പുതിയകാലത്തിന് ചേരുന്ന വീട്! 😍👌🏻 Self Designed Home | Kerala Home

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 231

  • @bijoypillai8696
    @bijoypillai8696 ปีที่แล้ว +58

    വീട് അതിമനോഹരം.. വാതിലുകളുടെയും ജനലുകളുടേയും ഡിസൈനും ഫിനിഷും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ.. പറഞ്ഞപോലെ , മുൻഭാഗത്തെ തൂണുകൾ കോൺക്രീറ്റ്റിൽ ചെയ്തു വുഡ് ഡിസൈൻ ചെയ്തു ചിലവ് കുറയ്ക്കാമായിരുന്നു.. വീടിനേക്കാളും വളരെ പ്രധാനപ്പെട്ടത് - സഹോദരങ്ങൾ ഒന്നിച്ചു ഒരു കോമ്പൗണ്ടിൽ താമസിക്കുന്നു എന്നതാണ് ; അതിന്റെ വില മറ്റേതിനേക്കാളും വലുതാണ്..

  • @prasadk.v.2884
    @prasadk.v.2884 ปีที่แล้ว +131

    ചേട്ടനെ കണ്ടപ്പോൾ ആദ്യം ശാന്തിവിള ദിനേശനാണോന്ന് സംശയിച്ചു. പിന്നീടാണ് മനസിലായത് മാന്യനായ വ്യക്തിയാണെന്ന്

  • @mujeebrahman6254
    @mujeebrahman6254 ปีที่แล้ว +15

    വീടും പരിസരവും എല്ലാം ഇഷ്ട്ടമായി.
    എല്ലാറ്റിലുമപ്പുറം നിങ്ങളുടെ ആ ഒരുമയോടെ ജീവിക്കാനുള്ള തീരുമാനം,അതാണ് മനസ്സിനെ കുളിരണിയിച്ചത്.ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി.

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว +1

      Thanks for watching 🙂 share subscribe

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว +23

    ശരിക്കും മനോഹരവും അതേസമയം ലാളിത്യവും ഒത്തിണങ്ങിയ വീട്.👍👌❤️

  • @JoyalAntony
    @JoyalAntony ปีที่แล้ว +86

    എന്റെ മനസ്സിൽ ഉള്ള വീട് 💕💕 സഹോദരന്മാർ തമ്മിലുള്ള സ്നേഹവും ഐക്യവും എന്നും നിലനിൽക്കട്ടെ 💕

  • @ANANDVIVEK100
    @ANANDVIVEK100 ปีที่แล้ว +15

    "Sahodarangal ellarum onnichu" -- wow, that impressed me ...enthu nannayirikkum alley 🥰

  • @gopikagireesh8893
    @gopikagireesh8893 ปีที่แล้ว +10

    എനിക്ക് അദ്ദേഹത്തിന്റെ സംസാരം വളരെ ഇഷ്ടം ആയി. എന്തൊരു ഹംബിൾ ആയിട്ടുള്ള വ്യക്തി ആണ് 🥰

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks. Subscribe channel for more 🙂

    • @ajithknair1983
      @ajithknair1983 ปีที่แล้ว

      @@ManoramaVeedu ചേട്ടന്റെ no ഒന്നു തരുമോ ഒരു സംശയം ചോദിക്കാനാ

    • @hamdakamarudeen5563
      @hamdakamarudeen5563 8 หลายเดือนก่อน

      Kudumpa Mahima chettante samsarathil eduthu kanikkunnu❤ethra nalla kudumbam....ellam super 😊

  • @shanavasm9286
    @shanavasm9286 ปีที่แล้ว +8

    വീടും കുടുംബവും അതി മനോഹരം.

  • @DeepuMathewgoldeneye
    @DeepuMathewgoldeneye ปีที่แล้ว +4

    Flooring is fantastic. Alpam koodi detail akkiyirunneenkil kollamayirunnu

  • @sunilpa2735
    @sunilpa2735 ปีที่แล้ว +2

    ഞാനും കുറുമശ്ശേരിയാണ് priya ഹോസ്പിറ്റലിന്റെ അടുത്ത്. വീട് എനിക്കിഷ്ട്ടായി

  • @expresskitchen1451
    @expresskitchen1451 ปีที่แล้ว +3

    architect ചെയ്തിരുന്നെങ്കിൽ അൽപ്പം കൂടി ചെലവ് കുറഞ്ഞേനേം. ട്രോപ്പിക്കൽ സ്റ്റൈൽ കുറേക്കൂടി നന്നായെനേം

  • @sujathasubi4193
    @sujathasubi4193 ปีที่แล้ว +8

    നല്ലൊരു വീട് 🙏ആശംസകൾ അഭിനന്ദനങ്ങൾ ❤️👍

  • @ramachandranak9562
    @ramachandranak9562 ปีที่แล้ว +1

    ഇതുപോലെ ചിലവ് കുറഞ്ഞ രീതിയിൽ നല്ല മനോഹരമായ വീട് നിർമ്മിച്ചു എന്റെ വീട് പാറക്കടവിൽ ആണ് എനിക്കും ഒരു വീട് പണിയണം വീടുപണിയുടെ സമയത്ത് സാറുമായി ഞാൻ ബന്ധപ്പെട്ടോളാം

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks for watching 😊 do share subscribe 🙂

  • @Ansaakka
    @Ansaakka ปีที่แล้ว +5

    ഈ ഐക്യത്തിന് ബിഗ് സല്യൂട്ട് 👍

  • @vikramdas4158
    @vikramdas4158 ปีที่แล้ว +12

    This design is the best for small house in villages 💕

  • @ushanatarajan8122
    @ushanatarajan8122 ปีที่แล้ว +9

    മനോഹരമായിരിക്കുന്നു വീട്. ആശംസകൾ. അഭിനന്ദനങൾ 🙏❤

  • @drea389
    @drea389 9 หลายเดือนก่อน +1

    അത്തംകുടി ടൈൽസ് വിരിച്ചു കയിഞ്ഞാൽ കുയപ്പമില്ല, ഉപയികിക്കുംതോറും glazing കൂടും. അതുമല്ലെങ്കിൽ നോവാകോട്ട ടൈൽസും നല്ലതാണ്😊😊😊

  • @jijokattunilam
    @jijokattunilam ปีที่แล้ว +10

    Lalitham..sundaram..👌👌

  • @Jakesile
    @Jakesile ปีที่แล้ว +25

    Very humble person… simple and neat design. Wishing you all success !!

  • @satheeshkumarkb1471
    @satheeshkumarkb1471 ปีที่แล้ว +5

    ഒത്തിരി ഇഷ്ടമായി, ഒരുപാട് സന്തോഷം തോന്നി

  • @Shaailesh10
    @Shaailesh10 ปีที่แล้ว +1

    Whats the total cost of the construction including wood works?

  • @arunc2944
    @arunc2944 4 หลายเดือนก่อน

    Epoxy floor looks good. Is it better than other floors..advantages??

  • @DivaMiream-ks7om
    @DivaMiream-ks7om 11 หลายเดือนก่อน +1

    One Day This Home Will Belong To Me And My Husband 😊😊😊😊😊😊😊😊😊😊😊.

  • @shivaji735
    @shivaji735 4 หลายเดือนก่อน

    Extremely knowledgeable and openness to discuss.God bless you dear.Thank you

  • @RamannamboothiriKavanad-വേദസാ
    @RamannamboothiriKavanad-വേദസാ 2 หลายเดือนก่อน

    നന്നായിട്ടുണ്ട്. Plan കാണിക്കാമോ

  • @aparnaanju680
    @aparnaanju680 6 หลายเดือนก่อน +1

    Lalithyam niranja veedu...😊

  • @friends7761
    @friends7761 ปีที่แล้ว +7

    Very attractive house !

  • @sureshsudhakaran1298
    @sureshsudhakaran1298 ปีที่แล้ว +1

    Beautiful concept, but people today loves individual houses more, the old consept is just a memory

  • @lassp805
    @lassp805 ปีที่แล้ว +2

    Humble and simple home. Something i have in my mind but a little more smaller is what i prefer so that cleaning is a bit more easier. I like the front view a lotttt....

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Glad you liked it 😊 do subscribe and keep watching 🙂

  • @fahiandpachu1586
    @fahiandpachu1586 ปีที่แล้ว +1

    ചേട്ടാ..superb....അടിപൊളി...ഗോഡ് bless you...

  • @naveenv3665
    @naveenv3665 ปีที่แล้ว +3

    Please share House Plan..

  • @cruisingcouple2022
    @cruisingcouple2022 ปีที่แล้ว +2

    മാമാ സൂപ്പർ... ഇഷ്ടായി.... ഒരു ചെറിയ കാര്യം തോന്നിയത് ആ നാലുകെട്ടിനു ചുറ്റുമുള്ള തൂണുകൾ കൂടി മരം ആകാമായിരുന്നു.... എന്തായാലും ചെലവ് അല്ലെ, വെളിയിൽ കോൺഗ്രീറ്റ് ൽ വുഡ് ഡിസൈൺ അടിച്ചാൽ മതിയായിരുന്നു...❤

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว +1

      Thanks for watching 😊 do subscribe for more 🙂

  • @kirankrishnan6247
    @kirankrishnan6247 ปีที่แล้ว +9

    പുതു തലമുറക്ക് നഷ്ട്ട പെടുന്ന ലാളിത്യം

  • @-._._._.-
    @-._._._.- ปีที่แล้ว +4

    ലളിതം മനോഹരം ശാന്തം🏡👌

  • @mk_1958
    @mk_1958 ปีที่แล้ว +3

    sahodarasneham apreciable.

  • @rashiatroad8658
    @rashiatroad8658 ปีที่แล้ว +1

    I have a plan to build a home like this by increasing the square fit

  • @lathikagopidasmenon9488
    @lathikagopidasmenon9488 ปีที่แล้ว +4

    നല്ല വീട്. നേരിട്ട് കാണാൻ കഴിയുമോ? ഇതുപോലെ ചെറിയ ഒരു വിടാണ് മനസ്സിൽ

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 8 หลายเดือนก่อน +1

    വളരെ മനോഹരം

  • @dipin2
    @dipin2 ปีที่แล้ว +4

    എത്ര മനോഹരം

  • @minirosejoseph1500
    @minirosejoseph1500 ปีที่แล้ว +2

    Simple and beautiful....loved the flooring...adipoli

  • @shaktishastry7206
    @shaktishastry7206 ปีที่แล้ว +4

    വളരെ മനോഹരമായി നിർമ്മിച്ചിരിക്കുന്നു. അഭിനന്ദനങ്ങളും എല്ലാ ആശംസകളും. ആകെ ചെലവഴിച്ചത് എത്ര? അഭിനന്ദനങ്ങൾ

    • @bhajanlal3426
      @bhajanlal3426 ปีที่แล้ว +1

      Please mention the overall cost of this house's construction.

  • @IHS-SecondComing
    @IHS-SecondComing ปีที่แล้ว +2

    Designers without using vastu in a budget friendly manner available?

  • @sainabamuhammed5219
    @sainabamuhammed5219 หลายเดือนก่อน

    Ee snaham annum nilanikatta❤❤

  • @sobhav390
    @sobhav390 ปีที่แล้ว +3

    Very nice and beautiful video and beautiful house 👍

  • @JeenoPaul-u4p
    @JeenoPaul-u4p 4 หลายเดือนก่อน

    കുരുമുശ്ശേരിൽ എവിടെയാ

  • @sunusunoo8856
    @sunusunoo8856 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് രാത്രിയോ പകലോ ഗ്രൗണ്ടിൽ പോയില്ലെങ്കിലും വീടിന് ചുറ്റും നടക്കാനുള്ള ആ വട്ടത്തിലെ സ്പേസ് ഗ്രൗണ്ട് തന്നെ വീട്ടിൽ അതിമനോഹരം

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks for watching 😊 do share subscribe 🙂

  • @shemyvm4684
    @shemyvm4684 2 หลายเดือนก่อน

    വീട് ഒന്ന് കാണാൻ കഴിയുമോ.. നേരിട്ട്

  • @SHELIP-l9i
    @SHELIP-l9i ปีที่แล้ว

    Online program time parayamo chetta,

  • @vinodpn6316
    @vinodpn6316 ปีที่แล้ว +1

    കിടു വീടു 😊

  • @amprayilchackoabraham4800
    @amprayilchackoabraham4800 ปีที่แล้ว +1

    വളരെ നല്ല കാര്യം

  • @sareeshpaleri2234
    @sareeshpaleri2234 ปีที่แล้ว +3

    നല്ല കുടുംബം

  • @kochundapree3428
    @kochundapree3428 ปีที่แล้ว +6

    Veedum lalitham...veetukaaranum... 💖

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks. Subscribe channel for more 🙂

  • @akhil5519
    @akhil5519 ปีที่แล้ว

    Ithonnu sandarshikkan pattumo.?

  • @sarathss2836
    @sarathss2836 ปีที่แล้ว

    Plan kittan vazhi undoo

  • @babunandankumar8827
    @babunandankumar8827 ปีที่แล้ว

    ഇതിന്റെ Plan തരുമോ

  • @boykaexhibits6675
    @boykaexhibits6675 ปีที่แล้ว +1

    Brilliant work👏👏

  • @priyam9750
    @priyam9750 ปีที่แล้ว +4

    I like this house and areas. It's amazing 🙏❤

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks. Subscribe channel for more 🙂

  • @rijibaburaj2863
    @rijibaburaj2863 ปีที่แล้ว +1

    Soooper 👍👍👍 MY DREEM🎊🎊🎊🎊

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks for watching 🙂 do share subscribe 🙂

  • @santharamachandran2427
    @santharamachandran2427 10 หลายเดือนก่อน +1

    Very Nice…

  • @ushakumari9832
    @ushakumari9832 ปีที่แล้ว +2

    സ്വർഗ്ഗീയ ഫീലിംഗ്. 🙏

  • @kabilanm5019
    @kabilanm5019 5 หลายเดือนก่อน

    Sir, This is East face house??

  • @anusreejith8201
    @anusreejith8201 ปีที่แล้ว +1

    ഒത്തിരി ഇഷ്ടായി

  • @vijipradeep5538
    @vijipradeep5538 5 หลายเดือนก่อน +1

    Ente manasile veedu.

    • @ManoramaVeedu
      @ManoramaVeedu  5 หลายเดือนก่อน

      Thanks for liking 🙂

  • @sarathchithrasarathchithra3801
    @sarathchithrasarathchithra3801 2 หลายเดือนก่อน

    ഒരുമ ❤️🥰

  • @Alkapu
    @Alkapu 7 หลายเดือนก่อน

    Plan kittumo

  • @praveenatr4651
    @praveenatr4651 ปีที่แล้ว +1

    Ithaanu My dream house 🏠...

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks for watching.do share & subscribe 🙂

  • @ramyanarayanan2255
    @ramyanarayanan2255 ปีที่แล้ว +1

    Kurumasseryil evdeyanu

  • @ridingdreamer
    @ridingdreamer ปีที่แล้ว +5

    Beautiful house, the front and side especially. Planning to adopt this design. Thanks for sharing!

  • @vinayanvinu5620
    @vinayanvinu5620 ปีที่แล้ว +1

    Eante eshtta bavanam🥰🥰🥰

  • @drsrinvasa
    @drsrinvasa 7 หลายเดือนก่อน +1

    Super house

  • @chiralacottonsarees
    @chiralacottonsarees ปีที่แล้ว

    Which place is best for water bore point

  • @ananthu1996
    @ananthu1996 ปีที่แล้ว +2

    Krishnakumar FACT employee? I was in FACT from 64 to 82 in Amophos , Urea , NPK plants in UDL and Ambalamedu

  • @monoosisha6563
    @monoosisha6563 ปีที่แล้ว +4

    Nice home 🏘️

  • @saraswathidevi6111
    @saraswathidevi6111 ปีที่แล้ว +2

    Nalloru veedu

  • @ameensb2684
    @ameensb2684 ปีที่แล้ว +2

    Sooper 😍 congratulations

  • @sreekumarsk6070
    @sreekumarsk6070 ปีที่แล้ว +1

    മനോഹരം 🥰

  • @VinodKumar-gx7wj
    @VinodKumar-gx7wj ปีที่แล้ว +2

    Beautiful home

  • @nagarathnakamath1707
    @nagarathnakamath1707 ปีที่แล้ว +3

    Amazing.. What flooring is it?

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว +1

      Epoxy flooring

    • @jaisygeorgr9845
      @jaisygeorgr9845 ปีที่แล้ว +1

      It's epozxy paint

    • @sreejithsr775
      @sreejithsr775 ปีที่แล้ว

      @@ManoramaVeedu epoxy flooring detailed
      Oru video cheyyamo?

  • @jijosamuel6456
    @jijosamuel6456 ปีที่แล้ว +3

    Nice and beautiful ❤️

  • @menonrethi
    @menonrethi ปีที่แล้ว

    Beautiful house!
    I’ll appreciate if I get the plan of your beautiful house? I wanted to build a house. If I get the plan, I can modify little bit to fit into my plot.

  • @SagarPatil-Revolution
    @SagarPatil-Revolution 6 หลายเดือนก่อน

    Build size pls

  • @neerajagopan8226
    @neerajagopan8226 ปีที่แล้ว

    Total coast etra ayi sir

  • @JohnPaul-vv6vz
    @JohnPaul-vv6vz ปีที่แล้ว +1

    ithu veedalla... ithanu KUDUMBAM.....😍

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks for watching 🙂 share subscribe

  • @vipinvarghese7180
    @vipinvarghese7180 ปีที่แล้ว +1

    All the best

  • @ANANDHUSURABHI
    @ANANDHUSURABHI 11 หลายเดือนก่อน

    Etra cent und veedu ...?

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +2

    Good... super..

  • @faisalm
    @faisalm ปีที่แล้ว

    Great design. What is the dimensions of your nadukettu?

  • @subashpk7456
    @subashpk7456 11 หลายเดือนก่อน

    ഈ വീടിന്റെ പ്ലാൻ ക
    കിട്ടുമോ

  • @rashiatroad8658
    @rashiatroad8658 ปีที่แล้ว

    is it possible to entrance a card in to the home?

  • @ajithkumarcmmarar6322
    @ajithkumarcmmarar6322 ปีที่แล้ว +2

    അടിപൊളി 👌👌👏👏

  • @GRavity-yx8yd
    @GRavity-yx8yd 7 หลายเดือนก่อน

    Total cost ethra aayi????

  • @DeekshithRai-u8k
    @DeekshithRai-u8k 7 หลายเดือนก่อน

    Super chetta❤❤❤

  • @Lovebirds1519
    @Lovebirds1519 ปีที่แล้ว

    ഈ വീട് ഒന്ന് നേരിൽ കാണാൻ പറ്റുമോ

  • @priyaak2585
    @priyaak2585 ปีที่แล้ว +1

    Orupad estham ayi

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks. Subscribe channel for more 🙂

  • @rahulnair5082
    @rahulnair5082 ปีที่แล้ว

    May I know the total cost

  • @MsPradeepkp
    @MsPradeepkp ปีที่แล้ว

    realy good plan .....

    • @ManoramaVeedu
      @ManoramaVeedu  ปีที่แล้ว

      Thanks for watching 😊 do share subscribe 🙂

  • @ranjithk2718
    @ranjithk2718 ปีที่แล้ว +1

    Ithinte plan kittan vazhiyundo

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 ปีที่แล้ว +1

    Soo beautiful..

  • @ragseb8031
    @ragseb8031 ปีที่แล้ว +2

    Home sweet home 🏡❣️

  • @Unboxthetoycars
    @Unboxthetoycars ปีที่แล้ว +1

    Beautiful home 🏠💗