rccb trippping problem solving malayalam, ഇത്രയും മോശമായി wire ചെയ്യുന്നത് ശെരിയാണോ. 2024

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • rccb trippping problem solving malayalam, ഇത്രയും മോശമായി wire ചെയ്യുന്നത് ശെരിയാണോ. 2024
    elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb
    how to solve earth leakage problem malayalam
    #earthfault #elcb #rccb #tripping #malayalam #housewiring #electrical
    Contact No. 8848240442
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 46

  • @manojcg-lm4tl
    @manojcg-lm4tl หลายเดือนก่อน +2

    ടൈറ്റ് വർക്കായിരുന്നു എന്ന് വീഡിയോ കണ്ടപ്പം മനസിലായി എന്തായാലും അടിപൊളിയായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചതിൽ വളരെ സന്തോഷം ഇനിയും കാണാം thank you very much

  • @petergeorge8737
    @petergeorge8737 หลายเดือนก่อน

    നല്ലൊരു വീഡിയോ ആണ് ബ്രോ സമയം നോക്കേണ്ട.. അൽപ്പം സമയം കൂടിയാലും കാര്യങ്ങൾ അറിയാൻ കഴിയുമല്ലോ...

  • @fasttrack.irinjalakuda
    @fasttrack.irinjalakuda หลายเดือนก่อน

    good job 👏👏👏👏👏

  • @sacred_hope
    @sacred_hope หลายเดือนก่อน

    Nice work

  • @shamshada6242
    @shamshada6242 หลายเดือนก่อน

    Super ❤

  • @Krishnakumar-zw7tm
    @Krishnakumar-zw7tm หลายเดือนก่อน

    നമസ്‍തേ, ഉണ്ണി ചേട്ടാ, good morning 😍😍

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +1

      എടെ ഇട്ട് ഒരു min തികയും മുന്നേ കമന്റ്‌ 🥰 വീഡിയോ കണ്ടിട്ട് അഭിപ്രായം പറയടെ.. 😂😂
      സംശയം തോന്നിയാൽ അതും ചോദിക്കു..

    • @Krishnakumar-zw7tm
      @Krishnakumar-zw7tm หลายเดือนก่อน

      @@unnistechvlogs ഒരു യാത്രയിലാണ്.😜😍😍😍

  • @meharoofprtrmeharoofprtr8151
    @meharoofprtrmeharoofprtr8151 หลายเดือนก่อน

  • @faisalmp7690
    @faisalmp7690 หลายเดือนก่อน

    ❤❤❤

  • @rog3509
    @rog3509 หลายเดือนก่อน

    chetta ente vtl dbil neutral & earth bar full rust aayi...ath maathram seperate vedikkan kittuvo db box full maatathe???😃

  • @shuhaib4471
    @shuhaib4471 หลายเดือนก่อน

    😮😮

  • @AnilKumar-ne6mh
    @AnilKumar-ne6mh หลายเดือนก่อน

    ഡിഷ് വാഷിന്റെ 3 പിൻ ചെക്ക് ചെയ്തപ്പോൾ E-N 1.3 മെഗാ ഓം കിട്ടി എന്നാൽ E-P 0.7 മെഗാ ഓം കിട്ടി. 0.7 എന്ന വാല്യൂ കുറവല്ലേ ?.മറുപടി പ്രതീക്ഷിക്കുന്നു

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      ബ്രോ ചില smps ഉള്ള ഉപകാരണങ്ങൾക്ക് അത്രയേ കിട്ടു അവിടെ നമുക്ക് drop വോൾട് നോക്കുവാൻ പറ്റും.
      അപ്പോൾ അതുകൊണ്ട് നമുക്ക് ട്രിപ്പ് ആകുമോ എന്ന് അറിയുവാനും സാധിക്കും
      0.7M ohms ഒരു ചെറിയ വാല്യൂ അല്ല.

  • @sudheerk9050
    @sudheerk9050 หลายเดือนก่อน

    Dhurandham vayaring cheyyunna ale parayanam bro?

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +1

      നമുക്ക് ആരെയും ഉപദ്രവിക്കാൻ താൽപ്പര്യം ഇല്ല ബ്രോ..
      പക്ഷെ ഇങ്ങോട്ട് കൊത്താൻ ശ്രമിച്ചാൽ അങ്ങോട്ട് കടിക്കും..
      അത്രേ ഉള്ളൂ 😂😂

    • @sudheerk9050
      @sudheerk9050 หลายเดือนก่อน

      Udayippu panikkar mattulla panikku potte 😂😂😂😂😂😂😂vayaring
      Edukkanda🤣🤣🤣🤣🤣🤣

    • @LTechElectricalPlumbing
      @LTechElectricalPlumbing หลายเดือนก่อน

      ഗംഭീര വയറിംഗ് ആണല്ലോ bro

  • @rahoofmp6634
    @rahoofmp6634 หลายเดือนก่อน

    😮😮😮

  • @chinnuseva3250
    @chinnuseva3250 หลายเดือนก่อน

    Broo nattil evideya

  • @thahirch76niya85
    @thahirch76niya85 หลายเดือนก่อน

    Wiring contact ആയിരിക്കും എന്ന് തോന്നുന്നു... ചെലവ് ചുരുക്കാൻ ശ്രമിച്ചതാവും... But......

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +1

      ആ വീട്ടുകാരൻ ഒരിക്കലും ചെലവ് ചുരുക്കാൻ പറയില്ല..
      ഒരു ധാരണ ഇല്ലാതെ ഭിത്തി വെട്ടി പൈപ്പ് ഇട്ടതിന്റെ കുഴപ്പം ആണ്..
      Db സെലെക്ഷൻ കണ്ടാലേ അറിയാല്ലോ കൃത്യമായ ധാരണ ഇല്ല എന്നുള്ളത്..

  • @vineeshkollam3438
    @vineeshkollam3438 หลายเดือนก่อน

    😮😮😮😮😮

  • @santhoshambikabalakrishnan4985
    @santhoshambikabalakrishnan4985 หลายเดือนก่อน

    Trivandrum service undo

  • @shareefkp2005
    @shareefkp2005 หลายเดือนก่อน

    കണ്ണൂർ ചെയ്യുമോ

  • @rajeshpt4146
    @rajeshpt4146 หลายเดือนก่อน

    ഒരു വയറിംഗ് അപാ ര ത

  • @ganeshbabu5814
    @ganeshbabu5814 หลายเดือนก่อน

    വയറിഗ് എങ്ങനെ ചെയ്യരുത് എന്ന് കാണിക്കുന്നു

  • @josematheu72
    @josematheu72 หลายเดือนก่อน

    ഒന്നു ഉഷാറായിട്ടുണ്ട് പറയു. ചത്തെ ചാണഞ്ഞേ എന്നാണോ വ്ലോഗ് ചെയ്യുന്നത്

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +1

      ഇനിക്ക് ഇത്രയും ഉഷാറേ ഉള്ളൂ ചേട്ടാ..
      എനിക്ക് പറ്റുന്നത് പോലെയേ ഞാൻ ചെയ്യൂ.
      താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി ആരെയും നിർബന്ധിക്കുന്നില്ല..

  • @anandankumaran-xk9cf
    @anandankumaran-xk9cf หลายเดือนก่อน

    Good morning മച്ചാനേ...., എനിക്ക് ഒരു replyum തരുന്നില്ലല്ലോ..?

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      എന്താണ് മച്ചാനെ നിങ്ങള്ക്ക് അറിയേണ്ടത് എവിടെ ആണ് റിപ്ലൈ തരാത്തത്..

    • @anandankumaran-xk9cf
      @anandankumaran-xk9cf หลายเดือนก่อน

      @@unnistechvlogs anandan from trivandrum (whatsappil details ayachitt reply onnum illa എന്നാണ് ഉദ്ദേശിച്ചത്. ഇന്നേക്ക് tvm വരാൻ പറ്റുമെന്നും )

    • @anandankumaran-xk9cf
      @anandankumaran-xk9cf หลายเดือนก่อน

      @@unnistechvlogs എന്നത്തേക്ക്....?

  • @kumarvasudevan3831
    @kumarvasudevan3831 หลายเดือนก่อน +1

    ഈ പണി ചെയ്ത കൊടും ക്രിമിനലുകളെ ലോക സമക്ഷം കൊണ്ടു് വരണം. അല്ലാത്തപക്ഷം ഈ കുറ്റത്തിൻ്റെ ഒരു പങ്ക് താങ്കൾക്കും അവകാശപ്പെട്ടതായിരിക്കും.

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      എനിക്ക് അത് പറയരുത് എന്ന് നിർദേശം ഉണ്ട്..
      ആ വീട്ടുകാരന്റെ ബന്ധു നിർദേശിച്ച ആളായത് കൊണ്ട് തന്നെ അത് അദ്ദേഹത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കും.
      അവർക്കു അവരുടെ പ്രശ്നം തീർന്നാൽ മതി മറ്റൊന്നിനും താല്പര്യവും ഇല്ല..
      അപ്പോൾ നമുക്ക് ആ പ്രശ്നം തീർത്തു കൊടുക്കേണ്ട കാര്യമല്ലേ ഉള്ളൂ..
      പിന്നെ ഇതൊക്കെ അവർ കാണും
      അത് കണ്ടും കഴിഞ്ഞു അതിനുള്ള മറുപടികൾ ഇനിക്ക് ലഭിക്കുന്നും ഉണ്ട്..

  • @salahudheen216
    @salahudheen216 หลายเดือนก่อน

    നിങ്ങളെ ഗ്രൂപ്പ് ലിങ്ക് തരുമോ

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +1

      പേർസണൽ വരു ബ്രോ..

  • @Johnykutten
    @Johnykutten หลายเดือนก่อน +1

    Please support me 🎉🎉🎉

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      Contact me bro..
      8848240442