HIV ബാധിതർ തമ്മിൽ ലോകത്തിൽ ആദ്യമായി വിവാഹം കഴിച്ചപ്പോൾ...

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2022
  • HIV ബാധിതർ തമ്മിൽ ലോകത്തിൽ ആദ്യമായി വിവാഹം കഴിച്ചപ്പോൾ...

ความคิดเห็น • 167

  • @poppybinupoppybinu5448
    @poppybinupoppybinu5448 ปีที่แล้ว +167

    കുഞ്ഞിന് ജന്മം കൊടുക്കല്ലെ..അതിൻ്റെ കുഞ്ഞു മനസ്സിന് എന്നും വേദനയാകും...നിങൾ santhoshamaayirikoo

  • @shinydasbitty605
    @shinydasbitty605 ปีที่แล้ว +68

    ഈ ഇന്റർവ്യൂ യിലൂടെ പൊതു സമൂഹത്തിന് കിട്ടിയ നമ്മെസേജാണ്

  • @sreenish2073
    @sreenish2073 ปีที่แล้ว +21

    വളരെ നല്ല ഒരു സന്ദേശമാണ് ഈ വീഡിയോയിലൂടെ നൽകുന്നത്. വരും കാലങ്ങളിൽ HIV യെ പൂർണമായി അകറ്റാനുള്ള മരുന്ന് ഉടൻ കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ.

  • @shynashyna9436
    @shynashyna9436 ปีที่แล้ว +90

    ജീവിതം ഒരിക്കൽ മാത്രം ഉള്ളതാണ് സന്തോഷത്തോടെ ജീവിക്കാൻ പ്രാർഥിക്കാം ഏട്ടനും ഏച്ചിക്കും എന്നും നൻമ്മകൾ ഉണ്ടാവട്ടെ god bless youuuu

  • @Asher-t1g

    ലോകത്തിൽ ആദ്യം എന്ന് confirm ചെയ്തിട്ടാണോ ഈ പറയുന്നത്.. ഞാൻ 17 വർഷം മുൻപ് Hiv care home ൽ ജോലി ചെയ്തതാണ്. അവിടെ ഉള്ള ഒരുപാട് പേര് പോസിറ്റീവ് തമ്മിൽ കല്യാണം കഴിച്ചിട്ടുണ്ട്.. ഇപ്പോഴും അവരിൽ പലരും എന്നെ വിളിക്കാറുണ്ട്.. ഞാൻ അവിടെ ജോലി ചെയ്യുന്നതിന് വർഷങ്ങൾക് മുൻപ് കല്യാണം കഴിഞ്ഞവർ അവിടെ വന്നിട്ടുണ്ട് (പോസിറ്റീവ് എന്ന് അറിഞ്ഞ ശേഷം കല്യാണം കഴിഞ്ഞവർ )

  • @sivavarnnasheeja3837
    @sivavarnnasheeja3837 ปีที่แล้ว +43

    ഇത് എല്ലാർക്കും ഒരു അറിവ് ആണ് പലരും മരണത്തെ അഭയം പ്രാപിക്കുന്നു

  • @positivevibesonly1415
    @positivevibesonly1415 ปีที่แล้ว +17

    ഒരു കുട്ടിയെ adopt ചെയ്യൂ നിങ്ങൾ, നല്ലൊരു ജീവിതം ആശംസിക്കുന്നു

  • @vahidkt6722
    @vahidkt6722 ปีที่แล้ว +57

    മലയാളികൾ ഒന്നിനും saporte കൊടിക്കില്ല അഭമാനിക്കുകകെ യുള്ളൂ അതാണ് മലയാളികളുടെ സ്വഭാവം 🤗🤗🤗🙏🙏🙏

  • @jasirpjasir6169
    @jasirpjasir6169 ปีที่แล้ว +44

    ഈ വീഡിയോക് ജോബി ഇച്ചായന് ഒരു സല്യൂട്....

  • @muralidharan3905
    @muralidharan3905 ปีที่แล้ว +58

    ദൈവം കൂടെ ഉണ്ടാവും 👍😍😍

  • @noushadaboobaker3518
    @noushadaboobaker3518 ปีที่แล้ว +33

    അള്ളാഹു അനുഗ്രഹിക്കട്ടെ........

  • @bindubindu1346
    @bindubindu1346 ปีที่แล้ว +59

    എന്റെ ഫ്രണ്ട് ആണ് അജിത ഇവരുടെ വിവാഹത്തിന് ഞാനും പങ്കെടുത്തിട്ടുണ്ട്

  • @abhinav.aajitha5180
    @abhinav.aajitha5180 ปีที่แล้ว +16

    God bless you and be happy. ഒരു കുടുംബ ജീവിതം ഉണ്ടായതിൽ അഭിമാനിക്കാം

  • @chandrikaprakash5820
    @chandrikaprakash5820 ปีที่แล้ว +16

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sreejasivaraman2000
    @sreejasivaraman2000 ปีที่แล้ว +24

    God bless your family ♥️ be happy happy for ever ❤️ 🙏

  • @jasminputhett5700
    @jasminputhett5700 ปีที่แล้ว +8

    ചേച്ചി ചേട്ടാ. 🌹🌹👍.. God blees youuuu.

  • @TR-tb6oc
    @TR-tb6oc ปีที่แล้ว +28

    HIV arum simple ayit karutharuth athu oru rogham alla bt nammude shareerathinte prathirodha sheshi kurayum vazhiye pokunna ella asughangalum namuk pidipedan chance und athu vannal pokanu prayasam anu namuk ok prathirodha sheshi ullath kond anu e paranja covid polum vannit athil ninnum recover ayath ithu varathirikkan sredhikkuka nalla message alla ningal kodukkunnath kelkkum ellavaf simple ayit edukkum nigal k daivam sahayichu valiya asughangal pidipettilla daivathod nanni parayanam pinne ingane ullavarod mindiyal thottalo onnum asugham varilla avareyum nammaod cherthu nirthuka snehathod

  • @user-cl4to4jf1w

    Ithokke poornamayum marunna orukalam vidhooramalla. Chettanum chechiyum santhoshamayi irikku. Happy aanu randuperum. Iniyum ithundavanam. Nallathuvaratte🙏🙏🙏

  • @Ayanasanal1234
    @Ayanasanal1234 ปีที่แล้ว +5

    Chachi chatta happy aayeitirikku nammale oka eppam marikkum engana marikkum ne aarkum parayan pattilla pinna endhina pedikunnathe ningalode orupade istam thonnunnu

  • @greeshmaramesh2603
    @greeshmaramesh2603 ปีที่แล้ว +16

    Be positive and happy