ജയസൂര്യേ ഇഷ്ടം ആണ് പക്ഷേ എത്ര ആയിട്ടും കട്ട മാസിൽ ജയസൂര്യയേ ഉൾകൊള്ളാൻ എത്ര നോക്കിട്ടും സാധിക്കുന്നില്ല പിന്നേ ഇതിലെ ഓഞ്ഞ വില്ലനും സാബു എന്ത് കണ്ടിട്ടാണ് ഈ പടത്തിന്റെ ഡയറക്ടർ സാബുവിനെ കാസ്റ്റ് ചെയ്തത് ഇതിൽ കൊല്ലപ്പെടുന്ന സുധീപ് ആയിരുന്നു മെയിൻ വില്ലൻ എങ്കിൽ പടം കുറച്ചൂടെ ബെറ്റർ ആയേനേ കാസ്റ്റിംഗിൽ വൻ പാളിച്ചകൾ സംഭവിച്ച പടം
🔥സാബുവിന് പകരം വേറെ ഒരു പുതുമുഖത്തെ വച്ചു ചെയ്യാമായിരുന്നു സാബു വില്ലൻ റോൾ കൊള്ളില്ല 🤣 ബട്ട് സിനിമ അടിപൊളിയാണ് ഞാൻ തിയറ്ററിൽ കണ്ട സിനിമയാണ് 👍 ഇനി ഇമ്മാതിരി കുണഞ്ഞ പരിപാടി ആയിട്ട് എന്റെ മുൻപിൽ വന്നാൽ നിന്റെ നെഞ്ചത്ത് എലഞ്ഞി തറ മേളം കൊട്ടും ഞാൻ കോല് കൊണ്ടല്ല ന്റെ കാലു കൊണ്ട്🔥🔥🔥🔥
നല്ല പടം ആരുന്നു. സാബുമോനെ വില്ലൻ ആക്കി കുളം ആക്കി. ആ സുദേവ് ( വില്ലന്റെ അനിയൻ ) വില്ലൻ ആരുന്നേൽ സൂപ്പർ ആരുന്നു. അല്ല എനിക്ക് ഒരു ഡൌട്ട് ബസ് ഇങ്ങനെ കുഴിച്ചിട്ടാൽ ഡ്രൈവർ, കൂടെ ഉള്ള സൈഡ് പറഞ്ഞു കൊടുക്കുന്ന ആൾ ഇവർ എങ്ങനെ ഇറങ്ങും 🤔
എന്തിനു. ഭാഗ്യം വേണം, ഒരു നല്ല ടീം വർക്കും, നല്ല സിനിമയും പക്ഷെ ഇതിലെ ഭാഗ്യക്കേട് വില്ലനിലോടെ ആയി പോയി, അല്ലെങ്കിൽ ഈ സിനിമ ഒരു മുതൽ കൂട്ട് ആയിരുന്നു മലയാളത്തിനു
JCB drivers,Tipper driver ,ബസ്സിലെ യാത്രക്കാരും,പണിക്കാരും ഇത്രയും പേരറിയുന്ന പ്ലാനിംഗ് ശൂ..പ്പർ.തലക്ക് നല്ല ഓളമുണ്ടെങ്കിൽ മാത്രമേ ഇത്തരം ക്രിയേറ്റിവിറ്റി വർക്കൌട്ടാകൂൂ.
ആദ്യം കാണിച്ച വില്ലനെ മെയിൻ ആക്കിയിരുന്നെങ്കിൽ പടം സൂപ്പർ ഹിറ്റ് ആയേനെ ഇത് മെയിൻ വില്ലനെ കണ്ടാൽ ചിരി വരും 😄
ഹി ഹി
ശെരിയാണ്, ഞാൻ വിചാരിച്ചു എനിക്ക് മാത്രം തോന്നിയുള്ളുന്ന്,,,, പറ്റിയ bgm um 😂😂😂
100%%😁😁❤️🤣🤣
Main വില്ലൻ പൊട്ടിച്ച പടം
പടം super ആണ്
Comment boxil വില്ലന്റെ പിറകെ തന്നെ ആണോ എല്ലാവരും എന്ന് കരുതി ഞാനും നോക്കി... തെറ്റിയില്ല വില്ലൻ തന്നെ ഈ പടത്തിന്റെ മൊത്തത്തിൽ വില്ലൻ 😂w
സാബു മോശം നടനല്ല, അങ്ങേരെ അങ്ങേരുടെ സീരിയസ് വേഷം അംഗീകരിക്കാൻ നമ്മൾക്ക് പറ്റുന്നില്ല... ഇതിന് ശേഷം വന്ന സീരിയസ് വേഷങ്ങൾ അംഗീകരിച്ചിട്ടുണ്ടതാനും
TH-cam algorithm works 😅 Jayasurya😂
Casting പാളിപ്പോയി..... വില്ലൻ ഒരു പുതുമുഖം ആയാലും പടം blockbuster ആയേനെ....
Potte bhai ayalkum jeevikande 😂❤
Kalki movie yile villan aarnel set aarunnu
@@bensonkurien3810 പൊളിച്ചേനെ....
ഇതൊക്ക സിനിമയിൽ മാത്രം സംഭവിക്കും.. റിയൽ ലൈഫിൽ ഇല്ല 👍🏻
😂😂😮😮😮😮
Athalle ithine cinema ennu parayane nanda
aaru paranju... naale venel mayor thadanja bus ithupole kaanathey pokum...!!
ഇതിന്റെ അപ്പുറം ആണ് ഇപ്പോ നടക്കുന്നത്
പൊന്നു മോനെ ഇവിടെ വഴക്കോട് ആനേനെ കൊന്ന് കിണറ്റിൽ താഴ്ത്തിയത് അവരും പുലികളാ
പുള്ളിയെ കോരി തിളപ്പിച്ച രംഗം വേറെ ആയിരുന്നു.
ഇടക്കിടെ കാണും ഇത് .. . മനസിന് ഒരു സുഖം .. ..
ക്രമസമാധാനസംരക്ഷകരെ 😂 ഇങ്ങനെയൊക്കെ കാണുമ്പോ ഒരു മനസുഖം❤
പൊളി എല്ലാരും..
But ഓഞ്ഞ വില്ലൻ സാബു..
Sabu alla Ummmbu mone
@@B_luxsabu ahn umbu mone
Umbiya villain ayi poyi
Hi bro movie name send me english
@venkateshr262 Thrisoor Pooram
സാറ് പറഞ്ഞിട്ടാണ് ഈ വണ്ടി വിട്ടത്ട്ടാ...😍😍
നല്ല സിനിമ ആയിരുന്നു വില്ലൻ പാളിപ്പോയി
Bigboss winner q ulla offer aarunu
Enikum villanu power pora ennu thonni 🥰
സാബു മോശം നടനല്ല, അങ്ങേരെ അങ്ങേരുടെ സീരിയസ് വേഷം അംഗീകരിക്കാൻ നമ്മൾക്ക് പറ്റുന്നില്ല... ഇതിന് ശേഷം വന്ന സീരിയസ് വേഷങ്ങൾ അംഗീകരിച്ചിട്ടുണ്ടതാനും....
@@Wlbwlbപിതാമഹൻ performance vikram Ponniyan selvanil എടുത്താൽ നല്ല നടൻ എന്ന് പറഞ്ഞു അംഗീകരിക്കണോ??? Aa charectorinu cherunna pole vende?
ജനപ്രിയ നടൻറെ പേരൊക്കെ വന്നു എന്ന് കേട്ടല്ലോ....
മേയർ കേസിൽ ബസ് കുഴിച്ചിട്ടുന്ന സീൻ ഉപകാരപ്പെട്ടു😂
തമാശിച്ചതാണോ??
ഹോ.... കോരിത്തരിച്ചു പോയീട്ടോ😔😔😔... ഭയങ്കരം തന്നെ😇😇😇
3:38 sethupathi പോലെ 😅
Athe athe😅
ആഹാ.. എല്ലാവരും ഉണ്ടല്ലോ.. ജയസൂര്യ, വിജയ് ബാബു, ശ്രീജിത്ത് രവി , ...
ജയസൂര്യേ ഇഷ്ടം ആണ് പക്ഷേ എത്ര ആയിട്ടും കട്ട മാസിൽ ജയസൂര്യയേ ഉൾകൊള്ളാൻ എത്ര നോക്കിട്ടും സാധിക്കുന്നില്ല പിന്നേ ഇതിലെ ഓഞ്ഞ വില്ലനും സാബു എന്ത് കണ്ടിട്ടാണ് ഈ പടത്തിന്റെ ഡയറക്ടർ സാബുവിനെ കാസ്റ്റ് ചെയ്തത് ഇതിൽ കൊല്ലപ്പെടുന്ന സുധീപ് ആയിരുന്നു മെയിൻ വില്ലൻ എങ്കിൽ പടം കുറച്ചൂടെ ബെറ്റർ ആയേനേ കാസ്റ്റിംഗിൽ വൻ പാളിച്ചകൾ സംഭവിച്ച പടം
ആ ഡ്രൈവർ എങ്ങനെ പുറത്തേക്ക് ഇറങ്ങി😂😂😂
ഇത് ഏതാണ് സിനിമ
Chiruli
Incredible video! I couldn't stop watching it.
Rolls royce ൽ വന്നിറങ്ങിയ വില്ലനെ കണ്ടപ്പോഴേ പടം തീരുമാനമായി 😂
*04:10** - **5:00*
*ഇവിടം ഒന്ന് നോക്കി വച്ചേക്ക് മിക്കവാറും സംഭവിക്കാൻ സാധ്യതയുണ്ട്* 🤣🤣🤣🤣
എന്തോ കുത്തി പറയണ പോലെ 😁😁
😂
Film name?
Jayasurya adipowli
കോരി പക്ഷെ തരിച്ചില്ല!😂
മണിക്കുട്ടൻ സൂപ്പർസ്റ്റാർ💪
🔥സാബുവിന് പകരം വേറെ ഒരു പുതുമുഖത്തെ വച്ചു ചെയ്യാമായിരുന്നു
സാബു വില്ലൻ റോൾ കൊള്ളില്ല 🤣
ബട്ട് സിനിമ അടിപൊളിയാണ് ഞാൻ തിയറ്ററിൽ കണ്ട സിനിമയാണ് 👍
ഇനി ഇമ്മാതിരി കുണഞ്ഞ പരിപാടി ആയിട്ട് എന്റെ മുൻപിൽ വന്നാൽ നിന്റെ നെഞ്ചത്ത് എലഞ്ഞി തറ മേളം കൊട്ടും ഞാൻ കോല് കൊണ്ടല്ല ന്റെ കാലു കൊണ്ട്🔥🔥🔥🔥
സാബു മോശം നടനല്ല, അങ്ങേരെ അങ്ങേരുടെ സീരിയസ് വേഷം അംഗീകരിക്കാൻ നമ്മൾക്ക് പറ്റുന്നില്ല... ഇതിന് ശേഷം വന്ന സീരിയസ് വേഷങ്ങൾ അംഗീകരിച്ചിട്ടുണ്ടതാനും
നല്ല പടം ആരുന്നു. സാബുമോനെ വില്ലൻ ആക്കി കുളം ആക്കി. ആ സുദേവ് ( വില്ലന്റെ അനിയൻ ) വില്ലൻ ആരുന്നേൽ സൂപ്പർ ആരുന്നു. അല്ല എനിക്ക് ഒരു ഡൌട്ട് ബസ് ഇങ്ങനെ കുഴിച്ചിട്ടാൽ ഡ്രൈവർ, കൂടെ ഉള്ള സൈഡ് പറഞ്ഞു കൊടുക്കുന്ന ആൾ ഇവർ എങ്ങനെ ഇറങ്ങും 🤔
സത്യം
Avarkulla oxygen um food um TV yum athilundu
😂😂😂😂@@Nasrani143
സാബു മോശം നടനല്ല, അങ്ങേരെ അങ്ങേരുടെ സീരിയസ് വേഷം അംഗീകരിക്കാൻ നമ്മൾക്ക് പറ്റുന്നില്ല... ഇതിന് ശേഷം വന്ന സീരിയസ് വേഷങ്ങൾ അംഗീകരിച്ചിട്ടുണ്ടതാനും
സത്യം
ഇന്നത്തെ അവസ്ഥ 😔
Good coaching of new generations,..,.......🎉🎉🎉
സാബുവിനോട് ഉള്ള കലിപ്പ് കമന്റ് ബോക്സിൽ തീർത്തിട്ടുണ്ട്
Good coaching of the new generations...........🎉🎉🎉
ഞങ്ങളെ ആരെയും കോരിതരിപ്പിച്ചില്ലേ
Good coaching of new generations 🎉🎉🎉🎉🎉🎉
എലിയെ ചുടാൻ ഇല്ലം കത്തിക്കുക, രണ്ട് ബോക്സ് ഒളിപ്പിക്കാൻ ബസ് തന്നെ മണ്ണിൽ പൂഴ്ത്തിയ ധൈര്യം കാണിച്ച ഡയറക്ടർക്ക് തന്നെ ഒരു സല്യൂട്ട് 😂
എടാ പൊട്ട, അതും തൊണ്ടി മുതൽ ആണ്, aa ബസ് കിട്ടിയയും അവൻ എതിരെ കേസ് വരും
1830ൽ എന്നെ കോരിത്തരിപ്പിച്ചു 2099 ലും കോരിത്തരിപ്പിച്ചു..
എക്കാലവും തരിച്ചു കേറുന്നു... തരിയോടു തരി.. തര തരോ തര തരി.....
വില്ലൻ പോര മിനിമം അവഞ്ചേഴ്സിലെ താനോസിനെ എങ്കിലും ഇറക്കണം ആയിരുന്നു 🤔🔥
Jayasurya
വില്ലൻ വന്നു അസാധു ആക്കിയ പടം
True 😂
True
Yes
ആരാണ് വില്ലൻ
@@Alchemist337 തരികിട സാബു
Ippo kanumbo chiri varunnu 😊
Jayasurya Sunglass Cast Photo Edamo Please
എന്നാലും ആ ബസ്സ് ഡ്രൈവർ. എങ്ങനെ ഇറങ്ങിട്ടുണ്ടാവും? 🤔
Back door
A bus veedum purathedukkumbol reverse edukkan aal vende. So irangiyillayirikkum
Buss nuteril ett thalliyal mathi
അണ്ണാ പണി പാളിയ
😂😂
നല്ലോരു പടമായിരുന്നു വില്ലൻ സാബു വന്നു കുളമാക്കി
Ayyo paavam 😂 shankunni
കോലുകൊണ്ടു മേളം കൊട്ടിയതു കൊണ്ടാണ് ഇപ്പോൾ ന്യൂയോർക്കിൽ ഇരുമ്പു കസേരയിലിരിക്കുന്നത്...
ഹേമ വന്ന ശേക്ഷം ആണ് കോരിതാരിച്ചത്. സംഭവങ്ങൾ കത്രിക ഇല്ലാതെ കാണാൻ ഉള്ള ഭാഗ്യം തരണേ എന്റെ ഹേമ ഭവതി
ഹേയ്... ന്റെ അഭയാ....മൊതലാളീടെ അടുത്ത് ഇങ്ങനെയാ സംസാരിക്കാ........😕😕😕
ഗിരിയേറ്റൻ്റെ ക്ലൈമാക്സ് ഫൈറ്റ് ഒന്നു ഇടുവോ
ജയസൂര്യ ചിരിപ്പിച്ചു 😁😁😁😁
ടിജി രവിയുടെ മകൻ വില്ലൻ വേഷങ്ങൾ കൊടുത്താൽ അടിപൊളി ആക്കും നല്ലൊരു നടൻ ആയിരുന്നു ഓരോ കേസിൽ പെട്ട് നശിപ്പിച്ചു
ജയസൂര്യ ക് പറ്റിയില്ല ഈ വേഷം അത് തന്നയാണ് പൊട്ടിയതും😂😂😂
Villain karanam polinja padam
Ekkalatheyum koritharippicha ramgo.. ee cenima thanne ee aduthakalath irangoyatha. Ennitta....
Enth nalla nadakatha swapnam
Sudev❤🔥🔥🔥
എന്തൂട്ടാ ശവി ഇതിൽ ഇത്ര കോരിത്തരിക്കാൻ ഇതിൽ ഒന്നും ഇല്ല
Sabu super
❤
Bus ഇനി തിരിച്ചെടുത്താൽ ഫുൾ മണ്ണ് ആകും 🤣🤣
എന്തിനു. ഭാഗ്യം വേണം, ഒരു നല്ല ടീം വർക്കും, നല്ല സിനിമയും പക്ഷെ ഇതിലെ ഭാഗ്യക്കേട് വില്ലനിലോടെ ആയി പോയി, അല്ലെങ്കിൽ ഈ സിനിമ ഒരു മുതൽ കൂട്ട് ആയിരുന്നു മലയാളത്തിനു
Satyam
Movie name pls
തൃശ്ശൂർപ്പൂരം
ഇനി ഇമ്മാതിരി കൊണഞ്ഞ പരിപാടി ആയിട്ട് എന്റെ മുമ്പിൽ വന്ന നിന്റെ നെഞ്ചതത് ഇലഞ്ഞിതറ മേളം കൊട്ടും ഞാൻ കോലുണ്ടല്ല എന്റെ കാലോണ്ട് 🔥🔥🔥
തൃശ്ശൂർ പൂരം 2019 ❤️❤️❤️❤️
വില്ലൻ പൊട്ടിച്ച പടം സാബു🤣🤣🤣🙏
ഇങ്ങനെ പോയാൽ ശരിക്കും കോരിത്തരിക്കും😂😂😂😂
വില്ലൻവേഷം ചെയ്യാൻ ഉള്ള ഒരു ലുക്കില്ല വില്ലൻ വേഷത്തിൽ എറിക്കില്ല
JCB drivers,Tipper driver ,ബസ്സിലെ യാത്രക്കാരും,പണിക്കാരും ഇത്രയും പേരറിയുന്ന പ്ലാനിംഗ് ശൂ..പ്പർ.തലക്ക് നല്ല ഓളമുണ്ടെങ്കിൽ മാത്രമേ ഇത്തരം ക്രിയേറ്റിവിറ്റി വർക്കൌട്ടാകൂൂ.
ഓളമുള്ളവർക് പണിയറിയാമെങ്കിൽ ഒരു ജാഥക്ക് ആളുണ്ടെങ്കിലും പണി നീറ്റയിട്ട് ചെയാനറിയാം മോനെ മൊയന്തത്തരം പറയല്ലേ 😂
@@ZakZink-zk2ub പിടിച്ചതിലും വലിയതാണല്ലൊ അളയിൽ😱
അയ്യോ വില്ലന്റെ അഭിനയം എന്റെ പൊന്നോ 🤣🤣🤣🤣ഓർമിപ്പിക്കല്ലേ
ചാബു.. അണ്ണോ 🙏🙏
ഡ്രൈവർ അതിലുണ്ട് വണ്ടി തിരിച്ചു കേറ്റണ്ടേ 😂
Real life il vannu nammalkk matan patilla pakshe nadakkum
Angoru ശരിക്കും പോലീസ് അണ്
Jaya A10😅😅😅
Jayasuryakku ottum Vaiyyaa☹️☹️🤌🥹🥲
cctv illathe kaalathu shoot cheytha cinema
Villante aniyan aayi sabu ne kaanichirunnu enkilum
Ee padam super aayene.. but sabu as main villain😢
Santhosh pandittinte cinemayilulla dialogue pole.
അല്ലെങ്കിൽ സാബുവിനെ ഒറ്റുകാരൻ ആയ ഒരു വില്ലൻ ആയി ലാസ്റ്റിൽ കാണിച്ചാലും പിന്നെയും വില പോയേനെ 👍
ഇതു കണ്ടു ചിരിച്ചവർ undo😂
Illaa
Thrissur Pooram
Jayasurya Swathi Reddy
അമേരിക്കയിൽ സ്ഥിരതാമസം ആക്കും എന്നാണ് കരകമ്പി
👍
Police officere thalliyitta villain mass aayi pokunathum nokki ninna policukaranu heroes 😅
ഈ ബസ് കൊണ്ട് വരുന്ന വഴി cctv ക്യാമറ... അങ്ങനെ ഒന്നും ഇല്ല...?
ജീവിതത്തിൽ ഇതിലും വലുത് നടക്കുന്നു, ലൈവ് കാണുന്നത് സിനിമയിൽ മാത്രം,
ജെല്ലികെട്ടു പടം കൊളമാക്കി നമ്മുടെ സബ് അണ്ണന്‍
Bus wrong side kayari ithrem blocko.....
Eda movi ?
ആ ബസ് കുഴിയിൽ ഇറക്കിയിട്ട് ഡ്രൈവർ എങ്ങിനെ പുറത്ത് ഇറങ്ങി 🤣🤣അതോ അയാളെയും മൂടിയോ 🤣🤣🤣
😂😂😂
The scene you came for 6:07
Jayasuryak mass role korch scene aan 😢
Yes അയാൾക്ക് മാസ്സ് പറ്റില്ല
ആരെ കോരിത്തരിപ്പിക്കാൻ 'കോരിത്തരിച്ചു.ആൺകുട്ടികളെ സിനിമ കണ്ടിട്ട്
വില്ലൻ കാരണം പൊട്ടിപോയ സിനിമ 😂
എടാ ഷാബുവേ 😂😂😂😂
Movie name please ?
തൃശ്ശൂർപ്പൂരം
Movie name
തൃശൂർ പൂരം
ആരെ കോരി തരിപ്പിച്ച രംഗം 🤣🤣🤣
Last seen vera level poli mone
പേര്?
Toilet star mass
എവിടെ കോരിത്തരിച്ചു