വിസ ഇല്ലാതെ ദുബായ് പോയപ്പോൾ | ഇന്ത്യയിൽ ഇ-ഗേറ്റ് ഇമ്മിഗ്രേഷൻ സംവിധാനം വരുന്നു | Kochi to Dubai

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 187

  • @sherinzVlog
    @sherinzVlog  27 วันที่ผ่านมา +7

    Fast Track Immigration (FTI-TTP)
    ftittp.mha.gov.in/fti/signUp
    ഓരോ രാജ്യങ്ങളിലൂടെയുമുള്ള എന്റെ യാത്രകൾ മുഴുവൻ കാണാൻ
    TH-cam Playlist | Watch My TRAVEL SERIES
    www.youtube.com/@sherinzVlog/playlists

    • @aparnak6498
      @aparnak6498 24 วันที่ผ่านมา

      0p0p0p0,

  • @മണ്ടൻകമ്മി
    @മണ്ടൻകമ്മി 27 วันที่ผ่านมา +26

    മർഹബ customer welcome സർവീസ് ആണ്, മർഹബ സർവീസ് എടുത്താൽ ഗസ്റ്റ് airport എത്തുമ്പോൾ മുതൽ എമിഗ്രേഷൻ മുതൽ ലോഞ്ച് ഫെസിലിറ്റി അടക്കം അതിഥിയെ ഹോട്ടലിൽ എത്തിച്ചു comfort ആക്കുന്നത്വരെ മർഹബ സർവിസിൽ ഉൾപ്പെടും. മർഹബ എന്ന അറബി വാക്കിന്റെ അർത്ഥം സ്വാഗതം എന്നാണ്

  • @SoloRiderVloger
    @SoloRiderVloger 27 วันที่ผ่านมา +13

    AL Karama (ADCB)
    Habibi Welcome To Dubai❤️❤️🇦🇪🇦🇪

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา

      ❤️❤️

  • @renininan3037
    @renininan3037 27 วันที่ผ่านมา +9

    മെനുവിൽ ഇംഗ്ലീഷിൽ നിന്നു ട്രാൻസ്ലേറ്റ് ചെയ്തപ്പോൾ വന്ന തെറ്റ് അല്ല, മറിച്ച് നട്സ് അലർജി ഉള്ള ഒരുപാട് ആളുകൾ ഉണ്ട്, അവർ ആരെങ്കിലും കേസ് കൊടുത്താൽ രക്ഷപെടാൻ വേണ്ടി, വികസിത രാജ്യങ്ങളിൽ ഉള്ള ഒരു സ്റ്റാൻഡേർഡ് പ്രാക്ടീസ് ആണ് ഇത്.

  • @KiranMenon-jy2ed
    @KiranMenon-jy2ed 26 วันที่ผ่านมา +5

    അതാണ് America Power🇺🇲😍😍
    അതേ സമയം UAE citizen ണു അമേരിക്കയിൽ ഇറങ്ങാൻ വിസ എടുക്കണം appoinment എടുത്ത് Visa interview കഴിഞ്ഞ് വിസ കിട്ടണം
    കിട്ടിയാലും വന്നിറങ്ങുമ്പോൾ underwear വരെ ചെക്ക് ചെയ്തിട്ടെ പുറത്തിറക്കു

  • @premjithparimanam4197
    @premjithparimanam4197 25 วันที่ผ่านมา +2

    ദുബായ് എയർപോർട്ട് അത് വേറെ ഒരു ലോകം ആണ് പെട്ടെന്ന് ഒരു എപ്പിസോഡ് തീർത്തും കുറച്ചുകൂടി കാണിക്കാം ആയിരുന്നു ഞങ്ങളുടെ ദുബായ്

  • @Dr.AshwinAbraham
    @Dr.AshwinAbraham 27 วันที่ผ่านมา +4

    Nalla oru manasinte udama , Nishkalangathvam niranja chiri❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 14 วันที่ผ่านมา

    Super. Super. Video. Thankyou. Sherin. ❤🎉❣️💘🙏

  • @Ragi641.
    @Ragi641. 26 วันที่ผ่านมา +1

    അമ്മയുടെ ഹെൽത്ത്‌ ഓക്കേ ആയോ ബ്രോ. Nice video❤️

  • @Olivia-robloxofficial
    @Olivia-robloxofficial 25 วันที่ผ่านมา +1

    സൗദിയിലേക്കും ഇങ്ങനെ പോകാം, 90days multiple entry visa with 1 year validity കിട്ടും

  • @jaslaanees8788
    @jaslaanees8788 27 วันที่ผ่านมา +9

    നമ്മൾ ഊട്ടി ഒക്കെ പോകുന്നപോലെ പോകുന്നു വരുന്നു വൗ

  • @yk9pj
    @yk9pj 27 วันที่ผ่านมา +3

    Marhaba. Arab vakanu welcom ennu അർത്ഥം

  • @MayaRajesh-i3z
    @MayaRajesh-i3z 27 วันที่ผ่านมา +4

    Sherin i have given the link of e gate in the comment section of China trip first vlog... This is helpful for frequent travellers.Amma engane irikunnu

    • @Itravel04
      @Itravel04 27 วันที่ผ่านมา

      Pls share how can we explore china🎉??

  • @BasheerKvm
    @BasheerKvm 24 วันที่ผ่านมา

    Marhaba -സ്വാഗതം

  • @sujithr7034
    @sujithr7034 27 วันที่ผ่านมา

    Super ❤

  • @yaseenmohammed9205
    @yaseenmohammed9205 24 วันที่ผ่านมา

    Le: ithu kanunna sujit bakthan usa visa athum 10 years ..
    Sherin bro lots of love...❤

  • @jithu7030
    @jithu7030 27 วันที่ผ่านมา

    One and only MAN❤❤

  • @marythomas8193
    @marythomas8193 26 วันที่ผ่านมา

    Sherinde vedio njan Israele Conventil Sistersinde housil vachanu othiri fruits okke kandu

  • @akhilkrishnan9153
    @akhilkrishnan9153 27 วันที่ผ่านมา +1

    ❤❤🎉🎉🎉

  • @_mtgamer
    @_mtgamer 27 วันที่ผ่านมา +1

    ❤️💥🔥

  • @GodVishnu999
    @GodVishnu999 27 วันที่ผ่านมา

    Happy jeorney.

  • @farooq5496
    @farooq5496 27 วันที่ผ่านมา

    Fly Emirates Enjoy your trip

  • @akj10000
    @akj10000 27 วันที่ผ่านมา

    എക്കെ കാണാം ല്ലേ

  • @ramachandrant2275
    @ramachandrant2275 27 วันที่ผ่านมา

    Nice......👍🙋👌♥️

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา

      Thank you 🙏

  • @muhammedriyas3847
    @muhammedriyas3847 27 วันที่ผ่านมา

    ❤❤😮

  • @eldhoseklal9632
    @eldhoseklal9632 23 วันที่ผ่านมา

    Visa on arrival is not guaranteed when we are up on the arrival of the last embarkation point of the airport . It is all depend on the immigration officer. So visa on arrival is always risk. Anyway for you its the easiest way . But still recommend to keep the UAE e visa as digital

  • @althafahmed5872
    @althafahmed5872 26 วันที่ผ่านมา

    Second home 🏠 ❤🇦🇪

  • @vishnunarayanankm2017
    @vishnunarayanankm2017 27 วันที่ผ่านมา

    bro usa vlog idaamo

  • @sreelajasuneesh6177
    @sreelajasuneesh6177 27 วันที่ผ่านมา +1

    ❤🎉🎉

  • @sobinsaji1017
    @sobinsaji1017 27 วันที่ผ่านมา +1

    09:03 peanut allergy ഉള്ളവർക്കുള്ള മുന്നറിയിപ്പാണ്.

  • @barbero2022-wp1zp
    @barbero2022-wp1zp 27 วันที่ผ่านมา +1

    UAE GDP's contribution from the oil sector is not less than 1% as you have mentioned here. Always double check the fact before giving some information.

    • @arunramesh8290
      @arunramesh8290 27 วันที่ผ่านมา

      Yes, you are right!
      As a mainstay to the economy, oil exports now account for about 30% of total UAE gross domestic product.
      - UAE Economy - Ministry of Foreign Affairs

  • @ajimontrap3277
    @ajimontrap3277 27 วันที่ผ่านมา

    😊❤️❤️❤️❤️❤️❤️👍👍

  • @neerajtv1362
    @neerajtv1362 27 วันที่ผ่านมา

    👍

  • @binumjohn
    @binumjohn 27 วันที่ผ่านมา

    14:22 you can avail Marhaba Service Meet and Greet for any person who comes first to the country so they will help you in getting all the procedures done at the airport including welcoming you from the flight immigration luggage. There is a cost for this.
    Marhaba means Welcome

  • @martinpaulhere
    @martinpaulhere 27 วันที่ผ่านมา +1

    Andipparippu may be causing allergic reactions to some people

  • @SoloRiderVloger
    @SoloRiderVloger 27 วันที่ผ่านมา

    15:47 Emirates Tower❤️

  • @pkrpkr2163
    @pkrpkr2163 10 วันที่ผ่านมา +1

    What kind of US visa you have bro?
    10 year US visit visa or US resident visa?

  • @ashifyaashif
    @ashifyaashif 27 วันที่ผ่านมา +2

    Marhaba enn paranjal welcome ennan arabiyil..pinne avide marhaba enna peril lounge und terminal 3 il

  • @loyaljobs5195
    @loyaljobs5195 27 วันที่ผ่านมา

    Try to improve your content. Its since longtime implemented visa on arrival at Dubai fir US, UK visa holders not new.
    Marhaba is welcome service at a charge. If any passengers needs assistance for checking in or out, you can pay small amount. You will have a person to assist through out the process

  • @jubinjoy6706
    @jubinjoy6706 13 วันที่ผ่านมา

    US, UK റെസിഡന്റ്‌സ്ന് Visa on Arrival കിട്ടും. പണ്ട് 125ദിർഹം ആരുന്നു ചാർജ്.

  • @marythomas8193
    @marythomas8193 26 วันที่ผ่านมา

    New Zealand visa..16 Countrees visa illathe pokam 🙏❤️‍🔥

  • @ebiphenixebi5184
    @ebiphenixebi5184 24 วันที่ผ่านมา

    Al karama 2 ADCB METRO STATION😘
    NEAR DUBAI FRAME😊

  • @Vipin.oOthayoth
    @Vipin.oOthayoth 27 วันที่ผ่านมา

    ✈✈✈✈✈✈❤❤❤❤❤💯💯💯

  • @mushrafma3880
    @mushrafma3880 27 วันที่ผ่านมา

  • @jchittillam77
    @jchittillam77 19 วันที่ผ่านมา

    It is a normal thing if you have USA visa you can travel 156 countries in the world with out visa

  • @vipinparvathy9118
    @vipinparvathy9118 27 วันที่ผ่านมา

    18:46 18:47

  • @rashisvlogs3821
    @rashisvlogs3821 25 วันที่ผ่านมา

    Marhaba =welcome

  • @safvanwdr
    @safvanwdr 24 วันที่ผ่านมา

    Marahabha means Welcome enhanu bro..

  • @afnasnv
    @afnasnv 26 วันที่ผ่านมา +1

    Hottel bookingum nirbandhamano emirates thanje ticket edukkano

    • @eldhoseklal9632
      @eldhoseklal9632 23 วันที่ผ่านมา

      It's recommended for smooth immigration clearance

  • @ilyasmohammed1732
    @ilyasmohammed1732 27 วันที่ผ่านมา

    ഷാർജയിൽ വരുന്നുണ്ടോ

  • @muneeravision7772
    @muneeravision7772 27 วันที่ผ่านมา +1

    AMMAK IPPOL ENGANE UND BRO...HOSPITALIL NINNU DISCHARGE AAYO...

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา +3

      Yes, discharged

  • @insidemovieBro_
    @insidemovieBro_ 27 วันที่ผ่านมา

    Bro kanan pattuvo ivide vanno

  • @informativeandintrestingfa5756
    @informativeandintrestingfa5756 27 วันที่ผ่านมา +1

    Visa on arrival എടുക്കാലോ ദുബായിൽ..

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา

      Video kaanu 👍

    • @mohammedfavasnp6959
      @mohammedfavasnp6959 27 วันที่ผ่านมา +1

      അതിൻ്റെ procedures എങ്ങനെയാണ്?

  • @azizksrgd
    @azizksrgd 27 วันที่ผ่านมา +1

    പെട്രോൾ, ടൂറിസം, പെനാൽറ്റി ഇതൊക്കെ ആണ് വരുമാനം

  • @pachakkurumulaku2.0
    @pachakkurumulaku2.0 27 วันที่ผ่านมา +2

    merhaba... സ്വാഗതം എന്നാണ് അർത്ഥം

  • @bineeshbabu6899
    @bineeshbabu6899 27 วันที่ผ่านมา +1

    19:40 onnu pottikk shajiyete☠️

  • @becareful-x7t
    @becareful-x7t 27 วันที่ผ่านมา

    വേണ്ട 😂

  • @nizamabdul8351
    @nizamabdul8351 18 วันที่ผ่านมา

    Dubai. Pokaan. Atra. Chilave. Varum

  • @leeyaps200
    @leeyaps200 27 วันที่ผ่านมา +1

    Ammakegne und

  • @redstar3324
    @redstar3324 27 วันที่ผ่านมา

    Air India എടുത്തില്ല 👌🏾 നല്ല കാര്യം മോനെ കോടി പുണ്യം കിട്ടും നിനക്ക് 🎉😂 കറക്ട് ആയി എവിടെങ്കിലും എത്താൻ ഉദ്ദേശം വല്ലതും ഉണ്ടെങ്കിൽ ഇപ്പൊ ചെയ്തത് തന്നെ തുടരുക 🙏🏾നന്ദി നമസ്ക്കാരം

  • @Root_066
    @Root_066 27 วันที่ผ่านมา +13

    ഇന്ത്യൻ ഉദ്യോഗസ്ഥന്മാർ ജീവിക്കുന്നത് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു രസിക്കാൻ വേണ്ടി മാത്രമാണ്. ഇന്ത്യൻ ഇമ്മിഗ്രേഷൻ സ്റ്റാമ്പ് ചെയ്യാൻ പ്രത്യേക പേജ് പാസ്പോർട്ടിൽ ഉൾപ്പെടുത്തിയാൽ എത്ര എളുപ്പമായിരുന്നു... മുൻപ് ഒരിക്കൽ ഇമ്മിഗ്രേഷൻ അറൈവൽ സ്റ്റാമ്പ് അടിച്ചത് എവിടെ ആണെന്ന് അതിന് ശേഷം ചെക്ക് ചെയ്യുന്ന ഓഫീസർ തപ്പി പേജ് അങ്ങോട്ടും ഇങ്ങോട്ടും മറിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. .

    • @sabunishad
      @sabunishad 27 วันที่ผ่านมา

      True.. may..🤬 കൾ..

    • @badbad-cat
      @badbad-cat 27 วันที่ผ่านมา

      ഹിന്ദിക്കാർ ആയിരിക്കും

  • @Mrs_ZF
    @Mrs_ZF 27 วันที่ผ่านมา

    Ammayude vayyayigha maariyyo

  • @ilyasmohammed1732
    @ilyasmohammed1732 27 วันที่ผ่านมา

    Hi bro

  • @3rdeyevision668
    @3rdeyevision668 23 วันที่ผ่านมา

    Stay where in burdubai ?

  • @antonyf2023
    @antonyf2023 27 วันที่ผ่านมา

    സ്യൂടോ ഇമേജ്... പുവർ സർവീസ്... മൂന്ന് മണിക്കൂർ വെയ്റ്റിങ് കഴിഞ്ഞു പിന്നെയും ഒരു മണിക്കൂർ വെയ്യ്റ്റ് ചെയ്ത്.... മറ്റു ക്ലാസ്സുകളിലെ യാത്രക്കാർക്ക് ഭക്ഷണം കൊടുത്തതിനു ശേഷം മാത്രം സാദ ക്ലാസ്സുകാർക്ക് ഭക്ഷണം.... ഇത് ക്രൂരത തന്നെ... ലോഞ്ച് ആക്സിസ് ഉള്ളവർ ഈ പ്രശ്നം അറിയാൻ സാധ്യത ഇല്ല. ക്രൂരം ഈ പ്രാക്റ്റിസ്...

  • @aswanthvr7980
    @aswanthvr7980 27 วันที่ผ่านมา +1

    16:23 oru ertiga alle pokunne

  • @malayalee12
    @malayalee12 26 วันที่ผ่านมา

    മർഹബാ എന്നാൽ സ്വാഗതം എന്നർത്ഥം

  • @fadhil2002
    @fadhil2002 25 วันที่ผ่านมา

    marhaba in arabic means welcome.

  • @princejohn8212
    @princejohn8212 27 วันที่ผ่านมา

    Marhaba is Arabic for welcome

  • @Indian_Made
    @Indian_Made 25 วันที่ผ่านมา

    us visa ullathu kondalle povan pattiyathu..allenkil boarding pass kittillallo..pine engane visa ellathe dubai poyi ennu parayunathu ?

  • @arunsolly2.058
    @arunsolly2.058 27 วันที่ผ่านมา

    Brw dubai il hostels ndo..? Rate and details kude next video il parayuvo

  • @Rukkiyabeevi-xv2sm
    @Rukkiyabeevi-xv2sm 25 วันที่ผ่านมา

    North koreaയുടെ നോട്ടുകൾ givaway കൊടുത്തോ?

  • @digalchrist8170
    @digalchrist8170 27 วันที่ผ่านมา

    🌹👍👌👏😘🇮🇳

  • @alsmedia6478
    @alsmedia6478 26 วันที่ผ่านมา

    Normal visit visa 15 minutes kond kittunund.

  • @Riyaskinan
    @Riyaskinan 18 วันที่ผ่านมา

    How about child visa on arrival cost ?

  • @MalluBMX
    @MalluBMX 27 วันที่ผ่านมา

    North Korea Currency Give Away ⁉️

  • @media8309
    @media8309 27 วันที่ผ่านมา +27

    മർഹബ എന്ന് പറഞ്ഞാൽ സ്വാഗതം എന്നാണ് അർത്ഥം

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา +7

      👍👍

    • @12345otta
      @12345otta 27 วันที่ผ่านมา +4

      Its meet & greet services by dnata

  • @MuhammadFarsheen
    @MuhammadFarsheen 24 วันที่ผ่านมา

    Marhaba nn parannal welcome nn udhesham ind arabiyil but athoonn doubt ind ningal kandath 😊

  • @r.v95
    @r.v95 27 วันที่ผ่านมา +1

    Antartica series upload cheyy bro

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา +2

      Coming up next

    • @r.v95
      @r.v95 27 วันที่ผ่านมา

      @@sherinzVlog 😍

  • @VikasViku-x2r
    @VikasViku-x2r 27 วันที่ผ่านมา +1

    ഇത് ഞാൻ ആണല്ലോ 😂😂😂 (വികാസ് )

  • @td6750
    @td6750 26 วันที่ผ่านมา +1

    US visit visa ആണോ ഉള്ളത്?

  • @salamkuttathi1661
    @salamkuttathi1661 26 วันที่ผ่านมา

    ദേ പോയി ദേ വന്നു

  • @vishnusunil1544
    @vishnusunil1544 27 วันที่ผ่านมา +4

    Mummy kk engane unde

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา +6

      After 10 days now discharged

  • @vipinparvathy9118
    @vipinparvathy9118 27 วันที่ผ่านมา

    bro enikku amerikkan visa undu pakshe njaan amerikkayil poyittilla enikku dubaayil pokaan pattumo reply

  • @shyamskks
    @shyamskks 27 วันที่ผ่านมา

    welcome ennanu merhaba meaningh

  • @ChikkuMuth
    @ChikkuMuth 27 วันที่ผ่านมา

    Hai Bro,
    Did Dubai immigration officer ask you any hotel booking details or return ticket? Which hotel you stayed in Bur Dubai?

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา +1

      Onnum chodhichilla

    • @eldhoseklal9632
      @eldhoseklal9632 23 วันที่ผ่านมา +1

      There is a chance ..
      IATA recommended
      Hotel reservations or booking
      Travel insurance
      Sufficient fund
      Confirmed airline return ticket / onward ticket

  • @RiyasNujumudeen
    @RiyasNujumudeen 24 วันที่ผ่านมา

    ഇവിടെയെല്ലാം പോവാൻ എവിടുന്നാണ് ഇത്രയും പൈസ

  • @NOELBAIJU
    @NOELBAIJU 26 วันที่ผ่านมา

    Hey bro hows it goin ?
    Can i (indian national ) get visa on arrival to uae holding Australian Permanent Residence visa ?

    • @sherinzVlog
      @sherinzVlog  26 วันที่ผ่านมา

      Only US, UK, EU

  • @abdulsathar367
    @abdulsathar367 24 วันที่ผ่านมา

    Spce - Indigoയിൽ വെറും പച്ച വെള്ളം കുടിച്ച് പോകുന്ന ഞാൻ 😂😂 നമ്മുടെ Egate sytem വന്നാലും ഉദ്യോഗസ്ഥന്മാർക്ക് സംശം യം ആയിരിക്കും - Dubai Immigration ൽ വേഗത്തിൽ പുറത്ത് വരാം -

  • @najmajose941
    @najmajose941 26 วันที่ผ่านมา

    Ella pattikalkkum ariyamado

  • @user-albi_xh
    @user-albi_xh 27 วันที่ผ่านมา +1

    Bro russia vlog vennnam😢😊

  • @jessybenny4532
    @jessybenny4532 24 วันที่ผ่านมา

    I think they taken 150 for Marhabha ....and visa fee for 14 days 100

  • @dataone100
    @dataone100 21 วันที่ผ่านมา

    Louis Vuitton thoppiyo…😮😮😮

  • @akj10000
    @akj10000 27 วันที่ผ่านมา

    അബുദാബി മാത്രമാണ് എണ്ണ ഉൽപാദിപ്പിക്കുന്നത്

  • @pachakkurumulaku2.0
    @pachakkurumulaku2.0 27 วันที่ผ่านมา +2

    അമ്മക്ക് എങ്ങനെ ഉണ്ട് ഷെറിൻ... സുഖമായോ....?

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา +5

      After 10 days discharged👍

    • @pachakkurumulaku2.0
      @pachakkurumulaku2.0 27 วันที่ผ่านมา

      @@sherinzVlog 🙏🙏🙏🙏

    • @pauljude3281
      @pauljude3281 27 วันที่ผ่านมา

      ​@@sherinzVlog Thank God

  • @rammohanankb3671
    @rammohanankb3671 27 วันที่ผ่านมา

    Marcaba means Welcome

  • @ebigaming1769
    @ebigaming1769 27 วันที่ผ่านมา +1

    Antarctica videos ennu varum

    • @sherinzVlog
      @sherinzVlog  27 วันที่ผ่านมา

      No plans now

    • @ebigaming1769
      @ebigaming1769 27 วันที่ผ่านมา

      Mm​@@sherinzVlog

  • @abdulrahmanekb
    @abdulrahmanekb 27 วันที่ผ่านมา

    ബ്രോ. അമ്മയുടെ അസുഖം ഒക്കെ ഭേദമായില്ലേ ?

  • @orchissoftdrinks1495
    @orchissoftdrinks1495 27 วันที่ผ่านมา

    No need to keep same passport for 10 year

  • @orchissoftdrinks1495
    @orchissoftdrinks1495 27 วันที่ผ่านมา

    Us visa can change to new passport