EP #3 - What Is Inside The Pyramid | പിരമിഡിന് ഉള്ളിൽ നിവർന്ന് നില്ക്കാൻ പറ്റുന്നില്ല | Egypt

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @sherinzVlog
    @sherinzVlog  ปีที่แล้ว +78

    ഈ എപ്പിസോഡിൽ ദി ഗ്രേറ്റ് സ്ഫിങ്സ് എന്ന പ്രതിമയുടെ പേര് തെറ്റായി പറഞ്ഞതുകൊണ്ട് ആ ഭാഗം ഈ എപ്പിസോഡിൽ നിന്ന് നീക്കം ചെയ്യുന്നു
    മറ്റൊരു വീഡിയോ ആയി ഇടുന്നു
    ലിങ്ക്👇
    The Great Sphinx
    th-cam.com/video/IyRGR2NFxDQ/w-d-xo.html
    TRAVEL SERIES
    Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

    • @eweenawilson7890
      @eweenawilson7890 ปีที่แล้ว

      Guide nte number share cheyyamo

    • @sayyedsiraj2811
      @sayyedsiraj2811 ปีที่แล้ว

      Hostel oneday എത്രയാണ് എന്ന് പറയാമോ plz

    • @pscexamrankfile1931
      @pscexamrankfile1931 6 หลายเดือนก่อน

      😊

  • @vivekaylara
    @vivekaylara ปีที่แล้ว +228

    ആ നൈൽ നദി ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുന്ന ഭരണകർത്താക്കൾ, നാട്ടുകാർ, ടൂറിസ്റ്റുകൾ എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @sherinzVlog
      @sherinzVlog  ปีที่แล้ว +8

      😍

    • @jai-wt5ew
      @jai-wt5ew ปีที่แล้ว +5

      Nadhi clean aayathinu kaaranam avide oru kopum illaatha kondaa 😂.waste idaan aalkaarum waste um aavunne ullu

    • @MkHaridasan
      @MkHaridasan ปีที่แล้ว

      ​@@sherinzVlogsupper

    • @rafilandmycats
      @rafilandmycats ปีที่แล้ว

      ​@@sherinzVlogI

  • @athirasree2988
    @athirasree2988 ปีที่แล้ว +50

    അന്നത്തെ മനുഷ്യൻ്റെ കഴിവുകൾ. ഇന്നത്തെ മനുഷ്യൻ്റെ എന്തേലും 4000 വർഷം കഴിയുമ്പോൾ കാണുമോ. കുറെ പറപ്പോടിയും സിമെൻ്റ് ഉം കലക്കി തേച്ച് കുറേ കെട്ടിടങ്ങൾ. സൂപ്പർ വീഡിയോസ്. Waiting for more videos

  • @bellasanthosh8870
    @bellasanthosh8870 ปีที่แล้ว +113

    ഇജിപ്തിൽ പോയി പിരമിട് നേരിട്ട് കണ്ടപോലെ ഒരു feeling അവതരണം സൂപ്പർ ബ്രോ keep going... Waiting for the next episode

  • @aswathigopinathan4663
    @aswathigopinathan4663 ปีที่แล้ว +31

    പിരമിഡ് ന്റെ ഉള്ളിലെ കാഴ്ചകൾ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അത്‌ സാധിച്ചു🥰. എന്ത് രസായിട്ട അവതരിപ്പിച്ചേ 🔥❤️

  • @sheebarajeshachu153
    @sheebarajeshachu153 ปีที่แล้ว +244

    Bro pyramidinta ഉള്ളിൽ പോകുന്നത് കണ്ടപ്പോൾ എനിക്ക് ശ്വാസമുട്ടൽ പോലെ തോന്നി വേഗം തിരിച്ച് ഓടി പോരാൻ തോന്നിയ പോലെ 😂anyway വളരെ നന്നായിട്ടുണ്ട് എപ്പിസോഡ് ❤

  • @sherinzVlog
    @sherinzVlog  ปีที่แล้ว +60

    അഭിപ്രായങ്ങൾ കമൻറ് ഇടാൻ മറക്കല്ലേട്ടാ ❤

    • @VandanaVijayan-d5i
      @VandanaVijayan-d5i ปีที่แล้ว

    • @kichus7712
      @kichus7712 ปีที่แล้ว

      Sphinx aanu phoenix alla

    • @arunsoman9630
      @arunsoman9630 ปีที่แล้ว +1

      It is not Phoenix. It is Sphinx

    • @highlyinflameble4720
      @highlyinflameble4720 ปีที่แล้ว

      ഷെറിൻ മുത്തേ episode സൂപ്പർ

    • @shafizvlogz369
      @shafizvlogz369 ปีที่แล้ว +1

      9:40 nice experience bro keep this blast going 🎉❤

  • @Vipindas.G
    @Vipindas.G ปีที่แล้ว +21

    ഷെറിൻ, ഫീനിക്സ് എന്നത് ഒരു മിത്ത് ആയി വരുന്ന പക്ഷിയാണ്. ഈജിപ്തിൽ ഉള്ള സിംഹ ശരീരവും മനുഷ്യമുഖവുമുള്ള ആ ഭീമൻ ശില്പം സ്ഫിങ്സാണ് 🥰

  • @cochingarden
    @cochingarden ปีที่แล้ว +13

    കുറച്ച് നേരത്തേക്ക് എനിക്ക് claustrophobic feel ആയി 😮

  • @idannazhiidam1243
    @idannazhiidam1243 ปีที่แล้ว +4

    Haya നല്ല ഗൈഡ് എനിക്ക് haya യെ ഒത്തിരി ഇഷ്ടം ആയി ❤❤
    പിന്നെ sherin അടിപൊളി ആണ് എനിക്കും പോവണം

  • @miniSanthosh-hf5we
    @miniSanthosh-hf5we 2 หลายเดือนก่อน +3

    നിങ്ങളൊരു സംഭവമാണ് കാശ് കളഞ്ഞ് എവിടേക്കും പോകണ്ട sherin പോയാൽ മതി ഞാൻ പോയി വന്ന feeling 😊

    • @sherinzVlog
      @sherinzVlog  2 หลายเดือนก่อน

      ❤️❤️

  • @AneeshKaricode
    @AneeshKaricode ปีที่แล้ว +4

    Bro യുടെ video കാണുന്നതിലൂടെ നല്ല അറിവും നല്ല നല്ല കാഴ്ചകളും ലഭിക്കുന്നു ഇതെല്ലാം പോയി കാണാൻ സാധിക്കുമെന്നറിയില്ല bro യുടെ വീഡിയോയിലൂടെ അവിടെ ചെന്ന് കണ്ട അനുഭൂതി ലഭിക്കുന്നു

  • @merlythomas1447
    @merlythomas1447 ปีที่แล้ว +10

    ഇതാണ് ഷെറിനിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത്, യാത്ര പോകുക .
    അധികം കൊട്ടിഘോഷിക്കാതെ പോയാൽ വളരെ നല്ലത്! തിരിച്ചു വരിക, നന്നായി എഡിറ്റ് ചെയ്യുക, സംപ്രേഷണം ചെയ്യുക!

  • @ameenrashid6106
    @ameenrashid6106 ปีที่แล้ว +2

    മുത്തേ ഒരു രക്ഷേം ഇല്ല. Super ആണ് ട്ടോ. നീയാണ് vloger. ഒരുപാട് ഇഷ്ടം

  • @tomjames5855
    @tomjames5855 ปีที่แล้ว +20

    ഇത്രയും പ്രശസ്തമായ ശില്പത്തിന്റെ പേര് തെറ്റിച്ചു പറയല്ലേ ബ്രോ 🙏🙏the great Sphinx

  • @rocksgaming5364
    @rocksgaming5364 9 หลายเดือนก่อน +5

    സത്യം പറഞ്ഞാൽ സഹോദര എനിക്കിതു കംപ്ലീറ്റ് കാണാൻ കഴിഞ്ഞില്ല കാരണം ഇതിനെക്കത്തേക്ക് നിങ്ങൾ ഇറങ്ങുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്കു ശ്വാസം മുട്ടി അത്രക്ക് feeling ഉണ്ടായിരുന്നു. My ഗുഡ്നെസ്സ്.

  • @SureshSuru-gb3je
    @SureshSuru-gb3je ปีที่แล้ว +1

    Chettan polichu, nallathu pole vivarangal ariyuvaan kazhinju.piramidle eathiya oru feel undaayirunnu.thanks,🥰🥰

  • @shafithetraveler
    @shafithetraveler ปีที่แล้ว +4

    ഞാൻ കണ്ടുകൊണ്ടിരിക്കുന്നു ❤️🙏🙏🙏... വേറെയും വിഡിയോ കണ്ടിട്ടുണ്ട്.. നിന്റെ വിഡിയോ വേറെ ലെവൽ 🌹🌹🌹🙏

  • @sanjuabraham9029
    @sanjuabraham9029 ปีที่แล้ว +2

    ഷെറിൻ , വീഡിയോ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു , നേരിട്ട് കാണുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു। ആഹാരത്തിൽ ഫിലാഫിൽ കണ്ടപ്പോൾ ചില ഓർമ്മകൾ മനസ്സിൽ യാദർച്ഛികമായി കടന്നു പോയി। വളരെ രുചികരമായ ,ഒരു വികാരമില്ലാത്തതും ആയ അറബ് വിഭവമാണ് ഈ ഫിലാഫിൽ 😂😂😂
    മലയാളത്തിൽ വെറുതെ നാടുകൾ ചുറ്റുന്ന യൂട്യൂബർമാർ ഷെറിന്റെ ചിത്രീകരണത്തെ മാതൃക ആക്കേണ്ടതായി ഉണ്ട് , എന്ന് എനിക്ക് തോന്നിയിട്ടുണ്ട് , തുടരുക .. ..

  • @sufiyanmuhammed
    @sufiyanmuhammed ปีที่แล้ว +3

    3:57 ബ്രോ ആഹ് covering ചുണ്ണാമ്പ് കൊണ്ട് full mezhukiyathanu... ഈജിപ്റ്റ് ഒരു ഭൂകമ്പം വന്നപോ അടർന്നു പോയതാണ്...SGK pyramid episode il പറയുന്നുണ്ട്

  • @AthiT.C4424
    @AthiT.C4424 5 หลายเดือนก่อน +2

    ഞാനും പൊയി ഈജിപ്തിൽ❤❤ അത്രക്കും നല്ല explanation ❤❤❤❤❤

  • @Rfgvhjhv
    @Rfgvhjhv 7 หลายเดือนก่อน +2

    ഇങ്ങനെ ഒരു video ആദ്യമായി കാണുന്നത്. ഇത്രക്ക് explained. Super

  • @princyjoy5872
    @princyjoy5872 ปีที่แล้ว +9

    Intresing, പണ്ട് സ്കൂളിൽ പഠിച്ചതോർക്കുന്നു 😍

  • @unni_krishnan5975
    @unni_krishnan5975 ปีที่แล้ว +3

    **Start following from your cycle vlogs......hats off man👍....ഇനിയും പൊളിക്ക്**

  • @jancygabraham2719
    @jancygabraham2719 ปีที่แล้ว +5

    Day by day ur vlog is going so nicely,u explained and giving a good explanation of each and everything,ur vlog help us to travel easily.,thanku so much to explain nicely.

  • @sajumon2134
    @sajumon2134 ปีที่แล้ว +1

    പ്രിയ സുഹൃത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു 🌹🌹

  • @sabithasabithakp2068
    @sabithasabithakp2068 ปีที่แล้ว +3

    Adipoli episode aanu.. But ullil nadannapol swasam muttunna pole.. 🥰🥰

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 6 หลายเดือนก่อน +1

    Ee shava kallarayil kayaryittu nigal engane aa smell pidichu nikkunnu. Food kazhikkan thonnumo

  • @donybiju12
    @donybiju12 ปีที่แล้ว +4

    Your lakshadweep vlogs have special attraction.. we need more lakshadweep vlogs❤❤

  • @manojSm1265
    @manojSm1265 ปีที่แล้ว +2

    നന്നായിരുന്നു എല്ലാം ക്ലിയർ ആയി മനസിലാക്കി തരുന്നുണ്ട് 👍🏻

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d หลายเดือนก่อน

    Hai. Sherin. Beautiful. Video. Thankyou. ❤😊🎉👍👏🙌🙏

  • @TRABELL5423
    @TRABELL5423 ปีที่แล้ว +3

    Your presentation is very good. Your videos are a treat for travel lovers. Waiting for more videos.

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV ปีที่แล้ว +2

    17:21 chetta logathilley etavum valliyee River nile alla adh Danube Riveraa

  • @VinithaSanthosh-g3c
    @VinithaSanthosh-g3c 4 หลายเดือนก่อน +1

    സൂപ്പർ 👍പിറമിഡിന്റെ ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ ശ്വാസം മുട്ടിയില്ലേ 👍

  • @benjosebastian
    @benjosebastian ปีที่แล้ว +5

    കാണാൻ വർഷങ്ങൾ മുൻപേ ആഗ്രഹിച്ചത്. നേരിട്ട് കണ്ട അനുഭവം. Thank You❤

    • @bikecare1311
      @bikecare1311 ปีที่แล้ว

      Me too... Nerit pokan agrahichirunnu. Oru kalath... Ipol kandapol happy

  • @jasilaharis1039
    @jasilaharis1039 ปีที่แล้ว +3

    കണ്ടിട്ട് ശ്വാസം കിട്ടുന്നില്ല 👍🏻👍🏻👍🏻👍🏻

  • @saneeshkg7410
    @saneeshkg7410 ปีที่แล้ว +2

    ഷെറിൻ ഏട്ടാ. നിങ്ങ പൊളിയാണ്... 👍

  • @Priyesh7667
    @Priyesh7667 ปีที่แล้ว +1

    അടിപൊളി വീഡിയോ... എല്ലാവരും കാണേണ്ടത് സൂപ്പർ വീഡിയോ...... Bro സൂപ്പർ 👍👍

  • @babyt6039
    @babyt6039 ปีที่แล้ว +2

    Sherin supper Aayittund

  • @VishnuKv-w5p
    @VishnuKv-w5p ปีที่แล้ว +1

    Ivideyea video edkaann samychilla pineaa a pullikk korch cash kodthapooo sherii ayiiii 😂😂😂😂😂😂😂😂😂😂😂 polliii

  • @purplestar8067
    @purplestar8067 ปีที่แล้ว +4

    Aviduthe foodsum include cheyyane chetta😁❤

  • @Mallu-i9k
    @Mallu-i9k ปีที่แล้ว +2

    എനിക്ക് ന്തോ ഒരു ഫീൽ തോന്നി വീഡിയോ nysayittund

  • @princejo.__
    @princejo.__ 2 หลายเดือนก่อน +1

    BRO എത്ര amount ആവും ടോട്ടൽ ചിലവ് including flight

  • @shijeshkuttn4300
    @shijeshkuttn4300 ปีที่แล้ว +2

    Poli വീഡിയോ സൂപ്പർ 👍👍👍

  • @purplestar8067
    @purplestar8067 ปีที่แล้ว +30

    Pyramid ന്റെ ഉള്ളിൽ കയറാൻ ആഗ്രഹം ഉണ്ട് ❤പക്ഷെ കുനിഞ്ഞു പോകുന്നത് കാണുമ്പോൾ പേടി ആവുന്നു😮😅ഞാനൊക്കെ മിക്കവാറും പകുതി ദൂരം എത്തുമ്പോ ചെകുത്താനും കടലിനും നടുക്ക് പെട്ട പോലെ ആവും 😂😂തിരിച്ചു പോവാൻ തോന്നും 😁

  • @mridhulak6512
    @mridhulak6512 ปีที่แล้ว +1

    Adipoli ayyit und chetta, njan oru pg history student an, eniyk etg kanumbo vallatha curiosity thonnniii, i really enjoy this video💥🤩

    • @nishanuvlogs8324
      @nishanuvlogs8324 ปีที่แล้ว

      Njn PSC student. nayal nadhi 😌 eh vlog kandapo useful ai😁 thanku sherin bro😍

  • @midhunkmanohar2636
    @midhunkmanohar2636 6 หลายเดือนก่อน

    aarum enthan athilekk keran ulla vazhiye patty samsarikkathe athil ippol aalkkar kerunnath modern palaka steps vachan but originalally athu smooth and polished inclined aaan pinne oralkk athil nivarnn nikkan pattilla avar enthinan ithrem valya oru structure nu anggane paninj vachath athokke aalochikkumpozhan regular pyramid undakkiya katha vishwasikkan pattathath ithu avde ulla oru prathyekatha mathram inggane orupad karyanggal undu choidkkan

  • @amaljoseph3904
    @amaljoseph3904 ปีที่แล้ว +1

    Super. May be the first Malayalam TH-cam blogger who shot inside piramide

  • @sobhaunni8822
    @sobhaunni8822 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @changadamontheroad
    @changadamontheroad ปีที่แล้ว +1

    Hi Sherin
    അടിപൊളി വീഡിയോ

  • @godsignature6099
    @godsignature6099 ปีที่แล้ว +1

    ശരിക്കും അകത്തേക്ക് പോയ സീൻ വണ്ടർ അടിച്ചു പോയി സൂപ്പർ ആയി നമ്മൾ കൂടെ സഞ്ചരിക്കുന്നത് പോലെ🥰

  • @vijithpvvijith7308
    @vijithpvvijith7308 6 หลายเดือนก่อน +1

    Superb presentation 😍❤️

  • @ajithu1256
    @ajithu1256 ปีที่แล้ว +3

    bro egypt pyramid il full explore ithila giza pyramid anu etom veluth.pyramid nu akath kings chamber,queens chamber grand gallery agne chamber ayi divide cheytitund.air shaft nu vendi holes ititund athu kings chamber il poyal kanam.pine sherikum ulla entrance alla bro ipo poyath sherikum ula entrance cheneyhunath descending passage ilot anu avden an grand gallery ilot pokuka.pharaoh mummy kings chamberil ayirunu.kings chamber thakarathe irikan oru 5 layer roof ind athanurelieving chambers chettan adyam nina black rock basalt anu pandu avde motham flooring basalt ayirunu.2016 il muon rays vech scan cheythita ithu kandupidiche athu vare ithrem chambers ula karym arkum ariyilayirunu.lokam kanda etom albudam seti 1 ena pharoah 1300bc il marichu enan ekadesm still body ipozum looking fresh skin oke.ithoke video il parayamayirunu just a suggestion ithellam oro articles nu vayichatha just for curiosity.👏

  • @s.Varghese
    @s.Varghese ปีที่แล้ว +1

    Chettan athil irangiyapole ante nenj onn idich oyyo Anna vazhi aa 😮

  • @nassertp8757
    @nassertp8757 ปีที่แล้ว +1

    very good....Sherin

  • @AKSHAYA30.
    @AKSHAYA30. 7 หลายเดือนก่อน

    Oru doubt ithrayum height aya pyramidinte ullil avrentha straight ayit nikkan polum akatha short passage indakkiyeknne🤔.
    Pandulla alukalokr nalla height indarnnu ketitind so y?
    Pnne athum alla avrenthina ithra heightil ithindakiyeknne any other intention?

  • @aathiraanandu8387
    @aathiraanandu8387 4 หลายเดือนก่อน

    Chettane sammthichirikkunnu....kanditt thanne pedi akunnu...😮

  • @Hanaaan777
    @Hanaaan777 ปีที่แล้ว +1

    Sherin bro.. poli❤🔥

  • @anoopkamal7852
    @anoopkamal7852 ปีที่แล้ว +13

    Bro really loved this episode, I've watched this in 720p60 quality, really wonderful shorts and amazing scenery, avde real aayi poya pole und
    Waiting for the next episode....

  • @dhanyanair5453
    @dhanyanair5453 ปีที่แล้ว +1

    I have one doubt....piramidinte ullil alle mummys.....apo ath kanan pattille avide

  • @bijujohn4515
    @bijujohn4515 ปีที่แล้ว +1

    Good job god bless you good sentry Goodwick thanks bro

  • @vandhana4459
    @vandhana4459 ปีที่แล้ว

    Bro ningal poi vannit egypt l engane povunath, ethra chilavu varum ennokulla details video edamo pls

  • @maneeshachandran8537
    @maneeshachandran8537 ปีที่แล้ว +1

    First comment ...❤❤❤

  • @aryavivekkunjuvv8804
    @aryavivekkunjuvv8804 ปีที่แล้ว

    ചേട്ടാ ഞാൻ ആദ്യമായി കണ്ടതാ ചേട്ടന്റെ ചാനൽ നല്ല രസമുണ്ട് അവതരണം അങ്ങനെ ഞാനും pyramid ന്റെ ഉള്ളിൽ കയറിയത് പോലെ എനിക്ക് feel ആയി 🥰ചേട്ടൻ കൊച്ചിൽ ആണോ ഞാനും കൊച്ചി ആ

  • @valsalasarath7027
    @valsalasarath7027 ปีที่แล้ว +1

    Super. Thank you Sherin.

  • @AbdulSalam-cv8po
    @AbdulSalam-cv8po ปีที่แล้ว +1

    വേണ്ട എനിക്ക് കാണേണ്ട പിരമിഡിന്റെ ഉൾവശം. ശ്വാസം മുട്ടുന്നു.😂😂😂😂നന്ദി ബ്രോ ദൈവം അനുഗ്രഹിക്കട്ടെ.

  • @Youandme-w2m
    @Youandme-w2m ปีที่แล้ว +1

    SGK yude safari channel Egypt episodel pyramid kandathaye orkkunu😍😍😍

  • @sijulallal7249
    @sijulallal7249 ปีที่แล้ว +1

    Poli macha❤❤❤

  • @babypk699
    @babypk699 ปีที่แล้ว

    Charithramthilude..anu..nadunnu.pokunnathu.❤️🌹❤️

  • @greeshma3826
    @greeshma3826 ปีที่แล้ว +1

    Bro ..Amazing episode.... ✨✨

  • @husnahusi3305
    @husnahusi3305 ปีที่แล้ว +5

    ആ രാജാവ് ഉയർത്തു എണീറ്റ് വരുമ്പോ ഈ പടികളൊക്കെ കുനിഞ്ഞു നടക്കുന്നതിലും ഭേദം അവിടെ കിടക്കുന്നതാ എന്നും കരുതി മൂപ്പർ അതിലേക്ക് തന്നെ പോയിട്ടുണ്ടാകും 😂😂

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว +1

    Piramid...woww... wonderful episode ...Sherin adipoliiiii 👌👋👍💝💝

  • @umeshcristiano7986
    @umeshcristiano7986 ปีที่แล้ว

    19:40 proud❤️

  • @vandanavandana3084
    @vandanavandana3084 8 หลายเดือนก่อน

    yenthukondaanu cairo tower nde munnil nammude flag vechirukkunnath

  • @Irfan-jv1pw
    @Irfan-jv1pw ปีที่แล้ว +3

    The king of travel sherin

  • @rm77863
    @rm77863 7 หลายเดือนก่อน +1

    സിനിമയിൽ ഇതൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ നായകനും നായിക രക്ഷപ്പെടുന്ന സീൻ അതിഗംഭീരം 😍

  • @ajasta7224
    @ajasta7224 ปีที่แล้ว +1

    കൊള്ളാം 👍

  • @cssteemalappuram
    @cssteemalappuram ปีที่แล้ว +1

    Thrilling. Amazing Video Bro

  • @thankammachacko141
    @thankammachacko141 5 หลายเดือนก่อน

    Makale arada itrem information sadaranakarku manasilakan pattum vidham paranju tarunne

  • @sumasumanbai-op4kn
    @sumasumanbai-op4kn ปีที่แล้ว

    Veethi koodiya nadhi alle nyle .neelam koodyath amazone alle

  • @jobinkarett1438
    @jobinkarett1438 ปีที่แล้ว +4

    ഏതു വലിയവൻ വന്നാലും കുനിഞ്ഞേ പറ്റൂ 😂😂😂😂

  • @akshaykrishna5010
    @akshaykrishna5010 ปีที่แล้ว +1

    Nice one❤❤❤

  • @chandrikaunnikrishnan
    @chandrikaunnikrishnan หลายเดือนก่อน

    Aa thuni thalel chuttiyappo poli look 😅 necsalet😂🎉❤

  • @shahnashanu6995
    @shahnashanu6995 ปีที่แล้ว +2

    ningal നടന്നു പോയപ്പോൾ കൂടെ ഞാനും നടന്നപോലെ

  • @sophiajoseph1218
    @sophiajoseph1218 6 หลายเดือนก่อน

    Hummus made with chick peas
    Labneh
    Baba Al ganou

  • @arjunak8418
    @arjunak8418 ปีที่แล้ว +1

    Nice keep the flow bro❤❤

  • @aswathyps8961
    @aswathyps8961 ปีที่แล้ว +1

    Nice one

  • @Anseerkmb
    @Anseerkmb 20 วันที่ผ่านมา

    Temples ഇല്ലാ bro അവിടെ

  • @manikandangokul9581
    @manikandangokul9581 ปีที่แล้ว +1

    Adipoli bro 😍

  • @_discover_with_drmech
    @_discover_with_drmech ปีที่แล้ว

    Kanan agrahikkunna vlog idunna sherin aliyan 🫡🫣hatsoff machane

  • @nivedyashanojkannur1663
    @nivedyashanojkannur1663 ปีที่แล้ว +2

    Very Interesting Episode..Thanks eatta ...eniyum ithupolulla kazhchakal kaanan waiting aaanu❤😊

    • @sherinzVlog
      @sherinzVlog  ปีที่แล้ว +1

      നല്ല നല്ല കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കാം 😍

    • @nivedyashanojkannur1663
      @nivedyashanojkannur1663 ปีที่แล้ว

      @@sherinzVlog 🥰

  • @rahulrahu9030
    @rahulrahu9030 ปีที่แล้ว +1

    Super episode ❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +1

    കുഴിച്ചിട്ട കപ്പല് നോക്കി രാജാവ് എഴുന്നേറ്റ് വരുമ്പോൾ ആട് കിടന്നിടത്ത് ഒരു പൂട പോലുമില്ലാത്ത അവസ്ഥയാണ് 😄😄😄😄😄😄

  • @abhilashvarghese1732
    @abhilashvarghese1732 ปีที่แล้ว +1

    ആ തലയിൽ കെട്ടിയ തുണി ഞങ്ങൾക്ക് തന്നത് വെറും 20 പൗണ്ടിനാണ്. കുതിര സവാരി 50. ശിലപം തടിയല്ല. പ്ലാസ്റ്റർ ഓഫ് പാരീസ് ആണ്.

  • @ashakochuthottam1565
    @ashakochuthottam1565 ปีที่แล้ว +1

    Soper Sherin

  • @parustastytips1538
    @parustastytips1538 ปีที่แล้ว +2

    നല്ല എപ്പിസോഡ് 👍🏻

  • @64906
    @64906 ปีที่แล้ว +1

    very good presentation

  • @binovarghese5014
    @binovarghese5014 ปีที่แล้ว

    Wind noise eliminate ചെയ്യാൻ എന്തെങ്കിലും ചെയ്യാമായിരുന്നു like using dead cat.

  • @amalthas7111
    @amalthas7111 ปีที่แล้ว

    Sherin chetta episod nannayittund 👌

  • @shinu6221
    @shinu6221 ปีที่แล้ว

    ഞാൻ എല്ലാ വീഡിയോയും കാണും nice ആണ് 🥰🥰