4 ലക്ഷത്തിന് 500sqftവീട് ഫീച്ചേഴ്സ് കണ്ടാൽ ഞെട്ടും | low budget viral home for 4lakhs I Padinjatti

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2023
  • #lowbudgethome
    #budgethome
    #viralhome
    +91 80-75365781
    whatsapp.com/channel/0029Va6c...
    Join our watsap channel

ความคิดเห็น • 278

  • @padinjattini7508
    @padinjattini7508  9 หลายเดือนก่อน +1

    whatsapp.com/channel/0029Va6cGkC8V0twRUtpE21k

  • @bijisajeevan748
    @bijisajeevan748 9 หลายเดือนก่อน +124

    കുറഞ്ഞ ബജറ്റിൽ ഇതു പോലെ വീട് വയ്ക്കാം പറ്റും എന്നത് ഒരു സാദാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്, പടിഞ്ഞാറ്റിനിക്ക് അഭിനന്ദനങ്ങൾ

  • @hawkeye1427
    @hawkeye1427 9 หลายเดือนก่อน +54

    വലുപ്പത്തിലും ആർഭാടത്തിലും അല്ലാതെ,അതിൽ താമസിക്കുന്നവരുടെ മനസിന്റെയും ജീവിതത്തിന്റെയും സന്തോഷത്തിനാണ് വീട് എന്ന ആശയത്തിന് പ്രാധാന്യം എന്ന് മനസിലാക്കി തന്ന വീട്. അഭിനന്ദനങ്ങൾ 💗

  • @athiravijayan7572
    @athiravijayan7572 9 หลายเดือนก่อน +11

    അതിമനോഹരം ആയിരിക്കുന്നു ഈ കുഞ്ഞു സ്വർഗ്ഗം...നമ്മളെപ്പോലെ സാധാരണക്കാർ ആയവരുടെ എറ്റവും മനോഹരമായ സ്വപ്നം... ഒരുപാട് കാശ് കയ്യിൽ വന്നിട്ട് വീട് വയ്ക്കാം എന്ന ചിന്ത നീ പാടേ മാറ്റിക്കളഞ്ഞു.. dearoiiii...👏👏💐💐💐💝💝💝😍

  • @rasnarasna3258
    @rasnarasna3258 9 หลายเดือนก่อน +16

    വീട് ചെറുതായാൽ എന്താ അവരുടെ സന്തോഷം കണ്ടില്ലേ... Masha allah.., എന്നും സന്തോഷത്തിലിരിക്കട്ടെ...

  • @josekallikattu8128
    @josekallikattu8128 9 หลายเดือนก่อน +17

    മലമടക്കുകൾക്കിടയിലെ കൊച്ചു സ്വർഗ്ഗം..... നല്ല ഭംഗിയുള്ള വീട്.... ഈ കൊച്ചുവീട് എല്ലാവർക്കും ഒരു മാതൃക ആകട്ടേ....❤❤

  • @filmydiarys693
    @filmydiarys693 9 หลายเดือนก่อน +37

    ആരുംകൊതിക്കുന്ന കൊട്ടാരം.. ഒരു കുടുംബത്തിന് ഇത് ഒരു സ്വർഗം തന്നെ ആണ്. ഞങ്ങളും പണി തുടങ്ങി കഴിഞ്ഞു ഒരു ബെഡ്‌ജറ്റ് ഹോം.. 😍

  • @btechmlxmediatips1669
    @btechmlxmediatips1669 9 หลายเดือนก่อน +2

    ഇത് പോലെ ഒരു വീട് വയ്ക്കാൻ ആഗ്രഹമുണ്ട്

  • @kishulakam11
    @kishulakam11 9 หลายเดือนก่อน +7

    പ്രകൃതിയോട് ഇണങ്ങി ചേർന്ന നല്ല ഭംഗിയുള്ള വീട്.
    സാധാരണ കാരിൽ സാധാരണകാരായ ആളുകളുടെ ഒരു സ്വപ്നമാണ് ഇതുപോലെ ഒരു ഭവനം നിർമ്മിക്കുക എന്നത്. ഒരിക്കലെങ്കിലും സമയം കിട്ടുമ്പോൾ ഈ സ്വർഗ്ഗ കിളികൂട് കാണുന്നത് മനസിന് കുളിർമ്മയേകുന്ന ഒരു കാഴ്ച്ചയാണ്.🏡

  • @user-fn2jm3ch4c
    @user-fn2jm3ch4c 9 หลายเดือนก่อน +12

    മനോഹരമാണ് ഈ വീട് സമാധാനവും സന്തോഷവും. നിറഞ്ഞതാവട്ടെ ജീവിതം ഇവർ നാലു പേരും എന്റെ സുഹൃത്തുക്കൾ ആണ് അഭിനന്ദനങ്ങൾ❤

    • @thumbeesworld123
      @thumbeesworld123 9 หลายเดือนก่อน

      🥰🥰❤️

    • @ghi1090
      @ghi1090 9 หลายเดือนก่อน

      Evideya place

  • @jijeshjp5267
    @jijeshjp5267 9 หลายเดือนก่อน +3

    👌🏻👌🏻👌🏻വീട്. ജിപ്സ് സീൻ ആവും ഓട് ആയോണ്ട് ഈർപ്പം വന്നു പ്രശ്നം ആകും

  • @saifykumar
    @saifykumar 9 หลายเดือนก่อน +9

    വീട് നന്നായിട്ടുണ്ട് 👏😍പക്ഷേ ഇതിൻ്റെ ചെറിയ ഒരു പോരായ്മയായി എനിക്ക് തോന്നിയത് ഒരു bedroom മാത്രം ഉള്ളൂ എന്നതാണ്.(ഇത് എൻ്റെ വ്യക്തിപരായ അഭിപ്രായം 😊)

  • @chithrasunil7846
    @chithrasunil7846 9 หลายเดือนก่อน +3

    ഒരു സാദാരണ കുടുംബത്തിന്റെ സ്വപ്നമാണ് ഇതുപോലുള്ള ഒരു വീട്. ഈ വീട്ടിൽ ഉള്ള നിങ്ങളുടെ ജീവിതം എന്നും സന്തോഷം ഉള്ളതായി തീരട്ടെ

  • @sruthikk2963
    @sruthikk2963 9 หลายเดือนก่อน +11

    നല്ല ഭംഗിയുള്ള വീട്.. എനിക്ക് ഒരുപാട് ഇഷ്ടായി.. സന്തോഷേട്ടനും അമൃതേച്ചിക്കും ആശംസകൾ നേരുന്നു ❤❤ കുറഞ്ഞ ചിലവിൽ ഇത്ര മനോഹരമായ ഒരു വീട് എല്ലാവരുടെയും ഒരു സ്വപ്നമായിരിക്കും ഇത് ഒരു മാതൃക ആവട്ടെ 👍🏻

  • @SuhailRasna
    @SuhailRasna 9 หลายเดือนก่อน +4

    തീർച്ചയായും നിങ്ങളുടെ ചാനൽ കുറഞ്ഞ ചിലവിൽ നല്ല വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് motivation തന്നെയാണ്

  • @user-vz8ee3vf2h
    @user-vz8ee3vf2h 9 หลายเดือนก่อน +7

    അടിപൊളി വീട്.. സന്തോഷേട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰

  • @rameshanrameshan813
    @rameshanrameshan813 7 หลายเดือนก่อน +3

    മതി 🙏♥️സന്തോഷം ലളിതമനോഹര ഭവനം ♥️🙏

  • @vijayanck2151
    @vijayanck2151 9 หลายเดือนก่อน +3

    ഇത്തരം വീഡിയോകളാണ് പടിഞ്ഞാറ്റിനിയെ വേറിട്ടു നിർത്തുന്നത്❤ ദിവസവരുമാനക്കാർക്ക് അനുഗ്രഹമായ വീടുകൾ. ഇനിയും ഇത്തരം ഓടുമേഞ്ഞ കുഞ്ഞു വീടുകളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤❤

  • @sajithasaji946
    @sajithasaji946 9 หลายเดือนก่อน +7

    മനോഹരം
    ഞാനും ആഗ്രഹിക്കുന്നു ഇതുപോലെ oru വീട്
    Insha allah അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲

  • @sreejithsree3691
    @sreejithsree3691 9 หลายเดือนก่อน +5

    അടിപൊളി വീട് ആണ് സന്തോഷ്‌ അമൃത എന്റെ നാട്ടുകാർ ആണ് ആശംസകൾ 👍👍👍

  • @shintothomas8538
    @shintothomas8538 9 หลายเดือนก่อน +3

    വളരെ സന്തോഷവും, അതുപോലെ തന്നെ അഭിനന്ദനങ്ങൾ അർഹിക്കുന്നതും ആണ് ഈ വീട്, വളരെ മാതൃകപരവും

  • @prasadkg4177
    @prasadkg4177 9 หลายเดือนก่อน +1

    വളരെ നല്ല വീട് അടിപൊളി സൂപ്പർ 🙏🏻

  • @srikutties6586
    @srikutties6586 9 หลายเดือนก่อน +4

    Ethu polathe budget veedu kanumbol namukkum veedu vaikkanagumennu oru vishvasam varunnundu thanks for patinjattini

  • @mrmallu0780
    @mrmallu0780 9 หลายเดือนก่อน +1

    അതി മനോഹരം 🙏

  • @user-gh2fi1xn2g
    @user-gh2fi1xn2g 5 หลายเดือนก่อน +1

    Njagalkkum und igane oru cheriya veed enna sopanam❤🙏🙌😍orupada uyarachayil ethatte nigal iniyum

  • @rimcyvijeshponnus609
    @rimcyvijeshponnus609 9 หลายเดือนก่อน +2

    Sandhosh ettante konchu veedu❤️❤️❤️

  • @varshae8809
    @varshae8809 9 หลายเดือนก่อน +2

    Super Home Enikku orupaad ishtamayi 👌Amrutha

  • @manjubaiju5932
    @manjubaiju5932 9 หลายเดือนก่อน +4

    വളരെ മനോഹരമായ വീട്. നിങ്ങൾക് നാലു പേർക്കും ദൈവത്തിൽ നിന്നും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰

  • @sudheeshthamarassery3147
    @sudheeshthamarassery3147 9 หลายเดือนก่อน +6

    എല്ലാവർക്കും ഒരു മാതൃക ആകട്ടെ........ മനോഹരമായ കൊച്ചു കൊട്ടാരം ❤️🥰

  • @anjanaanjus8259
    @anjanaanjus8259 9 หลายเดือนก่อน +2

    വളരെ നല്ല അവതരണം. ചെറിയ ഒരു പോരായ്മ മാത്രം. മൈക് കുറച്ചു കൂടെ ക്വാളിറ്റി ഉള്ളത് യൂസ് ചെയ്യണം. ബാക്കി എല്ലാം പെർഫെക്ട്.. പടിഞ്ഞാറ്റിനിക്ക് എല്ലാവിധ ആശംസകളും...

  • @reshmas6852
    @reshmas6852 9 หลายเดือนก่อน +2

    Ethupole oru veedu vaykkan aagrahamund, but description il contact number oh mattu details um onnum kodukkathe engine approach cheyyananu.

  • @rajithakalathingal
    @rajithakalathingal 9 หลายเดือนก่อน +5

    സ്വർഗം ❤️.. സാധാരണക്കാരന്റെ സ്വപ്നം ❤️

  • @vijithvp8031
    @vijithvp8031 9 หลายเดือนก่อน +3

    സൂപ്പർ, ഞാൻ ഈ വീട് പോയി കണ്ടിട്ടുണ്ട്.

  • @manikandanmanikuttan3235
    @manikandanmanikuttan3235 9 หลายเดือนก่อน +1

    നല്ലൊരു കൊച്ചു വീട് എന്റെയും സ്വപ്നം

  • @amalabiju
    @amalabiju 9 หลายเดือนก่อน +3

    സൂപ്പർ ❤

  • @reshmia597
    @reshmia597 9 หลายเดือนก่อน +1

    സൂപ്പർ

  • @Karthikeyan-ou6hj
    @Karthikeyan-ou6hj 9 หลายเดือนก่อน +2

    എന്റെ മനസ്സിലും ഇതു പോലെ ഒരു വീടുണ്ട്...

  • @isaacjoseph5713
    @isaacjoseph5713 9 หลายเดือนก่อน +3

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ വീട്..

  • @BinduMb-sv2tv
    @BinduMb-sv2tv 9 หลายเดือนก่อน +3

    Adipoliyanu

  • @pallotty
    @pallotty 9 หลายเดือนก่อน +1

    👍
    സാധാരണക്കാരന് ഇത് പോലെ കുറഞ്ഞ ചിലവിൽ വീട് വെക്കുവാൻ സാധിക്കും, പക്ഷെ മനുഷ്യന്റെ അത്യാഗ്രഹം, മറ്റുള്ളവനെക്കാളും വലുത് എന്ന തോന്നൽ ആണ് ഓരോ വീട് പണിയും സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നത്.

  • @rajichandran2993
    @rajichandran2993 9 หลายเดือนก่อน +2

    അമൃത... Zgcyil, padichath allee

  • @user-kv1fn5sh6f
    @user-kv1fn5sh6f 9 หลายเดือนก่อน +2

    വളരെ മനോഹരമായിട്ടുണ്ട്. ഈ വീട്ടിലെ നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ 😊

  • @kallarikkalachanandmon
    @kallarikkalachanandmon 8 หลายเดือนก่อน +1

    അടിപൊളി 🎉

  • @HULK-mu2ub
    @HULK-mu2ub 9 หลายเดือนก่อน +1

    bro ithinte foundation details onnu parayamo

  • @unsoppablegaming
    @unsoppablegaming 9 หลายเดือนก่อน +1

    Njanum thudangum... Ulla cash vechu. kaathirunnal nadakkoola

  • @soumyak.s610
    @soumyak.s610 9 หลายเดือนก่อน +4

    സൂപ്പർ വീട് 👌🏻👌🏻🥰🥰 ഒന്നും പറയാൻ ഇല്ല ❤️❤️

  • @reshmisuresh3166
    @reshmisuresh3166 9 หลายเดือนก่อน +8

    Amazing home❤ 🏡..not too small and it's very trendy. Live happily drs...❤

  • @user-ke8pj5xf7l
    @user-ke8pj5xf7l 9 หลายเดือนก่อน +1

    അടിപൊളി വീട്

  • @shihanashiha4689
    @shihanashiha4689 9 หลายเดือนก่อน +3

    നന്നായിടുണ്ട് 😍Nice home

  • @S8a8i
    @S8a8i 9 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ dining റൂമിലാണ് കൂടുതൽ സ്പേസ് വേണ്ടത്

  • @revathyomsairam388
    @revathyomsairam388 6 หลายเดือนก่อน +1

    Thanq sharing with us it's very helpful 🤝

  • @PV-wu1vb
    @PV-wu1vb 8 หลายเดือนก่อน +2

    Ningalde sthapanam evide aanu

  • @sureshkumar-mk8er
    @sureshkumar-mk8er 9 หลายเดือนก่อน +7

    Beautiful home, Happy family ❤❤❤

  • @simijibson-oo3yf
    @simijibson-oo3yf 9 หลายเดือนก่อน +3

    Supper🥰👍

  • @jabirvc9213
    @jabirvc9213 9 หลายเดือนก่อน +1

    സന്തോഷ്‌ ബ്രോ ❤❤

  • @swapnakrishnavs4120
    @swapnakrishnavs4120 9 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ❤❤

  • @geethakumari771
    @geethakumari771 8 หลายเดือนก่อน +1

    Beautiful

  • @MANU-oc8mb
    @MANU-oc8mb 9 หลายเดือนก่อน +6

    Nice home with beautiful artworks.

  • @chandralekha3188
    @chandralekha3188 9 หลายเดือนก่อน +5

    Nammal panithaal. 4 lakhs nu theerilla, video kandappol manassilaayi, pullikk panikkooli vendivannittilla, veettukaarum kootukaarum koodi free aayi cheytha. veed. Apol 4 lakhs mathiyaavum..

  • @anilkumarkk572
    @anilkumarkk572 8 หลายเดือนก่อน +1

    അങ്കമാലി ക്കു അടുത്ത് ഇത് പോലെ ഒരു വീട് പണിയണം എന്നുണ്ട്.കോൺട്രാക്ട് എടുക്കാൻ അൾ ഉണ്ടാകുമോ? ബജറ് അല്പം കൂട്ടാം

  • @sudharahul4102
    @sudharahul4102 9 หลายเดือนก่อน +1

    Super house

  • @sojinkxavier1186
    @sojinkxavier1186 9 หลายเดือนก่อน +1

    Congratulation friend gypsy wayanad

  • @bijujoseph2941
    @bijujoseph2941 9 หลายเดือนก่อน +1

    santhoshetta adipoli 🤝🤝🤝

  • @adithiaadhi2167
    @adithiaadhi2167 9 หลายเดือนก่อน

    Enik ethu pole 4 lackinu oru veed vechu tharumo

  • @bibin-sp1zq
    @bibin-sp1zq 9 หลายเดือนก่อน +2

    അടിപൊളി

  • @anjusmagicbrush1020
    @anjusmagicbrush1020 9 หลายเดือนก่อน +1

    Super 👌🏻veed

  • @FootballKerala-kd2nc
    @FootballKerala-kd2nc 6 หลายเดือนก่อน +1

    നിങ്ങളുടെ എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് കാരണം എനിക്കും വീടില്ല. ഇങ്ങനെയുള്ള ചെറിയ വീടുകളാണ് എനിക്ക് ഇഷ്ട്ടം. പക്ഷെ നിങ്ങൾ വെറുതേ വലിച്ചു നീട്ടാതെ വീടുകാണിച്ചു തരണം പ്ലീസ് 🙏😢വേഗം നെറ്റ് തീരുന്നു അടതുകൊണ്ടാണ്🙏

  • @nanda_s_world
    @nanda_s_world 9 หลายเดือนก่อน +6

    May your home become a little heaven on Earth.❤

  • @shaijukk4461
    @shaijukk4461 9 หลายเดือนก่อน +2

    സൂപ്പർ വീട് ❤️❤️

  • @anjumaya7383
    @anjumaya7383 9 หลายเดือนก่อน +2

    Ethu mathi enthegilum undakan pattiya mathi

  • @jyothikj8703
    @jyothikj8703 9 หลายเดือนก่อน +3

    Spr❤❤❤

  • @prabishamavoor7010
    @prabishamavoor7010 9 หลายเดือนก่อน +2

    Sachu super 🥰🥰👏👏❤️❤️

  • @AshokPillai-iy1rq
    @AshokPillai-iy1rq 5 หลายเดือนก่อน +1

    7 lakhathinu 500 sq.ft oru veeduvachu tharamo malayalappuzhayil.?

  • @kotaramana9461
    @kotaramana9461 9 หลายเดือนก่อน +6

    Beautiful house 🏠

  • @mayam8092
    @mayam8092 9 หลายเดือนก่อน +3

    Supper 🏠 and family

  • @user-xj2zv7qd2e
    @user-xj2zv7qd2e 9 หลายเดือนก่อน +3

    God bless you dears ❤❤❤❤❤❤

  • @amal-lifeinanothercountry95
    @amal-lifeinanothercountry95 9 หลายเดือนก่อน +2

    Ethoke kansu arodenkilum chodichal ..athonnum nadakkilla ennui parayum😢

  • @marysinitta7466
    @marysinitta7466 9 หลายเดือนก่อน +2

    Onnude kandu pwoli thanne machane

  • @valsammajose6018
    @valsammajose6018 9 หลายเดือนก่อน +2

    Buetiful house...

  • @user-wx4fo1up9e
    @user-wx4fo1up9e 9 หลายเดือนก่อน +2

    കൂലിക്ക് പണിയാൻ നല്ല പണിക്കാരും സമയമെടുത്തു ചിന്തിച്ചു അന്വേഷിച്ചു മെറ്റീരിയലും സ്വന്തം കുറച്ചു ഐഡിയയും ഉണ്ടെങ്കിൽ കുറഞ്ഞ ബഡ്ജെറ്റിൽ വീട് പണിയാം

  • @user-yb5ek9tx2z
    @user-yb5ek9tx2z 9 หลายเดือนก่อน +1

    അവതരണം സൂപ്പർ

  • @raghulalks1540
    @raghulalks1540 9 หลายเดือนก่อน +1

    Supper❤

  • @user-us3vn5fx8l
    @user-us3vn5fx8l 9 หลายเดือนก่อน +4

    Super nice home

  • @kaleshps8977
    @kaleshps8977 9 หลายเดือนก่อน +1

    👌 👍

  • @ganesanganesan-ub2sg
    @ganesanganesan-ub2sg 7 หลายเดือนก่อน +1

    Super sir ❤❤❤❤❤ i love it

  • @mommedalimommed113
    @mommedalimommed113 9 หลายเดือนก่อน +1

    വെരി സൂപ്പർ

  • @vikramv332
    @vikramv332 9 หลายเดือนก่อน +1

    ആ കുടുംബത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @veena6779
    @veena6779 9 หลายเดือนก่อน +1

    Njangakum oru kochu swargam avunnnundu ❤❤❤ 26 varshathe kathirupu

  • @heavenofjoy4916
    @heavenofjoy4916 9 หลายเดือนก่อน +2

    Veedu vaikkanam. Adhyam sthalam venam 😊

    • @thumbeesworld123
      @thumbeesworld123 9 หลายเดือนก่อน +1

      വേഗം നടക്കട്ടെ 🥰

    • @heavenofjoy4916
      @heavenofjoy4916 9 หลายเดือนก่อน

      @@thumbeesworld123 🥰

  • @muhammadshimla393
    @muhammadshimla393 9 หลายเดือนก่อน +1

    Enikku koodi oru budjet veed vacgu tharamo. Pls replay

  • @srividya7616
    @srividya7616 8 หลายเดือนก่อน +1

    Trivandrum Area e budgetil vekkaan pattumo

  • @dillus170
    @dillus170 9 หลายเดือนก่อน +1

    Beutiful home ❤

  • @DineshKumar-dw9nl
    @DineshKumar-dw9nl 9 หลายเดือนก่อน +1

    Very nice home 🏠❤️

  • @divyamani871
    @divyamani871 9 หลายเดือนก่อน +1

    ee veetil chood kuravundavumo ? ariyunnavar reply tharane please.

  • @VishnuVichu-mu1kt
    @VishnuVichu-mu1kt 9 หลายเดือนก่อน +3

    Super home 🥰❤️

  • @suvarnasangeeth9704
    @suvarnasangeeth9704 9 หลายเดือนก่อน +2

    Super,👍👍👍

  • @PraseedaP-uk1sc
    @PraseedaP-uk1sc 9 หลายเดือนก่อน +2

    Super

  • @DineshKumar-dw9nl
    @DineshKumar-dw9nl 9 หลายเดือนก่อน +2

    Nice home

  • @lovefast7001
    @lovefast7001 9 หลายเดือนก่อน +4

    ❤🏡

  • @Talebook1234
    @Talebook1234 9 หลายเดือนก่อน +2

    Pwoliiiiiiiiii