ഈവീഡിയോ തള്ളിക്കളയാനാകില്ല ഈസമൂഹത്തിൽ ഒരുപാട് പേരുടെ അനുഭവമാണ് ഈ അനുഭവം ഉണ്ടാകാത്ത ആളുകൾ കുറവായിരിക്കും പക്ഷെ ഞാൻ അറബികളിൽ കണ്ടിട്ടുള്ളത് കൈ കൊടുത്തതിനു ശേഷം രണ്ടുപേരും അവരവരുടെ കൈപത്തികൾ സ്വന്തം നെഞ്ചിൽ വെക്കുന്നത് കാണാം ഇതിനെ കുറിച്ച് പറഞ്ഞില്ല
ഇന്ത്യൻ സാഹചര്യത്തിൽ ഷേക്ക് ഹാൻഡ് ന് അത്ര പ്രസക്തി ഇല്ലാത്തതിനാൽ ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങളും ചിത്രങ്ങളും Western culture ഉ മായി ബന്ധപ്പെട്ടതാണ്...
People often fake body languages. Some people who are innocent also do the negative body language postures unknowingly. So body language should not be the main thing to analyse someone.
ഇത്തരം വിശകലനങ്ങളുടെയെല്ലാം ഒരു പ്രധാന പ്രശനം, ഇത്തരം കാര്യങ്ങളിൽ ട്രെയിന്റായിട്ടുള്ളയാൾക്ക് ബോധപൂർവ്വം ചില മാനിപ്പുലേഷൻസ് വരുത്താം എന്നുള്ളതാണ്.മാനേഴ്സ് &എറ്റിക്കെറ്റ്സ്, ബിസിനസ്സ് ഡീലുകളിൽ എങ്ങനെയായിരിക്കണം ജസ്ച്ചേഴ്സ്,ചിരി , ഡ്രസ്സ് വരെ മാനിപ്പുലേറ്റ് ചെയ്യാറുണ്ട്.അമ്പിയൻസ്,എന്തിനേറെക്ലെമെറ്റ് വരെ പരിഗണിക്കാറില്ലേ?
Ente hus army person anu njan kanda ella army person um evideyenkiilum nilkkumpol kaikal ketti study ayi anu nilkkunnath ath kandu enikkum epol athanu sheelam
ഏതോ ചില സായിപ്പൻമാരുടെ ചിന്ത ഒരു നിയമമാക്കി ലോകത്തെ മുഴുവൻ ജനതയെയും അളക്കണം എന്നു പറയുന്നവൻ വിഡ്ഡി . പല പ്രദേശങ്ങളിലും പല തരം സംസ്ക്കാരം ആചാരം നിലനിൽക്കുന്നു. എല്ലാവരും ഒരുപോലെ ചിന്തിക്കണം പെരുമാറണം എന്നു ശഠിക്കാൻ പാടില്ല.
ഈ ശാസ്ത്രം പണ്ടുപണ്ടേ ഋഷിശ്വരന്മാർ പറഞ്ഞിരിക്കുന്നു..അതാണു "സാമുദ്രീകശാസ്ത്രം " ഇത് പാഠ്യ വിഷയമാക്കണമെന്നാണ് എന്റെ അഭിപ്രായം.
Good
നിന്റെ വീട്ടിൽ പഠിപ്പിച്ചോ
Nice vedio .shake hand kodukkunathanu kurachu koodi nalla karyam.hand kodukkumbol namukku kittunna oru confidence vere level anu
Please share this video
Excellent Useful video lovely explanation stay blessed with updates 🙌
Thank you, I will
എനിക്കിത് പുതിയ അറിവാണ് അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലായി❤
Thanks
വളരെ നന്ദി
Good morning
I have a friend who is very shy and innocent he does this in every discussion..
Ok
Ok
മൊഴിയിലും ഗുരുമുഖത്തും അറിവിൻ വെളിച്ചമേ അറിയുന്നു ....❤.
Thanks 🙏
@@MoneytechMedia ❤
ഈവീഡിയോ തള്ളിക്കളയാനാകില്ല ഈസമൂഹത്തിൽ ഒരുപാട് പേരുടെ അനുഭവമാണ് ഈ അനുഭവം ഉണ്ടാകാത്ത ആളുകൾ കുറവായിരിക്കും പക്ഷെ ഞാൻ അറബികളിൽ കണ്ടിട്ടുള്ളത് കൈ കൊടുത്തതിനു ശേഷം രണ്ടുപേരും അവരവരുടെ കൈപത്തികൾ സ്വന്തം നെഞ്ചിൽ വെക്കുന്നത് കാണാം ഇതിനെ കുറിച്ച് പറഞ്ഞില്ല
Ok 👌
Valuable and interesting video. Your voice is so impressive.
Thanks
ഇന്ത്യൻ സാഹചര്യത്തിൽ ഷേക്ക് ഹാൻഡ് ന് അത്ര പ്രസക്തി ഇല്ലാത്തതിനാൽ ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങളും ചിത്രങ്ങളും Western culture ഉ മായി ബന്ധപ്പെട്ടതാണ്...
🤣
shake hand ലോകം മൊത്തമുള്ള പ്രതിഭാസമാണ് , താങ്കൾ വീട്ടിൽ തന്നേ ഇരിക്കുന്നത് കൊണ്ടായിരിക്കും
യെസ് ചെങ്കോലും.... Mr.. Parlamentarians.. Modi. Amidsha. . bjp bhkthas, siva morcha,..
ഞാൻ മനസിലാക്കിടുത്തോളം ഷേക്ക് hand കൊടുക്കുന്നവർ നമസ്തേ പറയുന്നവരേക്കാൾ നേരെ വാ നേരെ പൊ എന്നാ രീതിയിൽ കാപട്യം ഇല്ലാത്തവരാണ്.
Bcz, western video മലയാളത്തിൽ മൊഴി മാറ്റി പറയുന്നസ്താണല്ലോ ഈ വീഡിയോ
ശബ്ദം sooooper
Thanks
People often fake body languages. Some people who are innocent also do the negative body language postures unknowingly. So body language should not be the main thing to analyse someone.
Ok
Correct✔.
Very correct
Small baby photo perfect super. Thanks super video. Shaji Gujarat
Good morning
Valuable facts thanks to explain
Thanks
ഇത്തരം വിശകലനങ്ങളുടെയെല്ലാം ഒരു പ്രധാന പ്രശനം, ഇത്തരം കാര്യങ്ങളിൽ ട്രെയിന്റായിട്ടുള്ളയാൾക്ക് ബോധപൂർവ്വം ചില മാനിപ്പുലേഷൻസ് വരുത്താം എന്നുള്ളതാണ്.മാനേഴ്സ് &എറ്റിക്കെറ്റ്സ്, ബിസിനസ്സ് ഡീലുകളിൽ എങ്ങനെയായിരിക്കണം ജസ്ച്ചേഴ്സ്,ചിരി , ഡ്രസ്സ് വരെ മാനിപ്പുലേറ്റ് ചെയ്യാറുണ്ട്.അമ്പിയൻസ്,എന്തിനേറെക്ലെമെറ്റ് വരെ പരിഗണിക്കാറില്ലേ?
Ok
*നല്ല ശബ്ദം* ❤
Thanks
💯👍
It was strictly taught in our primary schools classes and not doing so would be punished.
Ok
Very nice 😀
Thanks
Thanks sir
Good evening
Pothuve nammude samoohathil athra pracharamilatha hasthadanam
Ok
From my heart thanks thanks thanks.
Thanks 😊
തണുപ്പുള്ളപ്പോൾ, AC room ൽ ഇരിക്കുമ്പോൾ ഇങ്ങനെ കൈ കെട്ടുന്നത് നല്ലതാണ്.
Good night
👌👌👌👌
😊
Ente hus army person anu njan kanda ella army person um evideyenkiilum nilkkumpol kaikal ketti study ayi anu nilkkunnath ath kandu enikkum epol athanu sheelam
Ok
KB mm
Navy.Air Force karum anganeya.
Perfect,purely,🎉❤,
Ok
Goodknowledge, congrats,big,sloutoue,❤, hai thakdeer hurkisiko maaloom hai g,k,only, seying
Thanks for your interest and support
😊😊
🤗
Avanakku enna
👋
🙏👍👍♥️🙏
നമസ്കാരം
Супер 💯👍
Please share this video
❤❤🎉🎉😊
😊👍🏼
✨👍👍👍
Good afternoon
@@MoneytechMedia Good morning 😊❕
Super.Bhai
Thanks
തണുത്തു വിറയ്ക്കുമ്പോൾ കൈകെട്ടി നിൽക്കാറുണ്ട്. അടിക്കാൻ നിൽക്കുന്ന പോലെ
🤣
👍
😊
കൈ കെട്ടിയാൽ മനം കെട്ടി എന്നൊരു ചൊല്ലുണ്ട്
Yes
ഏതോ ചില സായിപ്പൻമാരുടെ ചിന്ത ഒരു നിയമമാക്കി ലോകത്തെ മുഴുവൻ ജനതയെയും അളക്കണം എന്നു പറയുന്നവൻ വിഡ്ഡി . പല പ്രദേശങ്ങളിലും പല തരം സംസ്ക്കാരം ആചാരം നിലനിൽക്കുന്നു. എല്ലാവരും ഒരുപോലെ ചിന്തിക്കണം പെരുമാറണം എന്നു ശഠിക്കാൻ പാടില്ല.
Good morning
ഏഴീച്ച് പോഡെ
ഈ കൈകൾ ഇവിടെ എങ്കിലും ഒന്ന് വയ്ക്കണ്ടെ ബ്രോ അതെവിടെ ആണ് എന്നൊന്ന് പറഞ്ഞു തരാമോ?😂
Good morning
👌👍❤️💯
Good evening
ഇതെന്താ nokia ന്റെ പരസ്യോ 😂
Hi
അവസാനം കൈ എടുക്കുന്നവൻ നല്ലവൻ
Good evening
ഇതൊന്നും അന്ധമായി വിശ്വസിക്കല്ലേ ജോതിഷം പോലെയാണ്😅😅
Ok
Yes വെറുതെ
Mazhapeythal,kuliraanennuu, ammaaparnjoo,,?,padiychoo,,)ammaamazhakkavinu,,,,fil,,inthe,,blanks, with appropriate
Good
മോഡി യുടെ shake hand ഒന്ന് കാണിക്കൂ സുഹൃത്തേ 😂
Good morning
ഇതിൽ പറയുന്നതൊന്നും യഥാർത്ഥവുമായി ബന്ധമില്ലാത്ത വിവരക്കേടുകൾ മാത്രമാണ്.
Good morning
വെറും വിവരക്കേട്
നിൻ്റെ വാക്കിൽ തന്നെ നീ മര പാഴ് ആണ് എന്നറിയാം
useless assumtions😮
Good evening
മല്ലു വോയ്‌സ് പോയിരിക്കുന്നു !!
Good morning
ഒരൊറ്റ നമസ്‌തെ മതി .
നമസ്തേ
കൈ കൂപ്പി നിന്നാൽ അതും നല്ലത്
ഇതൊക്കെ ഏതു പ്രമാണത്തിൽ ആണ് ഉള്ളത്
Good morning