Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ | KLIBF 2023

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 81

  • @Suniladevi-g8u
    @Suniladevi-g8u 6 หลายเดือนก่อน +16

    സാറിന് അപാര ഓർമ്മ ശക്തി ആണ്. നമസ്ക്കരിക്കുന്നു 🙏

  • @gopakumarkaippilly8471
    @gopakumarkaippilly8471 4 หลายเดือนก่อน +4

    വളരെ ആധികാരികമായി തയ്യാറാക്കിയാണ് തമ്പി വന്നത്
    തികച്ചും ബഹുമുഖ പ്രതിഭയാണ്
    തമ്പി സാർ 🎉🎉🎉

  • @manojvayoth9005
    @manojvayoth9005 5 หลายเดือนก่อน +5

    തമ്പി സാറിനെയും, ശരത് വയലാറിനെ യും ഒന്നിച്ച് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി....❤❤❤

  • @surendrantthundikandy8257
    @surendrantthundikandy8257 3 หลายเดือนก่อน +5

    ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇന്നും വയലാർ തന്നെയാണ്

  • @anupkumar7479
    @anupkumar7479 5 หลายเดือนก่อน +5

    ദൈവാനുഗ്രഹവും ഒത്തിരി നന്മകളും നിറഞ്ഞ തമ്പി സാറിനും ശരത് ചേട്ടനും വിനീതമായ നമസ്കാരം❤❤❤❤❤❤❤❤❤❤❤

  • @MuralidharanPillai-g3k
    @MuralidharanPillai-g3k หลายเดือนก่อน

    Njangalude Haripadinte abhimanam ❤🌹 Sreekumaran Thampi sir. 🙏🌹

  • @johndcruz3224
    @johndcruz3224 6 หลายเดือนก่อน +6

    നന്നായി തമ്പിസാറിന്റെ ഓർമ്മശക്തി അപാരം തന്നെ..., രണ്ടുപേർക്കും വന്ദനം 🙏🙏

  • @vsankar1786
    @vsankar1786 3 หลายเดือนก่อน +1

    അവിസ്മരണീയമായ ഗതകാലസ്മരണകൾ...
    തമ്പിസാറിനും ശരത്ചന്ദ്രവർമ്മയ്ക്കും അഭിവാദ്യങ്ങൾ.

  • @MrSivaprasadbsnl
    @MrSivaprasadbsnl 4 หลายเดือนก่อน +7

    തിരുവനന്തപുരത്ത് തമ്പി സാർ പങ്കെടുക്കുന്ന ധാരാളം സദസ്സുകളിൽ കേഴ് വിക്കാരനായി ഞാനും ഉണ്ടാകാറുണ്ട്. രസകരവും വിജ്ഞാനപ്രദവും ആയ എത്രയോ കാര്യങ്ങൾ പറഞ്ഞു തരാറുണ്ട്. ഓർമ്മകളിലുള്ള ഓരോന്ന് പറയുമ്പോൾ അത്യധികം സന്തോഷം തോന്നീട്ടുണ്ട്. 🥰🙏

  • @satheesanathikkad9240
    @satheesanathikkad9240 2 หลายเดือนก่อน +1

    നിങ്ങൾ എല്ലാം മലയാളത്തിൻ്റെ വലിയ സമ്പത്താണ്: മലയാളികൾക്ക് എന്നും അഭിമാനിക്കാമല്ലോ!

  • @babupv2562
    @babupv2562 4 หลายเดือนก่อน +3

    ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പി സാറിന് ഇനിയും താമസിയാതെ അംഗീകാരത്തിന് അർഹതയുണ്ട്.

  • @nandakumaranpp6014
    @nandakumaranpp6014 4 หลายเดือนก่อน +2

    മലയാളസിനിമയുടെ ചരിത്രമെഴുതുമ്പോള്‍
    തമ്പിസാറിനു് സിംഹാസനം തന്നെ
    കൊടുക്കണം.
    അത്രയും ജീനിയസാണദ്ദേഹം.
    ബഹുമാനപുരസ്സരം തമ്പിസ്സാറിനെ
    നമിക്കുന്നു.

  • @jagadeesank3759
    @jagadeesank3759 5 หลายเดือนก่อน +5

    തമ്പി സാർ. നമിക്കുന്നു 🙏🏼🙏🏼

  • @Suniladevi-g8u
    @Suniladevi-g8u 6 หลายเดือนก่อน +4

    ശ്രീകുമാരൻതമ്പി സാറിന് നമസ്ക്കാരം 🙏

  • @meenakshibabu6402
    @meenakshibabu6402 3 หลายเดือนก่อน +1

    എനിക്ക് തമ്പി സറിൻ്റ്റെ " സ്വർഗമെന്ന" പറഞ്ഞതിന് വളരെ നന്ദി. തമ്പി സാറ് പോലും ഈ പാട്ടിനെ ഒന്നും പറഞ്ഞിട്ടില്ല.

  • @siyadhamarasiyadhamara3250
    @siyadhamarasiyadhamara3250 4 หลายเดือนก่อน +4

    മലയാള സിനിമ ഗാന രംഗത്തെ രണ്ടു പ്രതിഭകൾ വയലാറും p ഭാസ്കരനും അവരുടെ കൂടെ ഇരിക്കുവാൻ ഇന്ന് തമ്പി സർ മാത്രം

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 หลายเดือนก่อน +1

    ❤❤❤ real hero thampi sir

  • @ganagokulam
    @ganagokulam 3 หลายเดือนก่อน +1

    Ability to hold excellent memory... നമോവാകം !

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 หลายเดือนก่อน +2

    The combination of Srikumaran Thanpi and Junior Vayalar creates some fine musical moments in the minds of viewers.Thampi sir the genius, one who knows everything about Malayalam cinema deserves salutations from everyone.

  • @lingunite
    @lingunite 4 หลายเดือนก่อน +1

    Only in Kerala that we can witness this kind of a literary evening hosted by legislature. Huge tradition!!

  • @sasidharansasi5105
    @sasidharansasi5105 7 หลายเดือนก่อน +37

    എത്ര നല്ല പാട്ടുകൾ ശ്രീകുമാരൻ തമ്പി സാർ സിനിമക്ക് വേണ്ടി എഴുതി. ഒരുപക്ഷെ വയലാറും, ഭാസ്കരൻ മാഷും, ഒ എൻ വി യും മറ്റും എഴുതിയതിനോളം ഒപ്പം നിൽക്കുന്ന വരികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്ത് കൊണ്ടോ വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. അടുത്ത തലമുറ ആരും തന്നെ ഇതു പോലുള്ള പാട്ടുകൾ എഴുതുന്നവരില്ല. എന്തായാലും ഈ ആരാധ്യരായ വ്യക്തികൾ ജീവിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം. 🙏🙏🙏

    • @mathewjose6987
      @mathewjose6987 6 หลายเดือนก่อน +3

      തമ്പി സാറിന് അർഹിച്ച അംഗീകാരം കിട്ടാതെ പോയതിന്റെ പ്രധാനപെട്ട കാരണമായി എനിക്ക് തോന്നുന്നത്, അദേഹത്തിന്റെ മഹത്തായ ഗാനങ്ങളെല്ലാം മസാലപ്പടങ്ങളിലായിരുന്നതുകൊണ്ടാണ്. Danger ബിസ്കറ്റ്, ചട്ടമ്പികല്യാണി, ഭാര്യമാർ സൂക്ഷിക്കുക....... തുടങ്ങിയ പടങ്ങൾ പ്രേഷകർ ഗൗരവമായി എടുത്തിരുന്നില്ല. ഇതിനു പുറമെ വയലാർ, ഭാസ്കരൻ മാഷ്, ഒ ൻ വി തുടങ്ങിയ മഹാരരഥന്മാരുടെ സജീവ സാന്നിധ്യവും പ്രശ്നമായി. ഇതിനെയെല്ലാം അതിജീവിച്ചു തമ്പി സർ സ്വന്തം നിലയിൽ സിനിമരംഗത്തു മേൽവിലാസം ഉണ്ടാക്കി എടുത്തു എന്നതാണ് അദേഹത്തിന്റെ കഴിവും മഹത്വവും.

    • @rajeshkannoth6841
      @rajeshkannoth6841 5 หลายเดือนก่อน +2

      വയലാറിനെ വിട്ടേക്ക് അദ്ദേഹം സാഹിത്യ ചക്രവർത്തി

    • @dasfernandez1089
      @dasfernandez1089 5 หลายเดือนก่อน

      Vayalar senior was inspired 32:04 by Manu English poets like Lord Byron: Ex: 'Life is a pendulum between joy & pain...' സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു..' There are several examples....

    • @krishnanunnikk
      @krishnanunnikk 3 หลายเดือนก่อน

      😊

    • @Stellaqueengirl.
      @Stellaqueengirl. 3 หลายเดือนก่อน

      Fantastic We should discard waste News Channel especially political discussion

  • @sivadaspc3015
    @sivadaspc3015 7 หลายเดือนก่อน +5

    Sreekumaran Thampy💐🌹🥀🌺🌸

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 5 หลายเดือนก่อน +1

    ❤❤❤❤ പാട്ടു സംസ്കാരത്തിൻ്റെ നദികൾ

  • @anandarajcheruthayil1486
    @anandarajcheruthayil1486 4 หลายเดือนก่อน +2

    Thambi sir.........The legend

  • @SUNIL.vettam
    @SUNIL.vettam หลายเดือนก่อน

    🌹 കാണുന്ന സ്വപ്നങ്ങൾ എല്ലാംഫലിച്ചാൽ കാലത്തിൻ കൽപ്പനയ്ക്കെന്ത് മൂല്യം ? 🙏 @ 14 - 11 - 2024 🌹

  • @saigalpd....4818
    @saigalpd....4818 3 หลายเดือนก่อน +2

    ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ ഭൂരിഭാഗവും രചന തമ്പി സാർ ആയിരിക്കും

  • @SatheesanR-wk8yx
    @SatheesanR-wk8yx 2 หลายเดือนก่อน

    എന്റെ തമ്പി ചേട്ടാ സ്വർഗ്ഗമെന്ന കാണണത്തിൽ ജയചന്ദ്രൻ വേർഷൻ എവിടെ

  • @JamesAlappat
    @JamesAlappat 4 หลายเดือนก่อน +2

    തിരു നൈനാർ കുറിച്ചി എന്ന ഒരു ഗാന രചയിതാവ് ഉണ്ടായിരുന്നു. നീലായുടെ ചിത്രങ്ങളിൽ ആണ് അദ്ദേഹം പാട്ട് എഴുതിയിരുന്നത്.

  • @AjithKumar-eu9qs
    @AjithKumar-eu9qs 5 หลายเดือนก่อน +10

    മലയാള സിനിമാ ഗാനരചനാ രംഗത്ത് ഒരു ചക്രവർത്തിയേ ജനിച്ചിട്ടുള്ളു. ശ്രീ. വയലാർ രാമവർമ്മ. സംഗീത സംവിധാനം ജി.ദേവരാജൻ. ബാക്കിയെല്ലാം പിന്നിൽ മാത്രം. ശരത് ഇക്കാര്യത്തിൽ ഒരു തർക്കവും ഉന്നയിക്കണ്ട.

    • @rajeshsng
      @rajeshsng 3 หลายเดือนก่อน

      👌👌👌

  • @mathewkk864
    @mathewkk864 4 หลายเดือนก่อน

    I have written a lot about Thambi sir. He is a genius of a special order. A significant thing that is to be told here is that he refused to feel stunted or dwarfish even in the presence of Vayalar and P Bhaskaran because he confidently knew one thing that he could compete with them in his own respects which, according to some lesser mortals, was construed to be due to his being packed with hubris which he was not. A man of prodigious memory, he studied music inside out. If he is not called for now by producers and directors for his song, the loss is not for him but for them.

  • @prakashanthaivalappil3591
    @prakashanthaivalappil3591 5 หลายเดือนก่อน

    Thambi Sir is an inspiration to all youngsters. How active he is.

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 หลายเดือนก่อน

    An exclusive programme of minimum 2 to 3 hours is required when stalwarts like Sree & Vyalar meet. Sponsors please take note of this humble request.

  • @abduljabbarjabbar4711
    @abduljabbarjabbar4711 5 หลายเดือนก่อน

    മലയാളത്തിന്/ മലയാളിയക് എകകാലവും ഓർമ്മിക്കാൻ തന്നിട്ട് പോയ മനോഹര ഗാനത്തിന് സംഗീതം/ ഈണം ❤ തന്നത് ബാബുക്ക ❤(((( താമസമെൻതേ വരുവാൻ....)))) (രചന ഭാസ്കരൻ മാഷ്❤ ) അദ്ദേഹത്തിൻറെ പേര് കൂടി പറഞ്ഞ്/ അനുസ്മരിച്ച് നിർത്താമായിരുന്നു 🙏

  • @sureshbtasb4060
    @sureshbtasb4060 4 หลายเดือนก่อน

    Srekumaran Thambi Sir Malayalathinte Punyam .

  • @manikandadasm2402
    @manikandadasm2402 4 หลายเดือนก่อน

    വളരെ സന്തോഷം

  • @vijayanvv9047
    @vijayanvv9047 4 หลายเดือนก่อน +2

    വേണ്ടത്ര അംഗീകാരം കൊടുക്കാതെ, ഉത്തരവാദപ്പെട്ടവർ കാണിച്ചത് അങ്ങേയറ്റത്തെ നീതികേടാണ്. ഇനിയെങ്കിലും തിരുത്തുക

  • @manojrevathy3423
    @manojrevathy3423 6 หลายเดือนก่อน +6

    എന്തൊക്കെ അറിവാണ് സർ പകർന്നുനൽകിയത്...നമിക്കുന്നു...

  • @a.radhakrishnannair4218
    @a.radhakrishnannair4218 4 หลายเดือนก่อน

    We expect more such events sir

  • @sanjaynair369
    @sanjaynair369 6 หลายเดือนก่อน +3

    ശ്രീകുമാരൻതമ്പി സർ ....പ്രണാമം.. അതുല്യൻ...അങ്ങക്ക് തുല്യം അങ്ങ് മാത്രം.

  • @SreekumarKm-pr4or
    @SreekumarKm-pr4or 3 หลายเดือนก่อน

    Anubhavathil ninnumaanu naam oro kaaryavun padikkunnathu....

  • @MathewKurian-s9o
    @MathewKurian-s9o 4 หลายเดือนก่อน

    We are proud of you Thsmpi sir the great son of Kersla

  • @SwaminathanKH
    @SwaminathanKH 6 หลายเดือนก่อน +2

    🙏🙏🙏

  • @abhivlogs7275
    @abhivlogs7275 2 หลายเดือนก่อน +1

    ശ്രീകുമാരൻ തമ്പിയാണ് ഏറ്റവും കൂടുതൽ പാട്ടെഴുതിയത്
    എന്റെ ഒരു അഭിപ്രായം!
    മലയാള സിനിമയുടെ ഇതിഹാസം ❤️

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 หลายเดือนก่อน

    Why in our Malayalam there is no Malayalam literary meet of Lyrists so far. Such programs are very commonly popularly known as " Kavi Sammelan ".

  • @hariyettumanooru7470
    @hariyettumanooru7470 5 หลายเดือนก่อน

    എനിക്കു പ്രിയപ്പെട്ട ചേട്ടനും അനുജനും❤

  • @SmilingGlasses-qf1vq
    @SmilingGlasses-qf1vq 4 หลายเดือนก่อน

    Good

  • @jayakumarr3298
    @jayakumarr3298 5 หลายเดือนก่อน

    🙏മഹാരധൻ, മകനും 🎉

  • @Prakashkb-js4vv
    @Prakashkb-js4vv 7 หลายเดือนก่อน +1

    Prakah 15:30

  • @padmanabhanmarar3592
    @padmanabhanmarar3592 5 หลายเดือนก่อน

    Pranamam dhanyathman

  • @SreekumarKm-pr4or
    @SreekumarKm-pr4or 3 หลายเดือนก่อน

    Maaraar ennaal devavadyavum asura vaadyavum orumichu kaikaaryam cheyyunna kalaakaaran maaraanu...

  • @ka_rtika_27
    @ka_rtika_27 5 หลายเดือนก่อน

    ❤️❤️

  • @rajendranpillaiv9182
    @rajendranpillaiv9182 7 หลายเดือนก่อน

    Sir.super

  • @SreekumarKm-pr4or
    @SreekumarKm-pr4or 3 หลายเดือนก่อน

    Thettukal manushya sahajamaanu thettil ninnum thettileaakkaavaruthu yaathra...

  • @thomasca3017
    @thomasca3017 5 หลายเดือนก่อน +1

    40 മണിക്കൂർ ഒന്നുമാകില്ല, പിന്നല്ലേ 40 മിന്നിട്ട്.

  • @rahimaibrahim7413
    @rahimaibrahim7413 6 หลายเดือนก่อน +1

    ഓരോ പാട്ടിലും സന്ദർഭവും കാലവും പ്രായവും....കൂടിച്ചേരുന്നുണ്ട്

  • @saigathambhoomi3046
    @saigathambhoomi3046 6 หลายเดือนก่อน +4

    രണ്ട് പേരും കൂടി പി ഭാസ്കരൻ മാസ്റ്ററുടെ, താമസമെന്തെ വരുവാൻ, കൊളമാക്കി,,,,

  • @prasadvs3814
    @prasadvs3814 5 หลายเดือนก่อน +1

    ശ്രീ കുമാരനും അല്ല തമ്പിയും അല്ല,. ഉത്തുംഗ്ഗൺ

  • @JamesAlappat
    @JamesAlappat 4 หลายเดือนก่อน

    വളരെ പഴയ പാട്ടുകൾ ഓർക്കുന്നത് നല്ലതാണ്. അത് ലേഖനം എഴുതുമ്പോൾ ആവാം. ഇങ്ങനെ ഉള്ള അവസരങ്ങളിൽ അലോസരം ആയി തോന്നിയേക്കും.

  • @visualmediabatch6467
    @visualmediabatch6467 5 หลายเดือนก่อน

    അഹങ്കാരിയായ തമ്പിയുടെ മുന്നിൽ ഇരിക്കുന്നത് വയലാർ തന്നെയാണ്....

  • @narayananc1134
    @narayananc1134 5 หลายเดือนก่อน

    താമസമെന്തെക്ക് എന്താണ് കുഴപ്പം 😂

  • @rajeshsng
    @rajeshsng 3 หลายเดือนก่อน

    ഒക്കെ ശരിയാണ്......പക്ഷേ...
    വയലാർ = വയലാർ = വയലാർ ..❤❤❤
    ദേവരാജൻ = ദേവരാജൻ =ദേവരാജൻ ❤❤❤
    യേശുദാസ് = യേശുദാസ് = യേശുദാസ് ❤❤❤

  • @satheeshk.s4183
    @satheeshk.s4183 3 หลายเดือนก่อน

    തമ്പി സാർ,വില കളഞ്ഞു

  • @ktnchemmaniyod4104
    @ktnchemmaniyod4104 4 หลายเดือนก่อน

    ശരത്ത് ൻ്റെ പാട്ട് പാടൽ സുഖമില്ല

  • @JamesAlappat
    @JamesAlappat 4 หลายเดือนก่อน

    സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു എഴുതിയത് കാനം ഇജെ എന്ന നോവലിസ്റ്റ്.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 6 หลายเดือนก่อน

    Oru moderator illathadh mosam aayipoyi

  • @aram7117
    @aram7117 5 หลายเดือนก่อน

    രക്തം ഛർദിച്ചു..

  • @sreekumarkariyad3960
    @sreekumarkariyad3960 5 หลายเดือนก่อน

    വെള്ളത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു😂

  • @advaith2006
    @advaith2006 4 วันที่ผ่านมา

    ❤❤