ความคิดเห็น •

  • @zoyaishal
    @zoyaishal 2 ปีที่แล้ว +145

    അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത തള്ള എജ്ജാതി 🤣🤣🤣

  • @zoyaishal
    @zoyaishal 2 ปีที่แล้ว +82

    ഞാൻ കൊതിവിട്ടാൽ നിങ്ങൾ പണ്ടാറമടങ്ങും 🤣🤣🤣🤣എജ്ജാതി വിറ്റ് ഫ്രാൻസിസ് ചേട്ടാ 🤣🤣🤣

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 ปีที่แล้ว +69

    ഒരു ബീഫ് പീസ്‌ എങ്കിലും കൊടുക്കായിരിന്നു 😁😁... എന്ത് നല്ല മനസുള്ള ചാച്ചി 😆

    • @leahdavid306
      @leahdavid306 2 ปีที่แล้ว +2

      അവർ ബീഫ് വാങ്ങിയില്ല

    • @user-xb4oe2jn6i
      @user-xb4oe2jn6i 2 ปีที่แล้ว

      അത് ശരിയാ പോത്ത് കഴിച്ചു... Beef മേടിച്ചില്ല 😆

    • @jayasrees9522
      @jayasrees9522 ปีที่แล้ว +1

      Adichu kavalam parikkanam

    • @vkthomas6424
      @vkthomas6424 4 หลายเดือนก่อน

      Y5t6,_,6,6,6,/y_66'6,I don't ​

  • @travelfishingbinu562
    @travelfishingbinu562 2 ปีที่แล้ว +25

    ഒരിക്കലും ആഹാരതിറ്റാ മുന്നിൽ ഇരിന്നു കളിയാക്കരുത്
    ഒരു നേര്യത്തിന്റ ആഹാരം ആയാലും ബഹുമാനിക്കണം

  • @user-rl1cg6pj5x
    @user-rl1cg6pj5x 2 ปีที่แล้ว +148

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍😘.
    പുളിയം കുന്നുമല 😍🤗

    • @jackthestuddd
      @jackthestuddd 2 ปีที่แล้ว +8

      എല്ലാ ആഴ്ചയിലും ഇത് പോലെ സ്ഥിരം വന്നു “ സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് “ എന്ന് പറഞ്ഞു ഊമ്പിയ കമന്റ് ഇടാമെന്നു വെല്ല നേർച്ചയും നേർന്നിട്ടുണ്ടോ ?

    • @Niz311
      @Niz311 2 ปีที่แล้ว +1

      @@jackthestuddd ഈ വർഷത്തെ കിടു കമൻ്റ്😂

    • @rejinrejin2423
      @rejinrejin2423 2 ปีที่แล้ว

      @@jackthestuddd Athee😹🙌

    • @user-un2ny3wy2n
      @user-un2ny3wy2n 5 หลายเดือนก่อน

      ​@@jackthestuddd😅

  • @udayansahadevan1715
    @udayansahadevan1715 ปีที่แล้ว +60

    കസ്റ്റമർ കൈകൊണ്ടു തലമുടി കെട്ടിയതിനുശേഷം കൈകൾ കഴുകാതെയാണ് ആഹാരം കഴിച്ചത്, എല്ലാപേരും അതൊന്നു ശ്രെദ്ദിക്കണം. കസ്റ്റമറുടെ പ്രതികരണം വളരെ നന്നായിട്ടുണ്ട്. പിന്നെ, നിങ്ങൾ രണ്ടുപേരുടെയും അഭിനയം തകർത്തുകളഞ്ഞു. 👍👍👍👍👍

    • @rijamol4447
      @rijamol4447 ปีที่แล้ว +3

      അറിയാതെ പറ്റിയ തെറ്റ്...... നാറ്റിക്കല്ലേ 😂😂😂🤣🤣🤣

    • @balagopalan7733
      @balagopalan7733 ปีที่แล้ว +1

      Cfc 👆 to you

    • @sasijames3463
      @sasijames3463 ปีที่แล้ว +1

      ''.

    • @omanakuttan1129
      @omanakuttan1129 6 หลายเดือนก่อน

      സ്വന്തം മുടിയെ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായം വന്നത്.

    • @rajeshs232
      @rajeshs232 3 หลายเดือนก่อน

      എന്നിട്ട് അവർ പേപ്പർ വച്ചു കൈ തുടച്ചിരുന്നു

  • @shafishafikk6211
    @shafishafikk6211 2 ปีที่แล้ว +90

    ഇവരെ എന്തുകൊണ്ട് സിനിമയിൽ എടുക്കുന്നില്ല,,,,അടിപൊളി അഭിനയം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rakeshvr8220
    @rakeshvr8220 2 ปีที่แล้ว +63

    കള്ള് ഷാപ്പിൽ പോയ്യി ചായ ചോദിച്ച കോമഡി 😄😄😄

  • @sreekkuttankr6805
    @sreekkuttankr6805 2 ปีที่แล้ว +50

    എല്ലാ ഞായറാഴ്ചയും ഒന്ന് പോലും വിടാതെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നത് ഞാൻ മാത്രം അല്ലല്ലോ?

  • @manivj7005
    @manivj7005 2 ปีที่แล้ว +3

    തല്ലിപ്പൊളി പരിപാടി ഇതൊക്കെ അടിയുടെ കുറവാണ് ഒരു നാട്ടിലും നടക്കാത്ത സംഭവം

  • @pappan5380
    @pappan5380 2 ปีที่แล้ว +81

    ക്യാമറ കണ്ടാൽ അഴിഞ്ഞു വീഴുന്ന തലമുടി🤣🤣🤣🤣

  • @unnikrishnanpp2571
    @unnikrishnanpp2571 2 ปีที่แล้ว +75

    ഓ മൈ ഗോഡ്... സൂപ്പർ 👍👍👍916 പകരം വെക്കാൻ ഇല്ലാത്ത പരിപാടി. ഫ്രാൻസിസ് ചേട്ടൻ, സാബുച്ചേട്ടൻ കലക്കി. ഫ്രാൻസിസ് ചേട്ടൻ ഇടയ്ക്കു കാണിക്കുന്ന കോമഡി അതിസൂപ്പർ. അഭിനന്ദനങ്ങൾ 👍👍👍👍👍

    • @gafoorabdul9096
      @gafoorabdul9096 2 ปีที่แล้ว +4

      Tallale pone

    • @sosammamathew2657
      @sosammamathew2657 2 ปีที่แล้ว +1

      ,

    • @saneeshksunny2778
      @saneeshksunny2778 2 ปีที่แล้ว

      M.. അനൂപ് ന്റെ ഫ്രാങ്ക് കണ്ട് നോക്ക് അവനെ വെച്ച് നോക്കുമ്പോൾ ഇത് ഒന്നുമല്ലാ... 😜

    • @sudhakumari1591
      @sudhakumari1591 2 ปีที่แล้ว +1

      @@sosammamathew2657 qqq1

    • @rosammajames1372
      @rosammajames1372 2 ปีที่แล้ว

      Plp

  • @hashikkuthirummal6571
    @hashikkuthirummal6571 2 ปีที่แล้ว +59

    16:55 സാബു ചേട്ടൻ.. "എന്തോ മറുപടി പറയും എന്നല്ലേ നിങ്ങൾ ഇപ്പൊൾ മനസ്സിൽ ചിന്തിച്ചത്?"😂😂😂😂

  • @user-jb6je4ur9c
    @user-jb6je4ur9c 2 ปีที่แล้ว +29

    പ്രതികരിക്കാൻ വന്നു ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെലൈക്ക്

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 2 ปีที่แล้ว +23

    പൊളിച്ചു എല്ലാവരും 🥰

  • @riyamolishtam9821
    @riyamolishtam9821 2 ปีที่แล้ว +135

    എന്റമ്മോ തകർത്തു 😂😂😂😄👌👌👌👌👌👌👌ഇത് പോലെയുള്ള എപ്പിസോഡുകൾ ഇനിയും പോരട്ടെ കട്ട സപ്പോർട് 😂😂😂👌

    • @midhunas5397
      @midhunas5397 2 ปีที่แล้ว +5

      Drsse

    • @josethomas5371
      @josethomas5371 2 ปีที่แล้ว +1

      @@midhunas5397 rdd4dr TDs qq likel

    • @georgethomas2040
      @georgethomas2040 2 ปีที่แล้ว

      @@josethomas5371 am ex

    • @abelvarghese8374
      @abelvarghese8374 2 ปีที่แล้ว +1

      @@midhunas5397 hhuj

    • @josephkj9321
      @josephkj9321 2 ปีที่แล้ว

      @@midhunas5397 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @lingettan
    @lingettan 2 ปีที่แล้ว +5

    മുണ്ടുടുക്കുന്ന സൂപ്പയ്‌ലർ ഉണ്ടെങ്കിൽ അവിടന്ന് ഫുഡ്‌ കഴിക്കരുത്. അവൻ ഇടയ്ക്കിടെ നിലത്തിഴയുന്ന മുണ്ട് മടക്കികുത്തും. ആ കൈ കൊണ്ട് സപ്ലൈ ചെയ്യും 🤣

  • @niveda6291
    @niveda6291 2 ปีที่แล้ว +4

    നിങ്ങൾക്ക് നാണമില്ലേ ഒരുമാതിരി മഞ്ഞ മാധ്യമങ്ങളെ പോലെ...ചെയ്തതുകണ്ടില്ലേ 😏.....

  • @shihabnellikunnu7895
    @shihabnellikunnu7895 2 ปีที่แล้ว +15

    പൊളിച്ചടക്കി അടുത്ത് സെലിബ്രറ്റികളെ prank ചെയ്യു

  • @theuncrownedking9326
    @theuncrownedking9326 2 ปีที่แล้ว +12

    താത്താക്കടയിലെ ടീച്ചര്‍ ആണ് അടിപൊളി...നല്ല സുന്ദരി മോളൂസ്.....

  • @Abhiii_Nair
    @Abhiii_Nair 2 ปีที่แล้ว +17

    ചെറുതിനു പൈസ എട് ☹️😂😂💜💜💜

  • @cm-rm6ly
    @cm-rm6ly 2 ปีที่แล้ว +53

    ഇനിയും വരണം...🤣

  • @sahadsahad4744
    @sahadsahad4744 2 ปีที่แล้ว +11

    ഇരുന്നൂറിന് മരുന്ന് കുടിക്കും,
    ശെരിയായില്ലെങ്കിൽ മൊബൈൽ വിറ്റുകുടിക്കും ...
    😁😁😁😁😁

  • @koshygeorge4724
    @koshygeorge4724 2 ปีที่แล้ว +4

    തള്ളെ കൊള്ളാമല്ലോ
    ഒരു കപ്പ
    അഞ്ചു അപ്പം
    ബീഫ്
    ചപ്പാത്തി
    ഇതെന്തെടെ തിന്നാൻ വേണ്ടി ജീവിക്കുന്നവരോ ?

  • @user-te5qb4rx2k
    @user-te5qb4rx2k 5 หลายเดือนก่อน +2

    നാളെ ഇതു പ്രാവർത്തിക മാകും എ ന്നു കരുതുക പിന്നെ കൂകി ആ ർത്തിട്ട് കാര്യം ഇല്ല എ ന്ന് ഓർമിക്കുക സിനിമയിലും ദൃശ്യ മാധ്യമംകളിലും ഉ ള്ള കാര്യംകൾ ജനം കാര്യമായാലും കളിയായാലും പകർത്തും എ ന്ന് ഓർക്കുന്നത് നന്നായിരിക്കും

  • @shamsudheenpk3740
    @shamsudheenpk3740 2 ปีที่แล้ว +31

    എന്തിന്റെ പേരിലായാലും ഏതൊക്കെ വിവരദോഷികൾ സപ്പോർട്ട് ചെയ്താലും ഇതൊക്കെ പക്കാ തെമ്മാടിത്തരമാണ്. അത്രയും സമയം അവർ അനുഭവിച്ച മാനസിക പ്രയാസങ്ങൾക്ക് ഒരു ന്യായീകരണവും വിലപ്പോകുകയില്ല. ഇവന്മാരെയെല്ലാം കൈ കരുത്തുകൊണ്ടാണ് നേരിടേണ്ടത്.

    • @sundargopalan5686
      @sundargopalan5686 2 ปีที่แล้ว +4

      സത്യമാണ്.. ഇതൊക്കെ ആഭാസത്തരം

    • @manojsanu7313
      @manojsanu7313 2 ปีที่แล้ว +4

      അവർക്കൊന്നും ഇല്ലാത്ത പ്രശ്നം നിങ്ങൾക്കു എന്തിനാ.....

    • @anishthankappan3682
      @anishthankappan3682 2 ปีที่แล้ว +6

      .. സുഹൃത്തേ ഇവരെല്ലാം അറിഞ്ഞു കൊണ്ടു ജനങ്ങളെ പറ്റിയ്ക്കുന്ന ഊള പരിപാടിയാണ്..കാണുന്ന നമ്മൾ വിഢികൾ

    • @jacksonjohn1605
      @jacksonjohn1605 2 ปีที่แล้ว

      തനിക്കു കുറച്ച് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മണ്ടൻ എന്നു വിളിക്കാം ആയിരുന്നു

    • @SreekumarKumar-st3yn
      @SreekumarKumar-st3yn 5 หลายเดือนก่อน

      Poda

  • @commonman9128
    @commonman9128 ปีที่แล้ว +1

    എത്ര ഭംഗിയായിട്ടാണ് ഈ പരിപാടിയിലുള്ളവർ ഒന്നുമറിയാത്ത പോലെ അഭിനയിക്കുന്നത്, ശരിക്കും ഇവർക്കല്ലേ അവാർഡൊക്കെ കൊടുക്കേണ്ടത്.
    ഇതിലും നല്ലത് കാമറ മുന്നിൽ തന്നെ വെച്ചിട്ടു ടെലിഫിലിം ആയി അഭിനയിച്ചാൽ പോരെ.\
    ഇതിനെ സപ്പോർട്ട് ചെയ്യുന്നവരെ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..

  • @hisbu555
    @hisbu555 2 ปีที่แล้ว +5

    തരൂല എന്നല്ല തരത്തില്ല എന്ന് പറയണം 🤣🤣🤣

    • @balanpk.4639
      @balanpk.4639 ปีที่แล้ว +1

      ടീച്ചർ നല്ല ടീച്ചർ പോടാ പോടാ പറയും ടീച്ചർ. നഴ്സറി ഗാനം മുടി കെട്ടിയാൽ കൈ കഴുകാത്ത ടീച്ചർ ....( മുടി കെട്ടിയതു കണ്ടപ്പോൾ ആദ്യം അറിയുന്ന Program പോലെ തോന്നി)

  • @shameermuhsi2889
    @shameermuhsi2889 2 ปีที่แล้ว +50

    ഫ്രാൻസിസ് ചേട്ടൻ, സാബു ചേട്ടൻ. പൊളിച്ചു. ഒന്നും പറയാനില്ല . അടുത്ത എപ്പിസോഡിന് വേണ്ടി. വെയ്റ്റിംഗ് 👌👌👌👌

  • @AMT94ANU
    @AMT94ANU 2 ปีที่แล้ว +2

    എല്ലാം അറിഞ്ഞപ്പോൾ ചേച്ചി മുടി അഴിച്ചു ഇടാൻ മറന്നില്ല 🤣

  • @mohammedrafi3903
    @mohammedrafi3903 2 ปีที่แล้ว +5

    തള്ളേ വിളിക്കാതെ അവൾക് ബായെങ്കര ഫീലായി ☹️

  • @cpmspeednews
    @cpmspeednews 2 ปีที่แล้ว +4

    ആരും അറിയാതെ ആണ് ഇത് റെക്കോർഡ് ചെയ്യുന്നത്, പക്ഷേ സൗണ്ട് റെക്കോർഡിംഗ് പക്കാ ക്ളിയർ, അഡ്ജസ്റ്റ്മെന്റ് ഒട്ടും ഇല്ല അല്ലേ, കാണികളെ പൊട്ടന്മാരാക്കുന്ന പരിപാടി, ഹി ഹി ഹീ.

  • @vijay-oj4mk
    @vijay-oj4mk 2 ปีที่แล้ว +30

    ബ്യൂട്ടിഫുൾ എപ്പിസോഡ്.. പെണ്ണുങ്ങളുടെ അടി കിട്ടാഞ്ഞത് ഭാഗ്യം.... എങ്കിലും നന്നായിരുന്നു...😂😂😂

  • @gopakumarr420
    @gopakumarr420 2 ปีที่แล้ว +7

    Superb 👍👌waiting for next episode. Thankyou very much 🙏

  • @ABHIJITH__
    @ABHIJITH__ 3 หลายเดือนก่อน +2

    പാവം ചേച്ചി സുന്ദരിയാ 😁❤

  • @keralathebest
    @keralathebest 2 ปีที่แล้ว +1

    എത്ര മനോഹരമായ അപ്പം ആയിരിക്കും? ഇത്രയും മുടിയുള്ള സ്ഥിതിക്ക്

  • @user-iw5js1gi4n
    @user-iw5js1gi4n 2 ปีที่แล้ว +14

    സത്യത്തിൽ അവർ ഒരു പാവം ആണ് എന്ന് തോന്നി

  • @sarithaj6560
    @sarithaj6560 2 ปีที่แล้ว +2

    ഈ വീട്ടമ്മ ഇവരെ ഇതുവരെ കണ്ടിട്ടില്ലേ..🤔🤔🤔🤔.. അറിയപ്പെടുന്ന പരിപാടി, famous ആളുകൾ കൊള്ളാം

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 ปีที่แล้ว +30

    സൂപ്പർ സൂപ്പർ എപ്പിസോഡ് ഒത്തിരി എൻജോയ് ചെയ്തു കിടിലൻ ആക്ടിംഗ് 👍👍👍👍👍👍🤜

    • @sinanap1328
      @sinanap1328 2 ปีที่แล้ว +1

      😖🤢🤢🤢

  • @shajahanabdullatheef1223
    @shajahanabdullatheef1223 2 ปีที่แล้ว +43

    സൂപ്പർ ഒരു പാട് ചിരിച്ച്
    ഇത് എപ്പിസോഡ് വീണ്ടും പ്രതീക്ഷിക്കുന്നു സാബു ഫ്രാൻസിസ് ചേട്ടൻ പൊളിച്ച് കൂടെ ആ ചേച്ചിയും

  • @crm6460
    @crm6460 2 ปีที่แล้ว +5

    തള്ള എന്നൊന്നും വിളിക്കേണ്ടാർന്നു

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 ปีที่แล้ว +10

    ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും നിങ്ങളുടെ ഓ മൈ ഗോഡ് സൂപ്പർ അടിപൊളി ഞാൻ കുവൈറ്റിൽ നിന്നും ഈ പ്രോഗ്രാം സ്ഥിരം
    കാണുന്നു നിങ്ങൾക്ക് രണ്ടുപേർക്കും ഒരു ബിഗ് സല്യൂട്ട് 👌👌👌❤️❤️❤️

  • @shajithomas2309
    @shajithomas2309 2 ปีที่แล้ว +43

    ചേച്ചിമാർ പെട്ടുപോയി അടിപൊളി എപ്പിസോഡ്

  • @noblenoby5209
    @noblenoby5209 ปีที่แล้ว +7

    എന്തൊക്കെ തന്നെ ആയാലും constructon കമ്പനിയിൽ ടീച്ചർ ആണെന്ന് പറഞ്ഞ @ ആ ടീച്ചേർസ് നെ 😂🤩🕺🏻

    • @yousephkv
      @yousephkv ปีที่แล้ว +2

      Hi

    • @noblenoby5209
      @noblenoby5209 ปีที่แล้ว

      @@yousephkv 🥰😍😍😇🙊👻🤜🏼

  • @jeed1054
    @jeed1054 2 ปีที่แล้ว +47

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഡ്വൻസ് ക്രിസ്തുമസ് ആശംസകൾ 🌹🌹🌹🌹👍👍👍❤❤

  • @pvsathianastrologerchalaku7211
    @pvsathianastrologerchalaku7211 2 ปีที่แล้ว +1

    മേലാൽ ഇതുപോലേ പരിപാടിയുമായി ഇറങ്ങരുത് കുടിയനെതിരേ മാന നഷ്ടത്തിന് കേസ്സ് കൊടുക്കണം

  • @impressariostudio4786
    @impressariostudio4786 2 ปีที่แล้ว +7

    മുഴുവൻ ടീമും ഗംഭീരമായി അഭിനയിച്ചു ദർശന ഉൾപ്പെടെ

  • @aromatravelcookeryshow1909
    @aromatravelcookeryshow1909 2 ปีที่แล้ว +2

    ഇന്ത്യന്‍ സൈനികരുടെ മികച്ച ഭയാനകമായ പ്രവൃത്തി, നേരിയ ചെങ്കുത്തായ പാര്‍ട്ടിയുടെ അല്ല പാറയുടെ വിടവിലൂടെ,,,ഇനിയും വരുമോ ഇതിലെ,

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 ปีที่แล้ว +6

    നല്ല ക്ഷമയുള്ള ടീച്ചർ

  • @BastinKanjirappallyUK
    @BastinKanjirappallyUK 2 หลายเดือนก่อน +1

    നല്ല മര്യാദക്കാരി ടീച്ചർ

  • @aami544
    @aami544 2 ปีที่แล้ว +23

    prathikarikkan vanna chettan poli power🔥🔥🔥🔥🔥🔥🔥

  • @richuzzworld1586
    @richuzzworld1586 2 ปีที่แล้ว +25

    മുടി കൈകൊണ്ടു കെട്ടിയാൽ പിന്നെ കൈ കഴുകാതെ ഫുഡ്‌ കഴിക്കുന്നത്

  • @bashveepee8042
    @bashveepee8042 2 ปีที่แล้ว +6

    അല്പം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ അല്ലന്ഗിൽ ഫ്രൻസിസ്സേട്ടന് മൊട്ടയടിക്കാൻ ഇനിതല ബാക്കികാണില്ലായിരുന്നു😂😂😂👌👌

  • @riyassr3659
    @riyassr3659 2 ปีที่แล้ว +3

    Ith Powlich oh my god ella episodum kanum 2 alum powliyane ellarum set 😂😂

  • @faizalnoushad6278
    @faizalnoushad6278 2 ปีที่แล้ว +6

    19:47. അയ്യോ ഇതാരാ🤣

  • @zoyaishal
    @zoyaishal 2 ปีที่แล้ว +31

    ഫ്രാൻസിസ് ചേട്ടോ 😂😂😂നിങ്ങൾ രണ്ടു പേരും പൊളി ആണ് 👌🏻👌🏻👌🏻👌🏻🤣🤣🤣

  • @wheelsgold9806
    @wheelsgold9806 2 ปีที่แล้ว +4

    ഇത് വളരെ ചീപ്പ് പ്രോഗ്രാമായിപ്പോയി
    " സമൂഹത്തിനു നെഗറ്റീവ് മെസ്സേജ് നൽകിയതിന് "
    ഒരുമുന്നറിയിപ്പ് എന്ന നിലക്ക് ഇവന്മാരുടെ പേരിൽ
    ക്രിമിനൽ കേസ് എടുക്കണം
    പോലീസ് ഉണർന്നു പ്രവർത്തിക്കണം

  • @roshankroy121
    @roshankroy121 2 ปีที่แล้ว +3

    ഇനിയും വരണം എന്നു 🤣🤣🤣

  • @shainrajrinil1850
    @shainrajrinil1850 2 ปีที่แล้ว +3

    ഇനിയും വരണം 😄ഇല്ല ഒരിക്കലും വരൂല

  • @safarudeenshalimar8040
    @safarudeenshalimar8040 2 ปีที่แล้ว +1

    ക്യാമറാ കണ്ടപ്പോൾ മുടി അങ്ങ് അഴിച്ചു.

  • @sudheeshadathikkara3424
    @sudheeshadathikkara3424 2 ปีที่แล้ว +3

    ആ ചേച്ചീടെ ക്ഷമ,, വേറാരേലു० ആണേൽ ചെവിക്കുറ്റി പൊളിഞ്ഞേനെ 🤪🤪🤪

  • @tomrina8553
    @tomrina8553 2 ปีที่แล้ว +1

    മുതു കണ്ട കിളവിയുടെ ഒരു മേക്കപ്പ് അയ്യോ ഈ പ്രായത്തിലും ഉള്ള ഒരു ഇളക്കം

  • @filacreations8084
    @filacreations8084 ปีที่แล้ว +1

    ഇങ്ങനെ പറ്റിക്കുമ്പോൾ... എങ്ങനെ ഇടപെടും എന്ന് ഒരു ടീച്ചർ ക്കു പോലും അറിയില്ല എങ്കിൽ... 🤗

  • @bichanvlog1163
    @bichanvlog1163 2 ปีที่แล้ว +5

    പരിപാടി ഒക്കെ കൊള്ളാം അവറാച്ചാ... പക്ഷേങ്കില്.. സമ്മാനം കൊടുത്തത് കുറഞ്ഞല്ലോ.. സ്പോൺസർ ചെയ്യാൻ ആരുമില്ലേ 🤔😍❤️

  • @puthiyaaccount2234
    @puthiyaaccount2234 2 ปีที่แล้ว +4

    സ്ത്രീകളെ ഉപദ്രവിക്കുന്നത് കണ്ടാൽ പ്രതികരിക്കേണ്ടത് യുവാക്കൾ ആണ് എന്നത് ചേച്ചിക്ക് അറിയാം 👍. ആണിനെ നിയന്ത്രിക്കേണ്ടത് ആണുങ്ങൾ ആണ്..
    ഒരു ആണും ചെറ്റ ആവരുത് . പക്ഷെ ആണുങ്ങളിൽ സ്ത്രീകളെക്കാൾ അധികം ചെറ്റാസ് ഉണ്ട്.
    ആണുങ്ങൾ നന്നായാൽ ലോകം നന്നാവും എന്നാണ് എന്റെ അഭിപ്രായം
    By the by ഞാനും ഒരു ആൺ ആണ്

  • @ranjishvk9354
    @ranjishvk9354 2 ปีที่แล้ว +1

    SUPER SUPER SUPER 👌👍 BOTH THE ACTOR SUPER

  • @akshayvp3271
    @akshayvp3271 2 ปีที่แล้ว +1

    Super bro super waiting nxt epi

  • @firegarden183
    @firegarden183 2 ปีที่แล้ว +4

    ഇവരുടെ ഒത്തു കളി ആണ്

  • @trajeesh69
    @trajeesh69 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @varghesepalathingal6609
    @varghesepalathingal6609 2 ปีที่แล้ว +1

    തമാശയാണങ്കിലും കരണ കുറ്റി നോക്കി കിട്ടുമ്പോൾ മനസ്സിലാകം

  • @user-eo6ip6qv6z
    @user-eo6ip6qv6z 2 ปีที่แล้ว +4

    Adipoli ishttapettu............😂

  • @MESBRIWORLD
    @MESBRIWORLD 2 ปีที่แล้ว +2

    Sabu chetan polli.. But ee video kandapo oru vishamom thonnithu purakil oru dog pirakil oru kaalum ella vaalum ellathe njondi pokunna kandapolannu😢😢aaathu mahapapi aannu engane chaiythathu aavooo.. Daivame!!!

  • @ajitharajan3468
    @ajitharajan3468 2 ปีที่แล้ว +2

    ഹഹഹ ചിരിച്ചു പണ്ടാരം അടങ്ങി 😄😄😄😄

  • @faihan4211
    @faihan4211 2 ปีที่แล้ว +27

    നിങ്ങളുടെ രണ്ട് പേരുടെയും അഭിനയം പൊളി ആണ് 💥💥💥❣️

  • @abdulkadar2973
    @abdulkadar2973 2 ปีที่แล้ว +10

    Prince chettan Kottayam district collector anenne ethraperk ariyam.... 😃😃

    • @jijopalakkad3627
      @jijopalakkad3627 2 ปีที่แล้ว +3

      വില്ലേജ് ഓഫീസർ ,ജഡ്ജി ,ഡോക്ടർ ഈ ജോലി ഒക്കെ രാജിവച്ചു ഇപ്പോൾ കളക്ടർ ആയോ പുള്ളി 🤣🤣🤣🤣🤣🤣🤣

    • @seemashan8880
      @seemashan8880 2 ปีที่แล้ว +1

      അല്ല francis ചേട്ടൻ ആണ്

    • @abdulkadar2973
      @abdulkadar2973 2 ปีที่แล้ว +1

      @@jijopalakkad3627 😃😃😃

  • @shithinvm2963
    @shithinvm2963 2 ปีที่แล้ว +27

    പ്രാങ്ക് കൊള്ളാം but ആ കഴിക്കുന്ന fd ന് കുറച്ചു വില കൊടുത്തൽ നല്ലതായിരുന്നു

  • @misfalapearl7038
    @misfalapearl7038 2 ปีที่แล้ว +2

    Pwoli... super.... 👍👍👍👍

  • @basheermuhamad9218
    @basheermuhamad9218 7 หลายเดือนก่อน

    നിങ്ങടെ അഭിനയം ഒരു രക്ഷേം ല്ല ട്ടോ പൊളി... 👍👌👌

  • @girijavs6762
    @girijavs6762 2 ปีที่แล้ว

    Super.chirichu.vyaatoenikum.inganeulla.programil.oru.avasrm.kittiyal.njN.thakrthane.👍👍👍

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 2 ปีที่แล้ว +1

    ഇതൊക്കെ ആക്ടിങ് തന്നെ ആ പെണ്ണുങ്ങളുടെയും ഇവരുടെയും ഒക്കെ റിയൽ ആയിട്ട് ആണ് ഇയാൾ ഇങ്ങനെ പറഞ്ഞാൽ അപ്പഴേ ഇടിച്ചു പഞ്ഞിക്കിടുമായിരുന്നു ഇല്ലെങ്കിൽ പോലീസിൽ പറയുമായിരുന്നു

  • @sahadsahad4744
    @sahadsahad4744 2 ปีที่แล้ว +4

    നിങ്ങൾ സിനിമ ചെയ്യേണ്ട.
    ഇത് പോലുള്ളവ പച്ചക്കു ചെയ്യുമ്പോൾ സിനിമയെക്കാളും എത്രയോ വേറിട്ടു നിൽക്കുന്നു നിങ്ങൾ
    എന്നാലും മൊട്ട ചേട്ടൻ തല്ല് കൊള്ളാതെ നോക്കണം. 😀❤️

  • @sudhikochu8443
    @sudhikochu8443 2 ปีที่แล้ว +43

    നല്ലൊരു എപ്പിസോഡ് ആയിരുന്നു. 😊

  • @Kalipaanl
    @Kalipaanl 2 ปีที่แล้ว +6

    Clip ഇട്ട ചേച്ചി സൂപ്പർ ആണ് എനിക്ക് തോന്നുന്നത് സ്ക്രിപ്റ്റ് ആക്ടിങ് ആണ് ഇത്

  • @mtshihabkurukkol3901
    @mtshihabkurukkol3901 2 ปีที่แล้ว +1

    നല്ല അഭിനയം കലക്കി തിമർത്തു

  • @asokarajan3315
    @asokarajan3315 2 ปีที่แล้ว

    Sabu chettanu nalla randu perukku koode koduthale chirikkan oru sugham kittu...chumma...oru rasamalle...

  • @sarithcs4939
    @sarithcs4939 2 ปีที่แล้ว +9

    പ്രാഞ്ചിയണ്ണനും സാബു അണ്ണനും പൊളിയാണ്.....
    കേരളം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട്.....

    • @sujageorge4032
      @sujageorge4032 2 ปีที่แล้ว

      Evanoke thalle kitathathu bhagyam enthu pripaadiayalum

  • @sajeerkamaleshwaram4704
    @sajeerkamaleshwaram4704 2 ปีที่แล้ว

    Mamante kochu mole🤩മാമന്റെ കൊച്ചു മോളെ 😭

  • @vijayavt7936
    @vijayavt7936 2 ปีที่แล้ว +12

    നല്ല സുപ്പർ ചിരി😁

  • @neenusvchanel3367
    @neenusvchanel3367 2 ปีที่แล้ว +2

    Polichuuuu❤️❤️❤️❤️

  • @sachingeorge4735
    @sachingeorge4735 ปีที่แล้ว +5

    Great epizode. Oru epizod വിജയിപ്പിക്കാൻ എത്ര കഷ്ടപ്പാട് ആണല്ലേ.... പ്രൊഡ്യൂസർ എപ്പോഴും ആരെങ്കിലും ഇടപെടാതിരിക്കാൻ ശ്രമിക്കുന്നത് കണ്ടു....great epizode.

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +45

    മൊട്ട ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു🤣🤣🤣🤣👌👌😉😉👏👏👏💞💞💞💞💞

  • @anithaashok5570
    @anithaashok5570 2 ปีที่แล้ว +5

    ആഹാരം കഴിക്കുന്നിടത്തു വിളച്ചിൽ... നാടകം

    • @ShijoMathew-be4hx
      @ShijoMathew-be4hx 5 หลายเดือนก่อน +1

      എന്തൊരു,തൊലിഞ്ഞവീഡിയോയാണിത്?,.......👹😮🤔😊😮👹

  • @user-wk2nz8ng8z
    @user-wk2nz8ng8z 2 หลายเดือนก่อน +1

    ഒരു പണിയും ഇല്ലാഞ്ഞിട്ടാ ഇതൊക്കെ പടച്ചു വിടുന്നത്,

  • @praveenpraveentt5572
    @praveenpraveentt5572 2 ปีที่แล้ว +2

    Ningale cinema il edukum 💯,Pakshe E parupaady aaru avataripikkum ,ningale pole ningal maatre ollu👍👌

  • @feminua7275
    @feminua7275 2 ปีที่แล้ว +1

    Ivar kazhikkunna kandittu vayil vellam vannavarundo

  • @noorjahannoorjahan1353
    @noorjahannoorjahan1353 2 ปีที่แล้ว +3

    Aa mudi kettiya kai kazhiki koode chechi

  • @adholokam9970
    @adholokam9970 2 ปีที่แล้ว +27

    ഫ്രാൻസിസ് ചേട്ടാ 😂😂🤣😍😍

  • @vishnuviky1467
    @vishnuviky1467 2 ปีที่แล้ว

    Sabuchetta ,fransic chetta 🥰🥰🤣🤣poli

  • @shafamarva4537
    @shafamarva4537 2 ปีที่แล้ว

    Chechi pavaman ank angane thonni. Kall kudiyammare namukk pediyalle. Angane teacher food kodukkathe. Yendhayalum super. Kore chirichu😂😂🤣🤣🤣

  • @marythomas188
    @marythomas188 2 ปีที่แล้ว +4

    തമാശയ്ക്ക് കാണിച്ചതാണെങ്കിലും ഇത് ടെൻഷൻ ഉണ്ടാക്കുന്നത് ആണ്.ശരിക്കും ശിക്ഷ കൊടുക്കണം

    • @yesudasanmorais8202
      @yesudasanmorais8202 2 ปีที่แล้ว

      Kollam Nalla thamasa.Award kodukannam.
      I THINK THIS IS THE PUNISHABLE .DONT ALLOW THIS TYPE OF JOKERS IN FUTURE.VERY SHAME.