ചൂടുവെള്ളം ..ഇങ്ങിനെ ഒരു കഥാപാത്രം എല്ലാ നാട്ടിൻ പുറത്തെ ഹോട്ടലിലും ഉണ്ടാകാറുണ്ട് ....സാബുച്ചേട്ടൻ പൊളിച്ചു ..കൂടെ നിൽക്കുന്നപോലെ തോന്നിപ്പിച് എരിവ് കേറ്റി വിടുന്നതിൽ പുള്ളിയെ കഴിഞ്ഞേ ആളുള്ളൂ..കൂടെ അഭിനയിക്കുന്ന ചേച്ചിയുടെ സംസാരവും പെരുമാറ്റവും ഏത് ക്ഷമയുള്ളവന്റെയും അതിർവരമ്പുകൾ ബേധിക്കും അജ്ജാതി അലമ്പ് സൂപ്പർ അഭിനയം
അത് ആണ് അവരുടെ വിജയം...... അവർക്ക് കൊടുത്തിരിക്കുന്ന റോൾ അവർ ഭംഗിയാകുന്നു അത് കൊണ്ട് അവർക്ക് വീണ്ടും വീണ്ടും അവസരം കിട്ടുന്നു....... പിന്നെ സുഡാപ്പികൾക്ക് 🐷🇵🇰അന്യ സ്ത്രീകളെ കാണുമ്പോൾ അവരെ വായി വരുന്നത് പറയുന്നത് ഇവറ്റകളുടെ സ്ഥിരം പരിപാടി ആണ് അതൊക്കെ അവരുടെ പൈതൃകത്തിന്റെ കുഴയപ്പം ആയി കണ്ടാൽ മതി
അവര് പിന്നെ എന്തു ചെയ്യണമായിരുന്നു... പ്രാങ്ക് ചെയ്യാൻ ഉദ്ദേശിച്ച പെൺകുട്ടി പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ ആ ലേഡി പ്രതികരിച്ചു. അതും ഈ ഷോ ഫ്ലോപ്പ് ആകാതിരിക്കാൻ വേണ്ടിയും, ആ പെൺകുട്ടിയെ ചൂടാക്കാൻ വേണ്ടിയും പ്രതികരിച്ചു.... അതിനു ആ ലേഡി ഇരിട്ടീറ്റു ചെയ്തു എന്ന് പറയുന്ന താങ്കളെ എന്താണ് പറയേണ്ടത്....
ആ പൊക്കം കുറഞ്ഞ ഡുണ്ടു മണി ആ പെൺകുട്ടിയുടെ കൈ പിടിച്ചു അമർത്തുന്നതൊക്കെ ഒഴിവാക്കാമായിരുന്നു. മൊത്തത്തിൽ ചെറിയ ഒരു റാഗിംഗ് ഫീൽ. അത്രയൊക്കെ ചെയ്തിട്ടും ആ പെൺകുട്ടി കരയാതെ പിടിച്ചു നിന്നതിന് ബിഗ് സല്യൂട്ട്...
ആ കുട്ടി പ്രതികരിക്കാതിരിന്നപ്പോൾ അവർ അങ്ങനെ ചെയ്തു. പിന്നെ അവര് ഒരു ലേഡി അല്ലെ... കൈക്കു പിടിച്ചെന്നും പറഞ്ഞു ആ കുട്ടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ ഇത്ര കുറ്റം പറയാൻ.... മറ്റേ കുട്ടിയും കൈക്കു പിടിച്ചല്ലോ.. എന്ധെ നിങ്ങൾ അത് കണ്ടിട്ടും കാണാത്ത പോലെ പറയുവാനോ... ഒന്ന് പോടെ...
സംഗതി prank show ഒക്കെ തന്നെ.... പക്ഷേ, ആ കുട്ടിയുടെ കൈ പിടിച്ചു ഉപദ്രവിച്ചു... Physically torchuaring ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല.... ഇത്തരം torchuaring very bad ....
അടിപൊളി ആ മോള് ഒരുപാട് ഇരുന്ന് വിഷമിച്ചുപോയി അത് കണ്ട് എനിക്കും അതിനോട് സഹദാപം ഉണ്ടായി.ഒരുദിവസം ഞാനും കുടുംബവും വരുന്നുണ്ട്.എന്നാലൂം വളരെ സന്തോഷമാണ് കാണുവാൻ.
വൈറ്റെർ തള്ള ഓവറാക്കി... അവളെന്തിനാ ആ പെണ്ണിന്റെ കൈയ്യൊക്കെ പിടിച്ചു തിരിച്ചത്..🤔. കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടപ്പോ, സ്വന്തം മാതാപിതാക്കളോടുള്ള അരിശം തീർത്തതാകാം 😂😂
കഴിഞ്ഞ എപ്പിസോഡിൽ നിന്നും വ്യത്യസ്തമായ ഒരു അഭിനയ ശയ്‌ലി ആയിരുന്നു oh my god ഇന്റെ സ്ഥിരം ചേച്ചി. ശരിക്കും പറഞ്ഞാൽ പ്രാങ്ക് ചെയ്ത പെൺകുട്ടിയെ കുത്തിയിലാക്കി ഈ എപ്പിസോഡിനെ ഇങ്ങനെയെങ്കിലും കൊണ്ടെത്തിച്ചു.
ഈ പരിപാടിയിൽ എല്ലാവർക്കും ടാർഗറ്റ് ഭാര്യ ആണ് 😀😀ആദ്യം ചിരിപ്പിച്ചു 🤣🤣🤣പിന്നെ കരയിപ്പിച്ചു😡😡😡ഓ മൈ ഗാർഡ് പോളി ആണ് അടുത്ത എപ്പിസോഡ് ഭാര്യ ഭർത്താവിന് കൊടുക്കുന്ന 8ന്റെ ടാർഗറ്റ് എപ്പിസോഡ് പ്രധീക്ഷിക്കുന്നു 🌹🌹
ആ പാവം പെണ്ണിന്റെ ഭർത്താവിന് കൊടുക്കണം കരണത്തു അടി, പ്രാങ്കിന് വേണ്ടി കണ്ടവളുമാരുടെ വായിൽ നിന്ന് എടീ..... പോടീ.... എന്ന് പറയിപ്പിക്കാൻ ആ പാവം പെങ്കൊച്ചിനെ കൊണ്ടു വന്നേക്കുന്നു കഷ്ടം ,, 😡😡😡
1. Out of 8 Billion world population, one billion people are suffering from starvation...kindly do not make fun with food. 2. Kindly do not play with a woman's heart...its not like playing with men.
കഴിവിന്റെ പരമാവതി എല്ലാവരും ശ്രമിച്ചു. ആ കുട്ടി ഒരു മാറ്റവുമില്ലാതെ നിന്നപോലെ തോന്നി . ഏത് സാഹചര്യവും മനശക്തി കൊണ്ട് പിടിച്ചു നില്ക്കുന്ന ഒരാൾ അല്ലെങ്കിൽ ഇതിലെന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്ന തോന്നൽ . അതാണ് ആ സഹോദരിയിൽ കണ്ടത് . ഭർത്താവിന്റെ പെട്ടന്നുള്ള മനംമാറ്റവും ഒന്നും ആ സഹോദരിയെ ബാധിച്ചിട്ടില്ല ... ശ്രദ്ധിച്ചോ ?
Eppisode 226 il comment box off ആക്കിയത് ഒട്ടും ശെരി ആയില്ല ടീം oh my god njan നിങ്ങളുടെ മിക്ക programmes കാണുന്ന ഒരാള് ആണ് .aa birth day celebration eppisode avale കെട്ടിയാൽ aa പാവപ്പെട്ടവൻ്റെ അതോഗതി ആയിരിക്കും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനസിന് ഒരു സമാധാനം കിട്ടില്ല .ok chettanss
ഓ മൈ ഗോഡിലെ അനിത എന്ന സീനിയർ ആക്ടഴ്‌സിനെ ഈ എപ്പിസോഡിൽ ഓ മൈ ഗോഡിന് അകത്തു തന്നെയുള്ള ഒരാൾ പലരെയും കൊണ്ട് സൈബർ ആക്രമണം നടത്തുന്നു... ഇങ്ങനെയൊക്കെ അവരെ ആക്ഷേപിക്കുമ്പോൾ അവരെ മാറ്റി ആ സ്ഥാനത്തേക്ക് മറ്റ് ആരെയെങ്കിലും കൊണ്ട് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തെറ്റി...... ഇതിനകത്തു ആര് വരണം, ആര് വരണ്ട എന്ന് തീരുമാനിക്കുന്നത് ഈ ടീമിൽ മെയിൻ ആയിട്ടുള്ള രണ്ട് പേർ മാത്രം ആണ്.... അല്ലാതെ അവരെ ഇങ്ങനെ സൈബർ ആക്രമണം ചെയ്തു മാറ്റിക്കളയാം എന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് തെറ്റി.... കുറച്ചു കാലം ഫ്രാൻസിസിസ് എന്ന ആർട്ടിസ്റ്റിന്റ മേലായിരുന്നു സൈബർ ആക്രമണം നടത്തിയിരുന്നത്..... ഇപ്പോൾ അനിതയുടെ നേരെ ആയി എന്ന് മാത്രം... പിന്നെ ഇതിനകത്തു ഒളിച്ചിരുന്നു മറ്റുള്ളവരെ കൊണ്ട് സൈബർ ആക്രമണം നടത്തിക്കുന്നവന് ഈ ടീമിൽ നിന്നും പുറത്താക്കപ്പെടാൻ അധിക ദിവസങ്ങൾ ഉണ്ടാകില്ല... അത് ഓർത്താൽ നല്ലത്..... അപ്പോൾ എല്ലാവർക്കും ഈരാളി ഷാജിയുടെ ശുഭ ദിനം...
ഇതിൽ അഭിനയിച്ച ആ റെഡ് ഡ്രസ്സ് ഇട്ട ലേഡി., അവർ അഭിനയിച്ച എല്ലാ എപ്പിസോടും സൂപ്പർ ആയിരുന്നു.... ഇതും അവരെ കൊണ്ട് ചെയ്യാൻ പറ്റുന്നത് പോലെ ചെയ്തിട്ടുണ്ട്. കൂടെ നിൽക്കുന്ന ആ പെൺകുട്ടിയും സപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നെ ആ ലേടിയെ ഇതിൽ കുറെ ആളുകൾ കുറ്റം പറഞ്ഞു.... അത് എന്തിനു എന്ന് എനിക്ക് മനസ്സിലാകുന്നില്ല., കാരണം അവർ അത്രയെങ്കിലും കാണിച്ചു കൂട്ടിയില്ലായിരുന്നെങ്കിൽ ഈ എപ്പിസോഡ് കുളം ആയേനെ... കൂടെ വേറെ ലേഡീസ് ഉണ്ടായിരുന്നിട്ടും അവർ ഇവരുടെ കൂടെ ജോയിൻ ചെയ്യാതെ മാറി നിന്നും... പ്രാങ്ക് ചെയ്യാനുള്ള പെൺകുട്ടി ഒരു പഴം മിഴുങ്ങിയേ പോലെ ഇരുന്നപ്പോൾ അവർ ചൂടായി ഇത്തിരി കൂടുതൽ.. എന്റെ നോട്ടത്തിൽ അത് അങ്ങനെ പറ്റുകയുള്ളു.കാരണം ഒരു വനിതാ ഹോട്ടൽ ആണ് അപ്പോൾ അവർക്കു പ്രതികരിക്കാം.. ഫ്രാൻസിസ് ചേട്ടനും ഒരു പരിധി വരെ പറ്റുകയുള്ളു.... മറ്റേ പെൺകുട്ടിയും ആ കുട്ടിയുടെ കൈയ്യിൽ പിടിക്കുന്നുണ്ട് അതിനു കുറ്റം ഇല്ലാ.... ഇതൊക്കെ വെച്ച് നോക്കുമ്പോൾ ആ ancor നെ ഇനി ഈ ഷോയിൽ കൊണ്ട് വരാതിരിക്കാൻ മനഃപൂർവ്വം കുറ്റം പറയുന്നു.... അല്ല പറയിപ്പിക്കുന്നു എന്നത് 100%ഉറപ്പാണ്... ഫ്രാൻസിസ് ചേട്ടനെ പോലെ ആ ലേഡീയും അടിയും ഇടിയും കൊള്ളുകയും വീണ്ടും അതിനെ തരണം ചെയ്തു ആ പ്രോഗ്രാമിനെ വിജയിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു ആക്ടർ ആണ്.. ഇതെല്ലാം വായിക്കുമ്പോൾ ആ ലേഡിയുടെ മാനസികാവസ്ഥ പാവം.. .
ഇങ്ങനെ ഉള്ള ടീമുകളെ പ്രാങ്ക് ചെയ്യാൻ എടുക്കാതിരിക്കുക അതായിരിക്കും oh my god ഇന്റെ നിലനിൽപ്പിനു നല്ലത്, ആ അനിത ചേച്ചി ഇത്രയും കിടന്ന് ബഹളം കാണിച്ചതുകൊണ്ട് ഇങ്ങനെയെങ്കിലും ഒരു എപ്പിസോഡ് കിട്ടി.
ചൂടുവെള്ളം ..ഇങ്ങിനെ ഒരു കഥാപാത്രം എല്ലാ നാട്ടിൻ പുറത്തെ ഹോട്ടലിലും ഉണ്ടാകാറുണ്ട് ....സാബുച്ചേട്ടൻ പൊളിച്ചു ..കൂടെ നിൽക്കുന്നപോലെ തോന്നിപ്പിച് എരിവ് കേറ്റി വിടുന്നതിൽ പുള്ളിയെ കഴിഞ്ഞേ ആളുള്ളൂ..കൂടെ അഭിനയിക്കുന്ന ചേച്ചിയുടെ സംസാരവും പെരുമാറ്റവും ഏത് ക്ഷമയുള്ളവന്റെയും അതിർവരമ്പുകൾ ബേധിക്കും അജ്ജാതി അലമ്പ് സൂപ്പർ അഭിനയം
ശരിക്കും ഈ തട്ടുകടയിലെ ഭക്ഷണം അടിപൊളിയാണ്.. പാലോട് പ്ലാവറ പെട്രോൾ പമ്പിനു സമീപം ആണ് ഈ തട്ടുകട🥰🥰👍
ഞാൻ ചൂട് വെള്ളം കുടിക്കുമ്പോഴും അടുത്ത് വന്നു നിൽക്കും
അത് നീ ഗ്ലാസ് അടിച്ചു മാറ്റുന്നോ എന്ന് നോക്കാനാ 😂😂😂😂
Ijjathi dialoug okke🤣🤣
😂😂 hey choodvellam
ഇവർ ചെയ്യുന്ന ചാരിറ്റി ആരും കാണാതെ പോകരുത്... 💞💕💕
Evideya
Oru link idavo
@@babychacko6926 onam episode nokku bro👍❤️
@@babychacko6926 Hhhghhhhhhhhhhhhhhhhhhghhhhhhhhhhhhhhhhhhhyhghhhhhhhhhhhhhhhhhhhhhhhhphhhhhhhhhhhhhh
@@babychacko6926 hhhhhhhhhhhh
ഇപ്പൊ മാസ്ക് ഉള്ളത് കൊണ്ട് ഒരുപാട് ഉപഗോഗം ഉണ്ടായ കലാകാരന്മാർ😂😂
Iyalum mask fan aano😁
@@vipinv6445 🙄😉
@@lightoflifebydarshan1699 😁❤️
കൊറോണക്ക് മുന്നേയും ഇവർ മാസ്ക് ഇടാറുണ്ട്
Uvvvo
കോമഡി ആണെങ്കിലും ആ പെണ്ണും പിള്ളേടെ സംസാരം കേൾക്കുമ്പോ മുഖം നോക്കി വീക്കൻ തോന്നും
ആ പെണ്ണ് എന്താ ഒരു സാധനം ആണ് 😠😠😠😠😠😠😠😠
സുടു വന്നു
Good acting 💯
അത് ആണ് അവരുടെ വിജയം......
അവർക്ക് കൊടുത്തിരിക്കുന്ന റോൾ അവർ ഭംഗിയാകുന്നു അത് കൊണ്ട് അവർക്ക് വീണ്ടും വീണ്ടും അവസരം കിട്ടുന്നു.......
പിന്നെ സുഡാപ്പികൾക്ക് 🐷🇵🇰അന്യ സ്ത്രീകളെ കാണുമ്പോൾ അവരെ വായി വരുന്നത് പറയുന്നത് ഇവറ്റകളുടെ സ്ഥിരം പരിപാടി ആണ് അതൊക്കെ അവരുടെ പൈതൃകത്തിന്റെ കുഴയപ്പം ആയി കണ്ടാൽ മതി
Acting onleyyyy brooo
അനിതാ മാഡം തകർത്തു ....എന്തൊരു അസാമാന്യമായ നാച്ചുറാലിറ്റിയാണ് അവരുടെ അഭിനയത്തിന് ....
ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല പിന്നെയാണ് നീ പറഞ്ഞാൽ കേൾക്കുന്നത് 🤣🤣🤣🤣🤣
മാസ് 😄
സ്റ്റാർ മാജിക് ബിനു അടിമാലിക്ക് ഒരു പണികൊടുക്ക് ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ...
Athu pwolikkum
അതേ പോലെ നിങ്ങടെ ചാരിറ്റി പ്രവർത്തനത്തിന് മുഴുവൻ ആളുകളുടെയും സഹായം കൂടി ആവശ്യമാണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കും
പ്രാങ്ക് മനസിലാക്കാം.. പക്ഷെ ടോർച്ചറിങ് അംഗീരിക്കാൻ പറ്റുന്നില്ല.. Especially that lady artist.. Really irritating 👎
അവര് പിന്നെ എന്തു ചെയ്യണമായിരുന്നു... പ്രാങ്ക് ചെയ്യാൻ ഉദ്ദേശിച്ച പെൺകുട്ടി പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ ആ ലേഡി പ്രതികരിച്ചു. അതും ഈ ഷോ ഫ്ലോപ്പ് ആകാതിരിക്കാൻ വേണ്ടിയും, ആ പെൺകുട്ടിയെ ചൂടാക്കാൻ വേണ്ടിയും പ്രതികരിച്ചു.... അതിനു ആ ലേഡി ഇരിട്ടീറ്റു ചെയ്തു എന്ന് പറയുന്ന താങ്കളെ എന്താണ് പറയേണ്ടത്....
Apo ne nokanda
Thani pennungale swabavam situation mansilaki dialogue parayan ariyilla aa ammachik
സ്കിറ്റ് കൊള്ളാം... ഈ വീഡിയോക്കിടയിലുള്ള പരസ്യമാണ് സഹിക്കാൻ വയ്യാത്തത്😅😅
സാബു അണ്ണന്റെ ചൂടുവെള്ളം 😆😆😆😆😆👌👌👌👌
എന്തിനാടെ ആ പാവം കുട്ടിയെ വേദനിപ്പിച്ചത് 💯✅️👍👍👍😘
Manushan alle pulleee
Pennu chekknod mindunme illa. Full gloomya
Arranged marriage annu thonim
കമന്റ് വായിച്ചു കൊണ്ട് video കാണുന്നവർ like
ഞാൻ
Nan
@@neethushibu7420 pls support me
ഒരു പഴുതാര അല്ലെ പാമ്പൊന്നും അല്ലല്ലോ എന്ന് 😂😂
EvarudA teamil Ulla chechi , acting oru regshayumilla etto , good luck chechi 🤝👌👍
സത്യം ആണ്. പക്ഷെ കുറച്ചു പേര് അവരെ മനഃപൂർവ്വം ആണെന്ന് തോന്യന്നു കുറ്റം പറയുന്നു.. It se പ്ലാനിങ്......
ഇത് ഇവിടെത്തെ പഴുതാര അല്ല ഇവൻ എവിടൊന്നോ ഉറക്കികൊണ്ട് വന്നതാ 🤣🤣🤣🤣
ആ പൊക്കം കുറഞ്ഞ ഡുണ്ടു മണി ആ പെൺകുട്ടിയുടെ കൈ പിടിച്ചു അമർത്തുന്നതൊക്കെ ഒഴിവാക്കാമായിരുന്നു. മൊത്തത്തിൽ ചെറിയ ഒരു റാഗിംഗ് ഫീൽ. അത്രയൊക്കെ ചെയ്തിട്ടും ആ പെൺകുട്ടി കരയാതെ പിടിച്ചു നിന്നതിന് ബിഗ് സല്യൂട്ട്...
ആ കുട്ടി പ്രതികരിക്കാതിരിന്നപ്പോൾ അവർ അങ്ങനെ ചെയ്തു. പിന്നെ അവര് ഒരു ലേഡി അല്ലെ... കൈക്കു പിടിച്ചെന്നും പറഞ്ഞു ആ കുട്ടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ ഇത്ര കുറ്റം പറയാൻ.... മറ്റേ കുട്ടിയും കൈക്കു പിടിച്ചല്ലോ.. എന്ധെ നിങ്ങൾ അത് കണ്ടിട്ടും കാണാത്ത പോലെ പറയുവാനോ... ഒന്ന് പോടെ...
ഫ്രാൻസിസ് 💝
സാബു 💙
അനിത 💛
ധന്യ 💚
crew members ❣️👌
സംഗതി prank show ഒക്കെ തന്നെ....
പക്ഷേ, ആ കുട്ടിയുടെ കൈ പിടിച്ചു ഉപദ്രവിച്ചു...
Physically torchuaring ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല....
ഇത്തരം torchuaring very bad ....
ഓ അതൊക്കെ ഒരു ഇത് ആണോ സഹോ അതിക്കും മേലെ ലോ ലെവൽ കുറഞ്ഞല്ലേ ഇപ്പോൾ 🙄
💯✅👍
Sabu chettanum francis chettanem orupadu ishtam aanu neril kanan orupadu aagraham undu ❤❤❤
ഇതിനും മാത്രം ചൂട് വെള്ളം എവിടെയാ തിളപ്പിച്ച് ഇട്ടേക്കുന്നെ 😜.. എപ്പിസോഡ് ❤കൊള്ളാം
In the kitchen In a big jug
അടിപൊളി ആ മോള് ഒരുപാട് ഇരുന്ന് വിഷമിച്ചുപോയി അത് കണ്ട് എനിക്കും അതിനോട് സഹദാപം ഉണ്ടായി.ഒരുദിവസം ഞാനും കുടുംബവും വരുന്നുണ്ട്.എന്നാലൂം വളരെ സന്തോഷമാണ് കാണുവാൻ.
Thanks
എങ്ങോട്ട് വരുന്നുണ്ടെന്ന് 😹🌝
വൈറ്റെർ തള്ള ഓവറാക്കി...
അവളെന്തിനാ ആ പെണ്ണിന്റെ കൈയ്യൊക്കെ പിടിച്ചു തിരിച്ചത്..🤔.
കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ കണ്ടപ്പോ, സ്വന്തം മാതാപിതാക്കളോടുള്ള അരിശം തീർത്തതാകാം 😂😂
എന്റെ കയ്യിൽ എങ്ങാനും ആയിരുന്നെങ്കിൽ അവളുടെ പല്ല് വായിൽ വീണേനെ 😀
That's true
കഴിഞ്ഞ എപ്പിസോഡിൽ നിന്നും വ്യത്യസ്തമായ ഒരു അഭിനയ ശയ്‌ലി ആയിരുന്നു oh my god ഇന്റെ സ്ഥിരം ചേച്ചി. ശരിക്കും പറഞ്ഞാൽ പ്രാങ്ക് ചെയ്ത പെൺകുട്ടിയെ കുത്തിയിലാക്കി ഈ എപ്പിസോഡിനെ ഇങ്ങനെയെങ്കിലും കൊണ്ടെത്തിച്ചു.
ഈ എപ്പിസോഡിലും അനിത maas ആണ് 👍👍
അമ്മച്ചി ഇച്ചിരി ചൂട് വെള്ളം ഒഴി... 😂😂😂
Ninte ammachde perentha
10:07 😂
Njan paranjittu kelkkunnilla, pinne anu nee paranjittu kelkkunnath ennu🤣🤣🤣, Francis chettan wit
വനിതാ ഹോട്ടലിൽ വനിതകളുടെ ഗംഭീറ പ്രകടനം 💪💪💪
Ee program kanan wait cheyth irikkunavar like adiche
അനക്കൊന്നും വേറെ പണിയില്ലേ. ഊള പരിപാടി കാണാൻ വെയിറ്റ് cheyyunnu. ഒഞ്ഞു പോയെടാ.
ഞാൻ പറഞ്ഞിട്ട് കേക്കില്ല പിന്നെ അല്ലെ നീ പറഞ്ഞിട്ട് കേൾക്കാൻ tug👍😄😄😄😄😄😄
ഈ പരിപാടിയിൽ എല്ലാവർക്കും ടാർഗറ്റ് ഭാര്യ ആണ് 😀😀ആദ്യം ചിരിപ്പിച്ചു 🤣🤣🤣പിന്നെ കരയിപ്പിച്ചു😡😡😡ഓ മൈ ഗാർഡ് പോളി ആണ് അടുത്ത എപ്പിസോഡ് ഭാര്യ ഭർത്താവിന് കൊടുക്കുന്ന 8ന്റെ ടാർഗറ്റ് എപ്പിസോഡ് പ്രധീക്ഷിക്കുന്നു 🌹🌹
ഭാര്യ ഭർത്താവിന് കൊടുക്കുന്ന എട്ടിന്റെ പണിയുടെ കുറെ എപ്പിസോഡ് മുമ്പ് വന്നിട്ടുണ്ട് 👌👌👌
ആ പാവം പെണ്ണിന്റെ ഭർത്താവിന് കൊടുക്കണം കരണത്തു അടി, പ്രാങ്കിന് വേണ്ടി കണ്ടവളുമാരുടെ വായിൽ നിന്ന് എടീ..... പോടീ.... എന്ന് പറയിപ്പിക്കാൻ ആ പാവം പെങ്കൊച്ചിനെ കൊണ്ടു വന്നേക്കുന്നു
കഷ്ടം ,, 😡😡😡
ഇതൊക്കെ ഒരു തമാശ ആയി കാണണ്ടേ ബ്രോ..... എടി പോടീ വിളിച്ചത് അവർക്കു പ്രശ്നമില്ലല്ലോ... പിന്നെ നമുക്കെന്താ പ്രശ്നം
😂
നെന്മ മരം😂
എന്ന് ഉത്തമൻ
Nice girl!!! I am from plavara Nanniyode. Last 20 years not there. Excellent idea Vanita Hotel!!!!! Best Wishes. Namaskaram
Team work. God bless.
1. Out of 8 Billion world population, one billion people are suffering from starvation...kindly do not make fun with food.
2. Kindly do not play with a woman's heart...its not like playing with men.
I definitely support you.A good suggestion 🙏🙏🙏
Food വച്ചുള്ള പ്രാങ്ക് കഴിയുന്നതും വേസ്റ്റ് വരാതെ ശ്രദ്ധിക്കുക 🙏🙏 ഒത്തിരി പട്ടിണി പാവങ്ങൾ ജീവിക്കുന്ന നാടാണ് എന്ന ഓർമ്മ നല്ലതു plssss
aarkkum chummatallallo kittunne,pinnendha pazhakkiyal
@@socialworker8605 manssilayilla 🤔
നന്മ ഉള്ള ലോകമേ 😁😂
ഇത്തരം കമന്റ് ഇടുമ്പോ സ്വന്തം കാര്യത്തിലും അങ്ങനെത്തന്നെയാണോന്ന് 100% ഉറപ്പ് വരുത്തിയിട്ട് ഇടുക 🤭..ആണെങ്കിൽ sorry.നമ്മയുള്ള ലോകമേ...🎶
Francis chettan and sabu chettan charity cheyyunnavar anu
കിടാവിന് പ്രതികരണശേഷി വളരെ കുറഞ്ഞതു കൊണ്ടാണ് മറ്റുള്ളവർക്ക് കൂടുതൽ പ്രകോപിപ്പിക്കേണ്ടി വന്നത്. ❤️
Da oompa ni undayrunno avide
🤣
നിങ്ങളുടെ അടുപ്പിച്ചു വരുന്ന എപ്പിസോഡ് എല്ലാം പൊളിയുവാ....
ഇതുപോലുള്ള ഭാര്യയെ കിട്ടണം എന്ന പറഞ്ഞു ഏതേലും മലവണം കോഴി വന്നോ
🤣🤣🤣🤣👌
🤣🤣👌
😄😄😄
@@arshuscorner കോഴി നമ്പർ 1 🤣🤣🤣
Ath polich😂😂😂😂
ആ സ്ത്രീ ഇത്തിരി ഓവർ ആണെന്ന് ആർകെങ്കിലും തോന്നിയോ..
Carrect
Ella
ഒരുപാട് ഓവർ ആണ്
Over aanu
Avaru over aayittundenghil koottethilulla pennughal enikku vayyaye ennum paranju samsarichittalle avru kidannu chilachillarunne shokam aayipoyene iee prgm
Congratulations couple ❤️❤️
ലോക്കൽ ഹോട്ടൽ സെറ്റപ്പ് കണ്ടപ്പോൾ വായിൽ വെള്ളമൂറി..എന്നാൽlast ഫുഡിനോട് വെറുപ് തോന്നി..
വനിതാ ഹോട്ടൽ കൊള്ളാം രണ്ടുപേരൊഴിച്ചു ബാക്കി ഉള്ള പെൺകുട്ടികൾക്ക് നാകും ഇല്ല മൂക്കും ഇല്ല.
Nice episode
ചേട്ടാ പരുപാടി ഓക്കേ സൂപ്പർ ആണ് പക്ഷെ ആ പെണ്ണുമ്പിള്ളേയോട് പറഞ്ഞേരെ ദേഹത്ത് തൊട്ടുള്ള കളി വേണ്ടാന്ന്..
A red dress ita peninae kolanam athreykum vrithketta pennann
ഇത് എന്റ വീടിന് അടുത്ത് ആണ് ഷൂട്ടിംഗ് നടന്നത്. ഇത് മാർച്ച് 12 ഷൂട്ട് ചെയ്ത എപ്പിസോഡ് ആണ്
ഹോ ആണോ അപ്പൊ താങ്കൾ രക്ഷപെട്ടു താങ്കളുടെ വീടിന് ഒരു 10കോടി എങ്കിലും കിട്ടും....🤪🤪
A thinu enthada maira
Hmm good
Francis chettan and sabu chettan ultimate talented pranksters continue this...🙌🙌🙌🙌🙌🙌
ഡാ ചുടുവെള്ളം 😂😂😂😂😂
വായുവിന്റെ പ്രശ്നം ഉണ്ട് നമ്മുടെ അമ്പലത്തിൽ പരുപാടിക്കും വരുമ്പോയെ ഉണ്ട് 😄😄
4:55 😂
Oh my god ട്രോൾ വരുന്നുണ്ട്, അനുഗ്രഹിക്കുക 🙏🙏🙏
ചൈനയുടെ ആൾകാർ കണ്ടിരുന്നുവെങ്കിൽ കൊതിയോടെ പഴുതാരയെ മാത്രം എടുത്തു തിന്നുമായിരുന്നു.
അതേതാ ആ ഗ്യാസ് കുറ്റി പോലത്തെ പെണ്ണ് 😄😄ആ പാവം പെണ്ണിന്റെ കയ്യൊക്കെ പിടിച്ചു ഒടിക്കുന്നു...
കഴിവിന്റെ പരമാവതി എല്ലാവരും ശ്രമിച്ചു. ആ കുട്ടി ഒരു മാറ്റവുമില്ലാതെ നിന്നപോലെ തോന്നി . ഏത് സാഹചര്യവും മനശക്തി കൊണ്ട് പിടിച്ചു നില്ക്കുന്ന ഒരാൾ അല്ലെങ്കിൽ ഇതിലെന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്ന തോന്നൽ . അതാണ് ആ സഹോദരിയിൽ കണ്ടത് . ഭർത്താവിന്റെ പെട്ടന്നുള്ള മനംമാറ്റവും ഒന്നും ആ സഹോദരിയെ ബാധിച്ചിട്ടില്ല ... ശ്രദ്ധിച്ചോ ?
Atha njnum chindichath onnenkil veetilum ayal ingane anu.nthokkeyo kuzhapam pole.
Eppisode 226 il comment box off ആക്കിയത് ഒട്ടും ശെരി ആയില്ല ടീം oh my god njan നിങ്ങളുടെ മിക്ക programmes കാണുന്ന ഒരാള് ആണ് .aa birth day celebration eppisode avale കെട്ടിയാൽ aa പാവപ്പെട്ടവൻ്റെ അതോഗതി ആയിരിക്കും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനസിന് ഒരു സമാധാനം കിട്ടില്ല .ok chettanss
Barthavu....njan paranjal nee anusarikkilledee
Kadakkaran....njan paranjitt polum aval anusarikkunnilla .pinneya nee 😂😂😂😂😂😂😂
ആഹാരത്തെ വെറുപ്പിച്ചു🙏
എന്തൊക്കെ ആയാലും കഴിക്കുന്ന ആഹാരം അല്ലേ🙏..
തമാശ , തമാശ ആയി തന്നെ എടുക്കുന്നു👍
13:53 ഏയ് ചൂടുവെള്ളം 😆😆
ഫ്രാൻസിസേട്ടൻ fan........ ❣️❣️❣️
🤩
ഇത് ഒരു ക്രൂരമായ വിനോതമാണ്. അതും ഭർത്താവും കൂടി അറിഞ്ഞുകൊണ്ട്
Happy Married Life 💞
Aa chechi oru rakshayum illa, abhara performance,
പെൺകുട്ടി Dumb ആയതുകൊണ്ട് എപ്പിസോഡ് ചീറ്റി. പ്രതികരിക്കുന്ന ആൾക്കാരെ select ചെയ്യാൻ ശ്രദ്ധിക്കണം
Kandit aa koch kadayil keriyath avalk ishtaprttilla ennu thonnunnu,
Aval valiya hotelilokke poyi kazhiyksm ennu karuthiyokke vannathskum😃
Polichuuuuu❤️❤️❤️❤️❤️❤️
ഓ മൈ ഗോഡിലെ അനിത എന്ന സീനിയർ ആക്ടഴ്‌സിനെ ഈ എപ്പിസോഡിൽ ഓ മൈ ഗോഡിന് അകത്തു തന്നെയുള്ള ഒരാൾ പലരെയും കൊണ്ട് സൈബർ ആക്രമണം നടത്തുന്നു... ഇങ്ങനെയൊക്കെ അവരെ ആക്ഷേപിക്കുമ്പോൾ അവരെ മാറ്റി ആ സ്ഥാനത്തേക്ക് മറ്റ് ആരെയെങ്കിലും കൊണ്ട് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തെറ്റി...... ഇതിനകത്തു ആര് വരണം, ആര് വരണ്ട എന്ന് തീരുമാനിക്കുന്നത് ഈ ടീമിൽ മെയിൻ ആയിട്ടുള്ള രണ്ട് പേർ മാത്രം ആണ്.... അല്ലാതെ അവരെ ഇങ്ങനെ സൈബർ ആക്രമണം ചെയ്തു മാറ്റിക്കളയാം എന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് തെറ്റി.... കുറച്ചു കാലം ഫ്രാൻസിസിസ് എന്ന ആർട്ടിസ്റ്റിന്റ മേലായിരുന്നു സൈബർ ആക്രമണം നടത്തിയിരുന്നത്..... ഇപ്പോൾ അനിതയുടെ നേരെ ആയി എന്ന് മാത്രം... പിന്നെ ഇതിനകത്തു ഒളിച്ചിരുന്നു മറ്റുള്ളവരെ കൊണ്ട് സൈബർ ആക്രമണം നടത്തിക്കുന്നവന് ഈ ടീമിൽ നിന്നും പുറത്താക്കപ്പെടാൻ അധിക ദിവസങ്ങൾ ഉണ്ടാകില്ല... അത് ഓർത്താൽ നല്ലത്..... അപ്പോൾ എല്ലാവർക്കും ഈരാളി ഷാജിയുടെ ശുഭ ദിനം...
She is a nice wife
He is a lucky husband
എത്ര ചാരിറ്റബിൾ സൊസൈറ്റി ആണെങ്കിലും ഈ കാണിച്ച പരിപാടിയെ ന്യായീകരിക്കുന്നത് ബുദ്ധിമുട്ടാണ്...
എല്ലാരും നല്ല അഭിനയം..
ആരും over ആക്കിയില്ല.
അഭിനയം ആണെന്ന് പറയത്തെ ഇല്ല..😎😎👍🏽
Allapinne😝😅😂🤣
വാവ സുരേഷിന്റെ കാരണം ആണ് ഇതും കണ്ടുതുടങ്ങിയത്... എന്തായാലും പ്രവാസികൾ ആണ് യൂട്യൂബർമാരുടെ സ്ഥിരം 👀👀👀👀
Yes😂
Super program
സാബു ചേട്ടാ പൊളി 😄👌അക്കാ കുറച്ചു ചൂട് വെള്ളം 🙄
Ayyo pranchi chettanum poli anu
ഇതിൽ അഭിനയിച്ച ആ റെഡ് ഡ്രസ്സ് ഇട്ട ലേഡി., അവർ അഭിനയിച്ച എല്ലാ എപ്പിസോടും സൂപ്പർ ആയിരുന്നു.... ഇതും അവരെ കൊണ്ട് ചെയ്യാൻ പറ്റുന്നത് പോലെ ചെയ്തിട്ടുണ്ട്. കൂടെ നിൽക്കുന്ന ആ പെൺകുട്ടിയും സപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നെ ആ ലേടിയെ ഇതിൽ കുറെ ആളുകൾ കുറ്റം പറഞ്ഞു.... അത് എന്തിനു എന്ന് എനിക്ക് മനസ്സിലാകുന്നില്ല., കാരണം അവർ അത്രയെങ്കിലും കാണിച്ചു കൂട്ടിയില്ലായിരുന്നെങ്കിൽ ഈ എപ്പിസോഡ് കുളം ആയേനെ... കൂടെ വേറെ ലേഡീസ് ഉണ്ടായിരുന്നിട്ടും അവർ ഇവരുടെ കൂടെ ജോയിൻ ചെയ്യാതെ മാറി നിന്നും... പ്രാങ്ക് ചെയ്യാനുള്ള പെൺകുട്ടി ഒരു പഴം മിഴുങ്ങിയേ പോലെ ഇരുന്നപ്പോൾ അവർ ചൂടായി ഇത്തിരി കൂടുതൽ.. എന്റെ നോട്ടത്തിൽ അത് അങ്ങനെ പറ്റുകയുള്ളു.കാരണം ഒരു വനിതാ ഹോട്ടൽ ആണ് അപ്പോൾ അവർക്കു പ്രതികരിക്കാം.. ഫ്രാൻസിസ് ചേട്ടനും ഒരു പരിധി വരെ പറ്റുകയുള്ളു.... മറ്റേ പെൺകുട്ടിയും ആ കുട്ടിയുടെ കൈയ്യിൽ പിടിക്കുന്നുണ്ട് അതിനു കുറ്റം ഇല്ലാ.... ഇതൊക്കെ വെച്ച് നോക്കുമ്പോൾ ആ ancor നെ ഇനി ഈ ഷോയിൽ കൊണ്ട് വരാതിരിക്കാൻ മനഃപൂർവ്വം കുറ്റം പറയുന്നു.... അല്ല പറയിപ്പിക്കുന്നു എന്നത് 100%ഉറപ്പാണ്... ഫ്രാൻസിസ് ചേട്ടനെ പോലെ ആ ലേഡീയും അടിയും ഇടിയും കൊള്ളുകയും വീണ്ടും അതിനെ തരണം ചെയ്തു ആ പ്രോഗ്രാമിനെ വിജയിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു ആക്ടർ ആണ്.. ഇതെല്ലാം വായിക്കുമ്പോൾ ആ ലേഡിയുടെ മാനസികാവസ്ഥ പാവം..
.
Ee hotel evdaan
അമ്മച്ചി കുറച്ച് ചൂട് വെള്ളം വേണം poli
ഇങ്ങനെ ഉള്ള ടീമുകളെ പ്രാങ്ക് ചെയ്യാൻ എടുക്കാതിരിക്കുക അതായിരിക്കും oh my god ഇന്റെ നിലനിൽപ്പിനു നല്ലത്, ആ അനിത ചേച്ചി ഇത്രയും കിടന്ന് ബഹളം കാണിച്ചതുകൊണ്ട് ഇങ്ങനെയെങ്കിലും ഒരു എപ്പിസോഡ് കിട്ടി.
Mindaruthu naaree ninte paratta kilavee
Oru Anitha chechi
Satym
ആ പെൺകുട്ടി ഒരു റിയാക്ഷൻ ഇല്ലാതിരുന്നപ്പോൾ കുറച്ചു ഓവർ ആക്ടിങ് കാണിച്ചിട്ടാണെങ്കിലും അവളുടെ വാ തുറപ്പിക്കാൻ കഴിഞ്ഞു
*10:07** വേറെ 𝒍𝒆𝒗𝒆𝒍...😂*
Hai France Chettanum, Sabuchettanum Congratulations Good Video 👍👌❤️💞 good Program
*ഗ്രീൻമാസ്ക് ഇട്ട ചേച്ചി ഇഷ്ടം* ❤❤❤
🐓🐓
@@praveenkk4628 😂
അവള് ഏതാ
Ithu plan vedio alle
Perfect example for the saying, " kurangan de kayil poomaalla. total mismatch...
Langur ke haath mein angur
Ee സ്ത്രി ovra
ലെ പെണ്ണ് : പഴുതാരയല്ലേ പാമ്പോന്നുമല്ലല്ലോ.. 😂😂🔥
😂
Super😄😄❤️❤️
ഒരൊറ്റ അടി ഭർത്താവിന്റെ കവാലം നോക്കി പൊളന്നാൽ അവൾ ശരിയായ ഭാര്യ,,
6
Ys
Ithu saturday telecast cheyavo instead of sunday
Ethoru show anoo ?
ഇതിൽ എന്താ ചിരിക്കാൻ ഉള്ളത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണോ തമാശ. വെയ്റ്റർ തള്ളക്ക് ആ കുട്ടിയോട് എന്തോ വൈരാഗ്യം ഉള്ളതുപോലെ
ആാാ പെൺകുട്ടി ചിരിച്ചു ഇടക്ക് 🤦♂️🤦♂️🤦♂️🤦🤦🤦
Pakshe oru vishamam fud weast akkunnathinod njan yojippilla
ആ പെണ്ണിനോട് ഒരു പണിയും നടന്നില്ല 🤣🤣🤣🤣
ഇങ്ങനെ തല്ലി പൊളി പടച്ചു വിടാതെ 😘😘😘
സൂപ്പർ 👍👍👍👍
മുഴുവൻ കഴിച്ചിട്ടേ പോകുന്നുള്ളൂ 😂
Nice prank 👍
ഒരു പാവം പിടിച്ച മോൾ കണ്ടപ്പോൾ തോന്നി
ഫ്രീ ആയിട്ട് തരട്ടെ...
ന്നാ ഒരു രണ്ട് തവി 😂😂😂😂😂