കേട്ടിരിക്കുന്നവരുടെ മനസ്സിനെ കുളിരണിയിക്കുന്ന സുന്ദര ഗാനവുമായി നേഹൽ..!!

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 99

  • @udhayankumar9862
    @udhayankumar9862 11 หลายเดือนก่อน +5

    സ്നേഹലൂട്ടി യുടെ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,👍

  • @thomasaquinas7684
    @thomasaquinas7684 ปีที่แล้ว +6

    Well done molu keep it up

  • @udhayankumar9862
    @udhayankumar9862 3 หลายเดือนก่อน +3

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം

  • @chandrashekharnaircs3008
    @chandrashekharnaircs3008 2 ปีที่แล้ว +6

    U super dear daughter.

  • @malusworld7919
    @malusworld7919 4 ปีที่แล้ว +6

    കൊള്ളാം കുഞ്ഞേ

  • @sharpmetal3350
    @sharpmetal3350 4 ปีที่แล้ว +9

    God bless you

  • @udhayankumar9862
    @udhayankumar9862 4 หลายเดือนก่อน +4

    ഞാൻ 22, 4 ,2024ലും കേൾക്കുന്നു നിങ്ങളോ

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +3

    സ്നേഹലൂട്ടി സൂപ്പർ വോയിസ് നന്നായി പാടി സലീൽദായ്ക്ക് എൻ്റെ വക പ്രണാമം 🙏 🙏🙏🙏🙏

  • @musiclover4926
    @musiclover4926 3 ปีที่แล้ว +7

    Miss you muththwee😢😊

  • @gopinathannambiarc2298
    @gopinathannambiarc2298 2 ปีที่แล้ว +7

    Nehal super. Very good feel. Notes clarity also amazing. Vintage voice.

  • @nisyrenjini5769
    @nisyrenjini5769 3 ปีที่แล้ว +10

    Very nice singing.......... നേഹൽ മോളൂ.......👏👏👏👍
    നേഹൽ ന്റെ janake jane...... എന്ന പാട്ട് upload ചെയ്യുവോ...... Please..... 🙏

  • @binoyk3186
    @binoyk3186 4 ปีที่แล้ว +7

    Ee paattu kettirunnupokum

  • @AbdullaH-bz8sr
    @AbdullaH-bz8sr 4 ปีที่แล้ว +10

    Mole ippol ithokke kaanumbol sankadam sahikkaan pattunnila.Athrakku nannayi padunna kuttiya mol.Athinte angeekaaram molkk kitteela.Your rendition was really better than recordings.So sweet to hear.Ippol ith pole orchestra koodiyulla molde salilda songs kelkkaan kazhiyunnillallo.😔😔Really miss you , your songs ,and your innocent smile chakkare.

    • @sajeevcadet1140
      @sajeevcadet1140 3 ปีที่แล้ว +4

      Yes true.....

    • @jomyjose3916
      @jomyjose3916 3 ปีที่แล้ว +3

      100% True

    • @gopinathannambiarc2298
      @gopinathannambiarc2298 ปีที่แล้ว +1

      നേഹൽ ഒരു highly talented singer ആണെന്ന് വിധു prathap പറഞ്ഞത് cent per cent ശരിയാണ്.... ♥️

  • @janakiramdamodar
    @janakiramdamodar 9 หลายเดือนก่อน +3

    നേഹൽ മോളുടെ സ്വര മാധുര്യം Very nice👍👌🥰😂❤️❤️❤️

  • @mayarajasekharan7774
    @mayarajasekharan7774 4 ปีที่แล้ว +10

    വീണ്ടും വീണ്ടും കേട്ടു. എന്താ സുഖം!

  • @vinukuttan8188
    @vinukuttan8188 4 ปีที่แล้ว +6

    Nehal supper

  • @chittilappillyjohn5155
    @chittilappillyjohn5155 4 ปีที่แล้ว +9

    👍👍👍 God bless you and your family.

  • @swapnasree9511
    @swapnasree9511 4 ปีที่แล้ว +6

    Supper Molu

  • @krishnanradha3818
    @krishnanradha3818 4 ปีที่แล้ว +12

    Superb style, excellent voice

  • @AnilKumar-wk2cm
    @AnilKumar-wk2cm 5 ปีที่แล้ว +7

    Adipoli song nahal

  • @lakshmananp4066
    @lakshmananp4066 5 ปีที่แล้ว +11

    മോളു നല്ല ഫീലിങ്ങോട് കൂടി പാടി, മനോഹരമായിരുന്നു. God blessed.

  • @josephantonyjosephantony6801
    @josephantonyjosephantony6801 5 ปีที่แล้ว +37

    💖💖ഈ പാട്ട് നേഹൽ പാടിയത് കേട്ടപ്പോൾ സുശിലാമമാ പാടിയതിനേക്കാൾ സൂപ്പർ ആയിട്ട് തോന്നി മോള് ഒരു സൂപ്പർ ഗായികയാണ് love you molu..💖💖

    • @gopinathannambiarc2298
      @gopinathannambiarc2298 9 หลายเดือนก่อน +1

      പല പാട്ടുകളും നേഹലിന്റെ സ്വരത്തിൽ കേൾക്കുമ്പോൾ original version നേക്കാൾ ആകർഷണീയത തോന്നുന്നു. അത് കൊണ്ടാണ് ഇന്നും utube ലും FB, insta തുടങ്ങിയ media കളിൽ nehal songs ജ്വലിച്ചു നിൽക്കുന്നത്. മറ്റു reality shows കളിലെ പല കുട്ടികളും gradually fade ആയി പോകുമ്പോൾ nehal എപ്പോഴും സംഗീത സഹൃദയരുടെ മനസ്സിൽ ലൈവ് ആയി നിൽക്കുന്നു.

  • @victormathews9370
    @victormathews9370 4 ปีที่แล้ว +7

    God bless you mole... Nice

  • @athiraannu7208
    @athiraannu7208 5 ปีที่แล้ว +25

    My favourite singer..Nehal molu...👍❤️❤️

  • @sasidharanmarath701
    @sasidharanmarath701 4 ปีที่แล้ว +14

    Nehal you are very beautiful. Your songs, the way of singing are also very very beautiful. More importantly, I am so pleased with your simplicity and positive attitude. Keep going. God bless you 🙏

  • @pradeepleo2983
    @pradeepleo2983 5 ปีที่แล้ว +16

    Salildaa songs select cheythu paadunna nehalinu orupaad sneham,aashamsakal....♥

  • @sushamamohan9077
    @sushamamohan9077 5 ปีที่แล้ว +7

    Super snehal

  • @riot0773
    @riot0773 5 ปีที่แล้ว +43

    Nehal മുത്തേ നീ പൊളിച്ചടുക്കി ഫൈനലിൽ winner ആയി വരൂ All the very best sweetie

  • @chinshybiju5597
    @chinshybiju5597 5 ปีที่แล้ว +48

    എ വൗ കൊടുക്കണ്ട പെർഫോമൻസ് തന്നെ ആയിരുന്നു. ഈ കുട്ടിയുടെ പെർഫോമൻസ് ഭയങ്കരം തന്നെ ! ഏറ്റവും പുറകിൽ കിടന്ന ഈ കുട്ടി ഇപ്പോൾ മിക്ക പാട്ടുകളും ടോപ് ഗ്രേഡിൽ പാടുന്നു!

  • @vyshnavbabu486
    @vyshnavbabu486 5 ปีที่แล้ว +9

    god bless you

  • @rajivarun9605
    @rajivarun9605 5 ปีที่แล้ว +25

    എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള condestant ആണ് nehal എന്തു രസം ആണ് പാട്ട് കേൾക്കാൻ. ഞാൻ ഇപ്പോൾ യൂ ട്യൂബിൽ റിപീറ്റ് കേൾക്കും. I love u molu

    • @rejeeshmk1
      @rejeeshmk1 5 ปีที่แล้ว +4

      Me too

    • @soumyavijayan7382
      @soumyavijayan7382 5 ปีที่แล้ว +3

      ഞാനും കേൾക്കും. നേഹൽ ഒരുപാട് ഇഷ്ട്ടം 😍😘

    • @gopinathannambiarc2298
      @gopinathannambiarc2298 3 ปีที่แล้ว +2

      എനിക്കും season 1 ൽ *nehal* നെയാണ് ഏറ്റവും ഇഷ്ടം. Season II ൽ *Annkutty* എന്ന penkutty.

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 ปีที่แล้ว +8

    Nehal mole what a melody.The selection absolutely enthralling and once again I say awesome singing . Clarity at its zenith mole.Once again the judges contribution and your learning improvement is just great. You just bring tears with your singing . Keep it up mole.God bless you mole.

  • @smithasugathan8991
    @smithasugathan8991 5 ปีที่แล้ว +52

    മോളെ ഇങ്ങനേയുള്ള പാട്ടുകൾ കൊണ്ട് നീ ഞങ്ങളെ മറ്റൊരുലോകത്തേക്കു കൊണ്ടുപോകുകയാണ്. I love you sweeti....

    • @gopinathannambiarc2298
      @gopinathannambiarc2298 22 วันที่ผ่านมา +1

      മോളുടെ പാട്ട് കേൾക്കുമ്പോൾ ശരിക്കും ഒരു heavenly feel കിട്ടുന്നു.... ❤️❤️

  • @shanuaslam6954
    @shanuaslam6954 5 ปีที่แล้ว +9

    My sweetie

  • @peeliMithra
    @peeliMithra 5 ปีที่แล้ว +11

    Nehal നന്നായി പാടി..

  • @mallikasubramanian8972
    @mallikasubramanian8972 5 ปีที่แล้ว +12

    Molku Ella nanmayum nerunnu this is my favourite song👍

  • @premeelajayapalan6388
    @premeelajayapalan6388 5 ปีที่แล้ว +7

    Topsinger. Congrajulations dear molu.

  • @mangalamenon5224
    @mangalamenon5224 5 ปีที่แล้ว +12

    She is So small..cute... . perfectly sung.. all the best..

  • @ajisankaran5363
    @ajisankaran5363 5 ปีที่แล้ว +7

    Molesuper

  • @sasidharana8726
    @sasidharana8726 5 ปีที่แล้ว +13

    Emerge as a great singer
    Sing with easy flow
    Sing fearless
    Your voice and expressions bring
    us peace and lovely touch!.

  • @sajeebsalam3060
    @sajeebsalam3060 5 ปีที่แล้ว +12

    Real top singer nehal good feeling

  • @kl_14ajmalajzz43
    @kl_14ajmalajzz43 5 ปีที่แล้ว +6

    Nehal superrr

  • @angelannhomestay5679
    @angelannhomestay5679 5 ปีที่แล้ว +10

    nee ponthumbi annu molu kalakki

  • @aryasree2713
    @aryasree2713 5 ปีที่แล้ว +20

    Nehal wow super polichu 😍😍😘😘😘

  • @bijoychacko8101
    @bijoychacko8101 5 ปีที่แล้ว +13

    Clear voice , nice song

  • @reshmatharun7039
    @reshmatharun7039 5 ปีที่แล้ว +12

    Superb moluuu😘😘😘👌

  • @indrapalnair
    @indrapalnair 2 ปีที่แล้ว +4

    💕❤️💕

  • @AnilKumar-xd3ts
    @AnilKumar-xd3ts 5 ปีที่แล้ว +4

    ജനിക്കുട്ടി സൂപ്പർ നന്നായി പാടി

  • @shajahantvm2903
    @shajahantvm2903 5 ปีที่แล้ว +11

    NehalMolSuperLoveYouMolu

  • @AnilKumar-xd3ts
    @AnilKumar-xd3ts 5 ปีที่แล้ว +5

    സീതക്കുട്ടി നന്നായി പാടി സൂപ്പർ

  • @seenaansar347
    @seenaansar347 5 ปีที่แล้ว +6

    Molude voice kelkaan enthu sukamaanenno..A wow kodukkamaayirunnu..

  • @deepabinu6427
    @deepabinu6427 5 ปีที่แล้ว +20

    സൂപ്പർ മോളെ

  • @__arathys__vlog__1201
    @__arathys__vlog__1201 5 ปีที่แล้ว +11

    super moluuu

  • @AnilKumar-xd3ts
    @AnilKumar-xd3ts 5 ปีที่แล้ว +4

    തേക്കുട്ടാ നി സൂപ്പർ ഏത് പാട്ടു പാടിയാലും അത് എല്ലാം നനായി പാടും നന്നായി വരട്ടെ ഓൾ ദി ബെസ്റ്റ്

  • @meghanadhsurendran4042
    @meghanadhsurendran4042 5 ปีที่แล้ว +7

    Repeat mode,,,Nehal

  • @pressannaravikumar8965
    @pressannaravikumar8965 5 ปีที่แล้ว +8

    Nehal. nee. oru.. ponnoma. anu. pattum. athay. pola വെള്ളം ഒഴുകുന്ന പോലെ ഉള്ള പാട്ടിന്റെ ഒഴുകും madhurmay.. ചിരിയ്ക്കുന്ന മുഖവും orupadu. ഒരുപാട് ഇഷ്ടമായി
    aniku. naritukanan.. ആഗ്രഹമുണ്ട് കട്ടിപിടിച്ച oru.ഉമ്മയും. പിന്നെഷ്ടമായ ഒരാൾസീത anu. മൂല്യകാണാനാണ് ഞാൻ ഇരിക്കുന്നു ഒരു പാട് അനുഗ്രഹിക്കട്ടെ ഒരു padu ഒരുപാടു ഇഷ്ടത്തോടെ

  • @AnilKumar-xd3ts
    @AnilKumar-xd3ts 5 ปีที่แล้ว +3

    ഫാമിലി റാവുണ്ടിൽ നന്നായി പാടുവാൻ പറ്റിയില എന്തുപറ്റി സാരമില ഇനിയുള്ള പാട്ടുകളിൽ power ഫുൾ സീതക്കുട്ടിയായി തിരിച്ചു വരണം അതായത് പഴയ സീതക്കുട്ടിയായി ഓൾ ദി ബെസ്റ്റ്

    • @gopinathannambiarc2298
      @gopinathannambiarc2298 3 หลายเดือนก่อน +1

      NEHAL kutty is an amazing singer... ❤️❤️

  • @rahulpr6089
    @rahulpr6089 5 ปีที่แล้ว +5

    Matured lot

  • @SureshKumar-zu7nv
    @SureshKumar-zu7nv 5 ปีที่แล้ว +5

    SHINING CHAMING SUPER SWEETY BEAUTY CUTY HEROINE BABY SWEETY BEAUTY CUTY with SUPER SHINING CHAMING SONG.

  • @sumayasharaf2948
    @sumayasharaf2948 5 ปีที่แล้ว +7

    Sooper👌👍❤

  • @vinodbabu7268
    @vinodbabu7268 5 ปีที่แล้ว +7

    Sad hide but little rise & sweet voice our sweetheart.

  • @pradeepleo2983
    @pradeepleo2983 5 ปีที่แล้ว +5

    Nerukeyil nee thottu.... salil daa song nahalil ninnu pratheekshikkunnu

  • @anubaby3792
    @anubaby3792 5 ปีที่แล้ว +14

    God bless u mole

  • @rafeek.v.crafeek.v.c262
    @rafeek.v.crafeek.v.c262 5 ปีที่แล้ว +14

    nehal chundari vava adipoli

  • @bennymathai3487
    @bennymathai3487 5 ปีที่แล้ว +6

    Super mole.......

  • @annaaugustine9514
    @annaaugustine9514 5 ปีที่แล้ว +16

    Super molu❤️

  • @soumyaso2003
    @soumyaso2003 5 ปีที่แล้ว +13

    So cute

    • @baijuvp7867
      @baijuvp7867 5 ปีที่แล้ว +2

      A wove thanne arhikkunnu .song manoharamayi padi. Gedgessinupolum ee song ethra nannayi padan kazhiyilla sathyam .anupallaviyil endil small problem. Athra thanne

    • @safiyaameen9230
      @safiyaameen9230 5 ปีที่แล้ว +3

      മോളൂ നേ ഹൽsuper-da---- God bless you

  • @anniesajan5120
    @anniesajan5120 5 ปีที่แล้ว +5

    I would like to attend the program.

  • @rajenterprises570
    @rajenterprises570 5 ปีที่แล้ว +12

    മനസ്സിനെ കുളിരണിയിക്കുന്ന നേഹൽ..!!

  • @harshaadvt5089
    @harshaadvt5089 4 ปีที่แล้ว +4

    ഇത്രയും കമന്റ്സ് പറഞ്ഞിട്ട് A ultimate ano?

  • @AnilKumar-xd3ts
    @AnilKumar-xd3ts 5 ปีที่แล้ว +7

    സ്നേകൾ മോൾ നന്നായി വരുന്നുണ്ട് നല്ല മാറ്റം ഇപ്പോൾ ഏത് പാട്ടു പാടിയാലും നന്നായി പാടൂണുംട് ഓൾ ദി ബെസ്റ്റ്

  • @sameertmsameertm7593
    @sameertmsameertm7593 5 ปีที่แล้ว +5

    സരംശുദ്ധം

  • @lijansebastian3570
    @lijansebastian3570 2 ปีที่แล้ว +2

    1 Price ...But bad side by judges

  • @rejeeshmk1
    @rejeeshmk1 5 ปีที่แล้ว +18

    Nehalinte paatukal aadyam njhan Athra shradichirunnilla. Oru average levelinte mukalilekku kandirunnilla . Ennu top singerinte stagil Nehal Adutha song Eppo paadum ennu kathorthirikkunnu . Now I really regret about the past . Wish you all the best.

  • @anwarrentcar4455
    @anwarrentcar4455 5 ปีที่แล้ว +2

    M.jayachandran Sir Where Is Sithara Mam ( Sindhu Madam ?Sithara Mam )

  • @josephantonyjosephantony6801
    @josephantonyjosephantony6801 5 ปีที่แล้ว +7

    💖💖മോളോട് ഒരു Rikost ഉണ്ട് Topsingaril കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി കാണാൻ ആകാശത്തമമ വന്നു ഈ ഗാനം പാടുമോ...? ഇത് പാടിയാൽ A Extreme..ഉറപ്പ് 💖💖

  • @NusrathNusu-jb9wk
    @NusrathNusu-jb9wk หลายเดือนก่อน

    Nusi

  • @shobhanaps5994
    @shobhanaps5994 5 ปีที่แล้ว +4

    Thejus

  • @sureshmannor1233
    @sureshmannor1233 5 ปีที่แล้ว +7

    Pinne anthinanu ethra paranju sugippichathu cheriya thettinu a altimettu theere clear allathavarkku a wow anthanu ethu paisayude kanam nokkiyittayirikkum alle?

    • @sinirajesh4348
      @sinirajesh4348 5 ปีที่แล้ว +2

      Super molu

    • @jiplusclicknshot
      @jiplusclicknshot 5 ปีที่แล้ว +2

      Super. Mole

    • @AnilKumar-xd3ts
      @AnilKumar-xd3ts 5 ปีที่แล้ว +1

      ടോപ്‌ സിംഗർ കാണുമ്പോൾ പലപ്പോഴും തോന്നിയ ഒരു കാര്യമാണ് ജഡ്ജസ് 22കുട്ടികളെയും പലതരത്തിലാണ് കാണുന്നത് കുട്ടികളെ ലാളിക്യം പക്ഷേ അത് ഓവർ ആവരുത് ജഡ്ജസ് ചില കുട്ടികൾക്ക് പലതും വാങ്ങി കൊടുക്കുന്നു ഇതു കാണുമ്പോൾ മറ്റുള്ളവരെ മറ്റുള്ള കുട്ടികളുടെ വിഷമം ഉണ്ടാകും എന്ന് അറിയുമോ അത് കൊണ്ട് ഇത്‌ എന്റെ ഒരു അപേക്ഷയാണ് ഇ 22കുട്ടികളും ടോപ്‌ സിംഗറിന്റെ മാണിക്യക്കല്ലുകളും പവിഴമുത്തുകളും ആണ്‌ ഇവർ ഇല്ല എങ്കിൽ ടോപ്‌ സിംഗർ ഇല്ല അതുകൊണ്ട് ജഡ്ജസ് എല്ലാവരും 22കുട്ടികളെയും ഒരമ്മ പെറ്റ മക്കളെപ്പോലെ ഒരു കുടകിഴിൽ എന്നപോലെ കാണണം നിങ്ങളുടെ കസേര നിങ്ങൾക്കുള്ളതാണ് ഞാൻ പറയുന്നതിന്റെ പൊരുൾ നിങ്ങൾക്ക് മനസിലായി കാണുമെന്നു വിചാരിക്കുന്നു ഇതു എന്നെ പോലെ പലർക്കും ചോദിക്കണം എന്ന് തോന്നിയ ഒരു കാര്യമാണ് ഇ ടോപ്‌ സിംഗർ തീരുന്നതുവരെ 22കുട്ടികളെയും നമ്മുടെ മക്കളായി വേണം കാണുവാൻ ഇനി മുതൽ അങ്ങനെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു അധികമായാൽ അമൃതും വിഷമാണ് പ്ലീസ് ഇതു എന്നെ പോലുള്ളവരുടെ ഒരു അപേക്ഷയാണ് പ്ലീസ്