അവരുടെ അവസാനത്തെ ഒരു സന്തോഷം.. അത് കാണുമ്പോൾ ആണ് അവരോടൊപ്പം എനിക്കും സന്തോഷം തോന്നുന്നത്... ചില സമയം പേടിയും തോന്നും എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന്
Super Episode, ഇ എപ്പിസോഡിലെ ചേച്ചി യുടെ കമന്റ്: ഇവന്മാർക് ഇപ്പോൾ ടീവിയിൽ പ്രോഗ്രാം ഒന്നും എല്ലായിരിക്കും, അതായിരിക്കും ഇപ്പോൾ കക്കാൻ ഇറങ്ങിയത്,എന്ന വിചാരം കലക്കി, സൂപ്പർ. തികച്ചും നല്ല ഒരു എപ്പിസോഡ്. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 👌
6:52 പോന്നു ചേട്ടാ ഞങ്ങൾ കുഞ്ഞ് കുഞ്ഞുങ്ങളാണ്... 😂😂 ഫ്രാൻസിസ്: ഞാൻ വിചാരിച്ച് രണ്ടും കൂടി സ്കൂളിൽ പഠിക്കുന്നെന്ന് 😂😂 ആ ചേച്ചി വരെ ചിരിച്ച് പോയി 😂😂 ചിരിച്ച് ചത്ത് 🤣
പ്രിയദർശൻ സിനിമ ആദ്യം ചിരിപ്പിക്കും.. അവസാനം നമ്മുടെ ഹൃദയം പറിച്ചു എടുക്കും, ഇവിടെ ആദ്യം കരയിപ്പിക്കും പിന്നെ ഓഹ് മൈ ഗോഡ് എന്ന് പറയുമ്പോൾ ആണ് ഞങ്ങളും മനസ്സിൽ ഒന്ന് ചിരിക്കുന്നത്...
കള്ളന്മാരുടെ അകൗണ്ട് നമ്പർ ചോദിച്ച ലോകത്തെ ആദ്യത്തെ ആൾ😂😂😂
🤣🤣🤣🤣🤣🤣🤣
സത്യം 🤣🤣🤣🤣
😂😂😂😂
താടി വെച്ച ചേട്ടൻ നന്നായി അഭിനയിച്ചു വീടിനു പുറത്തു വന്നപ്പോൾ ചേച്ചി സ്വഭാവം മാറി
അനിയനെ തല്ലിട്ടും ലാപ് ടോപ്പും ചോദിച്ചാണ് ചേച്ചി കരയുന്നത്😆😆😆
Njan athu chechiyodu chodhichu
Women
കോമഡി പരിപാടിയില്ലാത്തത് കൊണ്ട് കക്കാൻകയറിയ 2 കള്ളൻമാർ പിടിയിലായി...🤣😂🤣😂super
Njanm
എല്ലാം ഡിജിറ്റൽ ആണ്...... ആ ആ തൊലിയാ 🤣🤣🤣
ചേച്ചിയുടെ അവസാനത്തെ ഡയലോഗ് 🤣🤣😄
അപ്പോൾ കോമഡി പരിപാടി ഇല്ലാത്തപ്പോൾ മോഷണം ആണല്ലേ തൊഴിൽ 🤣🤣
ചേച്ചി കലക്കി 🙏
പാവം ജിൻസി ആന്റി ശരിക്കും പേടിച്ചു പോയി 😂😂
പാവം ചേച്ചി...😂😂ചിരിച്ചു മരിച്ചു ✌️👌നല്ല എപ്പിസോഡ് 💯💯💯💯💯💯💯💯
C C
ഞങ്ങൾ ഇപ്പൊ മൊത്തം ഡിജിറ്റൽ സിസ്റ്റത്തിലാണ്
തൊലിയ 😂😂😂
കോമഡി പരിപാടി ഇല്ലാത്തോണ്ട് മോഷ്ടിക്കാൻ ഇറങ്ങിയെന്നു വിചാരിച്ചു എന്ന് പറഞ്ഞത് പൊളിച്ചു.....🤣🤣🤣👌👌👌
😂😂😂
😀😁😂😃😄😅😆
😃😃😃💯
തകർത്തു വാരിയ എപ്പിസോഡ് 👌👌👌😂😂😂😂😂😂
Aaaa tholiya aa diologue polichu........🤣
😂😂
Sabu chettan: apo enne ishtamanalle (17:30)🤣🤣🤣😂😂😂
ക്ളൈമാക്സ് ചേചിടെ ഡയലോഗ് കലക്കി 😂😂😂😂👍👍ടി വി പരിപാടി ഇല്ലാഞ്ഞിട്ട് കക്കാനിറന്ഗി 😂
അടിപൊളി എപ്പിസോഡ്
പാവം ചേച്ചി ഒരു പാട് പേടിച്ചു
പേര് 10 പ്രാവശ്യം പറയുന്നു 😄😄
😀😀😀😀
@@zuharabasheerctcl879 hi
@@zuharabasheerctcl879 k
തൊപ് പിന്നെ.. H
@@musthafak4253 qqqaq😊❤q😊qqqq😊qq😊😊qa
ഇപ്പോൾ ഫുള്ളും ഇലക്ട്രിക്ക് സിസ്റ്റമാ..... പിന്നെ തൊലിയാ... പൊളി ഡയലോഗ് 👍👍👍👍😄😄😄
ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ മല്ലിക സുകുമാരൻ നെ ഓർമ്മ വരും
എന്റെ ponnu ചേട്ട എന്റെ ജീവനാണ് ലാപ് ടോപ് 😄🤪
Adikonda enne kkal valuthanu chechikku laptop
"എടാ നീ ഒക്കെ ഇങ്ങനെ അഭിനയിക്കുക അല്ലേട കള്ള പട്ടികളെ" സൂപ്പർ ഈ എപ്പിസോഡ് പൊളിച്ചു🤩🤩🤩🤩🤩🤩
കോമഡി ഷോ ടീവിയിൽ ഇല്ല. കക്കാൻ ഇറങ്ങിയ രണ്ട് അവതാരകർ. ചേച്ചിയുടെ കമൻറ് കൊള്ളാം അടിപൊളി എപ്പിസോഡ്.
ഫ്രാൻസിസ് ചേട്ടൻ : ഞങ്ങള് എല്ലാം ഇപ്പൊ ഡിജിറ്റൽ സിസ്റ്റത്തിലാണ് ജോലി ചെയ്യുന്നത് ...
*ലേ ചേച്ചി..: ഹാ തൊലിയാണ് 🤣🤣🤣🤣🤣
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😘
From Anchal ....🤗🤗🙏🙏👍👍👍🥰🥰
@@arunaylara....kollam....5369 A 👍
@@sudheebk977 👍👍🤗🤗
From anchal 😜
@@Bitefoodproducts Hello bro... Njanum Anchal
"Tv il paripadi illathond kakkan irangithavum"😂;last
ആ തൊലി.😆😆😆ഇന്നത്തെ എപ്പിസോഡ് കലക്കി
😄
😄
🤣🤣🤣🤣ഇവന്മാർ വയറിങ്ങിന്റെ പണിക്കു വന്നു... പിന്നാലെ ഒരു പെണ്ണും ചെറുക്കനും വന്നു പിന്നെ ഒന്നും ഓർമയില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣ചേട്ടൻ പൊളിച്ചു
ആങ്കർ ഞങ്ങളെല്ലാം ഇപ്പോ ഡിജിറ്റൽ സിസ്റ്റം ആണ്....🥵 14:54
Ah ചേച്ചി :::--തൊലി യാ 🥳😹 14:59
കേമം 👌കെങ്കേമം 👌👌Relevant and situations are well connected 👌
4:53 കുഞ്ഞു വീടാ..🤣🤣🤣
ചേച്ചി ചുരുളി സിനിമ കണ്ടിട്ട് പോയിരുന്നെങ്കിൽ വയർ നിറച്ചു കിട്ടിയേനെ എല്ലാർക്കും 😊
😄😄😄😄
ഹഹ ഹ ഹഹഹ...🤭🤭🤭🤭🤭
ലോകത്ത് ഇതു പോലുള്ള കള്ളൻ മാർ വേറെ കാണില്ല 😁😁😁😭
17:30 എന്നെ ഇഷ്ടം ഉണ്ടല്ലോ ഞാൻ പറയട്ടേ. സാബു ചേട്ടൻ 😆😆
ബ്രിഗുവും സുനുവും 😂❤😂 കിടു എപ്പിസോഡ് 😂😂😂
Super
അതും 10പ്രാവശ്യം 😂😂😂😂
അതും 10പ്രാവശ്യം 😂😂😂😂
സോമനും രാജുവും 😂😂😂😂😂😂😂😂
ഇലക്ട്രിക് വർക്ക് ചെയ്യുന്ന നിങ്ങൾക്ക് എന്തിനാണ് ലാപ്ടോപ്
ഞങ്ങൾ എല്ലാം ഡിജിറ്റൽ സിസ്റ്റം ആണ്
തൊലിയാ 🤣
എല്ലാ എപ്പിസോഡും ഒരുപാട് ഇഷ്ടമാണ് ചിരിക്കാറുണ്ട് ഇന്നത്തെ എപ്പിസോഡ് അതിനേക്കാൾ
അയ്യോടാ ഇതു ജിൻസി അല്ലേ 🤣🤣🤣
Mmm pettu
രാജുവും സോമനും ഇറങ്ങിപ്പോയെന്നു നീ പറയോ 😄😄
കൗമുദി ആരും കാണാത്തതു അവന്മാരുടെ നല്ല സമയം 🤣
😂😂😂😂😂
കൊല മാസ്സ് എപ്പിസോഡ്: പൊളിച്ചു!
ഈ എപ്പിസോഡ് പൊളിച്ചു..സൂപ്പർ😅😅😀👍👍👍💕
എപ്പിസോഡ് പൊളിച്ചു സാബു ചേട്ടാ ഫ്രാസിസ് ചേട്ടാ
82
Aa pengalude dialogue masss aanu…🤣
(16:23) CHECHI ude dialogue kettittu BROTHER nu chiri adakkan vayya🤣😂...chechiz dialogues ellam powliiiiieee...👍👍😂🤣...
Vera level PRANK....sabu chetan nd Francis chetan...2 perum kalakki...🥰✨
ദൈവമെ ഇപ്പോ പരിപാടി ഒന്നും ഇല്ലാത്തത് കൊണ്ട് ഇതാണൊ ഇവൻമാരുടെ പരിപാടി ഹ ഹ ഹ അത് പൊളിച്ചു
🤣🤣🤣
🤣🤣🤣
fljm
Ya mone oru രക്ഷയും ഇല്ല😂😂
അവരുടെ അവസാനത്തെ ഒരു സന്തോഷം.. അത് കാണുമ്പോൾ ആണ് അവരോടൊപ്പം എനിക്കും സന്തോഷം തോന്നുന്നത്... ചില സമയം പേടിയും തോന്നും എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന്
നല്ല എപ്പിസോഡ് നല്ല അഭിനയം. ഒരു Big Thanks
നമ്മൾ എല്ലാം ഡിജിറ്റൽ സിസ്റ്റത്തിൽ ആണ് തൊലി ആണ് അത് കലക്കി 😄😄
😃😃
ചേച്ചി കലക്കി 👍👍👍ആ താടിവെച്ച ചേട്ടനെ ഞാൻ എവിടയോ കണ്ടിട്ടുണ്ട് ആ വീട്ടിന്റെ ഉടമസ്ഥൻ ആണോ 😄😄😄
വലിയ വീടാണോ, അല്ല കുഞ്ഞു വീടാണ് 😁
🤣
Thanks everyone .special thanks oh my god team
😂❣️
You are simple, man !
Oru thulli kanneer vannillallo.. 😅😂
@@abhishekmathewsunny5018 athe bro
@@jayachandran.a ohh noo
ഒരു രക്ഷയും ഇല്ലാത്ത നല്ലൊരു അഭിനയം👌👌👌
സൂപ്പർ എപ്പിസോഡ്
ഇന്നത്തെ സൂപ്പർ എപിസഡ ആരുന്നു... നിങ്ങടെ oh my god.... പഴയ എപിസോഡു മുതൽ എല്ലാം അപ്പൊൾ അപ്പൊൾ കാണുമാരുന്ന... 🤗🤗🤗👍👍🥰🥰🥰🥰
6:50 ഞങ്ങൾ കുഞ്ഞ് കുഞ്ഞുങ്ങളാ ചേട്ടാ.
Chachi tholiyann paranja dayalog super 👍
Super Episode, ഇ എപ്പിസോഡിലെ ചേച്ചി യുടെ കമന്റ്: ഇവന്മാർക് ഇപ്പോൾ ടീവിയിൽ പ്രോഗ്രാം ഒന്നും എല്ലായിരിക്കും, അതായിരിക്കും ഇപ്പോൾ കക്കാൻ ഇറങ്ങിയത്,എന്ന വിചാരം കലക്കി, സൂപ്പർ. തികച്ചും നല്ല ഒരു എപ്പിസോഡ്. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 👌
പാവം ചേച്ചി നല്ലത് പോലെ പേടിച്ചു പോയി.. 😢
രാജു സോമൻ അല്ല ആ പേര് മാച്ചു 😂😂😂😂😂😂😂
സൂപ്പർ എപ്പിസോഡ് 🤣🤣👍👍
ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു 👌👌👌
Naranfiim
Episode ചിരിക്കാൻ ഉണ്ടായിരുന്നു...😄😄👍👍
ഇത് എന്തായാലും പൊളിച്ചടുക്കി.. 😂😂
ആ ചേച്ചി പൊളിച്ചു 🤣🤣🤣🤣
കയ്യിൽ പൂണ്ട് പിടിക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി കാവിമുണ്ടുത്ത ആൾ ഇവരുടെ Hus ആയിരിക്കുമെന്ന്
Super episode 😍oh my god teame pwoli 😄പാവം ചേച്ചി ❤...
ചിരിച്ചു ചത്തു 🤣😄
എന്നാണ് ശവം അടക്കം
ചിരിച്ച് ചിരിച്ച് .ഒരു പരുവത്തിലായി. സൂപ്പർ
14:58
നമ്മൾ ഇപ്പോൾ ഫുൾ ഡിജിറ്റൽ സിസ്റ്റത്തില 😂🤣ഹ തൊലിയാണ് 🤣
Nishkkalankamaaya Pavam Chechi Achudaa. Love u chechi🥰🥰
ഇലക്ട്രിക് പണിക്ക് വന്ന നിങ്ങൾ എന്തിനാണ് ലാപ്ടോപ് കൊണ്ട് വന്നത്...
ഞങ്ങളെല്ലാം ഡിജിറ്റൽ സിസ്റ്റത്തിൽ ആണ്...*********
...... ആ...... തൊലിയാ.....🤣🤣🤣
ഈ ഫ്രാൻസിസ് ചേട്ടന്റെ ഡയലോഗ് 🤣🤣🤣🤣🤣
ദൈവമേ.... ഇപ്പോൾ tv പരിപാടി ഒന്നും ഇല്ലാത്തോണ്ട് മോഷണത്തിന് ഇറങ്ങിയതായിരിക്കും എന്ന് ഞാൻ കരുതി 🤣🤣🤣🤣
15:00 ആ തൊലിയാ 😆😆
3.50 Chechi Hacker anenu thonunu 😂😂
6:52 പോന്നു ചേട്ടാ ഞങ്ങൾ കുഞ്ഞ് കുഞ്ഞുങ്ങളാണ്... 😂😂
ഫ്രാൻസിസ്: ഞാൻ വിചാരിച്ച് രണ്ടും കൂടി സ്കൂളിൽ പഠിക്കുന്നെന്ന് 😂😂
ആ ചേച്ചി വരെ ചിരിച്ച് പോയി 😂😂
ചിരിച്ച് ചത്ത് 🤣
Yeppisod. Kaziyunnath. Vare. Chirich.. Madu. Thu 😀😀😀😀😀super💥💥💥💥💥💪💪💪💪💪
പൊളിച്ചു 🤣🤣🤣
ചിരിയും വരുന്നുണ്ട് അതുപോലെ കരച്ചിലും 😜😭 പാവം
Gold kanathe adyame thanne marachu pidicha pavam chechi
Express ആരെങ്കിലും കേട്ടോ. Like❤🙏🏻
ചേച്ചിയെ പോലെ ഉള്ളവർ ഉണ്ടെങ്കിൽ കള്ളന്മാരും അംബാനിയെ പോലെ പെരുകും 😁😁😁
Pvm jincy aunty othiri pedichu karnjuu kastam 🥺😂😂but comdey ayirunu 🥰😂
ഇപ്രാവശ്യം കലക്കി 🌹🌷
Superb...🎉🎉🎉👌
പേടിച്ച് ഈ സഹോദരി വല്ല അറ്റാക്ക് വന്നാലെന്ത് ചെയ്യു പാവം
Correct
ശരിയാണ്
ചേട്ടാ ഞാനും ആങ്ങളയും പൊടി കുഞ്ഞുങ്ങളാണ്😂😂😂
😅😅😅😅😅
Ayoo😂😂😂ചിരിച്ചു vayyaa😂😂😂❤️❤️❤️❤️❤️❤️❤️
യഥാർത്ഥ കള്ളൻ വരുമ്പോൾ കോമഡിക്കാരനാണെന്ന് കരുതാതിരുന്നാൽ ഭാഗ്യം.
Vaikittu 3 maniyavumbo varum 😇😇
ക്യാമറമാൻ ബ്രിഗുവും സിനുവും 🤣🤣🤣❤️❤️❤️😍😍😍
ചേച്ചി സൂപ്പർ👌
Pavam chechi of the year ❤️❤️☺️
ഇതാണ് പ്രാങ്ക് 😂😂😂😂👍👍
Ningaley enik nalla parichayam und... Ennalum Daivamey ippo tv lu paripadi onnum illathondu kakkan irangiyathavum....😂😂😂👍👍😎
സാബുച്ചേട്ടൻ fans അസോസിയേഷൻ unit ചാരുംമൂട് 💪💪💪💪💪
തിരുവനന്തപുരം 😄💥
സൂപ്പർ 🌹🌹❤❤
Super 👌👌👌
പ്രിയദർശൻ സിനിമ ആദ്യം ചിരിപ്പിക്കും.. അവസാനം നമ്മുടെ ഹൃദയം പറിച്ചു എടുക്കും, ഇവിടെ ആദ്യം കരയിപ്പിക്കും പിന്നെ ഓഹ് മൈ ഗോഡ് എന്ന് പറയുമ്പോൾ ആണ് ഞങ്ങളും മനസ്സിൽ ഒന്ന് ചിരിക്കുന്നത്...