കല്യാണപ്പെണ്ണിന് ചെക്കൻ കൊടുത്ത വട്ടം കറക്കിയ മുട്ടൻ പണി |

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 635

  • @anjanayuktah
    @anjanayuktah 3 ปีที่แล้ว +1454

    ആ നിമിഷം ഞാൻ ഒരുപാട് വേദനിച്ചെങ്കിലും ഇപ്പൊ ഇതു കാണുമ്പോ പൊട്ടിച്ചിരിക്കുകയാണ്... വീഡിയോ കാണുന്നതിലും കൂടുതൽ സന്തോഷം കമന്റുകൾ വായിക്കുമ്പോഴാണ്... എല്ലാരോടും ഒരുപാട് സ്നേഹം🌹🌹🌹... ഒരുപാട് നന്ദി...❤❤❤

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 ปีที่แล้ว +69

    നല്ല teacher....
    ആദ്മാർത്ഥതയും ഉള്ള teacher
    All the best
    ഇത് വീട്ടുകാരുടെ നന്മയും കൂടിയാണ്. 🙏🙏🙏

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +230

    ആ അണ്ണൻ ഭാഗ്യവാൻ നല്ലൊരു ഭാര്യ ആയിരിക്കും ആ Teacher 😘

  • @വിനീത്-റ2ള
    @വിനീത്-റ2ള 3 ปีที่แล้ว +236

    ക്യാഷ് കയ്യിന്നു കൊടുക്കാന്നു പറഞ്ഞ ടീച്ചർ ന്റെ മനസ്സ് 🙏🙏🙏
    നല്ല ഭാവി ഉണ്ടാവട്ടെ ടീച്ചർ 🥰
    ഒരുപാട് സങ്കടം വന്നു.. എന്നാലും 👍

    • @anjanayuktah
      @anjanayuktah 3 ปีที่แล้ว +4

      Thank you 😊

    • @വിനീത്-റ2ള
      @വിനീത്-റ2ള 3 ปีที่แล้ว +1

      @@anjanayuktah ഇത് ആ ടീച്ചർ ആണോ 🤔. ആണെകിലും അല്ലെങ്കിലും 🤗👍

    • @വിനീത്-റ2ള
      @വിനീത്-റ2ള 3 ปีที่แล้ว +2

      @@anjanayuktah ചാനെൽ കണ്ടു ഈ ടീച്ചർ തന്നെയാ 😁👍..

    • @souravsreya2992
      @souravsreya2992 3 ปีที่แล้ว

      @@anjanayuktah k

    • @Riyas_AbuDhabi
      @Riyas_AbuDhabi 3 ปีที่แล้ว +1

      Teacher 👩‍🏫 👍🏼 👌🏼 respect 🙏🏼

  • @rajeevdhyan7028
    @rajeevdhyan7028 3 ปีที่แล้ว +84

    ടീച്ചർ അടിപൊളി ക്യാരക്ടർ ആണ്,സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം 💯💕ആരോമൽ lucky💝🥰👍🏻👍🏻👍🏻👍🏻

  • @rahul_krishna_1432
    @rahul_krishna_1432 3 ปีที่แล้ว +96

    ഇങ്ങനെയും നിഷ്കളങ്കത ഉള്ള പെണ്ണുങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😊

  • @sabirshamalappuram6639
    @sabirshamalappuram6639 3 ปีที่แล้ว +186

    അടിപൊളി 👌🏻🤩 എപ്പിസോഡ്.. ഇങ്ങെനെ ഉള്ള ടീച്ചേർസ് ആണ് നമുക്ക് വേണ്ടത് ക്ലാസ്സ്‌ എടുക്കുന്നത് തന്നെ എന്ത് തനിമയോടെ ആണ്.പാവം കരഞ്ഞു പോയി .Respect teacher🙏🏻

  • @Aydinmon-k-8
    @Aydinmon-k-8 3 ปีที่แล้ว +68

    സൗന്ദര്യം സ്വഭാവം ഒക്കെ ഉള്ള ഒരു ടീച്ചർ ❤️❤️👍🏻👍🏻

  • @skumarentertainment1094
    @skumarentertainment1094 ปีที่แล้ว +2

    എന്ത് നിഷ്കളങ്കത ആണ് ഈ ടീച്ചർക്ക് ❤️❤️❤️❤️പാവം.
    ടീച്ചറിന്റ വിഷമം കണ്ടപ്പോൾ സത്യം പറഞ്ഞാൽ നിങ്ങളോട് ദേഷ്യം തോന്നി

  • @ikoosmidiya6078
    @ikoosmidiya6078 3 ปีที่แล้ว +60

    ജീവിതത്തിൽ ഇന്ന് വരെ ആയെയും പറ്റിച്ചില്ല.. നന്മ ഉള്ള ടിച്ചർ എന്നും അത് പോലെ ജീവിതം മുന്നോട്ട് പോകട്ടെ 🤲🤲🤲🤲🙏

  • @aliyarcholakkal6183
    @aliyarcholakkal6183 3 ปีที่แล้ว +169

    നല്ല സ്വഭാവത്തിന്റെ ഉടമ. എന്നും നിലനിൽക്കട്ടെ.

    • @anjanayuktah
      @anjanayuktah 3 ปีที่แล้ว +14

      Thank you 😊

    • @truth-yz9ic
      @truth-yz9ic 3 ปีที่แล้ว

      @@anjanayuktah നിങ്ങളാണല്ലേ 🥰👍

  • @pravasivlogs4051
    @pravasivlogs4051 3 ปีที่แล้ว +13

    നല്ല മനസ്സിന്റെ ഉടമയായ ടീച്ചറിന്...നന്മകൾ നേരുന്നു..
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @arunm7553
    @arunm7553 3 ปีที่แล้ว +19

    സ്നേഹമുള്ള പെണ്ണ്. നിങ്ങളെ കല്യാണം കഴിക്കുന്ന ആൾ ഭാഗ്യവാൻ👍😊

  • @kinderjoy8204
    @kinderjoy8204 3 ปีที่แล้ว +8

    ടീച്ചറെ കാണാൻ എന്ത് രസമാണേ👌👌👌👌👌🌹👌ഒരിഷ്ടം തോന്നി. പിന്നെ കരഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി. അഞ്ജന ടീച്ചർ ഉയിർ 👏👏👏👏

  • @akvenu881
    @akvenu881 3 ปีที่แล้ว +18

    പാവം ടീച്ചറെ ഇത്രക്കൊരു പണി കൊടുക്കരുതായിരുന്നത് ചേട്ടാ.... 😂😂😂 സൂപ്പർ ആയിരുന്നു...

  • @sreejayasree9330
    @sreejayasree9330 3 ปีที่แล้ว +55

    ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല പാവം ഇത്രയ്ക്കു വേണ്ടായിരുന്നു അഞ്ജന ടീചറോഡ് ഒരു പാവം 😘

    • @anjanayuktah
      @anjanayuktah 3 ปีที่แล้ว +2

      Thank you 😊

    • @rajendrank9316
      @rajendrank9316 3 ปีที่แล้ว

      M usils

    • @shahinlalj.l1035
      @shahinlalj.l1035 3 ปีที่แล้ว

      @@anjanayuktah ഏഹ് അത് കൊള്ളാല്ലോ... ☺️ആക്ച്വലി ഇതാരാ

    • @vijeeshth5766
      @vijeeshth5766 2 ปีที่แล้ว +1

      Thanks

  • @noufalpk4836
    @noufalpk4836 3 ปีที่แล้ว +35

    എപ്പിസോഡ് കണ്ടപ്പോൾ പഴയ കുട്ടി കാലം ഓർമ്മ വന്നു ആ സ്കൂൾ ജീവിതം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നുള്ള ഒരു സങ്കടവും 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @trajeesh69
    @trajeesh69 3 ปีที่แล้ว +8

    ഇപ്പോഴും ഇതുപോലുള്ള നല്ല പെൺകുട്ടികൾ ഉണ്ടല്ലോ എന്നത് ആശ്വാസം തോന്നുന്നു. ആ കുട്ടിക്ക് വിവാഹമംഗളാശംസകൾ 🌹🌹🌹

  • @VinodKumar-py9eo
    @VinodKumar-py9eo 3 ปีที่แล้ว +21

    നിന്റെ ഭാഗ്യം , ഇങ്ങനെ നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ കിട്ടിയത്. വിവാഹാശംസകൾ 💞💞

  • @PEEKEYES-o7z
    @PEEKEYES-o7z 3 ปีที่แล้ว +164

    നല്ല ഒന്നാംതരം എപ്പിസോഡ്. പുതിയതലമുറയെ വാർത്തെടുക്കാൻ ഏറ്റവും അർഹയായ ടീച്ചർ.

  • @spcreation511
    @spcreation511 2 ปีที่แล้ว +4

    ' ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല ' ടീച്ചർ ❤️❤️🥰🥰

  • @prrathish
    @prrathish 3 ปีที่แล้ว +83

    This one was epic... ഇതാണ് ഞങ്ങൾ expect ചെയ്യണത്... Super👍

    • @jameelahamza7071
      @jameelahamza7071 2 ปีที่แล้ว

      പാവം അറ്റാ ക്ക് വരും

  • @vijeshtp2887
    @vijeshtp2887 3 ปีที่แล้ว +30

    ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു

  • @renjithravi4424
    @renjithravi4424 3 ปีที่แล้ว +10

    ആദ്യം സംസാരിച്ച ചേട്ടൻ പോളിയാണ്..... പ്രാങ്ക് ആണെന്ന് തോന്നിയതേയില്ല.... സൂപ്പർ...

  • @harikrishnanpnair65
    @harikrishnanpnair65 3 ปีที่แล้ว +19

    ആ പൊന്നു മനസിന് ❤️.... നല്ലത് മാത്രം വരട്ടെ

  • @sarathchandran7486
    @sarathchandran7486 2 ปีที่แล้ว +5

    ശെരിക്കും സങ്കടം തോന്നും കരച്ചിൽ കണ്ടിട്ട്. അതുകഴിഞ്ഞിട്ട് സന്തോഷം ആയി ❤️❤️❤️❤️❤️❤️.ടീച്ചർ പൊളിയാണ് 💪💪🥰🥰🥰🥰

  • @abdulrasheedvp7261
    @abdulrasheedvp7261 3 ปีที่แล้ว +9

    പാവം മിസ്സ്‌.. നല്ല ഹൃദയത്തിനുടമ.. അവർക്ക് ദൈവം നല്ലത് മാത്രം നൽകണേ.. എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🌹🌹🌹♥️♥️♥️

  • @kinderjoy8204
    @kinderjoy8204 3 ปีที่แล้ว +5

    14.22 ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല.പൊളി 👌👌👌👌ഇഷ്ടമായാൽ ❤ I like you, I love u, nice, കൊള്ളാം 🌹🌹🌹🌹എന്നൊക്കെ പറയാമല്ലോ." സ്നേഹം തെറ്റല്ല" അഞ്ജന ടീച്ചർ 6.11, പാഠം o my god👏👏👏👏👏👏

  • @johnrambo8793
    @johnrambo8793 3 ปีที่แล้ว +11

    നല്ല ടീച്ചർ, ഇവരെ പോലെയുള്ളവരാണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം,

  • @shahinlalj.l1035
    @shahinlalj.l1035 3 ปีที่แล้ว +11

    ശരിക്കും അവരുടെ അപ്പോഴത്തെ അവസ്ഥ... വിഷമം 😰ആയി കണ്ടപ്പോൾ 😰 ഫ്രാൻസിസ് ചേട്ടൻ അന്യായ റോൾ 💪സാബുച്ചേട്ടൻ വേറെ ലെവൽ 🤓

  • @DAnNYvj3007
    @DAnNYvj3007 3 ปีที่แล้ว +6

    14:27 best 👏👏🙌🙌ടിച്ചറുടെ മനസ് .......

  • @mhdnh3023
    @mhdnh3023 2 ปีที่แล้ว +3

    എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കണ്രുത്... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂

  • @വിനീത്-റ2ള
    @വിനീത്-റ2ള 3 ปีที่แล้ว +37

    ഇനി ലെവൽ താന്ന് പോണ വീഡിയോ ചെയ്യല്ലേ 😁👍🤩🤩🤩🤩. പൊളി സൂപ്പർ ❤️🥰

  • @nisamnisamudheen5976
    @nisamnisamudheen5976 3 ปีที่แล้ว +50

    അടിപൊളി എപ്പിസോഡ് ഇതു പോലെ നല്ല മനസുള്ള ടീച്ചർ സമൂഹത്തിൽ ആ വശ്യം എന്നാൽ നല്ല സംസ്കാരം ഉള്ള തലമുറ ഉണ്ടാ കും 🌹🌹🌹👍

  • @winnerspoint8373
    @winnerspoint8373 3 ปีที่แล้ว +16

    A skilled woman is always great, best wishes!

  • @ashrafilayamattil4106
    @ashrafilayamattil4106 2 ปีที่แล้ว +1

    അഞ്ചന നല്ല മോളാണ്..... 3 പെൺമക്കളുള്ള ഞാൻ... ശരിക്കും എൻ്റെ ഹൃദയം കരഞ്ഞു.,,,, വല്ലാത്ത വിഷമം അനുഭവപ്പെട്ടു.,,,, നല്ല സ്വഭാവവും മൂത്തവരോടുള്ള ആ ബഹുമാനവും എല്ലാം അഞ്ചനമോളെ വേറിട്ട പ്രത്യാഗതയായി എനിക്കു തോന്നി.,,, ധൈവം അനുഗ്രഹിക്കട്ടെ.,,, വരനാവാൻ പോവുന്ന അനിയ അഞ്ചനമോളെ കരയിപ്പിക്കരുത് നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കണം... ആ കരച്ചിൽ എൻ്റെ മനസിനെ വല്ലാതെ മുറിവേൽപ്പിച്ചു.... എവിടെയായിരുന്നാലും സുഖമായിരിക്കണെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @vinodviswan8546
    @vinodviswan8546 3 ปีที่แล้ว +51

    നല്ല എപ്പിസോഡ്😍😍👍 ടീച്ചറെ ഇത്രക്ക് പാവമാകാൻ പാടില്ല കേട്ടോ ....

    • @dronacharyaacademy6015
      @dronacharyaacademy6015 ปีที่แล้ว

      valere sariya.. me too cried seeking her innocent way of approaching and her promise to give amount from her own.

    • @MiniVasudev-tt8gk
      @MiniVasudev-tt8gk ปีที่แล้ว

      J

  • @rajeshnarukath5143
    @rajeshnarukath5143 3 ปีที่แล้ว +4

    സത്യത്തിൽ പേടിച്ചതിനേക്കാൾ അഭിമാനം മറ്റുള്ളവരിൽ നിന്ന് കേട്ടപ്പോൾ ഉണ്ടായ വിഷമത്തിൽ നിന്നാണ് അവർ കരഞ്ഞത് ,അവരുടെ സത്യസന്ധതയും ആത്മാർത്ഥതയും കണ്ടപ്പോഴാണ് നമ്മളും അറിയാതെ നമ്മുടെ കണ്ണുകളും നിറഞ്ഞത്

  • @akhileshs1526
    @akhileshs1526 3 ปีที่แล้ว +34

    A good character and she is well educated.Paavam

  • @chandrajithchandru5691
    @chandrajithchandru5691 3 ปีที่แล้ว +5

    Teacher orupad cute aanu. Paavam ❤️❤️❤️❤️

  • @mathaivarghese6993
    @mathaivarghese6993 3 ปีที่แล้ว +25

    Very innocent and sincere teacher!!!!!

  • @jaanuslove.7528
    @jaanuslove.7528 3 ปีที่แล้ว +26

    നല്ല ടീച്ചർ നല്ല മനസിന്‌ അഭിനന്ദനങ്ങൾ 👍👍

  • @chinnammavarghese6008
    @chinnammavarghese6008 3 ปีที่แล้ว

    ആ വെള്ള shirt കാരനെ ഭിതിയിലൊട്ടിക്കാൻ തോന്നി ടീച്ചറേ ..ടീച്ചറിനു ഒത്തിരി 🥰🥰🥰🥰

  • @thedark2414
    @thedark2414 2 ปีที่แล้ว +1

    പാവം ഉണ്ട് ആ ടീച്ചർ😔, ഇത്രയ്‌കും കരയിപ്പിക്കണ്ടയിരുന്ന്. നല്ലൊരു മനസ്സിനുടമയാണ് ടീച്ചർ എന്ന് ഇത് കാണുമ്പോൾ മനസ്സിലാവുന്നു

  • @gopakumarnair6105
    @gopakumarnair6105 3 ปีที่แล้ว +17

    മനസ്സിൽ ഒരുപാട് നന്മയുള്ള ടീച്ചർ ഭാവി ജീവിതത്തിൽ രണ്ടുപേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകെട്ടെ

  • @rafeekmohmed5230
    @rafeekmohmed5230 3 ปีที่แล้ว +3

    Fransis chettan. Mass... And shabu chettan powli massssss..... 👍👍👍👍👍👌👌👌👌👌

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh 11 หลายเดือนก่อน

    Voice
    Is
    Beautiful 😂 sabuchttan pwoli😂😂😂😂

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว

    എന്തായാലും സൂപ്പർ പ്രാങ്ക്. പഠിപ്പിക്കാൻ വന്ന ടീച്ചറിന്റെ അവസ്ഥ, വീണ്ടും വീണ്ടും പറയുന്നു സൂപ്പർ സൂപ്പർ 👍👍👍

  • @rasheedapaloli3964
    @rasheedapaloli3964 2 ปีที่แล้ว +1

    വളരെ നല്ല സ്വഭാവമുള്ള ടീച്ചർ, ടീച്ചറാമാനുള്ള എല്ലാ ക്വാളിറ്റിയും ടീച്ചർക്കുണ്ട്. ഇവരെ ഭാര്യയായി കിട്ടിയാൽ അയാൾക്ക് അഭിമാനിക്കാം.

  • @aiswaryachithambaram5531
    @aiswaryachithambaram5531 3 ปีที่แล้ว +1

    Sabu cheta, francis cheta..ningal randuperum pwolikkunnu..vera level. Chirichu chirichu vayaru vethanikunnu 😂😂😂

  • @alankrithastarcollectionsb5450
    @alankrithastarcollectionsb5450 3 ปีที่แล้ว +3

    Anjana teacher ... oru padu ishtavum bahumanavum thonniya teachers il ippol oral koodi. God bless u .. Thanks .... to oh my god team.

  • @aswathypillai6488
    @aswathypillai6488 2 ปีที่แล้ว +2

    പാവം ടീച്ചർ ഇത്രയും വേണ്ടായിരുന്നു കഷ്ടം ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ 😔കരഞ്ഞു പോയി

  • @SergioooRamos
    @SergioooRamos 3 ปีที่แล้ว +1

    Adipoli oru chechy. Nthu rasa kaaanan ❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @sherafsulaiman9326
    @sherafsulaiman9326 3 ปีที่แล้ว +4

    Teacher🙏
    Super
    Programs 💞😂😆😆

  • @avanthikameenu1682
    @avanthikameenu1682 3 ปีที่แล้ว +8

    Vera level 😊
    Love from Tamilnadu

    • @pd5962
      @pd5962 3 ปีที่แล้ว +1

      Tamilnaatil evide

  • @sajeebiqbal4681
    @sajeebiqbal4681 3 ปีที่แล้ว +7

    Sajeev Adinan എടാ ഭയങ്കരാ നീ നാച്ചുറൽ ആയിട്ട് പറ്റിച്ചല്ലോ ❤❤😂😂

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +9

    ഗംഭീര episode👌

  • @Aneesh112
    @Aneesh112 3 ปีที่แล้ว +41

    കുറച്ച് കാലങ്ങൾക്ക് ശേഷം ഒരു നല്ലൊരു എപ്പിസോഡ് കാണാൻ കഴിഞ്ഞു

  • @sandeep143l
    @sandeep143l ปีที่แล้ว

    *Nishkalankayaya teacher.. 😍❤️💚*

  • @KPSCDEGREEPRELIMSMAINS
    @KPSCDEGREEPRELIMSMAINS 3 ปีที่แล้ว +9

    സൂപ്പർ ടീച്ചർ 👌👌👌

  • @പട്ടാളംപുരുഷു
    @പട്ടാളംപുരുഷു 3 ปีที่แล้ว +51

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്

  • @മഹാഭാരതംമലയാളം
    @മഹാഭാരതംമലയാളം 3 ปีที่แล้ว +2

    Nalla oru അദ്ധ്യാപിക 👌👌👌👌👌💕💕💕💕💕

  • @akkuvadakkantrend
    @akkuvadakkantrend 4 หลายเดือนก่อน

    🙏🏻 നല്ല പരിപാടി ടീച്ചർക്ക് ബിഗ് സല്യൂട്ട് 👌

  • @user-de4ll9vq4c
    @user-de4ll9vq4c 3 ปีที่แล้ว +10

    Entha maths teacher ithe pola pavam anee💓

  • @dronacharyaacademy6015
    @dronacharyaacademy6015 ปีที่แล้ว

    so realistic act by the teacher. really cried.. god bless you all. specially that teacher. Hariharan Iyer Ahmedabad

  • @sanfardxb3403
    @sanfardxb3403 3 ปีที่แล้ว +2

    Great teacher.... 👍👍👍

  • @sunilkp4117
    @sunilkp4117 3 ปีที่แล้ว +6

    God bless you..teacher...

  • @ibrahimbatish9842
    @ibrahimbatish9842 3 ปีที่แล้ว +7

    pawam teacher ❤️watching from karnataka

  • @raghavanraju1306
    @raghavanraju1306 3 ปีที่แล้ว +2

    ഒരു നല്ലമനസ്സിന് ഉടമകുടിയാണ് ടീച്ചർ 🌹🌹

  • @KOUSALYA-pl2ds
    @KOUSALYA-pl2ds 3 ปีที่แล้ว +2

    Good heart teacher love u teacher

  • @seemashan8880
    @seemashan8880 3 ปีที่แล้ว +3

    Teacher super.. 🥰🥰

  • @sonavlogg3560
    @sonavlogg3560 3 ปีที่แล้ว

    ചേച്ചി നല്ല സുന്ദരിയാണ് ട്ടോ 😘😘

  • @rejiayas6956
    @rejiayas6956 3 ปีที่แล้ว +2

    Very nice happy program oh my God👌😍

  • @josephpj501
    @josephpj501 2 ปีที่แล้ว

    നല്ല മനസ്സ് ഉള്ള ടീച്ചർ 👍താങ്കൾ രക്ഷപെടും, കരയുന്നത് കണ്ടപ്പോൾ വലിയ സങ്കടം തോന്നി, പ്രാങ്ക് ചെയ്യുന്നവർ ഓരോ രുത്തരുടെ സ്വഭാവം അനുസരിച്ചു അതിന്റെ രീതിയിൽ ചെയ്യണം, ഈ കാലത്തു ഇതുപോലെ ഉള്ളവരെ കാണാൻ കിട്ടില്ല, ആരോമൽ ഇത് തന്റെ ഭാഗ്യം ആണ്, നിങ്ങളുടെ രണ്ടു പേരുടെ ജീവിതം സന്തോഷം മാകട്ടെ

  • @sijumonangels8058
    @sijumonangels8058 ปีที่แล้ว

    Teacher de 'Illaaaah' kalakki❤

  • @ellyasellyas5913
    @ellyasellyas5913 3 ปีที่แล้ว +5

    പൊളിച്ചു
    ടീച്ചർ നല്ല അവതരണം

  • @akashv6814
    @akashv6814 3 ปีที่แล้ว +3

    Adi poli Episode 🤣🤣🤣

  • @abhilashabhi9198
    @abhilashabhi9198 3 ปีที่แล้ว +11

    പാവം ഒരു പാടുവിഷമം തോന്നിയ episod പാവം ടിച്ചേർ😍

  • @fadhiscookingartworlde2767
    @fadhiscookingartworlde2767 3 ปีที่แล้ว +2

    Nalla teacheraaaaaa pavatttooo😰😰🥰🥰🥰

  • @AAApkapk
    @AAApkapk 3 ปีที่แล้ว +5

    സൂപ്പർ എപ്പിസോഡ് ടീച്ചർ അടിപൊളി..

  • @varughesethomas8888
    @varughesethomas8888 3 ปีที่แล้ว +4

    ഹായ് സാബു അണ്ണാ, ഫ്രാൻസിസ് അണ്ണാ, സൂപ്പർ പ്രോഗ്രാം 👍👍❤❤👌👌👌വിവാഹ ആശംസകൾ 🌹🌹

  • @ramzusfunnyworld4765
    @ramzusfunnyworld4765 3 ปีที่แล้ว +3

    Nalla swabavvathinte udamaya teacher😍😍

  • @Knowledgegalleryforyou
    @Knowledgegalleryforyou 4 หลายเดือนก่อน +1

    നന്മകൾ മനസ്സിലുള്ള ടീച്ചർക്ക് എല്ലാ നന്മകളും നേരുന്നു.

  • @rjminnu2803
    @rjminnu2803 3 ปีที่แล้ว +28

    Pavam teacher. Nalla kshama ind

  • @lifeisbeautiful6999
    @lifeisbeautiful6999 3 ปีที่แล้ว +5

    ചേട്ടായിക്ക് നല്ലൊരു മനസ്സുണ്ട് അതുകൊണ്ട് ടീച്ചർ കരഞ്ഞപ്പോൾ ചേട്ടായിയുടെ മനസ്സും വേദനിച്ചത് 🥰

  • @kingjf.9960
    @kingjf.9960 3 ปีที่แล้ว +1

    Sundari kutty teacher.... Sabu chetan and Francis chetan kalakki....

  • @jayakumarj2188
    @jayakumarj2188 2 ปีที่แล้ว +1

    👌 പ്രാഞ്ചിyetta , സാബു ചേട്ടാ

  • @KBR384
    @KBR384 2 ปีที่แล้ว +2

    Pavam teacher karanjapol..njanum niyathranam bittu karanjupoi 😭😭😭

  • @stalinabraham6435
    @stalinabraham6435 3 ปีที่แล้ว +1

    Really you are a good teacher

  • @shivadaspmna9391
    @shivadaspmna9391 3 ปีที่แล้ว +19

    ഞാൻ ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല... ടീച്ചറുടെ ആ ഡയലോഗ് മനസ്സിൽ തട്ടി...

  • @dzrcrap5816
    @dzrcrap5816 4 หลายเดือนก่อน

    Saabu chettan nalla oru actor aaahn ❤❤

  • @mhdshibil7817
    @mhdshibil7817 3 ปีที่แล้ว +2

    Super character teacher 👍👍sherikum Ente kann Niranju poyi 😰😰

  • @rmk8017
    @rmk8017 2 ปีที่แล้ว +1

    നല്ല വ്യക്തിത്വം ഉള്ള റ്റീച്ചർ. നല്ലത് വരും തീർച്ച.

  • @Lucifer-ov7cb
    @Lucifer-ov7cb 2 ปีที่แล้ว +2

    പാവം ടീച്ചർ 🥰🥰🥰🥰

  • @pathminibabu7920
    @pathminibabu7920 3 ปีที่แล้ว +1

    ടീച്ചർ എന്തുപറ്റിന്ന് ചോദിക്കുമ്പോൾ, മണിച്ചിത്രത്താഴിലെ കെപിസി ലളിത ചേച്ചിയും ഇന്നസെന്റ് ചേട്ടനും ചേർന്നുള്ള സീൻ ഓർമ്മ വന്നു 🤣🤣🤣..

  • @അനിയത്തിപ്രാവ്-ഢ5ഠ
    @അനിയത്തിപ്രാവ്-ഢ5ഠ 3 ปีที่แล้ว +1

    Super 👌👌👌👌👌👌👌

  • @yuktahgroups4864
    @yuktahgroups4864 3 ปีที่แล้ว +5

    ഞങ്ങളുടെ സ്വന്തം അഞ്ജന ma'am.. ❤❤❤❤😍😍😍😍

  • @simplymaaa
    @simplymaaa 3 ปีที่แล้ว +3

    പാവം ചേച്ചി 🥰🥰🥰🥰🥰👌

  • @anshadpkd1242
    @anshadpkd1242 3 ปีที่แล้ว +3

    14 : 34 ടീച്ചറുടെ ആ ഒരു നോട്ടം 😁😁😃

  • @ktaviog8247
    @ktaviog8247 3 ปีที่แล้ว +1

    തീർച്ചയായും, നിഷ്ക്കളങ്കമായ ടീച്ചർ,,