നമ്മെ ഇഷ്ടമുള്ളവരെ അവരുടെ ബോഡി ലാൻഗ്വേജ് നോക്കി മനസ്സിലാക്കാം | Body Language Malayalam-4 | MTVlog

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 2.5K

  • @MTVlog
    @MTVlog  5 ปีที่แล้ว +100

    *MTVlog 60*
    chat.whatsapp.com/KAN2HgQawzp5Q29NJKQauU
    *MTVlog 56*
    chat.whatsapp.com/EW0YalRw9EBEmtSR1nibfw
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

  • @muhammedshahin72
    @muhammedshahin72 6 ปีที่แล้ว +2873

    ഈ ലക്ഷണം വച്ച് ഒരു പെണ്ണിനെ watch ചെയ്തു... അവൾക്ക് മറ്റൊരുത്തനോട് ഇഷ്ടം ആണെന്ന് മനസിലായി......
    സന്തോഷം....

  • @mdraziq2416
    @mdraziq2416 6 ปีที่แล้ว +470

    വളരേ നന്ദി സർ
    എനിക്കുറപ്പായി
    അവൾക്ക്
    എന്നെ
    ഇഷ്ടമില്ല
    എന്നു😅😅

  • @tintuthomas9409
    @tintuthomas9409 6 ปีที่แล้ว +3552

    അടുത്ത വീട്ടിലെ പെൺകുട്ടി നമ്മളെ കണുമ്പോൾ ഒരു കാര്യവും ഇല്ലാതെ മുഖം പൊത്തിചിരിക്കുന്നു.ഇത് ഭ്രാന്തിന്റെ ലക്ഷണമാണോ.

  • @niyasp2036
    @niyasp2036 6 ปีที่แล้ว +1396

    ഇതൊക്കെ നമ്മൾ ഉസ്കൂളിൽ പഠിക്കുന്ന സമയത്തു പറഞ്ഞു തരണ്ടേ, 😎😎

  • @shafeek25
    @shafeek25 5 ปีที่แล้ว +371

    ഈ ലക്ഷണങ്ങൾ വെച്ച് മൂന്ന് പെൺകുട്ടികളെ വാച്ച് ചെയ്തു.... മൂന്നിനും വേറെ ഉണ്ടെന്ന് മനസിലായി... പിന്നീട് ഒരു കാര്യം എനിക്കും മനസിലായി *YES IAM A ദുരന്തം 😀😀😀

  • @sudhi2534
    @sudhi2534 6 ปีที่แล้ว +393

    വളരെ സൂക്ഷ്മമായി മുക്കിന്റെ ചലനം നോക്കിയതായിരുന്നു.... ഇപ്പോൾ ഹോസ്പിറ്റലിലാണ്

  • @miniootty
    @miniootty 6 ปีที่แล้ว +279

    ഞാൻ കമൻസ് നോക്കി ചിരിച്ചു🤣

  • @jomaltjose7902
    @jomaltjose7902 6 ปีที่แล้ว +1449

    ഈ തേപ്പിസ്റ്റുകളെ കണ്ടുപിടിക്കാൻ വല്ല വഴിയും ഉണ്ടോ സാറേ......?

  • @dennyts6756
    @dennyts6756 6 ปีที่แล้ว +604

    താഴെ കാണുന്ന കമെന്റ്സ് വായിക്കുമ്പോൾ തോന്നുന്നു ഈ മലയാളികളുടെ ഒരു ഹ്യൂമർ സെൻസ് ....

  • @richurayyooswould3679
    @richurayyooswould3679 5 ปีที่แล้ว +86

    നിങ്ങളിൽ ഞാൻ മജീഷ്യൻ മുതുകാടിനെ കാണുന്നു അവതരണ മികവ് ആരെയും അത്ഭുതപെടുത്തും

  • @smenaglimglim
    @smenaglimglim 6 ปีที่แล้ว +592

    നാളെ ക്ലാസിൽ പോയി ഏല്ലാം ഒന്ന് പരീക്ഷിക്കണം

  • @gopikrishna2878
    @gopikrishna2878 6 ปีที่แล้ว +1262

    ഇതെല്ലാം കേൾക്കുന്ന single ആയ ഞാൻ 😁😂😢😢

  • @favasthottasheri8311
    @favasthottasheri8311 6 ปีที่แล้ว +122

    കണ്ണിൽ നോക്കി കണ്ടുപിടിക്കാൻ പറ്റൂല എന്റെ കണ്ണിലേക്ക് ഏതേലും പെണ്ണ് നോക്കിയാൽ ഞാൻ തല കുനിച്ചു നിക്കും. അതെന്താ അങ്ങനെ 😢

  • @vineethk1494
    @vineethk1494 5 ปีที่แล้ว +523

    Katta single boys,
    Ivde come on

  • @umerulfarooq7694
    @umerulfarooq7694 6 ปีที่แล้ว +582

    ഓൾക് എന്നെ പണ്ടാറ പ്രേമമാണല്ലോ പടച്ചോനെ .. താങ്ക്സ് bro

  • @ABINSIBY90
    @ABINSIBY90 6 ปีที่แล้ว +841

    ഗോപിനാഥ്‌ മുതുകാടിന്റെ ശബ്ദവും വർത്തമാന രീതിയുംപോലെ തോന്നുന്നു

    • @MTVlog
      @MTVlog  6 ปีที่แล้ว +80

      കുറെ ആളുകൾ അങ്ങനെ ഉപമിക്കുന്നു...നന്ദി

  • @amaldevs333
    @amaldevs333 5 ปีที่แล้ว +247

    Single ആയ ഞാൻ ഇതൊന്നും കേട്ടിട്ട് ഒരു കാര്യവും ഇല്ല...

  • @anwarn4785
    @anwarn4785 6 ปีที่แล้ว +597

    ഒ മൈ ഗോഡ് അപ്പോള് 5 പെണ്ണുങ്ങൾക്ക് എന്നെ ഇഷ്ട്ടമാണ്
    ഇനി ഞാൻ എന്തു ചെയ്യും മല്ലയ്യ?

  • @vipinchelakkode9239
    @vipinchelakkode9239 6 ปีที่แล้ว +439

    സാറിന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ലേഡീസ് പെട്ടുകാണും......

  • @shahulhameedvt
    @shahulhameedvt 6 ปีที่แล้ว +41

    കൃത്യ സമയത്ത് ഈ വിഡിയോ കണ്ടത് കൊണ്ട് എനിക്ക് കാര്യമുണ്ടായി സാറിന് ആഭിനന്ദനങ്ങൾ ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്

  • @sandeepneyy4581
    @sandeepneyy4581 6 ปีที่แล้ว +334

    പരസ്പരം പറഞ്ഞിട്ടില്ലാത്ത ഇഷ്ട്ടം മനസ്സിലാക്കാൻ എന്താണ് വഴി ഒരു വീഡിയോ ചെയ്യാമോ Boys അതികവും അറിയാൻ എഗ്രഹിക്കുന്ന കാര്യമാണ് ഇത് പ്രത്രേകിച്ചും അവരുടെ പെരുമാറ്റo

  • @jaleelvilliappally
    @jaleelvilliappally 6 ปีที่แล้ว +151

    പടച്ചോനെ എന്റെ കെട്യോൾക്കും ഞമ്മനെ ഇഷ്ടമല്ല എന്നാണു തോന്നുന്നത്
    ഈ പറഞ്ഞതൊന്നും അവളിൽ ഞാൻ കണ്ടില്ല
    എന്റെ തമാശക്ക് ഇന്നേവരെ ലവൾ ചിരിച്ചിട്ടില്ല
    Anyway thank you very for your variety informations
    We are waiting your next vedeos

    • @MTVlog
      @MTVlog  6 ปีที่แล้ว +15

      കേട്ട്യോൾക്ക് ഇഷ്ടാണേലും ഈ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല

  • @rafiahmed2092
    @rafiahmed2092 6 ปีที่แล้ว +431

    കൃഷ്ണമണി വികസിക്കുന്നുണ്ടോ എന്നറിയാൻ അവളുടെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കിയ എന്നെ 14 സെക്കന്റ് തുറിച്ചുനോക്കീന്ന് പറഞ്ഞു പോലീസ് പൊക്കി , എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു സാർ ... 😐

  • @dasamoolmdaamu7899
    @dasamoolmdaamu7899 6 ปีที่แล้ว +635

    ടൗണിൽ വെച്ച് ഈ ലക്ഷണമുള്ള ഒരുത്തിയെകണ്ടു അവസാനം അടുത്തുവന്നു സംസാരിച്ചപ്പോഴാണ് മനസ്സിലായെ...ഠമാർ പഠാർ ആണെന്ന്....

  • @harikrishnantp8228
    @harikrishnantp8228 6 ปีที่แล้ว +171

    ചേട്ടൻ പൊളിയാണ് ട്ടൊ ...
    പറഞ്ഞത് ഒക്കെ വളരെ ശരിയാണ് .......❤❤❤

    • @MTVlog
      @MTVlog  6 ปีที่แล้ว +21

      വളരെ നന്ദി

  • @krishnambb
    @krishnambb 6 ปีที่แล้ว +53

    യൂട്യൂബിൽ ഒരുപാട് മോട്ടിവേഷണൽ വീഡിയോസ് ഒരുപാട് നോക്കാറുണ്ടെങ്കിലും സാറിന്റെ വീഡിയോസ് ആണ് വെയിറ്റ് ചെയ്തു ഇരിക്കുന്നത്.. വ്യക്തമായി കാര്യങ്ങൾ പറയുന്നു,എല്ലാവർക്കും മനസിലാകുന്ന തരത്തിൽ.. കൂടാതെ മോശമായ തരത്തിലുള്ള കമന്റ്സ് ഇല്ല, വളരെ നല്ല ചാനൽ ആണ്, അഭിനന്ദനങ്ങൾ സർ

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      വളരെ നന്ദി

  • @noufal2436
    @noufal2436 6 ปีที่แล้ว +104

    കൊള്ളാം സാർ.
    ഇനി
    ഒരു അദ്ധ്യാപകന് ക്ലാസ് എങ്ങനെ രസകരമാക്കാം എന്നതിനെ കുറിച്ച്
    ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

    • @MTVlog
      @MTVlog  6 ปีที่แล้ว +8

      നോക്കാം

  • @d4ride751
    @d4ride751 6 ปีที่แล้ว +900

    പെണ്ണും ഇല്ല! പ്രേമവും ഇല്ല! 😎🔫🔫

  • @androtechgamingandmobileti5023
    @androtechgamingandmobileti5023 6 ปีที่แล้ว +449

    പ്രണയം തേങ്ങ പോലെയാണ്...
    അതിലെ വെള്ളം കുടിക്കാൻ കൊള്ളാം.. പക്ഷെ തലയിൽ വീണാൽ ജീവിതം പോയി...
    #എന്ന് ഇതുവരെ പ്രണയിക്കാത്ത ഞാൻ#...

  • @blindpsychofan826
    @blindpsychofan826 6 ปีที่แล้ว +14

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്.. അവൾ ഇതിൽ പറഞത് പോലെ ഒക്കെ ചെയ്യലുണ്ട്.. നന്ദി 🙌🙏

  • @shakkircp9876
    @shakkircp9876 6 ปีที่แล้ว +60

    വീഡിയോ എനിക്കിഷ്ടപ്പെട്ടു...14 mint ഒരു ലാഗുമില്ലാതെ കാണുവാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ കഴിവ് തന്നെയാണ്...അതിനോടൊപ്പം കാണുന്നവനുതകുന്ന ടോപ്പിക്കും...subscrbr ആയിട്ട് കുറച്ചയിട്ടൊള്ളൂ...അതും താങ്കളുടെ മിടുക്ക് തന്നെയാണ് ..

    • @MTVlog
      @MTVlog  6 ปีที่แล้ว +6

      നന്ദിയുണ്ട് ശാകിർ

  • @radiantgaming4308
    @radiantgaming4308 6 ปีที่แล้ว +595

    അല്ലേലും കോഴി....വായിനോക്കി....എന്നൊക്കെ ചീത്തപ്പേര് ഉണ്ട്.....ഇനി പെണ്ണുങ്ങളെ നന്നായി observe ചെയ്താൽ അടി കിട്ടും ചേട്ടാ....
    എങ്കിലും...നല്ല വീഡിയോ......ഇനി observation തുടങ്ങട്ടെ

  • @aashaashish2195
    @aashaashish2195 6 ปีที่แล้ว +41

    ഞാൻ നോക്കുന്ന പെണ്ണിന് എന്നോട് ഇഷ്ട്ടം ഉണ്ടോ, താല്പര്യം ഉണ്ടോ എന്ന് എങ്ങനെ മനസിലാക്കാം ... അവളോട് ഇഷ്ടമാണെന്നു ഇതുവരെ പറഞ്ഞില്ല.... Only പുറകെ നടപ്പ് 😊😊

  • @itsmylife5949
    @itsmylife5949 6 ปีที่แล้ว +184

    Appo തീരുമാനമായി ആർക്കും വേണ്ട

  • @nazarnazar7798
    @nazarnazar7798 6 ปีที่แล้ว +84

    ബോയ്സിന് ഗേൾസിനോട് ഇഷ്ടമെന്ന് മനസ്സിലാക്കാനുള്ള വീഡിയോ അടുത്ത പ്രാവശ്യം ചെയ്യുമോ sir plss

  • @ontrendingmalayalam525
    @ontrendingmalayalam525 6 ปีที่แล้ว +236

    ഇനി ഇതു പോലുള്ള വീഡിയോസ് മാത്രം മതി. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.

    • @MTVlog
      @MTVlog  6 ปีที่แล้ว +11

      തീർച്ചയായും

  • @lijolawrence6601
    @lijolawrence6601 6 ปีที่แล้ว +340

    അടിപൊളി..... കൃഷ്ണമണി നോക്കാൻ ഞാൻ അവളുടെ കണ്ണട എടുത്തു, കഷ്ടകാലത്തിന് അത് താഴെ വീണു, എന്റെ 1400രൂപ വെള്ളത്തിൽ ആയത് മാത്രമല്ല..... ഞാൻ ഇപ്പൊ അവളുടെ അടുത്ത് പോലും പോവില്ല... എന്റെ കയ്യിൽ കാശില്ല എന്റെ ചേട്ടാ 😖😖😖😖

  • @shajinkt5788
    @shajinkt5788 6 ปีที่แล้ว +160

    ഹോ ഇനി പറഞ്ഞിട്ടെന്താ കാരൃം....ഒരു പത്ത് കൊല്ലം മുംബ് ഇതൊക്കെ അറിഞ്ഞിരുന്നെങ്ങ്കിൽ....
    മിക്കവാറും എന്നെ കാണുന്ന എല്ലാ സുന്നരികളും ഈ ലക്ഷണങ്ങളൊക്കെ കാണിച്ചിരുന്നു...Sir ...ഞാൻ പൊട്ടൻ ഒന്നും മനസിലാക്കീല്ല 😢😢 !!

  • @fathimaaneesa9614
    @fathimaaneesa9614 6 ปีที่แล้ว +456

    ഇനി ഇതെല്ലാം അറിഞ്ഞു വെച്ചോണ്ട് ഏതെങ്കിലും കുരുത്തം കെട്ട പെൺപിള്ളേര് വല്ല പാവംപിടിച്ച ചെറുക്കൻ മാരുടെ അടുത്ത് ചെന്ന് ഇതെല്ലാം കൂടി ഒരുമിച്ച് കാണിക്കും... അവനും ചിലപ്പോ ഇതും നോക്കി നടക്കുന്നവൻ ആണെങ്കിൽ ഇതെല്ലാം കൂടി കണ്ട് കണ്ടം വഴി ഓടിയില്ലെങ്കിൽ കൊള്ളാം....

  • @ronorashiq1291
    @ronorashiq1291 6 ปีที่แล้ว +18

    ഞാൻ സ്നേഹിക്കുന്ന എന്റെ ഓമൽ എന്നെ ചിരിച്ചു കൊണ്ടാണ് നോകാർ.... താങ്ക്സ് this ചാനൽ creator... വളരെ നന്ദി..

  • @prithwianu4395
    @prithwianu4395 6 ปีที่แล้ว +256

    കെട്ടി മൂന്നു പിള്ളേർ ആയി സാറേ എനിക്ക്.... But... ഇങ്ങളെ ഇ വീഡിയോ കണ്ടപ്പോൾ ഒരു 15 കൊല്ലം മുന്നേയുള്ള ജൂനിയർ കൊച്ചിനെ ഓർത്തു പോയി... പറഞ്ഞിട്ടെന്തു കാര്യം...അല്ലെങ്കിലും അമ്മ എന്നും പറയുമായിരുന്നു ഞാൻ ഒരു മര പൊട്ടൻ ആണെന്ന്..

  • @alenfone7902
    @alenfone7902 6 ปีที่แล้ว +55

    സന്തോഷം ,ഇനി വെറുതെ കിനാവ് കാണണ്ട , നമ്മളോട് ആരും ഈ പറഞ്ഞ ചേഷ്ടകൾ ഒന്നും കാണിച്ചിട്ടില്ല

  • @vinayan4075
    @vinayan4075 6 ปีที่แล้ว +63

    Sir eaa....നിങ്ങൾ ഇത്രേം കാലം എവടെ aayirunnu.... 😍😍😍

  • @libinloveshore4969
    @libinloveshore4969 5 ปีที่แล้ว +8

    കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ ഇങ്ങനെ ഒരു അറിവ് പകരാൻ ഒരാളില്ലാതെ പോയല്ലോ ഭഗവാനെ .... എത്ര സുന്ദരികളെയാണ് മിസ്സ്‌ ആയിപോയത് ...😓😓

  • @nazarnazar7798
    @nazarnazar7798 6 ปีที่แล้ว +337

    Sir, പെണ്ണിന് ആണിനോട് ഇഷ്ടമുള്ളതിന്റെ ലക്ഷണങ്ങളാണല്ലോ പറഞ്ഞത് ഒരു ആണിന് പെണ്ണിനോട് ഇഷ്ടമുള്ളത് അടുത്ത episodil പറയുമോ plz

  • @_sanibhaskar_
    @_sanibhaskar_ 6 ปีที่แล้ว +105

    Ayyayiooooooo njan oru girl aanu🙆🙆 Ithil mikkathum sathyam aanu... 🙄 I'm trapped 😳🏃

    • @MTVlog
      @MTVlog  6 ปีที่แล้ว +7

      Good

  • @salmanulfarisi9127
    @salmanulfarisi9127 6 ปีที่แล้ว +67

    *ഇക്കാ ഇങ്ങള് പോളിയാണ്..... ഇതൊക്കെ എങ്ങനെ സാധിക്കുന്നു*
    *single😂*
    ✌*be single*

  • @kalyanivinod241
    @kalyanivinod241 6 ปีที่แล้ว +22

    ഈശ്വര പഠിക്കുന്ന ടൈമിൽ ഈ ചേട്ടൻ എവിടാ പോയിരുന്ന്....

  • @haarikrish5009
    @haarikrish5009 6 ปีที่แล้ว +52

    ചിരിച്ചു കൊണ്ടു നമ്മളെ നോക്കും ... ഈ point സത്യം ....ഞട്ടി പോയി ....

    • @MTVlog
      @MTVlog  6 ปีที่แล้ว +6

      Good

  • @samsonjosephjossy
    @samsonjosephjossy 5 ปีที่แล้ว +90

    മൈക്രോ ഒബ്സെർവഷൻ നടത്താൻ പോയിട്ട് പെൺകുട്ടികളെ 10 sec തുറിച്ചു നോക്കിയതിനു പോലീസ് പിടിച്ചോണ്ടും പോയ്‌😪....anyway nice video

  • @asifmohammed8695
    @asifmohammed8695 6 ปีที่แล้ว +140

    എന്നാലും എന്റെ സാറേ നിങ്ങൾക്ക് ഇത് ഒരു 4 കൊല്ലം മുമ്പ് പറഞ്ഞൂടായിരുന്നോ

  • @midhunchathanthara3138
    @midhunchathanthara3138 6 ปีที่แล้ว +145

    ക്ലാസ്സിലെ ഒരു കുട്ടി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു ...ബട്ട് ഈ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല. ...എന്താണാവോ ..

  • @tukkuadithya7508
    @tukkuadithya7508 6 ปีที่แล้ว +97

    Thankalude sound like as gopinath muthukad..😆

    • @MTVlog
      @MTVlog  6 ปีที่แล้ว +5

      Thanks for comparison

  • @sihabudeent
    @sihabudeent 6 ปีที่แล้ว +8

    ഈ ലക്ഷ്ണം വെച്ച് നോക്കിയപ്പോൾ അവൾക്കിഷ്ടമാണെന്ന് മനസ്സിലായി..
    Thanks a lot

  • @shifinvlg8428
    @shifinvlg8428 6 ปีที่แล้ว +68

    നാളെ ഒന്ന് നോക്കട്ടെ എന്താ അവസ്ഥാന്ന് എന്നിട്ട് തീരുമാനത്തിൽ എത്തണം

  • @l4ternmusiq
    @l4ternmusiq 6 ปีที่แล้ว +130

    *Goch Gallii😍 Avalkk Enne Istaarnnu😁 Thank You Sir😍😘😘*

  • @sirajv.k7602
    @sirajv.k7602 6 ปีที่แล้ว +285

    ഒന്ന് ചോദിച്ചോട്ടെ .. സത്യത്തിൽ ഇത്ര നാളും നിങ്ങൾ എവിടെ ആയിരുന്നു ??

    • @MTVlog
      @MTVlog  6 ปีที่แล้ว +10

      Ha...

  • @renjurj4160
    @renjurj4160 4 ปีที่แล้ว +12

    പെരുത്ത് നന്ദി സർ.... ഓൾക്ക് എന്നെ ഒഴികെ ബാക്കി എല്ലാവരെയും ഒടുക്കത്തെ ഇഷ്ടമാ 😔🥴🤪

  • @sureshk1279
    @sureshk1279 6 ปีที่แล้ว +19

    ഞാൻ ഇത്തരത്തിലുള്ള വീഡിയോസ് തിരയുക ആയിരുന്നു... നന്ദി സർ

  • @thanisyoonus3338
    @thanisyoonus3338 5 ปีที่แล้ว +83

    പഠിക്കുന്ന കാലത്ത് ആർക്കൊക്കെ എന്നെ ഇഷ്ടമായിരുന്നെന്ന് ഇപ്പൊ മനസ്സിലായി....

  • @മാലാഖയെപ്രണയിച്ചജിന്ന്-ങ8ഴ

    പരീക്ഷിച്ച ശേഷമാണ് വീഡിയോ തയ്യാറാക്കിയത് എന്ന് പറഞ്ഞു
    ആരിലാണ് പരീക്ഷിച്ചത് എന്നുകൂടെ പറയാമോ.

  • @maniyanpa951
    @maniyanpa951 6 ปีที่แล้ว +87

    ഒരാൾക്ക് വെറുപ്പുണ്ടോ എന്ന് എങ്ങനെ മനസ്സിലാകാം

  • @alambanakhil8249
    @alambanakhil8249 6 ปีที่แล้ว +5

    ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആട്ടോ, ഞാനും ഈ കാര്യങ്ങൾ ഒക്കെ സെർത്തിക്കുന്നുണ്ട്, ഇപ്പോൾ എനിക്കും ഒരു confidence തോന്നുന്നു, thankz 👍👍👍👍👍

  • @mufuhk5348
    @mufuhk5348 5 ปีที่แล้ว +24

    Sir nte koode bus stand vare onn varooo? 😊

  • @DIYOverload
    @DIYOverload 5 ปีที่แล้ว +69

    ഞാനൊരു പോളി പൊളിക്കും😂😂

  • @rifadhek4550
    @rifadhek4550 6 ปีที่แล้ว +164

    എനിക് ഒരുളുടെ മുബിയിൽ നിന്നു സംസാരകൻ പോയിട്ട് നീകാൻ വരെ പറ്റുന്നില്ല 😑

  • @gunplay2571
    @gunplay2571 6 ปีที่แล้ว +26

    My wife doing all this to me 😍😍😎
    Thank u sir

    • @MTVlog
      @MTVlog  6 ปีที่แล้ว +2

      ഭാഗ്യവാൻ

  • @jishnu6957
    @jishnu6957 6 ปีที่แล้ว +346

    സാർ ഞാൻ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞു
    പക്ഷേ അവൾ തിരിഞ്ഞ് നിന്ന് രണ്ട് ആട്ട് ആട്ടിയിട്ട് പോയി
    അതേത് ബോടി ലാൻജ്വേജിൽ പെടും സാർ

    • @coloursdesign4146
      @coloursdesign4146 6 ปีที่แล้ว +3

      😊😊

    • @sanalechuz6486
      @sanalechuz6486 6 ปีที่แล้ว +8

      Ha ha haa.. 😂😂😅😂

    • @aburabeea
      @aburabeea 6 ปีที่แล้ว +6

      അത് കലക്കി

    • @ashiqnizar8277
      @ashiqnizar8277 6 ปีที่แล้ว +4

      Kidilam chodyam😂😂😂👌

    • @channel5kunnumpuram921
      @channel5kunnumpuram921 6 ปีที่แล้ว +18

      എനിക്ക് ആട്ടാനാണ് ഇഷ്ടമെന്ന് പറഞുകാണും . ആ കുട്ടിയോട്

  • @aneeshkallara7191
    @aneeshkallara7191 6 ปีที่แล้ว +42

    അവൾ ഒന്ന് നിന്നാലല്ലേ ഇതൊക്കെ പറ്റൂ😁😁😁😁😁

  • @yasirmuhammed9667
    @yasirmuhammed9667 6 ปีที่แล้ว +22

    നമ്മളെ ഇഷ്ടപ്പെടുന്നതോടൊപ്പം ( അഭിനയിക്കുന്നതോടൊപ്പം ) വേറൊരാളേ സ്നേഹിക്കുന്നുണ്ടോന്നെങ്ങനെയാ മനസ്സിലാക്കുന്നേ..?? ഒന്ന് പറഞ്ഞ്തരാവോ..???

  • @amalvtvalloor9030
    @amalvtvalloor9030 6 ปีที่แล้ว +13

    സാറ് വേറെ ലെവലാ
    വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാം നന്നായിട്ടുണ്ട്

    • @MTVlog
      @MTVlog  6 ปีที่แล้ว

      സന്തോഷം

  • @നാളേക്ക്വേണ്ടിചിന്തിക്ക്

    ഇതൊക്കെ കേട്ട് നാളെ പോയി മൂക്ക് വികസിക്കുന്നുണ്ടോ എന്ന് നോക്കണ്ട മൂക്കിന്റെ പാലം പൊളിക്കും😛

    • @MTVlog
      @MTVlog  6 ปีที่แล้ว +5

      അതുമൊരു സത്യം

  • @fahismuhammedvp1858
    @fahismuhammedvp1858 6 ปีที่แล้ว +13

    ആദ്യം ലൈക്‌. ഇനി കാണട്ടെ

  • @azlamazlu7955
    @azlamazlu7955 6 ปีที่แล้ว +30

    ഓൾക്ക് ഇന്നേ ഇഷ്ടായിന്നുന്ന് മനസ്സിലായി ഇനി ഇപ്പൊ പറഞ്ഞിട്ട് ഒരു കാര്യോല്ല എല്ലാം കഴിഞ്ഞു 😂😂

  • @ലക്ഷ്മികൃഷ്ണ-ച9വ
    @ലക്ഷ്മികൃഷ്ണ-ച9വ 6 ปีที่แล้ว +207

    ചേട്ടാ ഞാൻ മണ്ടൻ ആണല്ലോ... ഞാൻ സ്ഥിരം ബസിൽ കാണുന്ന ഒരു പെൺകുട്ടി ഉണ്ട്.. അവൾക്കു എന്നെ ഇഷ്ടം തന്നെ അത് എനിക്ക് ഉറപ്പ് ആണ്... ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം തന്നെ ഉണ്ട്.. നാളെ ബസിൽ കേറുമ്പോൾ ഒന്ന് ചോദിക്കാം... Adi കിട്ടുന്നെ കിട്ടട്ടെ... കിട്ടിയാൽ കിട്ടി.. ഇല്ലെങ്കിൽ ചട്ടി

  • @basedninja6055
    @basedninja6055 6 ปีที่แล้ว +21

    😍Ufff..എന്റെ സാറേ.. ഇതിൽ സാർ പറഞ്ഞതിൽ 85% കറക്റ്റ് ആണ്(in my case)😍 ആദ്യത്തേതും(മുടിയുടെ കാര്യം) പിന്നെ അവരുടെ അടുത്ത് നമ്മുടെ ഫ്രന്റ്സിനെ കുറിച്ച് പറയുക, ഫ്രന്റ്സിന്റെ അടുത്ത അവരെ കുറിച്ച് പറയുക,(9:21😍) പിന്നെ നമ്മളെ copy ചെയ്യാന് ശ്രമിക്കൽ(11:40😍) eye contact അങ്ങനെ തുടങ്ങി പലതും... Anyways Njan സാറിന്റെ ആദ്യത്തെ വീഡിയോ ആണ് ഇത് കണ്ടത്..ഏതായാലും subscribed,Liked 😘👍

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks a lot

  • @mhdashik9112
    @mhdashik9112 6 ปีที่แล้ว +6

    ഈ വിഷയത്തെ പറ്റിയുള്ള എത്ര വീഡിയോ ഞാൻ കണ്ടു. ഇധു പൊളിച്ചു. ചിരിയൊക്കെ ഇണ്ടല്ലോ അധ് കറക്റ്റ്.

  • @fasilurahman3541
    @fasilurahman3541 6 ปีที่แล้ว +16

    പറഞ്ഞ പകുതി കാര്യങ്ങളും എനിക്ക് അനുഭവമുള്ളതാണ് 😘

    • @MTVlog
      @MTVlog  6 ปีที่แล้ว +1

      Thanks

  • @murukanappu8353
    @murukanappu8353 5 ปีที่แล้ว

    താങ്ക് യൂ സാർ.ബസിൽ ഞാൻ ഒരുത്തിയെ നോക്കാറുണ്ട്.സാർ പറഞ്ഞ പോലെ ചിരിച്ചുകൊണ്ട് എന്നെ നോക്കി. ഞാൻ അവളോട് ഇഷ്ടമാന്നെന്നു പറഞ്ഞു.അവൾ അതുതന്നെ ഇങ്ങോട്ട് പറഞ്ഞു. Thank you

  • @manojt7816
    @manojt7816 6 ปีที่แล้ว +10

    എന്നോട് ഇടപെട്ടിട്ടുള്ള എല്ലാ പെൺകുട്ടികളും സാർ പറഞ്ഞ പോലെയാണ് ,,,എൻറെ ഒരു കാര്യം

  • @santhoshkumar-yl5ik
    @santhoshkumar-yl5ik 6 ปีที่แล้ว +4

    Good video sir.. എല്ലാ കാര്യങ്ങളും ശെരിയാണ്. കുറെ പോയിന്റ്കളൊക്കെ അനുഭവം ഉണ്ട്.. 😍

    • @MTVlog
      @MTVlog  6 ปีที่แล้ว +3

      സന്തോഷം സന്തോഷ് കുമാർ

  • @user-ld3lt8he8t
    @user-ld3lt8he8t 6 ปีที่แล้ว +21

    അടിച്ചു സാറേ സാറ് പറഞ്ഞ ഒരുപാട് കാര്യം ഞാന് അവളിൽ കണ്ടു 😘😘😘🙌🙌

    • @MTVlog
      @MTVlog  6 ปีที่แล้ว

      Good

  • @fastaslightning33
    @fastaslightning33 6 ปีที่แล้ว +87

    വല്ല്യ ഉപകാരം...
    ഒരുത്തിക്കും മ്മളെ ബേണ്ട.. 😭😭😭

  • @gamehub335
    @gamehub335 6 ปีที่แล้ว +7

    *Body* language enna Subject* valare vishalamaanu ithinayi maathram pala study kalum nadakkunnund Sir ithil nannaayi prepared aanu paranja kaaryAngal okke currect aanu njan aa book Read cheythu it's real in our life*
    kure lovers ne watch cheyth nokki appol okke ith work out aakunnund...
    You are too good
    thanks for the Information

  • @umerulfarooq7694
    @umerulfarooq7694 6 ปีที่แล้ว +30

    ഈ വീഡിയോ ആയിരിക്കും കൂടുതൽ trending..

  • @psidheequ
    @psidheequ 6 ปีที่แล้ว +13

    ബല്ലാത്ത ജാതി അറിവുകൾ.... i like you.. sir

  • @subeeshchorpath4324
    @subeeshchorpath4324 6 ปีที่แล้ว +72

    ഡെയിലി ജോലിക്ക് പോകുമ്പോൾ ഞാനും ഒരുപാടുപേരെ നോക്കും പക്ഷേ ആരും നമ്മളെ മൈൻഡ് ചെയ്യാറില്ല. ഇത് എന്റെ മാത്രം അനുഭവമാണോ ആവോ.

  • @user-jw2sz8zh2h
    @user-jw2sz8zh2h 6 ปีที่แล้ว +66

    ചേട്ടാ..ഞാൻ ഒരു പെണ്ണ് കുട്ടിയോട് ഇഷ്ടം പറഞ്ഞു അവൾക് എന്നെ ഇഷ്ടം ഇല്ലന്ന് പറഞ്ഞു എന്നിട്ടും അവൾ എന്നെ ഇടയ്ക് ചിരിച്ചു കൊണ്ട് നോക്കുന്നുണ്ട്

  • @sakeeredappal3665
    @sakeeredappal3665 6 ปีที่แล้ว +3

    തങ്കൾ പറഞ്ഞത് വളരെ സത്യമാണ് സർ ഞാൻ ഇപ്പൊഴമനസ്സിലാകുന്നത്

  • @HockHighways
    @HockHighways 5 ปีที่แล้ว +2

    correct aanu
    Njan ee video kure pravashyam kandu 'avale '. Kanan povubol ennum kanarund
    Endo oru positive energy kittarnde

  • @nishadabdulsalam4485
    @nishadabdulsalam4485 6 ปีที่แล้ว +4

    ഞാൻ സാറിന്റെ വിഡിയോ കണ്ടു. ആദ്യം അതു വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടരുന്നു. പിന്നെ ഞാൻ ഒരു മാരേജിനുപോയി അവിടെ വെച്ച് ഒരു പെൺ കുട്ടിയിൽ സാർ പറഞ്ഞതുപോല്ലേ ഉള്ള മാറ്റം കണ്ടു. സാർ ഇതുപോലുള്ള നല്ല വീഡിയോ വീടും എടുക്കുക

  • @l4ternmusiq
    @l4ternmusiq 6 ปีที่แล้ว +38

    *Sir Oru Valiya Sambhavaa*

  • @dgn8616
    @dgn8616 6 ปีที่แล้ว +139

    Watsappil isttatode ആണോ cht ചെയ്യുന്നത് എന്ന് അറിയാൻ പറ്റോ

  • @jomon3189
    @jomon3189 5 ปีที่แล้ว +45

    എന്താന്ന് അറിയില്ല, ഞാൻ പ്രേമിക്കുന്ന, പെണ്ണ് ഈ പറഞ്ഞ, ഒരു ലക്ഷണവും കാണിക്കാറില്ല,
    ഒരിക്കലും അവള് വീഴില്ല alle😒😒😒

  • @HikeandPeaks
    @HikeandPeaks 6 ปีที่แล้ว +27

    മുതുകാട് സാറിന്റെ അതെ ശബ്ദം

    • @MTVlog
      @MTVlog  6 ปีที่แล้ว +5

      പലരും പറയുന്നുണ്ട്...നന്ദി

  • @ThomasShelby-rn8vr
    @ThomasShelby-rn8vr 6 ปีที่แล้ว +8

    വളരെ നല്ല ഒരു ക്ലാസ്സ്‌ thankyou😍

    • @MTVlog
      @MTVlog  6 ปีที่แล้ว

      Welcome Sufiyan

  • @anandhusdiaries
    @anandhusdiaries 6 ปีที่แล้ว +13

    Wow you r great..... Ithum viral aavum

  • @roym4455
    @roym4455 5 ปีที่แล้ว +1

    സംഭവം ശരിയാണ് പക്ഷേ അതു തുടങ്ങുമ്പോൾ തന്നെ പറയണം അല്ലെങ്കിൽ കൈവിട്ടു പോവും . അവളുടെ കല്യാണം കഴിഞ്ഞു ഇന്നും ഇഷ്ടം സ്നേഹം തന്നെ പ്രേമം ഇല്ല അത് അവളുടെ ഹസ്ബൻഡ് നോട് മതി ഒരുപാട് ഓർമ്മകൾ സമ്മാനിച്ച

  • @anasdhaf5509
    @anasdhaf5509 6 ปีที่แล้ว +28

    ഇങ്ങള് മുത്താണ് വർക്ക് ഔട്ട്‌ ആയി വരുന്നുണ്ട് subscribe ചെയ്തു