ഇന്ത്യന്‍ സംഗീതലോകം മലയാളിയായ ഏഴുവയസ്സുകാരന്റെ പിറകെ!! | AVIRBHAV | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 400

  • @sreeguru915
    @sreeguru915 5 หลายเดือนก่อน +274

    അവനൊരു സംഗീത കുലപതി ആവും ... തീർച്ച ... ഈശ്വരാനുഗ്രഹം കൂടെ ഉണ്ടാവട്ടെ ....

  • @VijayaraghavanA
    @VijayaraghavanA 5 หลายเดือนก่อน +222

    ലോകം മുഴുവൻ ബാബുകുട്ടൻ നിറയട്ടെ ❤❤❤❤❤

  • @jayasreec.k.6587
    @jayasreec.k.6587 5 หลายเดือนก่อน +149

    ആവിർഭാവ് ഒരു അത്ഭുത ബാലകനായി....അത്ഭുത ഗായകനായി വളരട്ടെ.....❤❤

    • @AbyAbraham-bw6oy
      @AbyAbraham-bw6oy 5 หลายเดือนก่อน +2

      He is..

    • @lalithamohan3255
      @lalithamohan3255 5 หลายเดือนก่อน +2

      ഞങ്ങളുടെ ബാബു കൂട്ടൻ ഉയരങ്ങളിൽ എത്തറ❤❤❤❤❤❤❤❤❤❤❤ ഉയരങ്ങളിലെത്തട്ടെ

  • @mubashir687
    @mubashir687 5 หลายเดือนก่อน +159

    ആവിർഭവിന്റെ പാട്ട് കേട്ട് ഇഷ്ട്ടപെട്ടതു മുതൽ എപ്പോഴും കാണാറുണ്ട്. അത്ഭുതം തോന്നും ഇത്രയും ചെറുപ്രായത്തിൽ ഇത്രയും നല്ലരീതിയിൽ പാടാൻ കഴിയുന്നത്. ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട് ഇനിയും മുന്നോട്ടും ഉണ്ടാവട്ടെ ❤

  • @minisamuel4899
    @minisamuel4899 5 หลายเดือนก่อน +368

    നമ്മുടെ ആകുഞ്ഞിന് എല്ലാ മലയാളികളും vote ചെയ്ത് support ചെയ്തിരുന്നെങ്കിൽ നന്നായേനേം... അതിനുള്ള കാര്യങ്ങൾ അറിയാവുന്നവർ വിശദീകരിക്കുക... കാരണം ആ ചാനലൊന്നും എല്ലാവരും കാണണമെന്നില്ല. മിക്കവരും ഫോണിലാണ് പ്രൊഗ്രാം കാണുന്നത്.

    • @Rameesa5572
      @Rameesa5572 5 หลายเดือนก่อน

      Ya sony app download now vote kar😢

    • @vista537
      @vista537 5 หลายเดือนก่อน +17

      ആരെങ്കിലും അതൊന്നു വ്യക്തമാക്കാമോ?

    • @Zzzzz5920
      @Zzzzz5920 5 หลายเดือนก่อน

      Type First Cry superstar singer season 3 in google. There you can see online voting, click it and login. Superstar singer season 3 main page will open and you can vote

    • @kusalav6972
      @kusalav6972 5 หลายเดือนก่อน +5

      വോട്ട് ചെയ്യുന്നത് എങ്ങനെ

    • @kusalav6972
      @kusalav6972 5 หลายเดือนก่อน +5

      പ്ലീസ് പറയൂ വോട്ട് ചെയ്യുന്നത് എങ്ങനെ

  • @ajayansadanandan2338
    @ajayansadanandan2338 5 หลายเดือนก่อน +66

    ഒരു സംഗീത ഇതിഹാസം പിറവിയെടുത്തു...ആവിർഭാവ്... ദൈവത്തിന്റെ വരദാനം.....

  • @molyjames5620
    @molyjames5620 5 หลายเดือนก่อน +118

    Avirbhav ഇൻഡ്യയുടെ അഭിമാനമായി തീരട്ടെ. ഒപ്പം മലയാളക്കരയ്ക്കും.❤

  • @SureshKumar-mu2fu
    @SureshKumar-mu2fu 5 หลายเดือนก่อน +96

    ആവിർഭവിന് സംഗീത ത്തിൽ നല്ലൊരു ഭാവിയുണ്ട്. മാതാപിതാക്കളുടെ ദൈവാധീനം സംഗീതം ജന്മനാ ലഭിച്ച ബാബുക്കുട്ടൻ❤❤❤

  • @mayamanilal5409
    @mayamanilal5409 5 หลายเดือนก่อน +55

    മോനേ ❤❤❤ ഈശ്വര ചൈതന്യമുള്ള അത്ഭുത പൊന്ന് മോൻ 🙏🙏❤❤❤god bless you mone ❤❤❤❤

  • @BusharaBush-s9r
    @BusharaBush-s9r 5 หลายเดือนก่อน +50

    നമ്മുടെ ബാബുക്കുട്ടൻ സംഗീതത്തിലൂടെ ലോകം മുഴുവൻ അറിയപ്പെടട്ടെ... മലയാളികളായ നമുക്കും അഭിമാനിക്കാം 💝💝💝💝💝

  • @geethakrishnan9857
    @geethakrishnan9857 4 หลายเดือนก่อน +13

    ആവിർഭവിന്റെ പാട്ടുകൾ ശെരിക്കും രോമാഞ്ചം തരുന്നതാണ് 🥰❤️

  • @pdashokanpd4554
    @pdashokanpd4554 5 หลายเดือนก่อน +17

    ബാബുക്കുട്ടാ മോനെ, അഭിനന്ദനങ്ങൾ. ദൈവം നിന്നെ എല്ലാ പടികളും അനായസേന കയറി ഉയരങ്ങളിൽ എത്താൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Sharu201
    @Sharu201 5 หลายเดือนก่อน +12

    ലോകം അറിയുന്ന ഒരു വലിയ ഗായകനാവട്ടെ ഈ മോൻ അതിനു ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. 🙏🙏🙏🙏🙏🙏

  • @shajuchennamkulam3473
    @shajuchennamkulam3473 5 หลายเดือนก่อน +28

    ഇടുക്കിയിൽ നിന്ന് എന്നറിഞ്ഞതിൽ ഒരു ഇടുക്കിക്കാരൻ എന്ന നിലയിൽ ഒരുപാട് സന്തോഷം.. ലോകം അറിയുന്ന ഒരു ഗായകൻ ആയി മാറട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു.. All the best 👍🤝😀❤️

  • @anithavinod1148
    @anithavinod1148 5 หลายเดือนก่อน +28

    ഈ മോന്റെ പാട്ട് എല്ലാം കേൾക്കാരുണ്ട്.... Enthu രസമാണ് കേൾക്കാൻ... എല്ലാവിധ ആശംസകൾ.. മലയാളത്തിനു നല്ലൊരു ഗായകനെ ലഭിച്ചു.... ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @minirajagopal4807
    @minirajagopal4807 5 หลายเดือนก่อน +45

    പൊന്നുമോന് കണ്ണു തട്ടാതെ ഇരിക്കെട്ട്. ❤❤❤❤❤

  • @shinyammus2828
    @shinyammus2828 4 หลายเดือนก่อน +10

    ഈശ്വര ചൈതന്യം , ദൈവത്തിൻ്റെ വരദാനം വേണ്ടുവോളം കിട്ടിയ ബാലൻ സ്നേഹം❤❤❤😘😘😘

  • @ramadasiilk4267
    @ramadasiilk4267 5 หลายเดือนก่อน +27

    കുഞ്ഞു മക്കൾ മിടുക്കരായി ലോകം അറിയപ്പെടാൻ പ്രാർത്ഥിക്കുന്നു... 👍👍👍👍👍🙏🙏🙏🙏🙏

  • @aadiskitchen2311
    @aadiskitchen2311 5 หลายเดือนก่อน +140

    മുജ്ജന്മ സുകൃതം❤ എളിമയും ലാളിത്യവുമുള്ള കുഞ്ഞു വ്യക്തിത്വം ഈശ്വരാനുഗ്രഹം

  • @haneefamm9847
    @haneefamm9847 4 หลายเดือนก่อน +6

    സ്റ്റേജിൽ എത്തിയാൽ ഒരു മുതിർന്ന കലാകാരന്റെ പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുന്നു . അതാണ് ആവിർഭാവ് . ദൈവം അനുഗ്രഹിക്കട്ടെ .

  • @sumolsabu3093
    @sumolsabu3093 4 หลายเดือนก่อน +2

    God bless you Avirbhav..you touched the heart of many people all over the world take care of your health music and studies

  • @santhakumarik976
    @santhakumarik976 5 หลายเดือนก่อน +4

    ആവിർഭവിന് എല്ലാം വിധ ആശംസകളും നേരുന്നു എനിക്ക് ഭയങ്കര ഇഷ്ടം മാണ്

  • @Sugunan-i2o
    @Sugunan-i2o 5 หลายเดือนก่อน +64

    ❤ആവിർഭവ് ഈ യുഗത്തിലെ തന്നെ സംഗീത വിസ്മയമാണ് ❤ആവിർഭവിൻ്റെ ആയുരാരോഗ്യസൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കാം❤

  • @sunilkumar-s9w6q
    @sunilkumar-s9w6q 5 หลายเดือนก่อน +26

    Keralathil ninnum. Indiayude. Super hero❤❤❤Avirbha. The PanIndian. Singer❤❤❤❤🎉🎉🎉🎉🎉🎉😢

  • @GeeMaco
    @GeeMaco 5 หลายเดือนก่อน +18

    ആശംസകൾ ബാബുകുട്ടന് ❤️🌹🌹🌹🌹

  • @ettumanoor729
    @ettumanoor729 5 หลายเดือนก่อน +39

    ഇടുക്കി നെടുങ്കണ്ടം കാരായ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ ബാബുക്കുട്ടൻ

    • @Pothens
      @Pothens 4 หลายเดือนก่อน +1

      നെടുങ്കണ്ടത്തു എവിടെയാ

  • @radhasukumaran4803
    @radhasukumaran4803 4 หลายเดือนก่อน +3

    ഈ പൊന്നോമന ഈ അച്ഛാ ന്റെ യും അമ്മയുടെയും മു ൻ ജന്മം പുണ്യം ആണ് ലോകത്തിന്റെ അഭിമാനം വലിയവർ ഞെട്ടി തരിച്ചു ഇരിക്കുന്നു ദൈവം എന്താ എന്നു ഈ മോ ൻ തെളിയിക്കുന്നു വിവരം ഉള്ളവർക്ക്‌ അറിയാം ദൈവം എന്താ ഈമോനെ അനുഗ്രഹിച്ചത് കൊണ്ടാണ് ഇങ്ങനെ പാടാൻ പറ്റുന്നത് ദൈവം ത്തെ കാണാം ഈ മോന്റെ പാട്ടിലൂടെ 🙏👍

  • @sreedeviram2667
    @sreedeviram2667 5 หลายเดือนก่อน +32

    ഞാൻ മോന്റെ എല്ലാ ഗാനങ്ങളും കേൾക്കുന്നുണ്ട് എനിക്ക് ഈ പ്രോഗ്രാം കേൾക്കുന്നുണ്ട് 👌👌👌👌👌👌👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @joanarcstanley8276
    @joanarcstanley8276 5 หลายเดือนก่อน +30

    Please vote forAvirbhav and bring him the top most

    • @minimolsuresh8947
      @minimolsuresh8947 5 หลายเดือนก่อน +4

      അതൊന്നു പറഞ്ഞു തരൂ.. Canvasing നടത്തി മലയാളീസ് വോട്ട് മോനു പിടിച്ചു കൊടുക്കണം

    • @mani_kutty
      @mani_kutty 5 หลายเดือนก่อน +2

      Babu kuttaa... God bless you❤😘❤

  • @jayasreenair5773
    @jayasreenair5773 5 หลายเดือนก่อน +3

    മിടുക്കൻ...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @thedramarians6276
    @thedramarians6276 5 หลายเดือนก่อน +46

    ആദ്യം ഈ ഷോയിൽ പോയ നമ്മുടെ ഋതുരാജ് ❤️പിന്നെ avirbhav ഇവർ രണ്ടും നാളെയുടെ വലിയ പാട്ടുകാർ ആകട്ടെ 🙏

  • @sukumariamma4451
    @sukumariamma4451 5 หลายเดือนก่อน +4

    മോനെ നീ വലിയ നിലകളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. ❤❤❤❤❤👍👍🙏👍👍🙏

  • @sjkerala5006
    @sjkerala5006 5 หลายเดือนก่อน +7

    Big salute avirbhav
    Congratulations 🎉

  • @rkramachandramoorthy6966
    @rkramachandramoorthy6966 4 หลายเดือนก่อน +2

    ❤ ആവിർഭവ് സൂപ്പർ ഉയരങ്ങളിലേക്ക് പറക്കട്ടെ

  • @saideessaidees5774
    @saideessaidees5774 5 หลายเดือนก่อน +20

    ഇവൻ പുലിയാണ്ണ്🔥🔥🔥🔥🙏🏻🙏🏻🙏🏻🤷🏻‍♂️🤷🏻‍♂️🤷🏻‍♂️👍🏻👍🏻👍🏻 വെറും പുലീയല്ല ഒരു🦁🦁🦁🦁

  • @expert_202_
    @expert_202_ 4 หลายเดือนก่อน +2

    മുത്തേ വക്കുകൾ ഇല്ലെടാ നീ ഉയരങ്ങളിൽ എത്തട്ടെ ചക്കരെ ❤

  • @chandranvalayikath3460
    @chandranvalayikath3460 4 หลายเดือนก่อน +3

    ലോകം മുഴുവൻ മോനെ അറിയപ്പെടട്ട് ❤️❤️❤️❤️❤️

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 5 หลายเดือนก่อน +3

    Aavirbhav. Nalla singing. Nalla avatharanam.nalla performance. Mone daivam arinju anugrahichirikkunnu.iniyum iniyum uyarangalil ethatte. Hridayam niranja aashamsakal

  • @SujaVijay-n3z
    @SujaVijay-n3z 5 หลายเดือนก่อน +11

    Love you muthu, stay blessed, all the very best for the final round

  • @selvaranirani6372
    @selvaranirani6372 4 หลายเดือนก่อน +6

    ആവിർഭാവ് സോണി winner ആയി. ❤️😍😍🥰🥰🥰

  • @ValsalaVenugopal-f7b
    @ValsalaVenugopal-f7b 5 หลายเดือนก่อน +13

    ആവിർഭവ് ഒരു അത്ഭുത ഗായകൻ തന്നെ എല്ലാ ' വിധ ആശംസകളും

  • @RAJENDRANNK-y2w
    @RAJENDRANNK-y2w 4 หลายเดือนก่อน +3

    THIS BOY IS BORN GREAT

  • @nam8582
    @nam8582 5 หลายเดือนก่อน +51

    എന്നാല് മൂക്കിൽ കൂടി പാടുന്ന ഒരു പെൺകുട്ടിയെ ഉയർത്തിക്കൊണ്ടു വരാനാണ് നേഹയും കൂട്ടരും ആവിഭാവിനെ മാക്സിമം ഉപയോഗിച്ചത്.ലോകം മുഴുവന് ആവിർഭവിനെ ഇഷ്ടപ്പെട്ടുകൊണ്ട് ആവിർഭാവിന് വോട്ട് ചെയ്യുമ്പോൾ മറ്റു മാർഗമില്ലാതെ ഇവരൊക്കെ ആവിർഭാവിനൊപ്പം നിൽക്കുന്നു എന്നേയുള്ളൂ. ഇപ്പോഴും എല്ലാപേരും pihu വിനൊപ്പമാണ്..

    • @celineroseantony6453
      @celineroseantony6453 5 หลายเดือนก่อน +5

      Very sincere innocent and honest boy Thanks to the Entire Family for bringing him up and promoted his talent May God Bless him and shower all his choicest Blessings Blessings to
      Blessings My vote for Abirbhav only ❤

    • @renjuravindran6899
      @renjuravindran6899 5 หลายเดือนก่อน +3

      Athe nasal tone aanu pihuvinu ullathu. Aavirthavinod koodi compare cheyyan orikkalum pattilla... Aavirbhau. 😘😘😘bhaviyude vaagdanamanente kutty❤️❤️❤️❤️❤️❤️❤️❤️❤️

    • @ushanair4108
      @ushanair4108 5 หลายเดือนก่อน +2

      satyam... Pihuvinekal nallatupole paadikondu irunnua Diya, Vaishnavi (Malayali), Miya (Malayali) Arjun ivare okke channel karu purathaki ennitu verum low perform cheyyunna Pihuvine edutu thalayil vechondu nadakuvanu. Channelukarku entenkilum benefit kanum, allate avaru angane cheyyillallo. Entayalum njan Avirbhavinte paatu kelkan vendi matram aanu ee program kanunnatu.. ente vote nammalude Babukuttanu vendi matram aanu.

    • @JC-zr4ju
      @JC-zr4ju 5 หลายเดือนก่อน +4

      YS ഹിന്ദി മാത്രം കാണുന്ന ആളാണ് ഞാൻ എത്രയോ കാലമായി ഹിന്ദി റിയാലിറ്റി show കാണുന്നു. പക്ഷേ ഇത്രയും അനീതി ഒന്നിലും കണ്ടിട്ടില്ല Pihu എങ്ങനെ top10 ൽ കയറി എന്ന് അന്നേ അത്ഭുതപ്പെട്ടിരുന്നു. ഹിന്ദക്കാർ പോലും ഇക്കാര്യത്തിൽ അത്ഭുതം പ്രകടിപ്പിക്കുന്നു. ശരിക്കും ആവിർഭവിനെ ഉപയോഗിച്ച് പിഹുവിനെ famous ആക്കുകയാണ്. ആ കുട്ടിയിൽ നിന്ന് മാറി നിൽക്കുന്നതാവും ആവിർഭവിനു നല്ലതെന്ന് അവൻ്റെ ഫാമിലി മനസ്സിലാക്കിയാൽ നന്നായിരുന്നു. വളരെ കൗശലക്കാരാണ് പിഹുവിൻ്റെ ഒപ്പമുള്ളവർ

    • @ushanair4108
      @ushanair4108 5 หลายเดือนก่อน +4

      @@JC-zr4ju ഈ ഒരു ഷോ അല്ലല്ലോ എല്ലാം, നമ്മളുടെ ബാബുകുട്ടന്റെ കഴിവിനെ ഇവർക്കൊന്നും തടുക്കാൻ പറ്റില്ല. പിന്നെ ഈ ഹിന്ദി ചാനലുകാര് ഒരിക്കലും സൗത്ത് ഇന്ത്യൻസിനു അംഗീകാരം കൊടുക്കില്ല. അത് ശെരിക്കും വളരെ തരം താഴ്ന്ന കാര്യം ആണ്. പക്ഷെ ഇപ്പോഴും സൗത്ത് നോർത്ത് എന്നൊക്കെ തരം തിരിച്ചു കാണുന്നവരാണ് അവരെ പോലെ ഉള്ളവർ.
      നമ്മളുടെ ബാബുക്കുട്ടൻ ഒരു വലിയ ഗായകനും സംഗീത സംവിധായകനും ആകും. അതിനുള്ള എല്ലാ കഴിവും ആ കുഞ്ഞിന് ദൈവം കനിഞ്ഞു കൊടുത്തിട്ടുണ്ട്. ഈ ഒരു ട്രോഫിക്കോ ഈ ചാനലുകാർക്കോ ബാബുകുട്ടന്റെ ഉയർച്ചയെ തടയാൻ പറ്റില്ല ഒരിക്കലും. ഒരുപാട് ദൈവ കാടാക്ഷം ഉള്ള കുഞ്ഞാണ് babukuttan❤️❤️❤️❤️

  • @AshaJayakumar-z7v
    @AshaJayakumar-z7v 5 หลายเดือนก่อน +24

    ദൈവത്തിന്റെ വരദാനം ആണ് ബാബുക്കുട്ടൻ ❤️❤️❤️❤️

  • @ushaprabhakaran1121
    @ushaprabhakaran1121 5 หลายเดือนก่อน +10

    My dear Avirbhav ❤❤❤😘😘😘

  • @krishnasbt
    @krishnasbt 5 หลายเดือนก่อน +6

    Excellent performance. God bless him. ❤

  • @JulyDvpm
    @JulyDvpm 5 หลายเดือนก่อน +9

    എന്റെ പൊന്നു ബാബുകുട്ടാ
    God bless you♥️❤❤❤
    Ummaaaaaa
    ♥️♥️♥️♥️👍👍👍👍♥️♥️

  • @remasunny9263
    @remasunny9263 5 หลายเดือนก่อน +28

    Avirbhav my dear ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RadhamaniAyyappan
    @RadhamaniAyyappan 5 หลายเดือนก่อน +3

    ലോകം മൂഴുവൻ അറിയപ്പെടട്ടെ ആവിർഭവിനെ

  • @pothanamuzhi
    @pothanamuzhi 5 หลายเดือนก่อน +4

    Memorising singing by Avirbhav. You are already a Winner ♥️

  • @shihabc2105
    @shihabc2105 5 หลายเดือนก่อน +16

    ആവിർ ഭവ് ❤❤❤❤❤
    ഇന്ത്യ കണ്ട അത്ഭുത കുട്ടൻ
    ഭീഹുവിന്റ കൂടെ പൊളിച്ചടുക്കുന്ന പ്രകടനം ❤❤❤

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 5 หลายเดือนก่อน +5

    Correct.... Njan appoyum avirbavinte song kelkkarund❤❤❤

  • @drjayan8825
    @drjayan8825 5 หลายเดือนก่อน +11

    Congratulations with my prayers 💯❤️💐🙏✌️👍🥰

  • @sreelatha9469
    @sreelatha9469 5 หลายเดือนก่อน +2

    ദീർഘായുസ്സും ആയുരാ ര്യോഗ്യവും തന്ന് ഭഗവാൻ ഈ ലോകം അറിയുന്ന ഒരു മഹാഗായകൻ ആകാൻ അനുഗ്രഹിക്കട്ടെ പൊന്നു മകനേ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 5 หลายเดือนก่อน +1

    Babukutta (Avirbhav)Pihumolu Super Performance 👌 👍 😍 🥰 😘 Ponnumakkalku Aarudeyum Kannu Thattathirikatte. 🎉🎉❤❤❤❤

  • @animohandas4678
    @animohandas4678 5 หลายเดือนก่อน +14

    ആവിർഭവ് സോൾ ഏതോ മുൻ മരിച്ചു പോയ ഗായകന്റെ ആണ് എന്നാണ് തോന്നുന്നു

  • @MovieSports
    @MovieSports 5 หลายเดือนก่อน +2

    പേര് പോലെ അഭിർഭവിച്ചു കൊണ്ടിരിക്കുന്നു 😊🥰. Come on baby 🥰👏🏻

  • @santhoshkhan6874
    @santhoshkhan6874 5 หลายเดือนก่อน +5

    ദൈവം എന്നും ഈ മകനെ തുണക്കട്ടെ!

  • @pookodansvlogs9857
    @pookodansvlogs9857 5 หลายเดือนก่อน +2

    എല്ലാവരുടെയും അനുഗ്രഹവും ആശീർവാദവും നമ്മുടെ മോന് ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏😘😘

  • @ГульнараМирбабаева
    @ГульнараМирбабаева 5 หลายเดือนก่อน +10

    Avirbhav ❤❤❤❤

  • @suma6455
    @suma6455 5 หลายเดือนก่อน +19

    റിച്ചൂട്ടനുശേഷ० നമ്മുടെ ബാബുകുട്ടൻ❤❤❤❤❤

  • @ansarkollam695
    @ansarkollam695 5 หลายเดือนก่อน +2

    സത്യം സംഗീത ലോകത്ത് ദൈവത്തിന്റെ പുത്രൻ തന്നെയാണ്. ആവിർഭാവ് എന്ന ബാബുക്കുട്ടൻ 💚

  • @vinitar1474
    @vinitar1474 5 หลายเดือนก่อน +7

    ഇതു നമ്മുടെ ബാബുക്കുട്ടൻ അല്ലെ 😍😍 ചക്കരെ 🥰🥰😍😍

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 4 หลายเดือนก่อน +2

    ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ കുഞ്ഞു പ്രതിഭ അല്ല അതിശയം അതാണ് നമ്മുടെ ആവിർഭാവ് 🥰🥰🥰

  • @vishnupraveen-ot5uj
    @vishnupraveen-ot5uj 5 หลายเดือนก่อน +4

    ഉയരങ്ങൾ കീഴടക്കി വിജയിക്കട്ടെ.❤

  • @seshumani246
    @seshumani246 5 หลายเดือนก่อน +2

    OMG 💖💖💖💖💖💖💖God Bless both Child Prodigys💐💐💐💐🥰🥰🥰May be Singer souls Reborn

  • @ushasnair25
    @ushasnair25 5 หลายเดือนก่อน +9

    Avirbhave umma

  • @vanvirvlogs2137
    @vanvirvlogs2137 5 หลายเดือนก่อน +4

    He is a miracle child gifted from God Almighty ❤❤❤❤❤❤❤❤❤❤ love you our sweet boy Avirbhav (Babukutten)

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 5 หลายเดือนก่อน +4

    എന്റെ വോട്ട് ആവിർഭാvinu 💞💞💞♥️♥️♥️♥️

  • @noushadmanathanath971
    @noushadmanathanath971 3 หลายเดือนก่อน

    പറയാൻ വാക്കുകളില്ല കേട്ടാലും കണ്ടലും മതിയാവില്ല ❤❤🥰🥰🥰

  • @vasudevanpillai4480
    @vasudevanpillai4480 5 หลายเดือนก่อน +1

    Even from the first day of audition round to now Avirbhav sung solo and duet songs very beautifully.He is best' singer of super star season 3.He should be the winner of the season.Best wishes to him

  • @Celin-s6s
    @Celin-s6s 4 หลายเดือนก่อน +1

    ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം മോനു ബിഗ് സല്യൂട്ട് 🌹🌹🌹

  • @Rameesa5572
    @Rameesa5572 5 หลายเดือนก่อน +6

    Avirbhav already winner a 🎉

  • @rajagopalannair6664
    @rajagopalannair6664 5 หลายเดือนก่อน +2

    Our super hero God bless you always dear ❤❤❤

  • @shermyrose8409
    @shermyrose8409 5 หลายเดือนก่อน +2

    Greatest ❤❤❤❤❤no words about avirbhav. He become one of the youngest legender in 🇮🇳 🇮🇳 🇮🇳 India.no doubt.God's gift 🎁 child❤❤❤❤❤❤❤❤❤❤❤❤❤

  • @johnsebastian526
    @johnsebastian526 5 หลายเดือนก่อน +1

    ഭാവിയിൽ അവർ ഒന്നിച്ചു ജീവി
    ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @lincyunni3199
    @lincyunni3199 5 หลายเดือนก่อน +1

    ദൈവം ഓരോരുത്തരും എന്തായിരിക്കണം എന്ന് ജനിക്കും മുൻപ് തന്നെ തീരുമാനിക്കുന്നു. അനുഗ്രഹിച്ചു വിടുന്നു. അല്ലാതെ അവനു അമാനുഷികമായ ഈ കഴിവ് എവിടുന്ന് കിട്ടുന്നു. 🙏🏻അഹങ്കാരം ഇല്ലാതിരുന്നാൽ ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകും. 🙏🏻

  • @usharadhakrishnan3907
    @usharadhakrishnan3907 4 หลายเดือนก่อน

    Chakkarae bhagavaan entae chakkare unnathiyil ethikkatae entae muthae❤❤❤❤❤

  • @omananair4757
    @omananair4757 5 หลายเดือนก่อน +4

    Babukutta love you
    My vote for Avirbhav ❤❤❤

  • @MYVILLAGE6
    @MYVILLAGE6 4 หลายเดือนก่อน +1

    ഒരു... മുഹമ്മദ്റഫി... സാബിന്റെ... പുനർജന്മം... ആവിർബ്ബ വിലൂടെ.. 🥰🥰🥰🥰🥰

  • @MaryammaGomez
    @MaryammaGomez 5 หลายเดือนก่อน +1

    ബാബുക്കുട്ടാ നിനക്ക് എല്ലാ വിധമംഗളങ്ങളും നേരുന്നു❤❤❤❤

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 5 หลายเดือนก่อน +1

    ആവിർഭവ്🌷🌷🌷🌷 ബാബു ക്കുട്ടൻ മലയാളികളുടെ മാത്രം.🌹🌹🌹🌹🌹🌹.🙏🙏🙏🙏🙏🙏

  • @jayachandranchandran5482
    @jayachandranchandran5482 5 หลายเดือนก่อน +1

    He is proud of Indians specially kerala

  • @elmajose6343
    @elmajose6343 5 หลายเดือนก่อน +6

    All the best dear 😘😘😍😍

  • @sajikumar7037
    @sajikumar7037 5 หลายเดือนก่อน +2

    ❤ എൻ്റെ ബാബുക്കുട്ടൻ ചക്കര വളർന്ന് ലോകമറിയുന്ന വ്യക്തിത്വം ആയി തീരട്ടെ

  • @Chandrasekharan-o3p
    @Chandrasekharan-o3p 4 หลายเดือนก่อน

    ആവിർഭവിൻ്റെ പ്രകടനം ഗംഭീരം.മോന് കണ്ണുതട്ടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണേ

  • @muhammadky6629
    @muhammadky6629 3 หลายเดือนก่อน

    രണ്ടുപേരും സൂപ്പർ❤❤❤❤❤❤❤

  • @gangothri8117
    @gangothri8117 5 หลายเดือนก่อน +3

    നമ്മുടെ സ്വന്തം Avirbhavu 🙏🏻❤️🥰👍🏻

  • @mohammedyaser.a708
    @mohammedyaser.a708 3 หลายเดือนก่อน

    അഭിനവിന്റെ ഒരു വീഡിയോ പോലും ഞാൻ കാണാതെ വിടുന്നില്ല. അത്രമേൽ ഇഷ്ടമാണ് ആ പാട്ട്കുലപതിയെ. എന്റെ പൊന്ന് ആവിക്ക് ഒരുപാട് വിജയാശംസകൾ നേരുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... പെങ്ങൾ കുട്ടിക്കും..

  • @surekhamaduranganee7811
    @surekhamaduranganee7811 5 หลายเดือนก่อน +1

    அவிபர் மிகவும் அழகாகவும் எளிதாகவும் பாடுகிறார். இவ்வளவு திறமையுள்ள குழந்தையை நான் பார்த்ததில்லை. மேலும் பார்வையாளர்களை மகிழ்விக்கும் அற்புதமான திறமை அவருக்கு உள்ளது. அவர் நிச்சயமாக கோப்பைக்கு தகுதியானவர். அவிஓவர் காரணமாக இந்த ஆண்டு போட்டி கவர்ச்சிகரமானதாக இருந்தது என்பதை சோனி நினைவில் கொள்ள வேண்டும்.❤❤❤❤

  • @padmajat9473
    @padmajat9473 5 หลายเดือนก่อน

    God bless you Babukuttaaaa 🙏🙏🙏👍👍👍

  • @merydcruz2662
    @merydcruz2662 5 หลายเดือนก่อน +1

    Super singer God bless you mona❤❤❤❤❤

  • @ChristyDavidMartin
    @ChristyDavidMartin 5 หลายเดือนก่อน +6

    ഇന്ത്യൻ സംഗീതത്തിൽ ആവിർഭാവിന്റെ പേര് ഉയർന്ന് കേൾക്കട്ടെ ആ കുഞ്ഞു പാദങ്ങളുമായി അവന് മുന്നേറട്ടെ. ബാബുകുട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു 😍😍

  • @sportslover932
    @sportslover932 4 หลายเดือนก่อน +1

    അവൻ ഒരു മലയാളം ഷോ യിൽ പറഞ്ഞ വാക്കുണ്ട്...
    'ദൈവം ഉണ്ട് അനുഗ്രഹിക്കും '
    ❤️❤️

  • @lissymathew7485
    @lissymathew7485 5 หลายเดือนก่อน +1

    Blessed baby... All the best monu.. God bless

  • @padminimanohar1871
    @padminimanohar1871 5 หลายเดือนก่อน +1

    My vote for Avirbhav. God bless him always. Love you monu. ❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 5 หลายเดือนก่อน +3

    Blessed singer

  • @VINOTHKUMARSS
    @VINOTHKUMARSS 5 หลายเดือนก่อน +4

    ഗന്ധർവ്വരെ ഭാരത രാഷ്ട്രത്തിന് നൽകാൻ ദൈവത്തിൻ്റെ സ്വന്തം നാട് ഒരിക്കലും മറക്കില്ല ... ആര്യനന്ദ.. വർഷ... ആവിർഭവ് ...🎉 തമിഴ്നാട്ടിൽ നിന്ന് ആശംസകൾ 🙏🙏🙏

    • @bindus8157
      @bindus8157 5 หลายเดือนก่อน

      Richu um und

  • @shainimohan1252
    @shainimohan1252 5 หลายเดือนก่อน

    ചക്കരെ you are so blessed. God bless you 🙏🏻🥰🥰🥰

  • @unnipp9524
    @unnipp9524 4 หลายเดือนก่อน +1

    എത്ര കേട്ടാലുംമതിയാകുന്നില്ല ഈ തങ്ക കുടത്തിന്റെ പാട്ട്