15 ലക്ഷത്തിന് ഇത് സാധ്യമോ .?ചെലവ് കുറഞ്ഞു നിർമിച്ച വീട്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന --- ചെയ്ത ബജറ്റ് ഫ്രണ്ട്‌ലി ആയി ചെയ്ത ഒറ്റനില വീട് ആണ് നമ്മൾ പരിചയപ്പെടുത്തുന്നത് .ചെലവ് ചുരുക്കാൻ ലാറ്ററേറ്റ് വെള്ള ഡിസൈൻ , stairless ഹാൾ , അലൂമിനിയം അൾജീരിയൻ വിൻഡോസ് എന്നിവയാണ് പ്രധാനമായും ചെയ്തിരിക്കുന്നത് .
    🔺for more details
    Habrix architects
    Express mall, tirur
    ☎️ 9809673678
    9605675773
    #budgethome
    #lowcosthome
    #bugethome
    #budgethomes
    #smallplothome
    #smallhome
    #hometourmalayalam
    #decoartdesign
    #veedu
    #homedesign
    #smallhomes
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com

ความคิดเห็น • 49

  • @nisasaleem5118
    @nisasaleem5118 ปีที่แล้ว +19

    15ലക്ഷം. കൂടുതൽ. ആണ്. കഴിഞ്ഞ. ദിവസം. പടിഞ്ഞാറ്റിനി. എന്ന. ചാനലിൽ.7ലക്ഷം രൂപയുടെ. വീടുകാണിച്ചു. സൂപ്പർ. ആയിരുന്നു. അതും.രണ്ടര. സെന്റ്. വസ്തുവിൽ.

  • @bennytintu5534
    @bennytintu5534 ปีที่แล้ว +37

    സാധ്യമാണ്.. കൂടുതൽ ആണെന്നാണ് അഭിപ്രായം..

  • @SujeeshS-wf1fv
    @SujeeshS-wf1fv ปีที่แล้ว +7

    ആ ഓട് കാരണം ഭിത്തിയിൽ പായലും ഈർപ്പവും നിലനിൽക്കാൻ ചാൻസ് കൂടുതൽ ആണ്

  • @Ebinkanakaraj
    @Ebinkanakaraj ปีที่แล้ว +32

    എന്റെ പൊന്ന് സുഹൃത്തേ.... ബെഡ്‌റൂം ന് അകത്തു കേറി നിന്ന് ഇതാണ് ബെഡ്‌റൂം എന്ന് പറഞ്ഞത് കൊണ്ട് ഈ വീടിന്റെ പ്ലാനിൽ ബെഡ്‌റൂം ന്റെ സ്ഥാനം എവിടെ ആണ് എന്ന് കാണുന്നവർക്ക് മനസ്സിലാകുമോ??? Living റൂം ലേക്ക് കേറി dining ൽ ചെല്ലുന്നത് വരെ വീഡിയോ കൊള്ളാം..... അതിന് ശേഷം വീടിന്റെ ഒരു ഏരിയ പോലും മര്യാദക്ക് മനസിലായില്ല...... ഇങ്ങനേ വീഡിയോ ചെയ്തിട്ട് എന്ത് കാര്യം???

  • @kochundapree3428
    @kochundapree3428 ปีที่แล้ว +3

    Cameramenon .....ante changayide Mondha kaaanikathe veedu focus cheyyado.....kashtam

  • @anshadkk1271
    @anshadkk1271 ปีที่แล้ว +7

    കടപ്പ സ്റ്റോൺ ദയവ് ചെയ്തു ആരും ഇടല്ലേ ഞങ്ങൾ മുറ്റത്തത് വിരിച്ചതാണ് ഒരു മാസം തികയുന്നതിന് മുന്പേ എല്ലാം പൊട്ടി

  • @DbDj-cm3fe
    @DbDj-cm3fe ปีที่แล้ว +1

    7 lak n oru effective home vechittund oraal 🌄 2 nilq 850 sqrft

  • @jiburaj1314
    @jiburaj1314 ปีที่แล้ว +5

    7ലക്ഷം മതി

  • @y.santhosha.p3004
    @y.santhosha.p3004 ปีที่แล้ว

    Super
    കേരളത്തിൽ എവിടെയും , ഇവർ ഇങ്ങനെചെയ്തു തരുമോ ?

  • @ehvlog8669
    @ehvlog8669 ปีที่แล้ว +1

    Sir. Sofa set details tharamo plz

  • @firstwriters9850
    @firstwriters9850 ปีที่แล้ว

    എല്ലാ ജില്ലയിലും ചെയ്യുമോ ബ്രോ
    Ethrayum nalla vidio cheythathinu thanks ethupole badjet kuranja veedukal enuyum cheyyane

  • @lekishanair4420
    @lekishanair4420 ปีที่แล้ว

    Videos kanumbo sadhyamanu...but oru bathroom vekkanel venam 2.5 lakhs

  • @neerajvenu8957
    @neerajvenu8957 ปีที่แล้ว

    ഇതുപോലെ തറയുടെ ലെവലിൽ തന്നെ മുകളിലോട്ടു wall ചെയ്യുമ്പോൾ ഉറപ്പുണ്ടാകുമോ

  • @mubeenak.m6946
    @mubeenak.m6946 ปีที่แล้ว

    this home tour vere oru channel kandirunu...superb onude ivdeyum kandu ..bcz ur presentation adopoly ..

    • @miyamattil6553
      @miyamattil6553 ปีที่แล้ว +1

      Ss..njanum..yennalum onnude kandu..

  • @rajeevkannan1709
    @rajeevkannan1709 ปีที่แล้ว

    Stair kuudi cheyyarunnu ,,

  • @sureshkundapur3223
    @sureshkundapur3223 10 หลายเดือนก่อน

    Sir send me one north facing below 900 sft 2 bedroom house plan

  • @shajalhameed5373
    @shajalhameed5373 ปีที่แล้ว

    Window nte baagathekku mazha vellam veezhille?

  • @nak141
    @nak141 ปีที่แล้ว +1

    Stove 2 burner/2/4 burner marble top il vaangikkan പറ്റും

  • @smithak5485
    @smithak5485 ปีที่แล้ว +1

    Sitty price etrayanu

  • @rajan3338
    @rajan3338 ปีที่แล้ว

    SUPPPPERRRBBBB FOR THIS COST!👍❤️

  • @nidhinkumar5336
    @nidhinkumar5336 ปีที่แล้ว

    Plan koodi ulapeduthamo

  • @sineshej3054
    @sineshej3054 ปีที่แล้ว

    Adipoli

  • @chandranmakkakod2923
    @chandranmakkakod2923 ปีที่แล้ว

    ഋതുpolaKasragodPeriyilOruVeeduVenam

  • @askarkwt8471
    @askarkwt8471 ปีที่แล้ว

    ഹായ്

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +4

    ഫ്രണ്ട് അത്ര പോര പ്രതേകിച്ചു സിറ്റ് ഔട്ട്

  • @rafeeqc027
    @rafeeqc027 ปีที่แล้ว

    👍🏻👍🏻

  • @nazarnazar417
    @nazarnazar417 ปีที่แล้ว

    ഇൻറ്റീരിയൽ ഫർണിച്ചർ അടക്കം ആണോ

  • @godzon1034
    @godzon1034 ปีที่แล้ว

    👍👍👌

  • @saleenasali4635
    @saleenasali4635 ปีที่แล้ว

    Sthalathinte vilayum kootiyaano

  • @user-cr3ek9ou1l
    @user-cr3ek9ou1l 5 หลายเดือนก่อน

    Kallinde veedano ith

  • @pkarasheed8970
    @pkarasheed8970 ปีที่แล้ว

    Kuduthalanu

  • @077vkr
    @077vkr ปีที่แล้ว

    എന്തോന്ന് വീഡിയോ bro.. എടുത്തു വച്ചിരിക്കുന്നത് ?ഒരു വീടിൻറെ വീഡിയോ ഇങ്ങനെയാണോ എടുക്കേണ്ടത്...? വീഡിയോയിൽ പലതും വ്യക്തമല്ല.... നല്ല നല്ല വീഡിയോ യുട്യൂബിൽ ചെയ്തതു എടുത്തു നോക്കണം. അടുത്ത തവണ താങ്കളുടെ യൂട്യൂബ് വീഡിയോ ചാനെൽ കാണുമ്പോൾ ഉയർന്ന നിലവാരം പ്രതീക്ഷിക്കുന്നു

  • @bijubchacko8410
    @bijubchacko8410 ปีที่แล้ว

    Not an apt presentation of house....

  • @irfanabdullah33
    @irfanabdullah33 ปีที่แล้ว +3

    ഇതിപ്പോ നിങ്ങൾ അവിടെ പോയി നിങ്ങളുടെ ഒരു വീഡിയോ എടുത്തു എന്നല്ലാതെ കൃത്യമായ വിവരങ്ങൾ ഒന്നുമില്ല.
    'ഇതൊരു വലിയ ഹാൾ ആണ് ' എന്ന് പറയുമ്പോൾ എത്ര വലിയതാണ് എന്നോ അറ്റ്ലീസ്റ്റ് ആ ഹാളിൻറെ ഫുൾ ചിത്രമോ കാണിക്കുന്നില്ല. അവിടെ ഒരു തൂണ് ഉണ്ടല്ലോ അതിനപ്പുറം എന്താണ്.
    നിങ്ങളുടെ മിക്കവാറും എപ്പിസോഡ് കാണുന്ന ആൾ എണ്ണ നിലക്ക് പറയട്ടെ, വീടും അതിന്റെ architecture, plan എന്നിവകൾക്ക് പ്രാധാന്യം കൊടുക്കുക. നമ്മുക്ക് തുടക്കത്തിലോ, അവസാനത്തിലോ ക്യാമെറക്ക് മുന്നിൽ വരാലോ.
    ആർക്കിട്ടേക്ച്ചർ ഇഷ്ടമുള്ളത് കൊണ്ടാണ്. ഒന്നും തോന്നല്ലേ.

    • @JChand83
      @JChand83 ปีที่แล้ว

      അപ്പൊ എന്റെ മുഖം.

  • @YoutubeArun12
    @YoutubeArun12 ปีที่แล้ว

    Ads kurakada thendiiiii😂