Flowers Top Singer 4 | Musical Reality Show | EP# 139

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

ความคิดเห็น • 215

  • @visibenny3908
    @visibenny3908 7 หลายเดือนก่อน +17

    ആഗ്നെസ് മോളെ അതി മനോഹരമായി പാടിട്ടോ ❤🌹👌നല്ല സൗണ്ട് 🌹🌹🌹God bless you 🙏🏻🙏🏻🙏🏻❤❤❤

  • @executionerexecute
    @executionerexecute 7 หลายเดือนก่อน +23

    ഇജോ കുട്ടൻ നല്ലൊരു പാട്ടുകാരൻ മാത്രമല്ല നല്ലൊരു അഭിനേതാവുകൂടിയാണ്...🥰🥰🥰🥰🥰ഇജോ കുട്ടാ ചക്കര മുത്തേ നീ പൊളിച്ചു........❤❤❤❤❤

  • @nimaljohny1300
    @nimaljohny1300 7 หลายเดือนก่อน +2

    ആഗ്നെസ് കുട്ടി അടിപൊളിയായിട്ടുണ്ട്... എല്ലാവിധ ആശംസകളും ❤️👏🏼👏🏼👏🏼👏🏼

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 หลายเดือนก่อน +9

    ആഗ്നസ് അതിമനോഹരമായി പാടി... എല്ലാവിധ ആശംസകളും നേരുന്നു 👌🏽👌🏽🥰🥰♥️♥️♥️♥️♥️

  • @jacobkt5430
    @jacobkt5430 7 หลายเดือนก่อน +15

    ഇവാൻ കുട്ടാ ഒരു രക്ഷയും ഇല്ല അടിപൊളി ആയിട്ട് പാടി❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 หลายเดือนก่อน +10

    ഇവാൻ കുട്ടൻ അസ്സലായി പാടി.. മോൻ തകർത്തു... 👌🏽👌🏽👌🏽♥️♥️♥️😘😘😘😘😘😘

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 หลายเดือนก่อน +32

    🙏നിവേദിത 😮ആലാപനശുദ്ദിയും ക്ലബ്ടാൻസ് പെർഫെര്മന്സിന്റ ആഴകും മനസ്സനിറയെ ആസ്വാദിച്ചവർ ലൈക്‌ കൊണ്ട് മൂടുക 🎉🎉🎉❤️🥰

  • @AatheesWorld
    @AatheesWorld 7 หลายเดือนก่อน +2

    Sooper ❤❤

  • @sherindevassy2208
    @sherindevassy2208 7 หลายเดือนก่อน +7

    അഗ്നസ് സൂപ്പർ ആയി പാടി എല്ലാവിധ ആശംസകളും ❤🥰

  • @betcybenatto6013
    @betcybenatto6013 7 หลายเดือนก่อน +3

    ഇജോ കുട്ടാ.. സൂപ്പർ ആയി... ചക്കര മുത്ത്.....

  • @rincyjobish
    @rincyjobish 7 หลายเดือนก่อน +4

    ഇവാൻ കുട്ടാ ചക്കരെ എന്ത് രസമാ മോനെ കാണാനും പാട്ടു കേൾക്കാനും,വർത്താനം കേൾക്കാനും, നിഷ്കളങ്കത നിറഞ്ഞ ആ നിൽപ്പും കാണാൻ ഒത്തിരി ഇഷ്ട്ടമാ... Love u ummaa 😘😘😘😘😘

    • @mohammedaashif832
      @mohammedaashif832 7 หลายเดือนก่อน

      ❤¹q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @musthafaa7731
    @musthafaa7731 7 หลายเดือนก่อน +3

    എല്ലാ കുട്ടികളും നല്ല അടിപൊളിയായി പാടി
    ഇജോ കുട്ടാ ഇജോ മോൻ നല്ലതുപോലെ പാടി അടിപൊളി സൂപ്പർ ഇനിയും ഇതുപോലെ നല്ല നല്ല സോങ്ങുകൾ പാടുവാൻ വേണ്ടി പടച്ചവൻ മോനും മാതാപിതാക്കൾക്കും അതുപോലെതന്നെ എല്ലാ കുട്ടികൾക്കും ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യം നൽകുമാറാകട്ടെ

  • @nisaroji9841
    @nisaroji9841 7 หลายเดือนก่อน +5

    ആഗ്നസ് മധുരമായി ആലാപിച്ചിട്ടുണ്ട്. ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ

  • @nishajames207
    @nishajames207 7 หลายเดือนก่อน +4

    Evankuttan polichutto super❤❤❤❤😂😂❤❤❤❤❤❤❤

  • @ManjuMaryJoshy
    @ManjuMaryJoshy 7 หลายเดือนก่อน +6

    ആഗ്നസ് സൂപ്പർ വോയ്സ്❤❤❤❤ ആശംസകൾ
    ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @salini9280
    @salini9280 7 หลายเดือนก่อน +2

    ഇജോ കുട്ടൻ അടിപൊളി. നന്നായി പാടി ❤❤🎉🎉

  • @SD-od7ed
    @SD-od7ed 7 หลายเดือนก่อน +7

    Agnes super. അടിപൊളി ആയി പാടി ❤

  • @elsittasabs8152
    @elsittasabs8152 7 หลายเดือนก่อน +3

    ഇജോ കുട്ടാ തകർത്തു ട്ടോ❤

  • @anniestanly5907
    @anniestanly5907 7 หลายเดือนก่อน +4

    Ivankuttan adipoli ❤🎉❤😂🎉

  • @jineeshjoseph7545
    @jineeshjoseph7545 7 หลายเดือนก่อน +3

    ഇവാൻ കുട്ടാ 😘😘😘😘😘😘❤️❤️❤️❤️😘😘😘😘

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 หลายเดือนก่อน +5

    നിവേദ്യ മോൾ പൊളിച്ചു.. പാട്ടും ഡാൻസും സൂപ്പർ 👌🏽👌🏽👌🏽👏🏽👏🏽👏🏽👏🏽♥️♥️♥️♥️♥️♥️♥️

  • @sajithrasreejeshsajithrasr7603
    @sajithrasreejeshsajithrasr7603 7 หลายเดือนก่อน +8

    ഓരോ പാട്ടും സൂപ്പർ കാണുതോറും എജോക്കുട്ടനോട് ഇഷ്ട്ടം ❤️❤️😘

  • @Venugopal-mb4rb
    @Venugopal-mb4rb 7 หลายเดือนก่อน +12

    നിവേദ്യക്കു നല്ല ഒരു ഭാവി ഉറപ്പ് ❤❤❤🎉

  • @A4anay641
    @A4anay641 7 หลายเดือนก่อน +3

    ഇജോക്കുട്ടാ 👌👌👌മുത്തേ 🥰🥰🥰❤️❤️

  • @JojeyVarghese
    @JojeyVarghese 7 หลายเดือนก่อน +7

    Agnes you are a Very good singer And I like this song very much. I am waiting for the next song of Agnes. God bless you ❤❤❤

  • @livyrobin762
    @livyrobin762 7 หลายเดือนก่อน +4

    Evan കുട്ടാ. .....super കേട്ടോ

  • @jayabalananu390
    @jayabalananu390 7 หลายเดือนก่อน +4

    ഇവാൻ കുട്ടാ സൂപ്പർ 👏🏻👏🏻👏🏻

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 7 หลายเดือนก่อน +1

    Evankuttan.Policju.Super ❤❤❤🎉🎉🎉

  • @sonupaul3085
    @sonupaul3085 7 หลายเดือนก่อน +3

    Ijokutta 🔥🔥 super🥰😘

  • @soniageorge5815
    @soniageorge5815 7 หลายเดือนก่อน +1

    ഇജോ കുട്ടാ നല്ല സൂപ്പർ ആയി പാടീട്ടോ. ജഡ്ജസ് പറഞ്ഞതുപോലെ നന്നായി പാടീ. 👏👏👏👏👏👏

  • @js-xn1or
    @js-xn1or 7 หลายเดือนก่อน +2

    ആഗ്നെസ്കുട്ടി നന്നായി പാടി നല്ല സൗണ്ട്, God bless you

  • @sanugopinadhswaralaya7108
    @sanugopinadhswaralaya7108 7 หลายเดือนก่อน +5

    ആഗ്നസ് 👌👌👌👌❤️❤️❤️❤️
    തുടർന്നും നല്ലനല്ല പാട്ടുകൾ അതിഗംഭീരമായി പാടാൻ കഴിയട്ടെ ❤️❤️❤️🙏🙏🙏

  • @agnussaijan5asaijanthekkin276
    @agnussaijan5asaijanthekkin276 7 หลายเดือนก่อน +7

    ആഗ്നസിൻെറ ആലാപന० അതിഗ०ഭീര०

  • @mahijajayarajan9841
    @mahijajayarajan9841 7 หลายเดือนก่อน +1

    Ijokkutta pattu super dialogs super

  • @jomonks9588
    @jomonks9588 7 หลายเดือนก่อน +4

    ആഗ്നസ് നന്നായി പാടി അടിപൊളി മോളെ...❤❤❤

  • @sheelanortinnortin1289
    @sheelanortinnortin1289 7 หลายเดือนก่อน +1

    ആഗ്നസ് നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ.❤❤

  • @sindhuharidas9023
    @sindhuharidas9023 7 หลายเดือนก่อน +2

    ആഗ്നസ് super voice👏🏼🥰

  • @anilbhaskar3589
    @anilbhaskar3589 7 หลายเดือนก่อน +2

    ആഗ്നസ് നന്നായി പാടി ആശംസകൾ ❤❤❤

  • @elzapeter9070
    @elzapeter9070 7 หลายเดือนก่อน +6

    Agnes..... നല്ല ശബ്ദം....... beautiful ❤❤

  • @user-mx2zm7pu8t
    @user-mx2zm7pu8t 7 หลายเดือนก่อน +5

    Agnu adipoli mole🎉🎉🎉🎉🎉

  • @ajilgeorge2779
    @ajilgeorge2779 7 หลายเดือนก่อน +2

    Aagii, your singing is outstanding! We are eagerly anticipating your performanes. Best wishes for success🎉🎉🎉🎉🎉

  • @josephkuriappilly4893
    @josephkuriappilly4893 7 หลายเดือนก่อน +3

    Agnu വളരെ മധുരമായി പാടി എനിക്ക് ഇഷ്ടപ്പെട്ടു. Jedges പറഞ്ഞ മാറ്റങ്ങൾ ഉൾകൊണ്ട് ഉയരങ്ങളിൽ എത്തുമല്ലോ. അടുത്തത് 100 'പ്രാർത്ഥനയോടെ Joseph Kuriappilly

  • @muhammedhamdan330
    @muhammedhamdan330 7 หลายเดือนก่อน +5

    Ijokutta super nannayi padiyittundto,❤🥰🥰

  • @Resmi-s3u
    @Resmi-s3u 7 หลายเดือนก่อน +4

    Evankuttaa, super ❤

  • @molybiju5008
    @molybiju5008 7 หลายเดือนก่อน +11

    IVANKUTTAN..... Really fantastic 🥰🥰🥰🥰🥰

  • @divyasunny4957
    @divyasunny4957 7 หลายเดือนก่อน +8

    Ijokuttaaa... nannayi padito❤❤❤

  • @SujaAcharya-x3t
    @SujaAcharya-x3t 7 หลายเดือนก่อน +3

    തള്ള് മോനെ സൂപ്പർ ❤️ 😂

  • @vicarstjudechurchettekkar7336
    @vicarstjudechurchettekkar7336 7 หลายเดือนก่อน +4

    Agnes നന്നായി പാടി വെരി ഗുഡ്.🎉

  • @shijin.j3352
    @shijin.j3352 7 หลายเดือนก่อน +3

    ഇജോ കുട്ടാ പാട്ടും ആക്ഷനും സൂപ്പർ❤

  • @remanijagadeesh1671
    @remanijagadeesh1671 7 หลายเดือนก่อน +3

    Evan mone super ayi padi,eniku orupad ishttamulla song❤❤❤❤❤❤ Ummmmmmaaaaa

  • @ShijiPaulson-o7n
    @ShijiPaulson-o7n 7 หลายเดือนก่อน +2

    Evan wayanadinte abhimanam❤❤❤

  • @ulahananpilly439
    @ulahananpilly439 7 หลายเดือนก่อน +5

    Agnusmole super song mole
    Adipoli ❤❤🎉🎉❤🎉

  • @ushabiju6434
    @ushabiju6434 7 หลายเดือนก่อน +2

    ആഗൻസ് mole സൂപ്പർ സൂപ്പർ ❤️❤️❤️👌👌👌👌👏👏👏👏👏🎉🎉🎉🎉

  • @malavikaratheesh819
    @malavikaratheesh819 7 หลายเดือนก่อน +2

    Agnes ❤️ Nii Adipoli ayii padund angne thanne munott pokkottea Agii Miss You 🤍

  • @AsmyJoshy-st9bp
    @AsmyJoshy-st9bp 7 หลายเดือนก่อน +5

    ചക്കരക്കുട്ടി ❤️ lvu ❤️ സൂപ്പർ മുത്തേ

  • @ardhraviju8758
    @ardhraviju8758 7 หลายเดือนก่อน +5

    Agnes super ayittu padi

  • @pjjacobpulickal1983
    @pjjacobpulickal1983 7 หลายเดือนก่อน +5

    Agnus joji ...very good singer ...all the best aagi mol...god bless yoy ..

  • @sonybabu9292
    @sonybabu9292 7 หลายเดือนก่อน +6

    Agnes Joji superb നന്നായി പാടി

  • @aneeshb.s.1866
    @aneeshb.s.1866 7 หลายเดือนก่อน +2

    ആരാരോ പാട്ട് കൊണ്ടൊരു ഇജോകുട്ടനെയുണ്ടാക്കീ...❤❤❤

  • @syamilysadan9158
    @syamilysadan9158 7 หลายเดือนก่อน +2

    നിവേദ്യ കുട്ടി കലക്കി. സൂപ്പർ പെർഫോമൻസ് ❤❤❤👍👍👍👍👏👏👏👏

  • @be_love_d_staw_berry_1023
    @be_love_d_staw_berry_1023 7 หลายเดือนก่อน +5

    Agnes sooper aanu❤️✨

  • @anishamathew7645
    @anishamathew7645 7 หลายเดือนก่อน +2

    Agnes Joji.. Super ❤May God bless you dear❤❤

  • @jessyratheeshjessyratheesh7443
    @jessyratheeshjessyratheesh7443 7 หลายเดือนก่อน +6

    ആഗ്നസ് ജോജി പാടിയ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤

  • @AnuBiju-tn3dh
    @AnuBiju-tn3dh 7 หลายเดือนก่อน +5

    ആഗ്നസ് ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @priyasebastian5256
    @priyasebastian5256 7 หลายเดือนก่อน +2

    ആഗ്നസ് നല്ല പാട്ട് ' നല്ല സ്വരം

  • @NewvNewv-u1t
    @NewvNewv-u1t 7 หลายเดือนก่อน +3

    നിവേദ്യ സൂപ്പർ മോളെ

  • @mercy6606
    @mercy6606 7 หลายเดือนก่อน +2

    Agnus Super song selection and sung very well .God Bless You

  • @lintadeepuks9813
    @lintadeepuks9813 7 หลายเดือนก่อน +2

    Ijokuttan ❤🎉🎉

  • @jasminjoseph3128
    @jasminjoseph3128 7 หลายเดือนก่อน +4

    Agnes super ❤. U are a good singer. Best of luck Aagi❤

  • @sujajose6139
    @sujajose6139 7 หลายเดือนก่อน +1

    Mone evankutta super pinna meenakshi kali akatha povam❤️❤️❤️❤️🥰🥰🥰🥰 l❤️ u💋💋💋💋

  • @dr.g.radhikasuresh1744
    @dr.g.radhikasuresh1744 7 หลายเดือนก่อน

    നിവേദ്യ മോളെ സൂപ്പർ....നല്ല ശബ്ദം....ഉയരങ്ങളിൽ എത്തട്ടെ... ❤❤❤love u molu

  • @smithasibi7311
    @smithasibi7311 7 หลายเดือนก่อน +5

    Agnus super ayit paditto 🥰🤍

  • @SindhuSindhu-o6m
    @SindhuSindhu-o6m 7 หลายเดือนก่อน +5

    Aganas
    Super singer
    Songsuperrr

  • @suchanku59
    @suchanku59 7 หลายเดือนก่อน

    നിവേദ്യകുട്ടി സൂപ്പർ top band 👍👍👍

  • @anniesleo1520
    @anniesleo1520 7 หลายเดือนก่อน +1

    Agnusmol super ayirunnu.god bless.

  • @deenasubin3752
    @deenasubin3752 7 หลายเดือนก่อน +4

    Agnes🎉💫🥰

  • @thankapandikhakkim5763
    @thankapandikhakkim5763 7 หลายเดือนก่อน +4

    Agnes nice voice and super sing 👌 ❤👌

  • @ushabiju6434
    @ushabiju6434 7 หลายเดือนก่อน +1

    നിവേദ്യ mole പൊളിച്ചു 👌👌👌👌👌❤️❤️❤️🥰🥰🥰🥰🎉🎉🎉

  • @priyamanoj2248
    @priyamanoj2248 7 หลายเดือนก่อน +4

    Agnus 🥰 God bless you mole

  • @elsyjoseph2554
    @elsyjoseph2554 7 หลายเดือนก่อน

    Agnes അടിപൊളി പാട്ടുകാരി ആണ്എത്ര ഹൈ പിച്ചും മോൾക്നന്നായി പാടാൻ പറ്റും ജഡ്ജസ് പറഞ്ഞപോലെ നന്നായി പ്രാക്റ്റിസ് ചെയ്താൽ മതി blesd സൗണ്ട് ആണ് മോൾടെ ❤❤❤❤️

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 หลายเดือนก่อน +59

    🥰ആഗ്നസ് 🎉ക്‌ളീൻസൗണ്ടിന്റെ ആലാപനം ആസ്വദിക്കാൻ കഴിഞ്ഞു. മാർക്ക് കുറഞ്ഞാലും ആസ്വദിച്ചവർ ലൈക്‌ കൊടുത്തൂടെ 🎉🎉🎉👍👍🙏

    • @Shymas4
      @Shymas4 7 หลายเดือนก่อน +2

      കുറച്ചു കൂടി മലയാളം അടിച്ചു ഉച്ചരിച്ചു പാടണമായിരുന്നു.... കൊച്ചിയിലെ ഉച്ചാരണം.. ആ കൊച്ചിന്റെ ആലാപനത്തിലും പ്രതിഫലിച്ചു...

  • @vidhyasunil9974
    @vidhyasunil9974 7 หลายเดือนก่อน +1

    നിവേദ്യകുട്ടി പാട്ട് സൂപ്പർ ഡാൻസും 🥰

  • @jayabalananu390
    @jayabalananu390 7 หลายเดือนก่อน +1

    ആഗ്നസ് ആൻഡ് നിവൈദ്യ സൂപ്പർ 👏🏻👏🏻👏🏻🤝🤝

  • @sivadasvp1978
    @sivadasvp1978 7 หลายเดือนก่อน

    Agnes മോളെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🎉❤

  • @fathimak3313
    @fathimak3313 7 หลายเดือนก่อน +1

    ❤❤ nivedya kutty supparmolu

  • @mercyjacobc6982
    @mercyjacobc6982 7 หลายเดือนก่อน +3

    ആഗ്നെസ്സിന് ഈ കോസ്റ്റും നന്നായി ഇണങ്ങുന്നുണ്ട് 👌

  • @muhammedthachuparamb
    @muhammedthachuparamb 7 หลายเดือนก่อน

    ആഗ്നസ് മോൾ സൂപ്പറായി പടി മിടുക്കി.....

  • @lailapk4530
    @lailapk4530 7 หลายเดือนก่อน +3

    Nivedya kutty super adipoli parayan vakkukal illa love you chakkare ithu pole munnottupoku God bless you mole ❤❤❤❤Aagnus kutty patte super inium practice cheythe munnottupoku God bless you mole ❤❤❤❤ lvaan kutta super adipoli performance love you chakkare God bless you uyarangalil ethatte❤❤❤❤❤

  • @helenfernandez7190
    @helenfernandez7190 7 หลายเดือนก่อน +3

    ആഗ്നസ് മോളൂ...❤😊

  • @MTCVlogsbysijupeppa
    @MTCVlogsbysijupeppa 7 หลายเดือนก่อน +4

    Agnes..sung well..God bless you 🎉

  • @muraleedharannair4908
    @muraleedharannair4908 7 หลายเดือนก่อน

    നിവേദ്യ മോൾ super perfomance 👍🏻👍🏻👍🏻
    ആഗ്നസ് മോൾ അതി മനോഹരമായി പാടി, സീസൺ 3ൽ ആദ്യ മോൾ തകർത്തു പാടിയ പാട്ട് 👍🏻👍🏻👍🏻👍🏻👍🏻

  • @girijasundaransundaran4047
    @girijasundaransundaran4047 7 หลายเดือนก่อน

    നിവേദ്യ മോൾ മനോഹരമായി പാടി.സൂപ്പർ മോളെ.❤❤❤❤

  • @limnalinson8510
    @limnalinson8510 7 หลายเดือนก่อน +3

    Agnes super❤❤🌹🌹👏🏻👏🏻👌🏻👌🏻

  • @jenitnpaul2356
    @jenitnpaul2356 7 หลายเดือนก่อน +3

    Agnes super🎉🎉❤

  • @mariyamistica
    @mariyamistica 7 หลายเดือนก่อน +4

    Agnes🦋💙

  • @nishab5192
    @nishab5192 7 หลายเดือนก่อน +1

    നിവേദ്യക്കുട്ടി കലക്കി ❤

  • @deenarony8263
    @deenarony8263 7 หลายเดือนก่อน +4

    ഇജോക്കുട്ടാ നല്ല പാട്ടായിരുന്നുട്ടോ.... മോൻ നന്നായി പാടി...❤️🥰😘😘😘👏

  • @mercyjacobc6982
    @mercyjacobc6982 7 หลายเดือนก่อน +3

    Miss, joji 👌🎉

  • @rukhiyapm7129
    @rukhiyapm7129 7 หลายเดือนก่อน +1

    Agness supper aayi paadi.paattu keettappol 99 kittumenn karuthi..saaramilla mole next time 100👍👍🥰🥰

  • @reethammavv3116
    @reethammavv3116 7 หลายเดือนก่อน

    നല്ല സൗണ്ട്. മനോഹരം ആയിരുന്നു. God bless you