കഥ കേൾക്കാനെന്ന വ്യാജേന റൂമിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറി; V K പ്രകാശിനെതിരെ വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കഥ കേൾക്കാനെന്ന വ്യാജേന റൂമിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറി; സംവിധായകൻ വി കെ പ്രകാശിനെതിരെ പരാതി | V K Prakash
    #VKPrakash #Malayalamcinema
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 1K

  • @VIVEKCP-sy6bb
    @VIVEKCP-sy6bb 18 วันที่ผ่านมา +342

    ബോംബെ കാമാത്തിപുരയിൽ ഇതിലും നല്ല മര്യാദയിലാണ് അവർ വേശ്യാലയങ്ങൾ നട തുന്നതു.

    • @abdurshimanmp7393
      @abdurshimanmp7393 18 วันที่ผ่านมา +5

      അതുപോലെ തന്നെയാണ് ഗോവയിലും അതുപോലെ പൂനെയിലും വളരെ മര്യാദയ്ക്ക് നടക്കുന്നു അവിടെ

    • @shijumeledathu
      @shijumeledathu 18 วันที่ผ่านมา +2

      AVATTAKAL PARAYUNNIDATHU KIDAKKUM.......IVATTAKAL ATHU CHEYYILLA

    • @HarikrishnandIceman
      @HarikrishnandIceman 18 วันที่ผ่านมา

      @@shijumeledathuwhat the fuck bro

    • @aneeshratheesh7296
      @aneeshratheesh7296 16 วันที่ผ่านมา

      Red street ano udheshichathu?kamathipura mumbail ano?

  • @emptypaper007
    @emptypaper007 18 วันที่ผ่านมา +391

    ഇതിന്റെയൊക്കെ ഇടയിൽ ആ ദുരിതാശ്വാസ നിധിയിൽ ഒരു കണ്ണ് വേണേ...😊😊

    • @mohamedanees6413
      @mohamedanees6413 18 วันที่ผ่านมา +8

      😂

    • @nehakarthika4254
      @nehakarthika4254 18 วันที่ผ่านมา +5

      ഇനി ഇതുമറയ്‌ക്കാൻ എന്താണാവോ 🙄

    • @sobhanadrayur4586
      @sobhanadrayur4586 18 วันที่ผ่านมา +3

      വയനാട്...

    • @sulthan_0.143
      @sulthan_0.143 18 วันที่ผ่านมา +1

      Yes

    • @sasicr2786
      @sasicr2786 18 วันที่ผ่านมา +1

      😂😂

  • @appuajayakumar7234
    @appuajayakumar7234 18 วันที่ผ่านมา +73

    എല്ലാ സ്ത്രീ കളും എല്ലാ കാര്യവും തുറന്നു പറഞ്ഞാൽ കേരളം ഒരു ശവ പറമ്പായി മാറുമല്ലോ....

    • @Manooshen
      @Manooshen 13 วันที่ผ่านมา

      സത്യത്തിന് അവസരമുണ്ടാകുന്നതിന് മുമ്പ് ഫലത്തെക്കുറിച്ച് വിഷമിക്കേണ്ട.

  • @mayflower8880
    @mayflower8880 18 วันที่ผ่านมา +108

    ഇതിപ്പോ ഓരോ തവണ refresh ചെയ്യുമ്പോളും ഓരോരുത്തർ ആണല്ലോ.

  • @savithrikk5476
    @savithrikk5476 18 วันที่ผ่านมา +200

    സിനിമ കാണുന്നത് തന്നെ ചടച്ചു പോയി

    • @snehamebil9644
      @snehamebil9644 18 วันที่ผ่านมา +6

      സത്യം

    • @MELJOVISHNU
      @MELJOVISHNU 18 วันที่ผ่านมา +1

      Correct

    • @jumailabineesh5462
      @jumailabineesh5462 18 วันที่ผ่านมา +1

      Sathyam
      പുച്ചം തോനുന്നു

    • @soumyassundar7550
      @soumyassundar7550 18 วันที่ผ่านมา

      സത്യം

    • @niyazvga5257
      @niyazvga5257 18 วันที่ผ่านมา +1

      സിനിമ മലയാളത്തില്‍ മാത്രം alallooo

  • @akshayjithsv2791
    @akshayjithsv2791 18 วันที่ผ่านมา +52

    ചുമ്മാ... ഓരോ മണിക്കൂർ ഇടവിട്ട് TH-cam refresh ചെയ്യുമ്പോ ഓരോ പേരുകൾ 😂😂.. ഇപ്പൊ ഇതാ VKP🤭

    • @anwarkv5384
      @anwarkv5384 18 วันที่ผ่านมา +1

      വോട്ടെണ്ണൽ പോലെ

  • @elsythomas4158
    @elsythomas4158 18 วันที่ผ่านมา +92

    Main നടിമാർ ഒന്നും പറയാത്തത്. ഇനി അവസരങ്ങൾ കിട്ടില്ലാത്തത് കൊണ്ടാണോ. ഇപ്പോഴത്തെ നടിമാർ അഡ്ജസ്റ്റ് മെന്റ് കഴിഞ്ഞവർ ആയിരിക്കും

    • @aaaultimatesincerity3094
      @aaaultimatesincerity3094 17 วันที่ผ่านมา

      പീഡിപ്പിക്കപ്പെട്ട പലരും പീഡിപ്പിച്ചവർക്കെതിരെ ഡമ്മികളെ ഇറക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല

    • @bwnbeauty1474
      @bwnbeauty1474 17 วันที่ผ่านมา

      Yes 😂😂

    • @ansh1147
      @ansh1147 17 วันที่ผ่านมา +1

      Athe NIKHILA, ANASWARA, MAHIMA, NYKA USHA..... etc adjustment actresses

  • @തീപ്പന്തൽ
    @തീപ്പന്തൽ 18 วันที่ผ่านมา +89

    💪💪സ്ത്രീകൾക്ക് ഈ ധൈര്യം ആണ് വേണ്ടത്. ആരോടും പറയില്ല എന്ന ധൈര്യം ആണ് മോശം ആയി പെരുമാറാനും ചെയ്യാനും ധൈര്യം കിട്ടുന്നത്... പറഞാൽ മാനം പോകും എന്ന് കരുതേണ്ട. ഒരു അതിജീവിതയെ ചേർത്ത് പിടിച്ചതും അവർക്ക് നൽകിയ ബഹുമാനവും സ്നേഹവും നൽകിയ കേരളം ആണ്.. 💪💪💪💪💪💪
    തുറന്നു പറയുന്നവരോട് ആണ് ഫുൾ support and respect 💥💥💥

  • @sachinprasad4856
    @sachinprasad4856 18 วันที่ผ่านมา +277

    വളരെയധികം ലൈoഗിക ദാരിദ്ര്യം ഉള്ള മേഖലയാണ് മോളിവുഡ്

    • @sreehari.p8116
      @sreehari.p8116 18 วันที่ผ่านมา +16

      Ella fieldilum und ith

    • @mohammedanas8329
      @mohammedanas8329 18 วันที่ผ่านมา +6

      Bollywood അറിയില്ലേ

    • @NayyuAnsi
      @NayyuAnsi 18 วันที่ผ่านมา +7

      Bakki woodukal athukkum mele

    • @nehakarthika4254
      @nehakarthika4254 18 วันที่ผ่านมา +6

      എല്ലായിടത്തും ഉണ്ട് കോടതിയിൽ പോലും സീനിയേഴ്‌സ് , ജൂനിയേഴ്‌സ്

    • @ajayaju2159
      @ajayaju2159 18 วันที่ผ่านมา

      Mollywood ingane engilll tollywood and bollywood tamil industry ellam pokka avide ithe polevechu nokku pinne cinemayee illa😂😂 njan alochikuvaa tollywood ingane report vannal athiyam. Akkathu akkunathu balayaaa annan ayirikum 😂😂😂
      Pakalm maniyanmar ratrill devil 😂😂😂

  • @memories6485
    @memories6485 18 วันที่ผ่านมา +337

    കഥ ഇതുവരെ....😊
    1. രഞ്ജിത്ത്
    2. സിദ്ദിഖ്
    3. ജയസൂര്യ
    4. ജയൻ ചേർത്തല
    5. മുകേഷ്
    6. റിയാസ് ഖാൻ
    7. ഇടവേള ബാബു
    8. സുധീഷ്
    9. മാമുക്കോയ
    10. തുളസിദാസ്
    11. ബാബു രാജ്
    12. ശ്രീകുമാർ മേനോൻ
    13. മണിയൻ പിള്ള രാജു
    14. വി കെ പ്രകാശ്
    കഥ തുടരും.........😊

    • @ammusadan8466
      @ammusadan8466 18 วันที่ผ่านมา +2

      😂😂😂

    • @RohitSharma37888
      @RohitSharma37888 18 วันที่ผ่านมา +21

      Shine tom Chacko,,, Sreekumar menon

    • @jithinjithu6264
      @jithinjithu6264 18 วันที่ผ่านมา

      1236,10,12 സ്പർശനം

    • @varuntce1
      @varuntce1 18 วันที่ผ่านมา

      😂😂😂😂

    • @sajithamohammed2201
      @sajithamohammed2201 18 วันที่ผ่านมา +11

      ഗണേഷ്

  • @s1ddh4rth65
    @s1ddh4rth65 18 วันที่ผ่านมา +43

    ഇതെല്ലാം കേട്ടിട്ട് ഇനി ഒരു സിനിമ പോലും enjoy ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുമെന്നാ തോന്നുന്നേ

    • @jaderay2
      @jaderay2 18 วันที่ผ่านมา +1

      വളരെ സത്യം

    • @guardianangel777w
      @guardianangel777w 18 วันที่ผ่านมา +1

      Ini allelum ithonnum kanallu

  • @FootballKerala-kd2nc
    @FootballKerala-kd2nc 18 วันที่ผ่านมา +5

    ഈ സിനിമാ നടൻമാരുടെ അവസ്ഥ ആലോചിച്ചിട്ട് ചിരി വരുന്നു 😂 അവർക്ക് പുറത്തിറങ്ങാനും വയ്യ (മീഡിയക്കാർ) വീട്ടിൽ കേറാനും വയ്യ(ഭാര്യ ) 🤣🤣🤣

  • @haneefamuhammadh7760
    @haneefamuhammadh7760 18 วันที่ผ่านมา +357

    ഇവരെയൊക്കെ കായിക പരമായ് നേരിടാൻ ഇവിടെ ആരുമില്ലേ

    • @delight6059
      @delight6059 18 วันที่ผ่านมา +18

      നീ പൊയ്ക്കോ😂😂.

    • @Anooooopp
      @Anooooopp 18 วันที่ผ่านมา +3

      ഇവിടെ പോലീസ് ഒന്നും ഇല്ലായിനോ ആ കാലത്ത് കൊറേ എണ്ണം ഉണ്ട് 😂😂😂😂😂 ഇവർ അന്ന് ഒരു കേസ് കൊടുത്താൽ എത്ര പെൺകുട്ടികൾ രക്ഷപെട്ടേനെ

    • @79Dnivara
      @79Dnivara 18 วันที่ผ่านมา

      Ni poi neridu

    • @ajayaju2159
      @ajayaju2159 18 วันที่ผ่านมา

      Bst ee news okke etra nall one week allengill one. Month atree pokku. Inni ithill sthiyam allegill avar ipoil anubhavikunna manasikamaya preshnam nengalo alengil ee news paranju enthoo nedi ennu parayunnaa avar thirichu kodukan pattumo 🙄

    • @juvinjuvin70
      @juvinjuvin70 18 วันที่ผ่านมา

      ആരോപണങ്ങൾ അല്ലേ

  • @TheMksanthosh
    @TheMksanthosh 18 วันที่ผ่านมา +379

    പിണറായി സകാവ് ഉള്ളതിന്റെ ധൈര്യത്തിനാണ് യുവതി വെളിപ്പെടുത്തലിനു തയ്യാർ ആയതു പോലും... CM ഇനെ തന്ത്രപരമായി പൂട്ടി 😜😂.. ഇനി നടപടി എടുത്തേ പറ്റു പിണറായി 😂

    • @akshayjithsv2791
      @akshayjithsv2791 18 วันที่ผ่านมา +25

      ആന്നെ.. നൈസ് ആയിട്ട് ലോക്ക് ആക്കി 😂

    • @sherly112
      @sherly112 18 วันที่ผ่านมา +28

      ഇനി പിണറായിക്ക് എതിരെ ആര് വരുന്നോ ആവോ അയാൾ പേടിച്ച് ഇരിക്കുവാകും

    • @tessy1407
      @tessy1407 18 วันที่ผ่านมา +5

      Pinaraiye kurichu nadakatha oru kariam 😢

    • @OUR_WORLD568
      @OUR_WORLD568 18 วันที่ผ่านมา

      പിണറായി സ്ത്രീകൾക്ൾക്ക് വേണ്ടി 50 കോടി ചെലവിട്ട് വായുവിൽ ഒരു മതിൽ കെട്ടിയിരുന്നു 😂😃😂😂

    • @thewild1445
      @thewild1445 18 วันที่ผ่านมา +13

      അതാണ് നടിമാരുടെ ധൈര്യം
      പിണറായി പവർ💪💪

  • @sarathchandran3503
    @sarathchandran3503 18 วันที่ผ่านมา +331

    എവിടെപ്പോയി ഡിഫി കുഞ്ഞുങ്ങൾ ?
    മാർച്ചും കൊലമം കത്തിക്കലും കാണുന്നില്ലല്ലോ 😂

    • @sooraj981
      @sooraj981 18 วันที่ผ่านมา +16

      എല്ലാം കമ്മികളാണ് 😊😊😊

    • @Anooooopp
      @Anooooopp 18 วันที่ผ่านมา +19

      @@sooraj981അതെ സിദ്ധിഖ് dyfi ആണ് 😂😂😂😂😂

    • @MujeebRahman-km5mg
      @MujeebRahman-km5mg 18 วันที่ผ่านมา +5

      Dyfi entu. Cheytu

    • @knowledgemedia4158
      @knowledgemedia4158 18 วันที่ผ่านมา +18

      കോൺഗ്രസ്സിൻ്റെ ആസ്ഥാന കോഴി സിദ്ധീഖ് രാജിവെച്ചതിന് Dyfi എന്തു പിഴചു കൊണ്ടി😂😂😂

    • @sindhusanthosh5957
      @sindhusanthosh5957 18 วันที่ผ่านมา +4

      യൂത്ത് കോൺഗ്രസ്‌ കോലം കത്തിച്ചോ പ്രതിഷേധ പ്രകടനം നടത്തിയോ പറ്റില്ല 😂.... അല്ലേ

  • @sujivelayudhan6639
    @sujivelayudhan6639 18 วันที่ผ่านมา +72

    അമ്മ എന്ന പേര് അനുവദിക്കാനാവില്ല...
    വെടിപ്പുര എന്ന് ആക്കണം

    • @user-ji8le5kj6s
      @user-ji8le5kj6s 18 วันที่ผ่านมา +3

      😂😂😂😂

    • @yoosufathirumada3030
      @yoosufathirumada3030 18 วันที่ผ่านมา +1

      😂

    • @aparnakj6727
      @aparnakj6727 18 วันที่ผ่านมา +1

      😂😂😂😂😂😂😂😂😂

    • @RithaJith
      @RithaJith 18 วันที่ผ่านมา +1

      അക്ഷരം മാറ്റി MaMa എന്ന് ആക്കുക.
      മാമൻ എന്നും മമ്മ എന്നും വേണ മെങ്കിൽ വായിക്കാം

    • @mohammediqbal65
      @mohammediqbal65 18 วันที่ผ่านมา

      KAMMA

  • @ammuaadi4204
    @ammuaadi4204 18 วันที่ผ่านมา +121

    ഈഈശ്വര..... കോഴികളുടെ ചാകരയാണല്ലോ.... ചേകലിടാൻ നടന്നു എല്ലാത്തിനും വസന്ത പിടിച്ചു..

  • @arshalshabeeb007
    @arshalshabeeb007 18 วันที่ผ่านมา +344

    ചകാവ് മുഖം നോക്കാതെ നടപടി എടുക്കും എന്നോ😅😅😅....4 കൊല്ലം റിപ്പോർട്ട് പൂത്തി വെച്ച ആളാണ്

    • @AnilKumar-db5cj
      @AnilKumar-db5cj 18 วันที่ผ่านมา +21

      എന്താ സംശയം. ഇപ്പോ കോൺഗ്രസുകാരെയൊന്നും അന്വഷണം പ്രഖ്യാപിച്ചപ്പോൾ കാണുന്നില്ലല്ലോ

    • @RIFZFizz
      @RIFZFizz 18 วันที่ผ่านมา

      പൂറി മോനെ പൂഴ്ത്തി വെക്കാൻ ഇതെന്താ അതന്വേഷിച്ച കമ്മിഷനാണ് അത് തീരുമാനിക്കുന്നത് ചാവ് അത് കൊണ്ട് പോയി വീട്ടിൽ പൂഴ്ത്തി വെച്ചേക്കുവാരുന്നു പേട പൂറിമോനെ കുറച്ചെങ്കിലും വിവരം ഉണ്ടോ

    • @ameen_kp9960
      @ameen_kp9960 18 วันที่ผ่านมา +1

      😀😀😀

    • @vimal1206
      @vimal1206 18 วันที่ผ่านมา +3

      Now we know why govt kept the report in cold storage for 4 years.

    • @VishnuredIndian
      @VishnuredIndian 18 วันที่ผ่านมา +4

      😂🤣🤣 ഈ പേരും പറഞ്ഞ് അടുത്ത അഞ്ചുവർഷം ഉറപ്പാക്കാം 🤫

  • @mukeshanandan5440
    @mukeshanandan5440 18 วันที่ผ่านมา +72

    നല്ല കുറേ പുരുഷന്മാരുണ്ട് .പക്ഷേ ഇതുപോലുള്ള സ്ത്രീ ലംബടൻ മാർ കാരണം എല്ലാ പുരുഷന്മാരെയും സ്ത്രീകൾ ഇങ്ങനെയായിരിക്കും കാണുന്നത്.

    • @RDdggrd
      @RDdggrd 18 วันที่ผ่านมา +9

      Avare kuttam parayan patumo? India yil report cheyapedunna rape cases noku. Relatives, family, ulla purushanmar aanu prathikal ayt varunnath. Pne engane strangers ne viswasikm

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 18 วันที่ผ่านมา +4

      മിക്ക അവന്മാരും ഇതൊക്കെ തന്നെ ... Men ☕

    • @Mr_John_Wick.
      @Mr_John_Wick. 18 วันที่ผ่านมา

      ​@@sreedevipushpakrishnan1188അതെന്ന അങ്ങനെ തൊലിഞ്ഞ വർത്തമാനം... ഒരു വൃത്തികെട്ട സ്ത്രീയെ കണ്ടിട്ട് എല്ലാ സ്ത്രീകളും അങ്ങനെ ആണെന്ന് പറയാൻ പറ്റുമോ. അതുകൊണ്ട് generalise ചെയ്തു പറയേണ്ട... Ok

    • @ajo9146
      @ajo9146 18 วันที่ผ่านมา

      ​@@sreedevipushpakrishnan1188 പുരുഷവിരോധി ആണല്ലേ? 😂

    • @shajanjacob5849
      @shajanjacob5849 18 วันที่ผ่านมา

      Don't doubt.
      90% is like that, like ,75% of women

  • @akhilchapters
    @akhilchapters 18 วันที่ผ่านมา +105

    പറയു... ഉച്ചത്തിൽ വിളിച്ചു പറയു......

  • @shahuz-et1zt
    @shahuz-et1zt 18 วันที่ผ่านมา +18

    TH-cam വീണ്ടും വീണ്ടും തുറക്കുമ്പോൾ പുതിയ പുതിയ ആൾക്കാർ 🤣

  • @moosanpulkady7472
    @moosanpulkady7472 18 วันที่ผ่านมา +143

    നടി ആകുവാൻ ഇറങ്ങിത്തിരിക്കുന്ന പെൺ മക്കൾ ഉള്ളവർ ഓർമിച്ചോ സിനിമ ഫീൽഡ് ഇത്രക്ക് നാറ്റം കേസ് ആണോ

    • @preethuu9625
      @preethuu9625 18 วันที่ผ่านมา +14

      Talented people must come forward otherwise only nepokids will b here

    • @Nizam3234
      @Nizam3234 18 วันที่ผ่านมา +1

      Kazhiv undenkil abhinayikan pokanam...pinne ith film fieldil mathram alla nadakunne ella field lum ith nadakunind

    • @kavi1501
      @kavi1501 18 วันที่ผ่านมา +1

      Why talented people should come ? Even Karishma Kapoor went through a lot ( she told in some interviews )

    • @exgod1
      @exgod1 18 วันที่ผ่านมา +2

      Cinema ഹറാം ആകല്ലേ, mosham വ്യക്തികൾ എല്ലാ ഫീൽഡ് ഉണ്ട് Madrasa ustad മാർ തന്നെ ഏറ്റവും nalla ഉദാഹരണം എത്ര പിഞ്ചു കുഞ്ഞുങ്ങളെ ye ആണ്... So ജനറൽlize ചെയ്യരുത്.

    • @funwithcomputer5279
      @funwithcomputer5279 18 วันที่ผ่านมา

      🙄vere evideya ​@@Nizam3234

  • @joseay7772
    @joseay7772 18 วันที่ผ่านมา +54

    റിപ്പോർട്ട്‌ 4 വർഷം മുൻപ് പുറത്തു വീട്ടിരുന്നെങ്കിൽ രണ്ടര വർഷം മുൻപ് ഈ കുട്ടിക്ക് ഈ അനുഭവം ഉണ്ടാകുമായിരുന്നോ.. അപ്പോൾ സർക്കാർ ആരോടൊപ്പം ആണ്,.. സ്ത്രീ സുരക്ഷ, വനിതാ മതിൽ, നവോത്ഥാനം..

    • @Userty-t2h
      @Userty-t2h 18 วันที่ผ่านมา +4

      സർക്കാർ പീഡകർക്കു ഒപ്പം ഉണ്ട്, അതാണ് സന്ദേശം

    • @smithasmitha1712
      @smithasmitha1712 18 วันที่ผ่านมา +2

      Thangal parajathe💯👌

    • @najeebmh
      @najeebmh 17 วันที่ผ่านมา

      ഇപ്പൊ പരാതിക്കാർ ആണ് വേട്ടക്കാർ എന്നങ്ങ് വിചാരിച്ചാൽ ,സര്ക്കാര് ഇറക്കൊപ്പം😂

    • @wildfunnyworld16
      @wildfunnyworld16 17 วันที่ผ่านมา

      👌👌

  • @yoosufnc98
    @yoosufnc98 18 วันที่ผ่านมา +15

    ഇപ്പോൾ നടക്കുന്ന ഈ ലൈംഗിക കോലാഹലങ്ങൾ UDF ഭരണത്തിലും LDF പ്രതിപക്ഷത്തും ആയിരുന്നെങ്കിൽ DYFI കേരളം ഇന്ന് എന്താക്കുമായിരുന്നു എന്ന് പ്രേക്ഷകർ ഒന്ന് കമൻ്റ് ചെയ്യുക

    • @SJ-yg1bh
      @SJ-yg1bh 18 วันที่ผ่านมา +3

      കത്തിക്കും 😅

  • @athulkumar2034
    @athulkumar2034 18 วันที่ผ่านมา +33

    എന്തൊരു അവസ്ഥ ആണ് ഇവിടെ.

    • @arunsgps3583
      @arunsgps3583 18 วันที่ผ่านมา +2

      Iceberg nte top mathre vanulu....

  • @teeyem89
    @teeyem89 18 วันที่ผ่านมา +11

    ഇത് ഉരുൾ പൊട്ടിയതല്ല, ഡാം തകർന്നത് തന്നെ 😄😄😄

  • @jo-dk1gu
    @jo-dk1gu 18 วันที่ผ่านมา +90

    പിണറായി സഖാവ് ഇതൊക്കെ കേട്ടിട്ട് തല കറങ്ങി ഇരിക്കുകയാണ്.......

    • @craftbuddies2853
      @craftbuddies2853 18 วันที่ผ่านมา +4

      😂😂

    • @AdarshParuthipally
      @AdarshParuthipally 18 วันที่ผ่านมา

      Pinarayiyude peru evalenkilum parayumo ennu pedichayirikkum angeru mindathathu😂😂😂

  • @sunilkumarchirackel3118
    @sunilkumarchirackel3118 18 วันที่ผ่านมา +9

    ശക്തമായ തെളിവ് ഈ സഹോദരിയുടെ കൈയിൽ ഇല്ലെങ്കിൽ, സംവിധായകൻ ഊരിപ്പോകും 🙏

  • @Roaring_Lion
    @Roaring_Lion 18 วันที่ผ่านมา +36

    ഇവിടെ ആരും രാഷ്ട്രീയം പറഞ്ഞു കിടന്ന് കുരയ്ക്കൻണ്ട 😮ഈ വക കാര്യങ്ങൾക്ക് രാഷ്ട്രീയം ഒന്നുമില്ല 😊എല്ലാ അവന്മാരും കണക്കാ😂

  • @user-zo3se7iu5f
    @user-zo3se7iu5f 18 วันที่ผ่านมา +5

    പുറത്ത് ഇറങ്ങാൻ അനുവദിക്കരുത്. വ്യഭിചാരൻമ്മാർ😄😄😄

  • @pbt1728
    @pbt1728 18 วันที่ผ่านมา +6

    തുണിക്കടകളിലെ മുണ്ടെല്ലാം തീർന്നെന്നാ കേട്ടത്.

  • @Lonol1234
    @Lonol1234 18 วันที่ผ่านมา +45

    Reporter tv🔥🔥🔥🔥🔥 with womens🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 എല്ലാരുടെയും മുഖം മൂടി അഴിയട്ടെ 🔥🔥

  • @sumajacob1383
    @sumajacob1383 18 วันที่ผ่านมา +12

    ഉന്നം വച്ചത് ഒരാളെ പക്ഷെ കൊള്ളുന്നത് മറ്റു palarkkum😄. ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ ആണെല്ലോ കർത്താവെ 😂

  • @rcheruvade6512
    @rcheruvade6512 18 วันที่ผ่านมา +9

    വേട്ടക്കാർ സഖാക്കൾ ആയതു കൊണ്ട് എത്ര മാത്രം അന്വേഷണം എത്ര മാത്രം മുന്നോട്ടു പോവും എന്നു പറയാൻ പറ്റില്ല സഹോദരി..... അവിടെയാണ പ്രശ്നം

    • @bhriguvb6131
      @bhriguvb6131 18 วันที่ผ่านมา

      പരാതിക്കാരിയും ആ വിഭാഗത്തിൽ പെട്ട ആളാണ്

  • @simonkunjuvaru5111
    @simonkunjuvaru5111 18 วันที่ผ่านมา +24

    എല്ലാവരും പങ്കെടുക്കൂ വിജയിപ്പിക്കൂ

  • @user-ce9dd6ri8u
    @user-ce9dd6ri8u 18 วันที่ผ่านมา +30

    പടഛോനേ. ഇതിൽനല്ലവരൊന്നുംഇല്ലേ

  • @user-uc3fj8ye3p
    @user-uc3fj8ye3p 18 วันที่ผ่านมา +12

    മഹാ മോശം ഇനി ആരും സിനിമ കാണരുത്

  • @adarshpv4222
    @adarshpv4222 18 วันที่ผ่านมา +9

    വെളിപ്പെടുത്തുന്നവരെ പുറത്ത് കിട്ടി പൂട്ടാൻ ഉള്ള മുഖ്യൻ്റെ അടവാണെന്നു പാവം കുട്ടി അറിഞ്ഞു കാണില്ല.

  • @AseharKavinoor
    @AseharKavinoor 18 วันที่ผ่านมา +8

    മിക്കവാറും എറണാംകുളത് പുതിയ ജയിൽ പണിയെന്ടിവരും

    • @ajanto-bt2hf
      @ajanto-bt2hf 18 วันที่ผ่านมา

      Correct, a jail exclusively for malayalam film fraternity 😂😂😂

  • @babubalachandran1
    @babubalachandran1 18 วันที่ผ่านมา +23

    പിണറായി സഖാവ് മുഖം നോക്കാതെ മടിയിലെ കനമോ മൂടോ നോക്കി നടപടിയെടുക്കും..കാത്തിരുന്നോ

  • @user-tb7np8rk1c
    @user-tb7np8rk1c 18 วันที่ผ่านมา +9

    ബഹുമാനപ്പെട്ട സുപ്രീംകോടതി കേരളത്തിലെ സിനിമാമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന അതി ഗുരുതരമായ ആരോപണങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് കേരളത്തിലെ സിനിമപ്രദർശനം നിറുത്തി വെപ്പിക്കണം.

    • @ai77716
      @ai77716 18 วันที่ผ่านมา

      Supreme clowns milords have serios allegation on themselves 😂

  • @kajahussain6680
    @kajahussain6680 18 วันที่ผ่านมา +10

    ആര് പറഞ്ഞു പിണറായി ഒപ്പം ഉണ്ടന്ന്

  • @Rejit-is2zp
    @Rejit-is2zp 18 วันที่ผ่านมา +3

    ഈ പെൺകുട്ടി കാണിച്ച ധൈര്യം നല്ലത് തന്നെ ബട്ട്‌ കഥ പറയാനയാലും അഭിനയിക്കാൻ ആണേലും പെൺകുട്ടികൾ പോകുന്നത് വീട്ടുകാർ അറിയുന്നില്ലേ കൂട്ടിന് ആരെയെങ്കിലും കൂടെ കൊണ്ട് പോകാൻ പാടില്ലേ

  • @muhammedmani4585
    @muhammedmani4585 18 วันที่ผ่านมา +5

    കഥ പറഞ്ഞു കാര്യമാക്കാൻ നോക്കിയതാണ് പിണറായി മുഖം നോക്കൂല മുകേഷ് വേറെ എവിടേയോ നോക്കിയതാണ് നടപടി

  • @hngogo9718
    @hngogo9718 18 วันที่ผ่านมา +2

    'അമ്മ അസോസിയേഷനിലെയും മാക്ടയിലെയും ആരോപണ - ദുരിതബാധിതരായ അംഗങ്ങളിൽ ആരൊക്കെ ഇപ്പോൾ ആരോപണ വിധേയരായി കൊണ്ടിരിക്കുന്നുവെന്നു തത്സമയം അറിയാൻ ഒരു ടോൾ ഫ്രീ നമ്പർ വേണം. മുഖ്യമന്ത്രി പത്ര സമ്മേളനം വിളിച്ചു കൂട്ടി ദിവസവം ഇക്കാര്യം ആരോപണവിധേയരായവരുടെ പ്രതികരണവും ഉൾപ്പെടെ പൊതു ജനങ്ങളെ അറിയിക്കണം.

  • @pappan3787
    @pappan3787 18 วันที่ผ่านมา +4

    ഈശ്വരനാണ സത്യം ഇനി തിയ്യറ്ററിലേക്കില്ല

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 18 วันที่ผ่านมา +4

    പുതിയ പുതിയ ആളുകൾ വന്നു കൊണ്ടിരിക്കുന്നു. എന്തായാലും വാർത്ത ചാനലുകകൾക് ചാകര... Exclusive news..ആര് എന്നാണ് ഇപ്പോഴത്തെ ചിന്ത..

  • @KnanayaAD345
    @KnanayaAD345 18 วันที่ผ่านมา +27

    ഒരു പ്രൈവറ്റ് helicopter 🚁 പറക്കുന്നത് കണ്ടൂ... ലക്ഷ ദ്വീപ് ലേക്ക്... അതിൽ മോഹൻ ലാൽ& മമ്മുട്ടിയും ആവന് അണ് സാധ്യത....

    • @Cp-qg3uc
      @Cp-qg3uc 18 วันที่ผ่านมา

      😂😂😂

  • @godmaker5681
    @godmaker5681 18 วันที่ผ่านมา +13

    വാതിലിൽ ആരെങ്കിലും മുട്ടിയാൽ ഇവന്മാർ ആണോ എന്ന് തോന്നിപ്പോകുന്നു😂

  • @mmvidhun
    @mmvidhun 18 วันที่ผ่านมา +25

    VKP also... !!!
    Let every one to be exposed who involved in...
    Let the industry cleaned..

    • @RiazKhan-bm9mm
      @RiazKhan-bm9mm 18 วันที่ผ่านมา

      VKP IS AN EXPERT IN THIS ISSUE

    • @mmvidhun
      @mmvidhun 18 วันที่ผ่านมา

      @RiazKhan-bm9mm oh.. ! Really... as the victim expressed in media, they way he tried to misbehave is shown some signs of his expertise. Otherwise, he is supposed not to force a script writer or story writer to conduct a workshop with him in an inappropriate way.. which was irrelevant to the story, what she said to him (according to the victim statement in media )... let everyone expose who are culprits

    • @arjunz4d
      @arjunz4d 18 วันที่ผ่านมา

      ഇനി clean ചെയ്യാൻ ആരും ബാക്കി ഇല്ലാ, naslen ഉം മാത്യു വും മാത്രമേ ചിലപ്പോൾ 48 മണിക്കൂര് കഴിഞ്ഞാൽ ബാക്കി കാണു 😂😂, ഇപ്പോൾ റേറ്റ് മണിക്കൂറിൽ 3 തല ആണ് 😂, ഇനി കുഞ്ചാക്കോ, ബിജു മേനോൻ, ശ്രീനാഥ് ഭാസി ഒക്കെ പെടാൻ കിടക്കുവാണേ

  • @nigeeshp5517
    @nigeeshp5517 18 วันที่ผ่านมา +5

    എന്തായാലും മലയാള സിനിമ മൊത്തത്തിൽ നാറ്റ കേസ് ആയി 🙏

  • @samsheer1812
    @samsheer1812 18 วันที่ผ่านมา +10

    Ithoru compatition akki edukkam. VKP

  • @asifaliasifali4083
    @asifaliasifali4083 18 วันที่ผ่านมา +12

    മരുന്നിനു പോലും നല്ലത് എന്ന് പറയാൻ ആരുമില്ലെടെ ഈ അളിഞ്ഞ ഫീൽഡിൽ

  • @bava8488
    @bava8488 18 วันที่ผ่านมา +14

    വെടി പുര ആണല്ലോ 😂

  • @abhilashav8334
    @abhilashav8334 18 วันที่ผ่านมา +4

    ചഗാവ് ഉണ്ടാവും സഹോദരി....സാധാരണക്കാരന്റെ ഒരു കേസ് വന്നാൽ... പരാതി കിട്ടി.... മണിക്കൂറുകൾ ഉള്ളിൽ.... അറസ്റ്റ് ഉണ്ടാവും... ഇപ്പോൾ എന്തുണ്ടാവും.... എന്ന് കാണാം....

  • @indian3324
    @indian3324 18 วันที่ผ่านมา +4

    മലയാള സിനിമയുടെ ഷൂട്ടിംഗ് ചുവന്ന തെരുവിന്റെ (red street )അടുത്തുള്ള പ്രദേശങ്ങളിൽ ആക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @kidd9393
    @kidd9393 18 วันที่ผ่านมา +3

    പീഡിപ്പിക്കാത്തവരുടെ പേര് പുറത്ത് വിട്ടാ മതി അതാവുമ്പോ പെട്ടെന്ന് വായിച്ച് തീർക്കാലോ

  • @binduachary6912
    @binduachary6912 18 วันที่ผ่านมา +2

    ലിസ്റ്റുകൾ കൂടുന്നല്ലോ ഇത്രയും കാലം ഈ സ്ത്രീകൾ മറച്ചു വെച്ച് ജീവിച്ചു ഇപ്പോഴാണ് ഒരു അവസരം കിട്ടി

  • @nibraazvlog2203
    @nibraazvlog2203 18 วันที่ผ่านมา +4

    ഇത് ഇനി പൊതു ജനങ്ങളുടെ മുമ്പിൽ പറഞ്ഞിട്ട് കാര്യമില്ല.
    പോയി നിയമ പാലകർക്ക് പരാതി നൽകി.

  • @maneeshmohan9571
    @maneeshmohan9571 18 วันที่ผ่านมา +18

    10000 രൂപയും പോയി മാനവും പോയി കേസും ആയി 😂😂 എന്താല്ലേ

  • @anithaashishanithaa3895
    @anithaashishanithaa3895 18 วันที่ผ่านมา +14

    Ini aaroke pedum😡😡🥴

  • @Shameer-rn8bi
    @Shameer-rn8bi 18 วันที่ผ่านมา +2

    ഒരാഴ്ച മുമ്പ് സിനിമ ഫീൽഡിലെ ലൈംഗിക ചൂഷണ കഥകൾ കേട്ടപ്പോൾ നടിമാർ എല്ലാവരും വെറുതെ പറയുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് -എന്നാൽ ഇപ്പോൾ രണ്ടുമൂന്ന് ന്യൂസ് ചാനൽ കണ്ടപ്പോൾ സത്യമാണെന്ന് തോന്നുന്നു -തീർച്ചയായും കേസുമായി മുന്നോട്ടു പോവണം എല്ലാ പ്രതികളെയും നിയമത്തിൻറെ മുൻപിൽ കൊണ്ടുവരേണ്ടത് നമ്മുടെ കൂടി ആവശ്യമാണ് -

  • @mujeebpm4717
    @mujeebpm4717 18 วันที่ผ่านมา +4

    ബെഡിൽ കിടത്തുന്നത് വരെ മനസ്സിലാവാത്ത ആൾ എന്ത് കഥയവും എഴുതീട്ടുണ്ടാവുക 😂😂😂

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 18 วันที่ผ่านมา +10

    LDF ഭരണത്തിലെ .പ്രകടനപത്രികയിൽ സ്ത്രീ സുരക്ഷ ഉറപ്പ് പറഞിരുന്നല്ലേ? എന്തായി?😅😅

    • @bhriguvb6131
      @bhriguvb6131 18 วันที่ผ่านมา

      എല്ലാം ശരിയാകും 😊

  • @IndShabal
    @IndShabal 18 วันที่ผ่านมา +5

    "പിണറായി സകാവ്"... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @LathifLathi-z3v
    @LathifLathi-z3v 13 วันที่ผ่านมา +1

    കേരളം കണ്ട ഏറ്റവും നല്ല രണ്ടു നടൻമാർ prem nazir സത്യയെൻ ❤️❤️❤️👍

  • @MohandasKp-g5u
    @MohandasKp-g5u 18 วันที่ผ่านมา +3

    ഇതിനെതിരെ അഡ്ജസ്റ്റ്മെന്റ് ചെയ്ത് സിനിമയിലഭിനയിക്കുന്ന നടിമാരുടെ പേരുകൾ സംവിധായകരും, നടൻമാരും പുറത്ത് വിട്ട് പ്രതിരോധിക്കുക...
    അങ്ങനെയെങ്കിൽ പോലീസിന് കാര്യങ്ങൾ എളുപ്പമാകും

  • @ll9wi
    @ll9wi 18 วันที่ผ่านมา +2

    ഈ ഒരു പ്രവൃത്തിയിൽ സിനിമാ മേഖലയിലുള്ള ഞരമ്പ് രോഗികൾ രാഷ്ട്രീയവും മതവും നോക്കാതെ നിങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു 😂😂😂

  • @RemYa-nw1kk
    @RemYa-nw1kk 18 วันที่ผ่านมา +22

    V k prakash😮

  • @abdulnazar4747
    @abdulnazar4747 17 วันที่ผ่านมา

    ഇങ്ങനെ പോയാൽ മലയാള സിനിമ തൂർന്നു പോവും ഇനി ആരും സിനിമ കാണരുത് ഇത്ര വലിയ ചെറ്റത്തരങ്ങൾ നടക്കുന്നത് കൊണ്ട് ആരും സിനിമ കാണരുത്🙏🙏🙏🙏🙏🙏🙏🙏

  • @gooddayindia3553
    @gooddayindia3553 18 วันที่ผ่านมา +10

    നവ്യയും മീരയുമൊക്കെ ഇങ്ങനെ സഹകരിച്ചിട്ടായിരിക്കുമോ ഒരുത്തിയും പാലും പഴവും ഒക്കെ അഭിനയിച്ചത്

    • @kavi1501
      @kavi1501 18 วันที่ผ่านมา +3

      So many gossips on them when they were active in field .

    • @sobhavs1867
      @sobhavs1867 18 วันที่ผ่านมา

      Doubt enthaa

    • @J-sh4xc
      @J-sh4xc 18 วันที่ผ่านมา +3

      മീരയും ലോഹിതദാസും പണ്ടുമുതൽ ഗോസിപ്പ് കോളങ്ങളിലുണ്ട്

    • @budgethauls
      @budgethauls 18 วันที่ผ่านมา +1

      Are you freaking kidding me? Navya and Meera became established in industry even before VK started making movies!! he needs them not opposite..Oruthee storywriter anu Navye cast cheythe..aadyam vere director ayrnu..pinne anu VKP vannathu..enitum ee VKP ku nu oru producer ne polum kittiyilla..Navya anu producer vare kandu pidichu Oruthee create cheythathu..parayunathinu oru logic venam

    • @budgethauls
      @budgethauls 18 วันที่ผ่านมา

      a movement for ladies are trying to target ladies..VKP de koode 2-3 movies abhinayicha Anoop Menon, Kunchacko,Jayasurya,Prithviraj ivare patti chodikunilla..athijeevitha thanne angerde koode kure movies abhinayichitundu..Navyenem Meera yem maathre kittiyulla target cheyyan

  • @sasidharankadavath
    @sasidharankadavath 18 วันที่ผ่านมา +1

    പിണറായിയെ വിശ്വസിച്ചാ ണോ ഇത്തരം വെളിപ്പെട്ടുത്തലുകൾ ...... അധോഗതി തന്നെ ഫലം

  • @xavier-su4iv
    @xavier-su4iv 18 วันที่ผ่านมา +3

    10000 രൂപ വെടിച്ചു...... നല്ല കാര്യം... പിന്നെ പിണറായി ഇതിലൊക്കെ കേസ് എടുക്കും എന്ന് തോന്നിയ ധൈര്യം സമ്മതിക്കണം.......ഇതിലും വലിയ തമാശ ഈ കൊല്ലം ഉണ്ടാകില്ല

    • @suttus007
      @suttus007 12 วันที่ผ่านมา

      Aaru veedichu nee veedicho? Eneechu podei

  • @GangaKk-n5d
    @GangaKk-n5d 18 วันที่ผ่านมา +2

    തുടക്കത്തിൽ വരുന്നവർക്കാണ് ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. ഇതിന് വഴങ്ങിക്കൊടുക്കുന്നവർ ഫീൽഡിൽ chances കിട്ടും അല്ലാത്തവർ അത് പകുതിക്ക് നിർത്തും. ഈ ചെറ്റത്തരം എന്തായാലും ഒരിക്കലും തുടർന്നു പോകാൻ പാടില്ല നിർത്തുക തന്നെ വേണം. അല്ലെങ്കിൽ ഇത് തുടർന്നു പോവുകയും ഭാവിയിൽ പെൺകുട്ടികൾ പെടുകയും ചെയ്യും.

  • @muhammedrazi6608
    @muhammedrazi6608 18 วันที่ผ่านมา +1

    ഇത് പോലെ പരാതി കൊടുക്കുന്നവർക്ക് ഒരു കോടി കിട്ടാൻ ചാൻസിസുണ്ട്. എല്ലാരും പുറത്ത് വരിക.

  • @privateprofile3517
    @privateprofile3517 18 วันที่ผ่านมา +5

    AMMA pirichu viduga, workers unions are necessary but this is not a union , its a mafia

  • @user-uz7mw5kq5t
    @user-uz7mw5kq5t 16 วันที่ผ่านมา

    സത്യം പറഞ്ഞാൽ ഇവിടുത്തെ സൂപ്പർ നായകന്മാരും സൂപ്പർ സംവിധായകന്മാരും പ്രോട്ടീൻസറും മാരും എത്ര പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കാണും

  • @Magic99952
    @Magic99952 18 วันที่ผ่านมา +32

    പെൺകുട്ടികൾ ഉള്ള മാതാപിതാക്കളും ഇതിൽ പങ്കാളികളാവണം

    • @mvmanjunath8958
      @mvmanjunath8958 18 วันที่ผ่านมา +1

      Eniku 15 penmakalanu 😢😢😢

    • @aasishpg
      @aasishpg 18 วันที่ผ่านมา +1

      15 മക്കൾ! !

    • @nehakarthika4254
      @nehakarthika4254 18 วันที่ผ่านมา +2

      ​@@mvmanjunath8958 പതിനഞ്ചോ 🙄🙄

    • @mvmanjunath8958
      @mvmanjunath8958 18 วันที่ผ่านมา

      @@nehakarthika4254 yes enthe iyalku asooya aano 🙄🙄🙄

    • @JWAL-jwal
      @JWAL-jwal 18 วันที่ผ่านมา +1

      ​@@mvmanjunath8958, *ദത്തെടുത്തതാ അല്ലേ*?

  • @ArunMadhavan-db1px
    @ArunMadhavan-db1px 18 วันที่ผ่านมา +2

    Jayasooryayum (kakoos star) VKP yum mapinte alkkar aanu...
    Keri pidikkum umma vekkum... ishtapetillel map... kozhappam illel bakki paripaadi...

  • @Tanimizanmuhammed
    @Tanimizanmuhammed 18 วันที่ผ่านมา +12

    പണം വാങ്ങീട്ട് 😂

  • @akbarikka5818
    @akbarikka5818 18 วันที่ผ่านมา +2

    അടുത്ത ഇര വരട്ടെ വരട്ടെ

  • @RajKumar-vo7ry
    @RajKumar-vo7ry 18 วันที่ผ่านมา +2

    Nice decision 👌🏼👌🏼

  • @lkd1264
    @lkd1264 18 วันที่ผ่านมา +3

    Why it is always a hotel room, why can’t they do discussions in a public space

  • @p.vsukumaran3455
    @p.vsukumaran3455 17 วันที่ผ่านมา

    കേട്ടു കേട്ടു മടുത്തു. എന്തൊരു മൊയന്തുകളാ......കാലം കടന്നുപോയതറിയില്ലേ ഈ അഭിനേത്രികൾക്ക്. ഭാവനെ പോലെ സത്വരപ്രതികരണം നടത്താതെ ഇപ്പോൾ ഓരോന്നു വിളിച്ചുപറഞ്ഞാത്, കാര്യങ്ങൾ കോടതിയിത് തെളിയിക്കാനുള്ള തെളിവുകൾ വേണ്ടേ. ഫലത്തിത് എന്താണ് പരിണതി.

  • @aadhithanu9070
    @aadhithanu9070 18 วันที่ผ่านมา +7

    Ammede Kunna 😢😢😢

  • @Chris-l8y8c
    @Chris-l8y8c 18 วันที่ผ่านมา +1

    3:32 പിണറായി സഖാവ് മുഖം നോക്കാതെ 😂

  • @ll9wi
    @ll9wi 18 วันที่ผ่านมา +6

    നിങ്ങളെല്ലാവരും മുന്നോട്ടുവന്ന് കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നത് നല്ല കാര്യമാണ് വരുംതലമുറക്ക് അതൊരു മാതൃകയാണ്.. എന്നാൽ വലിയ വലിയ പണമുള്ളവനും പിടിവാട് ഉള്ളവനും തിരിച്ച് നിങ്ങൾക്കെതിരെ ഒരു കേസ് കൊടുത്താൽ അവരുമായി ഏറ്റുമുട്ടാൻ നിങ്ങളുടെ കയ്യിൽ ശക്തമായ തെളിവുകൾ ഉണ്ടാവണം.. ഇല്ലെങ്കിൽ വാദി പ്രതിയാകും.. അത് ഓർത്തിട്ടാണ് പലരും.. പലരുടെ പേര് വെളിപ്പെടുത്താതെ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.. കാരണം അവർക്ക് പേര് പറയണം എന്നുണ്ട്.. പക്ഷേ തെളിവുകൾ കയ്യിലില്ല.. പെട്ടെന്ന് ഒരാൾ കയറിപ്പിടിച്ചാൽ.. അവിടുന്ന് എന്തു തെളിവെടുത്താ കൊടുക്കുന്നത്

  • @rathikumari3848
    @rathikumari3848 18 วันที่ผ่านมา +2

    ഏവ ന്മാരെങ്കിലും വിളിക്കുമ്പോൾ ഒറ്റയ്ക്കു ഹോട്ടലിലൊക്കെ ചെല്ലാൻ ഒരു ഉളുപ്പും ഇല്ലല്ലോ? ആ തിരക്കഥ സിനിമയായിരുന്നെങ്കിൽ ഒരു പരാതിയും കാണില്ലായിരുന്നു

  • @VijAy54724
    @VijAy54724 18 วันที่ผ่านมา +3

    ജോസഫേ കുട്ടി പറയുന്നത് ഫുള്ള് crrct അല്ലല്ലോ.... എന്തോ പന്തികേട് ഉണ്ടല്ലോ.... Nalla spelling mistakes und

  • @The_Commenter_Chronicle
    @The_Commenter_Chronicle 17 วันที่ผ่านมา +1

    സർക്കാരിൻറെ വാക്ക് വിശ്വസിച്ചാണ് ഞാൻ ഇത് തുറന്നു പറയുന്നത്😂😂

  • @Spt1904
    @Spt1904 18 วันที่ผ่านมา +6

    മുഖം നോക്കാതെ നടപടിയെടുക്കുന്ന പിണറായി പറഞ്ഞു..
    കേട്ടിട്ട് ചിരി വരുന്നു

    • @CRESCENTHOMES
      @CRESCENTHOMES 18 วันที่ผ่านมา

      😂

    • @KL-9000
      @KL-9000 18 วันที่ผ่านมา

      പിണറോയിന്റെ വലം കൈയാണ് VKP.😂

  • @subairacm9828
    @subairacm9828 18 วันที่ผ่านมา +2

    വെറുതെയല്ല.. കൊറോണ വന്ന് സിനിമ മേഖല തകർന്നത്..
    🤣🤣🤣

  • @kgfchapter2595
    @kgfchapter2595 18 วันที่ผ่านมา +13

    മുമ്പൊരിക്കൽ ഉണ്ണി മുഖുന്ദൻ്റെ വീട്ടിൽ കഥ പറയാൻ പോയ ഒരു പെൺകുട്ടിയുണ്ടായിരുന്നല്ലേ അവരെ കാണാനില്ല എവിടെ വേഗംവരു ലാസ്റ്റ് ചാൻസാ😂😂😂😂😂

    • @ssnn1449
      @ssnn1449 18 วันที่ผ่านมา +5

      അവക്കെതിരെ ഉണ്ണി പോലീസിൽ പരാതി കൊടുത്തിരുന്നു. കേസിന്റെ എഫ്ഐആർ കോടതിയിൽ സമർപ്പിക്കാൻ പോയപ്പോൾ അവൾ പരാതി പിൻവലിച്ചു പോയി

    • @kgfchapter2595
      @kgfchapter2595 18 วันที่ผ่านมา

      @@ssnn1449 അന്നങ്ങനെയായിരുന്നു പരാതിപെട്ടാൽ അവർ ഒററപ്പെടും ഇനങ്ങനെയല്ല സപ്പോർട്ട് ചെയ്യാൻ ആളുണ്ട് അവർ പരാതിയുമായി വരും നമുക്ക് കാത്തിരിക്കാം😊

    • @arjunz4d
      @arjunz4d 18 วันที่ผ่านมา

      ന്യൂ gen പിള്ളേരെ മിക്കവാറും decent ആണ് മൈരേ, ടോവിനോ, ഉണ്ണി, പ്രണവ്, കാളിദാസ് ജയറാം, nivin പോളി, dhwan ശ്രീനിവാസൻ ഒന്നും പെടില്ല, ആ ശ്രീനാഥ് ഭാസി പെട്ടാൽ ആയെന്ന ഉള്ളു

    • @kgfchapter2595
      @kgfchapter2595 17 วันที่ผ่านมา

      @@ssnn1449 അന്നവരെ സപ്പോർട്ട് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല ഇന്നതല്ല അവസ്ഥ അവർ ഇനിയും വരും പരാതിയുമായി നമുക്ക് കാണാം

    • @kgfchapter2595
      @kgfchapter2595 17 วันที่ผ่านมา +1

      @@ssnn1449 അന്നവരെ സപ്പോർട്ട് ആളില്ലാതെ പോയി ഇന്നതല്ല അവസ്ഥ അവർ വരും പരാതിയുമായി നോക്കിക്കോ

  • @lekha.a7846
    @lekha.a7846 13 วันที่ผ่านมา

    എന്റെ സുജയാപാർവതി ഇതൊരു നന്നാക്കേടല്ലേ

  • @Shafeeqsm73
    @Shafeeqsm73 18 วันที่ผ่านมา +7

    സിനിമാക്കാരുടെ വെടി കഥ കേട്ട് മടുത്തു
    ശരീരം കൊടുക്കാതെ ഒരുത്തിക്കും നടിയാകാൻ കഴിയല്ല
    വലിയ നടി ആയവർ രംഗത്ത് വരില്ല അവർ Super Stare ആയി കഴിഞ്ഞു

  • @jafarjafar9119
    @jafarjafar9119 18 วันที่ผ่านมา +1

    കഥ, കഥകളി എന്നൊക്കെപ്പറഞ്ഞ് ഒരുത്തന്റെ റൂമിലേക്ക് ഒറ്റക്കങ്ങ് കേറിച്ചെന്നിട്ട് .

  • @vishnusurendran2011
    @vishnusurendran2011 18 วันที่ผ่านมา +5

    Pinarayi sakhav 😂. Chirippikaathe po koche

  • @brave__g6521
    @brave__g6521 18 วันที่ผ่านมา +1

    I heard similar experience for new actors also and similar way he reacted in the name of giving opportunity .. Sthiram paripadi analle kollam.. Ivanoke kittanam

  • @sunnionlineclass
    @sunnionlineclass 18 วันที่ผ่านมา +3

    പുതിയ തലമുറക്ക് ഈ ന്യൂസുകൾ മോശമായ സന്ദേശമേ നൽകൂ ഇത് കാരണമാകും പിണറായി മൂടി വെച്ചത്

    • @Bathisha-fl6wh
      @Bathisha-fl6wh 18 วันที่ผ่านมา +1

      നീയൊക്കെയാണ് സണ്ണികൾക് ക്ലാസ്സ്‌ എടുക്കുന്നു എന്ന് ആലോചിക്കുമ്പോൾ പുച്ഛം മാത്രം ത്ഫൂ.... എന്നാൽ തനിക്ക് ഒരു പടം ഞൻ പറഞ്ഞു തരാം... ഇതിനൊക്കെ നടപടി എടുത്താൽ മാത്രമേ വളർന്നു വരുന്ന കുട്ടികൾക്കു തെറ്റ് ചെയ്യാൻ പേടി ഉണ്ടാവുകയുള്ളൂ ☹️

    • @uncorntolearnwithme2493
      @uncorntolearnwithme2493 18 วันที่ผ่านมา +1

      Phaaa

  • @jamesksamuel3936
    @jamesksamuel3936 18 วันที่ผ่านมา +4

    Thurann parayunavare support chayynm