ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പരസ്പരം പോര്‍വിളികളുമായി സന്ദീപ് വാര്യരും ജെയ്ക് സി തോമസും

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 1.4K

  • @prajeeshpkv4028
    @prajeeshpkv4028 3 ปีที่แล้ว +217

    എന്ത് കേട്ടാലും ഉളുപ്പില്ലാതെ വെളുക്കെ ചിരിച്ചോണ്ടിരിക്കും

    • @albinjose3188
      @albinjose3188 2 ปีที่แล้ว +4

      സത്യം

    • @philipeapen722
      @philipeapen722 ปีที่แล้ว +1

      Oooooòooooooooola jaik

    • @pramar2010
      @pramar2010 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂 പാവം ഒന്ന് തൊലിച്ചോട്ടെ 🤣🤣🤣🤣🤣🤣

    • @Rajansreeja-fy7uz
      @Rajansreeja-fy7uz ปีที่แล้ว

      ഇ ഇളിയൻ ചകാവിനു 😂😂😂😂😂😂😂😂മറുപടി ഇല്ല

    • @Rajansreeja-fy7uz
      @Rajansreeja-fy7uz ปีที่แล้ว

      ഇത് പോലൊരുത്തൻ കഷ്ട്ടം 😂😂😂😂😂😂😂😂😂😂😂😂😂😂

  • @AKSabu-hh8fr
    @AKSabu-hh8fr 3 ปีที่แล้ว +233

    ആ വളിച്ച ചിരി അത് ഒരു അലങ്കാരം തന്നെ

    • @sujathamanivayal3297
      @sujathamanivayal3297 3 ปีที่แล้ว +3

      മലയാള അക്ഷരം മുഴുവൻ അറിയാത്ത ജയിക്ക ലോട്ടറി കച്ചവടത്തിൽ നല്ല

  • @gstegr
    @gstegr 3 ปีที่แล้ว +293

    വാര്യർ അങ്ങനെ ജൈയ്ക്കണ്ണന്റെ ഫ്യൂസ് ഊരി 🤣🤣😆😆😆🤭🤭

    • @pristinemathew1283
      @pristinemathew1283 3 ปีที่แล้ว +4

      Chandeep kollam lle

    • @moosam9008
      @moosam9008 ปีที่แล้ว +2

      സന്ദീപിനെ വലിച്ചു കീറി ജയ് ക്ക്‌

  • @shameerv2050
    @shameerv2050 3 ปีที่แล้ว +198

    സന്ദീപ് പറഞ്ഞത് ‘point’ ആണ്

    • @ministatus71
      @ministatus71 3 ปีที่แล้ว +21

      ജയിക് പറഞ്ഞത് 'മണ്ടത്തരം' ആണ് 😂

    • @suryathejusr4604
      @suryathejusr4604 3 ปีที่แล้ว +1

      @@ministatus71 🤣

    • @mathew5128
      @mathew5128 3 ปีที่แล้ว +1

      Jaik വെറും ഊളൻ ആണ് ചർച്ചയിൽ 🤣

  • @shyjithk1
    @shyjithk1 3 ปีที่แล้ว +352

    ജൈക്കിന് പറ്റിയ പണി ലോട്ടറി കച്ചവടം ആണ്🙏🙏

    • @Viishnujithhd
      @Viishnujithhd 3 ปีที่แล้ว +8

      തോൽക്കും 🤣🤣

    • @sukeshsudhakaran9414
      @sukeshsudhakaran9414 2 ปีที่แล้ว +13

      ലോട്ടറി കച്ചവടക്കാരെ അപമാനിക്കരുത്. 🙏

    • @sarans4743
      @sarans4743 ปีที่แล้ว +1

      🤣

    • @gopigopinath7742
      @gopigopinath7742 8 หลายเดือนก่อน

      പിന്നെ പ്രൈസ് കണി കാണാൻ കിട്ടില്ല

  • @shajit7428
    @shajit7428 3 ปีที่แล้ว +215

    ജയ്ക്കിന് ഏറ്റവും നല്ലത് പാർട്ടി ക്ലാസ്സുകളിലെ താഥ്വിക അവലോകനമാണ്. അതാകുമ്പോൾ ആരും മറുചോദ്യം ചോദിക്കില്ല..

    • @Avengers_47
      @Avengers_47 3 ปีที่แล้ว +4

      ചിരിപ്പിക്കല്ലേ കോയാ 🤣🤣🤣🤣

    • @sajeevanissacchacko8306
      @sajeevanissacchacko8306 2 ปีที่แล้ว +1

      ഷാജിക്ക് എന്നാടാവേ പറ്റിയെ

    • @godsowncountry3997
      @godsowncountry3997 ปีที่แล้ว

      Jaike onnude padichu va

    • @sarans4743
      @sarans4743 ปีที่แล้ว

      😂😂

    • @smartphonecommunication4068
      @smartphonecommunication4068 ปีที่แล้ว

      ആ jaik പട്ടിയോട് അവിടുന്ന് എണീറ്റു പോവാൻ para

  • @faseehtk
    @faseehtk 3 ปีที่แล้ว +211

    ജയിക് ഭയങ്കര സംഭവമാണ് ആരും മിണ്ടരുത് 😂😂 ഇങ്ങനെ ഒരു പൊങ്ങൻ

    • @mathew5128
      @mathew5128 3 ปีที่แล้ว

      🤣

    • @kesavkarthakartha4346
      @kesavkarthakartha4346 3 ปีที่แล้ว +6

      പൊങ്ങനല്ല - ഏതു ചർച്ചയിൽ വന്നാലും എന്തൊക്കെ കേട്ടാലും ഇളിഭ്യൻ ചിരിയുമായി ഇരിക്കുന്ന നാണമില്ലാത്തവൻ - വേറെ വല്ല പണിക്കും പോകാതെ കമ്മ്യൂണിസ്റ്റുകളെ നാറ്റിക്കുന്ന ---

  • @asifras6241
    @asifras6241 3 ปีที่แล้ว +56

    Jaik ഒരു ഭൂലോക തോൽവിയാണ്

    • @wazeem9916
      @wazeem9916 3 ปีที่แล้ว

      😂😂😂😆

    • @mathew5128
      @mathew5128 3 ปีที่แล้ว +1

      സത്യം 😂🤣

  • @ranju164
    @ranju164 3 ปีที่แล้ว +70

    സന്ദീപ് വാരിയർ 👏👍👏👏👏👍

    • @divyanandu
      @divyanandu 3 ปีที่แล้ว +1

      Kashtam 🙄😂😂😂🤮

    • @rectog8639
      @rectog8639 3 ปีที่แล้ว

      💩

    • @ministatus71
      @ministatus71 3 ปีที่แล้ว +5

      @@divyanandu എന്താ കഷ്ട്ടം സന്ദീപ് ടെ സമയത്ത് കൂകി തോൽപ്പിക്കാൻ നോക്കിയത് ജയിക് അല്ലെ 😂

  • @Emuzlite
    @Emuzlite 3 ปีที่แล้ว +149

    ഇനി മുതൽ എന്റെ ചാനലിന്റെ ബ്രാൻഡ് അംബാസിഡർ ആണ്.. വിപ്ലവ വായാടി ജയിക് അണ്ണൻ

    • @renji9143
      @renji9143 3 ปีที่แล้ว +1

      😂😂😂

    • @renji9143
      @renji9143 3 ปีที่แล้ว +1

      @AH CREATIVES ക്യാപ്സുലുകൾക്ക് കൂലി lc ഓഫീസിൽ അല്ലെ ഒള്ളു ചകവേ 😆😆😆😆

  • @pradeeps9343
    @pradeeps9343 3 ปีที่แล้ว +251

    ജയിക്കിന്റെ ആവേശം 👌👌👌👌
    ഇയാൾ എന്തോക്കെയാ ഈ വിളിച്ചു കൂവുന്നത്
    😇😇😇😇

  • @jjpmk3114
    @jjpmk3114 3 ปีที่แล้ว +177

    ഇവനുണ്ടെങ്കിൽ cpm ഉറപ്പായും പ്രതീക്ഷിക്കുന്നതിൽ അധികം തോൽക്കും.

  • @viewpoint9953
    @viewpoint9953 3 ปีที่แล้ว +185

    എൻ്റെ...ഭാര്യ.... എനിക്ക്... വലുത്....ജയ്ക്... ലോട്ടറി... വണ്ടിയിൽ.....അനൗൺസ്മെൻ്റ്..ആയിരുന്നു

  • @akhiljr13
    @akhiljr13 3 ปีที่แล้ว +300

    ജയ്ക് ഒകെ വേണം.. എങ്കിലേ cpm കുഴിലേക്ക് പോകു.💓

  • @sajeeshpattambi6377
    @sajeeshpattambi6377 3 ปีที่แล้ว +112

    ജെയ്ക്കിനെ ഇതിലും വലിയ അടി കിട്ടാനില്ല,, ആകെ നാറ്റ കേസായി പരമ്പര്യ രാഷ്ട്രീയം പറഞ്ഞത്.. അയ്യേ,,

  • @gokulkrishna2667
    @gokulkrishna2667 3 ปีที่แล้ว +265

    ജനിച്ചപ്പോഴെ ലോകതോൽവിയാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ ജയിക്ക് ജെയിക്ക് എന്ന് പറഞ്ഞ് അത് ജെയ്ക്ക് ആയി മാറി

    • @amal0007
      @amal0007 3 ปีที่แล้ว +7

      😂

    • @beatlejuice8434
      @beatlejuice8434 3 ปีที่แล้ว +7

      Xtreme lvl

    • @Vignesh0411
      @Vignesh0411 3 ปีที่แล้ว +8

      😂😂😂😂😂

    • @bijeshputhukkattu559
      @bijeshputhukkattu559 3 ปีที่แล้ว +19

      ആയ കാലം മുതൽ മലം വാരി ഏറിയും എന്ന് കണ്ടുതുടങ്ങിയ വാരിയെറിനെ ആണ് വാര്യർ എന്ന് വിളിക്കുന്നത്

    • @_.Aswin._
      @_.Aswin._ 3 ปีที่แล้ว +2

      😂

  • @israel1870
    @israel1870 3 ปีที่แล้ว +70

    Full support for Sandeep 👍👍👍

  • @nithink2220
    @nithink2220 3 ปีที่แล้ว +59

    വൻ തോൽവിക് പേര് ജയിക്.. 😇

    • @vijeeshv1463
      @vijeeshv1463 ปีที่แล้ว +1

      എങ്ങനെയെങ്കിലും ജയിക്കട്ടെ എന്ന് വിചാരിച്ചായിരിക്കും 😄

  • @jo..8963
    @jo..8963 3 ปีที่แล้ว +672

    ഫുൾ ടൈം കൊഞ്ഞനം കുത്തുന്ന Expression ഇട്ട് ജെയ്ക്കു 😂🤦‍♂️💩
    ഇവൻ ചിരിപ്പിച്ചു കൊല്ലും 😂

  • @gladiator3458
    @gladiator3458 3 ปีที่แล้ว +189

    തോൽക്കാനായി ജനിച്ചവൻ ജെയ്ക്

    • @Sajigangadhar
      @Sajigangadhar 3 ปีที่แล้ว

      No tholk

    • @jumanamunnas8916
      @jumanamunnas8916 3 ปีที่แล้ว +1

      എന്നിട്ട് 8 നിലയിൽ പൊട്ടിയത് ആരാ🤣

    • @mathew5128
      @mathew5128 3 ปีที่แล้ว

      @@jumanamunnas8916 എന്നിട്ട് jaik ജയിച്ചോ അയിന് 🤣
      Jaik വെറും പൊട്ടൻ ആണ് 😂

    • @diljithak1998
      @diljithak1998 3 ปีที่แล้ว

      തോൽക്കാൻ ayi ജനിച്ചത് surendran😂 ale

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 3 ปีที่แล้ว +135

    ഞാൻ cpm ആണ് പക്ഷെ ജെയ്ക്കിനെ ഇസ്തം അല്ല...

    • @ali.m.mali.m.m6512
      @ali.m.mali.m.m6512 3 ปีที่แล้ว +11

      ഞാനും ഇടതുപക്ഷ അനുഭാവി ആണ് പക്ഷെ ഇയാളെ ഇഷ്ടമല്ല...

    • @nitheeshtjoshy130
      @nitheeshtjoshy130 3 ปีที่แล้ว

      👍

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +4

      Njnum ...ivane enikkum istamalla😂

    • @motographerash7006
      @motographerash7006 ปีที่แล้ว

      എന്ന് ഒരു വാണം

    • @gamooz
      @gamooz ปีที่แล้ว +1

      സിപിഎം... Kallasangam🤣🤣

  • @abythomas5201
    @abythomas5201 3 ปีที่แล้ว +235

    തോൽക്കാനായി ജയിച്ചവൻ ജയ്ക് 😜😜

    • @rajeevkashinathan4121
      @rajeevkashinathan4121 3 ปีที่แล้ว +4

      ayyo...namichu bro

    • @jerrythomas3339
      @jerrythomas3339 3 ปีที่แล้ว +1

      Ezuthan padik janichavan

    • @warrior-cf6gw
      @warrior-cf6gw 3 ปีที่แล้ว +15

      തോൽവിക് വേറെ പേര് സന്ദീപ്

    • @shaji5621
      @shaji5621 3 ปีที่แล้ว

      Sathyam

    • @ramboman2443
      @ramboman2443 3 ปีที่แล้ว

      Ee tym puthupally nokkikko

  • @User_fgjhtf45kkgd
    @User_fgjhtf45kkgd 3 ปีที่แล้ว +174

    ഈ തോൽവി ജെയ്ക്ക് എന്തിനാണ് ഇങ്ങനെ ഇരുന്നു ഇളിക്കുന്നത്..

    • @adarshekm
      @adarshekm 3 ปีที่แล้ว +7

      അവനൊരു സന്തോഷം

    • @AAAAA-dk1jj
      @AAAAA-dk1jj 3 ปีที่แล้ว +4

      Chumma chiricholan partynne paragattunde,,igane chirikkinne party vicharichu kanulla......

    • @pavithranp9033
      @pavithranp9033 3 ปีที่แล้ว +1

      Jaikna velekkaruth Manoramayudey standard pokum

    • @pavithranp9033
      @pavithranp9033 3 ปีที่แล้ว +1

      Evana Vattu jaik kammy vevaradoshe

    • @aamirsuhail3010
      @aamirsuhail3010 3 ปีที่แล้ว

      Athayaalde tone aan...anghanonnm maattaan pattoola he...

  • @oneplus3254
    @oneplus3254 3 ปีที่แล้ว +140

    ലേ jaikk : ഇതിന്‌ നിങ്ങൾ വലിയ വിള നല്‍കേണ്ടി വരും 😁😁🔥

    • @ministatus71
      @ministatus71 3 ปีที่แล้ว +6

      വിള അല്ലാ സേട്ടാ ബെള 😂

    • @Niz311
      @Niz311 3 ปีที่แล้ว

      രണ്ടു പയം

  • @manudas2112
    @manudas2112 3 ปีที่แล้ว +40

    ഇനി ജൈയ്ക്കു ചർച്ചക്ക് വരുമ്പോൾ ഒരു മുഖമൂടിയോ നല്ല വലിയ മാസ്ക് ഇത് രണ്ടും കൊണ്ടുവരുന്നത് നല്ലതാണ്...

    • @ebinbabz
      @ebinbabz 3 ปีที่แล้ว

      😂😂😂🤣🤣

  • @ourleft8771
    @ourleft8771 3 ปีที่แล้ว +18

    ജൈക്കിനെതിരെ എല്ലാരും ഒറ്റകെട്ടായി നിക്കുന്നു !

  • @abhijithks1329
    @abhijithks1329 3 ปีที่แล้ว +373

    വിപ്ലവ വായാടി😂😂😂😂😂

    • @kaidalhamzahamza9933
      @kaidalhamzahamza9933 3 ปีที่แล้ว +3

      അന്തസ്സായി ജീവിക്കുന്നവർക്ക് ഇവന്മാരൊക്കെ ഒരു ശാപമാണ്!കലപില കലഹക്കാർക്ക് channel debate ഇൽ ഇടം കൊടുക്കരുത്!

    • @pavithranp9033
      @pavithranp9033 3 ปีที่แล้ว +3

      Evan koolekaran

  • @sreekuttansivadas7804
    @sreekuttansivadas7804 3 ปีที่แล้ว +21

    ഇളി ആണ് സർ ഇവൻ്റെ main

  • @artech1714
    @artech1714 3 ปีที่แล้ว +373

    ബീമാനത്തിനു വെള പറയുന്ന വലിയ പുള്ളിയാ

    • @mktvm3839
      @mktvm3839 3 ปีที่แล้ว +9

      😂😂😂😂

    • @princesebastian6303
      @princesebastian6303 3 ปีที่แล้ว +6

      Jaik ethu ethu bhasha?

    • @abualyazi8638
      @abualyazi8638 3 ปีที่แล้ว +5

      വളിയ പുള്ളി.

    • @jijomongeorge7
      @jijomongeorge7 3 ปีที่แล้ว +3

      വെള

    • @adarshekm
      @adarshekm 3 ปีที่แล้ว +4

      വളിയമാന പുളി

  • @renji9143
    @renji9143 3 ปีที่แล้ว +23

    എന്ത് ചളിപ്പും പറഞ്ഞിട്ട് ഒരുളുപ്പും ഇല്ലാതെ ഇരുന്ന് തൊലിക്കാൻ ഉള്ള കഴിവ് ഈ" ബെളക്ക് "മാത്രമേ പറ്റു

  • @jijindasc.j2793
    @jijindasc.j2793 3 ปีที่แล้ว +110

    ഈ jaik നെ പോലുള്ളവന്മാർ പാർട്ടിയിൽ ആരോ ആയിക്കോട്ടെ. But അധികാര സ്ഥാനങ്ങളിൽ ഇവനെ പോലുള്ള മരമണ്ടൻ മാരെ നമ്മൾ ജനങ്ങൾ സഹിക്കേണ്ടി വരരുത്

  • @aju6663
    @aju6663 3 ปีที่แล้ว +98

    ജെയ്ക്കിന് ഉത്തരം മുട്ടി

  • @ajmalk4996
    @ajmalk4996 3 ปีที่แล้ว +332

    അറബി മലയാളം ജയിക് എവിടെ പോയാലും ഇതാണല്ലോ അവസ്ഥ 🤪

    • @sobhanababu5297
      @sobhanababu5297 3 ปีที่แล้ว +2

      Super Jaiku c omedy

    • @defenderofdharma983
      @defenderofdharma983 3 ปีที่แล้ว +3

      ജയ്ക്കിന് സ്ഥിരമായി ,അധോവായു രഹസ്യമായി വിടുബോഴുള്ള മുഖഭാവം
      ആണ്.

    • @Karankirankoran
      @Karankirankoran 3 ปีที่แล้ว +1

      ചേലക്കണ്ടു പോടാ

  • @dssez2856
    @dssez2856 3 ปีที่แล้ว +506

    സ്ഥിരമായി ഉമ്മൻചാണ്ടിയോട് നിന്ന് തോൽക്കനും എന്നിട്ട് ഇളിച്ചോണ്ട് ഇരിക്കാനും വിധിക്കപ്പെട്ട ഒരു ജീവി😂😂😂...

    • @radhakrishnanpm8424
      @radhakrishnanpm8424 3 ปีที่แล้ว +30

      ഇത്തവണ അതുണ്ടാവില്ല
      വളരെ ചെറുപ്പമുള്ള ഒരു രാഷ്ട്രീയക്കാരനല്ലേ
      ജയിക്കാൻ വൈകിയിട്ടില്ലായി
      രു ന്ന്.. അന്ന് !!
      ഇതാ സമയമായി!!

    • @BORN-with-backbone
      @BORN-with-backbone 3 ปีที่แล้ว +38

      ബിജെപി യുടെ ks, gopalan, sandeep okke ella vattavum jaikkunnund athond njangal happy aanu😂💐

    • @BUSSIDGamingKerala
      @BUSSIDGamingKerala 3 ปีที่แล้ว +33

      @@radhakrishnanpm8424 പുതുപ്പള്ളിയിൽ ഏതവൻ നിന്നാലും ഉമ്മൻ ചാണ്ടി തന്നെ ജയിക്കൂ..അതാണ് ചരിത്രം.

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      @@radhakrishnanpm8424 😎 ഒവ്വ. ഒവ്വൊവ്വ..!

    • @praneshkumar2139
      @praneshkumar2139 3 ปีที่แล้ว +1

      @@radhakrishnanpm8424 😆😆😆😆🙏

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 3 ปีที่แล้ว +85

    യുവ നേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ CPM ന് വലിയ തെറ്റ് പറ്റിയെന്നു ഈ ജയ്ക്കിനെ കേൾക്കുമ്പോൾ തോന്നും. നല്ല പിള്ളേരൊക്കെ എവിടെ പോയി

    • @pramar2010
      @pramar2010 ปีที่แล้ว +1

      നന്മ പറയാൻ മാത്രം, ചിപിഎം ന് എവിടന്നു ആളെ കിട്ടാൻ. 😂😂😂😂😂😂😂😂😂😂😂😂😂

    • @kuttuuus
      @kuttuuus ปีที่แล้ว

      ഇങ്ങനുള്ളവരെയാണ് പിണറായിക്കും മരുമോനും വേണ്ടത്.

  • @abisuren1669
    @abisuren1669 3 ปีที่แล้ว +49

    Naritharam വിടില്ല,,,വിപ്ലവ ,, ,,,ഹാ ഹാ ഹീ ഹീ,,പൊളിച്ചൂ,സന്ദീപ്,.

  • @shyjithk1
    @shyjithk1 3 ปีที่แล้ว +138

    ജൈക്ക് പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ഓർക്കുമ്പോൾ,മൃഗശാലയിൽ പാമ്പിന് ഇരയായി ഇട്ടു കൊടുക്കുന്ന കോഴി കുഞ്ഞിനെ ആണ് ഓർമ വരുന്നത്😂😂😂

  • @pramodpramod6008
    @pramodpramod6008 3 ปีที่แล้ว +24

    ഇവൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣

  • @sajinks1872
    @sajinks1872 3 ปีที่แล้ว +43

    വിപ്ലവ വായാടി❣️

  • @shameerv2050
    @shameerv2050 3 ปีที่แล้ว +102

    ജെയ്ക്ക് telling foolishness

  • @durgasapthaslokip4454
    @durgasapthaslokip4454 3 ปีที่แล้ว +143

    ജെയ്ക് സിപിഎം ന്റെ യഥാർത്ഥ പ്രതീകം

    • @arunj168
      @arunj168 3 ปีที่แล้ว +2

      😆😆

  • @jinupokkathil
    @jinupokkathil 3 ปีที่แล้ว +110

    ആ പൊട്ടന്റെ ചിരി

  • @sreeragssu
    @sreeragssu 3 ปีที่แล้ว +33

    കിഫ്ബി യില്‍ നിന്ന് പണമെടുത്ത് പിണറായി വാങ്ങിയെന്ന് തോല്‍ക്ക് പറയണത് കേട്ടാ പിണറായി സ്വന്തം പണം കൊടുത്തു, വാങ്ങിയ പോലാണ്

  • @AnilAni-y1g
    @AnilAni-y1g 11 หลายเดือนก่อน +1

    വിജയന് വാങ്ങാമല്ലോ കേരളം കട്ടുമുടിച്ച് പൈസ അല്ലേ വരുമാനവും അങ്ങേരുടെ കുടുംബത്തിന്

  • @sonuphilip2210
    @sonuphilip2210 3 ปีที่แล้ว +84

    സിപിഎം, സ്വല്പം വിവരം ഉള്ളവരെ ചർച്ചക്ക് വിടുക

  • @muhammedshafi3769
    @muhammedshafi3769 3 ปีที่แล้ว +99

    ജമീല 100%തോക്കും

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 ปีที่แล้ว +43

    ഹ ഹ ഹ ജെയ്ക്കെ ഈ കിഫ്‌ബിയിലെ പൈസ നാട്ടുകാരിൽ നിന്ന് ഈടാക്കുന്ന പെട്രോളിയം സെസ്സും നാടിനെ പണയം വച്ചു എടുത്ത ലോണിൽ നിന്നും ഉള്ള പൈസ ആണ്...

  • @nandhuabi1258
    @nandhuabi1258 3 ปีที่แล้ว +117

    ചോരച്ചാല് നീന്തിക്കയറിയ ..... ഒരു വിപ്ലവ വായാടി.😆😆😆😆😂😂😂😂😂😂😂😂😂💯👌😂😂😂🤣🤣🤣

  • @jeevanravi745
    @jeevanravi745 3 ปีที่แล้ว +35

    "തോൽക്"... 😂😂😂

  • @draculacc455
    @draculacc455 3 ปีที่แล้ว +102

    ഏഷ്യാനെറ്റിന് എന്താ വെള?

  • @msrksl1
    @msrksl1 3 ปีที่แล้ว +23

    ഭാര്യമാർക്ക് ജോലി. ഇപ്പൊൾ ഇനി ഭാര്യമാർക്ക് സീറ്റ് ...
    ഇതെല്ലാം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗം എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം ....എല്ലാം നമുക്ക് വേണ്ടി .ലാൽ സലാം

  • @AKSabu-hh8fr
    @AKSabu-hh8fr 3 ปีที่แล้ว +305

    ജെയ്ക്കൊക്കെ ന്യായീകരിച്ച് പാര്‍ട്ടിയെ പട്ടിണിയിലാക്കൂലോ ബംഗാളാക്കുമോ.

    • @jishnulal.d.s8324
      @jishnulal.d.s8324 3 ปีที่แล้ว +1

      അദാനിയുടെ വിമാനത്താവളം ... എന്തു അഭിമാനം

    • @rameesck1459
      @rameesck1459 3 ปีที่แล้ว

      @ROAD MOVERS 😂Sathym

  • @GODFATHER-sv8xl
    @GODFATHER-sv8xl 3 ปีที่แล้ว +265

    വിമാനത്താവളത്തിന് എന്താ വിള 😂🙏

    • @ananthu4444
      @ananthu4444 3 ปีที่แล้ว +30

      മലയാളം എഴുതാൻ അറിയില്ലേ സുഹൃത്തേ വിള അല്ല 'ബെള'

    • @GODFATHER-sv8xl
      @GODFATHER-sv8xl 3 ปีที่แล้ว +5

      @@ananthu4444 😂😂

    • @prajinprameesh1095
      @prajinprameesh1095 3 ปีที่แล้ว +4

      മോദിയൊട് ചോദിച്ച് നോക്കു ഇനിയും വിൽക്കാനുണ്ട

    • @GODFATHER-sv8xl
      @GODFATHER-sv8xl 3 ปีที่แล้ว +12

      @@prajinprameesh1095 സ്വകാര്യ വൽക്കരണം പ്രഖ്യാപിത നയം ആണ് അല്ലാതെ പിണറായി ഇവിടെ കാണിക്കുന്ന ഇരട്ടത്താപ്പ് പോലെയല്ല. ഒന്നും അറിയാതെ ചുമ്മാ വില്പന വില്പന എന്ന് പാർട്ടി ഓഫീസിൽ നിന്ന് പറഞ്ഞു വിടുന്നത് ഇവിടെ വന്ന് വിളമ്പുന്നവരോട് എന്തോ പറയാനാ 🤝

    • @prajinprameesh1095
      @prajinprameesh1095 3 ปีที่แล้ว +2

      @@GODFATHER-sv8xl പിണറായി എന്ത് ഇരട്ടത്താപ്പാണ് കാണിക്കുന്നത്

  • @haridaskurup8451
    @haridaskurup8451 3 ปีที่แล้ว +121

    ജയിക് തോക്കാൻ വേണ്ടി മാത്രം ചർച്ചയ്ക്കു വരുന്നു. പാർട്ടിയുടെ പേര് മോശമാക്കല്ലേ. വേറെ ആരെയെങ്കിലും അയക്കണം

    • @aneesha5759
      @aneesha5759 3 ปีที่แล้ว +1

      ഇവിടെ തോറ്റില്ല നല്ല മറുപടി പറഞ്ഞു കൊടുത്തു ചണ്ടി വാരിയർ ആണ് ബ്ബ ബ്ബ അടിക്കണത്

    • @Agopan01
      @Agopan01 3 ปีที่แล้ว +11

      @@aneesha5759 ഉഫ് എജ്ജാതി സ്‌പോർട് 🤣🤣🤣

    • @aneesha5759
      @aneesha5759 3 ปีที่แล้ว +3

      @@Agopan01 ചാണകമെ ഉലകം 😂😂😂

    • @aswinc3461
      @aswinc3461 3 ปีที่แล้ว +1

      @@aneesha5759 ഉഫ് മറുപടി .. മോദി വില്പനയ്ക്ക് വെച്ച airport പിണറായി 200 കോടി കൊടുത്തു വാങ്ങി 🔥 രോമാഞ്ചം

  • @akhilkc1211
    @akhilkc1211 3 ปีที่แล้ว +6

    ജയിക്കിന്റ അണ്ണാക്കിലിട്ടു തന്നെ sandeep ജി കൊടുത്തു

  • @santhoshmundayat5798
    @santhoshmundayat5798 3 ปีที่แล้ว +36

    കണ്ണൂർ ജില്ലാ സെക്രട്ടറി പി . ജയരാജന്റെ സഹോദരിയാണ് മുൻ വടകര എം പി സതി ദേവി . ഇവർ രണ്ട് പേരുടെയും ചെറിയമ്മയുടെ മകൾ ആണ് മുൻ കണ്ണൂർ എം പി ശ്രീമതി ടീച്ചർ . ശ്രീമതിയുടെ അനിയത്തിയുടെ ഭർത്താവ് ആണ് മട്ടന്നൂർ എം എൽ എ ഇ പി ജയരാജൻ . ശ്രീമതിയുടെ ഒരു ബന്ധുവാണ് കർഷക തൊഴിലാളി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ . ഗോവിന്ദന്റെ ഭാര്യ ശ്യാമള ആന്തൂർ മുൻസിപാലിറ്റി ചെയർ പേഴ്സൺ . മന്ത്രി ഷൈലജയുടെ സഹോദരനാണ് മുൻ എം പി , രാകേഷ് . അവരുടെ ഭർത്താവ് ഭാസ്കരൻ മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ആണ് . കോഴിക്കോട് സി പി എം ജില്ലാ സെക്രട്ടറി മോഹനന്റെ ഭാര്യ ലതിക മുൻ കുറ്റ്യാടി എം എൽ എ , ഇവരുടെയൊക്കെ അമ്മാവന്റെ മകൾ വിനോദിനി - വിനോദിനിയുടെ ഭർത്താവാണ് സാക്ഷാൽ സി പി എം ന്റെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. C P M എന്നാൽ കണ്ണൂർ മത്രം ഉള്ള ചിലരുടെ ധനസമ്പാദനത്തിനുള്ള ഒരു വ്യവസായ സ്ഥാപനമാണ് .
    അങ്ങനെ ഞങ്ങളും ഞങ്ങളുടെ മക്കളും ചേർന്ന് കോടികൾ മുടക്കി ബിസിനസ്സ് ചെയ്തും , കോടികൾ ധൂർത്തടിച്ച്‌ വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസം ചെയ്തും , ആളുകളെ പറ്റിച്ചും , പെണ്ണുങ്ങളെ പിഴപ്പിച്ചും സസുഖം വഴുന്നതാണ് ഈ വിപ്ലവ പ്രസ്ഥാനം !
    കണ്ണൂരിലൂടെ യാത്ര ചെയ്താൽ നൂറുകണക്കിന് രക്തസാക്ഷി മണ്ഢപങ്ങൾ നമ്മുക്ക് കാണാൻ കഴിയും ..! പക്ഷേ ഈ പറഞ്ഞ സഖാക്കളുടെ കുടുംബത്തിൽ നിന്ന് ആരും രക്തസാക്ഷിയായി ഇതുവരെ ഉണ്ടായിട്ടില്ല . രക്തസാക്ഷികൾ എല്ലാം തന്നെ പാവപ്പെട്ട കുടുംബങ്ങളിൽ ജനിച്ച ദരിദ്രനാരായണൻന്മാരാണ് . മികയവരും പാവപ്പെട്ട ദലിതരോ പിന്നോക്ക ജാതിയിൽ നിന്നുള്ളവരോ ആണ്..
    രക്തസാക്ഷിയാകാനും , വെട്ടുകേസ്സിൽ പ്രതിയാകാനും , തല്ലു കേസ്സിൽ പ്രതിയാകാനും ബോംബെറിയാനും എല്ലാം സി പി എം - ൽ കൂലിപ്പണിക്കാരായ പാർട്ടി പ്രവർത്തകർ മാത്രം !.
    വിപ്ലവ നേതാക്കളായ പിണറായി വിജയന്റെ മകന്റെ പേരിൽ കേസ്സില്ലാ.
    പി കെ ശ്രീമതിയുടെ മക്കളുടെ പേരിൽ കേസ്സില്ലാ , ഇ പി ജയരാജന്റെ മക്കളുടെ പേരിൽ കേസ്സില്ലാ , ശുംഭൻ ജയരാജന്റെ മക്കളുടെ പേരിൽ കേസ്സില്ലാ , ബേബിയുടെ മക്കളുടെ പേരിൽ കേസ്സില്ലാ , മാത്രമല്ല ഇവരുടെയൊന്നും അകന്ന ബന്ധുക്കളുടെ പേരിൽ പോലും ഒരു ബസ്സിന് കല്ലറിഞ്ഞ petty കേസ്സ് പോലുമില്ലാ എന്നതാണ് വാസ്തവം . ചുരുക്കി പറഞ്ഞാൽ ബന്ധുക്കളുടെ മക്കളുടെ പേരിൽ പോലും ഒരു കേസ്സ് പോലുമില്ലാ....!
    ആകെ കേസ്സുള്ളത് കൊടിയേരിയുടെ മകന്റെ പേരിൽ മാത്രം അത് അറബിയെ പറ്റിച്ച കേസ്സും പിന്നെ ബീഹാറി പെണ്ണിനെ പീടിപ്പിച്ച കേസ്സും .
    അതെങ്ങനെ വിപ്ലവത്തിന്റെ ഭാഗമാകും !?. സഖാക്കളെ , ഗർഫ് രാജ്യങ്ങളിൽ പോയി കോടികളുടെ ബിസ്സിനസ്സ് ചെയ്യാൻ ഇവർ ക്കൊക്കെ എവിടുന്നാണ് പണം കിട്ടിയത് ? അതിന്റെ ഉറവിടം എവിടെ നിന്നാണ്? .
    കമ്മ്യൂണിസവും മാർകിസസവും മൂലധനവുമെക്കെ വിറ്റ് പാവപ്പെട്ട പാർട്ടി അണികളുടെ പോക്കറ്റിൽ കയ്യിട്ടുവാരി , സ്വയം കോടീശ്വരന്മായി , സ്വന്തം മക്കൾക്ക് വിദേശ രാജ്യങ്ങളിൽ പഠനവും വൻകിട കമ്പനികളിൽ ഉന്നത ജോലിയും , കോടികൾ വാരിയെറിഞ്ഞ് ബിസിനസ്സും (പീഡനവും പെണ്ണ് പിടുത്തവും വേറെ ) ഇതൊക്കെയാണോ നിങ്ങൾ പറയുന്ന വിപ്ലവം ...! ?. മറ്റ് രാഷ്ടിയ പാർട്ടികളെയും നേതാക്കളെയും ബൂർഷ്വാ എന്നു വിളിച്ച ആക്ഷേപിച്ചവരേ നിലവിൽ ആരാണ് ഇപ്പോൾ ബൂർഷ്വാ....?
    ചോര ചാലുകൾ നീന്തി കടന്നവരാണ് എന്നാണല്ലോ നിങ്ങളുടെ മുദ്രവാക്യം ആരുടെ ചോര ചാലുകളാണ് നിങ്ങൾ നീന്തി കടന്നത് പാവപ്പെട്ടവൻ ഉണ്ടാക്കിയ ചോര ചാലുകൾ നിങ്ങളെ പോലെ കുറേ നേതാക്കൾ നിന്തി കടന്ന് മന്ത്രിമാരും കോടീശ്വരൻമാരും , വലിയ വലിയ ജന്മികളുമായി . ഇപ്പോൾ നിങ്ങളും കുടുംബവും , നിങ്ങളുടെ ബന്ധുക്കളും മക്കളും സുഖലോലുപന്മാരായി ഇവിടെ ജീവിക്കുന്നു.
    അല്ലാതെ ചോര ചാലുകളുമായി നിങ്ങൾക്കെന്താണ് ബന്ധം ?
    ഏയ് , കപട വിപ്ലവകാരികളായ നേതാക്കളെ നിങ്ങളുടെയൊക്കെ കാപട്യം ഞങ്ങൾ മനസ്സിലാക്കി കഴിഞ്ഞു - ജയ്ക്ക് മറുപടി പറയുമല്ലോ

    • @jo..8963
      @jo..8963 3 ปีที่แล้ว

      Well Said 👍

    • @jimshadvkodinhi7701
      @jimshadvkodinhi7701 3 ปีที่แล้ว

      അയിന് ...🤔

    • @coldstart4795
      @coldstart4795 3 ปีที่แล้ว +1

      അടിപൊളി...ഇത്ര അടുത്ത ബന്ധുക്കൾ ആയിരുന്നോ

    • @gamingwithnandu6045
      @gamingwithnandu6045 3 ปีที่แล้ว

      👍👍👍

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      😲😲😲👌🏼👌🏼👌🏼👌🏼

  • @ministatus71
    @ministatus71 3 ปีที่แล้ว +71

    ലെ സന്ദീപ് കൊറച്ചു നിലവാരം ഉള്ള counter അടിക്ക്
    ലെ തോൽവി ജയിക്ക് ഞങ്ങളിൽ നിന്ന് ഇതിൽ കൂടുതൽ നിലവാരം പ്രേതീക്ഷിക്കണ്ട 😂

    • @arjuns2579
      @arjuns2579 3 ปีที่แล้ว +1

      വര്യർക്ക് പുള്ളീടെ അച്ഛൻ്റെ കോമഡി നിലവാരം ആകും ഇഷ്ടം..

    • @ministatus71
      @ministatus71 3 ปีที่แล้ว +8

      @@arjuns2579 ex military aann sandeep varrier de achan mr...

    • @sihabp3431
      @sihabp3431 3 ปีที่แล้ว +1

      @@ministatus71 ex military anengil enth mandatharavum parayam ennano 🤮🤮

    • @sh4hbs
      @sh4hbs 3 ปีที่แล้ว

      @@ministatus71 ayin

    • @ministatus71
      @ministatus71 3 ปีที่แล้ว

      @@sihabp3431
      എന്ത് പറഞ്ഞു എന്നാണ് താൻ പറയുന്നത് 🙄

  • @arunj168
    @arunj168 3 ปีที่แล้ว +14

    ബെള ബെള പേര് ജെയ്ക്ക് 🤭

  • @geethanjalyn6793
    @geethanjalyn6793 8 หลายเดือนก่อน +1

    ലോക തോൽവി.
    ഈ ചെക്കൻ ഒരുകാലത്തും നന്നാവില്ല.

  • @vishnuradhakrishnanvishnur550
    @vishnuradhakrishnanvishnur550 3 ปีที่แล้ว +15

    Sandeepji on fire🔥🔥🔥🔥

  • @sumeshchandrakr9855
    @sumeshchandrakr9855 3 ปีที่แล้ว +23

    തോൽക്' ''അതാ ശരി.

  • @Oberoy248
    @Oberoy248 3 ปีที่แล้ว +68

    തൊള്ളപൊളിയൻ ജയ്ക്ക്

  • @akshay3140
    @akshay3140 3 ปีที่แล้ว +26

    ഈ ഉണ്ണികുട്ടൻ ജയ്ക്കിനെ ഒന്നും ചർച്ചക്ക് വിടല്ലെ . പ്ലീസ്.

  • @Dybala-qm1fi
    @Dybala-qm1fi 3 ปีที่แล้ว +120

    ഈ jaik ഇന്നു onnu തേങ്ങ ഉം പറയാനും arinjooda🤣

  • @100kuttu
    @100kuttu 3 ปีที่แล้ว +2

    ഞങ്ങൾ വാങ്ങുമെന്ന്....ആര്...ഇവന്റെ തറവാട്ടിൽ നിന്നാണോ കൊണ്ടുവന്നതാണോ

  • @maneeshknair4814
    @maneeshknair4814 3 ปีที่แล้ว +43

    .55... നിങ്ങള്ക് വല്ല തോൽവി എന്ന് പേര് idayrunu,,😅😅

  • @ministatus71
    @ministatus71 3 ปีที่แล้ว +16

    ജയശങ്കർ ആണെകിൽ ഈ തോൽവി ജയിക്ക് നെ ചർച്ചയ്ക്ക് വിളിച്ച നിങ്ങളെ വേണം തലാൻ 😂

  • @sureshkrishna3682
    @sureshkrishna3682 3 ปีที่แล้ว +31

    ജെയ്ക്കിനെപ്പോലെയുളളവരേ cpm ദയവായി ചാനൽചർച്ചയ്ക്കു വിടരുത്.. പാർട്ടിക്കു നാണക്കേടാണ്...ഒന്നാമതു പാർട്ടി നാണക്കേടിലാണ്.. എന്ന് ഒരു സഖാവ്...

    • @joypu6684
      @joypu6684 3 ปีที่แล้ว +2

      ഇവനെ ചർച്ചക്ക് വിളിക്കുന്ന ചാനലുകാരെ പറഞ്ഞാൽ മതിയല്ലോ.

  • @pradeepnair6093
    @pradeepnair6093 3 ปีที่แล้ว +41

    ജെയ്ക്...തരത്തിൽ പോയ് കളിക്ക്....

    • @rectog8639
      @rectog8639 3 ปีที่แล้ว

      Ath sheriya chanakangalod kalikan padilarunu avn

    • @ministatus71
      @ministatus71 3 ปีที่แล้ว +2

      @@rectog8639 വിമാനത്തിന്റെ വിള എന്താ 😂

  • @Gssspillai
    @Gssspillai 3 ปีที่แล้ว +43

    "വിപ്ലവ വായാടി"🤣🤣🤣🤣🤣🤣
    ജെയ്ക്കിനെ അടുത്ത പ്രാവശ്യം ബിഗ് ബോസിൽ പങ്കെടുപ്പിക്കണം

  • @bijuvarghese5239
    @bijuvarghese5239 3 ปีที่แล้ว +26

    തറവാടിത്തം അത്‌ അവരുടെ ഇഷ്ടം. അതിനു ആരും ചൊറിയണ്ട

  • @shijincs9115
    @shijincs9115 3 ปีที่แล้ว +28

    ജയ്ക്കിനെ കെട്ടുന്ന പെണ്ണിന് ഒരു സുവർണ അവസരം.... ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ജോലി..... പക്ഷേ ഒരു കുഴപ്പം .... ഈ നാറിയെ ജീവിതകാലം മുഴുവൻ സഹിക്കേണ്ടി വരും

  • @adarshabhi3606
    @adarshabhi3606 3 ปีที่แล้ว +90

    ദയവുചെയ്ത് ചെക്കന് CPM പാർട്ടി ബക്കറ്റ് പിരിവു നടത്തിയെങ്കിലും ഒരു നാക്കു വടിക്കുന്ന സ്റ്റിക്ക് വെടിച്ചു കൊടുക്ക്‌ സഖാക്കളെ

    • @vrchandran3057
      @vrchandran3057 3 ปีที่แล้ว +5

      ജേക്കിന്റെ രാഷ്ടീയത്തെ എത്ര വേണമെങ്കിലും വിമർശ്ശിച്ചോളൂ pakshe
      ഒരാളുടെ ശാരീരിക പരിമിതിയെ പോലും പരിഹസിയ്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയുന്നു മനുഷ്യാ?

    • @aynoosworldsubu
      @aynoosworldsubu 3 ปีที่แล้ว

      😂😂😂

    • @adarshabhi3606
      @adarshabhi3606 3 ปีที่แล้ว +6

      @@vrchandran3057 വിവരം ഇല്ലായ്മ ഒരു ശാരീരിക പരിമിതി ആണോ സുഹൃത്തേ

    • @hereistheanswer9125
      @hereistheanswer9125 3 ปีที่แล้ว +1

      @@adarshabhi3606 😂😂

    • @vrchandran3057
      @vrchandran3057 3 ปีที่แล้ว +2

      @@adarshabhi3606 താൻ പരിഹസിയ്കുന്നത്‌ അയാൾക്ക്‌ ജന്മനാ ഉള്ള ശബ്ദ വൈകല്യത്തെ അല്ലേ.. അതല്ലേ മുകളിൽ വെണ്ടയക്ക ആയി നിരത്തിയിരിയ്ക്കുന്നത്‌, കേരളത്തിലെ ആദ്യ മുഖ്യമന്ത്രി EMSനു വിക്കു ഉണ്ടായിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ Franklin Roosevelt Polio ബാധിച്ച്‌ അരയ്ക്‌ താഴേ തളർന്നു വീൽചെയർ ഉപയോഗിച്ചിരുന്ന ആൾ ആയിരുന്നു, പക്ഷെ അവരുടെ എതിരാളികൾ ഒരു പരിധി വരെ അതു വച്ചല്ല അവരുടെ രാഷ്ടീയം വച്ചാണു എതിർത്തത്‌

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 ปีที่แล้ว +22

    കേരളത്തിന്റെ ഭാവി വാഗ്ദാനം ജെയ്ക്ക് C
    Popular Rhetoric!!"Bravo"!

  • @KeshavanKk-c4r
    @KeshavanKk-c4r 8 หลายเดือนก่อน +1

    ബിഡിക്ക് ജെയ് എന്ന്: പേരിട്ട് പോയി എന്ത് ചെയ്യാം കേൾക്കുന്നവൻ ഷമിക്കുക

  • @infinitysoul425
    @infinitysoul425 3 ปีที่แล้ว +6

    തോൽക്കാനായി ജനിച്ചവന് ആരാണ് ജെയിക് ജെയിക് എന്ന് പേരിട്ടത് 😂😂😂

  • @rajileshap1966
    @rajileshap1966 2 ปีที่แล้ว +2

    ഏതൊരു കമ്മ്യൂണിസ്റ്റ്‌ കാരനാട് രാഷ്ട്രീയം പറഞ്ഞാലും ഇതുതന്നെയാണ് അവസ്ഥ.ചുമ്മാ വസ്തുത മറച്ചു വച്ചോണ്ട് ബബബ അടിക്കും 🤭

  • @mania2399
    @mania2399 3 ปีที่แล้ว +21

    അല്യ വാര്യരെ ഈ തോൽവിയോട് സംസാരിക്കാൻ നിങ്ങൾ അല്ലാതെ വരുമോ

  • @naturevibez6494
    @naturevibez6494 11 หลายเดือนก่อน +1

    എന്തെങ്കിലും വിഷമം വരുമ്പോൾ ജയ്ക്കിന്റെ ചാനൽ ചർച്ച എടുത്ത് കാണും... ജയ്ക് ഇരുന്ന് അളിയുന്നത് കാണുമ്പോൾ ചിരിച്ചു ഊപ്പാട് വന്ന് മോഡ് മാറും

  • @sunucnr
    @sunucnr 3 ปีที่แล้ว +189

    പാൽകുപ്പി‌ ജയ്ക്കിനെ കാലുവാരി അടിക്കുന്നു🤣

    • @minnalmurali382
      @minnalmurali382 3 ปีที่แล้ว +12

      അതിനു സന്ദീപ് ഒന്നൂടി മൂക്കണം ഒരു ചന്ദീപ് വരിയർ

    • @thomasjack2615
      @thomasjack2615 3 ปีที่แล้ว +4

      എല്ലാ ചാണകങ്ങൾക്കും നടുവിരൽ നമസ്കാരം😂

    • @sunucnr
      @sunucnr 3 ปีที่แล้ว +5

      @@minnalmurali382
      നീ പോയി‌ ആദ്യം‌ ആ പാൽകുപ്പിയെ മൂപ്പിക്ക്🤣

    • @nitheeshtjoshy130
      @nitheeshtjoshy130 3 ปีที่แล้ว +1

      ഇവൻ ഒരിക്കലും പുതുപ്പളിയിൽ ജയിക്ക്കില്ല... കാരണം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെയേ ബുദ്ധിമാൻ എന്ന് സ്വായം പറയുനൊരു മണ്ടൻ

    • @r_e_j_i_t_h
      @r_e_j_i_t_h 3 ปีที่แล้ว

      @@nitheeshtjoshy130 എന്നിട്ടെന്താ ഉമ്മൻചാണ്ടിക്ക് ഈ ഇലക്ഷനിൽ ഭൂരിപക്ഷം കുറഞ്ഞത്......?

  • @sreerajrs8953
    @sreerajrs8953 3 ปีที่แล้ว +285

    Vipplava vayadi 🤣🤣🤣

    • @anuthankappan4525
      @anuthankappan4525 3 ปีที่แล้ว +9

      😁😁💥💥💥💥😂😂😂😂

    • @oneplus3254
      @oneplus3254 3 ปีที่แล้ว +5

      😂😂😂

    • @roshanbabu2785
      @roshanbabu2785 3 ปีที่แล้ว +2

      😄😄😁😁🤣🤣

    • @ministatus71
      @ministatus71 3 ปีที่แล้ว +2

      😂😄😂😄😂

    • @Imiz-1990
      @Imiz-1990 3 ปีที่แล้ว

      രാജ്മോഹൻ ഉണ്ണിത്താൻ്റെ "നായ" പ്രയോഗം ,,march 07 2021 news debate കാണുക...

  • @sharanjith854
    @sharanjith854 3 ปีที่แล้ว +14

    ജയ്ക്കു എന്നല്ല,,,, തോൾക് എന്നാണ് പേര്

  • @vinodkumar-zz4mr
    @vinodkumar-zz4mr 11 หลายเดือนก่อน +1

    തോൽക്കാനായി ജനിച്ച ജയ്‌ക്ക് 🤪😜

  • @safaashussain8369
    @safaashussain8369 3 ปีที่แล้ว +3

    ന്യായികരണ ജയ്ക്ക്

  • @sreerajtv8022
    @sreerajtv8022 2 ปีที่แล้ว +1

    Ente ponne jaike,nirthikoode

  • @nandhunakulan8418
    @nandhunakulan8418 3 ปีที่แล้ว +12

    നീ എന്തു പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😄😄

  • @sofiaelectric8578
    @sofiaelectric8578 3 ปีที่แล้ว +17

    The face of Jaik is absolutely a criminal look. That is natural of CPM Guys. Rajendran, Ahmedabad.

  • @DinkiriVava
    @DinkiriVava 3 ปีที่แล้ว +86

    ഇതിൽ ഏറ്റവും വലിയ മണ്ടൻ ആരാണെന്നാ ഞങ്ങളുടെ സംശയം..!?! 😉🤗

    • @suryank2802
      @suryank2802 3 ปีที่แล้ว +8

      Thangal anthu joliyanu cheyunathu. Collectoranoo

    • @c4inspiro886
      @c4inspiro886 3 ปีที่แล้ว +1

      😁

    • @vijayvsasankvj4478
      @vijayvsasankvj4478 3 ปีที่แล้ว

      ഇവരെഒക്കെ സഹിക്കുന്ന നമ്മളാണ് വിഢികൾ 😂😂

    • @beyourself684
      @beyourself684 ปีที่แล้ว

      Ath thangal aanenn manasilayi

    • @DinkiriVava
      @DinkiriVava ปีที่แล้ว +1

      @@beyourself684 അമ്പട ബുദ്ധിമാനേ.. കണ്ടുപിടിച്ച് കളഞ്ഞല്ലോ!

  • @unnitkumbalath
    @unnitkumbalath 3 ปีที่แล้ว +60

    സന്ദീപേട്ടൻ അവനെ ട്രോള്ളുന്നതാണെന്ന് പോലും ആ പൊട്ടൻ തോൽക്കിന് അറിയുന്നില്ല 🤣

  • @joyaljames3087
    @joyaljames3087 3 ปีที่แล้ว +3

    ജയ്ക്കിനെ പോലെ ഒരു തോൽവി സംവാദകൻ കേരളത്തിൽ വേറെ ഇല്ല.ഇവന്റെ മുഖഭാവം എന്താണെന്ന് എത്ര നോക്കിയിട്ടും പിടി കിട്ടുന്നില്ല😢

  • @SRADDHAYOGA
    @SRADDHAYOGA 3 ปีที่แล้ว +18

    Binu became devotee of Lord Pinarayi!!!

  • @ysssss6997
    @ysssss6997 3 ปีที่แล้ว +7

    ആ വിരട്ടലൊക്കെ AKG സെന്ററിൽ വെച്ചാൽ മതി... സന്ദീപ്🔥🔥🔥

  • @nikhilanagha7115
    @nikhilanagha7115 3 ปีที่แล้ว +20

    സന്ദീപ് വാരിയർ ❤❤

  • @soudathk8303
    @soudathk8303 3 ปีที่แล้ว +17

    അറബി മലയാളത്തിൽ അച്ചടിച്ച പരിശുദ്ധ ഖുർആൻ 🙏🙏🙏

  • @ReenaK-bv9ub
    @ReenaK-bv9ub ปีที่แล้ว +1

    സന്ദിപ് സാർ 👍👍👍👍👍🙌👍

  • @vinuvijay8278
    @vinuvijay8278 3 ปีที่แล้ว +31

    NDA and LDF both kick off from whole kerala

  • @jishnulal.d.s8324
    @jishnulal.d.s8324 3 ปีที่แล้ว +13

    അദാനിയുടെ വിമാനത്താവളം ... എന്ത് അഭിമാനം

  • @rj-pu8yy
    @rj-pu8yy 3 ปีที่แล้ว +61

    Jayknu kothil adich kiti...jaykne Thangan kure sudapikal thazhe ind

    • @afsaldq5098
      @afsaldq5098 3 ปีที่แล้ว +1

      Keralathil cpm paartiyil 80% vum hindukkal aan. Avarokke apo sudapikal aano😂😂😂alla aaraanavo ee sudaappikal. Sdpi aano? Keralathil 10 % muslmz mathrame ullu sdpiyil

  • @akhil3364
    @akhil3364 ปีที่แล้ว +3

    Sandeep ji❤

  • @harilal4174
    @harilal4174 3 ปีที่แล้ว +196

    "വിപ്ലവ വായാടി"......😆😆
    സൂപ്പർ ! ഇഷ്ടപ്പെട്ടു....
    ഇവന് 'തോൽക് സി തോമസ്' എന്ന പേരാണ് കൂടുതൽ യോജിച്ചത്...ജെയ്ക്കാൻ ഇവന് അറിയില്ല..മണ്ടൻ കൊണാപ്പി..😁😁🤭

    • @harikrishnant5934
      @harikrishnant5934 3 ปีที่แล้ว

      🙃🙃😀😆😃🙃😷

    • @georgebinu89
      @georgebinu89 3 ปีที่แล้ว

      😂😂😂

    • @arun.573
      @arun.573 3 ปีที่แล้ว +4

      🤣🤣🤣 kidilan name..nirantharamayi thottitum chirich kond mandatharam ahangaram ayi kondunadakunna THOLK C THOMAS🤣

    • @nitheeshtjoshy130
      @nitheeshtjoshy130 3 ปีที่แล้ว +1

      അവന്റ മുകടപു മറിലേയ്

    • @jumanamunnas8916
      @jumanamunnas8916 3 ปีที่แล้ว +3

      NDA 0000000000
      Wow wot a zero
      എന്തൊക്കെ ആയിരുന്നു..മലപ്പുറം കത്തി അമ്പും വില്ലും ...ഒലക്കേടെ മൂട് ഇപ്പൊ ആരാ തോറ്റു തുന്നം പാടിയത്....😂🤣