സെക്‌സ് വർക്ക് തെറ്റല്ല ശിവാങ്ങിക്കു പറയാനുള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2023
  • സെക്‌സ് വർക്ക് തെറ്റല്ല ശിവാങ്ങിക്കു പറയാനുള്ളത്

ความคิดเห็น • 247

  • @jessyeaso9280
    @jessyeaso9280 6 หลายเดือนก่อน +104

    സമാധാനത്തോടെ ഒന്നിച്ച് മരണംവരെ ജീവിക്കുവാൻ കാവലും കരുതലുമായി ദൈവം കൂടെ ഉണ്ടാവട്ടെ... 😇❤️❤️😇

  • @babylukose2165
    @babylukose2165 6 หลายเดือนก่อน +83

    Mr. ജോബി താങ്കൾ ഒരു നല്ല മനുഷ്യനാണ് 🙏❤

  • @Quran.78641
    @Quran.78641 6 หลายเดือนก่อน +43

    ഈ കമ്മ്യൂണിറ്റിയിൽ ഇത്രയും എളിമ ആയിട്ടുള്ള ഒരു വ്യക്തിയെ ആദ്യമായിട്ടാണ് കാണുന്നത് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @shaji150
    @shaji150 7 หลายเดือนก่อน +26

    നല്ല വീഡിയോ
    സെക്സ് വർക്ക് തെറ്റല്ല എന്ന തലക്കെട്ട് തെറ്റാണ്.
    തെറ്റല്ല എന്ന തെറ്റായ ധാരണ ആളുകളുടെ മനസ്സിലേക്ക് വരാൻ പാടില്ല.

  • @vineethak3298
    @vineethak3298 6 หลายเดือนก่อน +74

    രണ്ടാളും മരണം വരെ സന്തോഷത്തോടെ ജീവിക്കുക. പറയുന്നവർ എന്തും പറയട്ടെ 🥰🥰🥰🥰

  • @talksofkumarythankappan9439
    @talksofkumarythankappan9439 7 หลายเดือนก่อน +111

    ശരിക്കും നല്ല സ്ത്രീത്വം ഉള്ള മുഖം . ഭംഗിയുള്ള ഒതുങ്ങിയ ചിരി❤

    • @monnRiaz
      @monnRiaz 6 หลายเดือนก่อน

      നിങ്ങളും അതേപോലെ ആണോ 🤭🤭🤭.

    • @talksofkumarythankappan9439
      @talksofkumarythankappan9439 6 หลายเดือนก่อน

      @@monnRiaz ഒരു ശ്രീത്വവും ഇല്ല എന്റെ മുഖത്തിന് . ഈ profile photo യിൽ കാണുന്ന ഐശ്വര്യം നേരിട്ട് കാണാൻ ഇല്ല. ഒരു പരുക്കൻ മരമോന്ത

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 7 หลายเดือนก่อน +50

    കണ്ടിട്ട് സങ്കടം തോന്നി. നിങ്ങൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻❤❤

  • @abdurshimanmp7393
    @abdurshimanmp7393 7 หลายเดือนก่อน +43

    എല്ലാവരും മനുഷ്യൻ മാരാണ് നമ്മുടെ നാട്ടിൽ എല്ലാവർക്കും നല്ലപോലെ ജീവിക്കണം അവരും സുഖമായി ജീവിക്കട്ടെ എല്ലാ ആശംസകളും നേരുന്നു

  • @user-ke8sc1hc7x
    @user-ke8sc1hc7x 7 หลายเดือนก่อน +57

    പ്രമോദ്.....❤❤❤
    നല്ല മനസ്സ്..... ശിവാനിയെ കൈവിടാതിരിക്കട്ടെ....

  • @abdullahcholkkal4739
    @abdullahcholkkal4739 5 หลายเดือนก่อน +13

    "എന്റെ കുംബം എന്നെ ഒരു മോളായി അംഗീകരിച്ചു "
    അതാണ് എന്റെ വലിയ സന്തോഷം
    എന്ന വാക്ക് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി !!!
    നിശ്കളങ്കമായ ഈ മോൾക്ക് എല്ലാ നന്മയും നേരുന്നു !
    ഒപ്പം ഭർത്താവിനും !!!

  • @jayaraje8727
    @jayaraje8727 7 หลายเดือนก่อน +99

    ആ ത്മാർത്ഥതയോടെയുള്ള സമീപനം ജോബിക്ക് നല്ലത് മാത്രം വരട്ടെ❤

  • @ayaanaviary
    @ayaanaviary 7 หลายเดือนก่อน +16

    എന്‍റെ ട്രയിന്‍ യാത്രയില്‍ ( ഡെല്‍ഹി ടു തൃശൂര്‍ ) ഞാന്‍ ഒരു ട്രാന്‍സ് വുമണെ പരിചയപ്പെട്ടു അന്ന് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പലതും ഞാന്‍ ചോതിച്ചറിഞ്ഞും ആ ചേച്ചിയുടെ വാക്കുകള്‍ എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട് ...
    എന്തിന് ഇവരെ ഒറ്റപെടുത്തണം ,കുറ്റപെടുത്തണം ഇവരും മനുഷ്യനാണ് ദെെവ ശൃഷ്ടിയാണ്
    ശിവാനിക്കും ഭര്‍ത്താവിനും ഫുള്‍ സപ്പോര്‍ട്ട് ദെെവാനുഗ്രഹം ഉണ്ടാകട്ടെ

  • @thajudeenpm9244
    @thajudeenpm9244 6 หลายเดือนก่อน +20

    ഇവർ സന്തോഷത്തോടെ ജീവിക്കട്ടെ , എല്ലാ ആശംസകളും നേരുന്നു 🌹🌹🌹 ഒപ്പം സമൂഹം ഒറ്റപ്പെടുത്തുന്ന ഇത്തരം ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ശ്രീ ജോബിക്ക് ഒരു സല്യൂട്ട് 🥰🥰🥰👍👍👍

  • @thambyjacob8797
    @thambyjacob8797 7 หลายเดือนก่อน +73

    സന്തോഷമായി ജീവിക്കു ഡിയർ ആരെയും ഭയപ്പെടാതെ 👍

  • @rajeshchaliyath4627
    @rajeshchaliyath4627 6 หลายเดือนก่อน +73

    ആ കുട്ടിയോടും ഭർത്താവിനോടും എനിക്ക് അഭിമാനം തോന്നുന്നു

    • @sivadasst2076
      @sivadasst2076 11 วันที่ผ่านมา +1

      അങ്ങനെയാണോ ?

  • @vavavaava6318
    @vavavaava6318 7 หลายเดือนก่อน +85

    എത്ര റെക്സ്‌പെക്ട് ആയിട്ടാണ് ജോബി സംസാരിക്കുന്നത്.

    • @karlosefernades3917
      @karlosefernades3917 6 หลายเดือนก่อน +2

      Enikku thonniyathu Evan akki anu samsarikkunnathu

    • @sreekumar3406
      @sreekumar3406 5 หลายเดือนก่อน

      athe...ivante സംസാരം ശരി അല്ല​@@karlosefernades3917

  • @Lathika-go4ef
    @Lathika-go4ef 7 หลายเดือนก่อน +27

    ചേട്ട അവർക്ക് എന്താ കുഴപ്പം അവർ ജീവിക്കെട്ട അവർ നല്ല മനസ്സിന്റെ ഉടമ്മ കൾ ആണ്👌👌👌👌

  • @tinceantony8325
    @tinceantony8325 6 หลายเดือนก่อน +23

    നല്ല വീഡിയോ സമൂഹം കാണേണ്ടതും അംഗീകരിക്കേണ്ടതും...❤❤

  • @shailajank2492
    @shailajank2492 7 หลายเดือนก่อน +30

    അവർക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

  • @shaijum2654
    @shaijum2654 6 หลายเดือนก่อน +10

    ഇതെല്ലാം ദൈവത്തിന്റെ കളികളാണ് ഇനിയുള്ള കാലം സ്നേഹത്തോടെ കഴിയുക. ഒരുപാട് സൗഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തും.

  • @sakkeerameen8830
    @sakkeerameen8830 7 หลายเดือนก่อน +11

    പെങ്ങളെ ജീവിതത്തിൽ പല പ്രയാസങ്ങളും ഉണ്ടാവാം അത് തരണം ചെയ്ത് മുന്നോട്ട് പോകുന്നവരാണ് യഥാർത്ഥ മനുഷ്യൻ അവിടെയാണ് മനുഷ്യരായ നമുക്ക് വിജയം ദൈവം എങ്ങനെയാണോ ആഗ്രഹിക്കുന്നത് ആ രീതിയിലാണ് ഓരോരുത്തരെയും സൃഷ്ടിക്കുന്നത് നിങ്ങൾ ആരെയും ഭയപ്പെടേണ്ട മുന്നോട്ടു മുന്നോട്ടുപോകുക അവിടെയാണ് നിങ്ങൾക്കുള്ള വിജയം

  • @ValsalaK-hl4ce
    @ValsalaK-hl4ce 7 หลายเดือนก่อน +24

    ദൈവം അനുഗ്രഹിക്കട്ടെ

  • @rejipv2912
    @rejipv2912 7 หลายเดือนก่อน +6

    ആർക്കും ആരേയും കൂടുതൽ ഉള്ളതും കുറവുകളും പറഞ്ഞു കളിയാക്കുവാനോ അഹങ്കരിക്കുവാണോ അർഹതയില്ല എന്തെങ്കിലും തെറ്റ് ചെയ്തു എങ്കിൽ അതിന് ഈ സമൂഹവും വഴി വച്ചിട്ടുണ്ട് അവരാരും പൂർണരുമല്ല തെറ്റ് തിരിച്ചറിഞ്ഞുകൊണ്ട് ദൈവത്തോട് ക്ഷമ ചോദിക്കുക തന്നോടു തെറ്റു ചെയ്തവരൊടും ക്ഷമിക്കുക എന്നിട്ട് ദൈവത്തെപ്പോലെ ചിന്തിച്ച് പുതിയ ജീവിതം നയിക്കുക ❤❤ ദൈവം നിങ്ങളോടും കുടുമ്പത്തോടും കൂടെയായിരിക്കട്ടെ

  • @mathewpaickattujohn4263
    @mathewpaickattujohn4263 7 หลายเดือนก่อน +9

    Valare nannayi Mr: Jobi avarkum ivide ellavereyoum pole thanne jeevickhanulla avakasham undu athine aarkum chodhyam cheyyanulla power illa Best of luck
    Thank you Mr: Jobi

  • @user-ok4gn8jl5g
    @user-ok4gn8jl5g 7 หลายเดือนก่อน +17

    അടിപൊളി ആൾക്കാരോട് പോയി പണി നോക്കാൻ പറ നിങ്ങൾ നല്ല അടിപൊളി ജീവിക്ക് ജീവിച്ചു കാണിക്കുക അപ്പോൾ ശരിയാവും നാളെ എന്ന് പറഞ്ഞ സംഭവം നമ്മുടെ കയ്യിൽ അല്ല ജോബി പറഞ്ഞത് കറക്റ്റ് ആണ് അത് ഓർമ്മയുണ്ടെങ്കിൽ ആരും ആരെയും കളിയാക്കില്ല

  • @venisasi1964
    @venisasi1964 7 หลายเดือนก่อน +7

    Jobi, Ee video cheythathu nannaayi .. 👏 Janangalkku kure vivarangal ariyaan kazhinjallo 👏

  • @user-mp1zf5th1j
    @user-mp1zf5th1j 5 หลายเดือนก่อน +2

    God blessed, best wishes sivani, family

  • @kumarsugu1852
    @kumarsugu1852 6 หลายเดือนก่อน +4

    God bless you family ❤😊 Jobi brother god bless you

  • @Nived2020-kd9ug
    @Nived2020-kd9ug 6 หลายเดือนก่อน +10

    നല്ലൊരു യൂട്യൂബർ ആണ് ജോബിചേട്ടൻ 🥰🥰🥰

  • @rameshmadancheryramesh7019
    @rameshmadancheryramesh7019 6 หลายเดือนก่อน +5

    ❤എന്തിന് കുറ്റം പറയുന്നേ ഈ കുറ്റം പറയുന്ന ആൾക്കാരുടെ കുടുംബത്തു അങ്ങനെ ആണങ്കിൽ എന്ത് പറയും ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @sunithat4850
    @sunithat4850 7 หลายเดือนก่อน

    God bless you🙏 Jobi sugano, Do you know me

  • @Raheem.k
    @Raheem.k 12 วันที่ผ่านมา +2

    മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരും, കളിയാക്കുന്നവരും എല്ലാവരും നല്ലവരാണോ സ്വയം ചിന്തിക്കുക👍👍👌

  • @ShajiMichael
    @ShajiMichael 6 หลายเดือนก่อน +10

    ജോബി ചെട്ടോ, ഗുഡ് വീഡിയോ 👍🏼👍🏼❤️❤️

  • @lakshminarayanp1811
    @lakshminarayanp1811 5 หลายเดือนก่อน

    Siaangi pramod ningal nallapole jeevichu kanichu
    Kodukkuka E nattil ithu oru
    Maadrika aayirikkatte
    iniyum Uyarangalil Ethatte
    God blessyou jobi good men

  • @user-de9ls7hh9e
    @user-de9ls7hh9e 5 หลายเดือนก่อน +2

    Mr. ജോബി താങ്കൾ നല്ലൊരു മനുഷ്യൻ ആണ് ❤❤❤
    അവരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാ വട്ടെ

  • @user-fk8ji9zz9u
    @user-fk8ji9zz9u 5 หลายเดือนก่อน +3

    പറയുന്നവർ പറയട്ടെ,നിങ്ങൾ സ്നേഹത്തോടെ ജീവിക്കണം, മാതൃകയാവണം, എല്ലാവർക്കും ഇതു പോലെ വിവാഹം ചെയ്യാൻ ധൈര്യം ഉണ്ടാവില്ല. ഞങ്ങളും നിങ്ങളെ സ്നേഹിക്കുന്നു ❤️❤️❤️

  • @dhanyalakshmi4628
    @dhanyalakshmi4628 7 หลายเดือนก่อน +24

    ദയവായി ആരെയും വേദനിപ്പിക്കരുത് എല്ലാവർക്കും അവർക്ക് അവകാശപ്പെട്ട അതുല്ല്യമായ ഈ ജീവിതം അവരെ ജീവിക്കാൻ അനുവദിക്കണം പറ്റുമെങ്കിൽ അവരെ സഹായിക്കുക

  • @uthrattathi8977
    @uthrattathi8977 6 หลายเดือนก่อน +4

    ജോബിചേട്ടാ നിങ്ങളുടെ ഒരു പാട് വീഡിയോ കൾ ഞാൻ കണ്ടുകഴിഞ്ഞു. ഇത്... ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ വളരെ സന്തോഷം... 🙏🙏🙏

  • @uthrattathi8977
    @uthrattathi8977 6 หลายเดือนก่อน +5

    അവർ രണ്ടുപേർക്കും ആശംസകൾ

  • @udayakumarudayakumar4321
    @udayakumarudayakumar4321 5 หลายเดือนก่อน +5

    അവരെ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @Sivansivanramachandran33
    @Sivansivanramachandran33 5 หลายเดือนก่อน +6

    അവരെ വെറുതെ വിട്ടേക്ക് അവർ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ 🙏😭

  • @shamilas5883
    @shamilas5883 6 หลายเดือนก่อน +1

    Othukkamulla prakratham God bless U

  • @jayasaji4695
    @jayasaji4695 6 หลายเดือนก่อน +7

    പ്രമോദ് ♥️ശിവാനി ❤ദൈവം എന്നും കൂടെ ഉണ്ടാവും

  • @magical2020
    @magical2020 5 หลายเดือนก่อน

    Pavam kutty nigallke nalla oru life undakatte

  • @sampathvarma5361
    @sampathvarma5361 6 หลายเดือนก่อน

    Jobi has wonderful job.god bless you.

  • @keralafootage536
    @keralafootage536 7 หลายเดือนก่อน +8

    ജോബി വീഡിയോ ഒരുപാട് നന്നായിട്ടുണ്ട്

  • @priyaprabhakaran190
    @priyaprabhakaran190 6 หลายเดือนก่อน +1

    Daivam anugrahikkatte randaleyum❤❤❤❤

  • @user-ve3ru3ov2t
    @user-ve3ru3ov2t 6 หลายเดือนก่อน +4

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @maneeshjail5272
    @maneeshjail5272 6 หลายเดือนก่อน +2

    Super brother and sister ❤️💗💗

  • @alexcleetus6771
    @alexcleetus6771 7 หลายเดือนก่อน +8

    അവർ സമദനമയ് ജീവിക്കട്ടെ

  • @ganga585
    @ganga585 5 หลายเดือนก่อน

    Dhaivam randu perkkum santhoshavum sarva aiswairyavum kodukkatte.

  • @shajipaul312
    @shajipaul312 5 หลายเดือนก่อน

    Dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏

  • @maneeshjail5272
    @maneeshjail5272 6 หลายเดือนก่อน +1

    Shivangee saport full your husband ❤

  • @vinodvinod4283
    @vinodvinod4283 10 วันที่ผ่านมา

    ഒരിക്കലും ഇവരെ കുറ്റപ്പെടുത്തരുത് ''.... ജോബി ബ്രോ നിങ്ങൾ നല്ല മനുഷ്യനാണ് ഒത്തിരി ഇഷ്ടം❤ നല്ല അവതരണം സ്നേഹത്തോടെ സംസാരിക്കുന്നത് തന്നെ കേൾക്കാൻ നല്ല ഇഷ്ടാ

  • @sunithaanil8435
    @sunithaanil8435 6 หลายเดือนก่อน

    Nallathu thanne varatte god bless you

  • @KoleryDiaries
    @KoleryDiaries 7 หลายเดือนก่อน +6

    വീഡിയോ അടിപൊളി 👍

  • @user-gv8kf4gj9e
    @user-gv8kf4gj9e 5 หลายเดือนก่อน +1

    ഈ കുടുംബം സന്തോഷത്തോടെ ജീവിക്കട്ടെ ഗോഡ് ബ്ലെസ് യു

  • @jaganathank6278
    @jaganathank6278 5 หลายเดือนก่อน

    സന്തോഷം സുഖമായി ജീവിക്കൂ, നല്ലത് വരട്ടെ

  • @Suresh-bf6me
    @Suresh-bf6me 7 หลายเดือนก่อน +5

    നന്നായി വാ 💚

  • @dhenukari457
    @dhenukari457 5 หลายเดือนก่อน

    God bless you siva

  • @journeywithjayeshpadichal2762
    @journeywithjayeshpadichal2762 6 หลายเดือนก่อน +4

    ബഹുമാനം സന്തോഷം സ്നേഹം...❤🥰👍🌱

  • @ShobhanaS-ct3fn
    @ShobhanaS-ct3fn 7 หลายเดือนก่อน +1

    GODBLESSYOU SIVA

  • @vineethak3298
    @vineethak3298 8 วันที่ผ่านมา

    മരണം വരെ മക്കൾ രണ്ടാളും ഇതേ സ്നേഹത്തോടെ ജീവിക്കുക 🥰🥰🥰പറയുന്നവർ പറഞ്ഞോട്ടെ 🥰🙏🏻

  • @aibelelwinpro7482
    @aibelelwinpro7482 5 หลายเดือนก่อน

    ❤ ജോബിക്ക് അഭിനന്ദനങ്ങൾ - രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ❤

  • @geethamk5449
    @geethamk5449 7 หลายเดือนก่อน +1

    Joby thanks

  • @mashoodmohammed
    @mashoodmohammed 7 หลายเดือนก่อน +1

    Good intervew

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 5 หลายเดือนก่อน

    എത്ര നിഷ്കളങ്കമായ അഭിമുഖമാണ് ജോബി ചെയ്യുന്നത് ആ ഒരു വിനയം നാടൻ തനിമ

  • @laizamusic7807
    @laizamusic7807 11 วันที่ผ่านมา

    God bless you. ❤

  • @user-vy7hf4et6r
    @user-vy7hf4et6r 6 หลายเดือนก่อน +3

    സമാധാനത്തോടെ കൂടി ജീവിക്കു ❤️❤️❤️❤️❤️❤️

  • @sheebasudhi7736
    @sheebasudhi7736 6 หลายเดือนก่อน +1

    ❤❤❤Dhaivam anugrahikkattayyyyy❤❤❤

  • @lionsunn4830
    @lionsunn4830 5 หลายเดือนก่อน

    🌹എല്ലാആശംസകളും നേരുന്നു 🌹

  • @martinjoseph-ix9dv
    @martinjoseph-ix9dv 5 หลายเดือนก่อน

    പാവങ്ങൾ , ഇവരും നമ്മുടെ സഹോദരങ്ങളാണ്, ദെയവുചെയ്ത് ഇവരെ ഉപഹാരം ചെയ്തില്ലെങ്കിലും വേദനിപ്പിക്കാതിരുന്നുകൂടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulrasheedk2720
    @abdulrasheedk2720 5 หลายเดือนก่อน

    അവർ സന്തോഷമായി ജീവിക്കട്ടെ 🥰😍🌹

  • @user-lc9xe4gg4o
    @user-lc9xe4gg4o 5 หลายเดือนก่อน +4

    എന്തിനാടോ അവരുടെ ദേഹത്ത് തൊടുന്നത് മാന്യത കാട്ടു

  • @njanorumalayali7032
    @njanorumalayali7032 7 หลายเดือนก่อน +5

    ❤❤❤❤ പാവങ്ങൾ കളിയാക്കരുത് കൂട്ടരെ. എല്ലാം ദൈവ സൃഷ്ടികൾ🎉🎉🎉🎉🎉🎉🎉🎉

  • @aneeshrajan7083
    @aneeshrajan7083 6 หลายเดือนก่อน +2

    Jobi chetta superrrr🎉🎉🎉🎉

  • @aneeshcaneeshcheeroli7012
    @aneeshcaneeshcheeroli7012 7 หลายเดือนก่อน +1

    Best wishes

  • @AnilChundayil
    @AnilChundayil 5 หลายเดือนก่อน

    സന്തോഷമായി ജീവിക്കൂ പ്രകൃതിയുടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @shajualex6748
    @shajualex6748 6 หลายเดือนก่อน

    Superb ingale njnum ittapedun u

  • @vinayakvasudev8492
    @vinayakvasudev8492 5 หลายเดือนก่อน

    Suuuper sivangi and Huss .Jobhy chetta suuuper

  • @surajprabhakaran1709
    @surajprabhakaran1709 7 หลายเดือนก่อน

    Best wishes...

  • @ajithsachu7716
    @ajithsachu7716 5 หลายเดือนก่อน

    ഈശോ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 💕💕💕

  • @saleesh7195
    @saleesh7195 7 หลายเดือนก่อน +7

    Best wishes ❤

  • @JoyVarghese-vc1jf
    @JoyVarghese-vc1jf 5 หลายเดือนก่อน

    God bless you ❣️🌹👍

  • @minnminnus4609
    @minnminnus4609 5 หลายเดือนก่อน

    എന്റെ നാട്ടുകാരി ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ

  • @sumithrabaiju5819
    @sumithrabaiju5819 7 หลายเดือนก่อน +1

    Well done 👍👍👍👍

  • @alivm4831
    @alivm4831 5 หลายเดือนก่อน

    മകളെ. ദൈവം. അനുഗ്രഹിക്കട്ടെ.

  • @mazhaviljeevitham1909
    @mazhaviljeevitham1909 5 หลายเดือนก่อน

    എന്റെ നല്ലൊരു സഹോദരിയാണ് ശിവാങ്കി 👍👍👍👍

  • @almaengineeringservices6463
    @almaengineeringservices6463 6 หลายเดือนก่อน

    Great!

  • @Sajidha-vm7kg
    @Sajidha-vm7kg 5 หลายเดือนก่อน

    God bless u

  • @Pkd.09
    @Pkd.09 11 วันที่ผ่านมา

    Palakkattukaaran pramod 🎉❤🎉❤🎉❤

  • @thoughtvibesz
    @thoughtvibesz 3 หลายเดือนก่อน

    ❤️❤️❤️❤️ Thanks for this initiative.

  • @MohandasKD
    @MohandasKD 11 วันที่ผ่านมา

    നല്ല ഒരു ജീവിതം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു നമോ നാരായണ നാരായണ കാത്തുകൊള്ളേണമേ ഈ കുടുംബത്തെ

  • @rejaputhran5210
    @rejaputhran5210 6 หลายเดือนก่อน

    Deivam kuticherthavatanu ningal samuhathe nokarithu athu ningalemathram alla allavareyu kadannakramichukodirikum

  • @madhukarunakaran1645
    @madhukarunakaran1645 6 หลายเดือนก่อน

    All the best 👍👍👍👍👍

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 6 หลายเดือนก่อน

    Don't worry, go ahead.

  • @subairkarumalloor6254
    @subairkarumalloor6254 5 หลายเดือนก่อน

    ഒരിക്കലും ആ കുട്ടിയെ കുറ്റം പറയുവാൻ പറ്റില്ല പാവംഅവരെ ജീവിക്കാൻ അനുവദിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰🥰

  • @unnikrishnanunni7309
    @unnikrishnanunni7309 5 หลายเดือนก่อน

    ജനങ്ങളുടെ മിക്കവാറും ആളുകളുടെയും സ്വഭാവം കാഴചയിൽ നല്ലതാണെങ്കിലും മനസ്സു ചീത്തയായിരിക്കും. സ്വന്തം സ്വാഭാവം നന്നാക്കാതെ മറ്റുള്ളവരുടെ കുറ്റങ്ങൾ എന്തെങ്കിലും കണ്ടുപിടിച്ചു ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞാലെ അവർക്കു ഒരു മനസ്സുഖം ഉണ്ടാവു. അത്തരക്കാരക്കാരുടെ മനസ്സിലെ ചീഞ്ഞ സ്വഭാവം മാറ്റാനോ അവരെ തിരുത്താനോ സാധിക്കില്ല. അതുകൊണ്ടു് അത്തരക്കാരുടെ വാക്കുകൾക്കു് വില കല്പിക്കാതിരിക്കുക. അത്രമാത്രം.രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കാം. ഇവരെ പരിചയപ്പെടുത്തിയ Mr. ജോബിക്കും അഭിനന്ദനങ്ങൾ.

  • @meerameera5887
    @meerameera5887 6 หลายเดือนก่อน

    My God arum evare vedinippikkalle😢.husband orikkalum kayeevidilla.beautiful kutti.

  • @bijugeorge4144
    @bijugeorge4144 5 หลายเดือนก่อน

    ദൈവം മക്കളെ സമൃദ്ധിയിൽ അനുഗ്രഹിക്കട്ടെ