ദേ കണ്ടാൽ ഞെട്ടും. 90ദിവസങ്ങളിൽ തീർന്ന structural വീട്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 ปีที่แล้ว +13

    Super,
    നന്നായിരിക്കുന്നു,
    കാഴ്ചയിൽ മനോഹരം
    കോസ്റ്റ് ഈസി,താമസയോഗ്യമാണങ്കിൽ
    ഇത്തരം ഭവനങ്ങൾക്ക്,
    വളരെ ഏറെ സാദ്ധ്യതകൾ ഉണ്ട്.
    വിഷുവിനും,
    യുവവാക്കളായ കോൺട്രാക്റ്റിന്മാർക്കും
    അഭിനന്ദനങ്ങൾ 🌹👌👍

  • @muttathvarghesejohn2630
    @muttathvarghesejohn2630 2 ปีที่แล้ว +2

    താങ്കളുടെ അവതരണം സൂപ്പർ അതുകൊണ്ടുതന്നെ എല്ലാ വിഡിയോസും കാണാൻ താൽപ്പര്യപ്പെടുന്നു.

  • @siddeeqali2291
    @siddeeqali2291 ปีที่แล้ว

    ഇതിന് ധൈര്യം കാണിച്ച വീട്ടുടമസ്ഥന് അഭിനന്ദനം

  • @krishnankutty2581
    @krishnankutty2581 2 ปีที่แล้ว +70

    ACP, DGP എന്നൊക്കെ പറഞ്ഞാൽ സാധാരണക്കാരനായ എനിക്ക് ഒന്നും മനസ്സിലായില്ല. സിവിൽ എന്ജിനീറിങ് കഴിഞ്ഞവർക്ക് മനസ്സിലാവും. വീട് അടിപൊളിയാണ്.

    • @harisbenny5475
      @harisbenny5475 2 ปีที่แล้ว +2

      ACP എന്താണ് എന്ന് അറിയില്ലെങ്കിൽ ദയവായി വീട് videos കാണാതിരിക്കുക

    • @bincyibrahim4297
      @bincyibrahim4297 2 ปีที่แล้ว +15

      @@harisbenny5475 first തന്നെ ഈ കമന്റ്‌ and റിപ്ലൈ കണ്ടതുകൊണ്ട് video കാണേണ്ട എന്ന് വിചാരിച്ചു 🙏thank you

    • @noufalsiddeeque4864
      @noufalsiddeeque4864 2 ปีที่แล้ว +11

      അത് നിങ്ങൾ പറയുന്നത് ശരിയാണ് അറിയണം എന്നില്ല.നമ്മൾ gi gp എന്നൊക്കെ ഇരുമ്പി നെ വിളിക്കുന്നില്ല അതിന്റെ കൂട്ടിനെ അതു പോലെ നമ്മൾ മുറ്റം ഒക്കെ ഷീറ്റ് അടിക്കില്ലേ അതിനെ ഇതുപോലെ പലതായി തരം തിരിച്ചിട്ടുണ്ട്.ഇതേ യൂടൂബിൽ തിരഞ്ഞാൽ അതിനെ കുറിച്ചും പഠിക്കാം.നിങ്ങൾക്ക് എന്തിക്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞോളൂ നിരാശപ്പിടേണ്ട👍.

    • @stephenjohn1192
      @stephenjohn1192 2 ปีที่แล้ว +2

      നമ്മുടെ കാലാവസ്ഥയിൽ ഈ thickness കുറഞ്ഞ ട്യൂബിന്റെ durability എത്ര കാലം നിൽക്കും ?

    • @monimonu8330
      @monimonu8330 2 ปีที่แล้ว +54

      @@harisbenny5475 എല്ലാം എല്ലാർക്കും അറിയില്ലല്ലോ. അറിവ് പറഞ്ഞു കൊടുക്കണം. അതാണ് മഹത്വം.. അല്ലാതെ പരിഹസിക്കുകയല്ല. അറിയില്ല തുറന്നു പറഞ്ഞത്, പറഞ്ഞു കൊടുക്കും എന്ന് വിചാരിച്ചിട്ടാവും...

  • @nostalgic8377
    @nostalgic8377 2 ปีที่แล้ว +14

    കേരളത്തിലെ കാലാവസ്ഥയിൽ ഒന്നോരണ്ടോ വർഷത്തെ ഉപയോഗത്തിന് ശേഷമേ വ്യക്തമായ ഒരഭിപ്രായം രൂപപ്പെടൂ...

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว +4

    Beautiful, ഇതിനകത്ത് താപനില എങ്ങനയായിരിക്കും!

  • @jakuttan001
    @jakuttan001 2 ปีที่แล้ว +16

    Ceiling aanu neerasha ...
    Plastic panelling choodu aanu... Ividey aanu injiyum innovations varrendethu ....rat 🐀 mooshika shalliyum aanu itharaam ceiling inte oru preshnam.
    Ali kayari nashipicha ..thinnunnathu VARSHANGAL kazhiyum mansilakkan @ceiling...
    Congrats to these two brothers

    • @shivbaba2672
      @shivbaba2672 ปีที่แล้ว

      You can heat resistent poowders or or sheats. Hemp is another option. Argan filled window glass is best.

    • @ashishps3790
      @ashishps3790 8 หลายเดือนก่อน

      Chood kurakkan eth ceiling aanu best?

  • @irshadkp3056
    @irshadkp3056 ปีที่แล้ว +1

    ഞാനൊരു 10 തവണയെങ്കിലും ഈ വീഡിയോ കണ്ടിരുന്നു... അടിപൊളി വീട് i Iove this... കമൻ്റ് വായിച്ചിട്ടൊന്നും Contractors ൻ്റെ ഡീറ്റെയിൽ കാണുന്നില്ല....

  • @hariprasadsivaraman7814
    @hariprasadsivaraman7814 2 ปีที่แล้ว +5

    Kannan cheetta .. Pwolichu.. very Informative video..😇keep going on..❤

  • @koshikuriyan88
    @koshikuriyan88 2 ปีที่แล้ว +4

    Adipoli finishing okke indu....but ithu etra kaalam nilkkum....thurumbu pidikkilleee, maintance pani alleee

  • @SafusCreation
    @SafusCreation 2 ปีที่แล้ว +5

    Bathroom door nalla wooden pole thanneyund. Dining hall and drawing room seperation okke nalla bhangiyund

  • @parameswaranmenon6820
    @parameswaranmenon6820 11 หลายเดือนก่อน

    Congrats to all techs behind this dream home. ❤❤❤❤

  • @mathew5974
    @mathew5974 ปีที่แล้ว +6

    How is the temperature control inside this house?

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว +7

    Wonderful, I was looking for a contracter like you people, to make my dream house

  • @celinsebastian1813
    @celinsebastian1813 2 ปีที่แล้ว +4

    നല്ല വീട്. Manoharamayirikkunnu.

  • @prathibhamathew4386
    @prathibhamathew4386 2 ปีที่แล้ว +4

    Very nice 👍🏼🌹

  • @danielphilipose8998
    @danielphilipose8998 2 ปีที่แล้ว +9

    Beautiful. I wish to construct like this

  • @ajayakumarchellappan
    @ajayakumarchellappan ปีที่แล้ว

    Super work this is long life material

  • @SunilRajPhilipAchen
    @SunilRajPhilipAchen 2 ปีที่แล้ว +3

    Why are you not making the video in landscape mode?

  • @உரைகல்-ண7ல
    @உரைகல்-ண7ல ปีที่แล้ว

    Avatharippikkunna aalu oru manndanaanennu thonnunnu.Edaikku keri vedivechu konde irikkuva.Pinne engine manasilakum.

  • @mukeshanandan5440
    @mukeshanandan5440 2 ปีที่แล้ว +7

    ഇപ്പോൾ കാണാൻ മനോഹരമാണ്. പത്തു കൊല്ലം കഴിയുമ്പോൾ ഉള്ള അവസ്ഥ കൂടി ഒന്നു പറഞ്ഞാൽ നന്നായിരുന്നു.

    • @lekharavindran3068
      @lekharavindran3068 ปีที่แล้ว +1

      40 varsham aayi athinu kuzhappam ella ennu paranjille?

  • @deepakrishnan4657
    @deepakrishnan4657 2 ปีที่แล้ว +5

    Beautiful വീട്

  • @vinayakp988
    @vinayakp988 ปีที่แล้ว +3

    Ezhamkulathe evide ane ee veedu

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 2 ปีที่แล้ว +3

    Good work. Appreciated.

  • @Alraha1
    @Alraha1 2 ปีที่แล้ว +3

    Will it withstand the Kerala weather...the rains, humidity or the heat

  • @aybeerwingsofdreams5749
    @aybeerwingsofdreams5749 2 ปีที่แล้ว

    Maa shaa allah poli vd.. ivar kerlathilevdeyum edthkodukkuo

  • @panjajanyamcreations3857
    @panjajanyamcreations3857 2 ปีที่แล้ว +7

    Thank you for sharing this useful vedio. Very good and clear presentation 👌 ❤️

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว +8

    സാധാരണ വീട്പണിയെപ്പറ്റി നോക്കിയാൽ 10 ലക്ഷം ലാഭം ഉണ്ട്

  • @craftwithpreet2232
    @craftwithpreet2232 ปีที่แล้ว +3

    Very nice home 🏡🏡🏡 beautiful home 🏡🏡🏡 happy home 🏡🏡🏡

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 ปีที่แล้ว +2

    Sooper…..definitely I will them…..❤

  • @vikramv332
    @vikramv332 2 ปีที่แล้ว +4

    അടിപൊളി, ഇതിൽ സോളാർ കൂടി ചെയ്യാൻ പറ്റുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും

    • @vasnthakumari9925
      @vasnthakumari9925 ปีที่แล้ว

      ഇതു ഉറപ്പ് ഉണ്ടാകുമോ കുട്ടികൾ ഉള്ളവീടാണെങ്കിൽ അവർ പിടിച്ചു വലിച്ചാൽ ഇടിഞ്ഞു പൊളിഞ്ഞു വീഴുമോ 😄😄😄

  • @pinkybabloo5755
    @pinkybabloo5755 2 ปีที่แล้ว +13

    With interior aano 14.5 lakhs?

  • @arunc2944
    @arunc2944 ปีที่แล้ว

    It is much easier for theives to gain entry. In harsh kerala climate i dont know how long this house will last. Flood rain thunderstrom...

  • @samuvel6562
    @samuvel6562 ปีที่แล้ว +4

    Sir , if anything possible to work like this to another state ( Tamilnadu )...

    • @JonathanFlex2
      @JonathanFlex2 ปีที่แล้ว

      Contact no: available in description

  • @orthocare_poonoor
    @orthocare_poonoor ปีที่แล้ว

    സീലിംഗ് നന്നാക്കമായിരുന്നു. നല്ല വീട്

  • @premadamodaran1347
    @premadamodaran1347 2 ปีที่แล้ว +4

    Weather in kerala work out aavumo, especially in rainy season

  • @OurSignaturewithVignajith
    @OurSignaturewithVignajith ปีที่แล้ว

    We veedinte ippalathe state Koodi kanikkamo

  • @akhileshprakash1150
    @akhileshprakash1150 ปีที่แล้ว +1

    Can u upload episode in english or hindi so that north indian can invest

  • @nightsmiracle
    @nightsmiracle 2 ปีที่แล้ว +1

    Melkoora enganeya urap
    Mukalil kayaran pattumo alla potti pokumo

  • @ashishps3790
    @ashishps3790 8 หลายเดือนก่อน

    Ceiling v board thanne ittal chood kurayumo?

  • @victorjones6632
    @victorjones6632 ปีที่แล้ว

    Ithu bahunilayil paniyan patuo

  • @ashalekshmyr8666
    @ashalekshmyr8666 7 หลายเดือนก่อน

    itharam veedukalil choodu kooduthal aayirikkumo

  • @afnashefeek4253
    @afnashefeek4253 2 ปีที่แล้ว +3

    Beautiful home total budget etra

  • @sureshnair4526
    @sureshnair4526 ปีที่แล้ว +1

    Super and fantastic

  • @amanamohamed9294
    @amanamohamed9294 2 ปีที่แล้ว +2

    Hi I like very much,my dream house thank you

  • @sabithasabi4725
    @sabithasabi4725 2 ปีที่แล้ว +3

    Beautiful 🏠😍😍😍😍

  • @ManojEdanattil
    @ManojEdanattil ปีที่แล้ว

    Vboardil cheytha veedinullil choodu kooduthalayirikkumo..

  • @kreupasanam1227
    @kreupasanam1227 2 ปีที่แล้ว +2

    Adipoliyayitunde 🤝🤝🤝

  • @urumipparambil
    @urumipparambil ปีที่แล้ว

    what about the safety aspect during rainy season from lightening and fire. PVC ceiling is not fire proof and can be dangerous. please take precautionary measurers w.r.t. this points.

  • @user-gi8nc3lc5r
    @user-gi8nc3lc5r 2 ปีที่แล้ว +3

    Beautiful ❤️

  • @sabuadoor09
    @sabuadoor09 2 ปีที่แล้ว +1

    അടൂരിൽ എവിടെ ആണ്? കാണാൻ പറ്റുമോ?

  • @Prasadvak
    @Prasadvak ปีที่แล้ว

    Roofing എങ്ങനെ ചെയ്തു എന്നതിന്റെ ഡീറ്റെയിൽസ് പറഞ്ഞില്ലല്ലൊ 😢

  • @suhailraheem4583
    @suhailraheem4583 2 ปีที่แล้ว +1

    Super വിഡിയോ 😘😍👍🏻

  • @afnashefeek4253
    @afnashefeek4253 2 ปีที่แล้ว +1

    Dining hall wall enthanu wall paperano

  • @jayasreejayamohan7314
    @jayasreejayamohan7314 ปีที่แล้ว +1

    Super ..😃👌👌👍🌹

  • @pratheeps151
    @pratheeps151 2 ปีที่แล้ว +2

    ഗേറ്റും കോമ്പൗണ്ട് വാളും 170000.00
    ചിരി വരുന്നു

  • @TonyTony-ip3ku
    @TonyTony-ip3ku 2 ปีที่แล้ว +1

    Kutukara ith mottam kuda ahnoo athonn parayavoo 15 lakh kayyil Tanna ithupolakki kayyui taruvoo interior ullllapada furnitnishing ozhavikkit

  • @TheWanderTraveller
    @TheWanderTraveller ปีที่แล้ว +3

    How to get the details of the Contractors..I want same design

  • @neethab.v2616
    @neethab.v2616 ปีที่แล้ว +2

    Sir..m bangalorian any possibility of getting kerla design house plan i have 1200 (30 *40 sqft plot planning for construction..

  • @sheejakoshy4492
    @sheejakoshy4492 2 ปีที่แล้ว +1

    Can you construct like this house in Mumbai

  • @sharminalayinakillath6855
    @sharminalayinakillath6855 2 ปีที่แล้ว +1

    Kasrgod cheuythu tharumo?? Cost ethreyanu parayo

  • @zshibi
    @zshibi 5 หลายเดือนก่อน

    കൊല്ലം ജില്ലയിൽ ഇവരുടെ സേവനം ലഭ്യമാണോ?

  • @preethaaav.r3837
    @preethaaav.r3837 ปีที่แล้ว +2

    What's the cost

  • @nelsonm3710
    @nelsonm3710 ปีที่แล้ว +1

    Awesome...

  • @kadakajdhkkghdhjj
    @kadakajdhkkghdhjj ปีที่แล้ว

    Edh ethratholam kalavadhi kirrum

  • @thejaskishnan
    @thejaskishnan 2 ปีที่แล้ว

    Bro aa mirror evdnna??

  • @ShamsudeenM-gv9dn
    @ShamsudeenM-gv9dn 9 หลายเดือนก่อน

    കോന്നിയിൽ ചെയ്യുമോ

  • @yathrakl3022
    @yathrakl3022 ปีที่แล้ว

    ഈ വീടിന് എത്ര വർഷം ഗ്യാരണ്ടി ഉണ്ട് കാണാൻ ഭംഗി ഉണ്ട്

  • @sherirashisherirashid8527
    @sherirashisherirashid8527 2 ปีที่แล้ว +4

    Ithile kitchen sinkethanu , price ethrayanu

  • @swargadinjay1753
    @swargadinjay1753 ปีที่แล้ว

    Ssuper home❤

  • @websterhub9596
    @websterhub9596 ปีที่แล้ว +1

    How to contact them

  • @syameshp6951
    @syameshp6951 2 ปีที่แล้ว +5

    Bro iron ഉപയോഗിക്കുമ്പോൾ ഇടിമിന്നൽ ന്റെ problems ഉണ്ടാവില്ലേ

  • @manojneramannil6642
    @manojneramannil6642 2 ปีที่แล้ว +1

    Good home

  • @sindhutr1856
    @sindhutr1856 2 ปีที่แล้ว +1

    Summer season il etharam veedukal engine aanu work cheyyuka.Hot temperature ne ethu prathirodhikkumo

  • @benz4369
    @benz4369 2 ปีที่แล้ว +2

    Beautiful house and good presentation.
    But Could not know the price in this video.
    Please let me know the actual cost invested on building this full structure.

    • @passion7943
      @passion7943 2 ปีที่แล้ว

      1100 sqft 14.5 lakh

    • @yonadoss3606
      @yonadoss3606 ปีที่แล้ว

      Will they take order from Bangalore?
      Would you please share their contact number?

  • @rajanmathew1240
    @rajanmathew1240 ปีที่แล้ว +1

    ഉപ്പ് കാറ്റ് അടിക്കുന്ന തീരപ്രദേശത്ത് ഇത് പ്രായോഗികമാണോ? ഈട് നിൽക്കുമോ?

  • @shihabum7953
    @shihabum7953 ปีที่แล้ว +1

    Ethrayaayi ithinu

  • @faisalmohammed9179
    @faisalmohammed9179 ปีที่แล้ว +1

    Hi, ഞാൻ ദുബായ് ഇൽ നിന്നും + എന്റെ കൂട്ടുകാരാൻ നാട്ടിൽ നിന്നും ഇവരെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു... But no reply

  • @beenabiju2062
    @beenabiju2062 2 ปีที่แล้ว +1

    Super

  • @fg4513
    @fg4513 2 ปีที่แล้ว +1

    Nice veed, idak idak promotion undallo 😉

  • @sajithvadakkemadam6276
    @sajithvadakkemadam6276 2 ปีที่แล้ว +42

    ആദ്യം വിഷ്ണു വിജയൻ മിണ്ടാതിരി .... പണി എടുത്തവർ പറയട്ടെ ....

    • @soumyap9104
      @soumyap9104 ปีที่แล้ว

      Adoor evida

    • @ashikhaannie6580
      @ashikhaannie6580 ปีที่แล้ว +2

      Anerde chanl el ayal mindathirnna pinne iyal parayo😅

    • @danneyantony
      @danneyantony ปีที่แล้ว +1

      @@ashikhaannie6580 varthaanam parayam, pakshe parayunna aale samsarikkaan vidadhe irunnu kona konaannu konaykunnadhaanu veruppeeru… he doesnt know how and what to speak, he just keep on repeating what the other guy tells… Super ANNOYING

    • @athirasasi8161
      @athirasasi8161 ปีที่แล้ว

      😂😂

    • @rahel7792
      @rahel7792 9 หลายเดือนก่อน

      😂😂😂😂

  • @AbdulSalam-gg7bs
    @AbdulSalam-gg7bs 2 ปีที่แล้ว +1

    അടൂരിൽ ഈ വീട് എവിടാണ് ലൊക്കേഷൻ തരുമോ
    കോ ട്രാക്റ്ററുടെ നംമ്പർ തരുമോ

    • @abadi1441
      @abadi1441 2 ปีที่แล้ว

      Video full കാണൂ എല്ലാം ഇതിലുണ്ട്

  • @karthikasajai4037
    @karthikasajai4037 2 ปีที่แล้ว +1

    Kollamlo

  • @sugeshsugesh95
    @sugeshsugesh95 2 ปีที่แล้ว +3

    Good work ❤️

  • @harishbk2011
    @harishbk2011 2 ปีที่แล้ว

    Wt is its cost

  • @pradeepm.p1892
    @pradeepm.p1892 ปีที่แล้ว

    🎉 ഇത് പ്രീ ഫാബ്രികേറ്റഡ് അല്ലല്ലോ ?

  • @amalsd6567
    @amalsd6567 2 ปีที่แล้ว

    Ee veedinte life time ethra vare kaanum??

  • @sasikalas3608
    @sasikalas3608 2 ปีที่แล้ว +1

    ഇങ്ങനെ വീട് വെക്കാൻ എത്ര cent സ്ഥലം വേണം?

  • @jimbrucook4783
    @jimbrucook4783 2 ปีที่แล้ว

    Super🌹🌹🌹🌹👍🏿

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 2 ปีที่แล้ว +1

    മഴ നനഞ്ഞാൽ prob ഇല്ലേ details pls

  • @arshiyanasrin1214
    @arshiyanasrin1214 2 ปีที่แล้ว +3

    സർ എനിക്കൊന്നും മനസിലായില്ല, ഈ വീടിന്റെ സിമന്റ്‌ കട്ട ഒന്നുമില്ല,,അലുമിനിയം കൊണ്ട് ചെയ്യുമ്പോ എത്ര കാലം എങ്ങനെ നിൽക്കും

    • @meee2023
      @meee2023 2 ปีที่แล้ว

      Readymade ചുമരുകൾ ആണ്

  • @ann.825
    @ann.825 2 ปีที่แล้ว +2

    Vishnu avarekkondu parayippikku

  • @ManiKandan-vc5sc
    @ManiKandan-vc5sc 2 ปีที่แล้ว +6

    ആശയം വളരെ മനോഹരം വീട് ചെയ്തതു നന്നായിട്ടുണ്ട് പക്ഷേ ഇതിന്റെ റേറ്റിനെ കുറിച്ച് പ്രതിപാദിച്ചില്ല തീർച്ചയായും എത്ര രൂപ വീടിന് ചെലവ് വരും എത്ര സ്ക്വയർഫീറ്റിന് എത്ര രൂപ വരും എന്നുള്ളത് വ്യക്തമാക്കേണ്ടതായിരുന്നു

    • @shanusha1770
      @shanusha1770 2 ปีที่แล้ว +2

      14. 5 lakh ennu paranjitundallo

  • @ambilyshibu1872
    @ambilyshibu1872 ปีที่แล้ว

    ഇത്തരം വീടുകൾ വയ്ക്കാൻ ബാങ്ക് ലോൺ കിട്ടുമോ.?

  • @shafihamz
    @shafihamz ปีที่แล้ว +1

    Super works.. കുഴപ്പം ഒന്ന് കുട്ടികളൊന്നും വലിച്ചു താഴെ ഇടാൻ ഇല്ലെങ്കി കുറച്ചു കാലം ഇരിക്കും. അല്ലെങ്കി എല്ലാം എടുത്ത് റാക്കിൽ വെക്കേണ്ടി വരും.

  • @pmkurian1006
    @pmkurian1006 2 ปีที่แล้ว

    Bro Rate പറഞ്ഞില്ലല്ലോ.പറയുമോ

  • @nasilanizar1255
    @nasilanizar1255 2 ปีที่แล้ว

    കടൽ മച്ചാന്റെ നാടയ ഓച്ചിറ ഇൽ ചെയ്തു തരുമോ???

  • @georgejohn7522
    @georgejohn7522 2 ปีที่แล้ว +2

    മര്യാദക്ക് നിർമ്മിക്കാൻ 90 ദിവസം അധികമാണ്... നിർമാണ സമയത്തിൽ മുക്കാലും സമയം പാഴാക്കുക യാണ് ഇപ്പോൾ.. 😂😂

  • @Thajuvlog121
    @Thajuvlog121 2 ปีที่แล้ว +2

    Wayanad cheythu tarumo

  • @sanasam7259
    @sanasam7259 ปีที่แล้ว

    Onum manaslayilla
    . Enthaa ee gvt?