ഒറ്റനിലയിൽ ഒരു കിടിലൻ വീട് || Building Designers || Episode 35

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 408

  • @maheshkumarmadhavan378
    @maheshkumarmadhavan378 ปีที่แล้ว +9

    എന്റെ മനസിൽ പതിഞ്ഞ രണ്ടു കാര്യം ഒന്ന് ആ കണ്ണനും രാധയും... പിന്നെ ആ ബുധൻ... രണ്ടും സൂപ്പർ ❤️❤️❤️

  • @rajeshr9253
    @rajeshr9253 ปีที่แล้ว +7

    Buliding Designer super..make our home Prefect with in our concept and budget.. The whole team is fantastic

  • @Mythoughtsbiljo
    @Mythoughtsbiljo ปีที่แล้ว +78

    വീഡിയോ എടുക്കുന്ന രീതി മാറ്റാൻ ഉണ്ട്.വീട് ന്റെ ഷേപ്പ് മനസിലാക്കാൻബുദ്ധിമുട്ട് ഉണ്ട്.മറ്റുള്ള home ടൂർ കണ്ടാൽ മനസിലാകും.എഡിറ്റിംഗ് ഒന്നുക്കൂടി മികച്ചത് ആക്കാൻ ഉണ്ട്

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +2

      Noted

    • @subramaniancr1746
      @subramaniancr1746 ปีที่แล้ว +4

      Parayunnathu kanikunnilla avatharikaye kanikunnu

    • @sunilkumararickattu1845
      @sunilkumararickattu1845 ปีที่แล้ว

      100% Need improvement.

    • @srikanthathikarath8357
      @srikanthathikarath8357 11 หลายเดือนก่อน

      Yes ... exactly...just now I am watching this video for the first time.. The video presentation is very poor..very difficult to understand

    • @sideequechonari
      @sideequechonari 6 หลายเดือนก่อน +1

      വീഡിയോ ഷൂട്ടിംഗ് കുറച്ച് കൂടെ ഉഷാറാക്കണം

  • @IHS-SecondComing
    @IHS-SecondComing 10 หลายเดือนก่อน

    Will be helpful if we know the materials used.

    • @buildingdesigners1985
      @buildingdesigners1985  10 หลายเดือนก่อน +1

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @nandhanvishnumaya1988
    @nandhanvishnumaya1988 ปีที่แล้ว +2

    നല്ല തീം. വളരെ ഭംഗി ആയിട്ടുണ്ട് 🌹🌹❤

  • @rajpurushothaman6047
    @rajpurushothaman6047 ปีที่แล้ว +1

    Sir which white paint using

  • @faarupvk6832
    @faarupvk6832 ปีที่แล้ว +3

    അവതരണം നന്നായിട്ടുണ്ട് വീടും അടിപൊളി ❤️

  • @dhanu9512
    @dhanu9512 ปีที่แล้ว +2

    Plan kudi add cheyamo sir❤

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      sorry we dont send the plan alone 🙏
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sujadevi.p8016
    @sujadevi.p8016 ปีที่แล้ว +50

    ഇനിയൊരു വീട് വച്ചാൽ സർ തന്നെ മതി എന്ന് എന്നേ ഉറപ്പിച്ചു.❤❤

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +26

      🙏🏼🙏🏼🙏🏼
      മുന്നോട്ടുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ee മെസ്സേജ് ഏറെ സഹായിക്കും
      നന്ദി

    • @sujadevi.p8016
      @sujadevi.p8016 ปีที่แล้ว +5

      Thank You Sir🙏
      ശരിക്കും സത്യമാ..ഞാൻ വീട് വയ്ക്കന്നതിന് മുൻപ് സറിന്റെ Projects കാണാത്തതിൽ എനിക്ക് വിഷമമുണ്ട്. മകന് വേണ്ടി വീട് വയ്ക്കുമ്പോൾ ഞാൻസറിനെത്തന്നെ Suggest ചെയ്യും. ഓരോ projects ഉം ഒന്നിനൊന്ന് മെച്ചം. പുതിയതിനായി Waiting🥰

    • @venidevi3986
      @venidevi3986 ปีที่แล้ว +1

      ഞാനും

    • @rafimuhammedrafi6698
      @rafimuhammedrafi6698 ปีที่แล้ว +1

      Njanum😊

    • @TravelwithNisha262
      @TravelwithNisha262 ปีที่แล้ว +2

      I will definitely call him to build my house

  • @anie9156
    @anie9156 ปีที่แล้ว +1

    Njangalkkum ithupole oru veedu vechu tharumo sir.sirnte vedieos kanumbol thanne oru positivity aanu

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +1

      Thank you
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @bindhuthyagarajan6248
    @bindhuthyagarajan6248 หลายเดือนก่อน +1

    Dining area kandilla

  • @cisftraveller1433
    @cisftraveller1433 10 หลายเดือนก่อน +1

    Sir cement interlock bricks ano use ചെയ്യുന്നത് അതോ mud interlock ano

    • @buildingdesigners1985
      @buildingdesigners1985  10 หลายเดือนก่อน

      Mud contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rafnisaifu.
    @rafnisaifu. ปีที่แล้ว +1

    Veed manoharamaayitund but veedinekaalum kaanikunnath parayunna vyakthiyeyaan veed nannaayit camerayil kaanaanaayilla

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Noted
      അടുത്ത വീഡിയോയിൽ ഇത് പരിഹരിക്കുന്നതായിരിക്കും

  • @santhoshgeorgepoonjar
    @santhoshgeorgepoonjar ปีที่แล้ว +7

    വീടിനേക്കാൾ കൂടുതൽ കാണിക്കുന്നത് anchor നെയാണ്‌ പ്രത്യേകിച്ച് (dining table കാണിച്ചു പോലുമില്ല.....) വീട് വൃത്തിയായി കാണിക്കുക അല്പം കൂടി ശ്രദ്ധിക്കുമല്ലോ

  • @_Jisha-Arun
    @_Jisha-Arun ปีที่แล้ว +7

    വളരെ മനോഹരമായ വീട് ❤️

  • @jeeshmasajeevan6795
    @jeeshmasajeevan6795 ปีที่แล้ว +1

    Very nice..n total expense pls

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Please watch the episode
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @anandhus1957
    @anandhus1957 ปีที่แล้ว +1

    അവതരണം നന്നായിട്ടുണ്ട്....നിര്‍മ്മാണത്തിന് ഏത് ബ്രിക്സാണ് ഉപയോഗിച്ചത്

  • @irshadazeez6880
    @irshadazeez6880 ปีที่แล้ว +2

    Keralathil evideyum cheythu kodukkunnundo?

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @aneeshnt673
    @aneeshnt673 ปีที่แล้ว +5

    സൂപ്പർ മനോഹരമായിട്ടുണ്ട്❤🎉

  • @saamikp9759
    @saamikp9759 ปีที่แล้ว +2

    3 varsham munp ningal edutha veedinte video cheyamol .. bcoz ellavarkm doubt und ee kall urumb arikkumenn baviyil

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      10 വര്ഷം മുന്നേയുള്ള വീടിന്റെ വീഡിയോ ഉണ്ട്
      എന്നിരുന്നാലും തുടർന്നുള്ള എപ്പിസോഡിൽ താങ്കളുടെ അഭ്യർത്ഥന മാനിച്ച് പഴയൊരു വീട് ചെയ്തത് ഉൾപ്പെടുത്താം

  • @rejin5004
    @rejin5004 ปีที่แล้ว +3

    Materials premium 1 st quality തന്നെയാണോ ഉപയോഗിച്ചിരിക്കുന്നത് ❓

  • @irshadazeez6880
    @irshadazeez6880 ปีที่แล้ว +3

    Masha allah athimanoharam

  • @devukarun8008
    @devukarun8008 ปีที่แล้ว +1

    Sir, Kannanum radhayum cheyan rate ethra aayi?

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @maheshpm4526
    @maheshpm4526 ปีที่แล้ว +1

    Way of presentation is so simple 👏

  • @divyam8756
    @divyam8756 8 หลายเดือนก่อน +1

    interior work sir inte team thanne ano cheythathu

  • @vidhyamanoj2394
    @vidhyamanoj2394 ปีที่แล้ว +1

    Sir .. Ernakulam district il available aaano?

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @manjulaak5187
    @manjulaak5187 ปีที่แล้ว +2

    entea krishnaaa eganea oru veed vekan oro bhaghyam tharanea nalla energiyulla veed swargham polea

  • @MisriyaMohdali
    @MisriyaMohdali ปีที่แล้ว +2

    Super home and bookshelf😍
    Stove nte right sidil kurachu slab venam ennu thonni.

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +1

      👍
      Good suggestion

    • @rvarghese0210
      @rvarghese0210 ปีที่แล้ว

      Same അഭിപ്രായം 👍
      സൂപ്പർ വീട് 🥰

  • @harisskazi2433
    @harisskazi2433 ปีที่แล้ว +1

    Sir can i get the plan of this house

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      sorry we dont send the plan alone 🙏
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @geethukrishnapriya
    @geethukrishnapriya ปีที่แล้ว +1

    Interlockil finish cheytha house aano ethu....

  • @rajujoseph2488
    @rajujoseph2488 ปีที่แล้ว +1

    Sir renovation work cheyumo

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rajendrakumarkk1918
    @rajendrakumarkk1918 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് സിസി ടീച്ചറുടെ വീട്

  • @vrindavenu9652
    @vrindavenu9652 ปีที่แล้ว +1

    Orupaadu ishtamaayi..sir ee veedinu ethra lakh aanu aayath

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      30lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @irshadazeez6880
    @irshadazeez6880 ปีที่แล้ว +2

    Sir ithu ethra square feet aanu enthu budget vannu

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Please read the description
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @archanamukesh4086
    @archanamukesh4086 ปีที่แล้ว +6

    15 lakhs ullil cheyyan pattunna veedukalude video cheyyumo

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      ചെയ്യാമല്ലോ
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    interlock mud block, cement plastering ചെയ്യുന്നത് Cost effective ആണോ എന്നത് സംശയമാണ്.

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Cement plaster cheyyunnath cost kuraykkukayilla, customers തീരുമാനം ആണ്

  • @nithinkannan1542
    @nithinkannan1542 ปีที่แล้ว +1

    Building designers become super🎉.but coast kurachu koodunnu.nammle pole ulla middil class ithu afford aaano...

  • @basithpp4691
    @basithpp4691 ปีที่แล้ว +3

    സൂപ്പർ...വളരെ നന്നായിട്ടുണ്ട്.❤❤

  • @hessafathima758
    @hessafathima758 ปีที่แล้ว +2

    Ente manassilum oru veed und.... Adh onnu yadharthyamayi kananam

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Theerchayayum
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @adhithyarajani3715
    @adhithyarajani3715 ปีที่แล้ว +2

    Beautiful house 💕, Trivandrum th veedu cheyyumo?

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +1

    നമസ്ക്കാരം sr 🙏
    വളരെ മനോഹരം ❤️ ❤️

  • @DhanyaGireesh.N
    @DhanyaGireesh.N ปีที่แล้ว +1

    നന്നായിട്ടുണ്ട് സർ. ഒരു വീട് എന്ന എന്റെ സ്വപ്നത്തിലെ ഏകദേശ design ഇതിൽ വന്നിട്ടുണ്ട്. 2nd living നു പകരം അവിടെയൊരു നടുമുറ്റമാണ് എന്റെ മനസ്സിൽ. ഒരു ആട്ടുകട്ടിൽ ഒക്കെ അവിടെ വരുന്ന രീതിയിൽ. bedroom 2 mathi. ഇത്രേം costly ആവാതെ വയ്ക്കാൻ ഞങ്ങൾക്ക് പറ്റുമോ? Hus electrician നും ഞാൻ ഒരു private teacher ഉം ആണ്.

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      നമുക്കു നോക്കാം
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @Inmyhobeez
    @Inmyhobeez ปีที่แล้ว +2

    എൻ്റെ വീട് sir തന്നെ ചെയ്യണം എന്നത് എൻ്റെ വലിയൊരു സ്വപ്നമാണ്.....എനിക്ക് life mission വഴി പൈസ പാസ്സായിട്ടുണ്ട്.....എന്നെപോലെ പാവപ്പെട്ടവരുടെ low budget contract sir എടുക്കുമോ😢........budget home നു EMI programme എന്തെങ്കിലും ഉണ്ടോ
    Please reply me

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Emi illa
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +1

    നമസ്ക്കാരം sr 🙏

  • @nishageorge145
    @nishageorge145 8 หลายเดือนก่อน

    The way video is made is not properly defined starting from gate sitout tiles work wood nothing is covered properly you should watch more videos before making it...house seems to be good but was not able to see tiles and other detailings...

  • @harisalankar
    @harisalankar ปีที่แล้ว +1

    Manoharam❤

  • @athulyasureshkumar5013
    @athulyasureshkumar5013 10 หลายเดือนก่อน +1

    Radha krishna art work വാങ്ങിയതാണോ... അതോ work ചെയ്തതാണോ

  • @appup1949
    @appup1949 ปีที่แล้ว +3

    നല്ല വീടും നല്ല വീട്ടുകാരും

  • @rajenddrank8638
    @rajenddrank8638 ปีที่แล้ว +1

    Everything is super. Only felt as kitchen is so narrow. Open kitchen is not a good idea for our Kerala life style.

  • @ubaidullakokkarni7442
    @ubaidullakokkarni7442 8 หลายเดือนก่อน

    സർ,ഒരു സ്ക്വയര്‍ ഫീറ്റ് കോസ്റ്റ്ല്‍ എന്തെല്ലാം ഉള്‍ടുമെന്ന് അറിയാൻ താല്‍പ്പര്യ പ്പെടുന്നു pls,reply thanks.

    • @buildingdesigners1985
      @buildingdesigners1985  8 หลายเดือนก่อน

      All works exclude interiors work and furniture cost

    • @buildingdesigners1985
      @buildingdesigners1985  8 หลายเดือนก่อน

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @saj_babu
    @saj_babu ปีที่แล้ว +2

    Super 👍, ഇതേ പോലുള്ള വീട് ഏത്ര ടൈം വേണ്ടി വരും, complete ആയി പണിത് ആവാൻ

  • @Gamer-od4hl
    @Gamer-od4hl ปีที่แล้ว +1

    നല്ല ചാനൽ. എത്ര sqfeet എന്നും എത്ര രൂപ ആയി എന്നും കൊടുത്തിട്ടുണ്ട്. ഇതാണ് ആവശ്യം

  • @hessafathima758
    @hessafathima758 ปีที่แล้ว +2

    Veed kanikkunnadhinekal camaraman avadharikaye aan sredhikunnedhenn thonni

  • @moderninteriors6610
    @moderninteriors6610 ปีที่แล้ว +1

    Plan kitumo

  • @geetharajan640
    @geetharajan640 ปีที่แล้ว +2

    Beautiful ❤️

  • @remyamolmg5357
    @remyamolmg5357 ปีที่แล้ว +1

    Kasargod available ano.

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @reshmavijayan7317
    @reshmavijayan7317 ปีที่แล้ว +1

    Chetta ithu pole oru veed kollath vachu tharumo 1000 sft

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Yes
      16lakh +10% Supervision Charge exclude interiors
      For 1000 sq ft tiled roof home
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @Dontknowhowj
    @Dontknowhowj ปีที่แล้ว +1

    Kattaa waiting😁

  • @Gowrinandana6439
    @Gowrinandana6439 ปีที่แล้ว +1

    Keralathil ellayidathum cheyyumo

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +1

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ajikchandran3353
    @ajikchandran3353 6 หลายเดือนก่อน +1

    Plan kitto ?

    • @buildingdesigners1985
      @buildingdesigners1985  6 หลายเดือนก่อน

      sorry we dont send the plan alone 🙏
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @abujahal0330
    @abujahal0330 7 หลายเดือนก่อน

    Interior works Building Designers ആണോ ചെയ്തത്? എത്രയാണ് ഇന്റീരിയർ ഡിസൈൻ ആയത്?

    • @buildingdesigners1985
      @buildingdesigners1985  7 หลายเดือนก่อน

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @parusreya8362
    @parusreya8362 ปีที่แล้ว +1

    Beautiful home

  • @sneharashi
    @sneharashi ปีที่แล้ว +3

    Beautiful house.. 👍👍👍

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 ปีที่แล้ว +2

    Beautiful 👌👌👌👌👌👌

  • @vinodvsasi
    @vinodvsasi ปีที่แล้ว +2

    സർ ഒരു 950sqft വീട് ഏറ്റവും കുറഞ്ഞ ബഡ്ജറ്റ് എത്രയാ

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      15.2lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @binnygeorge7873
    @binnygeorge7873 ปีที่แล้ว +1

    Super veedu

  • @roshps849
    @roshps849 ปีที่แล้ว +1

    sir house renovation ningal cheyyumo ,?thrussur kodungallur anu sthalam

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @manjulaak5187
    @manjulaak5187 ปีที่แล้ว +1

    Supper sir adipoli eganea oru veed 🙏👌

  • @AmalJohn-wn6wr
    @AmalJohn-wn6wr ปีที่แล้ว +2

    ഇടുക്കിയിൽ ഇങ്ങനെ ഒരു വിട് ചെയിതു തരാമോ സർ

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @MJk2128-n5o
    @MJk2128-n5o ปีที่แล้ว

    സാർ, ഏഴ് സെന്റിൽ മൂന്ന് ബെഡ്റൂം ഉള്ള നാലുകെട്ട് വീട് ചെയ്യാൻ പറ്റുമോ? ചെറുതായിപ്പോകുമോ? ബഡ്ജറ്റ് എത്രയാകും? തിരുവനന്തപുരത്ത് പ്രോജക്ട് ചെയ്യുമോ?

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +1

      Yes
      നാളെ 7 മണിക്ക് നമ്മുടെ ഈ ചാനലിൽ അത്തരത്തിലുള്ള ഒരു വീടിനെ കുറിച്ചാണ് വീഡിയോ ചെയ്തത്

  • @hawkeye1427
    @hawkeye1427 ปีที่แล้ว +1

    സർ,
    തൃശൂർ ചാലക്കുടി, മാള ഭാഗങ്ങളിൽ ഓഫീസ് ഉണ്ടോ? അവിടങ്ങളിൽ work എടുക്കാറുണ്ടോ?

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +1

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ashannair9
    @ashannair9 ปีที่แล้ว +1

    സർ ഞങ്ങളും ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കന്നു. എനിക്കും ഇതുപോലെ ഒരു വീട് വെയ്ക്കണമെന്ന് ആഗ്രഹമുണ്ട് . കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിലാണ്. അവിടെ വന്ന് Work. ചെയ്തു തരുമോ. Replyതരണേ:

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jmshitechcreation4382
    @jmshitechcreation4382 ปีที่แล้ว +1

    കമൻ്റ് ഇടുന്ന എല്ലാവർക്കും reply കൊടുക്കുന്ന സാറിൻ്റെ മനസ്സ് ....❤❤❤

  • @drishyasanoop3228
    @drishyasanoop3228 ปีที่แล้ว +2

    മനോഹരം ❤🙏🥰👍

  • @deepthisoman4484
    @deepthisoman4484 ปีที่แล้ว

    എല്ലാം നന്നായിട്ടുണ്ട് Awesome. Kitchen ൽ Gas vecha portion Length കുറവായോ.. സൗകര്യപ്രാതമാണോ? ഇത് എനിക്ക് തോന്നിയതുകൊണ്ട് പറഞ്ഞതാണ്.

  • @bsrbasheer6949
    @bsrbasheer6949 ปีที่แล้ว +1

    സൂപ്പർ വിട് ❤

  • @sijith.s.g901
    @sijith.s.g901 ปีที่แล้ว +1

    A perfect craftman🎉muralisir

  • @akbhatphotography7818
    @akbhatphotography7818 ปีที่แล้ว +1

    nice design feel happy inside home..................

  • @rajeenaanas3856
    @rajeenaanas3856 ปีที่แล้ว +2

    മനോഹരമായി ചെയ്തിട്ടുണ്ട്❤❤❤❤

  • @manjusivakumar7217
    @manjusivakumar7217 ปีที่แล้ว +1

    സർ,
    സാറിന്റെ വീഡിയോസ് കണ്ടപ്പോൾ തീരുമാനിച്ചതാണ്. എന്റെ വീട് സാറിനെ കൊണ്ട് ചെയ്യിക്കൂ എന്ന്. അത് അടുത്ത വർഷം നടക്കൂ. സാർ ചെയ്തു തരുമല്ലോ അല്ലെ.😊

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +1

      തീർച്ചയായും
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @prajeeshkp8595
    @prajeeshkp8595 ปีที่แล้ว

    👍 super

  • @siyajibin7814
    @siyajibin7814 ปีที่แล้ว +1

    Idukkiyil paniyumo sir?

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      ഇടുക്കിയിലെ എല്ലാ സ്ഥലത്തും ചെയ്യുന്നില്ല

  • @sandhyabishan793
    @sandhyabishan793 ปีที่แล้ว +1

    Super💕 sirnte place?

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Chelari malappuram
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jothiprakash147
    @jothiprakash147 ปีที่แล้ว +1

    After long time seeing ur videos sir

  • @harinarayanan1154
    @harinarayanan1154 ปีที่แล้ว +2

    അടിപൊളി വീട് ❤

  • @sajiniks1588
    @sajiniks1588 ปีที่แล้ว +2

    Waiting sir ❤

  • @vijeshkk8091
    @vijeshkk8091 ปีที่แล้ว +1

    ❤❤❤❤waiting

  • @പുതുപ്പാടിക്കാരൻ-ട4ണ

    വീടാണോ അങ്കർ ആണോ വിഡിയോയിൽ കൂടുതൽ കാണുന്നത് 🙏??

  • @paralikannan9222
    @paralikannan9222 ปีที่แล้ว +3

    നല്ലരു വീട് 👍

  • @Pranavsoviet
    @Pranavsoviet 9 หลายเดือนก่อน

    Front view onn kanichoode

  • @abyanil1161
    @abyanil1161 ปีที่แล้ว +1

    Sir enikkum oru veed vech tharanam🙏udane njan vilikkum..❤

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Definitely
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @prasadam.cutebaby
    @prasadam.cutebaby ปีที่แล้ว +1

    Kannur cheyumno

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @shabeervp7393
    @shabeervp7393 ปีที่แล้ว +1

    ചിലവ് എത്ര വരും

  • @Geraniumworld
    @Geraniumworld ปีที่แล้ว +1

    Super sir

  • @maryhermia4949
    @maryhermia4949 ปีที่แล้ว +1

    Do you make house in Bangalore

  • @manuakhi8925
    @manuakhi8925 ปีที่แล้ว +1

    ഇതിന്റെ ഫൈനൽ കോസ്റ്റ് എത്ര?

  • @leena-akshai317
    @leena-akshai317 ปีที่แล้ว +8

    ശോ 🤭ഇന്നത്തെ ബമ്പർ ആയിരുന്നു ഒരു പ്രതീക്ഷ 😊😊

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +1

      😜

    • @harinarayanan1154
      @harinarayanan1154 ปีที่แล้ว +3

      എന്നെപ്പോലെ കുറെ പേര് ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

    • @buildingdesigners1985
      @buildingdesigners1985  ปีที่แล้ว +1

      @@harinarayanan1154 😃😃😃

    • @leena-akshai317
      @leena-akshai317 ปีที่แล้ว +4

      @@harinarayanan1154 500 മുടക്കിയപ്പോൾ 1000 അടിച്ചു 😊

  • @kungimmurasik8394
    @kungimmurasik8394 ปีที่แล้ว +1

    സൂപ്പർ ❤

  • @suneerajafer8439
    @suneerajafer8439 ปีที่แล้ว +1

    Super

  • @rineeshamban9548
    @rineeshamban9548 ปีที่แล้ว

    Nice House, How much