EP #5 - നസ്രത്തിൽ നിന്ന് പ്രതീക്ഷയുടെ ഗ്രാമത്തിലേക്ക് | Lower Galilee, Nazareth | Israel

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 224

  • @sherinzVlog
    @sherinzVlog  8 หลายเดือนก่อน +19

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    TRAVEL SERIES
    Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @dhanyamola6884
    @dhanyamola6884 ปีที่แล้ว +66

    ഇവിടെ പത്തനംതിട്ട ജില്ല പോലും മുഴുവനും കണ്ടു തീർക്കാൻ എന്നെ കൊണ്ടു പറ്റിയിട്ടില്ല. ചേട്ടൻ ഇത് എങ്ങോട്ടുള്ള പോക്കാ😀 , Super ചേട്ടനിലൂടെ ഞങ്ങൾ ഈ സ്ഥലങ്ങളും മുഴുവനും കണ്ടു തീർത്തോളം❤

  • @bijuvijayan8202
    @bijuvijayan8202 ปีที่แล้ว +31

    ദൈവത്തിന്റെ സ്വന്തം നാട് കാണാൻ പറ്റിയതിനു മഹാഭാഗ്യം Tnx

  • @loadingsat
    @loadingsat ปีที่แล้ว +30

    ഷൈനി പുതിയ അറിവാണ് ജർമ്മൻകാരുടെ . ഇസ്രായേൽ പ്രായശ്ചിത്വമനോഭാവം

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 8 หลายเดือนก่อน +2

    Aa chechikku enthoru bhaghyam enik pokan othiri aagraham undu ❤️❤️🥰

  • @rangithpanangath7527
    @rangithpanangath7527 7 หลายเดือนก่อน +3

    ഷൈനി യുടെ അടിപൊളി സംസാരം ആണ് 👍👍👌👌🙏❤️

  • @marythomas8193
    @marythomas8193 28 วันที่ผ่านมา +1

    Eeshoyee ivideyokke varan pattiyillelum inganeyokke kanuvan paþtunnathinu Daivathinu Nandi parayunnu ❤ Thank you Sherin ❤ Shiny molee ❤

  • @Sarga968
    @Sarga968 ปีที่แล้ว +23

    കാണാൻ ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം ❤️❤️🤗

  • @Neutral_tms
    @Neutral_tms หลายเดือนก่อน +1

    Very informative and enriching video. Hats off to you for showing the real hardworking people and places of Israel.

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 2 วันที่ผ่านมา

    ഷൈനി ചേച്ചി പൈസ കൊടുക്കാൻ പോയത് നല്ല ആതിഥേയത്വം ❤❤❤

  • @manumadhavan504
    @manumadhavan504 ปีที่แล้ว +16

    ചേച്ചി സൂപ്പർ പൊളിയാണ് നല്ല രീതിയിൽ വിശദീകരിച്ച് പറയുന്നുണ്ട് 👌 ഓരോ കാര്യവും

  • @laluperumbavoor7811
    @laluperumbavoor7811 ปีที่แล้ว +68

    ഒരിക്കൽ ഇവിടെ പോകണം എന്ന് വലിയ ആഗ്രഹം 🤗🤗🤗..... മരുഭൂമിയെ മലർവാടിയാക്കി ഇസ്രായേൽ... ദൈവത്തിന്റെ സ്വന്തം നാട്..... കേരളത്തെക്കാൾ മനോഹരം 😍😍😍😍

    • @skypetmix361
      @skypetmix361 8 หลายเดือนก่อน

      LDF വരും എല്ലാം മാറും.... 🤪🤪🤪

    • @neenapr502
      @neenapr502 2 หลายเดือนก่อน +1

      Yes beautiful

    • @MSP-fd8xi
      @MSP-fd8xi 2 หลายเดือนก่อน

      Eth divathinte

    • @KarunanVp
      @KarunanVp 2 หลายเดือนก่อน

      അടുത്ത ക്രിസ്തുമസ്സ് അടിപൊളിയാക്കണം

    • @KarunanVp
      @KarunanVp 2 หลายเดือนก่อน

      ഒലിവു പഴവും തോട്ടവും ഇസ്രായേലിന്റെ _കുലത്തൊഴിൽ ക്റിഷി യാണല്ലോ

  • @christeenachristy7050
    @christeenachristy7050 7 หลายเดือนก่อน +1

    E Lifil nerittu Evidayonnum pogan pattilengilum. Ella sthalavum nerittu kannichu thannathinnu. Thanks❤ ..Ethra varshaam avida jeevichittum. Aa. Sis. Ethra nannayannu. Malayalam samasrikunna. 👍

  • @shineysunil537
    @shineysunil537 10 หลายเดือนก่อน +2

    Wonderful Shiney and Brother 👍👍👍

  • @sheebarajeshachu153
    @sheebarajeshachu153 ปีที่แล้ว +12

    വളരെ നല്ല വീഡിയോ 👍👍 shiny is very smart and active... 👌👌

  • @shijumalapattam2380
    @shijumalapattam2380 ปีที่แล้ว +93

    feel good movie എന്നൊക്കെ പറയാറില്ലേ, അതുപോലെയാ ഈ episode കാണുമ്പോ ,ഷൈനി ചേച്ചി മികച്ചൊരു ഗൈഡു കൂടിയാന്ന്❤

    • @Bharadam
      @Bharadam ปีที่แล้ว +1

      Vaibil kurhan parayunnu esrail thkarum

    • @akhosham4172
      @akhosham4172 ปีที่แล้ว

      6:24

    • @akhosham4172
      @akhosham4172 ปีที่แล้ว

      6:24

    • @bobbyrenjan4864
      @bobbyrenjan4864 3 หลายเดือนก่อน

      ​@@BharadamBible പറയുന്ന ബാക്കി കാര്യങ്ങൾ അറിയില്ലേ. യേശു ഇസ്രായേലിൻ്റെ രാജാവായി ഭരണം നടത്തുന്നതിനേക്കുറിച്ച് ബൈബിളിൽ വായിച്ചില്ലേ

  • @AnupamaJoze
    @AnupamaJoze 4 หลายเดือนก่อน +2

    ഗോൾഫ് cart ആണ് ഇത്. .ചാർജ് ചെയ്തു ഉപയോഗിക്കാവുന്ന വണ്ടി. .പൊതുവെ വെസ്റ്റേൺ കൺട്രി കളിൽ ഗോൾഫ് കളിച്ചിരുന്ന സ്ഥലത്തു ഉപയോഗിക്കുന്ന സാധനം ആണ്. .പല ഷേപ്പ് ഇൽ ഉണ്ട് ഇത്

  • @man.v860
    @man.v860 ปีที่แล้ว +7

    (2:37) അടിപൊളി ചേച്ചിയുടെ mass entry❤ പൈസ കൊടുക്കാനുള്ള ആ മനസ്സ് ❤

  • @mariammachacko9187
    @mariammachacko9187 ปีที่แล้ว +3

    Yesukarthavinte kalppatham pathinja sthalam nerittu kanan pattittilla.Thanks.😊

  • @Shynibabu
    @Shynibabu ปีที่แล้ว +35

    Thank u sherin...It was my pleasure to join you in your holyland visit.. waiting for more videos ❤❤❤

    • @Bonymarker
      @Bonymarker ปีที่แล้ว

      Shyni superb

    • @wonderlust275
      @wonderlust275 ปีที่แล้ว +1

      ഷൈനിക്ക് TH-cam channel ഉണ്ടോ? അവിടത്തെ വിശേഷങ്ങൾ ഇനിയും കാണാൻ തോന്നുന്നു❤

  • @salijames4782
    @salijames4782 ปีที่แล้ว +20

    നല്ല കാഴ്ച നിങ്ങൾ ഒക്കെ ഭാഗ്യം ചെയ്തവർ കാർത്താവിന്റെ നാട്ടിൽ❤

  • @sreenichandran6446
    @sreenichandran6446 7 หลายเดือนก่อน +1

    Shiyne ചേച്ചി ഹായ്

  • @rejaniradha1480
    @rejaniradha1480 ปีที่แล้ว +18

    ഈ വീഡിയോ സൂപ്പർ ആയിരുന്നു... ഷൈനി ചേച്ചി നല്ല എനെർജിറ്റിക്ക് ആണ് 🥰

    • @ValsammaTitus
      @ValsammaTitus ปีที่แล้ว +1

      എനിക്ക് ഷൈനി വളരെ ഇഷ്ട്ടം. സംസാരം nallansupra

  • @maggiethomas6836
    @maggiethomas6836 ปีที่แล้ว +15

    Hi Sherin. Fantastic coverage so far, of a country considered quite closed. Happy to see Shyni, a smart and dedicated girl sacrificing family life and working for people with special needs. Personally, I have always found Keralites to be the best nurturers. Best wishes for more interesting and informative episodes. Special appreciation for Shyni!

  • @kuriakosekuply9593
    @kuriakosekuply9593 7 หลายเดือนก่อน +1

    What a hospitality to the Indians where as our media high lighted an indifferent attitude towards an Israli tourist in kerala..

  • @AzeezKp-c5v
    @AzeezKp-c5v 3 วันที่ผ่านมา

    അടിപൊളി വീഡിയോ

  • @kerala2023
    @kerala2023 ปีที่แล้ว +9

    Proud of you Shiny ചേച്ചി 🎉

  • @magi.p.o9051
    @magi.p.o9051 ปีที่แล้ว +10

    ഞങ്ങൾ കണ്ട സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം

  • @johnmanadan
    @johnmanadan ปีที่แล้ว +9

    Good episode. Proud of Malayalees. Nazrath kollalo.

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +2

    ഷൈനി 👍🏻👍🏻

  • @muralidharan8890
    @muralidharan8890 ปีที่แล้ว +15

    ഇന്നത്തെ ലൈക് ഷൈനിക്ക്

  • @parustastytips1538
    @parustastytips1538 ปีที่แล้ว +4

    Sherin bro.. Ithe pole paranju tharaan oraalum koodi ullapol aa aalkkum oru mic kodukkunnath valare nallathayirikkum

  • @martinpathira
    @martinpathira ปีที่แล้ว +1

    2:56 അപ്രതീക്ഷിതമായി എൻ്റെ നാടിൻ്റെ പേര് കേട്ടപ്പോൾ ഒരുപാട് സന്തോഷം

  • @TipsVideo778
    @TipsVideo778 ปีที่แล้ว +6

    athikam masala content cherukathe just natural presentation cheynnna sherin is really backpacker

  • @SuryaKiran-t3t
    @SuryaKiran-t3t ปีที่แล้ว +2

    With Shiny's introduction your channel has suddenly become prime time stuff in the box office. Keep her in the tour until you pack off from Israel. Thank you Shiny. You are a wonderful guide.

  • @VINEETH-V-PANICKER
    @VINEETH-V-PANICKER ปีที่แล้ว +3

    Chechi so active 👌🧡

  • @binoimk9916
    @binoimk9916 ปีที่แล้ว +3

    I love Holi land .Proud of you Shiny madam

  • @soniajose3915
    @soniajose3915 ปีที่แล้ว +6

    Njangalde uyir shyni chechi thanks a lot for your all effort ❤

  • @inchikaattilvaasu7401
    @inchikaattilvaasu7401 ปีที่แล้ว +2

    Shini നല്ല രീതിയിൽ പറഞ്ഞു തന്നു

  • @bindumanoj4339
    @bindumanoj4339 หลายเดือนก่อน

    God's chosen land and chosen people

  • @elizabethalexander7583
    @elizabethalexander7583 หลายเดือนก่อน +1

    Kuttanad ,, Champakulam!!!!!???

  • @prasadgeorge4397
    @prasadgeorge4397 ปีที่แล้ว +1

    8:50

  • @rajeshchandran869
    @rajeshchandran869 ปีที่แล้ว +1

    Shyni. ❤

  • @mansoormanchu8179
    @mansoormanchu8179 ปีที่แล้ว +6

    ലെങ്ത് കൂട്ടണം അടുത്ത വീഡിയോയിലെങ്കിലും ✌️

  • @sajithkumar2923
    @sajithkumar2923 4 หลายเดือนก่อน +1

    Full support to Israel and Jews

  • @things799
    @things799 ปีที่แล้ว +4

    A memorable episode ❤

  • @tintopaul2180
    @tintopaul2180 8 หลายเดือนก่อน

    Nokki nikkathe aa germany kaareye valacho sherine ,, vallonam rakshapedan nokk

  • @ambadyrockzz9790
    @ambadyrockzz9790 ปีที่แล้ว +2

    Proud of you guys.... ❤❤❤

  • @JosephStalin-tx4fb
    @JosephStalin-tx4fb 2 หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🌹🌹🌹🎂🎂🎂💐💐💐

  • @sindhumary79
    @sindhumary79 ปีที่แล้ว +3

    Congrats for the effort

  • @pkmujeeb4063
    @pkmujeeb4063 ปีที่แล้ว +6

    ചേച്ചി ഒരേ പൊളി ❤

  • @stanlyvincent1473
    @stanlyvincent1473 ปีที่แล้ว +3

    Superb👌👍🙏🙏🙏

  • @man.v860
    @man.v860 ปีที่แล้ว +8

    ലോകത്തിലെ ആദ്യ ഭാഷ ചേച്ചി സംസാരിച്ചു കേട്ടപ്പോൾ സന്തോഷം തോന്നി ❤

    • @sathyamathanu
      @sathyamathanu ปีที่แล้ว +2

      ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മനസ്സിൽ ആകും

    • @akhilsudhinam
      @akhilsudhinam ปีที่แล้ว +2

      ലോകത്തിലെ ആദ്യ ഭാഷയോ 🤔

    • @lynnthomas4907
      @lynnthomas4907 ปีที่แล้ว +3

      Oldest language is Tamil

    • @ShafeekShafee-o4p
      @ShafeekShafee-o4p หลายเดือนก่อน

      ആദം സംസാരിച്ചത് ഹിബ്രുവാണോ?

  • @unnimc6422
    @unnimc6422 ปีที่แล้ว +4

    Waiting for next episode ❤

  • @bincybabu1307
    @bincybabu1307 ปีที่แล้ว +1

    🤝🤝🤝 amazing blessed video 🙏🙏

  • @soumyarenju-rl2cd
    @soumyarenju-rl2cd ปีที่แล้ว +3

    Beautiful place. Daivame 😢eppo aviduthe avastha enthano.

  • @princethomas6045
    @princethomas6045 ปีที่แล้ว +6

    കുട്ടനാട്ട്കാരി 🔥🔥🔥

  • @nxtwaggor7633
    @nxtwaggor7633 ปีที่แล้ว +3

    നല്ല പ്രകൃതി ❤

  • @Ambience756
    @Ambience756 11 หลายเดือนก่อน

    ഷൈനി മാഡം ♥️♥️♥️

  • @sukhinantony1546
    @sukhinantony1546 ปีที่แล้ว +4

    God bless u bro good videos

  • @thedramarians6276
    @thedramarians6276 ปีที่แล้ว +9

    ഇവരൊക്കെ ഇപ്പോഴും സുരക്ഷിതർ ആണോ എന്നാലോചിട്ട് ഒരു വിഷമം 🥺

    • @dawwww
      @dawwww ปีที่แล้ว +1

      Yes it is israel..

  • @samsungmusicsouth6526
    @samsungmusicsouth6526 ปีที่แล้ว +1

    adippoli nalla shaili👍👍👍👍👍

  • @shafizvlogz369
    @shafizvlogz369 ปีที่แล้ว +7

    Hi sherin,how are you? Very nice experience dear thanks for your attitude.

    • @sherinzVlog
      @sherinzVlog  ปีที่แล้ว +2

      Thank you so much 🙂

  • @shameervr1115
    @shameervr1115 ปีที่แล้ว +3

    Bro... feel good movie കാണുന്ന feel ആണ് ❤😊😊

  • @GeorgeJoy-ns6mb
    @GeorgeJoy-ns6mb 3 หลายเดือนก่อน +1

    I, love lsrael God bless lsrael, amen ❤❤❤❤❤❤❤

  • @bijudavid6666
    @bijudavid6666 5 หลายเดือนก่อน

    Great place for all world

  • @faseelafaseela7408
    @faseelafaseela7408 ปีที่แล้ว

    Ngagalkku evidam enganayagilum kanan bhagiyam kittiyathil adiya sandasham nanni

  • @shijukp-se1by
    @shijukp-se1by ปีที่แล้ว +1

    ദൈവമേ എന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ ഇസ്രായേൽഒന്ന്കാണാൻ കഴിയുക❤❤❤❤

  • @Ambience756
    @Ambience756 11 หลายเดือนก่อน

    സൂപ്പർ

  • @clarapereira634
    @clarapereira634 ปีที่แล้ว +1

    Beautiful place

  • @gpalthoroppala178
    @gpalthoroppala178 ปีที่แล้ว +1

    Very happy dear Israel malayali

  • @aswathymj1747
    @aswathymj1747 ปีที่แล้ว +4

    Shyni chechi ❤❤❤❤❤

  • @sajithkumar2923
    @sajithkumar2923 4 หลายเดือนก่อน

    I love Israel

  • @Bovassanthosh10
    @Bovassanthosh10 4 หลายเดือนก่อน +1

    Sooi.. Enik എനിക്ക് ഇഷ്ടായി 😂😂❤

  • @bijuvijayan8202
    @bijuvijayan8202 ปีที่แล้ว

    New subscriber🎉

  • @albinsonny5419
    @albinsonny5419 ปีที่แล้ว +2

    Super❤❤

  • @abhimavila
    @abhimavila ปีที่แล้ว

    itha mulchedi okke 😂 ath dragon fruit chedi aayirunnu😀

  • @sijithms9178
    @sijithms9178 5 หลายเดือนก่อน

    നിങ്ങൾ ഭാഗ്യവാനാ ചേട്ടാ👍

  • @achu6127
    @achu6127 หลายเดือนก่อน

    Kuttanattukari❤

  • @neenapr502
    @neenapr502 2 หลายเดือนก่อน

    സൂപ്പർ നഗരം!❤ആ പെണ്ണിന് ജോലിയുണ്ടോ എങ്ങനെ പരിചയം

  • @akhilkjwithautomobiletirea8350
    @akhilkjwithautomobiletirea8350 ปีที่แล้ว +5

    കേരളത്തിലെJewish Malayalamആളുകളെ പോയി kanamo

  • @Tetratree
    @Tetratree 10 หลายเดือนก่อน

    athu sathyam nattil valarunna ellam thenne AUstralian soils il kilukkum athum valya maintaninance ellathe karivappila kadu pole evedyum valarum

  • @josephcleatus4954
    @josephcleatus4954 ปีที่แล้ว +1

    Super

  • @vidyamb7735
    @vidyamb7735 ปีที่แล้ว

    നമുക്കും esrayal കാണാൻപറ്റി 😂

  • @mayflame
    @mayflame 3 หลายเดือนก่อน

    Mazel tov

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว +1

    Adipoliii episode 😍😍😍

  • @chackochikc7951
    @chackochikc7951 7 หลายเดือนก่อน

    ആലപ്പുഴക്കാരി.....❤❤❤❤😅

  • @PJEditzStatusEditors
    @PJEditzStatusEditors ปีที่แล้ว

    വിശുദ്ധ നാട് കാണാം വലിയ മോഹം. അതിനു എന്തൊക്കെ ചെയ്യണം. എന്ത് ചിലവ് വരും??

  • @krishnakumar.k5157
    @krishnakumar.k5157 ปีที่แล้ว

    Krishiye kurichu abcd ariyatha oru vlogger israel pole oru rajyathu chennal engane irikkum ennu kanichu thannathinu nandhi....

  • @christonelsonchristotuttu6778
    @christonelsonchristotuttu6778 ปีที่แล้ว +1

    Super bro

  • @rejimathew-mm4qr
    @rejimathew-mm4qr ปีที่แล้ว

    Shiny you are great

  • @prabhachristaphor3463
    @prabhachristaphor3463 ปีที่แล้ว

    Enikkum varan thonnunnu

  • @Spandhanam-f7z
    @Spandhanam-f7z ปีที่แล้ว +8

    Sherin Bro...ഇസ്രായേലിലെ സ്ഥിതി എങ്ങനെയുണ്ട്?പ്രാർത്ഥിക്കുന്നുണ്ട് ട്ടോ😊

  • @rajudevasya602
    @rajudevasya602 ปีที่แล้ว +2

    ചമ്പക്കുളത്ത് എവിടെ വീട് വീട്ട് പേര് പള്ളിയുടെ അടുത്താനോ❤

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Best wishes 🎉 for better visuals ❤

  • @antonykj1838
    @antonykj1838 5 หลายเดือนก่อน

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍👍

  • @Youandme-w2m
    @Youandme-w2m ปีที่แล้ว

    Superrrr👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @lizypaul7423
    @lizypaul7423 8 หลายเดือนก่อน +2

    കർത്താവിന്റെ കാൽപതങ്ങൾ പതിഞ്ഞ ദേശം കാണുവാൻ ഒരുപാട് ആഗ്രെഹം ഉണ്ട്

  • @iloveyoukochi7038
    @iloveyoukochi7038 ปีที่แล้ว +2

    തോറ, ബൈബിൾ എഴുതപ്പെട്ട ഭാഷ ഹീബ്രു

  • @rajanvarghese7678
    @rajanvarghese7678 ปีที่แล้ว

    Chachi avide auto ofikkayano