Oru Sanchariyude Diary Kurippukal | EPI 356 | BY SANTHOSH GEORGE KULANGARA | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 4.5K

  • @SafariTVLive
    @SafariTVLive  4 ปีที่แล้ว +1116

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ
    എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222
    എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @Spider_432
      @Spider_432 4 ปีที่แล้ว +32

      സന്തോഷ്‌ sir samvidhanam.. Cheytha movie yude cd kittuvoo?

    • @ChamayamAestheticMot
      @ChamayamAestheticMot 4 ปีที่แล้ว +4

      Abroad ollavar enthu chyynm pls reply

    • @abhiram5856
      @abhiram5856 4 ปีที่แล้ว +14

      ഇതിന്റെ ബാക്കി ഇല്ലേ??? 🙄👌

    • @narayananraveendran4862
      @narayananraveendran4862 4 ปีที่แล้ว +4

      @Fasil Pk 😍😀

    • @naveen9791
      @naveen9791 4 ปีที่แล้ว +8

      @Fasil Pk ഭയങ്കരം തന്നെ😂😂🔥

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 ปีที่แล้ว +2007

    സഫാരി ചാനൽ 1M അടിച്ചപ്പോൾ സ്വയം ഒരു അഭിമാനം തോന്നുന്നു... നല്ലതിനെ വളർത്തുന്ന നല്ല പ്രേക്ഷകരിൽ ഒരാളായി ഞാനും ഉണ്ടല്ലോ....... ❣️❣️❣️

    • @jayesh.kunju.antony4453
      @jayesh.kunju.antony4453 4 ปีที่แล้ว +4

      😍😍😍😍😍

    • @ashamerin5649
      @ashamerin5649 4 ปีที่แล้ว +4

      ഞാനും und

    • @divyanandu
      @divyanandu 4 ปีที่แล้ว +3

      Njanum🙋‍♀️👋

    • @shajiptpm3399
      @shajiptpm3399 4 ปีที่แล้ว +1

      Enthukond ee channel nerathe 1M etyilla ennan albhutham....SGK Sancharam thudangi kaalam mutal ithinte fan aan njangal...

    • @manumaheendran2008
      @manumaheendran2008 4 ปีที่แล้ว +2

      Me too

  • @njanmalluindian5398
    @njanmalluindian5398 3 ปีที่แล้ว +429

    ഇസ്രയേൽ പാലസ്തീൻ യുദ്ധം നടക്കുമ്പോൾ ഈ വീഡിയോ കാണാൻ തോന്നി.

    • @ashrfp4189
      @ashrfp4189 3 ปีที่แล้ว +2

      Manuale..
      Paalasthene Alla
      Falastheen(means
      Athippazham

    • @godwinmathew8843
      @godwinmathew8843 3 ปีที่แล้ว +5

      @@ashrfp4189 Malayalathil pulli ezhithiyath correct aan bro 👍

    • @4k_vlogs123
      @4k_vlogs123 3 ปีที่แล้ว

      Ys

    • @David0824
      @David0824 3 หลายเดือนก่อน +4

      ഇപ്പോഴാണ് അത് യാഥാർഥ്യം ആയത് 🇮🇱👑

  • @arrajish
    @arrajish 4 ปีที่แล้ว +404

    യാത്ര ചെയ്യുന്ന ഓരോ രാജ്യങ്ങളെയും എത്ര ആത്മാർഥമായിട്ടാണ് സന്തോഷ് സാർ അഭിസംബോധന ചെയ്യുന്നത്.... സല്യൂട്ട് സാർ

  • @George-ev5qg
    @George-ev5qg 4 หลายเดือนก่อน +17

    Juden എന്ന ചരിത്ര എപ്പിസോഡ് കാണുമ്പോൾ എത്ര സന്തോഷവും ആവേശവും ആണ്. Big salut

  • @Media_inspiration
    @Media_inspiration 4 ปีที่แล้ว +1776

    ഇന്ത്യയിലെ ആദ്യത്തെ സ്പെയ്സ് ടൂറിസ്റ്റ് ... സന്തോഷ് ഏട്ടന് പത്മശ്രീ പുരസ്കാരം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ??❤️❤️❤️❤️❤️

    • @jayaprakashjp3884
      @jayaprakashjp3884 4 ปีที่แล้ว +11

      ഇല്ല

    • @XY-cu2lg
      @XY-cu2lg 4 ปีที่แล้ว +15

      @@riyazraazi7012 hi sudu

    • @nature4k82
      @nature4k82 4 ปีที่แล้ว +2

      ഇല്ല

    • @thomasponnan
      @thomasponnan 4 ปีที่แล้ว +20

      സന്തോഷ് സാറിന്റെ അനുഭവങ്ങൾ കേരളത്തിനും ഇന്ത്യക്കും മുതൽക്കൂട്ടാകട്ടെ, ആകും.. അപ്പൊ തീർച്ചയായും പരിഗണിക്കാവുന്നതാണ്.

    • @ajithkumar5377
      @ajithkumar5377 4 ปีที่แล้ว +1

      കോപ്പ് കൊടുക്കും

  • @riyascp6333
    @riyascp6333 4 ปีที่แล้ว +127

    ഒരു യു ട്യൂബ് ചാനൽ million subscribers നേടിയത് കണ്ടപ്പോൾ സന്തോഷം തോന്നിയത് safari ചാനൽ മാത്രമാണ്

  • @englis-helper
    @englis-helper 4 ปีที่แล้ว +795

    *കേരളത്തിലെ പക്വതയും ചിന്തശേഷിയുമുള്ള ഒരു വിഭാഗം ആളുകൾ തന്നെയാണ് സഫാരിയുടെ പ്രേക്ഷകർ. അതിൽ ഞാനും ഉൾപെടുന്നതിൽ അഭിമാനം തോനുന്നു*

  • @josepadikkala3530
    @josepadikkala3530 3 ปีที่แล้ว +7

    മറ്റു ചാനലുകളിൽ പരസ്യത്തിന്റെ അതിപ്രസരം വരുമ്പോളാണ് ഞാൻ സഞ്ചാരം ചാനൽ കാണുന്നത്, പക്ഷെ ഒരിക്കൽ വച്ചുകഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ പ്രോഗ്രാമുകൾ കണ്ടേ നിർത്താറുള്ളു. ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമുകളിൽ സഞ്ചാരിയുടെ ഡയറയ്കുറിപ്പുകൾ, അനിമൽകിങ്ടം എന്നിവയുള്പെടുന്നു. അതുപോലെതന്നെ നിങ്ങളുടെ ടൈറ്റിൽസോങ് "നീലാകാശംപൂക്കൾ നുള്ളാൻ....."വളരെ ഇഷ്ടമാണ്. എത്ര കേട്ടാലും മതിവരാത്ത പാട്ട്. Congrats Santhosh George. Keep going.

  • @SindhuShijo-z3l
    @SindhuShijo-z3l 2 หลายเดือนก่อน +7

    നല്ല മനുഷ്യർക്ക് ഇസ്രായേൽ സ്വർഗം ആണ്‌ ❤.നിയമപരമായ ചെറിയ തെറ്റുകൾ പോലും അവർ കാര്യമായി എടുക്കും. അത് ആ ചെറിയ രാജ്യത്തിന്റെ സുരക്ഷിതതിനു വേണ്ടി ആണ്‌ ശത്രുക്കൾ ജൂതനെ ലോകത്തു നിന്നും നീക്കം ചെയ്യും എന്ന് പറഞ്ഞു നടക്കുന്ന ശത്രുക്കൾ ചുറ്റും ഉള്ളത് കൊണ്ടാണ് എത്ര ചെക്കിങ്

  • @shyamedamana
    @shyamedamana 4 ปีที่แล้ว +425

    ഈ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ മറ്റൊന്നിലേക്ക് പോകാൻ ഇച്ചിരി പാടാ ❤️

    • @Spider_432
      @Spider_432 4 ปีที่แล้ว +4

      🔥🔥🔥

    • @earlragner9748
      @earlragner9748 4 ปีที่แล้ว +3

      Sathyam

    • @HasanTruth
      @HasanTruth 4 ปีที่แล้ว +2

      Kodhi Muthu njan innale safariyude sitil poyi innale rathri 10 Manik live aayi ang kandu

    • @shyamedamana
      @shyamedamana 4 ปีที่แล้ว +1

      @@Spider_432 ❤️

    • @shyamedamana
      @shyamedamana 4 ปีที่แล้ว +1

      @@earlragner9748 pinnalla

  • @abduljaleel1640
    @abduljaleel1640 4 ปีที่แล้ว +169

    ചരിത്രം ഇത്രയും ലളിതമായി വിവരിക്കുന്ന ചാനൽ ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ.

  • @jewelsworld6455
    @jewelsworld6455 3 ปีที่แล้ว +1666

    ഇന്നലെ റോക്കറ്റ് ആക്രമണം ഉണ്ടായി കഴിഞ്ഞ് ഇത് കാണാൻ വന്നവര് ഉണ്ടോ

  • @arunkrishnan1044
    @arunkrishnan1044 3 ปีที่แล้ว +241

    ഇദ്ദേഹത്തിന്റെ വാക്കുകൾ മാത്രം മതി വീഡിയോ ഇല്ലെങ്കിലും പ്രേക്ഷകന് ആ പ്രേദേശത്തെ കുറിച്ച് നന്നായി മനസിലാകും 👌

    • @rubeena.k109
      @rubeena.k109 3 ปีที่แล้ว +2

      സത്യം

    • @pkpillai5915
      @pkpillai5915 3 ปีที่แล้ว +2

      Valarie shari

    • @nazarmanazarma6043
      @nazarmanazarma6043 3 ปีที่แล้ว +3

      നല്ല വിവരണം, ഞാൻ 1992ൽ ഇസ്രായേൽ സദർശിച്ചിട്ടുണ്ട്, സീനായ് ബോർഡർ ലുടെ യാണ് പോയത് കൂടെ ജോലി ചെയ്ത് കൊണ്ടിരുന്ന ലെബനൻ, ഈജിപ്ത് കാരായ സുഹൃത്തുക്കൾ കൂടെ യുണ്ടായിരുന്നു, വളരെ കർശനമായ ചെക്കിങ് ആയിരുന്നു,, പാസ്പോർട്ട്‌ ബോർഡറിൽ വാങ്ങി വെച്ചിട്ട് ഇസ്രായേൽ ന്റെ ഐഡി തന്നു കാരണം ഇസ്രായേൽ വിസ സ്റ്റാമ്പ്‌ ചെയ്താൽ മറ്റു പ്രദാന രാജ്യങ്ങളിൽ യാത്ര ചെയ്യാൻ പറ്റില്ല പ്രതേകിച്ചു മുസ്ലിം രാഷ്ട്രങ്ങളിൽ,

    • @arunkrishnan1044
      @arunkrishnan1044 3 ปีที่แล้ว

      @@nazarmanazarma6043 how was the trip

    • @nihadbankalath1348
      @nihadbankalath1348 3 ปีที่แล้ว

      Njn kannadachu aan kelkaar 🥰

  • @gangadharanmk7710
    @gangadharanmk7710 3 ปีที่แล้ว +48

    അവിടങ്ങളിൽ പോയിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ അങ്ങയുടെ ഈ ഒരൊറ്റ പ്രോഗ്രാം കൊണ്ട് ഞാനിഷ്ടപ്പെടുന്ന ഇസ്രായേലിൽ എത്താൻ - കാണാൻ എനിക്കഴിഞ്ഞു. സന്തോഷ് ചേട്ടൻ താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തെ ട്ടെ.

  • @mpm1556
    @mpm1556 3 ปีที่แล้ว +69

    ഇത്ര കൃത്യമായും മനോഹരമായും ചരിത്രത്തെയും ഓരോ സംഭവങ്ങളെയും വിവരിക്കാൻ സന്തോഷ് കുളങ്ങരക്കുള്ള കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

  • @srmaryjamesjames7983
    @srmaryjamesjames7983 3 ปีที่แล้ว +86

    എത്ര മനോഹരമായ അവതരണം. വീണ്ടും വീണ്ടും കേൾക്കാൻ പ്രചോദനം ലഭിക്കുന്നു. ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ.

  • @Achayan53
    @Achayan53 4 ปีที่แล้ว +323

    വിശുദ്ധ നാട്ടിലൂടെ ബൈബിളിൽ പ്രതിപാദിക്കുന്ന ചരിത്രങ്ങൾ വിശദമായി കാട്ടി കേൾപ്പിച്ചു തന്നതിന് നന്ദി...അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്...God is great..."SGK".....😘👍

  • @javedshakk3440
    @javedshakk3440 4 ปีที่แล้ว +45

    സന്തോഷ്‌ George കുളങ്ങരയുടെ ശബ്ദവും വിവരണവും ഇഷ്ടമാണ് .. ഹെഡ് സെറ്റ് വെച്ചു audio മാത്രം കേള്കുന്നവരുണ്ടോ എന്നെപോലെ എന്നും രാത്രി 😊

  • @vineethtv9487
    @vineethtv9487 4 ปีที่แล้ว +438

    ഞങ്ങൾ ഇവിടെ പൊട്ടിയ ഓടയിൽ ടൂറിസ്റ്റിനെ വീഴ്ത്തും, ഹർത്താൽ വെച്ച് യാത്ര മുടക്കും.....ടൂറിസം ഞങ്ങടെ വ്യവസായം ആണ്🙂

    • @primelpious8316
      @primelpious8316 4 ปีที่แล้ว +5

      so right man

    • @ptjones923
      @ptjones923 4 ปีที่แล้ว +3

      ജീവിതത്തിൽ മറക്കാത്ത അനുഭവം കിട്ടും

    • @johnantony5733
      @johnantony5733 3 ปีที่แล้ว +2

      I felt like I have done a pilgrimage to gallilio thadagam and it's boundary area where Jesus preached

    • @jollyjoseph6189
      @jollyjoseph6189 3 ปีที่แล้ว +2

      😃

    • @rp3565
      @rp3565 3 ปีที่แล้ว +3

      സ്വന്തം നാടിനോട് അവൻ്റെ ഒരു പുച്ഛം

  • @antonyjoseph2527
    @antonyjoseph2527 3 ปีที่แล้ว +143

    ഞാൻ ഈ സ്ഥലത്ത് കൂടി യാത്ര ചെയ്യുന്ന ഒരാൾ ആണ്. പക്ഷേ ഇത് കണ്ടപ്പോൾ ദൈവമെ ഈ പുണ്യ ഭൂമിയിൽക്കൂടി ഇങ്ങനെ നടക്കുവാൻ ദൈവം തന്ന അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു.

  • @sinugeorge9143
    @sinugeorge9143 4 ปีที่แล้ว +773

    അതിന്റെ ഇടയിലും ആ പട്ടാളക്കാരിയുടെ ആഞ്ജലീന ജൂലി സ്റ്റൈലിൽ ഉള്ള ഷോട്ട് എടുത്ത SGK ആണ് മരണ മാസ്സ് 😎😎😎

    • @akhilaqpoosz9903
      @akhilaqpoosz9903 4 ปีที่แล้ว +36

      Athu google pic aadabe

    • @agastinmathew7317
      @agastinmathew7317 4 ปีที่แล้ว +1

      എത്രാമത്തെ മിനിറ്റ് ആണ്

    • @aslamba7035
      @aslamba7035 4 ปีที่แล้ว +4

      Google pic aado.

    • @David00075
      @David00075 4 ปีที่แล้ว

      💯💯💯

    • @sinugeorge9143
      @sinugeorge9143 4 ปีที่แล้ว +13

      @@Joseph-11 you might be right. But my assumption is that Sancharam is a genuine travelogue so chances of using undisclosed source of image or visuals is less. I might be wrong

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +223

    ഞായറാഴ്ച ആയാൽ സഞ്ചാരിയുടെ ഡയറികുറിപ്പ് കേൾക്കാലോ 😊അതൊരു കാത്തിരിപ്പാണ്,,,

  • @viswas_a
    @viswas_a 4 ปีที่แล้ว +66

    ചരിത്രവും ദുരിതവും
    ആഹ്ലാദവും അത്ഭുതവും
    എല്ലാം അറിഞ്ഞു അന്വേഷിച്ചു
    അടുത്ത തലമുറകൾക്കായിയുള്ള
    കാഴ്ചകളെ കാത്തുസൂക്ഷിക്കാൻ
    ആ സഞ്ചാരിയുടെ യാത്ര
    തുടരുകയാണ്...

  • @leelathomas2656
    @leelathomas2656 3 ปีที่แล้ว +9

    രണ്ടായിരം വർഷം മുമ്പ് യേശുവിന്റെ കാലത്ത് യേശുവിന്റെ കൂടെ നടന്ന പ്രതിനിധി എനിക്ക് കിട്ടുന്നു. കണ്ണുകളിൽ ശരിക്കും ഈറനണിഞ്ഞു പോയി.

  • @everydayspecial1970
    @everydayspecial1970 ปีที่แล้ว +50

    ഫലസ്തീൻ ഇസ്രായേൽ യുദ്ധംതുടങ്ങി ഈ വീഡിയോ കാണുന്നവരുണ്ടോ?

  • @sumeshcs3397
    @sumeshcs3397 4 ปีที่แล้ว +51

    എത്ര കണ്ടാലും മതിവരാത്ത ഒരു ചാനൽ ആണ് ഇത് ... എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി...🥰👌

  • @jamshi8691
    @jamshi8691 3 ปีที่แล้ว +650

    റോക്കറ്റ് ആക്രമണം നടന്നതിനു ശേഷം ചരിത്രം ഒന്നൂടെ മനസിലാക്കാൻ വീണ്ടും വന്നു കാണുന്നവർ ഉണ്ടോ

  • @gayathri8825
    @gayathri8825 2 ปีที่แล้ว +8

    സന്തോഷം, സന്തോഷ് ജി. ഒരിക്കലും നേരിട്ട് കാണാൻ കഴിയാത്ത ഭൂ വിഭാഗങ്ങളാണ് അങ്ങ് ഈ ചാനലിലൂടെ കാണിച്ചു തരുന്നത്. 🙏🙏🙏

  • @tajuknr5788
    @tajuknr5788 4 ปีที่แล้ว +44

    എത്ര ആസ്വാദ്യകരമായ അര മണിക്കൂർ. ശരിക്കും ആ വഴികളിലൂടെ യാത്ര ചെയ്ത അനുഭവം.നന്ദി സർ😊😊

  • @madhav2810
    @madhav2810 4 ปีที่แล้ว +324

    Ee corona കാലത്ത് ലോകം കാണിച്ച് തരുന്ന പ്രീയപ്പെട്ട santhoshettan 😍

  • @akhildas000
    @akhildas000 4 ปีที่แล้ว +280

    ഇസ്രായേലിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവരുടെ സൈന്യത്തിലെ സ്ത്രീ സാനിധ്യമാണ് അവരുടെ ടാങ്ക് ഓപ്പറെറ്റ് ചെയ്യുന്നതിൽ കൂടുതലും സ്ത്രീകളാണ്, കമാൻഡോകളിലും, കോംപാക്ട് ഡ്യൂട്ടിയിലും തുടങ്ങി യുദ്ധവിമാനം പറത്തുന്നവരിൽ വരെ സ്ത്രീകൾ, ഇതാണ് women empowerment 😊😊

    • @santhoshkumarp8024
      @santhoshkumarp8024 4 ปีที่แล้ว +46

      ലോകത്തെ ഞട്ടിച്ച ഇസ്രയലിന്റെ ഉഗണ്ടയിലെ എന്റെ ബെ ഓപ്പറേഷനിലും സ്ത്രീ കമാൻഡോകൾ പങ്കെടുത്തിരുന്നു!

    • @ajithkumar5377
      @ajithkumar5377 4 ปีที่แล้ว +27

      അതാണ് ശെരിക്കും സ്ത്രീ ശാക്തീകരണം

    • @meenus6428
      @meenus6428 4 ปีที่แล้ว +38

      18 വയസ്സു ആകുബോൾ പട്ടാളത്തിൽ ചേർന്നിരിക്കണം എന്ന് ഇവിടത്തെ നിയമം ആണ്‌ അതുകൊണ്ട് എല്ലാവരും ആ സമയത്തു ട്രെയിനിങ് പോയിരിക്കും ചുമ്മാ ഉള്ള ട്രെയിനിങ് അല്ലാ വളരെ കർശനം അയതാണ് അത് കഴിഞ്ഞു ഏറങുബോൾ ഒരു യുദ്ധം നേരിടാൻ പ്രാപ്തര്ക്കും

    • @cpsinoj9917
      @cpsinoj9917 4 ปีที่แล้ว +1

      👍👍

    • @ot2uv
      @ot2uv 4 ปีที่แล้ว +7

      AL kozhi
      Avide nokiyalum kozhi uddavum🤣🤣

  • @rahulrnair8540
    @rahulrnair8540 3 ปีที่แล้ว +10

    ഇങ്ങേർഡെ ആധികാരികത കാണുമ്പോ ആണ് ഇപ്പൊഴത്തെ കൊറെ TH-camrs നെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്...എന്തൊരു knowledge...
    Basic google nekal deep 👌

  • @philipgevarghese5517
    @philipgevarghese5517 4 ปีที่แล้ว +273

    ജീവിക്കുന്ന ദൈവത്തിനു സ്തുതി യും ആരാധനയും

    • @HasanTruth
      @HasanTruth 4 ปีที่แล้ว +25

      Daivam onne ollu, avan yennennum jeevikunnavanum orikkalum marikkathavanum aan , avan allahu aakunnu

    • @johnsam2336
      @johnsam2336 4 ปีที่แล้ว +98

      @@HasanTruth തള്ളാഹു 🤮

    • @PSCpredictor
      @PSCpredictor 4 ปีที่แล้ว +41

      @@HasanTruth Allah uh Uber 💩😄

    • @jojigeorge1020
      @jojigeorge1020 4 ปีที่แล้ว +65

      അകപാടെ നിലവാരം ഒള്ള കമന്റ്‌ ഒള്ള ഒരു ചാനെൽ ഇതാണ്. ഇതും കൊളമാക്കല്ലെടെ. വിശ്വസിക്കുന്നവർ ഒക്കെ വിശ്വസിക്ക്. അല്ലാതവർ വിശ്വസിക്കണ്ട. എന്തായാലും മതം ഇല്ലാത്ത രാജ്യങ്ങൾ ആണ് ഏറ്റവും നന്നായി ജീവിക്കുന്നത്.

    • @warrior-ql1wp
      @warrior-ql1wp 4 ปีที่แล้ว +13

      @@PSCpredictor shudu eppozhum kallahu vitt kakila

  • @TheGiftofGod
    @TheGiftofGod 3 ปีที่แล้ว +29

    റോക്കറ്റ് ആക്രമണം നടന്നതിനു ശേഷം ചരിത്രം ഒന്നൂടെ മനസിലാക്കാൻ വീണ്ടും വന്നു adipoli

  • @ubaidchokkly9595
    @ubaidchokkly9595 3 ปีที่แล้ว +84

    ഇങ്ങേര് വേറെ ലെവലാണ് 👌👌🔥🔥അവതരണം കേട്ടാൽ നേരിട്ട് കാണുന്നത് പോലെ തോന്നിപ്പോവും 💚💚

  • @susammaabraham6977
    @susammaabraham6977 ปีที่แล้ว +7

    വിശുദ്ധനാട് സന്ദർശിക്കാൻ പോയിട്ടുണ്ടു എന്നാലും ഈ വിവരണം കേൾക്കാനെന്തു സുഖം, God bless you son

  • @marykuttyjohn6857
    @marykuttyjohn6857 4 ปีที่แล้ว +17

    ദൈവത്തിന്റെ അനുഗ്രഹത്താൽ ഒരു തവണ വിശുദ്ധ നാട് കാണാൻ എനിക്കും അവസരം ലഭിച്ചു. ഒരു വട്ടം കൂടി പോയ സംതൃപ്തി ഇൗ channel കാണുമ്പോൾ kittunnu.സന്തോഷ് sir.God Bless You

    • @shibuthambai1282
      @shibuthambai1282 ปีที่แล้ว

      ഇസ്രായേലിനെ കുറിച്ചുള്ള നല്ല അവതരണം

  • @georgejoseph5914
    @georgejoseph5914 4 ปีที่แล้ว +33

    ഇദ്ദേഹം സഞ്ചരിച്ച നാടുകളിൽ ഒന്ന് പോകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഞാനും ഒരിക്കൽ ഈ നാടുകളിലെല്ലാം പോകും my dream

  • @muhamedafsalkp9864
    @muhamedafsalkp9864 4 ปีที่แล้ว +37

    തീർച്ചയായും ലോകത്തിന്റെ പല സുന്ദരമായ കാഴ്ചകൾ കണ്ട് ആസ്വദിക്കുക എന്നതിനപ്പുറം ഞാൻ ഈ ചാനൽ ഉപയോഗപ്പെടുത്തുന്നത് ചരിത്രം പഠിക്കാൻ ആണ്,ചരിത്രം പഠിക്കാൻ പല മാധ്യമങ്ങളുണ്ടെങ്കിലും ഈ കാലത്ത് എന്നെ സമ്പന്തിച്ചിടത്തോളം ഇതാണ് ഞാൻ കാണുന്ന ഏറ്റവും നല്ല മാർഗം

  • @vijayakumarkr8886
    @vijayakumarkr8886 3 ปีที่แล้ว +36

    താങ്കളെ പോലെ ഒരു ധീരനും ഭാഗ്യശാലിയും വേറെ ഇല്ല

  • @sabarinath3085
    @sabarinath3085 3 ปีที่แล้ว +96

    ഹോട്ടൽ സോളമണിൽ ഇരുന്ന് മിന്റ് ടീ കുടിച്ചു ഗലീലി തടകത്തിലേക്ക് നോക്കി ഈ വിഡിയോ കാണുന്ന ഞാൻ ❤️💓 കണ്ടിരുന്നു ഇവിടെ വന്നപ്പോ സന്തോഷേട്ടനെ മാറി നിന്ന്

    • @judhan93
      @judhan93 3 ปีที่แล้ว +14

      Ufff...എന്റെ dream ആണ് Israelല്‍ ഒന്നു ജീവിക്കണമെന്ന്.

    • @2020bhagesh
      @2020bhagesh 3 ปีที่แล้ว +5

      Safe anallo alle👍

    • @rajunived6433
      @rajunived6433 3 ปีที่แล้ว +2

      @@judhan93 എനിക്കും ജോബ് കിട്ടാൻ എളുപ്പം ആണോ അവിടെ?

    • @judhan93
      @judhan93 3 ปีที่แล้ว +1

      @@rajunived6433 never

    • @sureshjoseph8624
      @sureshjoseph8624 3 ปีที่แล้ว +1

      I visited twice these places. As he explained, I wish our country also may become Democratic and safe for all.

  • @chachusgamingchachus2455
    @chachusgamingchachus2455 3 ปีที่แล้ว +10

    Ee. ഏട്ടനെ ഒരു മന്ത്രി ആക്കി യാൽ നമ്മൾ പൊളിക്കും.. നല്ല ഒരു മനുഷ്യൻ 👌👌👌ഒരുപാട് ഇഷ്ടമുള്ള ഒരാളിൽ ഒരാൾ
    വ്യക്‌തി ത്ത്വ മുള്ള. മനുഷ്യൻ 😍😍😍😘😘😘

    • @jayasreemuralidharan5415
      @jayasreemuralidharan5415 3 ปีที่แล้ว +1

      No. Let him not be a politician. He should continue as a traveler and should educate us on the beauty and wonders on planet earth

  • @arjunsekhar4033
    @arjunsekhar4033 4 ปีที่แล้ว +42

    Dear all, the information santhosh sir share are precious and no one else can explain. Capture the information and I kindly request all of you to like the video as a token of appreciation.

  • @tonymichaelmakeupartist
    @tonymichaelmakeupartist ปีที่แล้ว +5

    ശരിക്കും ആ നാട്ടിൽ പോയി വന്നൊരു ഫീൽ ❤ ജോർജ് sir ഇന്റെ എല്ലാ videos കാണുമ്പോഴും ഈ ഒരു ഫീൽ ആണ്, ശരിക്കും മനസ് നിറഞ്ഞൊരു യാത്രനുഭവം

  • @binusoorya7826
    @binusoorya7826 4 ปีที่แล้ว +24

    സാർ ഒത്തിരി കാലം ജീവിച്ചിരിക്കട്ടെ നല്ല അറിവുകൾ വരും തലമുറയ്ക്ക് പങ്ക് വയ്ക്കാൻ🙏🙏🙏

  • @LC-gw2hd
    @LC-gw2hd 4 ปีที่แล้ว +11

    വിശുദ്ധ നാട്ടിലൂടെ യാത്രചെയ്ത അനുഭവം തന്ന സാറിന് നന്ദി

  • @സമാധാനംവേണം
    @സമാധാനംവേണം 4 ปีที่แล้ว +112

    എന്തൊക്കെ പറഞ്ഞാലും ഈശോയുടെയും നബിയുടെയും നാട്ടിലേക്കു എല്ലാ സ്ക്രീനിങ്ങും നടത്തി കർക്കശ്യക്കാരായ ആളുകളുടെ ഗൗരവമുള്ള മുഖം കണ്ടുവേണം അവരുടെ രാജ്യത്തേക്ക് കടക്കാൻ ....
    നൂറ്റാണ്ടുകൾക്ക് മുൻപ് അഥിതി ദേവോ ഭവ എന്ന മഹാ മന്ത്രത്തിലൂടെ ലോകത്തിലെ എല്ലാ മതങ്ങളെയും ആശയത്തെയും വിഭാഗങ്ങളെയും വിപ്ലവംകരമായ മാറ്റങ്ങളെയും നമ്മുടെ രാജ്യത്തിലേക്കു പൂർണ കുംഭം നൽകി സ്വീകരിച്ച ഇന്ത്യൻ സമൂഹമാണ് നമുക്കെന്നും അഭിമാനം... പ്രചോതനം...
    ആയിരകണക്കിന് നൂറ്റാണ്ടുകൾ ലോക ജിഡിപി യുടെ പകുതിയും വഹിച്ചിരുന്ന ഞാനും നിങ്ങളുമടങ്ങുന്ന ഭാരതം ലോകത്തെ വിശാലമനസ്കത്തോയോടെ പുഞ്ചിരിച്ചുകൊണ്ട് അന്നും എന്നും ഭാരതത്തിലേക്കു സ്വീകരിച്ചിരുന്നു എന്നുന്നതാണ് ഓരോ ഭരതീയനും ദാരിദ്ര്യത്തിന്റെ ഇന്നത്തെ ദിവസങ്ങളിൽ സന്തോഷത്തോടെ അയവിറക്കാൻ ഉള്ളത് 😍
    നോട്ട് : ഇത് പറഞ്ഞെന്നു വച്ച് ദയവ് ചെയ്ത് എന്നെ സംഘിയാക്കരുത് 😒

    • @jinsjinsmj9742
      @jinsjinsmj9742 4 ปีที่แล้ว +25

      Oroo kakkan marum bomb pottikkunnathu kondaa

    • @PSCpredictor
      @PSCpredictor 4 ปีที่แล้ว +34

      Chuttum jihadikal indavumbol avr athrayum strict aavanam...

    • @Dieselhauler
      @Dieselhauler 4 ปีที่แล้ว +4

      Yudham indayal avar tourisathinu bhadhikatheyulla sahacharym but ivideyo adhidi devo bhava pand ok ippo enna nadakunne touristers indiayilleku vannupolulla border areas kananulla oppurtunities polumilla appoya

    • @sujithopenmind8685
      @sujithopenmind8685 4 ปีที่แล้ว +32

      ഇന്ന് ദാരിദ്ര്യം തീരെ ഇല്ലെന്നു പറയുന്നില്ല. ജനസംഖ്യ വർധിച്ചുവെങ്കിലും സയൻസിന്റെ മുന്നേറ്റം കൊണ്ട് അത് പരിഹരിക്കാൻ സാധിക്കുന്നുണ്ട്. പണ്ട് ഭാരതത്തിൽ ദാരിദ്ര്യം അസമത്വം, ഉണ്ടായിരുന്നു. മാത്രവുമല്ല അവർണരെ മനുഷ്യരായിപോലും കണക്കാക്കുമായിരുന്നില്ല. അതായത് അന്നത്തെ ഭാരതം ലോകത്തിന് ഒരു മാതൃക ആയിരുന്നില്ല .

    • @abhilasharvind6806
      @abhilasharvind6806 4 ปีที่แล้ว +16

      വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്. ദേശപ്രേമികൾക്ക് ഈ രാജ്യം തന്നെയാണ് സ്വർഗ്ഗം. രാജ്യസ്നേഹത്തിന്റെ പേരിൽ എന്നെ ആരാക്കിയാലും എനിക്ക് പ്രശ്നമില്ല. സംഘികളെന്താ, മനുഷ്യരല്ലേ? അവർ രാജ്യത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. രാഷ്ട്രബോധമില്ലാത്തവർക്ക് അവർ ഭീകരരായിരിക്കും

  • @BunnyCd-i4o
    @BunnyCd-i4o ปีที่แล้ว +12

    ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത യേശുവിന്റെ പാദസ്പ ശനമേറ്റ പുണ്യഭുമി കാണിച്ചു തന്ന സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ഒരായിരം നന്ദി

  • @antonysebastain9805
    @antonysebastain9805 2 ปีที่แล้ว +17

    ചേട്ടന്റെ ഒരു ഭാഗ്യം യേശു ജീവിച്ചിരുന്ന നാട്ടിൽ എല്ലാം നേരിൽ കണ്ട് മനസിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ! ചേട്ടന്റെ സംസാരം കേട്ടപ്പോൾ ഞാൻ എല്ലാം നേരിൽ കണ്ട ഒരു പ്രീതി !!

    • @jollyfrancis3731
      @jollyfrancis3731 2 ปีที่แล้ว

      Good

    • @somucs6061
      @somucs6061 2 ปีที่แล้ว

      യേശു കുരിശിൽ നിന്ന് രക്ഷപെട്ടതിനു ശേഷം ജീവിച്ചത് ഇന്ത്യയിൽ ആണ് കശ്മീരിലെ റോസ് ദളിൽ

    • @dazzlinggirl2211
      @dazzlinggirl2211 หลายเดือนก่อน

      🇮🇱 Israel ath oru vikaaram aanu . ❤❤ Yeshuvinte naadu ❤❤❤ Daivathinte swantham naadu❤❤❤

  • @sathyanv8547
    @sathyanv8547 3 ปีที่แล้ว +31

    ഈ വീഡിയോ പകുതി കണ്ട് നിർത്തിയതായിരുന്നു.
    ഈ സന്ദർഭത്തിൽ വീണ്ടും കാണുന്ന ഞാൻ😎

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ 4 ปีที่แล้ว +64

    ഇസ്രായേൽ,ജൂത ചരിത്രം, ഹോളോകോസ്റ്റ്,ഹീബ്രു... ഏറ്റവും താല്പര്യം ഉണ്ടാക്കുന്ന ഒരു ചരിത്രമാണ് ഇവയുടേത്...

  • @doublebarrel4051
    @doublebarrel4051 2 หลายเดือนก่อน +1

    ❣️❣️ഒരുപാട് ഇഷ്ടം ആണ് ആ ജനതയെ... ഇസ്രായേൽ.... അവരുടെ ജീവിത രീതി ഒരിക്കൽ എങ്കിലും നേരിട്ട് കാണണം

  • @shinuchacko7794
    @shinuchacko7794 3 ปีที่แล้ว +17

    ബൈബിൾ ആണ് സത്യം.....

    • @cruzdaily229
      @cruzdaily229 2 ปีที่แล้ว

      ❤️

    • @ANKUBIJU
      @ANKUBIJU 4 หลายเดือนก่อน +1

      അല്ല പ്രബഞ്ചമാണ് സത്യം 👍

    • @AneeshpkAneesh
      @AneeshpkAneesh 2 หลายเดือนก่อน

      Oru mairum sathyamalla....

  • @leom9149
    @leom9149 3 ปีที่แล้ว +18

    One of the best series in diarykuripp- Israel. What a way of describing things. Goosebumps after the last episode!!

  • @s.o.j.cmusic8630
    @s.o.j.cmusic8630 ปีที่แล้ว +36

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രാജ്യം. ഇസ്രായേൽ ആണ്‌. കാരണം കർത്താവും രക്ഷിതവും ആയ യേശുക്രിസ്തുവിന്റെ സ്വന്തം ജനത ആണ്‌ 😘😘😘

    • @sathyantk8996
      @sathyantk8996 ปีที่แล้ว +1

      ഹമാസ് പണി കൊടുക്കുന്നുണ്ട്

    • @s.o.j.cmusic8630
      @s.o.j.cmusic8630 ปีที่แล้ว +1

      @@sathyantk8996 ഇത്രേം ആയിട്ടും മതിയായില്ലേ. അങ്ങോട്ട് ചെന്ന് ചൊറിഞ്ഞു പണി വാങ്ങിച്ചിട്ട്. ഇനി എന്ത് പണിയ ബാക്കി. സ്വന്തം രാജ്യത്തു നിന്നും പലയാനം ചെയ്യേണ്ട അവസ്ഥ വന്നിട്ടും അഹങ്കാരത്തിനു കുറവില്ല 😡😡

    • @salmahaneefa4291
      @salmahaneefa4291 ปีที่แล้ว

      യേശുവിനെ കുരിശിലേറ്റിയത്തും ജൂതർ. Maryamine വേശ്യ എന്നു വിളിച്ചതും ജൂതൻ

  • @abdulrahuman4006
    @abdulrahuman4006 ปีที่แล้ว +1

    താങ്കൾക് ദൈവം അപാരമായൊരു അനുഗ്രഹം തന്നേ നൽകിയിട്ടുണ്ട് സർ. അത് തിരിച്ചറിഞ്ഞു അധ്വാനവും പറശ്രമവും സാഹസികത നേരിടാനാനുള്ള താങ്കളുടെ മനസ്സിന്റെ ആകെത്തുക ഞങ്ങൾക്ക് ലഭിക്കുന്ന ഈ ഡയറി കുറിപ്പുകൾ. താങ്കൾക് ഒരു വലിയ നമസ്കാരം സ്നേഹാദരങ്ങളോടെ

  • @Spider_432
    @Spider_432 4 ปีที่แล้ว +181

    അബ്ബാസ് കൊണ്ടുപോയത് എങ്ങട്ടാ ന്നറിയാൻ കട്ട വെയ്റ്റിംഗ് 🤙🔥

    • @laluothayoth7056
      @laluothayoth7056 4 ปีที่แล้ว +2

      യെസ്‌

    • @stalinkylas
      @stalinkylas 4 ปีที่แล้ว +11

      വേറെ പൂട്ടിയ പള്ളി കാണിക്കാൻ ആവും

    • @Spider_432
      @Spider_432 4 ปีที่แล้ว +3

      @@stalinkylas 😂😂😂🔥

    • @സ്റ്റീഫൻനെട്ടൂരാൻ-ര7ഭ
      @സ്റ്റീഫൻനെട്ടൂരാൻ-ര7ഭ 4 ปีที่แล้ว +1

      Waiting

    • @kkmohammed4595
      @kkmohammed4595 4 ปีที่แล้ว +2

      Witing എന്റെ അബ്ബാസേ നങ്ങളെ സാറെ എവിടെ എത്തിച്ചു,, സാറിന് Big saloot

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +33

    സന്തോഷ് സാർ...
    അങ്ങയുടെ ഇമ്പമാർന്ന സംസാരരീതിയം, വീഡിയോയും കാണുമ്പോൾ മനസിനെ മറ്റെതോ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു....

  • @arunprasad4899
    @arunprasad4899 4 ปีที่แล้ว +12

    ഇസ്രായേൽ അവിടെ ഉള്ള എല്ലാ പൗരന്മാർക്കും മിലിറ്ററി ട്രെയിനിങ് നൽകാറുണ്ട്.. Soldiers പുറമെ ഉള്ളവർക്കു.. അത്‌ വർഷത്തിൽ ഒരു മാസം ഇ ട്രെയിനിഗ് ക്യാമ്പ് എല്ലാവരും അറ്റന്റ് ചെയ്യണം എന്നുള്ളത് ഇസ്രായേൽ ഗവണ്മെന്റ് നടപ്പിൽ ആക്കിയ ഒരു റൂൾസ്‌ ആണ്.. ഇതിൽ സ്റ്റുഡന്റസ് ഉണ്ടാവും. Female /male വേർതിരിവില്ലാതെ ആണ് ട്രെനിങ്.. ജൂതെന്മാർ അവരുടെ രാജ്യം ആയി അറിയപ്പെടുന്നത് ഇസ്രായേൽ ആണ്.. അവരുടെ അയൽ രാജ്യങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.. അങ്ങനെ വരുന്നത് കൊണ്ട് ഓരോ പൗരന്മാരെയും ഒരു ആർമി role പഠിപ്പിച്ചു കൊടുക്കുക ആണ് അവിടത്തെ gov ചെയ്യുന്നത്.. നമ്മുടെ നാട്ടിൽ മിസൈൽ വരെ വിക്ഷേബിക്കുന്നത് ഒരു വിഭാഗം ഉണ്ടാവും.. അതായത് ഒരു ടീം അവർ ആയിരിക്കും importent വെപ്പൻ ഓക്കേ യൂസ് ചെയ്യാൻ permition ഉള്ളത്.. എന്നാൽ ഇസ്രായേൽ അങ്ങനെ അല്ല അവിടെ ഉള്ള എല്ലാ cityzen എല്ലാ മേഖലയിലും ട്രെയിനിങ് നൽകും ആർമി.. പിന്നെ അവരുടെ രാജ്യം ഒരു ചെറിയ രാജ്യം ആയത് കൊണ്ട്. അവർ മാക്സിമം ഡെവലമെന്റ് വേണ്ടി ഉള്ള് enovetion ടെക്നോളജി അവർ തന്നെ നിർമ്മിക്കുന്നു.. പിന്നെ വേറെ ഒന്ന് ടുറിസവും ആയി മാത്രം അല്ല ഇസ്രായേൽ ഒരാൾ പോകുന്നു എന്ന് അറിഞ്ഞാൽ ആ പോകുന്ന ആളെ മൊത്തത്തിൽ കൂടുതൽ time അടി മുടി chek up ചെയ്ത് മാത്രമേ ഒരു രാജ്യത്തെ flight കയറ്റു.. അയാൾ ഇസ്രായേൽ എത്തിയാൽ വന്ന രാജ്യത്ത് ഇതൊക്കെ sequrity ചെക്കിങ് നടത്തിയോ.. അതേ ചെക്കിങ് ഇസ്രായേൽ നടത്തും.. ചിലപ്പോൾ mozad ഏജൻസി ഒരു കണ്ണ് ആ ടുറിസ്റ്റ് കൂടെ ഉണ്ടാവും.. ഇത്ര മാത്രം ചെക്കിങ് വേറെ ഒരു രാജ്യത്തേക് പോകുമ്പോൾ കാണാൻ സാധിക്കില്ല.. ഇസ്രായേൽ അത്ര മാത്രം ശ്രദ്ധ ആണ് അവരുടെ രാജ്യത്തിനു നല്കുന്നത്.. കൂടാതെ വേറെ ഒന്ന് അവിടെ ഒരു super മാർക്കറ്റ് entry ചെയ്തു ഏതെങ്കിലും ഐറ്റം purches ചെയ്യാൻ നോക്കിയാൽ അതിന്റെ rate ഇന്ത്യയിൽ sale ചെയുന്നതിനേക്കാൾ 3 മടങ്ങ് അതികം ആയിരിക്കും.. Example ഇവിടെ ഒരു ഊണിന് 50/100 ₹ ആയിരിക്കും.. എന്നാൽ ഇസ്രായേൽ 1000₹ ആയിരിക്കും ചിലപ്പോൾ അതിൽ അൽപ്പം കുറവ്.. ഇത് സത്യത്തിൽ അവർ ഇതിൽ നിന്ന് കിട്ടുന്ന tax അവരുടെ ആർമി development &രാജ്യത്തിൻറെ വികസനത്തിനും ആണ് ഉപയോഗിക്കുന്നത്. ഇസ്രായേൽ പോകുന്ന ഒരു flight ഒരു മുസ്ലിം രാജ്യത്തിൻറെ വ്യോമ പാത വഴി പറക്കാൻ പെർമിഷൻ ഇല്ല.. But ഒരു രാജ്യം അതിന് അനുമതി നൽകി. സൗദി അറേബ്യ.. Air india flight ആണ് അവർ പെർമിഷൻ നൽകിയത്.. അതിന് മുൻപ് 15 മണിക്കൂർ മുകളിൽ സമയം എടുത്തിരുന്നു.. ഇ air india വഴി സൗദി വഴി പോകാൻ തുടങ്ങിയതോടെ അവര്ക് ഇസ്രായേൽ എത്താൻ time ലാഭം കിട്ടി 8 മണിക്കൂർ ആയി കുറഞ്ഞിരുന്നു.. എന്നാൽ ഇ അടുത് uae /സൗദി ഓക്കേ ഇസ്രായേൽ ആയി പല കോൺട്രാക്ട് sign ചെയ്തത്തോടെ uae വഴി ട്രാവൽ ചെയ്യാൻ പറ്റും ആയിരിക്കും..പിന്നെ ഇപ്പോൾ അടുത് നടന്ന ഇസ്രായേൽ india മീറ്റ്.. ഇസ്രായേൽ കൃഷി വകുപ്പ് മന്ത്രി ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ഇന്ത്യയിലെ കൃഷി മേഖലയിൽ develop ചെയ്യാൻ വേണ്ടി ഉള്ള ടെക്നോളജി ഒപ്പം ട്രെനിങ് നൽകുവാൻ തീരുമാനിച്ചു.. ഇത് ഭാവിയിൽ ഇന്ത്യയിലെ കാർഷിക മേഖലയെ development ഒരു പാട് സഹായകം ആകും..

    • @muhammedswalihpp
      @muhammedswalihpp 4 ปีที่แล้ว

      ആദ്യമൊക്കെ ഈജിപ്ത് മുഖേന മാത്രമേ ഇസ്രായേലിലേക്ക് പോകാൻ പറ്റുകയുള്ളൂ.

  • @rajouc3737
    @rajouc3737 3 ปีที่แล้ว +6

    சூப்பர் சூப்பர் நல்லா இருக்கு உங்க சரித்திரம் நீங்கள் சொல்வது வாழ்த்துகிறேன்

  • @josethayyil7681
    @josethayyil7681 ปีที่แล้ว +72

    എത്രവൃത്തിയുള്ള നാട്.. നമ്മുടെ കേരളവും ഇതുപോലെയിരുന്നാൽ നല്ലതായിരുന്നു.. 👍🏻👍🏻🙏

    • @vijayakumarkarthasseril8295
      @vijayakumarkarthasseril8295 ปีที่แล้ว

      അതിന് ഇവിടുത്തെ വൃത്തികെട്ട രാഷ്ട്രീയ കോമാളികൾ നശിക്കണം

    • @Consolidated-ed5rq
      @Consolidated-ed5rq หลายเดือนก่อน

      പക്ഷെ മനം മടുപ്പിക്കുന്ന മനസ്സുകൾക്കുടമകൾ.. കേരളം എത്രയോ ഭേദം. ഇപ്പോൾ അവിടെയൊന്ന് പോയി നോക്കൂ, വൃത്തിയുടെ മാഹാത്മ്യം അറിയാം അപ്പോൾ😀.

  • @Jimbru577
    @Jimbru577 3 ปีที่แล้ว +18

    എത്രമാത്രം അറിവുകളാണ് ഞങ്ങൾ നേടുന്നത്..,. 👍

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 4 ปีที่แล้ว +331

    ഇതിലുടെ 2000 വർഷം മുൻപ് ജീവിച്ച യേശുവിനെ കാണുന്നു ❤️

    • @sreekeshmohanan9728
      @sreekeshmohanan9728 4 ปีที่แล้ว +4

      @@athuldominic 😭😭🙏🙏

    • @sreekeshmohanan9728
      @sreekeshmohanan9728 4 ปีที่แล้ว +16

      @@athuldominic സത്യത്തിൽ ഇൗ ആണുങ്ങൾക്ക് ആണല്ലേ മതപരം ആയി കൂടുതൽ താൽപര്യം...??

    • @hareek3745
      @hareek3745 4 ปีที่แล้ว +26

      @@athuldominic ലിംഗമില്ലെങ്കിൽ ഞാനും താനും വായിക്കുന്നോരും അടക്കം ആരും ഉണ്ടാകില്ല.. ശരിക്കുമുള്ള സൃഷ്ടാവ് അപ്പം ആരാാ....? ഹീഹീ.... 😅😝

    • @MuhammedAjmalJ
      @MuhammedAjmalJ 4 ปีที่แล้ว +24

      യേശു ഒരു പ്രവാചകൻ ആണ് in ഇസ്ലാം.
      ഞാൻ ഒന്ന് ചോദിക്കട്ടെ.
      ബൈബിൾ പഴയ നിയമത്തിൽ പറയുന്നുണ്ട് യേശു ആരോ യോ പ്രാർത്ഥിക്കുന്നു എന്ന്.
      ആരെ?
      (ദൈവം എന്തിനു പ്രാർത്ഥിക്കുന്നു )
      .
      നിങ്ങൾ പറയുന്നു ബൈബിൾ കോപ്പി അടിച്ചിട്ട് ആണ് ഖുർഹാൻ ഉണ്ടാക്കിയെന്ന്.
      ബൈബിളുമായി ഒരു ടോച്ചിങ് ഇല്ലാത്ത നബി എങ്ങനെ കോപ്പി അടിക്കും.
      ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കടന്നു വരുന്ന മതം ഏത്.?
      Njan ഈ പറയുന്നത് എനിക്ക് നിങ്ങളോട് സ്നേഹം മാത്രം.
      ഞാൻ ഒരു pardeesa യിൽ വിശ്വസിക്കുന്നു
      . Iam very സ്പ്രിംച്വറൈസഡ് man.
      So.
      ഞാൻ സ്നേഹിക്കുന്നവരെ എനിക്ക് പറദീസയിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ആണ് ഞാൻ ഈൗ പറയുന്നത്
      എനിക്ക് ചില ചോദ്യം ചോദിക്കാൻ ഉണ്ട്
      Depent ഓൺ ബൈബ
      .എന്ത് കൊണ്ട്..
      ......... continued

    • @nandhugirishan1448
      @nandhugirishan1448 4 ปีที่แล้ว +43

      @@MuhammedAjmalJ nee athiyame poyi Bible nere vachite va pinne charithravum noke, pinne answer ellam kitum

  • @josemenachery8172
    @josemenachery8172 4 หลายเดือนก่อน +3

    ഞാനൊരു സ്വപ്നംകാണുന്നു.SJK അദ്ധ്യാപകനായിരിക്കുന്നക്ളാസ്മുറിയിൽവിദ്ധ്യാർത്തിയായഞാൻവാപൊളിച്ചിരിക്കന്ന ഒരു രംഗം.എത്രമനോഹരനടക്കാത്തസ്വപ്നം

  • @shafe343
    @shafe343 4 ปีที่แล้ว +394

    ജൂതൻ ഒരു വെബ് സീരീസ് ആയി ഫ്രീ ആയി കാണാൻ ആഗ്രഹിക്കുന്നത് ആരൊക്കെ ...

    • @Musthafa12987
      @Musthafa12987 4 ปีที่แล้ว +5

      Safari chanelil kanam

    • @toppenzmedia1896
      @toppenzmedia1896 4 ปีที่แล้ว +4

      Time ariyo

    • @nikhilantony3260
      @nikhilantony3260 4 ปีที่แล้ว +3

      Njan

    • @nammalmedia9196
      @nammalmedia9196 4 ปีที่แล้ว +6

      bro...copyright issue unt scenes okke...so youtube il kanikkilla...venel dvd vangooo

    • @shafe343
      @shafe343 4 ปีที่แล้ว

      @@nammalmedia9196 oooh.. Athra chindichilla.. Correct.. എന്നാലും ഫ്രീ ആയി കാണാൻ 😃😃

  • @Zaibaksworld
    @Zaibaksworld 4 ปีที่แล้ว +81

    ഇസ്രായേൽ - പലസ്തീൻ ഞാൻ ഈയിടെ ഒരു സോളോ ബാക്ക്പാക്ക് യാത്ര നടത്തിയിരുന്നു !!! ....സത്യത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല യാത്ര ....വീഡിയോസ് ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടു ഉണ്ട്

    • @zaaptrader5118
      @zaaptrader5118 4 ปีที่แล้ว +5

      i did watched your vlogs !!! you are actually an underated vlogger !!! your Jaffa vlog is amazing

    • @Zaibaksworld
      @Zaibaksworld 4 ปีที่แล้ว +2

      @@zaaptrader5118 thanks bro

    • @sathya1539
      @sathya1539 4 ปีที่แล้ว +2

      wow ...watched your first two episodes ...,,nice

    • @nammalmedia9196
      @nammalmedia9196 4 ปีที่แล้ว +2

      kanam ttaa

    • @Zaibaksworld
      @Zaibaksworld 4 ปีที่แล้ว

      @@nammalmedia9196 ok bro 😊😊

  • @lailaks-cm6vm
    @lailaks-cm6vm ปีที่แล้ว +1

    എനിക്ക് സന്തോഷ് സാറിന്റെ സഫാരി ചാനൽ ഭയങ്കര ഇഷ്ടമാണ് കാണാൻ പറ്റുന്ന സമയം അത്രയും സഫാരി ചാനൽ ഞാൻ കാണുന്നത് സാർ നൽകുന്ന ഒരു വിവരണവും ആത്മാർത്ഥതയും നമുക്ക് മനസ്സിലാവാൻ തക്കതായിട്ടുള്ള സംസാരം സന്തോഷ് സാറിന് അഭിനന്ദനങ്ങൾ

  • @sujithpattalathil696
    @sujithpattalathil696 4 ปีที่แล้ว +21

    Santhoshji Israel border ullathinekkaal checking undu saudi- Jordan borderil....ningal avide kanda checking inu purame vehicle xray scaning checking vare undu...bt Israel military pole alla saudi they are approaching very friendly.

  • @annievarghese6
    @annievarghese6 4 ปีที่แล้ว +140

    വിശുദ്ധ നാട്കൾ.സന്നർശിക്കണമെന്ന്.വലിആഗ്രഹമായിരുന്ന.ഇനിഅത്സാധിക്കുമോയെന്നറിയില്ല.മിസ്റ്റർ സന്തോഷിൻ്റെ സഞ്ചാരവിവരണത്തിലൂടെ ഇതെല്ലാം കാണാൻ സാധീച്ചു

    • @annievarghese6
      @annievarghese6 4 ปีที่แล้ว +2

      താൻകൾപറഞ്ഞത്ശരിയായീരിക്കാം.പൃഗൽഭനായ.പൃഭാഷകൻ അബ്ദുൽ സമദാനിസാഹിബും.മറ്റൊരുധ്യാനഗുരുവുംപറയുന്നത്.കേട്ടറീവേഎനീക്കുള്ളു.

    • @sajivarghese9833
      @sajivarghese9833 4 ปีที่แล้ว +11

      @@anapple8764 മിശിഹ എന്നത് എമ്പ്രായ പദവും ക്രിസ്തു എന്നത് ഗ്രീക്കും ഇംഗ്ലീഷിൽ Christ എന്നും, അർത്ഥം അഭിഷിക്തൻ; തലോടുന്നവൻ എന്ന അർത്ഥമൊന്നുമില്ല

    • @princebenchamin1847
      @princebenchamin1847 4 ปีที่แล้ว +3

      @@sajivarghese9833 Yes

    • @arjuntk3965
      @arjuntk3965 4 ปีที่แล้ว

      Thalarthunno bro

    • @Bluestar6930
      @Bluestar6930 4 ปีที่แล้ว +1

      @@anapple8764 മിശിഹാ എന്നാ വാക്ക് ഇംഗ്ലീഷും സംസ്കൃതവും ചേർന്നുണ്ടായതാണ് കർത്താവിന്റെ 10000008 സഹസ്രനാമങ്ങളിൽ ഒന്ന് മാത്രമാണ് മിശിഹാ
      ആ പരിശുദ്ധ നാമത്തിന്റെ അർഥം ഇതാണ് അർഥം ME +ശിഹാ
      Me എന്ന് വച്ചാൽ ഞാൻ ശിഹാ എന്ന് വച്ചാൽ അതാവുന്നു എന്നാണ് അർത്ഥം അതായത് 'ഞാൻ അതാവുന്നു'
      എന്ന് വച്ചാൽ 'ഞാൻ ദൈവമാകുന്നു' എന്നാണ് അർത്ഥം .
      ഇതിനെയാണ് പിനീട് ഹിന്ദുക്കൾ ഒരു നാണവുമില്ലാതെ കോപ്പിയടിച്ചു തത്വമസി എന്നാക്കി ഉപയോഗിക്കുന്നത് .

  • @Exploringtheworldforyou
    @Exploringtheworldforyou 4 ปีที่แล้ว +525

    ഇസ്രായേൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്??

    • @AbeyAbrahamJohn
      @AbeyAbrahamJohn 4 ปีที่แล้ว +30

      ഞാൻ എന്തിന് ഇസ്രായേലിലേക്ക് പോകണം... ഇസ്രായേൽ ഇങ്ങോട്ട് വരട്ടെ... അതല്ലേ ഹീറോയിസം...

    • @ajayankattayil5203
      @ajayankattayil5203 4 ปีที่แล้ว +1

      me

    • @INDIAN-fn3gm
      @INDIAN-fn3gm 4 ปีที่แล้ว +6

      Job vallathum undoo

    • @akshaykumar4566
      @akshaykumar4566 3 ปีที่แล้ว +1

      Njan😀

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 ปีที่แล้ว +9

      I don't like

  • @shyamkumar-xn1vr
    @shyamkumar-xn1vr 3 ปีที่แล้ว +53

    You are an asset to India ....Proud to be a malayalee

  • @meenus6428
    @meenus6428 4 ปีที่แล้ว +794

    ഇസ്രായേൽ ഇരുന്നു ഇസ്രായേൽ നെ കുറിച്ച് കേൾക്കുന്ന ഞാൻ

    • @josnathomas
      @josnathomas 4 ปีที่แล้ว +19

      Ofcourse

    • @Sajanentertaiments
      @Sajanentertaiments 4 ปีที่แล้ว +21

      Presenttttttt😍😍,Njanum

    • @jerusalem-vp9gd
      @jerusalem-vp9gd 4 ปีที่แล้ว +10

      @@army12360anoop തൊടുപുഴ യെ നാണം കെടുത്തുവലോ

    • @ot2uv
      @ot2uv 4 ปีที่แล้ว +3

      Onnu mayathil thallu

    • @lijojoseph8743
      @lijojoseph8743 4 ปีที่แล้ว +5

      Sathyam. Evide randuvarsham ayi ennittum. Muzhuvan kanan pattiyittilla

  • @habeebrahman8218
    @habeebrahman8218 4 ปีที่แล้ว +16

    ഓരോ ചരിത്രവും ഓരോ യാത്രയുടെയും മറ്റും അനുഭവങ്ങളും അത് സന്തോഷ്‌ സർ പറയുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് 🤙

  • @മഹിമഹി
    @മഹിമഹി 4 ปีที่แล้ว +50

    ഫാൻസ്‌ മാത്രം ഇവിടെ കമോൺ ✌️✌️✌️✌️

  • @Rubyvlogs22
    @Rubyvlogs22 4 ปีที่แล้ว +25

    6 വർഷം ആയി ഇസ്രായേൽ ജോലി ചെയ്‌യുന്ന ഞാൻ ❤.. Tiberiya എന്റെ ജോലി സ്ഥലത്തെ കുറിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി ❤.. എന്നും നടക്കുന്ന വഴികളെ കുറിച്ചു കേട്ടപ്പോൾ അഭിമാനം തോന്നി.. എന്റെ കർത്താവു നടന്ന വഴികളിലൂടെ എനിക്കും നടക്കാൻ സാധിച്ചല്ലോ 🙏

  • @moriahministries2975
    @moriahministries2975 4 ปีที่แล้ว +10

    ചരിത്രമുറങ്ങുന്ന വഴികളൂടെയുള്ള യാത്ര കുളിർമ്മ നൽകുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @letslearnmalayalam4721
    @letslearnmalayalam4721 4 ปีที่แล้ว +21

    17:44 *This is what it makes Sancharam different from Others👍*
    In-depth analysis of History through Traveling. Keep going 🙌

  • @CID-Moosa-1
    @CID-Moosa-1 4 ปีที่แล้ว +6

    നമ്മൾ ആ സ്ഥലങ്ങളിൽ നേരിട്ട് സന്ദർശിക്കുന്ന അവതരണ മികവ് അപാരം തന്നെ സർ. നമിച്ചു.

  • @saravananmrSaru-zw4cv
    @saravananmrSaru-zw4cv ปีที่แล้ว +3

    2023,,, ഇസ്രായേൽ v/s ഗാസ പ്രശ്നം നടക്കുമ്പോൾ കാണുന്നവർ like 👍

  • @sreeharirs7360
    @sreeharirs7360 4 ปีที่แล้ว +69

    ചരിതം എങ്ങനെ പഠിക്കണം എന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി. ഇടുങ്ങിയ പാതയിലൂടെ എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ ഇനിയും ഒരാഴ്ച കാത്തിരിക്കണം 🙁

  • @sharafsiyad4500
    @sharafsiyad4500 4 ปีที่แล้ว +17

    ഇതൊരു മാതിരി സീരിയൽ പോലെ ആയി 😃സസ്പെൻസ് വിട്ട് ഒരു കളിയുമില്ല

  • @joby-695
    @joby-695 ปีที่แล้ว +7

    ഒരിക്കലും നേരിട്ട് പോയി കാണാൻ പറ്റാത്ത പുണ്ണ്യ നാട് കാണാൻ ദൈവം തരുന്ന അവസരത്തിനായി നന്ദി യേശു അപ്പാ ❤❤❤

  • @gopankumarkumargopan8986
    @gopankumarkumargopan8986 2 ปีที่แล้ว +5

    ഭാരതം എന്ന വാക്കിനുശേഷം എനിക്കിഷ്ടപ്പെട്ട രണ്ടു വാക്കുകളാണ്,.. ഇസ്രായേൽ, മൊസ്സാദ്

  • @sreerajsurendran29
    @sreerajsurendran29 4 ปีที่แล้ว +6

    Twist... twist... അടുത്ത എപ്പിസോഡ് വരുന്ന വരെ നോക്കി ഇരിക്കാൻ ഉള്ള ആകാംഷയോട് കൂടെ ഈ എപ്പിസോഡും അവസാനിപ്പിച്ചു....... സഫാരി 😍😍😍😍🤗🤗🤗

  • @justinjoseph2642
    @justinjoseph2642 4 ปีที่แล้ว +34

    ഞാൻ ആദ്യമായ് മേടിച്ച cd set വിശുദ്ധ നാട് ayirunnu... അതു തന്നെ കുറഞ്ഞത് 1 വർഷം കണ്ടു 😁... അത് കൊണ്ട് അബ്ബാസ് എവിടെ കൊണ്ട് പോകുന്നു എന്ന് എനിക്ക് കൃത്യമായി അറിയാം

  • @kudaminasukumaran7423
    @kudaminasukumaran7423 3 ปีที่แล้ว +6

    അതി മനോഹരമായ അവതരണം., സൂപ്പർ

  • @StephenAJ
    @StephenAJ ปีที่แล้ว +3

    ഇസ്രായേലിൽ ഹമാസ് യുദ്ധം കണ്ടുകഴിഞ്ഞ് ഇവിടെ വന്ന് ഇത് കാണുന്നവർ എത്രപേരുണ്ട്

  • @arrahmanfrs
    @arrahmanfrs 4 ปีที่แล้ว +6

    Biblical എന്ന വാക്ക് ആദ്യമായി കേട്ട ഞാൻ.....സന്തോഷ് ജി. 👍👌

  • @bijuunnikrishnan8855
    @bijuunnikrishnan8855 4 ปีที่แล้ว +10

    അതി മനോഹരമായ എപ്പിസോഡ് -

  • @cookingsmell7678
    @cookingsmell7678 3 ปีที่แล้ว +71

    12 -5- 21 ഇലെ ഹമാസ് ഇശ്രയേൽ ആക്രമണം കഴിഞ്ഞ് വീഡിയോ കാണുന്നവർ ഉണ്ടൊ....

  • @sanalkumar7518
    @sanalkumar7518 ปีที่แล้ว +3

    സന്തോഷ് സർ ഇൻ്റെ ശബ്ദത്തിൽ കേൾക്കുബോ മാത്രേേസഫാരി ചാനൽ പൂർണമാവുകയുള്ളു

  • @edutips1242
    @edutips1242 4 ปีที่แล้ว +31

    ഈ ചാനലിൽ എങ്കിലും വർഗ്ഗീയത വിളമ്പാതിരുന്നൂടെ🧐🧐 SGK ഉയിര്❤️❤️❤️❤️

    • @Consolidated-ed5rq
      @Consolidated-ed5rq หลายเดือนก่อน

      അങ്ങേയറ്റം വർഗ്ഗീയത സൂക്ഷിക്കുന്ന ഒരു സമൂഹത്തെ കുറിച്ചാണ് ഈ എപ്പിസോഡിൽ പറയുന്നത് അപ്പോ അല്പ സ്വൽപ്പം വർഗ്ഗീയത മണക്കുന്നത് സ്വാഭാവികം.😆

  • @jencyrachelissac576
    @jencyrachelissac576 ปีที่แล้ว +17

    ❤️I love My Jesus❤️

  • @seekenglish7503
    @seekenglish7503 4 ปีที่แล้ว +44

    യുദ്ധം പോലും പ്രൊഫഷണൽ😂👌

  • @thomasmathai1779
    @thomasmathai1779 2 ปีที่แล้ว +5

    ബൈബിൾ എത്രയോ സത്യം...

  • @sreejithshell
    @sreejithshell 4 ปีที่แล้ว +8

    Thrilling episode, thank you sir, ചരിത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ അത്‌ നമുക്ക് കാണാൻ കഴിയുന്നു....

  • @sanu4196
    @sanu4196 3 ปีที่แล้ว +8

    നായകനെന്നും ഇസ്രായേൽ🇮🇱തന്നെ ലോകരക്ഷകനായ യേശുവിൻറെ ✝️💪ജനങ്ങൾ🔥🔥🔥

    • @jleey
      @jleey 3 ปีที่แล้ว +1

      അപ്പോ യേശുവിന്റെ ചരിത്രം അറിയില്ല അല്ലെ 😀ഇസ്രായേൽ ജനത യേശുവിvil അതായത് ഈസ നബിയിൽ വിശ്വസിക്കാതെ. ക്രിസ്ത്യനികൾ കുരിശിൽ തുറച്ചും എന്നും മുസ്ലിംകൾ ആകാശിത് ഉയർത്തപ്പെട്ടു എന്നും വിശ്വസിക്കുന്നു.

    • @jaigracejjoy
      @jaigracejjoy 3 ปีที่แล้ว +3

      @@jleey യേശുവിന്റെ ചരിത്രം ക്രിസ്ത്യനികൾക് അറിയാം, നീ പഠിപ്പിക്കാൻ വരണ്ടാ സുടാപ്പി.

    • @risvalmk8698
      @risvalmk8698 3 ปีที่แล้ว +1

      @@jaigracejjoy യേശുവിനെ ഒറ്റിയത് ജൂതന്മാരെല്ലേ അച്ചായോ

    • @cruzdaily229
      @cruzdaily229 2 ปีที่แล้ว +1

      Sherikkum Judhanmarde naad ann israel about 3000bc before.
      Later Roman Empire defeated israel and colonised theri land.
      After that israel got freedom.
      Later Ottoman captured israel and scattered all the jews to different parts of the World. And many jews amd Christians were forced to convert.
      You can see Palestine muslims usually follows sone jewish and some Christian culture mixed.
      Ottoman is responsible for the cruelty on jews in Germany and in many parts of the world. Many suffered.
      Only Jews in US, UK, France and India had happy life
      That's why we find proud and anger on their expression. Especially women.
      But after huge years they didn't forget their roots or culture.
      So we can't blame them.

    • @sidheekkp8031
      @sidheekkp8031 2 ปีที่แล้ว

      Mm

  • @vinodcphilip9809
    @vinodcphilip9809 3 ปีที่แล้ว +9

    എത്ര മനോഹരമായ അവതരണം.....🙏

  • @jobydevasia2039
    @jobydevasia2039 4 ปีที่แล้ว +23

    Stay blessed and happy IN JESUS NAME