വിലാസിനിയമ്മ തന്റെ സമ്പാദ്യം മുഴുവന്‍ അനാഥ കുഞ്ഞിന് സമ്മാനിച്ചപ്പോള്‍ സംഭവിച്ചത്.| VILASINI AMMA

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024
  • വിലാസിനിയമ്മ തന്റെ സമ്പാദ്യം മുഴുവന്‍ അനാഥ കുഞ്ഞിന് സമ്മാനിച്ചപ്പോള്‍ സംഭവിച്ചത് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍. | VILASINI AMMA
    #GlobalLeadershipAwards #LifetimeAchievement #vilasiniamma
    #harithakarmasena
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 118

  • @jessychacko2071

    വിലാസിനി അമ്മയെയും കുടുംബത്തെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു.

  • @Jesus55325

    വിലാസിനി അമ്മ സ്വര്‍ഗം book ചെയ്തു കഴിഞ്ഞു ❤❤🙏🙏

  • @mariojohn3452

    ഇവരെ പോലെ നന്മ ഉള്ളവർ ഉള്ളതുകൊണ്ട് ലോകം ഇന്നും നിലനിൽക്കുന്നു

  • @user-uh6ve2nt4i
    @user-uh6ve2nt4i 9 ชั่วโมงที่ผ่านมา +1

    കർത്താവായ യേശു വിശ്വസിക്ക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും

  • @aiswaryagayathry2761

    Vilaasiniamma.ore മാലാഖ ആയിട്ടാണ്കുഞ്ഞിൻ്റ. നൂൽ കെട്ടിന് അവിടെ എത്തിയത്. വേറെ യാതൊരു കഴിവില്ലാത്ത. വിലാസിനി അമ്മയുടെ. മനസ്സിൻ്റെ മുമ്പിൽ ഞാൻ നമിക്കുന്ന. അസുഖം എല്ലാം മാറി സുഖം. മായ്യി. ജീവിക്കാൻ ഈശ്വരൻ. കാത്തു രക്ഷിക്കും

  • @siebenratzinger3342

    അമ്മയുടെ ജീവിത വിശുദ്ധിയുടെ മുന്നിൽ സ്രാഷ്ടാഗം നമിക്കുന്നു 🙏🏻

  • @thomaspgeorge9822

    സ്വന്തം സഹോദരിയായി സ്വീകരിക്കുന്നു ഈശോയുടെ തിരു ഹൃദയത്തിനും പരിശുദ്ധ അമ്മയ്ക്കും സമർപ്പിക്കുന്നു ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @mercygeorge7346
    @mercygeorge7346 12 ชั่วโมงที่ผ่านมา

    ദൈവം ഈ മകളെ തൊട്ടു സൗഗ്യപെടുത്തട്ടെ 🙏🏻🙏🏻🙏🏻

  • @ajayanb2024

    മനുഷ്യത്വം....അന്യം നിന്നുപോയ ഈ കാലത്ത് ഇങ്ങനേയും ഒരമ്മ....എല്ലാവർക്കും മാതൃകയായി...🙏🙏🙏🌹🌹🌹

  • @shobhanakrishnan6701

    ❤. ചേച്ചി ഇങ്ങനേ ജീവിച്ച വർക്കേ ഇത് ചെയ്യാൻ കഴിയും പറഞ്ഞാൽ ആരും സമ്മതിക്കില്ല പിതാ പ് നമ്മളേ രക്ഷിക്കും നന്ദി❤❤❤

  • @gangasathyan7676

    അമ്മേ മാതാവേ ഈ മകളെ കാൻസർ രോഗത്തിൽ നിന്നും പൂർണ്ണമായും സുഖപെടുത്തണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shynianil5321

    ഈശോയെഈ അമ്മയെ sugapeduthename🙏🙏🙏🙏

  • @annammathomas7215

    ഈശോ ഈ അമ്മയെ സൗഖ്യമാക്കട്ടേ

  • @FathimaFathima-fx6ix

    ഈ നല്ല മനസ്സുള്ള അമ്മക്ക് എല്ലാ അസുഖങ്ങൾ പെട്ടെന്ന് ഷിഫയക്കി കൊടുക്ക് റബ്ബേ aameen yaa rabbal aalameen

  • @Sarakutty-Carolsong

    കർത്താവേ ഈ അമ്മയെ തൊട്ട് സൗഖ്യം കൊടുക്കണം കർത്താവേ ആസാധ്യമായി ഒന്നുമില്ലല്ലോ നാഥാ നാഥാ വിലാസനി അമ്മയുടെ ശരീരത്തിലൂടെ ഒഴുകി ഈശോയെ ഐശ്വര്യ അമ്മയിലൂടെ🙏🙏🙏🙏🙏

  • @user-zm9ps2no3g
    @user-zm9ps2no3g 14 วันที่ผ่านมา +5

    ഈ നല്ലചേച്ചിയെ ദൈവം

  • @anugrace2797

    അമ്മേ മാതാവേ വിലാസിനി അമ്മയെ സുഖപ്പെടുത്തണേ❤🙏

  • @basilissac38

    ദൈവമേ അനുഗ്രഹിക്കണേ

  • @ajitharajan3468

    കർത്താവെ ഈ അമ്മയെ നിന്റെ കരങ്ങളിൽ കാത്തു കൊള്ളണമേ അസുഖത്തെ മാറ്റി കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @georgesimon1925

    വിലാസിനി അമ്മയുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🏻