ജോൺസണും പുത്തഞ്ചേരിയും എല്ലാം മലയാളികൾക്ക് ഇഷ്ടവും ആരാധനയും ഉള്ള വ്യക്തികളാണ്. അവരുടെ ജീവിതത്തിലെ മറുവശം ഒരു വലിയ വിഭാഗത്തിനു നേരിട്ടറിയാം. അതുകൊണ്ടു ഇതുപോലെ ഉള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിൽ ഒരു തെറ്റും ഇല്ല. അതുകൊണ്ടു അവരുടെ മഹത്വത്തിന് ഒരു കോട്ടവും ഉണ്ടാകില്ല. കമലിനെ പോലെ നിസ്സഹായരാണ് പ്രേക്ഷകരും മറ്റു സഹപ്രവർത്തകരും കുടുംബവും.
ചില വൻവിജയങ്ങൾ (അതിലെ formula) അനുകരിക്കാനുള്ള ഒരു പ്രവണത കമലിനുണ്ട്... അതിൽ പലതും വിജയം കണ്ടിട്ടുമുണ്ട്, പക്ഷെ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന കമലിനെയാണ് എനിക്ക് കൂടുതലിഷ്ടം... 1. ഈ പുഴയും കടന്ന് (സല്ലാപം) 2. ഗസൽ (സർഗം) 3. നിറം (അനിയത്തിപ്രാവ്)
ദിലിപിനെ നായകനാക്കിയ സംവിധായകൻ നിസാർ ത്രി മെൻഅർമി ഹരിദാസ് സുനിൽ ജനങ്ങൾ ദിലീപിൻ്റെ സിനിമക്ക് ഉണ്ട് എന്നാറിഞ്ഞ ശേഷം കമൽ (കമലിനെ പോലുള്ളവർ)ജോൺസൺ മാഷിനെ പാമ്പ് റുട്ട് മാതിരി കാണിച്ചു കമൽ പറഞ്ഞും ഇനി കമൽ മരിക്കുമ്പോൾ വെറെയാളുകൾ വന്ന് പറയും കമലിൻ്റെ പീഡന വീരകഥകൾ (ചീറ്റി പോയതടക്കം😂
ഈ പുഴയും കടന്ന് സിനിമയിൽ ജൂനിയർ ആയി വേഷം ചെയ്യാൻ ഉള്ള അവസരം ഉണ്ടായി അതിൽ രസകരമായ ഒരു സംഭവം ഉണ്ടായിരുന്നു ഞാൻ അന്ന് ഇട്ട ഷർട്ട് ഹിറ്റ്ലർ പടം ഉള്ള ഷർട്ട് വളരെ കളർ ഫുൾ ആയ ഷർട്ട് ആയിരുന്നു ഒരു മജന്താ കളർ അങ്ങനെ അതിലെ ഒരു സീനിൽ എന്റെ ഷർട്ട് കളർ വലിയ പ്രോബ്ലം ആയി അങ്ങനെ മറ്റൊരു ആർട്ടിസ്റ്റിന്റ പുറകെ എന്നെ നിർത്തി 😂
ജോൺസണും പുത്തഞ്ചേരിയും എല്ലാം മലയാളികൾക്ക് ഇഷ്ടവും ആരാധനയും ഉള്ള വ്യക്തികളാണ്. അവരുടെ ജീവിതത്തിലെ മറുവശം ഒരു വലിയ വിഭാഗത്തിനു നേരിട്ടറിയാം. അതുകൊണ്ടു ഇതുപോലെ ഉള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിൽ ഒരു തെറ്റും ഇല്ല. അതുകൊണ്ടു അവരുടെ മഹത്വത്തിന് ഒരു കോട്ടവും ഉണ്ടാകില്ല. കമലിനെ പോലെ നിസ്സഹായരാണ് പ്രേക്ഷകരും മറ്റു സഹപ്രവർത്തകരും കുടുംബവും.
"ദേവ കന്യക സൂര്യ തംബുരു മീട്ടുന്നു "ജോൺസൺ മാസ്റ്റർ ❤
സാറ് നന്നായി സംസാരിച്ചു, എന്റെ ഇഷ്ട സംവിധായ്കനാണ് സാർ.
ചില വൻവിജയങ്ങൾ (അതിലെ formula) അനുകരിക്കാനുള്ള ഒരു പ്രവണത കമലിനുണ്ട്... അതിൽ പലതും വിജയം കണ്ടിട്ടുമുണ്ട്, പക്ഷെ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന കമലിനെയാണ് എനിക്ക് കൂടുതലിഷ്ടം...
1. ഈ പുഴയും കടന്ന് (സല്ലാപം)
2. ഗസൽ (സർഗം)
3. നിറം (അനിയത്തിപ്രാവ്)
Correct
Goal(notebook)
Meghamalhar
classmates - minnaminnikoottam
Johnson mashine ishtapedunath adhehathinte ellaa sheelangalum angeekarichu kondu thanneyaanu .. aa sheelangal koode chernnathaanu priyappeta johnson mash💕❤️🥰
എന്റെ മുത്താണ് കമൽ സാർ... കാക്കോത്തി കാവിലെ 💥മറക്കില്ല ഒരിക്കലും ❤
Sir ൻറെ Stories എല്ലാം ഒരുപാട് ഇഷ്ടം ആണ്. കേട്ട് ഇരുന്ന് പോകും. 😍😍😍
യേശുദാസ് ജോൺസൻ മാസ്റ്ററോട് ദേഷ്യപ്പെട്ട് ഹോട്ടൽ റൂമിൽ നിന്നും ഇറങ്ങിയ പോയ ഒരു കഥ കേട്ടിട്ടുണ്ട്. പുള്ളി യുടെ അമിതമായ മദ്യപാനത്തിന്റെ പേരിൽ...
' Rathinkal poothali chaarthi'...fav song ❤
ജോൺസൺ മാഷ് ജോൺസൺ മാഷ് ജോൺസൺ മാഷ് ജോൺസൺ മാഷ്
കമൽ സാറിനോടുളള ഇഷ്ടം കൂടി❤
ഈ പുഴയും കടന്നു - Same story - Kanmadam
😮 എങ്ങനെ Same?
Johnson master❤
Gireesh puthencheyri❤❤❤❤❤❤❤❤❤❤❤❤❤❤❤
Sir script ezhuthathe ariyavunna aale elppichaal sirinte padam pandathe levelil varum. Sirinu pattiya joli Direction aanu. Sirinte pazhaya cinema ellam classic aanu. Iqbaline pole pani ariyunna oru writerine pidichu veendum varanam. Sirinte script okke valare art padamaanu. Athinnathe kalathu odilla.
Johnson maash ❤️
ജോൺസൻ മാസ്റ്റർ ഏറ്റവും മികച്ച മ്യൂസിക് ചെയ്ത സിനിമ ആണ് ഈ പുഴയും കടന്ന്.
Ghnanan vittupoyo? Shathrugan alla Shatrughnan..Kamal saarinu inganathe mistakes pattathathanallo
ഒരു തെമ്മാടിയെ മലയാള സിനിമയിൽ മേയാൻ അഴിച്ചു വിട്ടത്. താങ്കളാണെന്നറിഞ്ഞത് ഇപ്പഴാ ണ്
ദിലിപിനെ നായകനാക്കിയ സംവിധായകൻ നിസാർ
ത്രി മെൻഅർമി
ഹരിദാസ് സുനിൽ
ജനങ്ങൾ ദിലീപിൻ്റെ സിനിമക്ക് ഉണ്ട് എന്നാറിഞ്ഞ ശേഷം കമൽ (കമലിനെ പോലുള്ളവർ)ജോൺസൺ മാഷിനെ പാമ്പ് റുട്ട് മാതിരി കാണിച്ചു കമൽ പറഞ്ഞും
ഇനി കമൽ മരിക്കുമ്പോൾ വെറെയാളുകൾ വന്ന് പറയും കമലിൻ്റെ പീഡന വീരകഥകൾ (ചീറ്റി പോയതടക്കം😂
പുതഞ്ചേരി ഗിരീഷ് മഹാൻ
ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കള് പിടിച്ചു
മാപ്പ് പറയേണ്ടി വന്നേനെ.ഗിരീഷ് സാർ അടുത്തുപോലും എത്തുവാൻ കഴിയില്ല കമൽ.
👍
ഈ പുഴയും കടന്ന് സിനിമയിൽ
ജൂനിയർ ആയി വേഷം ചെയ്യാൻ ഉള്ള അവസരം ഉണ്ടായി
അതിൽ രസകരമായ ഒരു സംഭവം ഉണ്ടായിരുന്നു ഞാൻ അന്ന് ഇട്ട ഷർട്ട് ഹിറ്റ്ലർ പടം ഉള്ള ഷർട്ട് വളരെ കളർ ഫുൾ ആയ ഷർട്ട് ആയിരുന്നു ഒരു മജന്താ കളർ അങ്ങനെ അതിലെ ഒരു സീനിൽ എന്റെ ഷർട്ട് കളർ വലിയ പ്രോബ്ലം ആയി അങ്ങനെ മറ്റൊരു ആർട്ടിസ്റ്റിന്റ പുറകെ എന്നെ നിർത്തി 😂
❤
ഇതുനു എന്താ കുഴപ്പം?
ഭരതൻ പുല്ല് not. കമൽ പുല്ല്
Kamal pullu thanne..jayaram paranjittundu
കമൽ പുല്ല് തന്നെ
മോഞ്ഞേ കമാലേ😂… മീ ടൂ കമാലുദ്ദീനേ