എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു വീഡിയോകൾ തുടർന്ന് കണ്ടു പോകുന്നവർക്ക് കൃത്യമായി കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും തന്നെ ചെയ്യും തീർച്ചയാണ് നല്ല അവതരണം Good work 👍👍👍❤️❤️
Earth leakage problems ningal ready ആക്കി എന്ന് പറയുന്നു പക്ഷേ എന്തായിരുന്നു പ്രോബ്ലം എന്ന് പറയുന്നുമില്ല കാണിക്കുന്നുമില്ല.. എല്ലാവരും വ്യക്തമായി മനസ്സിലാക്കാൻ വേണ്ടിയാണ് വീഡിയോ ഇടുന്നത് എന്ന് പറയുന്നു പക്ഷേ rectify ചെയ്യുന്ന വീഡിയോയിൽ പറയുന്നുമില്ല കാണിക്കുന്നില്ല.. എന്ത് കൊണ്ട് എർത്ത് ന്യൂട്രൽ error വരുന്നു അല്ലേൽ 0 വരുന്നു അത് clear aayi പറയുന്നില്ലല്ലോ.
അത് എല്ലാ വിഡിയോയിലും പറയുമ്പോൾ കുറച്ചു ആവർത്തന വിരസത വരും. എന്തുകൊണ്ട് വരുന്നു എന്നുള്ളതും ട്രിപ്പിംഗ് സാഹചര്യത്തെ പറ്റിയുള്ള പല കാര്യങ്ങളും ഈ ചാനലിൽ തന്നെ 50 ഇൽ അധികം വീഡിയോ കൾ ഉണ്ട്.. സ്ഥിരം ആയി കാണുന്നവർക്ക് അത് മനസ്സിലാകുന്നും ഉണ്ട് എന്ന് നന്നായി അറിയുകയും ചെയ്യാം.. എല്ലാം കൂടെ ഒരു വീഡിയോയിൽ പറയുവാൻ ഒന്നും സാധിക്കില്ല... 🙏
തീർച്ചയായും ആധുനിക വയറിങ് ന്റെ നേട്ടം തന്നെയാണ് ട്രിപ്പിംഗ് നിയന്ത്രിതമായതിലും കൂടുതൽ വൈദ്യുതിയുടെ പാഴായി പോക്ക് ഒഴിവാക്കാൻ അതുമൂലം സാധിക്കുന്നു.. എന്ന് കരുതി എല്ലാ വയറിങ് നും കുഴപ്പം ഉണ്ടാകും എന്നില്ല.. കൃത്യമായ രീതിയിൽ ഉള്ള വയറിങ് ചെയ്‌താൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ല, പിന്നെ എന്നും പണി ഉണ്ടാകും എന്ന് പറയുന്നത് അത് അല്ലേലും സ്വന്തം പണി വൃത്തിക്കു ചെയ്യാൻ അറിയാവുന്നവന് എന്നും പണി ഉണ്ടാകും
Bro.. Submersible പമ്പുകൾക്ക് സ്വഭാവികമായി ചെറിയ ലീകേജ് ഉണ്ടാകും 10 to 15 ma വരെ max ഇവിടെ മോട്ടോർ ന് മാത്രമായി 30 ma rccb വച്ചിട്ടും അത് ഓൺ ചെയ്യുവാൻ സാധിക്കുന്നില്ല അതിന് അർത്ഥം അതിന് 30 ma ക്ക് മുകളിൽ ലീകേജ് ഉണ്ട് എന്നുള്ളതാണ്.. മോട്ടോറിനോ കിണറ്റിലേക്കു ഇട്ടിരിക്കുന്ന wire നോ തകരാറുകൾ സംഭവിച്ചിട്ടുണ്ട് അത് പരിഹരിക്കേണ്ടതുണ്ട്.
ഇതൊക്കെ എന്ത് കമ്പ്ലൈന്റ് ഇടപ്പള്ളിയിൽ സിനിമ റിവ്യൂ പറയുന്ന ആറാട്ട് അണ്ണൻ നേ കൊണ്ടുപോയാൽ രണ്ട് മിനിറ്റ് കൊണ്ട് കൊണ്ട് കംപ്ലൈന്റ്റ് പരിഹരിച്ചു തരുകയും വീടിന്റെ ഫ്രണ്ടിൽ നിന്ന് ഒരു റിവ്യൂ കൊടുത്തിട്ട് അഞ്ചു മിനിറ്റിനുള്ളിൽ ഇടപ്പള്ളിയിലെത്തി ഒരു സിനിമയും കണ്ട് വീട്ടിൽ പോകും😂
എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു
വീഡിയോകൾ തുടർന്ന് കണ്ടു പോകുന്നവർക്ക് കൃത്യമായി കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും തന്നെ ചെയ്യും തീർച്ചയാണ്
നല്ല അവതരണം
Good work 👍👍👍❤️❤️
മുൾട്ടിമീറ്റർ വെച്ചു Earth - Neutral ലൈനിൽ continuity ചെക്ക് ചെയ്താൽ continuity കാണിക്കുമോ ?
@@ARUNGK yes
@@ARUNGK താങ്കൾ ഓൾട്ടെജ്നോക്കുക N/ E / = 1 - 2-3-4-5 എന്നീ സങ്കിയകൾ കുള്ളിൽ നിലനിർത്താൻ ശ്രമിക്കുക!
Unni bro adipoli information ❤❤❤
Bro earth bar*neutral bar short cheythal rccb tripping akunnilla why bro. Ir value 23 mohm. E*n voltage 0
Earth leakage problems ningal ready ആക്കി എന്ന് പറയുന്നു പക്ഷേ എന്തായിരുന്നു പ്രോബ്ലം എന്ന് പറയുന്നുമില്ല കാണിക്കുന്നുമില്ല.. എല്ലാവരും വ്യക്തമായി മനസ്സിലാക്കാൻ വേണ്ടിയാണ് വീഡിയോ ഇടുന്നത് എന്ന് പറയുന്നു പക്ഷേ rectify ചെയ്യുന്ന വീഡിയോയിൽ പറയുന്നുമില്ല കാണിക്കുന്നില്ല..
എന്ത് കൊണ്ട് എർത്ത് ന്യൂട്രൽ error വരുന്നു അല്ലേൽ 0 വരുന്നു അത് clear aayi പറയുന്നില്ലല്ലോ.
അത് എല്ലാ വിഡിയോയിലും പറയുമ്പോൾ കുറച്ചു ആവർത്തന വിരസത വരും.
എന്തുകൊണ്ട് വരുന്നു എന്നുള്ളതും ട്രിപ്പിംഗ് സാഹചര്യത്തെ പറ്റിയുള്ള
പല കാര്യങ്ങളും ഈ ചാനലിൽ തന്നെ 50 ഇൽ അധികം വീഡിയോ കൾ ഉണ്ട്..
സ്ഥിരം ആയി കാണുന്നവർക്ക് അത് മനസ്സിലാകുന്നും ഉണ്ട് എന്ന്
നന്നായി അറിയുകയും ചെയ്യാം..
എല്ലാം കൂടെ ഒരു വീഡിയോയിൽ പറയുവാൻ ഒന്നും സാധിക്കില്ല... 🙏
ബ്രോ mecco ഇന്സുലേഷൻ ടെസ്റ്റർ എങ്ങിനെ ഉണ്ട്. സ്ഥിരം ഉപയോഗം അല്ല. Metravi ഇന്സുലേഷൻ ടെസ്റ്റർ കുറച്ചു കൂടി ബെറ്റർ ആണോ
ആധുനിക വയറിംഗിൻ്റെ മെയിൻ നേട്ടമാണ് ട്രിപ്പിംഗ് അതായത് എന്നും ട്രിപ്പിംഗ് ഉള്ളതുകൊണ്ട് ഇലക്ട്രീഷൻമാർക്കും മറ്റുള്ളവർക്കും എന്നും പണിയുണ്ടാകും
തീർച്ചയായും ആധുനിക വയറിങ് ന്റെ നേട്ടം തന്നെയാണ് ട്രിപ്പിംഗ് നിയന്ത്രിതമായതിലും കൂടുതൽ വൈദ്യുതിയുടെ പാഴായി പോക്ക് ഒഴിവാക്കാൻ അതുമൂലം സാധിക്കുന്നു..
എന്ന് കരുതി എല്ലാ വയറിങ് നും കുഴപ്പം ഉണ്ടാകും എന്നില്ല..
കൃത്യമായ രീതിയിൽ ഉള്ള വയറിങ് ചെയ്‌താൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ല,
പിന്നെ എന്നും പണി ഉണ്ടാകും എന്ന് പറയുന്നത് അത് അല്ലേലും സ്വന്തം പണി വൃത്തിക്കു ചെയ്യാൻ അറിയാവുന്നവന് എന്നും പണി ഉണ്ടാകും
Submersible motor compliant enthane ennu parajilla
Bro.. Submersible പമ്പുകൾക്ക് സ്വഭാവികമായി ചെറിയ ലീകേജ് ഉണ്ടാകും 10 to 15 ma വരെ max
ഇവിടെ മോട്ടോർ ന് മാത്രമായി 30 ma rccb വച്ചിട്ടും അത് ഓൺ ചെയ്യുവാൻ സാധിക്കുന്നില്ല അതിന് അർത്ഥം അതിന് 30 ma ക്ക് മുകളിൽ ലീകേജ് ഉണ്ട് എന്നുള്ളതാണ്..
മോട്ടോറിനോ കിണറ്റിലേക്കു ഇട്ടിരിക്കുന്ന wire നോ തകരാറുകൾ സംഭവിച്ചിട്ടുണ്ട് അത് പരിഹരിക്കേണ്ടതുണ്ട്.
ഈ കമെന്റ് മാറിപ്പോയി ഇത് ഇനി വരുന്ന വീഡിയോ കാണുക..
ടോപിക്ക് മാറിപ്പോയി ആ വീഡിയോയിൽ വ്യക്തമാകും.
Swich indicater connect anangil megger value .05 lakku pokum bro.sheryalla
അത് ന്യൂട്രേൽ phase അടിക്കുമ്പോളെ കൂടുതൽ കാണിക്കു..
എരത്തിലും ചില സാഹചര്യത്തിൽ
വരുകയും ചെയ്യും..
Yes
Ath isolator alle
Pattambi service undo chettAa
Yes
Thanks ❤
🙏 സബ് മേർസബിൾ മോട്ടോർ സ്വിച്ച് ഓണാക്കുമ്പോൾ ബ്രേക്കർ ഓഫാക്കുന്നതിന്റെകാരണം എന്തായിരിക്കുo. എല്ലാ സമയതും ഇല്ല'. PLS..
Mcb breaker ethannu rating. Ethra hp pump aanu upayogikkunathu?
@@nithinxjohnson2983 motor 1hp,
Watsapp groupil eganeya add cheyan patta
Pm msg അയയ്ക്കു
@@unnistechvlogs please add WhatsApp group
ഒരു leakage മീറ്ററിൻ്റെ knob എവിടെ പോയി?🤔
അത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുത്താൽ ഉള്ള കുഴപ്പം ആണ്.
തിരിക്കുന്ന സാധനം വേറെ ആക്കിയാണ് തന്നത്.
@@unnistechvlogsനമ്മുടെ സ്വന്തം ആണെന്ന് ഉള്ള വിചാരം ഉണ്ടായാൽ ഇത് പോലെ ആവില്ല😅😅❤❤
👍
🎉🎉🎉🎉🎉
❤❤🎉🎉
❤❤❤❤
ഇതൊക്കെ എന്ത് കമ്പ്ലൈന്റ് ഇടപ്പള്ളിയിൽ സിനിമ റിവ്യൂ പറയുന്ന ആറാട്ട് അണ്ണൻ നേ കൊണ്ടുപോയാൽ രണ്ട് മിനിറ്റ് കൊണ്ട് കൊണ്ട് കംപ്ലൈന്റ്റ് പരിഹരിച്ചു തരുകയും വീടിന്റെ ഫ്രണ്ടിൽ നിന്ന് ഒരു റിവ്യൂ കൊടുത്തിട്ട് അഞ്ചു മിനിറ്റിനുള്ളിൽ ഇടപ്പള്ളിയിലെത്തി ഒരു സിനിമയും കണ്ട് വീട്ടിൽ പോകും😂
ഇതേ കമെന്റ് bs ഇന്റെ ചാനലിലും ഞാൻ കണ്ടിരുന്നു രണ്ടും പേരുടെയും സ്വരം ഒരുപോലെ ഇരിക്കുന്നു..
ചായക്കട അടുത്തുള്ളത് ആരുടേതാ 😂😂😂😂
ഏതാണ് ആ പ്രശസ്തനായ പുള്ളിക്കാരൻ
ഒരു ട്രിപ്പിങ് കൊടുത്താൽ പരിഹരിക്കാൻ പറ്റുമോ സിമ്പിൾ ആയി😂😂
@@unnistechvlogs
ഏതാണ് BS ൻ്റെ ചാനൽ
ആത് ആരാണ് ആൾ 🤔
ഇതൊക്ക.. നമ്മുടെ.... Kseb.. യിൽ.. നടന്നാൽ 🤣🤣🤣
😂😂
എവിടെയോ എന്തോ തകരാറ് പോലെ 🤔
ഒന്നും മന്സിലയില അല്ലേ 👍😂
😂😂😂 മനസിലാകാത്ത പരുവത്തിൽ ആക്കിയാലോ ഇനി മുതൽ..
എന്താണ് സംശയം തോന്നിയത് പറയു bro ക്ലിയർ ആക്കാം..
@@unnistechvlogs കംമെന്റിനു reply ഇട്ടതാണെയ് 🤭
👍👍👍
👍🏻👍🏻👍🏻
🎉🎉🎉🎉🎉🎉
❤❤❤❤
❤️❤️
❤❤