പണം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഭർത്താവിനെ ഒളിപ്പിച്ച ശേഷം ഭാര്യ ചെയ്തത് |

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 312

  • @shibinasa1258
    @shibinasa1258 3 ปีที่แล้ว +61

    ഭാര്യ എന്ന അർത്ഥം ഇന്ന് കണ്ടു,, തലയിൽ വെച്ചാലും ചേട്ടാ അത് മതി യാകില്ല,,, പടച്ചോൻ ദീർഘ യുസ്സ്‌ നൽകട്ടെ

  • @sreekkuttankr6805
    @sreekkuttankr6805 3 ปีที่แล้ว +143

    സ്നേഹമുള്ള പാവം ചേച്ചി. ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയ ആ ചേട്ടൻ ഭാഗ്യവാനാണ്. അവർക്ക് എല്ലാവിധ ആശംസകളും.

  • @പട്ടാളംപുരുഷു
    @പട്ടാളംപുരുഷു 3 ปีที่แล้ว +91

    ചന്ദ്രലേഖ സിനിമാ ഓർമ വന്നു
    മാമുക്കോയ സീൻ 🤣
    അന്റെ മോൾടെ നിക്കാഹ് ഇങ്ങള് നടത്തണ്ട നടത്തണ്ട😂

  • @nisamnisamudheen5976
    @nisamnisamudheen5976 3 ปีที่แล้ว +74

    നിഷ്കളങ്ക ത യും ഭർത്താവി നെ ആത്മ ർ ത മായി സ്നേഹികുകയും ചെയ്യു ന്ന നല്ല ഭാര്യ 🌹🌹എല്ലാ വരും അടിപൊളി 🌹🌹👍ഇനിയും ഇതു പോലെ നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @babujohnvarghese8492
    @babujohnvarghese8492 3 ปีที่แล้ว +64

    എന്റെ ജീവിതമാണ് ചേട്ടാ ...പാവം അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ....നല്ല സ്നേഹമുള്ള ഭാര്യ ...

  • @ചൂരകുന്നിൽ
    @ചൂരകുന്നിൽ 3 ปีที่แล้ว +31

    പരസ്പരം സ്നേഹമുള്ള നല്ല ഭാര്യയും ഭർത്താവും ജീവിതാവസാനം വരെ ഇ സ്നേഹം നിലനിൽക്കട്ടെ

  • @abdulmuneer9298
    @abdulmuneer9298 3 ปีที่แล้ว +118

    ഇത്രയും സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയതിൽ 👍👍👍അയാളുടെ ഏറ്റവും വലിയൊരു ഭാഗ്യമാണ്

    • @jayeshillath1620
      @jayeshillath1620 3 ปีที่แล้ว

      Super

    • @user-jwalakuttan
      @user-jwalakuttan 2 ปีที่แล้ว

      എന്റെ like ചേർത്ത് 100ആക്കിയിട്ടുണ്ട്

  • @vijeshtp2887
    @vijeshtp2887 3 ปีที่แล้ว +28

    ആ ചേച്ചി കരഞ്ഞപ്പോൾ കൊച്ചുകുട്ടിയെ താലോലിക്കും പോലെ കണ്ണീരൊപ്പി ഉമ്മ കൊടുക്കുന്ന സീൻ അത്‌ 👌👌👌

  • @manu-pc5mx
    @manu-pc5mx 3 ปีที่แล้ว +12

    അവസാനം ആ കേമറ കാണുമ്പോഴുള്ള സന്തോഷം അതൊരു ഒന്നൊന്നര സന്തോഷമാണ്

  • @Haridevu890
    @Haridevu890 3 ปีที่แล้ว +48

    മാമുകോയ സീൻ അതുപോലെ തന്നെ അഭിനയിച്ചു ഫ്രാൻസിസ് ചേട്ടൻ 👍👍👍👍

  • @nishadkryd7661
    @nishadkryd7661 3 ปีที่แล้ว +34

    Fransis Super performance കിലുക്കത്തിലെ ജഗതിയുടെ റോൾ 😁😁😁ആ ചേച്ചിയും സൂപ്പർ
    Total show super👍🏻

  • @kattachiravinodkattachira5049
    @kattachiravinodkattachira5049 3 ปีที่แล้ว +27

    ഒന്നും ചെയ്യല്ലേ
    എന്റെ ജീവിതമാണ്...
    നിഷ്‌കളങ്കസ്നേഹത്തിന്റെ
    നിറകുടമാണ്
    ആ കുട്ടി

  • @aneeshprabhakaran45
    @aneeshprabhakaran45 3 ปีที่แล้ว +44

    പാവം ചേച്ചി...... നല്ല നിഷ്കളങ്കത 👍👍👍❤❤❤🌹🌹🌹🙏🙏🙏

  • @akkuakbar8755
    @akkuakbar8755 3 ปีที่แล้ว +17

    Full credit ഫ്രാന്‍സിസേട്ടന്‍ കൊണ്ട്പോയി..
    ബോറക്കാതെയുള്ള സൗണ്ട് മോഡിലേഷന്‍..
    Vere level perfomance..
    ♥♥

  • @arkay8728
    @arkay8728 3 ปีที่แล้ว +58

    ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു 👌 സ്നേഹം തുളുമ്പുന്ന ഭാര്യ 👍

  • @praveenkunjatta.1136
    @praveenkunjatta.1136 3 ปีที่แล้ว +23

    പാവംനിഷ്കളങ്കമായചേച്ചി...പ്രോഗ്രാം പൊളിച്ചു....ഒരു രക്ഷയുമില്ല....👍👍👍👍👍

  • @struggler4631
    @struggler4631 3 ปีที่แล้ว +21

    Comments കണ്ടിട്ട് episodes കാണുന്നവരുണ്ടോ??

  • @harisharis455
    @harisharis455 3 ปีที่แล้ว +20

    ചേച്ചി പൊളി,,, സൂപ്പർ ആയി,, നിങ്ങടെ ഭാഗ്യം ആണ്,, ഇവരെ പോലെയുള്ളവരെ ലൈഫ് പാർട്ണർ ആയി കിട്ടുന്നത് 💖💖💖

  • @arjuncr7159
    @arjuncr7159 3 ปีที่แล้ว +11

    ഫ്രാൻസിസ് ചേട്ടന്റെ കിടിലം പെർഫോമൻസ് ...

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 ปีที่แล้ว +12

    എന്റെ ജീവിതമാണ് ചേട്ടാ ...പാവം അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ..............ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു 👌 സ്നേഹം തുളുമ്പുന്ന ഭാര്യ 👍

  • @siddheekvengara527
    @siddheekvengara527 3 ปีที่แล้ว +9

    ച്ചേട്ടാ സ്നേഹിച്ച പെണ്ണ് നിങ്ങളുടെ ഭാഗ്യം ഈസ് നേഹം മരണം വരേ നിൽക്കട്ടേ ആരോഗ്യത്തോടെ

  • @shibusalam0
    @shibusalam0 3 ปีที่แล้ว +18

    ഇതുപോലുള്ള ജീവിത സഗി ഓർമകളിൽ മാത്രം 👍

    • @anilarajan6240
      @anilarajan6240 3 ปีที่แล้ว

      ഇപ്പോൾ മനസ്സിൽ ആയേ ഇതു പോലുള്ള സ്നേഹം ഉള്ള ഭാര്യമാർ ഇപ്പോഴും ഉണ്ടെന്നു.

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 3 ปีที่แล้ว +16

    ആശുപത്രിയുടെ പേര് കൊള്ളാം🤣🤣
    ആട്ടോ ചേട്ടൻ പൈസ തിരിച്ചു കൊടുത്തോ🤔

  • @mohdbaiju282
    @mohdbaiju282 3 ปีที่แล้ว +14

    ഓട്ടൊക്ക്‌ എത്രയായി 1650 എന്തോന്നാടെ ഈ അവസ്ഥ കണ്ട് പറയൂ (സാബു ചേട്ടൻ )😂🤣👌👍

  • @mrudhulsurya9210
    @mrudhulsurya9210 3 ปีที่แล้ว +20

    ഫ്രാൻസിസ് ചേട്ടൻ ഒരേ പൊളി 😂

  • @navasmattanur7604
    @navasmattanur7604 3 ปีที่แล้ว +9

    പാവം ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി 👍👍🥰🥰

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +5

    തനി തങ്കം എന്നു വിളിക്കാം ചേച്ചിയെ 👍👍😘😘

  • @nelsonvarghese9080
    @nelsonvarghese9080 3 ปีที่แล้ว +4

    ആ സ്ത്രീ യുടെ സ്നേഹം Excellent. 🌹👋👋👋👋very good episode. Wish you all the best.🚶

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +15

    എജ്ജാതി make up😂
    ഗംഭീര എപ്പിസോഡ് 👌

  • @nammude_logam
    @nammude_logam 2 ปีที่แล้ว +1

    3:15
    ഈ വയത്തെ ആളെ കൊണ്ട് ഇങ്ങോട്ട് വരേണ്ട കാര്യം ഇല്ല ട്ടോ എന്ന് പറഞ്ഞിട്ട് ഗേറ്റ് തുറന്നു കൊടുത്ത നല്ലവനായ ചേട്ടായി🤣😝

  • @skhealthcareproduct6780
    @skhealthcareproduct6780 3 ปีที่แล้ว +7

    ഫ്രാൻസിസ് ചേട്ടൻ മോനോധർമ്മം ഇട്ട് ഒർജിനൽ പോലെ ആക്കി

  • @natureloving2748
    @natureloving2748 2 ปีที่แล้ว +1

    16:40 chettante care &love pwoli.... Aaa chechiyude sneham....... 2perkum nallathu varuthatte

  • @renjithgopinath7501
    @renjithgopinath7501 3 ปีที่แล้ว +11

    ഞാൻ ഇവിടെ തല തല്ലി ചാവും 😂😂😄😄

  • @അനിയത്തിപ്രാവ്-ഢ5ഠ
    @അനിയത്തിപ്രാവ്-ഢ5ഠ 3 ปีที่แล้ว +23

    ഫ്രാൻസിസ് ചേട്ടൻ കസേരയിൽ നിന്നു എണീറ്റപ്പോൾ കയ്യും കാലും ഒടിഞ്ഞത് ഒരുനിമിഷം മറന്നുപ്പോയിലെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shajithomas2309
    @shajithomas2309 3 ปีที่แล้ว

    ഇതുപോലെത്തെ ഭാര്യയെ കിട്ടാൻ മോനേ പുണ്യം ചെയ്യണം രണ്ടുപേർക്കും എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തമ്പുരാൻ തരട്ടെ

  • @machansparakkulam1688
    @machansparakkulam1688 3 ปีที่แล้ว +16

    ഈ സീൻ കണ്ടപ്പോൾ ചന്ദ്രലേഖ മൂവി ഓർമ്മ വരുന്നു മാമുക്കോയ ചേട്ടന്റെ എന്റെ മോളുടെ നിക്കാഹ് നീ നടത്തണ്ട

  • @akkuvadakkantrend
    @akkuvadakkantrend 5 หลายเดือนก่อน

    🙏 ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവ് അതുപോലെതന്നെ ഭാര്യയും ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 💞

  • @bijubhaskar1478
    @bijubhaskar1478 3 ปีที่แล้ว +8

    ഭർത്താവിനോട് ആത്മാർത്ഥത ഉള്ള ഭാര്യ...... 👍👍👍👍

  • @rahmanmlp8577
    @rahmanmlp8577 3 ปีที่แล้ว +11

    ഭാര്യമാർക്ക് പണി കിട്ടുന്നത് കണ്ട് മടുത്തു ഇനി ഭാര്യ ഭർത്താവിന് പണി കൊടുക്കുന്നതവറ്റെ അടുത്തത്

  • @പട്ടാളംപുരുഷു
    @പട്ടാളംപുരുഷു 3 ปีที่แล้ว +35

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍

  • @syammh9778
    @syammh9778 2 ปีที่แล้ว

    ഇതാവണമെടാ ഭാര്യ.. കളങ്കമില്ലാത്ത സ്നേഹം.. ചേച്ചി👌👌👌👌 ❤️❤️❤️💪പിന്നെ ഞാൻ എന്ത് ചെയ്യും വിട്ടു കൊടുക്കാൻ പറ്റുമോ 👌👌👌🥰

  • @abhinv.s7963
    @abhinv.s7963 3 ปีที่แล้ว +5

    Adi sakke... Ente nattukaranallooooo😂😂😂😂😂

  • @aydrusaydrus1759
    @aydrusaydrus1759 3 ปีที่แล้ว +6

    ഇത് പോലെ സ്ത്രികളെ ഭയപെടുത്തുന്നത് ശരിയല്ല☺

  • @sajanasajisajanasaji1049
    @sajanasajisajanasaji1049 3 ปีที่แล้ว +2

    Ethine patticha aa barthavine onnu kananamenund mothaku onnu kodukananu edo enthu pavamado athu🥰🥰🥰🥰🥰🥰🥺🥺🥺🥺

  • @Ananthu_Thazhava
    @Ananthu_Thazhava 3 ปีที่แล้ว +5

    കഷ്ടം 😘😘😘പാവം ഭാര്യ& -ഭർത്താവ് 😍😘

  • @shivadaspmna9391
    @shivadaspmna9391 3 ปีที่แล้ว +7

    അടിപൊളി... എപ്പിസോഡ്... ഫ്രാൻസിസ് ചേട്ടൻ, സാബു ചേട്ടൻ... പൊളി

  • @kavyandd2331
    @kavyandd2331 3 ปีที่แล้ว +6

    ഈ നന്ദി ജിജി പച്ചയെ എടുത്ത് കളയാറായില്ലേ..?? ഇപ്പോൾ കോഡിനേറ്റ് ചെയ്യുന്നവരുടെ പേര് എന്താ ഇടാത്തത്...???

  • @mysmalltips7939
    @mysmalltips7939 3 ปีที่แล้ว +6

    ഒരു കല്യാണം കഴിച്ചിട്ട് വേണം ഭാര്യയെ ഇതുപോലെ പറ്റിക്കാൻ 🤗

    • @WhoRU667
      @WhoRU667 3 ปีที่แล้ว +2

      അതിന് ഉള്ള ഭാഗ്യം നിന്നക്ക് ഉണ്ടോ ടാ 😂

    • @mysmalltips7939
      @mysmalltips7939 3 ปีที่แล้ว +3

      @@WhoRU667 അറിയില്ല എന്തായാലും ഒന്നുറപ്പ്, നിനക്ക് പെണ്ണ് കിട്ടുമെങ്കിൽ എനിക്ക് ഉറപ്പായും കിട്ടും 😂

    • @ammuzzchinnuzz897
      @ammuzzchinnuzz897 3 ปีที่แล้ว +1

      😂😂😂

    • @WhoRU667
      @WhoRU667 3 ปีที่แล้ว

      @@mysmalltips7939 ഞാൻ എല്ലാ രാജ്യത്ത് നിന്നും ഓരോന്ന് കെട്ടാൻ ഉള്ള പരിപാടിയ 😵‍💫

  • @അനിയത്തിപ്രാവ്-ഢ5ഠ
    @അനിയത്തിപ്രാവ്-ഢ5ഠ 3 ปีที่แล้ว +12

    ചന്ദ്രലേഖ മാമുകോയ (ബീരാനിക്ക)😂😂😂😂😂😂🤣🤣🤣

  • @sumeshg3110
    @sumeshg3110 3 ปีที่แล้ว +5

    സൂപ്പർ എപ്പിസോഡ് 🤣❤

  • @krsparkspark3460
    @krsparkspark3460 3 ปีที่แล้ว +14

    ഫ്രൻസിസ് ചേട്ടൻ omy godinte നട്ടെല്ല് 👍🏻

  • @Nhasni418
    @Nhasni418 3 ปีที่แล้ว +1

    Orupaadishttamaayi നല്ല ഫാമിലി 🌹🌹🌹🌹🌹

  • @majeed4703
    @majeed4703 3 ปีที่แล้ว +7

    അടിപൊളി പരിപാടി പൊളിച്ചു 👍👍

  • @ARUN_REVATHY_
    @ARUN_REVATHY_ 3 ปีที่แล้ว +1

    തമിഴ്നാട് അല്ല ചെന്നൈ ആണെന്ന്....🤣🤣🤣🤣(17:29)

  • @nani.c5086
    @nani.c5086 ปีที่แล้ว +2

    മാമുക്കോയ ഇക്ക പ്രണാമം 🙏 ഇക്കയെ ഓർമ വന്നു സംസാരം കേട്ടപ്പോ

  • @moideenmoideen5270
    @moideenmoideen5270 3 ปีที่แล้ว +2

    ഈ ഓ മൈ ഗോഡ് സ്ത്രീയുടെ പിന്നാലെ മാത്രമാണ്
    ഈ അറ്റാക്ക് നിരോധിക്കുക

  • @druvansandeep8497
    @druvansandeep8497 2 ปีที่แล้ว +1

    ആ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ🥰 പ്രാഞ്ചി😡😡 ഇത് നിങ്ങളുടെ മേഘലയായി പോയി ഇല്ലായിരുന്നുവെങ്കിൽ സിനിമയാണ് നല്ലത്😍🙏

  • @anittacs6897
    @anittacs6897 3 ปีที่แล้ว +10

    ചേച്ചിയുടെ last അടി പൊളിച്ചു 🤣 പിന്നെ രോഗിയെ കണ്ടാൽ ഒറിജിനൽ അപകടം സംഭവിച്ചതുപോലെ തന്നെ കണ്ടപ്പോൾ സങ്കടം വന്നു

  • @sarithcs4939
    @sarithcs4939 3 ปีที่แล้ว +3

    നല്ലൊരു ഫാമിലി.....
    നന്മകൾ നേരുന്നു ....
    പതിവുപോൽ ഫ്രാൻസിസ് ചേട്ടനും സാബു അണ്ണനും പൊളിച്ചു

  • @entertainmentsonly3520
    @entertainmentsonly3520 3 ปีที่แล้ว +3

    Nalla episode arunnu ellarum adichupolichu kannappy poli poli

  • @hussaintkkarathode9799
    @hussaintkkarathode9799 2 ปีที่แล้ว +1

    ചേട്ടൻ നല്ല അഭിനയം മാമുക്കൊയ യെക്കാള് പൊളിച്ചു

  • @santhoshnair8355
    @santhoshnair8355 3 ปีที่แล้ว +4

    A good wife having love and sincerity to her Hus

  • @gopakumarnair6105
    @gopakumarnair6105 3 ปีที่แล้ว +2

    ദയവായി നമ്മുടെ സ്ത്രീകളെ കൊണ്ട് ഈ കാലുപിടിച്ചു കരയുന്ന രംഗങ്ങൾ
    ഒഴിവക്കണനം നമ്മുടെ സ്ത്രീകൾ ആണ് നമനുടെ ശക്തി ഇനിയെങ്കിലും എപ്പിസോഡ് ചെയ്യുബൽ ഈ കരിങ്ങൾ ശ്രീർദിക്കുക

  • @deepajoseph7628
    @deepajoseph7628 3 ปีที่แล้ว +3

    വളരെ നല്ല ഒരു ഭാര്യ

  • @saidmuhammed5713
    @saidmuhammed5713 3 ปีที่แล้ว

    Very good🌹 എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.... സൂപ്പർ 👌

  • @WalkwithJOB
    @WalkwithJOB 2 ปีที่แล้ว

    "പിന്നെ ഞാൻ എന്ത് ചെയ്യും വിട്ടു കൊടുക്കാൻ പറ്റുവോ" ❤

  • @abhilashabhi9198
    @abhilashabhi9198 3 ปีที่แล้ว +5

    എന്റെ നാട്ടിൽ വച്ചു ഷുറ്റിങ് പട്ടാഴി😍💪💪💪💪

  • @kumars1382
    @kumars1382 3 ปีที่แล้ว +1

    സാധു ആയ ഈ പെൺകുട്ടിയെ ഇങ്ങനെയും ഒന്നും ചെയ്യില്ല ഇന്നി ഇതു പോലെ ഒരു അനുഭവം വരാതെ നോക്കണേ

  • @ShahulHameed-bk7nk
    @ShahulHameed-bk7nk 3 ปีที่แล้ว +2

    ഇതുപോലെ കളിച്ചു കളിച്ചു ഒരു ദിവസം ഏതെങ്കിലും ഒരു സ്ത്രീ ഹാർട്ട് അറ്റാക്ക് വരും

  • @eejssimon
    @eejssimon 3 ปีที่แล้ว +16

    കോൺട്രാക്ടറെൻ ഭാര്യ റൊമ്പ പ്രമാദം.

  • @manojranni500
    @manojranni500 3 ปีที่แล้ว +4

    തമ്ഴ കന്നഡ ഇവിടുന്നു കെട്ടിയാൽ നിങ്ങളെ പൊന്നുപോലെ നോക്കും..

  • @AkhilKumar-ep4eg
    @AkhilKumar-ep4eg 3 ปีที่แล้ว +3

    Kannan,,,super,,, enik avanumayi,,oru bandavum I'll,, poli dialogue

  • @thomasgeorge66
    @thomasgeorge66 3 ปีที่แล้ว +2

    Ha hahahaha അടിപൊളി 🤓🤓🤓🤣🤣🤣

  • @irshaddeenar4429
    @irshaddeenar4429 3 ปีที่แล้ว

    ഫ്രാൻസിസ് ചേട്ടന്റെ ട്രൗസർ പൊളി...

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +5

    പാവം ഭാര്യയെ ഇത്ര വലിയ പണി കൊടുക്കേണ്ടായിരുന്നു

  • @anub5678
    @anub5678 3 ปีที่แล้ว

    Nalla bhariya super episode I like it very much 💕💕

  • @sheebas5483
    @sheebas5483 ปีที่แล้ว

    കൈവശം ഉള്ളതു തന്.പാവം. നല്ലൊരു മനസ്സ് ഉടമ ഞങ്ങൾക്ക്. വിഷമം തേനി പാവം. ഭർത്താവിനെ. സംരക്ഷണത്തിന്. വേണ്ടി. പാവം 😁😁😁

  • @shamirrhythm9990
    @shamirrhythm9990 3 ปีที่แล้ว +4

    ആ പെണ്ണിന്റ ഭർത്താവ് അവസാനം, മുന്നിൽ വന്നതും ഇ വള്ളിപറിഞ്ഞ ഫ്രാൻസിസിന്റെ ചൂടായി കൊണ്ടുള്ള മോശം പെരുമാറ്റം കണ്ടപ്പോൾ തന്നെ വലിച്ചു കീറി ഭിത്തിയിൽ അടിക്കാൻ തോന്നി... എന്നേലും ഇതുപോലെ കാണിക്കുമ്പോൾ ആരേലും നല്ല പൊത്ത് കൊടുക്കുമ്പോൾ ശെരിയാകും...ക്യാമറക്ക് പുറകിൽ നിന്ന് മുന്നിലേക്ക് വന്നപ്പോൾ ഫ്രാൻസിസിന്റ സ്വഭാവം നന്നായി മാറിയിട്ടുണ്ടല്ലോ??
    സാബു ചേട്ടനൊക്കെ ഇയാൾക്കു വർഷങ്ങൾക്ക് മുമ്പേ വന്നിട്ട് പോലും ഇജ്ജാതി കൂറ സ്വഭാവം ആരോടും കാണിക്കില്ല, വളരെ മാന്യത പുലർത്താറുമുണ്ട്.. തനിതെവിടുന്ന് വന്നടോ??

    • @girija999
      @girija999 3 ปีที่แล้ว +9

      എടാ ഷമീർ ... മോനെ.. നിനക്ക് ഈ ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് മാത്രം എന്താടാ ഇത്ര കലിപ്പ്..? എടാ ഒളിഞ്ഞ് ഇരുന്നു കമെന്റ് പറയാതെ നേരിട്ട് പറയെടാ.. എന്തായാലും ഇത് വായിക്കുമ്പോൾ തന്നെ മനസിലാകും നിനക്ക് തന്ത ഇല്ലെന്നു. ഇനി ഒരു പക്ഷെ ഇയാള് ആയിരിക്കും നിന്റെ തന്ത. അതായിരിക്കും നിനക്ക് അയാളോട് ഇത്ര കലിപ്പ്. പിന്നെ അയാളുടെ വള്ളി കിറിയതാണോ കീറാത്തതാണോ എന്ന് നിന്റെ വീട്ടിലുള്ള പെണ്ണുങ്ങളോട് ചോദിക്ക് അപ്പോൾ അവര് കൃത്യമായി പറയും കീറിയോ ഇല്ലയോ എന്ന്... നിന്റെ ഈ കമെന്റ് വായിക്കുമ്പോൾ തന്നെ മനസ്സിലാകും നീ ആരാ എന്താ എന്ന്. കാരണം നീ ഏത് ഏരിയയിൽ ഉള്ളതാണെന്നും അറിയാം നിന്നെ കൊണ്ട് ഇത് ചെയ്യിക്കുന്നത് ആരാണെന്നു നന്നായിട്ട് അറിയാം. അയാളുടെ പെർ ഫോമെൻസ് കണ്ടു ഒരു പാട്പേര് നല്ല അഭിപ്രായം പറഞ്ഞപ്പോൾ നിനക്ക് സഹിക്കുന്നില്ല അല്ലേടാ..... മോനെ. ഒരു കള്ള മെയിൽ ഐഡിയും ക്രിയേറ്റ് ചെയ്ത് അറിയപ്പെടുന്ന മാന്യൻമാരായ ആർട്ടിസ്റ്റിന്റെ നെഞ്ചത്ത് കയറാൻ നോക്കരുത് കേട്ടല്ലോ മോനെ പുഷ്‌ക്കരാ..

    • @alluabhi6443
      @alluabhi6443 3 ปีที่แล้ว +7

      എടാ ഷമീർ മച്ചമ്പി.. നിന്റെ പഴയ തൊഴിൽ നിർത്താറായില്ലേ..?? ഇപ്പോഴും നിന്റെ തറി മൂലംരാശിയിൽ തന്നെ ആണോ?? സാബുവും ഇതിന്റ ഉസ്താദ് ആയിരുന്നു .. കൈ വിടാതെ പിടിച്ചോ...

    • @nandhinikavalam1638
      @nandhinikavalam1638 3 ปีที่แล้ว +6

      നിങ്ങൾ ആരായാലും ഒരു സലിബ്രെറ്റിയെ കുറിച്ച് ഇത്തരം വിമർശനങ്ങൾ പറയുന്നത് ശെരിയല്ല. ഈ രാജ്യത്തു കള്ളക്കടത്തും, പീഡനങ്ങളും, തീവ്രവാദങ്ങളും എത്രയോ നടക്കുന്നു. അതൊന്നും താങ്കൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലേ.?? ജനങ്ങൾക്ക് എന്റർടൈൻമെന്റ് നൽകുന്ന ഒരു പ്രോഗ്രാമിന്റെ മെയിൻ ആഗറിനെ കുറിച്ച് മോശം ആയ കമെന്റ് ഇട്ടു പ്രകോപിതൻ ആകേണ്ട കാര്യം എന്താ????

    • @shamirrhythm9990
      @shamirrhythm9990 3 ปีที่แล้ว

      @@alluabhi6443
      മാന്യമായി ചോദിച്ചത് കൊണ്ട് അതെ രീതിയിൽ മറുപടി പറയാം..
      ഇ പ്രോഗ്രാം, എന്നല്ല ഇവരുടെ തരികിട മുതൽ, ഇങ്ങോട്ട്, ഗുലുമാൽ തുടങ്ങി ഇപ്പോൾ ഓഹ് മൈ ഗോഡ് വരെ ഒരെണ്ണം പോലും വിടാതെ ഏകദേശം 99%കണ്ടിരുന്ന, ഇപ്പോൾ കാണുന്ന ആളാണ് ഞാൻ..
      ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങൾ കാണിക്കുന്നത് എല്ലാം ഇഷ്ട്ടപ്പെടണം, നിങ്ങളെ സുഖിപ്പിക്കുന്ന കമന്റുകൾ മാത്രമേ ഇടാൻ പാടുള്ളു എന്ന് ഒരിക്കലും വാശി പിടിക്കരുത്..
      ആ സീനിൾ അങ്ങേരുടെ ആ പ്രവർത്തനം എനിക്ക് ഇഷ്ട്ടപ്പെട്ടില്ല അത്‌ ഞാൻ കമന്റ്‌ ചെയ്തു..ഇനിയും ഇഷ്ട്ടപെടാതെ വന്നാൽ ഞാൻ കമന്റ്‌ ചെയ്യും..അതെന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം.. നിങ്ങൾക്ക് അതിൽ വിയോജിപ്പ് ഉണ്ടക്കിൽ മാന്യമായി കാര്യം തിരക്കാം.. വെക്തമായി ഞാൻ അതെ നാണയത്തിൽ മറുപടിയും നൽകും.. അതല്ലേ അതിന്റെ ശെരി...
      അതിന് ഞാൻ ഫേക്ക് ഐഡി ആണെന്നും,ഒറ്റ (മെയിൽ ഐഡി അതുതന്നെ ഉള്ളൂ) എന്റെ തള്ളക്കും, വീട്ടുകാർക്കുമുൾപ്പെടെ നിങ്ങൾ ഉൾപ്പെടെ ആളുകളെ കൊണ്ട് അനാവശ്യം പറയിപ്പിക്കാൻ നിങ്ങളോട് ആരാണോ പറഞ്ഞത് അവനോടു പൊയ് പറയുക, വിമർശങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാൻ പറ്റിയില്ലേ പണി നിർത്തി വല്ല മരത്തിലും കേറി കൈവിടാൻ.. പോടാ പൊയ് ചട്ടിക്ക് എണ്ണം കൊടുക്കെടാ...
      ഇനി ഒരുകാര്യം കൂടി ഓർമിപ്പിക്കാം.. ഇവിടെ ഇ സംസാരം നിർത്താം... അതാണ് നിങ്ങൾക് നല്ലത് 👍.. ഒക്കെ.

  • @Pranav369GT
    @Pranav369GT 3 ปีที่แล้ว +3

    Kannan annan mass💥❤️

  • @AnilkumarAnilkumar-st1oh
    @AnilkumarAnilkumar-st1oh 2 ปีที่แล้ว

    അടിപൊളി സൂപ്പർ 👏👏👏

  • @neenumathewneenu8665
    @neenumathewneenu8665 3 ปีที่แล้ว +4

    Aa chechikku Veena nairde face cut

  • @niranjanavignesh9282
    @niranjanavignesh9282 3 ปีที่แล้ว +4

    Veettukaran kannan super abhinayamm

  • @tamilsongs4
    @tamilsongs4 3 ปีที่แล้ว

    Ningal da omy God kanumpo oru padu happy 😀😀😀😀😀😀😀👍

  • @zuharabasheerctcl879
    @zuharabasheerctcl879 3 ปีที่แล้ว

    Sinehamulla..chechi👍👍👍👍💯👍👌👌💯🌹🌹💐👍👍💯🌹 super.praankb

  • @Enlightened-homosapien
    @Enlightened-homosapien หลายเดือนก่อน

    Wow lovely couple ❤️❤️

  • @benten7410
    @benten7410 3 ปีที่แล้ว +1

    Aa chettanu kittiya ettavum valiya sreedhanam e chechi aanu , ponnu pole nokkane chetta pavam

  • @dr.nitinjl829
    @dr.nitinjl829 3 ปีที่แล้ว +3

    After many flops a good episode...well done Oh My God team...pls repost the old Surya TV Tharikida episodes pls

  • @3dmenyea578
    @3dmenyea578 3 ปีที่แล้ว

    She is very nice wife❤❤❤👍👍👍👍👍👍👍👍👍

  • @ashkarpachankandy6110
    @ashkarpachankandy6110 ปีที่แล้ว

    ആ സഹോദരിയുടെ കരച്ചിൽ കേട്ടപ്പോൾ വല്ലാത്ത വിഷമം ആയി...

  • @sruthirajpd5626
    @sruthirajpd5626 3 ปีที่แล้ว +3

    Kannan chetta super

  • @ajithajith.s-kt2yr
    @ajithajith.s-kt2yr ปีที่แล้ว

    അസൂയ വരുന്നു.....❤❤❤❤

  • @smithpsoman4218
    @smithpsoman4218 2 ปีที่แล้ว

    Paavam pennu 😃☺️☺️☺️🥰

  • @RahulRaj-cb8et
    @RahulRaj-cb8et 3 ปีที่แล้ว +1

    Super program
    Kannan Chettan kollam

  • @leelapleelap6488
    @leelapleelap6488 3 ปีที่แล้ว +2

    Kollam nalla program

  • @vinodkumarvengara989
    @vinodkumarvengara989 3 ปีที่แล้ว +1

    💯👌👌Nalla bhaarya

  • @shamnassha00
    @shamnassha00 3 ปีที่แล้ว +2

    നല്ല epidose😁

  • @amalraj7085
    @amalraj7085 3 ปีที่แล้ว +1

    കണ്ണൻ അണ്ണാ സൂപ്പർ.,... 👍👍

  • @sabinshaju1737
    @sabinshaju1737 3 ปีที่แล้ว

    Autochettan 1500 kodutho😂🤣😂🤣

  • @sheejabeegam2310
    @sheejabeegam2310 3 ปีที่แล้ว

    Paavam kutty 😍🥰😘😘😘👍

  • @TahirTahir-ml8ui
    @TahirTahir-ml8ui 3 ปีที่แล้ว

    സൂപ്പർ show ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ