഞ്ഞു ഇറങ്ങിപ്പോന്നു. Best പ്രവർത്തക. ഒരു പ്രസ്ഥാനത്തിൽ work ചെയ്യുന്ന ഇവർക്ക് വേണമെങ്കിൽ അന്നേ തന്നെ ഇക്കാര്യം മുഖ്യധാര മാധ്യമങ്ങളിൽ എത്തിക്കമായിരുന്നു.

  • @musthafamuhammad2202
    @musthafamuhammad2202 2 หลายเดือนก่อน

    Dr.Arun Kumar Team Reporter Smrithi Parurthikkad Puppuli

  • @aswinvazhuvelil5694
    @aswinvazhuvelil5694 2 หลายเดือนก่อน +4

    വല്ലാത്ത ചൊറിച്ചിൽ തന്നെ മോട്ടേ തനിക്ക്...

  • @naserperumal5957
    @naserperumal5957 2 หลายเดือนก่อน +3

    ആ സംവിധായകൻ അയാളുടെ ജീവിതത്തിൽ ആദിയമായിട്ടായിരിക്കും ഒരു സ്ത്രീയെ കാണുന്നത്

    • @exceptionl185
      @exceptionl185 2 หลายเดือนก่อน +3

      Onj poda avdunnn

  • @ajaykumarmenon1551
    @ajaykumarmenon1551 2 หลายเดือนก่อน

    അത് കലക്കി 👍👍👍👍

  • @RaziSharafudeen
    @RaziSharafudeen 2 หลายเดือนก่อน +4

    സ്വമേധയാ കേസെടുക്കണം എന്താ പറ്റൂലെ..

  • @sajeer8290
    @sajeer8290 2 หลายเดือนก่อน

    Ee lady Ithra vivaram ullavar aayirunnu …👍

  • @Vrithika7414
    @Vrithika7414 2 หลายเดือนก่อน +5

    സർക്കാർ തീർച്ചയായും ഇതിനു എതിരെ നടപടി എടുക്കണം

  • @movihub4907
    @movihub4907 2 หลายเดือนก่อน

    ഇനി ഇതുപോലുള്ള പരിശുദ്ധിയുള്ള സ്ത്രീകൾ ഒരുപാട് കഥകളുമായി വരും🙏🙏🙏🙏

  • @pelefans6549
    @pelefans6549 2 หลายเดือนก่อน +8

    Meera jasmine example

  • @florajames1640
    @florajames1640 2 หลายเดือนก่อน

    ഗായത്രി 👍👍👍