EP #3 - ഇവിടുത്തെ ചെലവ് കണ്ട് ഞെട്ടി | ഒരു ജ്യൂസ് 1000 രൂപ | Tel Aviv Israel

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 205

  • @sherinzVlog
    @sherinzVlog  7 หลายเดือนก่อน +1

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    TRAVEL SERIES
    Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @raneesht641
    @raneesht641 ปีที่แล้ว +40

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel.. ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു thrill ആണ്.. God bless u 👍🏻👍🏻👍🏻

  • @dhanyamola6884
    @dhanyamola6884 ปีที่แล้ว +65

    ഞാൻ ആദ്യമായി യാത്ര ചാനൽ കണ്ട് തുടങ്ങിയത് നമ്മുടെ ❤കേരളിയൻ❤ യുട്യൂബ് ചാനൽ ആണ് . ഈ കുറച്ച് നാളായിട്ടാണ് ചേട്ടൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയത് ഒന്നും പറയാനില്ല Super❤

    • @TonyAbraham-vz3lt
      @TonyAbraham-vz3lt ปีที่แล้ว +1

      Travalista kanu

    • @VishnuAlappu-
      @VishnuAlappu- ปีที่แล้ว

      🥰🤗

    • @achus115
      @achus115 ปีที่แล้ว

      ധന്യ മോൾക്ക് സുഖം ആണോ 😒

  • @Youandme-w2m
    @Youandme-w2m ปีที่แล้ว +16

    ഇതൊക്കെയാണ് അടിസ്ഥാന സൗകര്യങ്ങൾ.....വീഡിയോ പൊളിച്ചു 👍👍👍😍😍😍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +28

    ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ആളുകൾ താമസിക്കുന്ന സ്ഥലം അല്ലേ.... വീഡിയോ കാണുമ്പോൾ അത് വ്യക്തമായി തന്നെ മനസ്സിലാകും.. 👍😍

    • @Pince00007
      @Pince00007 ปีที่แล้ว +7

      ദുബായ് പോയാൽ ഇത്ര ചിലവും ഉണ്ടാവില്ല ഇതിലും അത്ഭുതം കാണാനും സാധിക്കും..... 😁😁

    • @KikaYong
      @KikaYong ปีที่แล้ว

      ​@@Pince00007Sathym

    • @vijayakrishnancr
      @vijayakrishnancr 11 หลายเดือนก่อน

      @@Pince00007 ദുബായ് പാവങ്ങളെ അടിമ പണി ചെയ്യിച്ചു ഉണ്ടാക്കിയ പോലെ അല്ല ഇത്. ജൂതന്റെ മാത്രം അദ്ധ്വാനം ആണ്. മറ്റുള്ള രാജ്യക്കാർ വന്ന് ദുബായ് ഇങ്ങനെ നിർമ്മിച്ചതാണ്. Tel aviv ജൂതന്റെ മാത്രം കഠിനധ്വാനം ആണ്.

  • @dreamtraveller9854
    @dreamtraveller9854 ปีที่แล้ว +24

    ലോകത്ത് ഏറ്റവും കൂടുതൽ ടെക്നോളജി അധിഷ്ഠിത കൃഷി നടക്കുന്ന രാജ്യമാണ് ഇസ്രായേൽ . ഏതേലും ഫാം കൂടെ വിസിറ്റ് ചെയ്യുമോ .

  • @valsanSamsung
    @valsanSamsung ปีที่แล้ว +14

    Once upon a time you were vlogging by traveling in a cycle to places in and around Kochi. You have improved a lot. All the best.

  • @farsanaunais8434
    @farsanaunais8434 ปีที่แล้ว +6

    Sherin chettaaa ingane continue aayi video idanee❤

  • @Movietrolls200
    @Movietrolls200 ปีที่แล้ว +6

    ഷെറിൻ ബ്രോ ഇനി അടുത്ത വ്ലോഗ്ഗിങ് ലണ്ടൻ സിറ്റി യുടെ വീഡിയോ ഇടാമോ❤😍🥰

  • @ajuzvlogzzz6418
    @ajuzvlogzzz6418 ปีที่แล้ว +3

    Happy to see malayalis there.. Sherin brooo powlichu.... video

  • @sudhia4643
    @sudhia4643 ปีที่แล้ว +3

    ഞാൻ. വന്നു. Sudhi. Ernakulam. First. Like. 👍

  • @sreeshmaTJ1993
    @sreeshmaTJ1993 7 หลายเดือนก่อน +1

    Dosa, chammanthi aiwaaaa❤🥹.. Sherin chettante manas niranjindavum kandapo

  • @pencils30
    @pencils30 ปีที่แล้ว +2

    Waiting ayirunnu ❤❤

  • @sindhuv5814
    @sindhuv5814 ปีที่แล้ว

    Njn chettante Everest base camp expedition videos anu adyamayi kandu thudangiyath.Annu muthal ella videos um miss chyathe kanarund. All the very best

  • @abdulkabeer3390
    @abdulkabeer3390 2 หลายเดือนก่อน

    Your shooting is getting very nice and clarity.
    Is your camera the latest version of the GoPro?

  • @joyethan5776
    @joyethan5776 ปีที่แล้ว +2

    എന്റെ പൊന്നു ഷെറിന് ദാരിദ്ര്യം പറയാതെ നോക്കി അവിടെ ഇരിക്ക്. ക്ഷണികമായ ജീവിതം ആസ്വദിക്കാനുള്ളതാണ്.

  • @Dcyclopedia
    @Dcyclopedia ปีที่แล้ว +1

    Cash okke athyavashyam kittunille 😊Vedio qlty kootuka . Fix this problem for future

  • @food2food233
    @food2food233 ปีที่แล้ว +4

    Bro india il നിന്നും thelvi പോകാൻ നല്ല buthimut und its because of security.. Airline crew polum shadow പോലീസ് pole anu pokunnath.. Passenger um high security checking und ഇസ്രായേല്‍ ന്റെ flight il. Bro എത്ര easy ayi land border cross cheytathu.

    • @KikaYong
      @KikaYong ปีที่แล้ว

      Why enthukond an ?

    • @AbhijithS-jh5lm
      @AbhijithS-jh5lm 3 หลายเดือนก่อน

      ​@@KikaYongMuslim ഭീകരർ ആണ് കാരണം

  • @parustastytips1538
    @parustastytips1538 ปีที่แล้ว +9

    അപ്പോൾ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർ കുറെ ക്യാഷ് ഉണ്ടാക്കുന്നുണ്ടായിരിക്കും

  • @samps6937
    @samps6937 ปีที่แล้ว +5

    Tel Aviv ♥️

  • @arifkt4100
    @arifkt4100 ปีที่แล้ว

    Nice presentation bro🤙🏻

  • @sarathsakthidharan9302
    @sarathsakthidharan9302 ปีที่แล้ว +2

    യ്യോ എനിക്കിതൊന്നും കാണാൻ വയ്യേ.....😌😂

  • @AneeshKaricode
    @AneeshKaricode ปีที่แล้ว +3

    സൂപ്പർ ❤❤

  • @bijujohn4515
    @bijujohn4515 ปีที่แล้ว

    Super thanks you seen all cities good luck good job ok bro

  • @maggiethomas6836
    @maggiethomas6836 ปีที่แล้ว +3

    Hi Sherin. You are seeing plenty of electric scooters here. Beautiful country with great visuals!

  • @rameshtp
    @rameshtp ปีที่แล้ว +2

    സേട്ടാ! ഇസ്രേൽ ഭീതി ജനകമായ വാർത്ത വരുന്നു. നാട്ടിൽ എത്തിയോ?

  • @akhildev1445
    @akhildev1445 ปีที่แล้ว +3

    Thanks bro❤️…വളരെ സന്തോഷം ഈ ഒരു വീഡിയോയിൽ എനിക്കും ഭാഗമാകാൻ കഴിഞ്ഞതിൽ 🤝#sherinzvlog machan pwoli 🫶

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @rdxrolex2k436
    @rdxrolex2k436 10 หลายเดือนก่อน +7

    Actually this is Palestine 🇵🇸

    • @Akash-oi7jm
      @Akash-oi7jm 10 หลายเดือนก่อน +8

      *There is no palestine*

    • @rdxrolex2k436
      @rdxrolex2k436 10 หลายเดือนก่อน +1

      @@Akash-oi7jm There it is, that is Palestine 😂

    • @Akash-oi7jm
      @Akash-oi7jm 10 หลายเดือนก่อน +4

      @@rdxrolex2k436 ഇസ്രയേലിനെ കൊടി മാത്രമേ കാണുന്നുള്ളൂ 😂.

    • @rdxrolex2k436
      @rdxrolex2k436 10 หลายเดือนก่อน +1

      @@Akash-oi7jm അവരെ അടിച്ചമത്തി വെച്ചതല്ലേ

    • @Akash-oi7jm
      @Akash-oi7jm 10 หลายเดือนก่อน +3

      @@rdxrolex2k436 അങ്ങനെ നോക്കിയാൽ കാശ്മീർ പാക്കിസ്ഥാൻ ആണോ ഇന്ത്യ ആണോ.
      അവിടെ ഉള്ളവർക്ക് പാകിസ്താനിൽ ആണ് താൽപര്യം

  • @mujeebm2635
    @mujeebm2635 10 วันที่ผ่านมา +2

    ലോകത്തിലെ ഭികര രാഷ്ട്രം

    • @SIVA-kf2qn
      @SIVA-kf2qn 5 วันที่ผ่านมา

      Anteyokke pakistanado pattikale beekara rashtram Kalla muslim kunda

  • @FarooqVengara
    @FarooqVengara 7 วันที่ผ่านมา

    ഇസ്രായേലിൽ പാർപുകാരിക്ക് എത്ര ശമ്പളം കിട്ടും.. ഇവിടെ കുറെ പേർ ഹോം നേഴ്സ് ആയി നിൽക്കുന്നുണ്ട്. വല്ല അമ്മച്ചിമാർക്കും പാർപുകാരിയെയോ, പാർപുകാരനേയോ വേണമെങ്കില്‍ ഒന്ന് പറയണേ...

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 ปีที่แล้ว

    Simple and good video. Enjoy chaiyyanam oro trip

  • @ashimnizamuddin9899
    @ashimnizamuddin9899 ปีที่แล้ว +1

    Bethlehem jerslehem video cheiyondi bro. Street food kannike bro..😍

    • @MahmoodMohamedashraf
      @MahmoodMohamedashraf 7 หลายเดือนก่อน

      Vallappoym Palestine um koodi onn pariganikane mone.

  • @Areeckalhere
    @Areeckalhere ปีที่แล้ว +2

    Kottarakkara karan ❤

  • @ismayilkp2354
    @ismayilkp2354 ปีที่แล้ว

    Njan Kuwaitil ninnum by road Saudi vazhi Jordan vare vannirunnu. Israel border vare ethi. But time illathathu kondu angot enter cheythilla. Pne Israel visa borderil ninn avar passportil adikilla, just oru paper tharikayullu. Same as Bahrain povumbol visa oru paperil tharunnath pole. Bahrain by road poyavarkariyam

    • @MahmoodMohamedashraf
      @MahmoodMohamedashraf 7 หลายเดือนก่อน

      Ippo vegam chell, neeyonnm ee logath alleda jeevikunne, Palestine kale konnodukunna rajyath thanne pokanam, nee aalu kollaalo

  • @sachinragkarthikrag3786
    @sachinragkarthikrag3786 ปีที่แล้ว

    Bro your vlog is nice ❤

  • @annaanna-jg6dk
    @annaanna-jg6dk ปีที่แล้ว +4

    I miss my 🇮🇱 lyf 🥰 thq sherin for nyc vdo

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว +2

    Adipoliii episode 😍😍😍

  • @Halamadridvines
    @Halamadridvines ปีที่แล้ว +1

    Amazing ❤

  • @Vortex-66-yt
    @Vortex-66-yt ปีที่แล้ว

    Avidatha main sthalam Elam full details ayi paraju tro

  • @shajishajahan8175
    @shajishajahan8175 ปีที่แล้ว

    Gud info.. dear ❤

    • @MahmoodMohamedashraf
      @MahmoodMohamedashraf 7 หลายเดือนก่อน

      Ithilum nalla info ivar Palestine il indaakeetund.

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 7 หลายเดือนก่อน

    Nalla viverenem 👍 good njanum vannittu unde

  • @menoobgamer-hn5ry
    @menoobgamer-hn5ry ปีที่แล้ว

    മലയാളിയുടെ ഒരു പ്രത്യകതയാണ് വിദേശരാജ്യങ്ങളിൽ ചെന്നാൽ മറ്റുള്ളവർക് ഒരു രൂപ കൊടുക്കാണെങ്കിലും വല്ലതും മേടിക്കുകയാണെങ്കിലും നാട്ടിലെ പൈസയുടെ മൂല്യം നോക്കിയിട്ടേ എല്ലാം ചെയ്യാത്തൊള്ളൂ വിസിറ്ററായിട്ടൊക്കെ അവിടെ അങ്ങിനെയൊക്കെ നോക്കിയാൽ പട്ടിണികിടക്കേണ്ടി വരും

  • @solomondavid75
    @solomondavid75 ปีที่แล้ว +4

    2017 വരെ ടെൽ അവീവ് ആയിരുന്നു തലസ്ഥാനം അതിനു ശേഷം ജെറുസലം ആയി...

  • @devanadhg1131
    @devanadhg1131 ปีที่แล้ว +1

    Meditirian sea njn evideyo kandatupole ondu

  • @Ancy.A.J
    @Ancy.A.J ปีที่แล้ว

    Nyc chetto ❤

  • @ST-qz8sj
    @ST-qz8sj วันที่ผ่านมา

    Don't shock bro same price in our report

  • @smvlogs5490
    @smvlogs5490 ปีที่แล้ว

    Tel Aviv അറിയുന്നു ക്യാപിറ്റൽ പിന്നീട് ജെറുസലേം പിടിചിടുത്തപ്പോൾ മാറ്റി ട്രംപ് അമേരിക്കൻ പ്രസിഡഡ് ആയിരിക്കുന്ന സമയത്

  • @kalkinmohan1971
    @kalkinmohan1971 ปีที่แล้ว +1

    Mossadinte kayyilonnum chenn pedalle 😃

  • @wilsonpk1249
    @wilsonpk1249 6 หลายเดือนก่อน

    Kanan sathathine thanks

  • @jacobsk
    @jacobsk ปีที่แล้ว

    That thing is called a scooter here in US

  • @christeenat3718
    @christeenat3718 2 หลายเดือนก่อน

    👍👍👍

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 ปีที่แล้ว

    Beautiful video

  • @abhilalabhi956
    @abhilalabhi956 ปีที่แล้ว

    Kottarakkara karan🔥

  • @sheejabibin3201
    @sheejabibin3201 ปีที่แล้ว

    Adipoli ❤❤

  • @gayathrirnair1905
    @gayathrirnair1905 ปีที่แล้ว +1

    8:04 😂

  • @leenaantony6178
    @leenaantony6178 หลายเดือนก่อน

  • @polantony4133
    @polantony4133 ปีที่แล้ว

    Vivaranam, adipoly

  • @albinthomas9223
    @albinthomas9223 ปีที่แล้ว +2

    Love from Perumbavoor ❤️‍🔥

  • @shahizybo8002
    @shahizybo8002 ปีที่แล้ว

    Daily video upload cheyyane ❤

  • @anoopcheradan2744
    @anoopcheradan2744 11 หลายเดือนก่อน

    Poyi safari kanuu.....sgk.....🧡🧡🧡🥰🔥

  • @spsspss
    @spsspss ปีที่แล้ว

    Enthoru mattanu nammude nadinu.newyork njettum😅😅

  • @vijithkalari3371
    @vijithkalari3371 ปีที่แล้ว

    സൂപ്പർ

  • @ncpshometrend1988
    @ncpshometrend1988 10 หลายเดือนก่อน

  • @عاشقفرحان-ظ7و
    @عاشقفرحان-ظ7و ปีที่แล้ว +5

    ഇയാള് അറ്റ്ലീസ്റ്റ് ദുബായിലെങ്കിലും പോയിട്ട് പോടെയ് 😁😁😁 റോട്ടിലെ പൂക്കളും ഇലക്ട്രിക് സൈക്കിളും ട്രാൻസ്പരന്റ് റൂഫും റെഡ് സിഗ്നലും ബീച്ചും ബിക്കിനിയും ഒക്കെ വല്ലാത്ത അദ്‌ഭുതം തന്നെ 😂😂😂😂👍

    • @tKtheruler
      @tKtheruler ปีที่แล้ว +8

      sudappi spotted

    • @vijayakrishnancr
      @vijayakrishnancr 11 หลายเดือนก่อน +9

      @@tKtheruler 😄😄ദുബായിൽ ആരാനെയും അടിമ പണി ചെയ്ത് ഉണ്ടാക്കിയ പോലെയല്ല. ഇത്‌ ജൂതൻറെ മാത്രം അധ്വാനം ആണെന്ന് ആ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം.

    • @zepp7030
      @zepp7030 หลายเดือนก่อน

      Chudu thatha swapavam kanichu🗿

  • @jijuSam-ep6fm
    @jijuSam-ep6fm ปีที่แล้ว +1

    നല്ല അവതരണം 👍👍

  • @jumaanas7018
    @jumaanas7018 ปีที่แล้ว +2

    First🎉🎉

  • @basilmathew1817
    @basilmathew1817 ปีที่แล้ว

    Akhil dev 🥰

  • @shimiljohn7644
    @shimiljohn7644 11 หลายเดือนก่อน

    Singapore costly 😢

  • @kpshiny6525
    @kpshiny6525 ปีที่แล้ว

    Nice vlog

  • @Man-jo7qo
    @Man-jo7qo 2 หลายเดือนก่อน

    പാവപ്പെട്ടെ മനുഷ്യരെ കൊന്ന് അതിന്റെ മേലെ പണിത നഗരം

  • @akhilsachu3477
    @akhilsachu3477 ปีที่แล้ว

    Market ൽ എന്തോരം ചേച്ചിമാരാ 😁

  • @Afsalmuhammad
    @Afsalmuhammad ปีที่แล้ว +1

    കൊട്ടാരക്കര 💪💪

  • @devanadhg1131
    @devanadhg1131 ปีที่แล้ว

    Syprys Lebanon ekke Egypt alle

  • @Aslan_of_Narnia
    @Aslan_of_Narnia ปีที่แล้ว

    അഖിൽ കൊട്ടാരക്കര🤠

  • @dravyakumars7828
    @dravyakumars7828 11 หลายเดือนก่อน

    😂side right

  • @MukeshAlathur
    @MukeshAlathur 7 วันที่ผ่านมา

    നമ്മുടെ ചങ്ക് രാഷ്ട്രം ❤🇮🇱

  • @manojjoseph5145
    @manojjoseph5145 ปีที่แล้ว +1

    എനിക്കിതൊന്നും കാണാൻ വയ്യേ,,,,,,,,,, ഷെറിനെ ഒരു 🤣കണ്ണ് അടച്ചുപിടിച്ചു നോക്കിക്കോ 🤣🤣🤣🤣🤣,,,,,,

  • @hariunni9125
    @hariunni9125 ปีที่แล้ว

    Discover ഇന്ത്യ.. അതെ pole ISREAl വന്ന expensive പറയണം sherin bro😉

  • @nithinmvengoor3410
    @nithinmvengoor3410 ปีที่แล้ว +1

    ഞാൻ ആയൂര്

  • @vishnusivadas3485
    @vishnusivadas3485 5 วันที่ผ่านมา

    ഇസ്രായേൽ 🇮🇱❤️

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y ปีที่แล้ว +6

    ചുമ്മാതല്ല ഹമാസ് അക്രെമിച്ചത്, അസൂയ 😂😂

    • @switchtoplay.
      @switchtoplay. 6 หลายเดือนก่อน

      Allada... ninte kezhappu koonda... think and comment... avante 🙄🙄.. all those young innocent life inne kurichanu nee ingane parayunath 😠

  • @godblessu5935
    @godblessu5935 ปีที่แล้ว

    Daivathinte swantham naadu

  • @harisawahab2152
    @harisawahab2152 ปีที่แล้ว

    Adipoly repeat cheyyaruthu bhai boring 🤦‍♂️🤦‍♂️

  • @Ranjitkumar-ut4nj
    @Ranjitkumar-ut4nj 26 วันที่ผ่านมา

    Bhai...kuch samajh nahi aaya... atleast put subtitles so that we can understand

  • @amalchandran3262
    @amalchandran3262 ปีที่แล้ว

    1st comment

  • @thomaschristudas
    @thomaschristudas ปีที่แล้ว

    Shaaabath alla....shabath...nal

  • @AmMuSCORner1
    @AmMuSCORner1 2 หลายเดือนก่อน

    ഇതൊക്കെ ടെലവിവിൽ എവിടാ 🙄

  • @sasikumarsasikumar3371
    @sasikumarsasikumar3371 ปีที่แล้ว

    നമ്മുടെ രാജ്യം എന്ന് പുരോഗമിക്കും അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ല

    • @Mrfacts_ge
      @Mrfacts_ge 9 หลายเดือนก่อน

      Aaru paranju illannu ivide kitunna shambalam kondu ivide lavish aai jeevikam... Avide salary kooduthalum expenses ( chelavu) kooduthalum aanu... Nammude naadu thanne aanu jeevikaan best 💯... Sathyan ithu ente experience aanu.......

  • @abcdabcd774
    @abcdabcd774 11 หลายเดือนก่อน

    മുടിഞ്ഞ നാട്

  • @Man-jo7qo
    @Man-jo7qo 2 หลายเดือนก่อน +2

    ചതിയൻ മാരുടെ രാജ്യം

  • @rajeshmohanmohan5801
    @rajeshmohanmohan5801 ปีที่แล้ว

    Gud

  • @gulfcon
    @gulfcon ปีที่แล้ว

    👍👍👍

  • @rifasworld9204
    @rifasworld9204 ปีที่แล้ว

    Dressing chilavilla keeriya jaddi madi

    • @454b
      @454b 12 วันที่ผ่านมา

      Partha ittu vello hotelilum vyabicharam cheyyan chenna shaddi vare azhikkande…

  • @kalkki_5536
    @kalkki_5536 2 วันที่ผ่านมา

    🇵🇸🇵🇸🇵🇸🇵🇸🇵🇸

  • @muhammednafikp2225
    @muhammednafikp2225 3 หลายเดือนก่อน +1

    Palastine 🇵🇸

  • @jacobabraham7318
    @jacobabraham7318 11 หลายเดือนก่อน

    Aaru paranju tel aviv costly aannenu....2.5 juice koduthaal oru divasathe lodging and breakfastum kittum...adipoli alle 😂

  • @rangithpanangath7527
    @rangithpanangath7527 11 หลายเดือนก่อน

    👌👌👍👍🙏

  • @chinnumathai5420
    @chinnumathai5420 หลายเดือนก่อน

    ❤❤❤😂

  • @mydreams536
    @mydreams536 ปีที่แล้ว

    👋