5 ലക്ഷത്തിന് ഒരു സ്വപ്ന വീട് | 2 ബഡ്റും ഹാൾ കിച്ചൺ 400sqft| Low budget home for 5 lakhs only

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2023
  • #lowbudgetkeralahome
    #5lakhs2bededhome
    #keralahomedesign
    98465 77785 Santhosh

ความคิดเห็น • 67

  • @Kerala_Express
    @Kerala_Express ปีที่แล้ว +39

    വീട് അതിന്റെ വലുപ്പത്തിലല്ല., അതിലെ സന്തോഷ ജീവിതത്തിലാണ് കാര്യം

  • @SandeepSandeep-rg3em
    @SandeepSandeep-rg3em ปีที่แล้ว +28

    ഞാൻ ഈ വീട് നേരിട്ട് കണ്ടതാണ്.... സൂപ്പർ.. പറഞ്ഞറിയിക്കാൻ വയ്യ കണ്ടു തന്നെ മനസിലാക്കണം.... 🙏🙏👌👌👌❤️❤️❤️

  • @vaasuannan3620
    @vaasuannan3620 ปีที่แล้ว +23

    Vബോർഡ് പോലെയുള്ള ഐറ്റംസ് വച്ചു വീട് വക്കുന്നതിൽ എന്തോ താല്പര്യം ഇല്ല.. ഞാനും ഒരു കുഞ്ഞു വീട് വക്കാനൊരുങ്ങുന്നു.. ഹോലോബ്രിക്‌സ് അല്ലെങ്കിൽ interlock ബ്രിക്‌സ് use ചെയ്യാനാണ് ഉദ്ദേശം..

    • @viraat625
      @viraat625 ปีที่แล้ว +3

      വാസു അണ്ണൻ ജയിലിൽ നിന്ന് ഇറങ്ങിയോ 😂

  • @shariefv.m8166
    @shariefv.m8166 ปีที่แล้ว +9

    ഒരായുസ്സിന്റെ അഡ്വാനം മുഴുവനും പിന്നെ കുറെ ലോണും എടുത്ത് മനസ്സമാധാനം ഇല്ലാതെ ഉറങ്ങുന്നവർ എത്രയോ പേര്. ഇതേ വേണ്ടു അഞ്ചു വർഷം വാടക കൊടുക്കുന്ന പൈസക്ക് ഒരു വീട്. ഇതിലും നാലഞ്ചു ജീവനുകൾ സന്തോഷത്തോടെ ജീവിക്കുന്നു.20ലക്ഷത്തിനു പണിത വീട്ടിലും നാലഞ്ചു ജീവനുകൾ അടുത്ത ലോൺ അടവ് എങ്ങനെ അടക്കും എന്ന ചിന്തയോടെ മനസ്സമാധാനം ഇല്ലാതെ ഉറങ്ങുന്നു. എന്തായാലും അടിപൊളി വീട്. നന്മയും സമാധാനവും ഉണ്ടാവട്ടെ

  • @Dop_fx
    @Dop_fx ปีที่แล้ว +16

    5 ലക്ഷത്തിനു ഏറ്റവും മികച്ച വീട്, എല്ലാ സൗകര്യവും ഉണ്ട് 👍🏻👍🏻👍🏻👍🏻

  • @sujith803
    @sujith803 ปีที่แล้ว +6

    ഈ ബാഗ്രൗണ്ട് മ്യൂസിക് മാറ്റിയാൽ കൊള്ളാമായിരുന്നു, ഒരുതരം വൃത്തികെട്ട മ്യൂസിക്

  • @bennytc7190
    @bennytc7190 ปีที่แล้ว +5

    God bless the family with peaceful stay at new home. Thank you padinjatini for your effort.👏👏👏👍🙏🌺🙏

  • @-._._._.-
    @-._._._.- ปีที่แล้ว +1

    മനോഹരം🏡👌

  • @RMYcreation
    @RMYcreation ปีที่แล้ว +13

    മനഃസമാദാനത്തിൽ കിടന്നുറങ്ങാം 🥰🥰

    • @neethu4527
      @neethu4527 ปีที่แล้ว +4

      സത്യം

  • @gopangopu8203
    @gopangopu8203 ปีที่แล้ว +3

    Nice and simple home

  • @nadhulaprasanth2862
    @nadhulaprasanth2862 ปีที่แล้ว +7

    Lovely home 👏👍💝

  • @Prasanthratheeshkuma
    @Prasanthratheeshkuma ปีที่แล้ว +1

    അടിപൊളി വീട്

  • @bhadrakattookkaran6695
    @bhadrakattookkaran6695 ปีที่แล้ว +5

    Lovely home👌🏽💗💓

  • @shaanushaanu8339
    @shaanushaanu8339 ปีที่แล้ว +1

    Kitchen adipoli

  • @shameemamuneer5388
    @shameemamuneer5388 ปีที่แล้ว +1

    Suuuuuper 👍adipoli

  • @itsme-pk1ed
    @itsme-pk1ed ปีที่แล้ว +1

    സൂപ്പർ വീട്

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +3

    അടിപൊളി ♥️

  • @nandhusnandhu1936
    @nandhusnandhu1936 ปีที่แล้ว +3

    നല്ല വീട് ♥️

  • @Shijumonvaranad
    @Shijumonvaranad ปีที่แล้ว +3

    Good job

  • @a13317
    @a13317 ปีที่แล้ว +2

    Super B G M bro interesting 👍

  • @jasijasi6567
    @jasijasi6567 ปีที่แล้ว +1

    Very nice.

  • @mutharag4312
    @mutharag4312 ปีที่แล้ว +2

    നല്ല വീട്...

  • @bineeshkc5024
    @bineeshkc5024 ปีที่แล้ว +1

    Njan pattijatti fan I waiting for new video

  • @binoshfrancis85
    @binoshfrancis85 ปีที่แล้ว +1

    Lovely home 🏡 💕 💖

  • @ranjeetkumargaunder2175
    @ranjeetkumargaunder2175 ปีที่แล้ว

    Very nice n design

  • @krishnapriyaravi4755
    @krishnapriyaravi4755 ปีที่แล้ว +1

    Super....

  • @pradeepkv544
    @pradeepkv544 ปีที่แล้ว +2

    Nice

  • @sreemon2910
    @sreemon2910 ปีที่แล้ว +1

    supper

  • @ajithgnair3263
    @ajithgnair3263 ปีที่แล้ว +2

    സൗണ്ട് തീരെ കുറവാണ് വീട്ടുകാർ സംസാരിക്കുമ്പോൾ. Inshot-ൽ ആണ് താങ്കൾ വീഡിയോ എഡിറ്റ് ചെയ്യുന്നത് എങ്കിൽ അതിനകത്ത് സൗണ്ട് ബൂസ്റ്റ് ചെയ്യാനുള്ള ഒരു ഓപ്ഷൻ കൂടിയുണ്ട് ദയവായി അത് ചെയ്യൂ

  • @lovelylifebyjazir
    @lovelylifebyjazir ปีที่แล้ว +3

    Kannur dt il kolayad bhagath /evide engilum veedu sale undo

  • @tptp4708
    @tptp4708 ปีที่แล้ว +1

    കുഞ്ഞു സ്വർഗം

  • @sandhyasatish2862
    @sandhyasatish2862 ปีที่แล้ว +2

    👌👌

  • @madhavam1421
    @madhavam1421 ปีที่แล้ว +4

    👌👌♥️

  • @vishnusons265
    @vishnusons265 ปีที่แล้ว +1

    Poli

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr ปีที่แล้ว +1

    നിങ്ങളുടെ സംസാരം ഒരു സ്നേഹം തുടിക്കുന്നു ഒരു സമാധാനം ഉണ്ടാക്കുന്നു

  • @kaleshps8977
    @kaleshps8977 ปีที่แล้ว +3

    👌👍👍

  • @August_diary
    @August_diary ปีที่แล้ว +3

    ❤️❤️❤️

  • @bindhusureshkumar4429
    @bindhusureshkumar4429 ปีที่แล้ว +1

    👌👌🌹🌹

  • @lekhavijayan749
    @lekhavijayan749 ปีที่แล้ว +2

    Bed roomsil Air holes ഇല്ലല്ലോ 🙏🙏🙏🙏🙏

  • @4pp_2024
    @4pp_2024 ปีที่แล้ว +2

    Malappuram ഉണ്ടാക്കി കൊടുക്കുമൊ

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว +4

    Namaste,Nannayirikkunnu,ennal bathroom kichen inte aduth vannathu sheriyayi thoniyilla.

    • @yy-jl1cv
      @yy-jl1cv ปีที่แล้ว

      കുക്കിങ് ഏരിയ മാറിയാണ്

  • @aishaprebhavathi628
    @aishaprebhavathi628 ปีที่แล้ว +1

    Ishtaasyiiiii

  • @deepudeepus908
    @deepudeepus908 ปีที่แล้ว +1

  • @dhakshapradeeshdhakshaprad4414
    @dhakshapradeeshdhakshaprad4414 ปีที่แล้ว +5

    ഞാൻ ഇങ്ങനെ ഒരു വീടുവീകുപ്പോഴേക്കും ലോകം അവസാനിക്കും

    • @shariefv.m8166
      @shariefv.m8166 ปีที่แล้ว

      ഉടനെ ഉണ്ടാവും ബ്രോ ❤

    • @dhakshapradeeshdhakshaprad4414
      @dhakshapradeeshdhakshaprad4414 ปีที่แล้ว

      ഇല്ല ബ്രോ സ്വപ്നം കാണാനുംവേണം ഒരുയോഗ്യത.

    • @binusivan7215
      @binusivan7215 ปีที่แล้ว +1

      വിഷമിക്കേണ്ട.. ഞാനും ഇതു പോലെ തന്നെ വീടിനായി കാത്തിരിക്കുന്നു

  • @prasanthaadhi4222
    @prasanthaadhi4222 ปีที่แล้ว +1

    ഞാൻ ഇത് പോലെ വെക്കാൻ ആഗ്രഹിക്കുന്നു പ്ലീസ് ഓണറുടെ നമ്പർ ഉണ്ടോ

  • @Adhuxx936
    @Adhuxx936 9 หลายเดือนก่อน +1

    ❤❤

  • @sarathss9487
    @sarathss9487 ปีที่แล้ว +1

    Enk building und melkura maatram ethu pole cheyn patumo

  • @unnikrishnapillai2644
    @unnikrishnapillai2644 ปีที่แล้ว +2

    V ബോര്ഡിനെ പറ്റി ഒന്ന് വിശ്വദമായി പറയാമോ

  • @shameersarosh2315
    @shameersarosh2315 9 หลายเดือนก่อน +1

    V ബോർഡ് കൊണ്ട് ചുമരുകൾ.... പക്ഷെ അത് ഫിറ്റ്‌ ചെയ്ത അങ്കിൾ ഒന്നും അകത്തു കാണാൻ ഇല്ല... അത് എങ്ങനെ സെറ്റ് ചെയ്തു??

    • @padinjattini7508
      @padinjattini7508  9 หลายเดือนก่อน +1

      ആകമേ നിന്നും പുറമേ നിന്നും ഷീറ്റ് അടിച്ചിരിക്കയാണ്

  • @prasanthaadhi4222
    @prasanthaadhi4222 ปีที่แล้ว +1

    നമ്പർ തരുമോ

  • @teneeshasivan6911
    @teneeshasivan6911 ปีที่แล้ว +1

    ❤❤❤

  • @Quizworldgalaxy
    @Quizworldgalaxy 10 หลายเดือนก่อน +1

  • @9745368168
    @9745368168 ปีที่แล้ว +1

    ❤️❤️❤️