ความคิดเห็น •

  • @jayankaniyath2973
    @jayankaniyath2973 หลายเดือนก่อน +2

    സർ
    വയറുകൾ കളർ കോഡ് നിർബന്ധമായും ഉപയോഗിക്കാൻ എല്ലാ എലെക്ട്രിഷ്യൻ മാരും ശ്രദ്ധിക്കണം. കുറഞ്ഞ അളവിലും എല്ലാ സൈസിലും എല്ലാ കളർ വയറുകളും മുറിച്ചു വാങ്ങാൻ കിട്ടും. അതിൽ നിന്നും കിട്ടുന്ന safety, perfection, അതൊന്നു വേറെയാണ്. ഇതിൽ തന്നെ earth wire red കൊടുത്തിരിക്കുന്നു. അതിന്മേൽ ഒരു green കളർ സ്ലീവ് എങ്കിലും ഇടണമായിരുന്നു. നമ്മുടെ എലെക്ട്രിഷ്യൻ മാർ മിടുക്കരാണ്. ചെറിയ പരിഷ്കാരങ്ങൾ പോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഈ വീഡിയോ ഇട്ടതിനു അങ്ങേക്ക് അഭിനന്ദനങ്ങൾ ❤️

  • @vinodareekara7457
    @vinodareekara7457 ปีที่แล้ว +5

    Length കുറച്ചു കൂടിയാലും ലളിതമായ ഭാഷയിൽ പറഞ്ഞു തന്നു... വളരെ നന്ദി ബ്രോ..😍😍😍

  • @rejishk3274
    @rejishk3274 7 หลายเดือนก่อน +3

    Length കൂടി തന്നെ ആണ് വേണ്ടത് ബ്രോ..reels കണുന്നവർ അല്ലല്ലോ ഇത് കാണുന്നത്, ഓരോ കാര്യങ്ങളും അറിഞ്ഞും കേട്ടും കണ്ടും പഠിക്കുന്നവർ ആണ്..so good work👍

  • @abduljaise5584
    @abduljaise5584 ปีที่แล้ว +6

    നല്ല മനസിലാവും വിതം പറഞ്ഞിരിക്കുന്നു ❤നല്ല അവതരണം കട്ടസപ്പോട് 💪💪

  • @sethunairkaariveettil2109
    @sethunairkaariveettil2109 27 วันที่ผ่านมา

    നല്ല ലളിതമായ വിവരണം ബ്രോ. താങ്ക്സ്.

  • @harishpnair91
    @harishpnair91 7 หลายเดือนก่อน +1

    Havells instruction manual have some distance specification a+b+c ~50cm.
    What's the relevance of this

  • @abhilashkc2714
    @abhilashkc2714 ปีที่แล้ว +2

    Inframative viedo 👌👍

  • @Binuchempath
    @Binuchempath ปีที่แล้ว +1

    L N G enu stickers ottichal mathi wire core markers

  • @sujeeshsujeesh4175
    @sujeeshsujeesh4175 ปีที่แล้ว

    നല്ല അവതരണം

  • @rajeshkumarputhenmadathils4333
    @rajeshkumarputhenmadathils4333 ปีที่แล้ว +2

    For 3phqse which model spd good and any idea with price ?

  • @technicianworld3280
    @technicianworld3280 6 หลายเดือนก่อน +1

    Hlo.....chettaaa as spd aduthu isolater eathra ampier anu reply tharane

  • @user-np5kn2jo9d
    @user-np5kn2jo9d ปีที่แล้ว +4

    This is a Type 2 + 3 SPD with an I max of 8kA which is not suitable for direct strikes. A combination of Type 1, 2 & 3 SPDs are required for complete protection. Surges doesn't always come from utility supply, they originate from inside a home too

  • @akhik1580
    @akhik1580 8 หลายเดือนก่อน

    No10 Cooper adichhal matiyo separate DB ella cabile vazhi anu kseb varunatu encloser vakkunudu atil surge arrester nu space kandal matiyo eatu type anu nallatu 3phase veedanu eatu brand anu better

  • @vinilrnair8593
    @vinilrnair8593 11 หลายเดือนก่อน

    Use (Dedicated Earth) to SPD for More protection

  • @ajex1827
    @ajex1827 20 วันที่ผ่านมา

    End to end 2 isolator
    Spd change cheyyan Mainswitch off akkandallo first isolatil kodukku

  • @ANANTHASANKAR_UA
    @ANANTHASANKAR_UA ปีที่แล้ว +4

    Well explained 👍👍

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR ปีที่แล้ว +1

    Very good information bro

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 ปีที่แล้ว +2

    Super😍

  • @paindbs
    @paindbs ปีที่แล้ว +1

    Very useful bro❤️❤️☺️

  • @ramachandranp6433
    @ramachandranp6433 9 หลายเดือนก่อน

    🎉 thankyou

  • @muhammadm4078
    @muhammadm4078 ปีที่แล้ว +1

    👌

  • @vinod9271
    @vinod9271 ปีที่แล้ว +1

    super

  • @rajithramanan486
    @rajithramanan486 ปีที่แล้ว +1

    Laching relay online kittumo

  • @baluchacko254
    @baluchacko254 ปีที่แล้ว +1

    👍very🌷good

  • @ratheeshvadakkeveedu1141
    @ratheeshvadakkeveedu1141 2 หลายเดือนก่อน +1

    Gud bro❤

  • @shareefkadoor5790
    @shareefkadoor5790 ปีที่แล้ว +1

    👍

  • @SureshKatambal-du1gd
    @SureshKatambal-du1gd 3 หลายเดือนก่อน +1

    Super

  • @AnandakrishnanM27
    @AnandakrishnanM27 ปีที่แล้ว +1

    awesome video..awesome explanations

  • @manurockzvolg4983
    @manurockzvolg4983 ปีที่แล้ว

    Enthina chetta extra cost kuttune? MCB poraa

  • @muhamedsherif5465
    @muhamedsherif5465 5 หลายเดือนก่อน

    This is best to handover to a lightning protection work expert
    Ordinary electrician may lead to more problems than this haven’t
    I think this is a wrong connection
    Because some time sod may damage and be short circuit that time all electricity will go out

  • @jayanmangattukunnel5875
    @jayanmangattukunnel5875 ปีที่แล้ว +2

    Solar panel നിന്നുമുള്ള surge protect ചെയ്യാൻ എന്തു ചെയ്യണം ? DC SPD ഉണ്ടോ ?
    change over MCB ഉപയോഗിക്കുകയാണെങ്കിൽ അത് Main MCB യുടെ സ്ഥാനത്ത് ഫിറ്റ് ചെയ്താൽ മതിയോ?
    change over MCB യിലേക്കുള്ള generator Supply യുടെ outdoor point ൽ
    isolater ഫിറ്റ് ചെയ്താൽ മതിയോ ? മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു🙏

    • @akhik1580
      @akhik1580 8 หลายเดือนก่อน

      Solar lightning earth undavum oru valiya rad panelsinu mukalil undakum

  • @binoyvargheese5744
    @binoyvargheese5744 ปีที่แล้ว +1

    ❤❤❤❤❤ Good 👍

  • @benetshaji8918
    @benetshaji8918 หลายเดือนก่อน

    Snider spd singe phase rate ethraya

  • @sudheerk9050
    @sudheerk9050 ปีที่แล้ว

    Ningalude sthalam evideyanu bro,?

  • @martinpmaniputhenpurackal
    @martinpmaniputhenpurackal ปีที่แล้ว +1

    I like all your work, subscribed and view pluse always

  • @kumarv9672
    @kumarv9672 3 หลายเดือนก่อน

    Catrige rate engana

  • @positivepower10
    @positivepower10 ปีที่แล้ว

    Concrete cheyatha beamil enganna engannaya sealing light pidippikunne

    • @Techhackwork
      @Techhackwork ปีที่แล้ว

      th-cam.com/video/1I1KNrX2Zlo/w-d-xo.html

  • @sadiqali-wj2xz
    @sadiqali-wj2xz 6 หลายเดือนก่อน +1

    ❤❤

  • @rafimubarak6421
    @rafimubarak6421 8 หลายเดือนก่อน +1

    Single phase DB yil SPD sett cheyyaan patto..
    Angane cheyyaanenkil enthenkilum prashnamundo..
    Single phase SPD kk enth rate varum..

    • @arun7337
      @arun7337 7 หลายเดือนก่อน

      Oru kuzhapm illa ningale sthalam evideya?

  • @ajex1827
    @ajex1827 20 วันที่ผ่านมา

    Main DB. Ullil isolator undallo

  • @jishnukt9054
    @jishnukt9054 ปีที่แล้ว

    Over current varumbol elcb or isolator off cheyyunnathano spd

    • @sanuworks140
      @sanuworks140 11 หลายเดือนก่อน

      High current erthileku pokum

  • @santhisasikumar5521
    @santhisasikumar5521 ปีที่แล้ว +1

    Veedu nirmikkumbol thanne ithum fit cheyyano?pinnedu fit cheyyan pattumo?

  • @sohebali7285
    @sohebali7285 ปีที่แล้ว +1

    Bro which celling is strong pvc or gypsum????

    • @Techhackwork
      @Techhackwork ปีที่แล้ว

      Strength ൻ്റേ കാര്യത്തിൽ രണ്ടും ഏറെ കുറേ ഒപ്പത്തിനൊപ്പം.

  • @beta21ml
    @beta21ml ปีที่แล้ว

    saadharanakkarkku onnum thangaan pattiyathu vallathum para... oru cartridge ???????????

  • @PowerEx34
    @PowerEx34 ปีที่แล้ว

    Elcb shesham an spd vekkendath cartridge short ayal elcb engine trip akum

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 8 หลายเดือนก่อน

      Elcb kku shesham vechaal noises tripping undaakum bro. Short circuit undaayaal protection kitaan vendiyaanu, SPD kku munp OCPD/ MCB nirbhandhamaayum vekkanam enn parayunnath

  • @vishnukunjumon748
    @vishnukunjumon748 6 หลายเดือนก่อน

    Spd meter boxil വെച്ചാൽ കുഴപ്പമുണ്ടോ

  • @TJ-or2fh
    @TJ-or2fh 4 หลายเดือนก่อน

    Cartridge എങ്ങനാ മാറുന്നത്.

  • @arun.sekher
    @arun.sekher ปีที่แล้ว +3

    വീഡിയോക്ക് നന്ദി. സബ്സ്ക്രൈബ് ചെയ്തു ഇപ്പോൾ. കാട്രിഡ്ജ് കേടായാൽ എന്തു കറന്റ് എവിടെനിന്നു കേറിവരുന്നു എന്നാണ് പറയുന്നത്? എങ്ങനെയാണ് അത് ലൈൻ കേടാക്കുന്നത്? വീട്ടിനുള്ളിലെ വയറിങ് സർക്യൂട് ആണോ കേടാക്കിയത്? വോൾടേജ് സെർജ് ആണോ ഈ കറന്റ് എന്നത് കൊണ്ട് ഉദ്ദേശിച്ചത്? അപ്പോൾ കാട്രിഡ്ജ് കേടായാൽ പൂർണമായും ഇത് ചാലകമല്ലാതെ ആയി മാറുന്നില്ലേ, അത് ഈ ഉപകരണത്തിന്റെ പ്രവർത്തന രൂപകൽപ്പന (functional design) പിശക് അല്ലേ ?

    • @sreekanthkv8383
      @sreekanthkv8383 หลายเดือนก่อน

      Cartridge വഴി ഓവർ വോൾട്ടേജ് എർത്ത് വഴി ഷോർട്ട് ചെയ്തു കളയുന്നു. ഇത് ലൈനിൽ parellel ആയി ആണ് വരുന്നത്.

  • @rahidraz5537
    @rahidraz5537 ปีที่แล้ว

    Bro pappinisseriyil oru workund cheyyamo? Kitchen kabord. Slidingdoor

    • @Techhackwork
      @Techhackwork ปีที่แล้ว

      ചെയ്യാലോ

  • @SujithpkSuji
    @SujithpkSuji หลายเดือนก่อน

    Ctrige poyalariunnathu agane

  • @anasmuhammedkk299
    @anasmuhammedkk299 ปีที่แล้ว

    Spd ethu brand anu use cheythekkunne

    • @kittykiddy2991
      @kittykiddy2991 ปีที่แล้ว

      Video മുഴുവൻ കണ്ടാൽ മതി 😥

  • @akhilc4482
    @akhilc4482 2 หลายเดือนก่อน

    Spd റേറ്റിംഗ് പറഞ്ഞില്ലല്ലോ..40 k a ആണോ

  • @jithinsai1021
    @jithinsai1021 ปีที่แล้ว

    Multi colour wire ethu companiya

  • @benoythomas3546
    @benoythomas3546 9 หลายเดือนก่อน +1

    സിംഗിൾ phase spd ക്ക് എന്ത് വിലവരും ?
    Main switch ELCB ഒക്കെ ഓഫ്‌ ആയിരുന്നിട്ടും ഫാനുകൾ അടിച്ച് പോയി. ഇങ്ങനെ ഉള്ള അവസരങ്ങളിൽ spd പ്രയോജനപ്രദം ആകുമോ ?

    • @arun7337
      @arun7337 7 หลายเดือนก่อน

      Spd venam enn undegil enne contact cheyu

  • @viperbrofans
    @viperbrofans 9 หลายเดือนก่อน

    കള്ളർ വയർ തന്നെ ഉപയോഗിക്കുവാൻ പറയു

  • @basheer1433
    @basheer1433 ปีที่แล้ว +1

    Main db യിൽ spd കണക്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @Techhackwork
      @Techhackwork ปีที่แล้ว +1

      Illa
      Space kittarilla

    • @basheer1433
      @basheer1433 ปีที่แล้ว

      @@Techhackwork ok

  • @rajeevrajeev2950
    @rajeevrajeev2950 ปีที่แล้ว +1

    cable Socket (Ex- banana Socket ) ഉപയോഗിക്കൂ

  • @shemeerkoladikkal6416
    @shemeerkoladikkal6416 ปีที่แล้ว +5

    SPD യും മീറ്റർബോഡും തമ്മിൽ 50cm കൂടുതൽ ആവാൻ പാടില്ല എന്നത് ശെരിയാണോ?

    • @muhammedalthas1995
      @muhammedalthas1995 ปีที่แล้ว

      Yes

    • @herbal1073
      @herbal1073 4 หลายเดือนก่อน

      50 centemeterooo

    • @hamzaelectropoint8848
      @hamzaelectropoint8848 หลายเดือนก่อน

      ശെരിയാവാൻ സാധ്യത ഇല്ല അങ്ങനെ ആണെങ്കി db യിൽ വെക്കാൻ പറ്റില്ലല്ലോ

  • @HappyLemonZester-wn6tm
    @HappyLemonZester-wn6tm 3 หลายเดือนก่อน

    വൈഫൈ ഉപയോഗിച്ച് ഓൺ / ഓഫ് ചെയ്യാവുന്ന ഐസൊലേറ്റർ ഉണ്ടോ? ഐസൊലേറ്റർ വൈഫൈ ആയാൽ വല്ല കുഴപ്പവുമുണ്ടോ. ആവശ്യമുള്ളപ്പോൾ സ്ത്രീകൾക്ക് മൊബൈൽ ഉപയോഗിച്ച് ഓഫ്‌ ചെയ്യാനാണ്

  • @rockmusic_1012
    @rockmusic_1012 ปีที่แล้ว +1

    How much price spd.?

    • @arun7337
      @arun7337 7 หลายเดือนก่อน

      Ath oro type und v20,v25,v50 agane ettavum cheruth oru 10 to 15 oke akum

    • @mithuna.j1671
      @mithuna.j1671 5 หลายเดือนก่อน

      ​@@arun7337 കോപ്പ് ആകും 800 രൂപയ്ക്ക് കിട്ടും amazon ഇൽ ഉണ്ട് havells ന് 1300

  • @vasudevanp5942
    @vasudevanp5942 หลายเดือนก่อน

    ഈ സംഭവം ഫിറ്റിങ് കാർജ് അടക്കം എത്ര രൂപ വരും

  • @SarathKumar-ml6ui
    @SarathKumar-ml6ui 3 หลายเดือนก่อน

    Spd ക്ക് separate earth അടിക്കണം എന്ന് കേട്ടിട്ടുണ്ട് ശരിയാണോ

    • @Techhackwork
      @Techhackwork 3 หลายเดือนก่อน

      Video മുഴുവൻ കാണൂ

  • @sajir583
    @sajir583 ปีที่แล้ว

    Spd ക്ക് മുമ്പ് mcb ആവശ്യം ഇല്ലേ..

    • @Techhackwork
      @Techhackwork ปีที่แล้ว

      Kseb in aavunnidath mccb vachittund

  • @basithamariyil6873
    @basithamariyil6873 ปีที่แล้ว +1

    Spd k rating undoo

    • @rapidtechnologies7558
      @rapidtechnologies7558 ปีที่แล้ว

      Type 1+2 Spd 100KA വെയ്ക്കുന്നതാണ് ഉത്തമം

    • @nishadmp6219
      @nishadmp6219 11 หลายเดือนก่อน

      ​@@rapidtechnologies7558ഏതു ബ്രാന്‍ഡ് ആണ് നല്ലത്,

  • @johnsonfrancis6386
    @johnsonfrancis6386 10 หลายเดือนก่อน

    എസ്പിഡിക്ക് പകരം ആർസിബിഒ പ്രശ്നങ്ങൾ പരിഹരിക്കുമോ?

    • @gireeshbabu609
      @gireeshbabu609 หลายเดือนก่อน

      Spd ku 20000 rs aanu

  • @arun7337
    @arun7337 7 หลายเดือนก่อน

    SPD OR Lighting protection cheyan plan ullavar contact cheyu 📌

  • @ASHRAF.916
    @ASHRAF.916 ปีที่แล้ว

    ഇക്ക നാട്ടിൽ single phase Schneider SPD കിട്ടുന്ന സ്ഥലം പറഞ്ഞ്‌ തരുമോ

    • @muhammedalthas1995
      @muhammedalthas1995 ปีที่แล้ว

      L&T use chheyyam kurachukoodi advantage kooduthalan

    • @ASHRAF.916
      @ASHRAF.916 ปีที่แล้ว +1

      @@muhammedalthas1995 അതിന് single phase എത്ര വില വരും ..?

  • @adarshkrishnaprasad2972
    @adarshkrishnaprasad2972 5 หลายเดือนก่อน

    Number plc

  • @eliaskuriakose8393
    @eliaskuriakose8393 2 หลายเดือนก่อน +1

    ഏത് DB ആയലും വയർ കൂടുതൽ മടക്കി വെക്കണം. തലമുടി വെട്ടുന്ന പോലെ കറക്ക്റ്റവെട്ടി അല്ല കണക്ഷൻ കൊടുക്കേണ്ടത് ഭാവിയെക്കുറിച്ച് കുറിച്ച് ചിന്തിച്ചു വേണം ചേട്ടാ, DB യിൽ വയർ നല്ലപോലെ ഡ്രസ് ചെയ്തു വേണം കണക്ഷൻ കൊടുക്കാൻ കുറ്റപ്പെടുത്തിയതല്ല..ഓകെ

  • @vinodpk1956
    @vinodpk1956 7 หลายเดือนก่อน

    ഇത്‌ മീറ്റർബോക്സിൽ വെക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ. താങ്കൾ പറഞ്ഞത് കൂടാതെ ടെക്നിക്കൽ ആയി പ്രശ്നമുണ്ടോ

  • @zedautomations6142
    @zedautomations6142 ปีที่แล้ว +1

    ഇടിമിന്നലിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ....

    • @manustanson2777
      @manustanson2777 ปีที่แล้ว

      Pattum makkale, through not this device

  • @user-yv4lm3fb8u
    @user-yv4lm3fb8u ปีที่แล้ว +19

    അടുത്ത ഇടിമിന്നലിൽ ആ സാധനവും പോകും, പിന്നെ അത് മാറ്റാനുള്ള ചിലവും കൂടി വേണ്ടിവരും.അത്ര തന്നെ 🤭

    • @baneesh29
      @baneesh29 ปีที่แล้ว +9

      അങ്ങനെ അല്ല Bro നമ്മടെ വീട്ടിൽ ചെറിയ Serge കാരണം LED ബൾബുകൾ Mobile charger Tv inverter എല്ലാ വിധ സാധനങ്ങളും കേടാവുന്നത് കുറക്കാൻ കഴിയുനുണ്ട് SPD വച്ചതിന് ശേഷം

    • @nikhilp5540
      @nikhilp5540 ปีที่แล้ว

      @@baneesh29 apol 💯 percentage illallo alle

    • @baneesh29
      @baneesh29 ปีที่แล้ว +7

      @@nikhilp5540 മനുഷ്യന്റെ ജീവനു പോലും 100% ഇല്ല

    • @paindbs
      @paindbs ปีที่แล้ว +8

      ​@@baneesh29 നിന്റെ ജീവൻ വേണോ എങ്കിൽ വെച്ച മതി 😂😂

    • @davidrenju4288
      @davidrenju4288 ปีที่แล้ว +1

      Warranty und

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +1

    പുറത്ത് മീറ്റർ ബോഡിനോട് ചേർത്ത് വെച്ചിട്ട് ഇടക്ക് ചെക് ചെയ്താൽ പോരെ

    • @Techhackwork
      @Techhackwork ปีที่แล้ว +4

      Video മുഴുവൻ കാണൂ

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว

      @@Techhackwork മുഴുവൻ കണ്ടിട്ടല്ലേ പറഞ്ഞത് 🤦

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว

      വീടിനുള്ളിൽ കൂടുതൽ box വെക്കണ്ട, അതുപോലെ ഡിബിക്കുള്ളിൽ വെച്ച് വലിപ്പം കൂട്ടാതെ പുറത്ത് വെക്കുന്നതല്ലേ നല്ലത്, ഇത്‌ daily ചെക്ക്‌ ചെയ്യേണ്ട കാര്യവും ഇല്ലല്ലോ,പുറത്ത് വെച്ചാൽ earthing ചെയ്യാൻ എളുപ്പമാണ് അങ്ങനെ ഒക്കെ നോക്കുമ്പോ better outside. അതു പോലെ മീറ്റർ ബോഡിൽ നിന്നും db ബോഡിലേക്ക് പോകുന്ന earth direct പോകുന്നതാണ് സേഫ്റ്റി spd യിൽ ലിങ്ക് ചെയ്യാതെ,

    • @balakrishnankv6594
      @balakrishnankv6594 ปีที่แล้ว +4

      @@sajeerakkal563 വീഡിയോ മുഴുവൻ ശ്രെദ്ധിച് കേൾക്കുക എങ്കിൽ ഇതുപോലെ ഉള്ള സംശയം വരില്ല, വെറുതെ കമെന്റ് എഴുതി സമയവും കളയണ്ട....

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว

      @@balakrishnankv6594 എന്റെ പോന്നു സാറെ കണ്ടിട്ട് തന്നെ ആണ് പറഞ്ഞത്, എന്റെ comment നന്നായി വായിക്ക്, അദ്ദേഹം പറയുന്നത് വീടിനുള്ളിൽ വെക്കുന്നതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത് meter ബോഡിന് സമീപം outside താങ്കൾ ആണ് വീഡിയോ നന്നായി കാണേണ്ടത് ok?വീഡിയോ നന്നായി കാണു എന്നിട്ട് എന്റെ കമന്റും നന്നായി വായിക്കു

  • @manustanson2777
    @manustanson2777 ปีที่แล้ว

    Ithu waste anu

    • @ajikumarmohanan9041
      @ajikumarmohanan9041 ปีที่แล้ว

      എന്തുകൊണ്ട്?

    • @manustanson2777
      @manustanson2777 ปีที่แล้ว

      Spd low cost device anu

    • @manustanson2777
      @manustanson2777 ปีที่แล้ว

      Spd cost is 500 only

    • @manustanson2777
      @manustanson2777 ปีที่แล้ว

      Price only 500 for single pcs

    • @Techhackwork
      @Techhackwork ปีที่แล้ว

      ഒരു പതിനായിരം എണ്ണം ഇങ്ങോട്ട് വിട്ടോളൂ. Ready cash. Cartridge 3000+ വരും പിന്നയാ ...

  • @martinpmaniputhenpurackal
    @martinpmaniputhenpurackal ปีที่แล้ว

    SPD awesome
    Please Ensure that SPD+ ISOLATOR+ MCB+ RCCB
    OR
    SPD+ISOLATOR+RCBO
    As per IEC RCCB IT'S A RULE TO ADD MCB BEFORE RCCB

    • @rapidtechnologies7558
      @rapidtechnologies7558 ปีที่แล้ว

      SPD+ISOLATOR +RRCB+MCB

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar ปีที่แล้ว

      Please advise me, why use MCB, before rccb? Isolater and MCB amps are same?

    • @martinpmaniputhenpurackal
      @martinpmaniputhenpurackal ปีที่แล้ว +1

      @@MALABARMIXbyShemeerMalabar
      RCCB won't have short circuit protection, Hence its mandatory to install MCB + RCCB Or
      RCBO ( it's combination of MCB+RCCB )
      It's rules as per IEC STANDARD

    • @martinpmaniputhenpurackal
      @martinpmaniputhenpurackal ปีที่แล้ว +1

      @@MALABARMIXbyShemeerMalabar if you won't MCB+ RCCB, RCCB will get damaged during over voltage Or short circuit from incomer terminal

    • @martinpmaniputhenpurackal
      @martinpmaniputhenpurackal ปีที่แล้ว +1

      @@MALABARMIXbyShemeerMalabar
      40A ( isolator + MCB + RCCB) RCCB sensitivity 30mA ~
      Or
      RCBO Type A / TYPE AC/ Type SI

  • @kmmohanan
    @kmmohanan 23 วันที่ผ่านมา

    Type 1 & Type 2 SPD -യിൽ ഏതാണ് നല്ലത്?

  • @sibinkphilip8863
    @sibinkphilip8863 ปีที่แล้ว

    Elcb mcb ഉള്ള പഴയ വീട്ടിൽ വെക്കാൻ പറ്റുമോ? Your contact number and place

  • @TJ-or2fh
    @TJ-or2fh 4 หลายเดือนก่อน

    Cartridge എങ്ങനാ മാറുന്നത്.

  • @anasmuhammedkk299
    @anasmuhammedkk299 ปีที่แล้ว +1

    Super