ഡ്യുവറ്റ് റൗണ്ടിൽ നേഹൽ പാടിയ ഒരു മധുരമനോഹരഗാനം കേൾക്കാം..!!

แชร์
ฝัง

ความคิดเห็น • 400

  • @nishajohn9160
    @nishajohn9160 4 ปีที่แล้ว +45

    നേഹൽ മോളും വിധു ചേട്ടനും പൊളിച്ചു എനിക്ക് ഒരു പാട് ഇഷ്ടപെട്ടു

  • @vipinv5631
    @vipinv5631 3 ปีที่แล้ว +18

    ഈ എപ്പിസോഡ് ഞാൻ ഇത് എത്രാമത്തെ പ്രാവശ്യമാണ് കാണുന്നതെന്ന് എനിക്ക് പോലും അറിയില്ല.... സ്നേഹം നിറഞ്ഞ അടിസ്ഥാനമുള്ള ജഡ്ജ്മെന്റ് കൊടുത്ത ജയചന്ദ്രൻ സർ, സുന്ദരമായ ശബ്ദത്തിൽ പാടിയ വിധു ചേട്ടൻ, കിളി ചിലക്കുന്ന പോലെ മധുരമായി ചിരിക്കുന്ന സിതാര ചേച്ചി. പിന്നെ നേഹൽ മോളുടെ അസാധ്യമായ പെർഫോമൻസ്..... എല്ലാം ഒരേ പൊളി...... ഞാൻ ഇനിയും കാണും ഈ എപ്പിസോഡ്

  • @makkarson
    @makkarson 3 ปีที่แล้ว +19

    നേഹൽ, ഉയരങ്ങളിലെത്താൻ എളിമയാണ് എപ്പോഴും വേണ്ടത്. ഇത് എന്നും എപ്പൊഴും ഓർത്തിരിക്കുക. കാരണം മോൾ അത്രയും ഉയരങ്ങളിലെക്ക് എത്തി കൊണ്ടിരിക്കുന്നു. എളിമ കാത്തുസൂക്ഷിക്കാൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ സൈദ് മുഹമ്മദ്

    • @gopinathannambiarc2298
      @gopinathannambiarc2298 11 หลายเดือนก่อน

      നേഹൽ മോള് നല്ല എളിമയും വിനയവും സ്നേഹവും ഉള്ള കുട്ടിയാണ്.... 💞

  • @prabhadas7600
    @prabhadas7600 3 ปีที่แล้ว +28

    Queen of easy singing, മോളെ കുറിച്ച് ഇതല്ലാതെ എന്താ പറയാ, പിന്നെ മോൾടെ ആ cat walk !!!! So സൂപ്പർ. പിന്നെ മോൾടെ അമ്മയ്ക്കും ഒരു കോംപ്ലിമെൻറ്, നല്ല voltage ഉള്ള മുഖമാണ്.

  • @prathapnair1664
    @prathapnair1664 4 ปีที่แล้ว +26

    വിധു ആൻഡ് സ്നേഹൽ അതിമനോഹരമായി പാടി...അഭിനന്ദനങ്ങൾ

  • @christymathew7781
    @christymathew7781 4 ปีที่แล้ว +7

    Vidhu chettanum Neha molum super ayi padi. Moluku ee prayathil nalla voice anu. Dayvam randu perum anugrahikatte

  • @janakiramdamodar
    @janakiramdamodar 4 ปีที่แล้ว +28

    നേഹൽ മുത്തിന്റെ ചിരി അത് പാട്ടിൽത്തന്നെ പ്രതിഫലിക്കുന്നു ചക്കര മുത്തിന് അഭിനന്ദനങ്ങൾ.

  • @ranjuammu9927
    @ranjuammu9927 5 ปีที่แล้ว +320

    വിധുച്ചേട്ടാ... ആ വോയിസ്‌.. അത് വല്ലാത്തൊരു ഫീൽ തന്നെയാണ്.. നേഹൽ മോള് നല്ല സൂപ്പർ ആയി പാടി

  • @prabhadas7600
    @prabhadas7600 3 ปีที่แล้ว +10

    വിധുവിന്റെ "സ്നേഹക്കൂട് " എന്ന ചിത്രത്തിലെ "മറക്കാം എല്ലാം മറക്കാം " എന്ന പാട്ടു, wow such a super rendering.

  • @chackochanfan7918
    @chackochanfan7918 5 ปีที่แล้ว +136

    വിധു സ്ഥിരം judge ആകണം എന്നാ Voice ആ മോളും പാടി സിത്തുവിന്റെ ചിരിയും

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +12

    വിധു പൊളിച്ചു എന്താ ഫീൽ മോളും പാടി രണ്ടുപേരും നന്നായിട്ടുണ്ട്👌👍

  • @ajeeshstoneferry2496
    @ajeeshstoneferry2496 3 ปีที่แล้ว +5

    Endho vallatha ishtta ee song Ivar paadumbo

  • @sumithapk7103
    @sumithapk7103 5 ปีที่แล้ว +210

    ജയചന്ദ്രൻ സാർ എത്ര നന്നായാണ് എല്ലാം പറഞ്ഞു കൊടുക്കുന്നത് 😍

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352 5 ปีที่แล้ว +86

    നേഹൽ, റിതു, സീതകുട്ടി എന്നിവർ കിടിലൻ കുട്ടി പാട്ടുക്കാർ

  • @crazyman1281
    @crazyman1281 4 ปีที่แล้ว +21

    വിധു ചേട്ടൻ പൊളിയാണ്
    nice voice neahal powlichu 😍😍😍😚😘

  • @sinigeorge9512
    @sinigeorge9512 4 ปีที่แล้ว +12

    Vidhu's voice super. Eni eppozhum Vidhu Judge ayi varanam. Nehal mol super ayi padi😍😍😍😘😘😘😘

  • @riyas.criyas2092
    @riyas.criyas2092 5 ปีที่แล้ว +295

    രണ്ട് പ്രൊഫഷണൽ singer's പാടുമ്പോലെ ഉണ്ട്. വോയ്സിന് എന്താ ഒരു clarity 👍👍👍👍👍

    • @daymonoff5696
      @daymonoff5696 5 ปีที่แล้ว +2

      Riyas. C Riyas yes

    • @ManojKumar-nr5yk
      @ManojKumar-nr5yk 4 ปีที่แล้ว +4

      The way the great judges advising the singers are excellent and very attractive. That is why the TOP Singer programme becomes more famous.

  • @bronykunjumon551
    @bronykunjumon551 3 ปีที่แล้ว +5

    Polichu 👌👌👌👌👌💖🥰

  • @musthafamuhammad4553
    @musthafamuhammad4553 3 ปีที่แล้ว +5

    പൊളിച്ച്

  • @rajeshmavila3976
    @rajeshmavila3976 5 ปีที่แล้ว +63

    ജയചന്ദ്രൻ സാർ കോറസ് പാടുന്ന അവിടെ നിന്നപ്പോൾ കുട്ടികൾക്ക് നല്ല കോൺഫിഡൻസ് കിട്ടിയ പോലെ തോന്നി......

  • @akhilasuresh9750
    @akhilasuresh9750 5 ปีที่แล้ว +334

    വിധു ചേട്ടൻ സ്ഥിരം ജഡ്ജായി വേണം.

    • @abhilashumesh1738
      @abhilashumesh1738 5 ปีที่แล้ว +3

      Yaa

    • @chackochanfan7918
      @chackochanfan7918 5 ปีที่แล้ว +2

      Akhila suresh 👌

    • @jnath5598
      @jnath5598 5 ปีที่แล้ว +6

      വിധു ചേട്ടനെ To p Singer നിന്നും ഒഴിവാക്കല്ലേ

    • @crazyman1281
      @crazyman1281 4 ปีที่แล้ว

      Yaa

    • @jithu.arsenal
      @jithu.arsenal 4 ปีที่แล้ว +1

      Top singer nu thanks vidhu chettante soundil ella pattukal kelkan pattunnu

  • @rahulas8188
    @rahulas8188 5 ปีที่แล้ว +398

    Vidhu's VOICE adipoli.... Ishttamullavar like adi 👍

    • @jnath5598
      @jnath5598 5 ปีที่แล้ว +7

      വിധു ചേട്ടന്റെ വോയിസ് അടിപൊളി

    • @ratheeshtk4339
      @ratheeshtk4339 5 ปีที่แล้ว +8

      Super singer and good behaviour vidu

    • @lijijoby1337
      @lijijoby1337 4 ปีที่แล้ว +4

      Vidhuchetttante voice kidu

    • @crazyman1281
      @crazyman1281 4 ปีที่แล้ว +3

      വിധു ചേട്ടൻറെ വോയിസ് അടിപൊളി 😍😍😍😙😘

    • @tinuxavier8740
      @tinuxavier8740 4 ปีที่แล้ว +1

      Really very

  • @AbcAbc-wk2is
    @AbcAbc-wk2is ปีที่แล้ว +4

    Nehal ur a professional singer. Like the song from ur voice. . Kanakaraj wishes ur great experience

  • @shynibernard9301
    @shynibernard9301 4 ปีที่แล้ว +10

    One of my favourite......thank you Neghal.

  • @gsrinivasamurthy2060
    @gsrinivasamurthy2060 3 ปีที่แล้ว +6

    Very nice voice
    Nehal & vidus

  • @bijoychacko8101
    @bijoychacko8101 5 ปีที่แล้ว +49

    Enthu rasanu Nehal padunnathu kelkan ,nalla voice Anu , play back singing nu pattiya voice Anu , keep it mole ..
    Vidhu super ..

  • @hashimhameedhashim8862
    @hashimhameedhashim8862 5 ปีที่แล้ว +22

    വിധുപ്രതാപ് തിരിച്ചുവരണം suppervoice

  • @nikeshnikhu5811
    @nikeshnikhu5811 3 ปีที่แล้ว +7

    മോളുടെ വോയിസ്‌ 👌👌👌👌❤❤❤❤❤

  • @gopalvenu293
    @gopalvenu293 3 ปีที่แล้ว +3

    സിതു. .. വിധു.. സൂപ്പർ ജഡ്ജസ് ആണ്

  • @gopinathannambiarc2298
    @gopinathannambiarc2298 3 ปีที่แล้ว +16

    Nehalootty is singing with full confidence. Extra ordinary rendition. അങ്ങനെ ഈ പാട്ടും Nehal's masterpiece ലേക്ക് എത്തി. Co-singer also is being promoted by *nehal's* sweet voice

  • @aneeshasiddiq5274
    @aneeshasiddiq5274 5 ปีที่แล้ว +25

    Nehal and vithuchetta originalinekkal enikk ishttamayi entha randuperudeyum voice😍

  • @aswathy8293
    @aswathy8293 4 ปีที่แล้ว +20

    Repeat mode💫💫vidhuchettan😘nehalutty😍

  • @actorsappppl6902
    @actorsappppl6902 5 ปีที่แล้ว +87

    വിധു ചേട്ടാ വോയിസ്‌.... 😗😗😗😗 നേഹൽ 😍😍

  • @sv8394
    @sv8394 5 ปีที่แล้ว +97

    വിധു ഒരു രക്ഷയുമില്ല.super Sound...

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว +121

    വിധു മച്ചാനെ പൊളിച്ച്...നേഹൽ variety voice..

  • @geethagomathy8244
    @geethagomathy8244 4 ปีที่แล้ว +23

    വിധു എന്നും ജഡ്ജായി വേണം Natural ആയി ആണ് കമന്റ് പറയുന്നത് Super

  • @rijumr1526
    @rijumr1526 2 ปีที่แล้ว +5

    Sprrrrrrr❤️❤️❤️

  • @asharafali8862
    @asharafali8862 5 ปีที่แล้ว +94

    അടി പൂക്കുറ്റി സ്‌നേഹേൽ wooooooooooooowsuper. Thanks doha qatar.

  • @user-pf1nx3ri8k
    @user-pf1nx3ri8k 5 ปีที่แล้ว +30

    നേഹൽ മോളു നന്നായി പാടി.. ഇഷ്ടം.. വിധു.. suprrrr... 😍😍😍😍

  • @gauthamanmt
    @gauthamanmt 4 ปีที่แล้ว +9

    Vidhu chettan most underrated singer

  • @aleenajoseph1191
    @aleenajoseph1191 5 ปีที่แล้ว +208

    Vidhu chetante cinimayilekkulla oru vamban tirich varavarikum ee top singerloode

  • @pradeepKumar-ye9ii
    @pradeepKumar-ye9ii 4 ปีที่แล้ว +5

    Vidu sir big fan Nehal dear nice voice

  • @jithu.arsenal
    @jithu.arsenal 4 ปีที่แล้ว +3

    Nehal molu super

  • @ChefsGallerybyRogerNinu
    @ChefsGallerybyRogerNinu 4 ปีที่แล้ว +7

    Nehal adipoly mole...
    vidhu Ella episodilum venam .nice

  • @krishnakumarathikavilathik9547
    @krishnakumarathikavilathik9547 4 ปีที่แล้ว +7

    മധുര മനോഹരം.

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 ปีที่แล้ว +4

    കേട്ടിട്ട് മതി ആവുന്നില്ല. Nehal spr

  • @sarikapramod8593
    @sarikapramod8593 4 ปีที่แล้ว +7

    Mole super voice sweettttttt👌🙏 vidhu 👍great

  • @aswathyshaji1779
    @aswathyshaji1779 4 ปีที่แล้ว +3

    Vidhu chetta super oru rekshayum illa ,Nehalum kalaki😘

  • @drarsha7134
    @drarsha7134 5 ปีที่แล้ว +86

    എനിക്കേറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്😍😍😍😍

  • @itz.measwanth
    @itz.measwanth 5 ปีที่แล้ว +18

    നേഹൽ നന്നായി പാടി സൂപ്പർ

  • @ancenjohn6839
    @ancenjohn6839 5 ปีที่แล้ว +20

    Nehal, super voice and excellent singing. Vidhu sung it beautifully ...

  • @aswathy8293
    @aswathy8293 5 ปีที่แล้ว +57

    Vidhu chetta😍👐💖enna soundaaa🙏🙏🙏🙏🙏kidu😍
    Nehalkutty spr dr😍
    Randuperdem voic ijjathy😍😘spr duet

  • @dollyanto2634
    @dollyanto2634 4 ปีที่แล้ว +4

    Luv u vidhu....luv u nehal....😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vijibnair
    @vijibnair 3 ปีที่แล้ว +5

    Wohh .best combination.....vidhu your sounded...wohhh amazing...

  • @BadBoy-iz2sy
    @BadBoy-iz2sy 3 ปีที่แล้ว +4

    Chakare polichuthakarthu

  • @sushamapr2474
    @sushamapr2474 5 ปีที่แล้ว +9

    Vidhu wooooooooh nehal kalaki adichupollichu malayalakarailla abimanam vedhupowerfullvoice nehalmolasuper..
    .

  • @sugandhikv152
    @sugandhikv152 5 ปีที่แล้ว +10

    Vidhu superr nehal😍

  • @thusharaprashanth2918
    @thusharaprashanth2918 5 ปีที่แล้ว +24

    Vidhuchettan veendum playback singing lek tirich varanam.its a different feel wen u sing.beautiful voice

  • @nadeerk5140
    @nadeerk5140 5 ปีที่แล้ว +94

    Vidhu rocks ...mass kolamasss vidhu oooo muthe polichu rakshayillllaaa.....👍👍👍👍👍👍👍💟💟💟💟💟💟💟💟💟💟💞💞💞💞💝💝💝💝💘💘💘💘💘👌👌👌👌👌👌👌👌👌👌

    • @dinilgp3701
      @dinilgp3701 5 ปีที่แล้ว

      👌👌👌👌👌👌

  • @roopaunnimol8990
    @roopaunnimol8990 5 ปีที่แล้ว +40

    ഒരു രക്ഷേം ഇല്ല 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 nehal മോളെ ഓരോ പ്രാവശ്യവും ഞങ്ങളെ ഞെട്ടിക്കാണല്ലോ😚😚😚😚 nd വിധു ചേട്ടാ superb...... സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല എന്താ പെർഫോമൻസ്😘
    കണ്ണു തട്ടാതിരിക്കട്ടെ മോൾക്ക്‌
    Lub u....mj sir💪 nd sithu chechiii😍😚😚😚

    • @bindhusureshbabu259
      @bindhusureshbabu259 4 ปีที่แล้ว

      Nehal seetha thejas richu vyshnvi kundu mahadeban adipoli singers

  • @pradeepbabu1235
    @pradeepbabu1235 4 ปีที่แล้ว +2

    Butiful singing Vidhu/nehal

  • @vismayajoseph7510
    @vismayajoseph7510 5 ปีที่แล้ว +3

    Super vidhu chetttaa.... nehal molu super voice...

  • @raginkannur3105
    @raginkannur3105 5 ปีที่แล้ว +4

    Super vidhu chettante pinne parrayanda. Nehal kutty voice nice..

  • @grandwarden9896
    @grandwarden9896 5 ปีที่แล้ว +24

    👌നേഹലു മുത്തേ പൊളിച്ചു...

  • @ishwaraksd4797
    @ishwaraksd4797 4 ปีที่แล้ว +6

    Very good voice 👌👌👌👌

  • @muhammadmammu310
    @muhammadmammu310 5 ปีที่แล้ว +49

    Ende vidhu chette sound supperattaaaaa

  • @vijayanviji4819
    @vijayanviji4819 4 ปีที่แล้ว +6

    Nehal adipoli 😚😙😗

  • @unitedindiainsuranceputhoor
    @unitedindiainsuranceputhoor 5 ปีที่แล้ว +39

    കോടമഞ്ഞിൻ ഓഹോ ....താഴ്വരയിൽ ഓഹോ...
    രാക്കടമ്പ് പൂക്കുമ്പോൾ ലാ...ലാ...
    മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
    രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
    പ്രണയനിലാ കിളിവാതിൽ
    പാതിതുറന്നതാരാണ്
    ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...(കോടമഞ്ഞിൽ)
    ആദ്യസമാഗമമായ് യാമിനി വ്രീളാവതിയായി
    തെന്നൽ തഴുകുന്നപോൽ തളരും താമരമലരായ് നീ
    തുടുതുടെ തുടിക്കും പൂങ്കവിൾ മദനൻറെ മലർക്കുടമായ്...
    അതുവരെ നനയാ കുളിർമഴയിൽ നാമന്നു നനഞ്ഞുലഞ്ഞു...
    പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
    ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...
    (കോടമഞ്ഞിൻ താഴ്വരയിൽ)
    നീലജലാശയത്തിൽ ഇനി നാം ഇണയരയന്നങ്ങൾ
    രാഗസരോവരത്തിൽ നിൻമനം ചന്ദനമിവേണു
    വെറുതേ പിണങ്ങും വേളയിൽ പരിഭവ മഴമേഘം
    പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
    ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...(കോടമഞ്ഞിൽ)

  • @mariyashafna
    @mariyashafna 4 ปีที่แล้ว +22

    Listen with headphone 🎧 It is amazing and extraordinary performance . Beautiful singing Nehal and Vidhu chettan 👌👍 🎻🎸🤗

  • @aliazad_eps
    @aliazad_eps 5 ปีที่แล้ว +10

    Nehal... I love ur voice...

  • @rahiriya656
    @rahiriya656 5 ปีที่แล้ว +9

    നേഹാല്‍ .സീതാലക്ഷ്മി super

  • @nirmalamohanan6304
    @nirmalamohanan6304 5 ปีที่แล้ว +4

    Super singing vidhu and nehal.

  • @nimishachandrabose2249
    @nimishachandrabose2249 ปีที่แล้ว +3

    Super entha paryuka vereaetho lokathayipoyi super Nehal vidhu

  • @appunandhu5431
    @appunandhu5431 5 ปีที่แล้ว +28

    നേഹൽ വിധുച്ചേട്ടൻ പൊളിച്ചു പിന്നെ പിന്നെ കേട്ടിരിക്കാൻ തോന്നി പോയി

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 ปีที่แล้ว +4

    Ayyo.. Nehal enth super patt.. Ponnuuuuuu spr.. Big singer pole aound

  • @syamalas9116
    @syamalas9116 5 ปีที่แล้ว +43

    Vidhu kuttikalkku pattiya pattukaran,kalakki ur performance,nehayum nannayi padi

    • @sahadsha6424
      @sahadsha6424 5 ปีที่แล้ว

      WE ARE GOING TO AARAAA OF

  • @simiphilip1850
    @simiphilip1850 4 ปีที่แล้ว +13

    The best performance of Nehal. Vidhus singing is devine

  • @ramachandranvp6597
    @ramachandranvp6597 2 ปีที่แล้ว +5

    Vidhu voice super,melodious.

  • @bhanumathimenon4395
    @bhanumathimenon4395 5 ปีที่แล้ว +119

    ജയചന്ദ്രൻ സാറിന് താടി ഉള്ളതാണ് ഭംഗി. സംഗീതം അരച്ച് കലക്കികുടിച്ച സംഗീതജ്ഞൻ.

    • @binoygopalan1755
      @binoygopalan1755 5 ปีที่แล้ว +2

      Oru velicham undu dhoni ye polee top aanu yellaverum

    • @asnaaznu5497
      @asnaaznu5497 5 ปีที่แล้ว

      Ys

  • @nikhilababu629
    @nikhilababu629 5 ปีที่แล้ว +29

    Vidhu chettayi super....oru rakshayumilla.....mole nehal. Kunje neeyum super anu ....2 perum valare nannayi padi....god bless both of you..

  • @sindhusasidharan3374
    @sindhusasidharan3374 2 ปีที่แล้ว +3

    വിധു വോയിസ്‌ സൂപ്പർ ❤❤❤❤

  • @lissyjose2649
    @lissyjose2649 3 ปีที่แล้ว +2

    Super 👌👌👌

  • @littleboyfromwayanad1778
    @littleboyfromwayanad1778 5 ปีที่แล้ว +8

    Vidhu pratap chetta Chunke........duet round ninga... thakarkkuvanallo......

  • @sindhuharidas1634
    @sindhuharidas1634 5 ปีที่แล้ว +3

    super nehal .molu Nalla voice vidhuvinteyum best duet song

  • @leenak4395
    @leenak4395 4 ปีที่แล้ว +2

    Super

  • @silnalijesh1266
    @silnalijesh1266 5 ปีที่แล้ว +43

    vidhu chettaa suprr..polichuu ...headphone vechu paatu kelkumbol endoru feel....nehal molum supr aayit paadi......

  • @Meri_JaAn2022
    @Meri_JaAn2022 5 ปีที่แล้ว +11

    Nehal nd vidhu chettan super singing...

  • @anandhu2147
    @anandhu2147 5 ปีที่แล้ว +45

    Super Nehal Vidhu super super, Vidhu adipoly

  • @remadevi08
    @remadevi08 5 ปีที่แล้ว +22

    Vidhu super Love your sweet melodious voice.

  • @shanyjoseph8861
    @shanyjoseph8861 5 ปีที่แล้ว +18

    I have listened to this so many times especially when driving after work.It was such a sweet rendition by Vidhu & Nehal !!!

  • @laxmipriyasasikumar4483
    @laxmipriyasasikumar4483 5 ปีที่แล้ว +7

    Vidhu chetta..super...adipoli voice😍😍

  • @parameswarankutty4349
    @parameswarankutty4349 4 ปีที่แล้ว +4

    Vidhuuuuuuu--adipoli-superb-nehal always

  • @akhilraj4450
    @akhilraj4450 2 ปีที่แล้ว +4

    What a voice 2 perudeyum🔥🔥🔥🔥❤️

  • @newjoyturningsharjah2325
    @newjoyturningsharjah2325 5 ปีที่แล้ว +17

    സൂപ്പർ സൂപ്പർ മോളെ 2പേരൂoനന്നായി പാടി തകർത്തു

  • @soumyasoumya2622
    @soumyasoumya2622 4 ปีที่แล้ว +3

    nehal super
    nalla voice

  • @bibinjose8773
    @bibinjose8773 5 ปีที่แล้ว +46

    Sithu chechi ishtam🥳😍😍

  • @bhagyanathp7151
    @bhagyanathp7151 4 ปีที่แล้ว +3

    Vidhu chetta i love you spr voice

  • @AppuAppu-dg2yj
    @AppuAppu-dg2yj 5 ปีที่แล้ว +8

    Nehal mole polichu

  • @jinuthomas185
    @jinuthomas185 5 ปีที่แล้ว +19

    Sithara ma'am looking too beautiful 😍😍😍.... Nehal oru rekshayum illa..👌👌👏👏

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 ปีที่แล้ว +11

    Awesome duet singing. Vidhu there’s something special in you . Every time I hear you reminiscences of your earlier songs keep ringing . Classic. Mole excellent singing but more important your confidence. God bless you mole.