അതുകൊണ്ടാണ് തറവാട്ടിൽ പിറന്ന പെൺമക്കളെ ആരും സിനിമയിലേക്ക് വിടാത്തത് ഇത് എല്ലാവർക്കും പണ്ടേ അറിയാവുന്ന കാര്യമാണ് സിനിമയിൽ അഭിനയിക്കാൻ പോയാൽ ഇതിനൊക്കെ കൂട്ടു നിൽക്കേണ്ടി വരും എന്ന് സിനിമയിലേക്ക് പെൺകുട്ടികളെ എല്ലാ കഴിവും ഉണ്ടായിട്ടും വിടാതെ അമ്മമാർക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
എൻറെ പൊന്നു സഹോദരാ ഇഷ്ടപ്പെടാത്തത് നടക്കുമ്പോഴല്ലേ പ്രതികരിക്കേണ്ട കാര്യമുള്ളൂ? ജോമോൾക്ക് അങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നില്ല. എല്ലാം തന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട് പ്രതിഷേധവും ഉണ്ടായിട്ടില്ല എന്നുവേണം നാം മനസ്സിലാക്കാൻ.
എല്ലാർക്കും ഇഷ്ടമല്ലാതെയല്ല. ആണെങ്കിൽ തന്നെ പ്രശസ്തി, പണം, സുഖം എല്ലാം കിട്ടില്ലേ എന്ന് കരുതുന്നവരായിരിക്കും ഇവരൊക്കെ. അധിക നാടികളും ഇങ്ങനെ thanneyaanu. Adjestment
അതൊരു ജേർണലിസ്റ്റ് ആണെന്ന് പറയുന്നു. ആ കുട്ടിക്ക് നിങ്ങളുടെ റിപ്പോർട്ടർ ചാനലിൽ ഒരു ജോലി നല്കിക്കൂടെ. ഇത്രയും ധൈര്യമായി ഈ പ്രായത്തിൽ സംസാരിക്കാൻ മുന്നോട്ടു വന്നെങ്കിൽ ഈ കുട്ടി അതിന്റെ ജോലി ക്കു വേണ്ടി പോയെപ്പോഴാണ് ഇങ്ങനെ സംഭവിച്ചത് .
💪💪സ്ത്രീകൾക്ക് ഈ ധൈര്യം ആണ് വേണ്ടത്. ആരോടും പറയില്ല എന്ന ധൈര്യം ആണ് മോശം ആയി പെരുമാറാനും ചെയ്യാനും ധൈര്യം കിട്ടുന്നത്... പറഞാൽ മാനം പോകും എന്ന് കരുതേണ്ട. ഒരു അതിജീവിതയെ ചേർത്ത് പിടിച്ചതും അവർക്ക് നൽകിയ ബഹുമാനവും സ്നേഹവും നൽകിയ കേരളം ആണ്.. 💪💪💪💪💪💪 തുറന്നു പറയുന്നവരോട് ആണ് ഫുൾ support and respect 💥💥💥
എന്തിനാണ് സമൂഹം സിനിമാക്കാർക്ക് ഇത്ര ബഹുമാനവും പ്രശംസയും കൊടുക്കുന്നത്... Real ഹീറോസ് നമുക്ക് ചുറ്റും ഉണ്ട്.. നമ്മുടെ മാതാ പിതാക്കൾ സഹോദരങ്ങൾ അയൽവാസികൾ കൂട്ടുകാർ നമുക്ക് അവരെ ബഹുമാനിക്കാം ❤❤❤
വയനാടോ?? ഏത് വയനാട് എന്ത് വയനാട്.... അതൊക്കെ ഇനി റേറ്റിംഗ് കിട്ടാത്ത കാര്യങ്ങൾ ആണ്.. അടുത്ത sensation കിട്ടുന്നത് വരെ സിനിമ ഫീൽഡിലെ കിടക്ക പങ്കിടൽ മാത്രം...
ആർട്ടിസ്റ്റായ പെൺകുട്ടികളെ ഇന്റർവ്യൂ ചെയ്യുന്ന സമയത്ത് ഇന്റർവ്യൂ ചെയ്യുന്നവരുടെ ലൈംഗിക അവയവങ്ങൾ ഏതെല്ലാം അവസ്ഥയിലാണ് നിൽക്കുന്നത് എന്നതിന്റെ രൂപങ്ങൾ പകർത്തിയെടുക്കുന്ന മെഷീൻ എന്ന് നിലവിൽ വരുന്നു അന്ന് ഇതിന്റെ നല്ലകാലം പിറവിയെടുക്കും😅😅😅😅😅
നമ്മുടെ മക്കൾ മലയാള സിനിമയിൽ ആണെന്ന് ഓരോ സ്ത്രീക്കും അഭിമാനത്തോടെ എന്ന് തലയുയർത്തി പറയുവാൻ കഴിയുന്നുവോ അതുവരെ ഈ ശുദ്ധീകരണം തുടർന്നേ മതിയാകൂ. അല്ലെങ്കിൽ നാളെ ഇവരുടെ സ്ഥാനത്ത് നമ്മുടെ മക്കൾ ആകു० വേട്ടക്കാർ പുതിയ ആൾക്കാരും.
എല്ലാ മേഖലയിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. കണ്ണടച്ച് ഇരുട്ട് ആക്കിയിട്ട് ഒന്നും കാര്യമില്ല. ഇതൊരു തുടക്കം മാത്രം എല്ലാ മേഖലയിലും ഈ ക്ലീനിങ് നടക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്
മോഹൻ ലാലിനും മമ്മൂട്ടിക്കും സിനിമയിൽ നന്മ പുലരണമെന്ന് താത്പര്യം ഉണ്ടെങ്കിൽ അവരാണ് ആദ്യം പ്രതികരിക്കേണ്ടത്. അവർ പ്രതികരിക്കാത്തിടത്തോളം അവരുടെ വ്യക്തിത്വങ്ങളും കലങ്കിതമല്ല എന്ന് ആർക്കാണ് പറയുവാൻ കഴിയുക???
സിനിമ ഫീൽഡ്. എത്ര വളരെ മോശപ്പെട്ട കാര്യമാണെന്ന് ഇപ്പോഴെങ്കിലും ആളുകൾക്ക് മനസ്സിലായല്ലോ... ഇവർക്ക് വേണ്ടിയാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചാനലുകാരും പച്ചപ്പരവതാനി വിരിച്ച സെൽഫി ഇൻറർവ്യൂ മുതലായവ എടുക്കുന്നത്..😅😢😂
ഇനിയെങ്കിലും അമൃതye പോലെയുള്ള ആര്ര്ടിസ്റ്റുകൾ ചെയ്യേണ്ടത് ഇങ്ങനെയുള്ള കാളുകൾ വരുമ്പോൾ ചാനലുകളെ അറിയിക്കുക!!! അവർ ഡിറ്റക്ടീവ് സ്റ്റൈലിൽ പിടിക്കട്ടെ.. അവന്മാരെ 👍👏😂
സിനിമയിലെ കിളവികളും ഇത് തന്നെ പറയുന്നു......എല്ലാർക്കും ചെറുപ്പക്കാർ മതി ......സിനിമയിൽ തന്നെ കിളവൻ റോൾ തന്നെ വേണ്ട......ചെറുപ്പക്കാർ തന്നെ കിളവൻ വേഷം കെട്ടി അഭിനയിച്ചോട്ടെ.....ലെ 70 വയസുള്ള ചെറുപ്പക്കാരി
നന്നായി ഇതേപോലെ എല്ലാവരും സ്വമേധയായി രംഗത്ത് വരണം. അതേപോലെ സ്ത്രീകളിലും ഇതിനുവേണ്ടി വഴങ്ങി കൊടുക്കുന്നവരുടെയും പേര് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത്.. ഇവന്മാരെപോലെ അവരെയും കാണാൻ പറ്റു. ബാബുരാജിനെ പറ്റിയും പറയുന്ന കേട്ടു. അപ്പോൾ നാളെ അമ്മയുടെ സ്ഥാനത്തേക് ബാബുരാജിനെ ഇരുത്തുന്നതും ശെരി അല്ല. അമ്മ സംഘടനയുടെ പേര് ഇനിമുതൽ മാറ്റണം എന്നാണ് ഞാൻ പറയുന്നത്
Àdjustmentinu റെഡി ആകുന്ന അലവലാതി പെൺപിള്ളേർ ആണ് ഇതിനു കാരണം, അഡ്ജസ്റ്മെന്റ് ചോദിക്കുന്നവന്റെ കരണം adichu🤔പൊട്ടിക്കാൻ ഈ പെൺപിള്ളേർ റെഡി ആയാൽ ഇവന്മാർ ഇതിൽ നിന്നും പിന്മാറും, അല്ലെങ്കിൽ തെളിവോടെ പുറത്തു വിടണം.... പണം പ്രശ്തി ഉം മാറിയെന്നു വെയ്ക്കുന്ന വർ ഒരിക്കലും കംപ്ലയിന്റ് പറഞ്ഞു വരില്ല, അവരൊക്കെ മുൻ നിരയിൽ എത്തി നിൽക്കുന്നു.... Self reapect ഉള്ളവർ ഈ ഫീൽഡിൽ പോകരുത് 🙏🏻
@SureshS-vj6iu 1 hour ago ഇനിയെങ്കിലും ഒരാൾ മുഴുവനും പറഞ്ഞ ശേഷം ചോദ്യം ചോദിക്കു. താങ്കൾ ഇങ്ങനെ ധൃതി പിടിച്ച് ചോദിക്കാതെ ആ കുട്ടിക്ക് പറയാനുള്ള സാവകാശം കൊടുക്കൂ, പറയാൻ അവസരം നൽകൂ 🤐🤐കുട്ടിയെ സംസാരിക്കാൻ viduda മോട്ട 👿👿 പീഠനം നടന്നത് വേഗം പറയൂ എന്ന മട്ടിലാണ് Reporter
ഇനി എത്ര പേരുണ്ട് വേഗം മുമ്പോട്ട് വന്നോളു. നിങ്ങളായിട്ട് സത്യം പറഞ്ഞാൽ ശിച്ച കുറഞ്ഞു കിട്ടും. ഒരുത്തനെയും വിടില്ല കേരള ജനത ☝️. നല്ലവരെ ക്രൂഷിക്കരുത്. 🌹
സിനിമാ നടിമാരുടെ വ്യഭിചാര കഥ കേട്ടു മടുത്തു. ഈ കഥകളൊക്കെ എത്രയോ വർഷങ്ങളായി നമുക്കറിവുള്ളതാണ്. കമ്മറ്റി അംഗം കൂടിയായ നടിശാരദ പറഞ്ഞത്, അവരുടെ കാലത്തൊക്കെ നടനും നടിയും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്നാണ്. ഇന്നും ചാൻസു കിട്ടണമെങ്കിൽ ഇവളുമാരൊക്കെ വേണ്ട പോലെ കാണാറുണ്ട് എന്നതു സത്യമാണ്. പിന്നെ ചാൻസു കിട്ടാതെ തമ്മിൽ പിണങ്ങുമ്പോൾ പീഢനക്കഥയുമായി ചിലർ ഇറങ്ങി എന്നേയുള്ളൂ.
എടാ ഊളത്തരം വിളിച്ചു പറയാതെ അതൊരു ജോലി ആണ് ആണുങ്ങൾക്ക് ആവിശ്യം ഇല്ലാത്തെ ഇത് ഇവർക്കു വേണം എങ്കിൽ, അത് ആണുങ്ങളെ എന്താ നീ പറയാതെ.. താരങ്ങളെ പറയാൻ നിന്റെ മുട്ട് വിറക്കുമോ.. ഇവഖ്‌രുടെ അവസ്ഥകൾ പറയുമ്പോ.. അത് മുതൽ എടുക്കുന്ന നാറികളെ പറ്റി para അല്ലാതെ ചുമ്മാ dlg അടിക്കാതെ
2017 ൽ ഹേമ കമ്മിറ്റി രൂപീകരിച്ചു, 2019ൽ അവർ റിപ്പോർട്ട് സമർപ്പിച്ചു... നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ചപ്പോൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു... ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് റിപ്പോർട് പുറത്തു വിട്ടപ്പോളാണ് ഓരോരുത്തർ 'വെളിപ്പെടുത്തലുകളുമായി' വരുന്നത്
എത്രയും വേഗം ആരോപണങ്ങൾ അന്വേഷിക്കണം. അല്ലെങ്കിൽ ഇതുപോലെ കുറേ ആരോപണങ്ങൾ വരും. ആരോപണം ശരിയാണെങ്കിൽകുറ്റക്കാരെ ശിക്ഷിക്കണം തെറ്റാണെങ്കിൽ ആരോപിച്ചവരെയും ശിക്ഷിക്കണം
good evening പറഞ്ഞതിന് ശേഷം good morning പറഞ്ഞു വീണിടത്ത് കിടന്നു ഉരുളുന്ന scene ഉണ്ടാക്കിയത് നേരത്തെ പ്ലാൻ ചെയ്തതാണോ ? അതോ അബദ്ധം പറ്റിയത് ബുദ്ധിപരമായി ന്യായീകരിച്ചതോ ? എല്ലാവരുടെയും അഭിപ്രായം എന്താ ?
എവിടേ എല്ലാം ജൂനിയർ ആർട്ടിസ്റ്റ് കാരണം ഇവർ ഒന്നും നേടി കാണില്ല അത് കൊണ്ട് എങ്ങനെയെങ്കിലും എന്തെങ്കിലും നേടാൻ പറ്റുമോ എന്ന് വിചാരിച്ചു അതിനു മീഡിയകളും ഏറ്റി പിടിച്ചു നടക്കുന്നു വേറെ വാർത്ത കിട്ടുന്ന വരെ ഇതിൻ്റെ പിന്നാലെ പോകും എല്ലാ വാർത്തയും ഇങ്ങനെ തന്നെയാണ്
ഒരു ദിവസം ബുദ്ധിമുട്ട് വന്നാൽ പിന്നെ എന്തിനാണ് പോകുന്നത് വേറെ ജോലിക്ക് പോകണം ശമ്പളം കിട്ടാത്ത ജോലിക്ക് പ്രത്യേകിച്ച് പോയിട്ട് എന്ത് കാര്യം പിന്നെയും കടിച്ചു തൂങ്ങി കിടക്കുന്നതുകൊണ്ടാണ് പ്രശ്നം
ഞാൻ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളാണ് 500 800 600 പേയ്‌മെന്റ് ചോദിച്ച പിന്നെ സിനിമയിലേക്ക് വിളിക്കാറില്ല അങ്ങനെയാണ് കാണിക്കുന്നത് ചില സിനിമകളിൽ ഭക്ഷണം കൃത്യസമയത്തും കിട്ടാറില്ല കിട്ടുന്നുണ്ട് തന്നെ വളരെ വൈകി
Pinarayi Govt wanted to divert attention from Wyanadu disaster in which more than 500 people died. Public got fooled. He has succeded in erasing Wyanadu deaths from public memory to a great extent. He could have released it in 2018-19. Committee was formed in 2017
ഇപ്പോൾ ഓരോരുത്തരുടെയും പേര് പുറത്ത് വരുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടുന്ന ഒരാളുണ്ട്, അങ്ങനെ ഞാൻ മാത്രം ജെയ്ലുണ്ട തിന്നാൽപോരാ എല്ലാവനും തിന്നട്ടെ എന്നായിരിക്കും ചിന്തിക്കുന്നത്.
Sweatha menon, ഇന്റർവ്യൂ ൽ പലവട്ടം പറഞ്ഞു 15ൽ സ്ത്രീകളും ഉണ്ട്.. നിങ്ങൾ അന്വേഷിക്കു... സ്ത്രീയുടെ shathr🙄സ്ത്രീ തന്നെ എന്നു പറഞ്ഞു..... കൃഷ്‌കുമാർ പറഞ്ഞു സ്ത്രീകൾ ഉണ്ടെന്നു 🙄🙄🙄
ഒരു മേഘലയിൽ നടക്കുന്ന കാര്യങ്ങൾ വളരെ മാന്യമായ രീതിയിൽ പറയുന്നത് എങ്ങനെയാണ് നിനക്ക് ഇക്കിളി കഥയാകുന്നത് അവരുടെ വേദനം പറ്റിച്ച് വാങ്ങുന്നതും അബർണയുടെ കൂട്ടുകാരിയായി അഭിനയിക്കുവാൻ പലർക്കും കിടന്ന് കൊടുക്കേണ്ടി വരുമെന്ന് പറയുന്നതാണോ നിനക്ക് ഇക്കിളി കഥയായി തോന്നിയത് ഇത്തരം ചെറ്റത്തരങ്ങൾക്ക് ഒരു കുറവെങ്കിലും വരട്ടെ ഈ തുറന്ന് പറച്ചിലുകൾ കാരണം ഇനി ഒരു പേടിയുണ്ടാകും
നമ്മൾ കസേരകളിൽ ഇരിക്കാൻ പാടില്ല അവർ വരുമ്പോൾ എഴുന്നേറ്റ് കൊടുക്കണം... ചില കോർഡിനേറ്റർമാർ.. കിട്ടുന്ന പണം അത് ആകെ 500 or 600 അത് മാസങ്ങൾ എടുത്താണ് ഞങ്ങൾക്ക് തരുന്നത്... ഇവന്മാർ എടുത്ത് പോക്കറ്റിലിടും
ഇനിയെങ്കിലും ഒരാൾ മുഴുവനും പറഞ്ഞ ശേഷം ചോദ്യം ചോദിക്കു
its because its live, there is a delay
അതുകൊണ്ടാണ് തറവാട്ടിൽ പിറന്ന പെൺമക്കളെ ആരും സിനിമയിലേക്ക് വിടാത്തത് ഇത് എല്ലാവർക്കും പണ്ടേ അറിയാവുന്ന കാര്യമാണ് സിനിമയിൽ അഭിനയിക്കാൻ പോയാൽ ഇതിനൊക്കെ കൂട്ടു നിൽക്കേണ്ടി വരും എന്ന് സിനിമയിലേക്ക് പെൺകുട്ടികളെ എല്ലാ കഴിവും ഉണ്ടായിട്ടും വിടാതെ അമ്മമാർക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
Sathyam❤
👌👌💯
Now i appreciate my mom
👍👍👍👌👌👌
അതാണ്🎉🎉❤❤
സുഹൃത്തേ, ആ കുട്ടിയുടെ അഭിപ്രായം മുഴുവൻ പറയാനും അത് കേൾക്കാനും അനുവദിക്കൂ... 🙏🙏🙏🙏🙏🙏
അമൃത നല്ല കുട്ടി അമർദകു നല്ലത് വരട്ടെ പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം ആയിരം ആയിരം അഭിവന്നനം
അഭിനന്ദനങ്ങൾ........ സഹോദരി
വെറും ജൂനിയർ ആയ ഒരു പെൺകുട്ടിക്ക് ഇത്രയേറെ അനുഭവം പക്ഷേ ജോമോൾ എത്ര വർഷം സിനിമ ഫീൽഡ് ആയിട്ട് ഒന്ന് കേട്ടിട്ടുമില്ല അറിഞ്ഞിട്ടുമില്ല സമ്മതിക്കണം 🙏
എൻറെ പൊന്നു സഹോദരാ ഇഷ്ടപ്പെടാത്തത് നടക്കുമ്പോഴല്ലേ പ്രതികരിക്കേണ്ട കാര്യമുള്ളൂ? ജോമോൾക്ക് അങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നില്ല. എല്ലാം തന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട് പ്രതിഷേധവും ഉണ്ടായിട്ടില്ല എന്നുവേണം നാം മനസ്സിലാക്കാൻ.
എല്ലാർക്കും ഇഷ്ടമല്ലാതെയല്ല. ആണെങ്കിൽ തന്നെ പ്രശസ്തി, പണം, സുഖം എല്ലാം കിട്ടില്ലേ എന്ന് കരുതുന്നവരായിരിക്കും ഇവരൊക്കെ. അധിക നാടികളും ഇങ്ങനെ thanneyaanu. Adjestment
മാനം കളഞ്ഞ് അഭിനയിക്കുന്നതിലും നല്ലത് അവൻ്റെ ഒക്കെ കിടുങ്ങാ മണി വെട്ടി മാതൃകയാകുക 😂😂😂😂😂
കൂടെ മാതാപിതാക്കളൊ, സഹോദരനൊ ഉള്ളവരോട് ഇവർ മാന്യമായി പെരുമാറുന്നുണ്ടാവാം. ഒറ്റക്ക് പോവുന്ന പെണ്‍പെണ്കുട്ടികളാവാം ഈ വക അനുഭവിക്കുന്നത്
@@sujakarthika6184 വെട്ടേണ്ട ആവശ്യമില്ല. നന്നായി ഒന്ന് ഉടച്ചു വിട്ടാലും മതി. പണ്ട് കേട്ടിട്ടില്ലേ കാളകളുടെ വരിയുടയ്ക്കുക എന്ന പ്രക്രിയ?
കുട്ടിക്ക് പറയാൻ അവസരം നൽകൂ
പീഠനം നടന്നത് വേഗം പറയൂ എന്ന മട്ടിലാണ് Reporter
മസാല വേണം നല്ല കറി വേക്കാൻ
Sathyam
True
തീയാണ് ചൂടുണ്ടാവും എന്നറിഞ്ഞിട്ടും പിന്നെന്തിനു പോയി.
1@@annmary6974
അതൊരു ജേർണലിസ്റ്റ് ആണെന്ന് പറയുന്നു.
ആ കുട്ടിക്ക് നിങ്ങളുടെ റിപ്പോർട്ടർ ചാനലിൽ ഒരു ജോലി നല്കിക്കൂടെ.
ഇത്രയും ധൈര്യമായി ഈ പ്രായത്തിൽ സംസാരിക്കാൻ മുന്നോട്ടു വന്നെങ്കിൽ ഈ കുട്ടി അതിന്റെ ജോലി ക്കു വേണ്ടി പോയെപ്പോഴാണ് ഇങ്ങനെ സംഭവിച്ചത് .
അത് പൊളിച്ചു 👏👏👏🔥🔥🔥✌️✌️
താങ്കൾ ഇങ്ങനെ ധൃതി പിടിച്ച് ചോദിക്കാതെ ആ കുട്ടിക്ക് പറയാനുള്ള സാവകാശം കൊടുക്കൂ.
Motta thala is a I!diot
Thkal reporterchanal reverse pogarudhe thaky ou
എല്ലാർക്കും ഉൽഘടനത്തിന് വൃത്തികെട്ട സിനിമ നടന്മാർ വേണം
അതെ
E mairan maare Eni vilikkaruth
😊@@RemyaMohan-uj3ju
Yes.....
💪💪സ്ത്രീകൾക്ക് ഈ ധൈര്യം ആണ് വേണ്ടത്. ആരോടും പറയില്ല എന്ന ധൈര്യം ആണ് മോശം ആയി പെരുമാറാനും ചെയ്യാനും ധൈര്യം കിട്ടുന്നത്... പറഞാൽ മാനം പോകും എന്ന് കരുതേണ്ട. ഒരു അതിജീവിതയെ ചേർത്ത് പിടിച്ചതും അവർക്ക് നൽകിയ ബഹുമാനവും സ്നേഹവും നൽകിയ കേരളം ആണ്.. 💪💪💪💪💪💪
തുറന്നു പറയുന്നവരോട് ആണ് ഫുൾ support and respect 💥💥💥
കോടതി പിരിഞ്ഞിട്ട് വാദം 🤭
ഒരു ഗ്രാമീണ മേഘലയിലെ ഒരു പാവം പെൺകുട്ടി സിനിമയിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞത് കേട്ട് ജനത്തിന്ന് കാര്യം മനസ്സിലായി നടപടി കർശനമായി എടുക്കണം
പ്രോടിയിസർ ടെ കയ്യിൽ നിന്ന് രണ്ടായിരം വാങ്ങി 5കൊടുത്തു നക്കുന്ന എരപ്പാളികൾക്കു ചളി വാരി തിന്നുടെ അതും അന്വേഷിക്കണം
എന്തോന്നാ ഇത് ആ കുട്ടിയെ സംസാരിക്കാൻ അനുവദിക്കൂ ഇടയ്ക്ക് കയറുന്നത് ബുദ്ധിമുട്ടല്ലേ..സ്വയം ആളാകുന്നത് നിർത്തൂ... 👍
എന്തിനാണ് സമൂഹം സിനിമാക്കാർക്ക് ഇത്ര ബഹുമാനവും പ്രശംസയും കൊടുക്കുന്നത്... Real ഹീറോസ് നമുക്ക് ചുറ്റും ഉണ്ട്.. നമ്മുടെ മാതാ പിതാക്കൾ സഹോദരങ്ങൾ അയൽവാസികൾ കൂട്ടുകാർ നമുക്ക് അവരെ ബഹുമാനിക്കാം ❤❤❤
Athin bundiyum vivaravum ulla arenkilum aaradhikkoo😂
അങ്ങനെ ചിന്തിക്കാൻ mathram ഉള്ള ബുദ്ധിയും വിവേകവും ഒന്നും പ്രബുദ്ധ മലയാളിക്കില്ല, മലയാളിക്ക് മാത്രം എല്ലാ, ആവറേജ് minded aaya ആര്ക്കും ഇല്ല.
അതാണ്❤❤
നമ്മൾ ബഹുമാനിക്കണ്ട ത് ഇവിടുത്തെ ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയേം ഇന്റിയൻ ആർമിയെയും ഇവിടുത്തെ കർഷകരെയും ആകണം 👍🏽
"ധൈര്യത്തിന് അഭിനന്ദനം"
Arun sir വയനാട്ടിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നൊരു വീഡിയോ ചേയമോ പ്ലീസ്🙏
ഇക്കിക്കഥയ്ക്കാണ് ഇപ്പോൾ വ്യൂവേഴ്സിനെ കിട്ടുന്ന മാർക്കറ്റ് . വയനാടൊന്നും കാര്യമാക്കില്ല ചാനലുകൾ
വയനാടോ?? ഏത് വയനാട് എന്ത് വയനാട്.... അതൊക്കെ ഇനി റേറ്റിംഗ് കിട്ടാത്ത കാര്യങ്ങൾ ആണ്..
അടുത്ത sensation കിട്ടുന്നത് വരെ സിനിമ ഫീൽഡിലെ കിടക്ക പങ്കിടൽ മാത്രം...
അതിന്റെ ന്യൂസ് value കഴിഞ്ഞു ഇപ്പോ A.M.M.A ക്ക് പുറകെ ആണ്
ഇപ്പോൾ എന്ന് അല്ല എപ്പോഴും അങ്ങനെ ആണ്
100%%%@@drarunaj
സിനിമ ഫീൽഡിൽ ഉണ്ടോ
ആർട്ടിസ്റ്റായ പെൺകുട്ടികളെ ഇന്റർവ്യൂ ചെയ്യുന്ന സമയത്ത് ഇന്റർവ്യൂ ചെയ്യുന്നവരുടെ ലൈംഗിക അവയവങ്ങൾ ഏതെല്ലാം അവസ്ഥയിലാണ് നിൽക്കുന്നത് എന്നതിന്റെ രൂപങ്ങൾ പകർത്തിയെടുക്കുന്ന മെഷീൻ എന്ന് നിലവിൽ വരുന്നു അന്ന് ഇതിന്റെ നല്ലകാലം പിറവിയെടുക്കും😅😅😅😅😅
വയനാടും പോയി മുല്ലപ്പെരിയാറും പോയി മാസപ്പടിയും പോയി.കാതലായ വിഷയങ്ങളിൽ നിന്നും രക്ഷപ്പെട്ടു
ചുരുക്കി പറഞ്ഞൽ മലയാളസിനിമ ഒരു നക്ഷത്രവേശ്യലയമാണ്
A glorified brothel.
അതെന്ത് പറയാൻ സിനിമ ഉണ്ടായ കാലം മുതൽ തന്നെ ഇത് ഇങ്ങനെ തന്നെയല്ലേ ? പണ്ടൊന്നും ഇതുപോലെ മീഡിയകൾ ഇല്ലാത്തത് കൊണ്ട് ആരും അറിഞ്ഞില്ലെന്ന് മാത്രം .
അടൂർ വാസി ഒക്കെ അതിൻ്റെ ആളായിരുന്നു എന്നാ കേട്ടത്
അതേ❤❤
നക്ഷത്രം മുകളിൽ മാത്രമേ ഉള്ളൂ. ഇത് വെറും തറ പരിപാടി നടക്കുന്ന മേഘല എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.
ഹേമ കമ്മിറ്റി മീഡിയ യിൽ വേണം. എന്നാൽ കൊറേ തുറന്നു പറച്ചിൽ ഉണ്ടാകും
മൂന്നും നാലും കെട്ടിയ അവതാരിക മാർ ഉള്ള ചാനലുണ്ട് Br0😂😂
നമ്മുടെ മക്കൾ മലയാള സിനിമയിൽ ആണെന്ന് ഓരോ സ്ത്രീക്കും അഭിമാനത്തോടെ എന്ന് തലയുയർത്തി പറയുവാൻ കഴിയുന്നുവോ അതുവരെ ഈ ശുദ്ധീകരണം
തുടർന്നേ മതിയാകൂ. അല്ലെങ്കിൽ നാളെ ഇവരുടെ സ്ഥാനത്ത് നമ്മുടെ മക്കൾ ആകു० വേട്ടക്കാർ പുതിയ ആൾക്കാരും.
Enthokke thozhilukalund re bhoomiyil jeevikkan. Pinne enthinanu ee nariya fieldilakku pokunnath.
@@sobhanac1451 ഇഷ്ട്ടമുള്ള ജോലി ചെയ്യാൻ നമുക്ക് അവകാശം ഇല്ലേ
എല്ലാ മേഖലയിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. കണ്ണടച്ച് ഇരുട്ട് ആക്കിയിട്ട് ഒന്നും കാര്യമില്ല. ഇതൊരു തുടക്കം മാത്രം എല്ലാ മേഖലയിലും ഈ ക്ലീനിങ് നടക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്
@@Mayasree700എന്തുകൊണ്ട് ഈ മേഖലയിൽ ജോലി ചെയ്യണം....... അവിടെ എല്ലാം കിട്ടും എല്ലാ സ്വാതന്ത്ര്യവും ഉണ്ട്......അതല്ലേ അവിടേക്ക് പോകാൻ താൽപര്യം
അന്തസ്സുണ്ടെങ്കിൽ മക്കളെ സിനിമയിൽ വിടരുത്
അമൃതകു അഭിനന്ദനങ്ങൾ 😊
പലരും അഡ്ജസ്റ്റ്മെന്റ്ന് തയ്യാറാവും.എവിടേയും എത്താതാകുമ്പോൾ പീഠനവുമായി വരും.
മൊട്ടക്കുള്ളിൽ മുഴുവൻ നക്ഷത്രം ആണ് ❤❤❤
Body shaming🙆♂️
😂😂😂😂
@Nayyenthu paranjalum body shaming🤔🤔
ആദരാജ്ഞലികൾ മലയാള സിനിമ 😂😂
അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായി ചെന്നവരാണ്, അഡ്ജസ്റ്റ്മെന്റിനു ശേഷം അവസരം കിട്ടാതായപ്പോൾ 10/15 വർഷങ്ങൾക്ക് ശേഷം പരാതിയുമായി വരുന്നത്.
ഇനി മുതൽ ഉത്ഘാടന ത്തിന് പീഡകർ വേണ്ട.... പകരം ആ നാട്ടിലെ നൻമയുള്ള മനുഷ്യരെ വിളിക്കണം
ചുരുക്കി പറഞ്ഞാൽ ഒരു തരം വേശ്യാലയം
വേശ്യാവൃത്തി അനുവാദത്തോടെ ആണല്ലോ നടക്കുന്നത്. ഇത് അങ്ങനെ അല്ലല്ലോ?
പക്ഷേ വേശ്യാലയത്തിൽ അവരുടേതായ നിയമങ്ങളുമുണ്ട് ഘടനകളും ഉണ്ട്
Rapist കേന്ദ്രം എന്ന് പറയുന്നതാവും ശരി
Success രുചിച്ച ആരും പുറത്ത് വരുന്നില്ല 🤔🤔🤔🤔
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. ..
മാളിക മുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. ..
😂😂
വന്നതിൽ ഇവർ കുറച്ചു ജനുവിൻ ആണെന്ന് തോന്നുന്നു
Veruthe arum vannu onnum parayilla.pinne Ee stars okke veruthe vidumo?
nee pinne ethu lokathanu potta?
ഇനി വരുന്ന പെൺകുട്ടികളുടെ ഭാവി സിനിമയിൽ സുരക്ഷിതമാവാൻ എല്ലാ സംവിധായകരുടെയും നടൻമാരുടെയും മുഖം മൂടികൾ പീച്ചീചീന്തണം
Angne paranjit karyamila, ithanu reality en ariyathavar anu ingne pokunathum.. pinne athinu ok ayavar pokunumund , kodukunumund.. star akunumund
ആ കൊച്ചിനെ ഒന്ന് പറയാൻ അനുവദികകൂ
മോഹൻ ലാലിനും മമ്മൂട്ടിക്കും സിനിമയിൽ നന്മ പുലരണമെന്ന് താത്പര്യം ഉണ്ടെങ്കിൽ അവരാണ് ആദ്യം പ്രതികരിക്കേണ്ടത്.
അവർ പ്രതികരിക്കാത്തിടത്തോളം അവരുടെ വ്യക്തിത്വങ്ങളും കലങ്കിതമല്ല എന്ന് ആർക്കാണ് പറയുവാൻ കഴിയുക???
സിനിമ ഫീൽഡ്. എത്ര വളരെ മോശപ്പെട്ട കാര്യമാണെന്ന് ഇപ്പോഴെങ്കിലും ആളുകൾക്ക് മനസ്സിലായല്ലോ...
ഇവർക്ക് വേണ്ടിയാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചാനലുകാരും പച്ചപ്പരവതാനി വിരിച്ച സെൽഫി ഇൻറർവ്യൂ മുതലായവ എടുക്കുന്നത്..😅😢😂
Very bad field
ഇനിയെങ്കിലും അമൃതye പോലെയുള്ള ആര്ര്ടിസ്റ്റുകൾ ചെയ്യേണ്ടത് ഇങ്ങനെയുള്ള കാളുകൾ വരുമ്പോൾ ചാനലുകളെ അറിയിക്കുക!!! അവർ ഡിറ്റക്ടീവ് സ്റ്റൈലിൽ പിടിക്കട്ടെ.. അവന്മാരെ 👍👏😂
കാളകളുടെ കോളുകൾ.
മിന്നുന്നതെല്ലാം പൊന്നല്ല!
ചില നക്ഷത്രങ്ങൾ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും.
എല്ലാത്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടാകും!
പെട്ടെന്ന് പറഞ്ഞു തീർക്ക്..
ജൂനിയർ ആർട്ടിസ്റ്റുകൾ ആയിരെണ്ണം പുറത്തു കാത്തു നിൽപ്പുണ്ട്
😂😂
😂
അതന്നെ👆🏿😔
അഡ്ജസ്റ്റ്മെൻ്റിന്ന് തയ്യാറായവരാരും വെളിച്ചത്ത് വരില്ല ചെരിപ്പ് ഊരിയവർ അഭിമാനത്തോടെ മുന്നോട്ട് വരും
Congratulaions Reporter
Bold ayi നിൽക്കുന്നവർക്കു വലിയ പ്രശ്നം ഉണ്ടാകുല കൊഞ്ചി കുഴഞ്ഞു ആണുങ്ങളോട് അടുത്ത് ഇടപെടുന്നവർക്കാണ് കൂടുതലും ഇങ്ങനെ മുട്ടലും തട്ടലും വരുന്നത് 🙏🏾
മുഖവും പേരും കാണിച്ചും പറഞ്ഞും കഴിഞ്ഞെട്ട് കാണിച്ചോട്ടേ എന്ന് ചോദിക്കുന്നത് എന്തിന്നാണ് ബോധം ഇല്ലാത്തവർ
ആ നാല് പെൺകുട്ടികളും ചേർന്ന് സ്ക്രീൻഷോട്ട് തെളിവ് സഹിതം പോലീസിന് പരാതി കൊടുക്കുകയല്ലേ വേണ്ടത്..??
എല്ലാവര്ക്കും അതുനുള്ള ധൈര്യം ഉണ്ടാവില്ല. ഇതിപ്പോ എല്ലാവരും പറയുന്നതുകൊണ്ടാണ് ഇവർക്കൊക്കെ ഈ ധൈര്യം.
മാപ്രക്ക് ഉദ്ദേശം വേറെയാ, പക്ഷേ അത് അവളുടെ വായിൽ നിന്ന് കിട്ടുന്നില്ല
ഈ കിള വൻ മാരേ സിനിമയിൽ പുറത്തു ആകണം
സിനിമയിലെ കിളവികളും ഇത് തന്നെ പറയുന്നു......എല്ലാർക്കും ചെറുപ്പക്കാർ മതി ......സിനിമയിൽ തന്നെ കിളവൻ റോൾ തന്നെ വേണ്ട......ചെറുപ്പക്കാർ തന്നെ കിളവൻ വേഷം കെട്ടി അഭിനയിച്ചോട്ടെ.....ലെ 70 വയസുള്ള ചെറുപ്പക്കാരി
പെൺകുട്ടികൾക്ക് സിനിമയോടുള്ള അമിത ആവേശം തന്നെയാണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം ..!
സത്യം.
Athentha oralku oru field ishtapettu koode?
പീഡനം നേരിട്ട നടികളിൽ ആരെങ്കിലും 2 നടന്മാരുടെ പേരുടെ അരി ഉടച്ചിരുന്നെങ്കിൽ തീരുമായിരുന്നു പ്രശ്ങ്ങൾ ഇത്രയും സങ്കീര്ണമായിപ്പോയി .
അമുത പറഞ്ഞതിനു ശേഷം ചോദ്യങ്ങൾ ചോദിക്കുക
ഇടയിൽ കയറി ചോദിക്കരുത്
നന്നായി ഇതേപോലെ എല്ലാവരും സ്വമേധയായി രംഗത്ത് വരണം. അതേപോലെ സ്ത്രീകളിലും ഇതിനുവേണ്ടി വഴങ്ങി കൊടുക്കുന്നവരുടെയും പേര് വെളിപ്പെടുത്തണം എന്നാണ് എന്റെ ഒരു ഇത്.. ഇവന്മാരെപോലെ അവരെയും കാണാൻ പറ്റു. ബാബുരാജിനെ പറ്റിയും പറയുന്ന കേട്ടു. അപ്പോൾ നാളെ അമ്മയുടെ സ്ഥാനത്തേക് ബാബുരാജിനെ ഇരുത്തുന്നതും ശെരി അല്ല. അമ്മ സംഘടനയുടെ പേര് ഇനിമുതൽ മാറ്റണം എന്നാണ് ഞാൻ പറയുന്നത്
അരുൺ തോക്കിൽ കേറി വെടിവെക്കല്ലേ അവൾക് പറയാൻ സമ്മതിക്കു
Àdjustmentinu റെഡി ആകുന്ന അലവലാതി പെൺപിള്ളേർ ആണ് ഇതിനു കാരണം, അഡ്ജസ്റ്മെന്റ് ചോദിക്കുന്നവന്റെ കരണം adichu🤔പൊട്ടിക്കാൻ ഈ പെൺപിള്ളേർ റെഡി ആയാൽ ഇവന്മാർ ഇതിൽ നിന്നും പിന്മാറും, അല്ലെങ്കിൽ തെളിവോടെ പുറത്തു വിടണം.... പണം പ്രശ്തി ഉം മാറിയെന്നു വെയ്ക്കുന്ന വർ ഒരിക്കലും കംപ്ലയിന്റ് പറഞ്ഞു വരില്ല, അവരൊക്കെ മുൻ നിരയിൽ എത്തി നിൽക്കുന്നു.... Self reapect ഉള്ളവർ ഈ ഫീൽഡിൽ പോകരുത് 🙏🏻
നായിക ആയി അഭിനയിക്കുവാനുള്ള സൗന്ദര്യം ഉണ്ടായിട്ടും അത് ഉപയോഗപെടുത്തിയില്ല. കഷ്ടം ആയി പോയി.ലേഡി സൂപ്പർ സ്റ്റാർ ആകേണ്ട ആളായിരുന്നു.
@SureshS-vj6iu
1 hour ago
ഇനിയെങ്കിലും ഒരാൾ മുഴുവനും പറഞ്ഞ ശേഷം ചോദ്യം ചോദിക്കു. താങ്കൾ ഇങ്ങനെ ധൃതി പിടിച്ച് ചോദിക്കാതെ ആ കുട്ടിക്ക് പറയാനുള്ള സാവകാശം കൊടുക്കൂ, പറയാൻ അവസരം നൽകൂ 🤐🤐കുട്ടിയെ സംസാരിക്കാൻ viduda മോട്ട 👿👿 പീഠനം നടന്നത് വേഗം പറയൂ എന്ന മട്ടിലാണ് Reporter
അഡ്ജസ്റ്റ് ചെയ്യണം എന്നു പറഞ്ഞത് ചിലപ്പോൾ റേറ്റ് സംബന്ധിച്ചു ആയി കൂടെന്നുണ്ടോ???
അമൃത ധൈര്യത്തിന് അഭിനന്ദനങ്ങൾ👌❤️
ആ കുട്ടി പറഞ്ഞ ശേഷം ചോദിക്ക് മാഷേ
പീടിപ്പിക്കാത്തവരെ കൂടി വിളിച്ച് പീടന അരോപണം അടിച്ചേൽപിക്കുന്ന ചാനലുകാരുടെ പീടനം കൂടി അന്വഷിക്കണം
മറുപടി ക്ക് ശേഷം next ചോദ്യം ചോദിക് mr
ജൂനിയർ ആർട്ടിസ്റ്റ് കൾക്ക് ആണല്ലോ...കൂടുതൽ ആക്രമണം...
Amma
dr അരുൺ ബായ് ഇടക്കിടക്ക് ചോദിച്ച ബുദ്ധിമുട്ടിക്കരുത് സിസ്റ്റർ പറയട്ടെ
അഭിനന്ദനങ്ങള്‍ സഹോദരി ഇതുപോലെ തന്നെ തുറന്ന് പറയാന്‍ തെയ്യാറാകണം ആളെ കാണിച്ചില്ല എങ്കിലും ഫോണില്‍ സംസാരിക്കമല്ലോ തുറന്ന്പറയണം
Amrutha മിടുക്കി ആണ്..എല്ലാം സത്യസന്ധമായി തുറന്നു പറയുന്നു..പറയുന്നത് കേട്ടാൽ അറിയാം ഏല്ലാം സത്യം ആണെന്നു.....
ധൈര്യമുള്ള മാധ്യമ പ്രവർത്തകൻ
ഇനി എത്ര പേരുണ്ട് വേഗം മുമ്പോട്ട് വന്നോളു. നിങ്ങളായിട്ട് സത്യം പറഞ്ഞാൽ ശിച്ച കുറഞ്ഞു കിട്ടും. ഒരുത്തനെയും വിടില്ല കേരള ജനത ☝️. നല്ലവരെ ക്രൂഷിക്കരുത്. 🌹
Prevention of sexual harassment at workplace എന്നൊരു നിയമം മുഖം നോക്കിയാണോ ഉപയോഗിക്കേണ്ടത്?
നമ്മുടെ വയനാട് കഴിഞ്ഞോ. എല്ലാവരും പുതിയ വാർത്ത തേടി.????
She said well n exactly correct , i personally agree , n know the things
സിനിമാ നടിമാരുടെ വ്യഭിചാര കഥ കേട്ടു മടുത്തു. ഈ കഥകളൊക്കെ എത്രയോ വർഷങ്ങളായി നമുക്കറിവുള്ളതാണ്. കമ്മറ്റി അംഗം കൂടിയായ നടിശാരദ പറഞ്ഞത്, അവരുടെ കാലത്തൊക്കെ നടനും നടിയും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്നാണ്. ഇന്നും ചാൻസു കിട്ടണമെങ്കിൽ ഇവളുമാരൊക്കെ വേണ്ട പോലെ കാണാറുണ്ട് എന്നതു സത്യമാണ്. പിന്നെ ചാൻസു കിട്ടാതെ തമ്മിൽ പിണങ്ങുമ്പോൾ പീഢനക്കഥയുമായി ചിലർ ഇറങ്ങി എന്നേയുള്ളൂ.
എടാ ഊളത്തരം വിളിച്ചു പറയാതെ അതൊരു ജോലി ആണ് ആണുങ്ങൾക്ക് ആവിശ്യം ഇല്ലാത്തെ ഇത് ഇവർക്കു വേണം എങ്കിൽ, അത് ആണുങ്ങളെ എന്താ നീ പറയാതെ.. താരങ്ങളെ പറയാൻ നിന്റെ മുട്ട് വിറക്കുമോ.. ഇവഖ്‌രുടെ അവസ്ഥകൾ പറയുമ്പോ.. അത് മുതൽ എടുക്കുന്ന നാറികളെ പറ്റി para അല്ലാതെ ചുമ്മാ dlg അടിക്കാതെ
മടുത്തു
Enna ninte pengale vidumo cinemel 😂.
നിന്റെ ഒക്കെ മനസ്സ്.... നിന്റെ ഭാര്യയും തള്ളയും പെങ്ങളും ഒക്കെ കാണട്ടെ... അവരും നിന്നെ പേടിക്കണം...
Eda naari..ninte thalla paranjuthanna kadha aano ith
യി ചേട്ടന് എന്തൊരു വെപ്രാളം ആണ് ആ കൊച്ച് പറയാൻ തുടങ്ങുപോൾ അടുത്ത ചോദിയം
Face kaanichitt pinned choikunnu face marakkano or blur cheyyano ennu🙄😂
2017 ൽ ഹേമ കമ്മിറ്റി രൂപീകരിച്ചു, 2019ൽ അവർ റിപ്പോർട്ട് സമർപ്പിച്ചു... നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ചപ്പോൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു... ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് റിപ്പോർട് പുറത്തു വിട്ടപ്പോളാണ് ഓരോരുത്തർ 'വെളിപ്പെടുത്തലുകളുമായി' വരുന്നത്
Ipolenkilum varatte .thanikentha iniyum varanam sthreekal munnott
ഇപ്പോഴെങ്കിലും വരുന്നുണ്ടല്ലോ നീതികിട്ടട്ടെ...
Ethinu munpum palarum paranjittundu pakshe aarkkum support kittiyilla.
And now they got courage to express their feelings
ഒരുപാട് പേർ ഒരുപാട് കാര്യങ്ങൾ ഇതിന് മുൻപ് വന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും mind ചെയ്തിട്ടില്ല.. അത് കൂടി ആലോചിക്ക്..
ഇതിനൊന്നും പോകാതെ മോളെ വേറെ എന്തൊക്കെ ജോലി ചെയ്യാം
True
@arunimalathasathyan53 4:40 👍73
എത്രയും വേഗം ആരോപണങ്ങൾ അന്വേഷിക്കണം. അല്ലെങ്കിൽ ഇതുപോലെ കുറേ ആരോപണങ്ങൾ വരും. ആരോപണം ശരിയാണെങ്കിൽകുറ്റക്കാരെ ശിക്ഷിക്കണം തെറ്റാണെങ്കിൽ ആരോപിച്ചവരെയും ശിക്ഷിക്കണം
good evening പറഞ്ഞതിന് ശേഷം good morning പറഞ്ഞു വീണിടത്ത് കിടന്നു ഉരുളുന്ന scene ഉണ്ടാക്കിയത് നേരത്തെ പ്ലാൻ ചെയ്തതാണോ ? അതോ അബദ്ധം പറ്റിയത് ബുദ്ധിപരമായി ന്യായീകരിച്ചതോ ? എല്ലാവരുടെയും അഭിപ്രായം എന്താ ?
എവിടേ എല്ലാം ജൂനിയർ ആർട്ടിസ്റ്റ് കാരണം ഇവർ ഒന്നും നേടി കാണില്ല അത് കൊണ്ട് എങ്ങനെയെങ്കിലും എന്തെങ്കിലും നേടാൻ പറ്റുമോ എന്ന് വിചാരിച്ചു അതിനു മീഡിയകളും ഏറ്റി പിടിച്ചു നടക്കുന്നു വേറെ വാർത്ത കിട്ടുന്ന വരെ ഇതിൻ്റെ പിന്നാലെ പോകും എല്ലാ വാർത്തയും ഇങ്ങനെ തന്നെയാണ്
ഒരു ദിവസം ബുദ്ധിമുട്ട് വന്നാൽ പിന്നെ എന്തിനാണ് പോകുന്നത് വേറെ ജോലിക്ക് പോകണം ശമ്പളം കിട്ടാത്ത ജോലിക്ക് പ്രത്യേകിച്ച് പോയിട്ട് എന്ത് കാര്യം പിന്നെയും കടിച്ചു തൂങ്ങി കിടക്കുന്നതുകൊണ്ടാണ് പ്രശ്നം
ചിലര്‍ക്ക് ശമ്പളം അല്ല... പാഷന്‍ ആണ് വലുത്...
പോലീസ് CPO ഒക്കെ അങ്ങനെ അല്ലെ?
എന്നാ സ്വയം ഒരു സിനിമ എടുത്ത് അതിൽ അഭിനയിക്കാമല്ലോ?
അങ്ങനെ നോ പറഞ്ഞിരുന്നെങ്കിൽ മലയാളത്തിനു ചിലപ്പോൾ ഒരു ഉർവശി ഉണ്ടാവില്ല...
നോ പറഞ്ഞു പോയ എത്രയോ ശോഭനമാരുണ്ടാവും...
Adjustment എന്ന വാക്കിന്റെ അർത്ഥമേ
മാറിപോയോ
ഞാൻ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളാണ് 500 800 600 പേയ്‌മെന്റ് ചോദിച്ച പിന്നെ സിനിമയിലേക്ക് വിളിക്കാറില്ല അങ്ങനെയാണ് കാണിക്കുന്നത് ചില സിനിമകളിൽ ഭക്ഷണം കൃത്യസമയത്തും കിട്ടാറില്ല കിട്ടുന്നുണ്ട് തന്നെ വളരെ വൈകി
Pinarayi Govt wanted to divert attention from Wyanadu disaster in which more than 500 people died. Public got fooled. He has succeded in erasing Wyanadu deaths from public memory to a great extent. He could have released it in 2018-19. Committee was formed in 2017
I v sasi
*അരുൺ സേട്ടാ ഇത് എത്ര ദിവസം ഓടും?വയനാട് വീടൊക്കെ വെച്ചു കൊടുത്തോ*
പഴയ ഒരു സിനിമ നടി പറഞ്ഞത് അവരൊക്കെ കൂടെ കിടന്നിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരുന്നു.
Aaru?😮
ഇപ്പോൾ ഓരോരുത്തരുടെയും പേര് പുറത്ത് വരുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടുന്ന ഒരാളുണ്ട്, അങ്ങനെ ഞാൻ മാത്രം ജെയ്ലുണ്ട തിന്നാൽപോരാ എല്ലാവനും തിന്നട്ടെ എന്നായിരിക്കും ചിന്തിക്കുന്നത്.
😂 Dileep
അർജുൻ്റെ ഫാമിലി കർണ്ണാടക സർക്കാരിനെ കാണാൻ പോയസ് അറിഞ്ഞു പിന്നെ എന്തുണ്ടായി
Martha is polite. Pl ask questions calmly. U are a very senior reporter.
അമൃതാ യു ആർ ഗുഡ് നട്ടെല്ല് വേണം
അവതാരകൻ പറയാൻ സമയം കൊടുക്കണം
അവർക്ക് സംസാരിക്കാനുള്ള സമയം നൽകൂ.
Sweatha menon, ഇന്റർവ്യൂ ൽ പലവട്ടം പറഞ്ഞു 15ൽ സ്ത്രീകളും ഉണ്ട്.. നിങ്ങൾ അന്വേഷിക്കു... സ്ത്രീയുടെ shathr🙄സ്ത്രീ തന്നെ എന്നു പറഞ്ഞു..... കൃഷ്‌കുമാർ പറഞ്ഞു സ്ത്രീകൾ ഉണ്ടെന്നു 🙄🙄🙄
Superbly said
മൊട്ടയ്ക്കി അറിയേണ്ടത് പീഡനം അത് വേഗം പറ
പറയാൻ സമ്മതിക്കണം ഒരാളെ
വയനാട് വേണ്ട, സാധാരണ ജനങളുടെ പ്രശ്‌നം ഇല്ല.,
എല്ലാം ഇക്കിളി കഥകൾ മാത്രം
നല്ല മാധ്യമ ധർമ്മം
Shame 😢
ഒരു മേഘലയിൽ നടക്കുന്ന കാര്യങ്ങൾ വളരെ മാന്യമായ രീതിയിൽ പറയുന്നത് എങ്ങനെയാണ് നിനക്ക് ഇക്കിളി കഥയാകുന്നത് അവരുടെ വേദനം പറ്റിച്ച് വാങ്ങുന്നതും അബർണയുടെ കൂട്ടുകാരിയായി അഭിനയിക്കുവാൻ പലർക്കും കിടന്ന് കൊടുക്കേണ്ടി വരുമെന്ന് പറയുന്നതാണോ നിനക്ക് ഇക്കിളി കഥയായി തോന്നിയത് ഇത്തരം ചെറ്റത്തരങ്ങൾക്ക് ഒരു കുറവെങ്കിലും വരട്ടെ ഈ തുറന്ന് പറച്ചിലുകൾ കാരണം ഇനി ഒരു പേടിയുണ്ടാകും
Ithengane ikkili kadha yakum oru work place il sthreekal anubhavikkunna exploitation te patti anu report
Endhuvado ithokke ikkili kadhayano. Ithum vartha aavendath thanneyanu ippozhum orupad perude mukhamoodi azhinju veezhanund
ഇതൊന്നും ആരെയും ഞെട്ടിക്കുന്നില്ലെ സർ .എവിടെ ജീവിക്കുന്നു നമ്മൾ😮
ചില ചാനലുകൾ ചാകര ആ ഘോഷിക്കുന്നു
കുറച്ച് നാറികളെ പൊളിക്കുന്നത് ആഘോഷിച്ചാലെന്താ സഹോദരാ. .
മൊട്ടക്ക് അഭിവാദ്യങ്ങൾ 👍🏻
റിപ്പോർട്ടർ ചാനലിൽ ഒരു ജോലി കൊടുക്കു അരുൺ.
Dr Arun keep u
ഒടുവിൽ മൊട്ടയ്‌ക്കെതിരെ ആരോപണം വരുന്നതോടെ ഈ പരമ്പര റിപ്പോർട്ടർ ചാനലിൽ അവസാനിക്കുന്നതായിരിക്കും ..