Sangeetha Samagamam | Memories of Gireesh Puthenchery with Shyamaprasad | EP:109 |Amrita Archives

แชร์
ฝัง

ความคิดเห็น • 25

  • @collinneymar9195
    @collinneymar9195 9 หลายเดือนก่อน +8

    Gireesh Puthanchery ❤❤❤

  • @satheeshvinu6175
    @satheeshvinu6175 11 หลายเดือนก่อน +9

    ഗിരീഷ്, സുഖമുള്ള ഒരു നൈർമ്മല്യവും... വേദനയുള്ള ഓർമ്മകളുമാണ്....

  • @ManiT-980
    @ManiT-980 11 หลายเดือนก่อน +15

    14 വർഷങ്ങൾ പോയിട്ട് 💔💔💔💔💔ഗിരീഷ് പുത്തൻഞ്ചേരിയുടെ മുഖം എന്നും ഉള്ളിൽ 😘

  • @RatheeshKumar-u4x
    @RatheeshKumar-u4x 9 หลายเดือนก่อน +5

    ഗിരീഷ് പുത്തഞ്ചേരി ❤❤❤

  • @divyapnairdivapnair5863
    @divyapnairdivapnair5863 ปีที่แล้ว +13

    Puthancheri 😢

  • @jishaunni2267
    @jishaunni2267 4 หลายเดือนก่อน +4

    ഈ ഇരിക്കുന്നവരോട് ഒരു ചോദ്യം നിങ്ങൾക്ക് അദ്ദേഹത്തോട് ഒരല്പം സ്‌നേഹം, ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഒരുമിച്ചു വിചാരിച്ചിരുന്നു എങ്കിൽ അദ്ദേഹം തെറ്റായ മാർഗത്തിൽ പോയപ്പോൾ ( മദ്യം ) ഉപദേശിക്കാമായിരുന്നു 🙏🏻കുറ്റപ്പെടുത്തിയതല്ല ആരെയും 🙏🏻സ്വാർത്ഥത കൊണ്ട് ചോദിച്ചു പോയതാണ് 🙏🏻ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢❤🙏🏻

    • @jayalekshmik
      @jayalekshmik 11 วันที่ผ่านมา

      സത്യം

  • @prajithksa8262
    @prajithksa8262 11 หลายเดือนก่อน +5

    ഗിരീഷ് പുത്തൻചേരി ❤❤❤
    പ്രണാമം 🌹🌹🌹

  • @anandhunm958
    @anandhunm958 4 หลายเดือนก่อน +1

    ❤ഗിരീഷേട്ടൻ...
    കാലമേ ഇനി പിറക്കുമോ ഇതു പോലൊരു റൈമെസ്റ്റർ...💎💎💎
    I miss a great of you do....😢🙏🙏🙏

  • @rajeshputhussery3039
    @rajeshputhussery3039 2 หลายเดือนก่อน +1

    ഗിരീഷേട്ടൻ്റെ വിടവാങ്ങൽ മലയാള കവിതാ ലോകത്തിന് തീരാ നഷ്ടം തന്നെ

  • @sajis2279
    @sajis2279 7 หลายเดือนก่อน +1

    എൻ്റെ പ്രപഞ്ച ശക്ത്തികളെ... എൻ്റെ ദൈവങ്ങളെ ഞങ്ങൾക് ഗീരിഷ് പുത്തഞ്ചേരി എന്ന ഈശ്വരനെ തിരികെ തരണെ❤❤❤

  • @jishaunni2267
    @jishaunni2267 4 หลายเดือนก่อน

    ❤❤❤❤ഈ മുഖം ഒരിക്കലും മായില്ല മനസ്സിൽ നിന്നും 🙏🏻❤️❤️❤️❤️കാലമേ..... തിരികെ തരുമോ ഞങ്ങൾക്ക് ഇനിയും... ഇതേ രൂപത്തിൽ..... 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️😘😘😘😘😘

  • @motionbeatzz4763
    @motionbeatzz4763 10 หลายเดือนก่อน +3

    അകലെ ഇപ്പോഴും ആരോ എഴുതുന്നുണ്ട് ഒരു യാനപാത്രം തിരികെ വെറുമൊരു ദിവസം

  • @SreekumarG-i3e
    @SreekumarG-i3e 9 หลายเดือนก่อน +2

    ❤❤❤

  • @motionbeatzz4763
    @motionbeatzz4763 10 หลายเดือนก่อน +2

    സൂര്യതമ്പുരു വേറെ level

  • @junaidcm4483
    @junaidcm4483 9 วันที่ผ่านมา +1

    🙏🙏🙏😥😥🌹

  • @MichiMallu
    @MichiMallu ปีที่แล้ว +13

    എഴുനേറ്റു ഇരിക്കാൻ വയ്യ! ഇതുപോലൊരു പ്രതിഭ! നശിപ്പിച്ചു കളഞ്ഞു ദുശ്ശീലങ്ങൾ!

  • @indiraep6618
    @indiraep6618 ปีที่แล้ว +8

    പുത്തഞ്ചേരി,മണി ഇവരെ ഓർക്കുമ്പോൾദേഷ്യം വരും. നശിപ്പിച്ചു കളഞ്ഞ പ്രതിഭകൾ.

  • @muraliedakanam5733
    @muraliedakanam5733 6 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @harigovindanmg3226
    @harigovindanmg3226 25 วันที่ผ่านมา

    പ്രണാമം

  • @ushakrishna9453
    @ushakrishna9453 5 หลายเดือนก่อน +1

    Kanne niranjupoi J C😢

  • @prajeeshpraji1545
    @prajeeshpraji1545 ปีที่แล้ว +1

    😢

  • @niyaanentertainment5280
    @niyaanentertainment5280 4 หลายเดือนก่อน

    മുനീറിന് പകരം സിദ്ദിഖ് ആയിരുന്നു വേണ്ടത്. അല്ലെങ്കിൽ സ്വന്തം നാട്ടുകാരനായ മുനീറിന് ഗിരീഷിനെ കുറിച്ച് എന്തുമാത്രം വാചാലനാവാൻ കഴിഞ്ഞേനെ

  • @anishtjoseph
    @anishtjoseph หลายเดือนก่อน

    Onnu koodi manushya punarjanikkumo