ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | 3 BHK 😳😳 Trending Home Tour Malayalam | My Better Home

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024
  • ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | My better Home | Trending Home Tour Malayalam
    Plan & Elevation: Architect Mr. Nidhin (Living walls Architecture)
    Interior design: Nest architectural studio
    Special thanks to :
    Mr. Padmaprasad Kunhikkulamgara & Family
    Location : Malappuram
    #hometour
    #hometourmalayalam
    #homeinterior
    #lowbudgetinterior
    #interiordesign
    #mybetterhome
    #modernhousedesign2023
    #traditionalhometour
    #keralahometour
    #kitcheninterior
    Topics :
    Kerala home tour
    low budget hometour Malayalam
    home tour Malayalam budget friendly
    Kerala style home tour
    modern style kitchen malayalam
    kitchen tour
    room tour
    low cost interior design
    architects in malappuram
    Waft architects
    home tour Malayalam
    low budget modern house
    low cost modern house
    kerala style house plan
    kerala traditional home tour
    staircase design malayalam
    interior courtyard home tour
    budget friendly modern house
    modern house design kerala
    modular kitchen home tour
    kitchen interior home tour
    modern home tour kerala
    modern home tour malayalam
    Home Tour
    home Tour Malayalam
    home Tour Kerala Kerala
    home Tour
    Kerala home
    modern home
    modern home construction
    contemporary home
    contemporary home Tour
    contemporary home construction
    ultra contemporary home
    modern house
    contemporary house in low budget
    low budget contemporary home
    modern home tour
    contemporary home Tour
    contemporary house tour
    Kerala house design
    modern home tour malayalam
    Home Tour home Tour Malayalam home Tour Kerala Kerala home Tour Kerala home modern home modern home construction contemporary home contemporary home Tour contemporary home construction ultra contemporary home modern house contemporary house in low budget low budget contemporary home modern home tour contemporary home Tour contemporary house tour Kerala house design keerala house design ideas five bed room house Bathroom design ideas

ความคิดเห็น • 1.1K

  • @mymedia2766
    @mymedia2766 ปีที่แล้ว +1762

    മനോഹരമായ വീട് പാവപെട്ടവർക്ക് എല്ലാവർക്കും ഇതുപോലെ ഒരു വിട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടത്തിൽ എന്നെയും 🙏

    • @Buty412
      @Buty412 ปีที่แล้ว +15

      Yes❤❤

    • @karichatti6680
      @karichatti6680 ปีที่แล้ว +4

      👍

    • @freez300
      @freez300 ปีที่แล้ว +100

      പാവപ്പെട്ടവർ അതിനു അനുസരിച്ച് വീട് വയ്ക്കട്ടെ.. അല്ലെങ്കിൽ ചേട്ടൻ പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ ഒരു 5000 എങ്കിലും കൊടുക്കുമോ? ചുമ്മാ നടക്കാത്ത കാര്യം അഞ്ചു
      പൈസ മുടക്കാതെ പ്രാർത്ഥയ്ക്കാൻ നല്ല രസമാ അല്ലേ?😂😂😅😅😅

    • @EZdraw1994
      @EZdraw1994 ปีที่แล้ว +7

      Ameen 🙏🏻

    • @mymedia2766
      @mymedia2766 ปีที่แล้ว +36

      @@freez300 പണം കൊടുക്കുന്നതും തടയുന്നതും ദൈവമാണ് പാവപെട്ടവരെ സഹായിക്കുന്നത് എന്റെ മാത്രം ബാധ്യതയാണോ നിങ്ങൾക്ക് സഹായിച്ചുടെ അലെങ്കിലും പണക്കാരിൽ ചിലർ ചേട്ടനെ പോലെ കഞ്ഞിയ അഞ്ചിന്റെ പൈസ പാവങ്ങൾക്ക് കൊടുക്കില്ല കള്ള് കുടിക്കാനും കഞ്ചാവടിക്കാനും എത്ര വേണേലും ചിലവാകും ദൈവം പാവപെട്ടാവനു ഇതുപോലൊരു വീട് ഉണ്ടാക്കാൻ ഭാഗ്യം കൊടുത്താൽ അത് തടയാൻ നിങ്ങളെ കൊണ്ട് പറ്റുമോ ??? വെറുതെ കവാത്തടിക്കാതെ പത്തുരുപന്റെ പണിയെടുത്തു പാവപെട്ടവർക്ക് കൊടുക്കണ്ട സ്വന്തം വീട്ടിലെങ്കിലും കൊടുക്കാൻ നോക്ക് 😆😆😆

  • @beenubaiju4480
    @beenubaiju4480 ปีที่แล้ว +126

    What is the point of giving an entire house tour without mentioning the costs involved. Most people who watch these type of videos are either planning to build a house or are in the process of building a house so they are looking for some inputs from these videos about costs!!

    • @ARVINKA-q5p
      @ARVINKA-q5p 2 หลายเดือนก่อน +2

      Aa very good one indeed reply 💯💯💯💯

    • @SHaDoW-s9w4m
      @SHaDoW-s9w4m 22 วันที่ผ่านมา

      Yes ur right

  • @radhakrishnanpm4273
    @radhakrishnanpm4273 ปีที่แล้ว +264

    ഓരോ വീട് കാണിക്കുമ്പോഴും അതിന്റെ എസ്റ്റിമേറ്റ് എത്രയാണെന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം

  • @JitheshKvasu
    @JitheshKvasu ปีที่แล้ว +20

    നല്ല ഒരു വീട് തന്നെ നിങ്ങളുടെ അവതരണം super വീടിന്റെ exterior നേക്കാൾ നല്ലത് ആയിട്ട് തോന്നിയത്. interior തന്നെ. interior super ഈ വീടിന്റെ plan കിട്ടാൻ ആരെ സമീപിക്കണം

  • @monaanida9685
    @monaanida9685 ปีที่แล้ว +191

    ഒരിക്കലും വലിയ വീടുകൾ വക്കരുത്. ഇന്നത്തെ തിരക്ക് പിടിച്ച ജിവിതത്തിനു ചെറിയ ഭാഗി യുള്ള പെട്ടെന്ന് വൃത്തി യാകാൻപറ്റുന്ന വിടാന് നല്ലതു

    • @RoRZoro
      @RoRZoro ปีที่แล้ว +23

      ജോലിക്കാരെ വയ്ക്കാൻ സാമ്പത്തികം ഇല്ലെങ്കിൽ വലിയ വീട് വയ്ക്കരുത്.

    • @ajithakabeer9760
      @ajithakabeer9760 ปีที่แล้ว

      yes@@RoRZoro

    • @subhabalan
      @subhabalan 4 หลายเดือนก่อน +1

      നല്ല വീട്. നല്ല അവതരണം. ഒറ്റ നില വീട് വച്തു് വളരെ ബുദ്ധിയായി !

    • @LinzZGaLLery
      @LinzZGaLLery 2 หลายเดือนก่อน

      Correct

    • @LinzZGaLLery
      @LinzZGaLLery 2 หลายเดือนก่อน

  • @jerinjosephm
    @jerinjosephm ปีที่แล้ว +33

    കുറെ കാലം കൂടി ഒരു നല്ല വീട് കണ്ടു... ഒത്തിരി ചാനലുകളിൽ വീടുകൾ കാണാറുണ്ട്. ഒന്നും ഒരു ഗുണവുമില്ല. ഇത് കൊള്ളാം

  • @jibinkoshythomas898
    @jibinkoshythomas898 ปีที่แล้ว +69

    വളരെ മനോഹരമായ ഒരു വീട് , വളരെ അധികം ഇഷ്ട്ടപെട്ടു ...👍🏻
    അതിലുപരി എന്നെ ആകർഷിച്ചത് താങ്കളുടെ presentation ആണ് ... Excellent ..👌

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +42

    സുഹൃത്തേ താങ്കളുടെ അവതരണം കേൾക്കുമ്പോൾ അറിയാം വീടിന്റെ കാഴ്ച പൂർണമായി ആസ്വദിച്ച ശേഷം ആണ് താങ്കൾ ഞങ്ങളിലേക്ക് ആ ആസ്വാദനം പറഞ്ഞു തരുന്നതെന്ന് ആ സംഭാഷണം വ്യക്തമാക്കുന്നു.

  • @pchow1235
    @pchow1235 ปีที่แล้ว +50

    Hi Team, I saw the entire video.. everything is good except the fridge arrangement. The refrigerator should be at least two inches from the wall. Top - If you have back coils, you will need at least two inches of top clearance to dissipate heat, but for bottom coils, as little as one inch can be sufficient. Sides - Regardless of coil placement, the sides require the least amount of space.. Hope you aware about the incident happened in tvm

    • @elayur123456
      @elayur123456 ปีที่แล้ว +13

      Only the front portion is tight in view. Ample space for air circulation is provided in the back. Also i have checked several times whether the refrigerator is getting hot. We were aware of this concern and have considered this risk. Anyhow thank you for noticing each and every minor aspect and commenting so that others can also be careful

    • @shyamraj1766
      @shyamraj1766 ปีที่แล้ว +2

      ​@@elayur123456 Hi Sir, I would like to contact the designer of this house. Could you pls provide details?

    • @dory4482
      @dory4482 ปีที่แล้ว +3

      ​@@elayur123456 sir pls say what is the total cost of this house..

    • @renjithpj2003
      @renjithpj2003 ปีที่แล้ว

      What he said exactly correct...toilets also not looking good

    • @aenonsparkles9775
      @aenonsparkles9775 11 หลายเดือนก่อน +1

      What is the total cost of this house sir?

  • @cisftraveller1433
    @cisftraveller1433 ปีที่แล้ว +41

    Budget, designer, ഇതൊന്നും paryathay vedeio അപൂർണം അയിപോയി. വീട് സൂപ്പർ ❤

    • @ajithakabeer9760
      @ajithakabeer9760 ปีที่แล้ว +1

      paranjal ningade bodham pokum athukondu...😄😄😄😄

  • @thomasmathai6082
    @thomasmathai6082 ปีที่แล้ว +23

    ഏകദേശം total cost കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @lailathayyath2719
    @lailathayyath2719 ปีที่แล้ว +2

    വീടിന്റെ ഭംഗി പോലെ തന്നെ നിങ്ങളുടെ പറയുന്നത് കേൾക്കാൻ നല്ലൊരു സുഖം

  • @cmali3131
    @cmali3131 ปีที่แล้ว +13

    നല്ല അവതരണം...... വീട്‌ അത്യാവശ്യം പൈസ ചിലവായ വീടാണ്.... നല്ല വർത്തിയായി ചെയ്തിട്ടുണ്ട്.... ഇന്റീരിയർ, എലിവേഷൻ, ഡയമെൻഷൺ എല്ലാം പെർഫെക്ട്.....

  • @Hopy770
    @Hopy770 ปีที่แล้ว +10

    എന്റെ കണക്ക് അദ്ധ്യാപകൻ 8ആം ക്ലാസ്,
    നല്ല അടിപൊളി സർ ആയിരുന്നു, എല്ലാം വിധ ആയുർആരോഗ്യ സൗഖ്യങ്ങളും നേരുന്നൂ ❤❤❤

    • @georgesebastian9304
      @georgesebastian9304 6 หลายเดือนก่อน

      Hi,
      Is there any chance to connect with house owner?

  • @rajeevnarayanan9398
    @rajeevnarayanan9398 ปีที่แล้ว +18

    വളരെ ഭംഗിയോടെ, സൂക്ഷ്മതയോടെ ചെയ്ത ഒരു വീട്... തീർച്ചയായും മാഷും കുടുംബവും ഭാഗ്യം ചെയ്തവർ തന്നെ... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sureshkumar-pt6wu
    @sureshkumar-pt6wu ปีที่แล้ว +301

    ഓരോ വിടിനെ പറ്റി പറയുമ്പോഴും Total cost എത്ര ആയെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.

    • @najembanazeer289
      @najembanazeer289 ปีที่แล้ว +1

      1 crore mukalil varum mister

    • @dailydose2049
      @dailydose2049 ปีที่แล้ว +21

      ​@@najembanazeer289kodik onnum Vella ellye ipo😂

    • @govindraj3881
      @govindraj3881 ปีที่แล้ว +6

      ​@@najembanazeer289അതുപ്പോ അനക്ക് എങ്ങനാ അറിയുന്നേ...

    • @godofsmallthings4289
      @godofsmallthings4289 6 หลายเดือนก่อน

      ​@@najembanazeer289athinu 2 Nila vekkamallo maximum 60

    • @MhmdAfil-ye1ky
      @MhmdAfil-ye1ky 2 หลายเดือนก่อน

      Yes 10varsham kayiñnal 1 cr = today's 55 lakhs😂​@@dailydose2049

  • @sunilj1295
    @sunilj1295 ปีที่แล้ว +1

    Front door ൽ ഫിറ്റ് ചെയ്ത lock കുറച്ച് ചരിഞ്ഞ് പോയി , ബാക്കി എല്ലാം superb

  • @shafeekph4421
    @shafeekph4421 ปีที่แล้ว +12

    നിങ്ങളുടെ വോയിസ്‌ വിനീത് ശ്രീനിവാസന്റെ വോയിസ്‌ പോലെ ഉണ്ട് ❤

    • @rahulpp141
      @rahulpp141 ปีที่แล้ว +3

      എനിക്ക് എപ്പോഴും അത് ഫീൽ ചെയും

  • @sergiomarquina8828
    @sergiomarquina8828 ปีที่แล้ว +2

    Sqare feet : 2200
    Rate : 70 lakh including Landscaping

  • @tomzac7080
    @tomzac7080 ปีที่แล้ว +8

    അതി മനോഹരമായി വിവരിച്ചിരിക്കുന്നു . നല്ല വീട് . ആ വിവരണം കേട്ടാല് തന്നെ വീട് ഉടനെ വാങ്ങിപ്പോകും .

  • @roymathew315
    @roymathew315 ปีที่แล้ว +6

    Beautiful home designed,
    But the fridge space is not good , fridge needs ventilation on sides or back is my opinion.
    Rest all. Is excellent

    • @rinu3359
      @rinu3359 ปีที่แล้ว

      Have you ever seen a European kitchen? I live in Germany, and in Europe, it is common practice to keep appliances, including refrigerators, dishwashers, washing machines, dryers, etc., in enclosed spaces for a streamlined and organized look. I believe there is no problem with this approach as it allows for a cohesive and aesthetically pleasing kitchen design. Keeping appliances in an enclosed space has several advantages. Firstly, it provides a clean and organized appearance as the appliances seamlessly integrate into the overall kitchen design. Additionally, enclosing appliances helps reduce visual clutter and creates a more visually appealing space. Furthermore, it allows for better control of temperature and ventilation, ensuring optimal functionality of the appliances."

    • @roymathew315
      @roymathew315 ปีที่แล้ว

      @@rinu3359 this is india climatic seasonal heat and humidity, rainfall, floods.. And i live in India it's my opinion

  • @talentUAE
    @talentUAE ปีที่แล้ว +13

    വീട് മനോഹരം, അവതരണം അതിലും മനോഹരം.❤❤

  • @ourabilities5181
    @ourabilities5181 ปีที่แล้ว +10

    നിങ്ങളുടെ പ്രസന്റേഷൻ സൂപ്പറാ .....ഈ വീടിന്റെ Plan ഉം കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു .....

  • @ajitk8753
    @ajitk8753 ปีที่แล้ว +4

    Beautifully presented..
    Please share the plan.

  • @Feel-good-media
    @Feel-good-media ปีที่แล้ว +3

    Nice house 🏠
    20:14 bathroom door 🚪 aa roomil kku kerunnathinte passage areyil koduthirunnel kurachukoodi nannayene

  • @sheenasojan556
    @sheenasojan556 ปีที่แล้ว +16

    വീട് വളരെ നന്നായിരിക്കുന്നു. ഇഷ്ടമായി Total cost എത്രയാണെന്നും കൂടി പറയാമോ?

    • @Dk-zr2fs
      @Dk-zr2fs 10 หลายเดือนก่อน

      Pls parayamo ?

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 8 หลายเดือนก่อน +1

    I think so much money is spent for decorations. I have seen in houses in US , Germany etc. Very simple with all modern facilities.

  • @peacebethereforall
    @peacebethereforall ปีที่แล้ว +14

    Beautiful. Appreciate the owner and the architect. Kudos to the presenter & camera man.

  • @tkchandran7488
    @tkchandran7488 11 หลายเดือนก่อน +2

    Timewaste നമുക്ക് വേണ്ട കാര്യങ്ങൾ പ്ലാൻ ഫോൺ നമ്പർ ഒന്നുമില്3 സെക്കന്റ് കൊണ്ട് skip ചെയ്തു.

  • @creator7235
    @creator7235 ปีที่แล้ว +5

    മനോഹരമായ simple വീട്... ഇഷ്ടപ്പെട്ടു❤️

  • @riyasvm6829
    @riyasvm6829 ปีที่แล้ว +1

    എനിക്ക് ഒരു ചെറിയ വീട് ആണ് ഇഷ്ടം

  • @manucholakkal719
    @manucholakkal719 ปีที่แล้ว +17

    അടിപ്പൊളി വീട് നല്ല അവതരണം 👍❤️

  • @sithisasidharan852
    @sithisasidharan852 9 หลายเดือนก่อน

    വീട് പോലെ തന്നെ സംസാരവും മനോഹരമായിരിക്കുന്നു. 🥰

  • @manjushamp6518
    @manjushamp6518 ปีที่แล้ว +8

    Well explained and nice presentation. Covered each and every portions in this home so that viewers will get clear picture of a home .well done

  • @prabaharanramachandran660
    @prabaharanramachandran660 ปีที่แล้ว +6

    ❤ Amazing home! Please mention the budget of this house will help to build their dream house! Great!

  • @rayanpattambi5792
    @rayanpattambi5792 ปีที่แล้ว +140

    Total cost കൂടി പറയൂ ചേട്ടാ..
    അപ്പോഴല്ലേ കാണുന്നവർക്ക് കൂടി ഉപകാരപ്പെടുകയുള്ളു..

    • @sujeeshr4200
      @sujeeshr4200 ปีที่แล้ว +4

      1:5 cr..... മതിലിന്റെ കൂട്ടിയിട്ടില്ല. ചോദിച്ചിട്ട് പറയാം .....ട്ടോ....🎉☺️

    • @aham555
      @aham555 ปีที่แล้ว +4

      @@sujeeshr4200 HOW MUCH SQUIRE FEET

    • @sreesand2164
      @sreesand2164 ปีที่แล้ว +8

      മാക്സിമം 70 Lakh include interior

    • @jayasreekanathezhath2677
      @jayasreekanathezhath2677 ปีที่แล้ว

      @@sreesand2164
      wow

    • @vibiarunandGaadhaarun
      @vibiarunandGaadhaarun ปีที่แล้ว

      Yes

  • @Prameela-x1s
    @Prameela-x1s ปีที่แล้ว +5

    മനോഹരമായ കുളിർമയമായ വീട്, ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...

    • @dilud874
      @dilud874 11 หลายเดือนก่อน

      Total cost etra ennu ariyumo????

    • @nimisharajesh6647
      @nimisharajesh6647 10 หลายเดือนก่อน

      20Lack ​aayikkanum...@@dilud874

    • @nimisharajesh6647
      @nimisharajesh6647 10 หลายเดือนก่อน

      Wood use cheythittillallo

  • @anishhariharan4135
    @anishhariharan4135 ปีที่แล้ว +48

    ഇതാണ് വീട് 💜
    പല വീടുകളും ആദ്യ കാഴ്ച മനോഹരം ആക്കി കഴിഞ്ഞാൽ പിന്നീട് താമസം അഡ്ജസ്റ്മെന്റ് ആവും...
    ഇത് ശരിക്കും കുറേ നാളത്തേക്കുള്ള preplanned തന്നെ 💜💙❤️

  • @vaibhavigowda6249
    @vaibhavigowda6249 8 หลายเดือนก่อน +2

    Please share the plan . Beautiful house

  • @livingston17
    @livingston17 ปีที่แล้ว +3

    Fridge വെക്കുമ്പോൾ ബാക്ക് സൈഡ് അല്പം open ആയിരിക്കണം. Air passing space ഇല്ലങ്കിൽ അത് over heat ആവും..

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori ปีที่แล้ว +12

    The best small house I've seen yet, and I am an avid enthusiast of House architecture.

  • @lajkl9198
    @lajkl9198 ปีที่แล้ว +2

    Beautiful house and presentation but without saying the price( expensive or not does not matter) the show cannot be compleat

  • @lathaichandran2487
    @lathaichandran2487 ปีที่แล้ว +7

    ഒത്തിരി ഒത്തിരി ഇഷ്ടം ആയി മനോഹര മായ വീട് .പ്രെസെന്റഷൻ ഉം അത്ര മാത്രം കൗതുക കര മായിരുന്നു👍👍😘😘 ടോട്ടൽ കോസ്റ്റ് കൂടി ഒന്നു പറയാമായിരുന്നു,,🙏

  • @isha5230
    @isha5230 หลายเดือนก่อน

    വിനയ കുമാർ. 🤩നല്ല അവതരണം

  • @subithavishnudas3286
    @subithavishnudas3286 ปีที่แล้ว +4

    Your presentation awesome.....nice voice .. keep it up

  • @sweet7306
    @sweet7306 ปีที่แล้ว +1

    Seema mis... 🖐️ missinte 2012 batchile student aaanu.... Missine kurich idakk aalochikkaarund... Missineyum veedum kandathik orupad sandhosham... Veed ✌🏻✌🏻

  • @OurSignaturewithVignajith
    @OurSignaturewithVignajith ปีที่แล้ว +33

    Can't express the words.. That much meant it.. What a planned and what a beautiful house it is. Let all peace comes in to this house....

  • @realwayfreethinker4583
    @realwayfreethinker4583 ปีที่แล้ว

    നിങ്ങളുടെ മൂന്നുപേരുടെയും വീടിനെക്കുറിച്ചുള്ള ഐഡിയ വളരെ മനോഹരം...

  • @ardradhyan8198
    @ardradhyan8198 7 หลายเดือนก่อน +2

    Ethreyum nalla veedu kanditila

  • @metanoialine4259
    @metanoialine4259 ปีที่แล้ว +3

    ente lifeil enikk ithrayum ishtappetta vere oru veedilla, i will definitely build one like this..❤❤❤

  • @nidhintthomas7171
    @nidhintthomas7171 ปีที่แล้ว +23

    The presentation that no one has ever heard, a video that captures us every second with great clarity and beauty, felt very happy, told everything very clearly and in such a way that we come to think that we are also a member of that house. Their presentation is very, very good.

  • @AnishKumar-iw4gb
    @AnishKumar-iw4gb ปีที่แล้ว +1

    Exterior kandapol thonni typical kerala house anenu kure wood work pine dark interior but completely opposite super interior

  • @aswathikuttysr
    @aswathikuttysr ปีที่แล้ว +19

    Who is the architect?if you could mention the name of the architect,it will be helpful to many.beautiful home..and your videos and presentation is superb.keep it up

  • @ssam3826
    @ssam3826 ปีที่แล้ว +1

    Beautiful and well planned house. Looks very beautiful. Only thing I didn't like is use of light colours and tiles everywhere, esp Kitchen. Approximate cost pls.

  • @kannan114
    @kannan114 ปีที่แล้ว +19

    Cheta, I'm a Tamilian. I got your video randomly recommended by TH-cam. But I'm glad it did. I have been binge watching the vids. Very nice houses. One suggestion though, pls add the house plan and/or room dimensions. It will very helpful to relate the size.

  • @sreekumarnp1069
    @sreekumarnp1069 ปีที่แล้ว +2

    You are requested to disclose the maximum budjet of this house.

  • @mohangeorge437
    @mohangeorge437 ปีที่แล้ว +4

    The presentation was super so also the design and layout, however, we personally feel, the placement of the fridge could have been closer to the counter to help in placing the contents on the counter for making the flow of movement easy. Good Job. if possible would like to get the Architects info. Thanks.

    • @devinaraghavan9111
      @devinaraghavan9111 ปีที่แล้ว

      Very correct opinion about Fridge position/place.

  • @Indian-mg6ek
    @Indian-mg6ek ปีที่แล้ว +10

    കുറെ വർഷമായി ഒരു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നു ഞാൻ .. അള്ളാഹു തുണക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
    ദുആ ചെയ്യുക

    • @TheBrahmadath
      @TheBrahmadath หลายเดือนก่อน

      May God Bless You!

  • @eldhosekurian
    @eldhosekurian 2 หลายเดือนก่อน

    Beautiful house❤. Very pleasant interiors. Kudos to the owner, architect and the interior designer. It should have been great if the cost part also mentioned, with out cost factor in presentation, this house tour is incomplete 😢

  • @anijayachandran
    @anijayachandran ปีที่แล้ว +3

    Light shades on wall and floor ❤

  • @annmariajacob8262
    @annmariajacob8262 ปีที่แล้ว

    Everything is good but the most important thing is missing.Shower room. There should be a partion in the wash room otherwise toilet area will be always wet.

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +6

    മനോഹരമായ വീട് 😍👍🏻

    • @shaazvlog407
      @shaazvlog407 ปีที่แล้ว +1

      Super home👍👍👍

  • @TheVijithsourav
    @TheVijithsourav วันที่ผ่านมา

    Fantastic explaination man. awesome more than the home your explaination was asweome.

  • @antonyjose7134
    @antonyjose7134 ปีที่แล้ว +8

    Nala design , gate simple ayi cheythitundu and it looks beautiful , interlock cheythathinu pakaram Bangalore stone virichirunnenkil nananyirunu ennu thoni , i suggest bay window for this house but still it looks beautiful

  • @jissjames1928
    @jissjames1928 หลายเดือนก่อน

    14:12 aa refregerator inu back il enkilum space koduthillel Heat Dissipation proper aavilla.

  • @irshanaibrahim4924
    @irshanaibrahim4924 7 หลายเดือนก่อน +1

    ❤ enikum venayirunnu oru kunju veed

  • @saritashanbhag3422
    @saritashanbhag3422 ปีที่แล้ว +3

    Awesome design. Impressive presentation. I had a doubt regarding maintenance of nadumuttam houses.. Safety of the house is a concern I would like to know and how do we keep mosquitoes away ?

  • @jithinppjithu7028
    @jithinppjithu7028 ปีที่แล้ว +1

    വീട് ഇഷ്ടം ആയി❤❤❤❤

  • @pramodmv45
    @pramodmv45 ปีที่แล้ว +5

    Can you mension the details of architect and total cost too..

  • @TashuMakandar-yz1gc
    @TashuMakandar-yz1gc 3 หลายเดือนก่อน

    U r suppose to be teacher
    Excellent explanation bro

  • @aruns3833
    @aruns3833 ปีที่แล้ว +13

    Fridge space correct അല്ല...air circulation വേണം...full അടച്ചു വൈകരുത്

    • @rajeshfrancis007
      @rajeshfrancis007 ปีที่แล้ว +1

      ശരിയാണ് ഞാനുമത് ശ്രദ്ധിച്ചിരുന്നു. അതു മാത്രമേ.. ഒരു കുറവായി തോന്നിയള്ളൂ. ബാക്കിയെല്ലാം അതി മനോഹരം

    • @aruns3833
      @aruns3833 ปีที่แล้ว +1

      വീടിന് പറ്റി ഒന്നും പറയാൻ ഇല്ല..a complete house...... ചെറിയ mistake പറഞ്ഞു ഒന്ന് clear ചെയ്യണേ ഉള്ളൂ...

    • @DD-yi2dw
      @DD-yi2dw 2 หลายเดือนก่อน

      Purathok poyal ellavarum in built fridge anu athoru prblm alla

  • @reshma2756
    @reshma2756 ปีที่แล้ว +32

    What is the total cost for this house? Can u give the details of the architect

    • @balas553
      @balas553 ปีที่แล้ว

      Noo!! Budget plz??

    • @Trading682
      @Trading682 ปีที่แล้ว

      Living wall architecture

  • @midhuntr8472
    @midhuntr8472 ปีที่แล้ว +2

    സൂപ്പർ വീട് കണ്ടിട്ട് കൊതിയാവുന്നു

  • @jaisonjoseph2757
    @jaisonjoseph2757 ปีที่แล้ว +4

    Well presented, could you please share the architect info please

  • @Appu-z1c
    @Appu-z1c ปีที่แล้ว

    താങ്കളുടെ നല്ല presentation ആണ്

  • @sajidhvk
    @sajidhvk ปีที่แล้ว +8

    Beautiful in all means.

  • @subhishkumar1535
    @subhishkumar1535 10 หลายเดือนก่อน

    The wet area(shower space) is not clearly isolated. The entire washroom floor will be wet after a bath. That is not good.

  • @KumarK-xn5go
    @KumarK-xn5go ปีที่แล้ว +4

    Very well designed house and equally well presented by the compere.

  • @vishalswami142
    @vishalswami142 11 หลายเดือนก่อน +1

    View after entry is beautiful. Can you share the floor plan? or make a plan for me?

  • @ansilwilson2371
    @ansilwilson2371 ปีที่แล้ว +3

    മനോഹരമായ വീട്.. അതിനൊത്ത അവതരണം.. കുടുംബങ്ങൾക്കും യൂട്യൂബർക്കും അഭിനന്ദനങ്ങൾ.. ഒരു അഭിപ്രായം കൂടെ രേഖപ്പെടുത്തട്ടെ; മുറികളുടെ അളവ് കൂടെ പറഞ്ഞു പോയിരുന്നെങ്കിൽ കുറച്ചു കൂടെ സഹായകരമായേനെ. ആർക്കിട്ടക്ട്ന്റെ ഡീറ്റെയിൽസ് കൂടെ ഉൾപ്പെടുത്തമായിരുന്നു.

  • @user-se9qg6up3z
    @user-se9qg6up3z ปีที่แล้ว +1

    Presentation super aayi✌️

  • @Mr450450
    @Mr450450 ปีที่แล้ว +19

    The design in my mind. Thanks for introducing this elegant home for us

  • @divyasoman2239
    @divyasoman2239 ปีที่แล้ว +1

    Your way of presentation was awesome.. it was professional.. that made the show more beautiful. House is literally good one.

  • @kkalavi
    @kkalavi ปีที่แล้ว +16

    I watch many hometour ,but you are best explanation and camera man doing very well to see all area .❤❤❤❤love it keep it up

  • @noufalayadathil6352
    @noufalayadathil6352 ปีที่แล้ว +1

    മനോഹരം.. Cost കൂടി പറയാമായിരുന്നു

  • @bindusheena7482
    @bindusheena7482 ปีที่แล้ว +41

    May your home become a little heaven on earth. Awesome interiors ..hatsoff to the team ❤

  • @harizz5526
    @harizz5526 5 หลายเดือนก่อน

    Ith pole oru veed vech amma kum enikkum thamasikkanam kore kalam ❤

  • @satheeshkm7135
    @satheeshkm7135 ปีที่แล้ว +53

    Very nice design and your presentation also impressive.
    One thing, the approximate budget also can be mentioned in the video, it'll help people to plan their dream homes according to their budget..

  • @joseemmatty6446
    @joseemmatty6446 ปีที่แล้ว

    വീടിരിക്കുന്ന സ്ഥലത്തിന്റെ അളവ്, വീടിന്റ ആകെ വിസ്തീർണം, വീടിന്റെ പണിക്കു വന്ന ചിലവ്, വീടിരിക്കുന്ന സ്ഥലത്തിന്റെ വീതിയും, നീളവും, എല്ലാം അറിഞ്ഞാൽ ഉപകാരമായിരിക്കും, മനോഹരമായ വീട് കാണാൻ കഴിഞ്ഞതിൽ സന്തോഷം, ഈ വീട് പണിതവർ തൃശ്ശൂരിൽ ഇങ്ങനെ ഒരു വീട് പണിയാൻ എത്ര വരുമെന്ന് പറഞ്ഞാൽ നന്നായിരിക്കും 👍

  • @anthonyed127
    @anthonyed127 ปีที่แล้ว +5

    How much sq feet is the house area , and in how much cent is this house being kept

  • @prabhavathy7149
    @prabhavathy7149 ปีที่แล้ว

    Veedu pole manoharamaya kudumbhavum

  • @promotricks5945
    @promotricks5945 ปีที่แล้ว +7

    Very good narration, and a very happy presentation because of that people will never quit the video in the middle. May god bless the family and the presenter.

  • @rahul.rmachu9039
    @rahul.rmachu9039 ปีที่แล้ว

    Ella videoykum descriptionil veedinte planum extra centilanu veedu ennathum koode koduthal nannayirunnu brother.

  • @midz366
    @midz366 ปีที่แล้ว +42

    വീടൊക്കെ ഇഷ്ടപ്പെട്ടു.. എന്നാൽ വില അത് പറയുന്നില്ല കാരണം ഇത് low budjet അല്ല...

    • @nizara3911
      @nizara3911 ปีที่แล้ว +3

      yes it should be above 50 ( by look ) ... 2200 sqft

    • @rajasekharannairrsnair6338
      @rajasekharannairrsnair6338 ปีที่แล้ว +4

      സ്കോർഫീറ്റു പറയുബോൾ ടോട്ടൽ എമൗണ്ടോ, ഒരു സ്കോയർ ഫീറ്റ് nu എത്ര രൂപ എന്നുടെ പറയണമരുന്നു

    • @res1276
      @res1276 21 วันที่ผ่านมา

      ❤❤

  • @Ashoksarc
    @Ashoksarc วันที่ผ่านมา

    Perfect one..... 10/10

  • @sugeshsugesh95
    @sugeshsugesh95 ปีที่แล้ว +4

    Beautiful ❤home & Good work

  • @reshmibalan7954
    @reshmibalan7954 2 หลายเดือนก่อน +1

    Architect details kitumo

  • @sapna0070
    @sapna0070 ปีที่แล้ว +8

    Please tell the cost. Nice home. Also always show the view outside the windows

  • @mujeebrahman9390
    @mujeebrahman9390 2 หลายเดือนก่อน

    സൂപ്പർ ഹോം ❤❤❤❤ ലൗലി

  • @neethuthomas2700
    @neethuthomas2700 ปีที่แล้ว +2

    Well done with your presentation ❤