കിടിലൻ പെർഫോമൻസുമായി തേക്കുട്ടൻ..!! | Top Singer | Viral Cuts

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 225

  • @mayarajesh5744
    @mayarajesh5744 4 ปีที่แล้ว +21

    മോനെ മോന്ടെ പാട്ടുകേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും എന്റെ പൊന്നുമോന് എന്നും ഇ ങ്ങനെ പാടാൻ കഴിയട്ടെ ഈ അമ്മയുടെ ആശംസകൾ നന്മകൾ മാത്രം ഉണ്ടാകട്ടെ എന്നും....

  • @sasheebathomas5923
    @sasheebathomas5923 4 ปีที่แล้ว +18

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല .... ഞാൻ നിന്റെ പാട്ടിന്റെ അടിമയായി

  • @vbnvbn779
    @vbnvbn779 4 ปีที่แล้ว +11

    മോനേ അതി മനോഹരമായി പാടി. എന്തു പറയാൻ കുഞ്ഞുവാവേ കനിഞ്ഞു അനുഗ്രഹിച്ച സംഗീതത്തെ പറ്റി . എന്നും ഇങ്ങനെ പട്ടാൻ കഴിയട്ടെ പൊന്നുമോന് . Really Blessed Singer No doubt.

  • @arya3671
    @arya3671 3 ปีที่แล้ว +7

    പാട്ടിന്റെ ആത്മാവ് അറിഞ്ഞു പാടുന്ന പാട്ടുകാരൻ -തേക്കുട്ടൻ😍. അത്കൊണ്ടാണ് തേക്കുട്ടാ നിന്റെ പാട്ടുകൾ ഒരിക്കലും എനിക്ക് മറക്കാൻ പറ്റാത്തത്. നീ എന്റെ കുഞ്ഞനിയനാണ്. Love u dear😘😘

  • @Omana-fv4ho
    @Omana-fv4ho 7 หลายเดือนก่อน +1

    Super muthee adipoli muthee theju

  • @jobishammatt3020
    @jobishammatt3020 5 ปีที่แล้ว +9

    Super, ഭാവഗായകൻ.... Kalaki adipoli.... ദൈവം അനുഗ്രഹിക്കട്ടെ.....

  • @maudr8490
    @maudr8490 2 ปีที่แล้ว +4

    സൂപ്പർ 🙏🏻🙏🏻🙏🏻💖💖💖

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +2

    സൂപ്പർ എത്ര കേട്ടാലും കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ

  • @deviprasadn.v.4642
    @deviprasadn.v.4642 3 ปีที่แล้ว +5

    Excellent ! What an amazing expression ! Bhaavam! Manodharmam !

  • @PrinceGeorge-j7j
    @PrinceGeorge-j7j 5 ปีที่แล้ว +49

    കരയിപ്പിച്ചല്ലോ മോനെ.... നീ ആണ് യഥാർത്ഥ പാട്ടുകാരൻ... 🙏🌹

  • @arya3671
    @arya3671 3 ปีที่แล้ว +5

    എന്ത് ഐശ്വര്യമാണ് എന്റെ തേക്കുട്ടനെ കാണാൻ. ചക്കര കുട്ടൻ ആണ് ഇവൻ ❤️❤️

  • @josephrajan3683
    @josephrajan3683 4 ปีที่แล้ว +8

    ഞാൻ തേജസിന്റെ പാട്ടുകൾ ആവർത്തിച്ച് കേൾക്കാറുണ്ട് മോന് എന്റെ എല്ലാ ആശംശകളും

  • @monykg2672
    @monykg2672 3 ปีที่แล้ว +2

    എങ്ങിനെ ആണ് ഈ പാട്ടിനു അഭിപ്രായം പറയുക, എന്റെ കുട്ടന് ഒരായിരം അഭിനന്ദനങ്ങൾ,

    • @monykg2672
      @monykg2672 3 ปีที่แล้ว +1

      ഞാൻ വീണ്ടും പറഞ്ഞു പോവുക യാ ണ്. ഈ പാട്ടിന്റെ മ്യൂസിക് ഇവിടെ സംസഎന്റെ കണ്ടു, പക്ഷെ പി. ഭാസ്കരൻ, കവിയുടെ സാഹിത്യസൃ ഷ്ടി യുടെ സൗന്ദര്യം, പറഞ്ഞു കേട്ടില്ല... കുട്ടാ, എൻഡിണിങ്ങനെ, കര യി പ്പിക്കന്നു, വിജന teeramd

  • @parameswaranparaman6133
    @parameswaranparaman6133 2 ปีที่แล้ว +2

    തേജസ് കുട്ടാ നമസ്കാരം - Super

  • @sreekausthubhamtemplearchi641
    @sreekausthubhamtemplearchi641 4 ปีที่แล้ว +5

    പൊന്നുമോനെ നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല . നിന്റെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞല്ലോ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. നീ ഞങ്ങളുടെ പുണ്ണ്യമാണ്

  • @parvathysivan7713
    @parvathysivan7713 4 ปีที่แล้ว +3

    Thekkutta......no comments bcz explain cheyyan words ariyilla. love u muthe, umma......

  • @rejinasalammanayil1626
    @rejinasalammanayil1626 5 ปีที่แล้ว +69

    THEJUUTTAN Amazing സിങ്ങർ.
    പാട്ടുപാടി തെജോമയമാക്കും
    Epozum തേകുട്ടൻ . ഒരുപാടിഷ്ടമാണ് തേകുട്ടനെ .

  • @ambilianil9943
    @ambilianil9943 4 ปีที่แล้ว +10

    Midukkanada Muthae nee...enthanu monae ninte pattellam, oru divasam polum monte pattu kelkjathirikjan pattunnilla...thekkuttanae Kanan kothiyakunnu...God bless you monae

  • @sheenapradeeplal7462
    @sheenapradeeplal7462 4 ปีที่แล้ว +5

    തേ കുട്ടാ കലക്കി ട്ടോ 🥰

  • @haridasnmharidas3670
    @haridasnmharidas3670 4 ปีที่แล้ว +3

    Deer thejumone ippozhum njaan Monte ellapaatukalum kelkunnu eppozhum kannuniranjumaathramanu kaanaan kazhiyunnathu deer MJ were are you miss you too much pls come back allchildren wants your vaalsalyam niranja vakkukal aa chiriyum

  • @tisavinoy8491
    @tisavinoy8491 5 ปีที่แล้ว +5

    Chakkra thejutta nintte songs ellam vallatha feel anu mone.... nintte song kanan nokkiyirikum njan.... god bless u..

  • @aryaaryaaryaarya2448
    @aryaaryaaryaarya2448 5 ปีที่แล้ว +8

    Super Thejuzzz👌👌👌👌
    Songs ellam nannay padunnund kto.
    God bless you😊😊😊

  • @nanukallyani2319
    @nanukallyani2319 3 ปีที่แล้ว +4

    മോൻ നന്നായി പാടി, അഭിനന്ദനങ്ങൾ

  • @shanshan9907
    @shanshan9907 5 ปีที่แล้ว +15

    തേകുട്ടൻ പാടിയ പാട്ടുകൾ എത്ര കേട്ടാലും മതിവ്രത്തതാണ് മോന്റെ ആലാപനം ഒർജിനലിനെ വെല്ലും

    • @madhu2365
      @madhu2365 4 ปีที่แล้ว +3

      അടുത്ത ജന്മം എന്റെ തേജസ് മോൻ ഈ അമ്മക്ക് മകനായി തരണേ എന്ന് ഞാൻ ശെരിക്കും ആഗ്രെഹിക്കുന്നു മാമാനത്തമ്മയോട് പ്രാർത്ഥിക്കുന്നു

  • @parameswaranm6199
    @parameswaranm6199 4 ปีที่แล้ว +8

    ഒരു പാട് ഇഷ്ടം ഉള്ള പാട്ട് മോൻ പാടിയപ്പോൾ ഒരു പാട് ഇഷ്ടം ആയി

  • @deviprasadn.v.4642
    @deviprasadn.v.4642 3 ปีที่แล้ว +4

    Extraordinary dear Thekutta !
    Marvelous ! No words to describe your excellent emotional expression !
    Deerghaayushmaan Bhava.

  • @rihanajabir1776
    @rihanajabir1776 5 ปีที่แล้ว +35

    സൂപ്പർ....തേജസ്
    ഗോഡ്...bless you

  • @ajithasukumaran793
    @ajithasukumaran793 5 ปีที่แล้ว +16

    Ente പൊന്നുമോനെ ഈ പാട്ടുകേട്ടിട്ട് മതിയാവുന്നില്ലെടാ മുത്തേ . കരയിപ്പിച്ചുകളഞ്ഞെട നീ ഇതിൽ ലയിച്ചിരിക്കുന്ന aaranelum കരഞ്ഞുപോകും അത്രക് ഫീലോടുകൂടി മോനെ പാടി ദീർഘായുസായി ഇരിക്കാട്ട് മോനേ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു ❤️❤️💓😘😘😘

    • @npvalsamma9129
      @npvalsamma9129 4 ปีที่แล้ว +1

      Mone, ടോപ്‌സിംഗarile topsingar avatte

  • @priyasreejesh
    @priyasreejesh 5 ปีที่แล้ว +11

    Thekuttaaaaa............enthoru feelaaaa monee ... ithil kooduthal entha vende .MJ.sir thanne ezhunettu varuthichillee ...🤩🤩🤗🙏........
    ..

  • @ajithasukumaran793
    @ajithasukumaran793 5 ปีที่แล้ว +21

    ചക്കരകുട്ട ഉമ്മാ എത്രകേട്ടാലും മതിയാവില്ല നിന്റെ ഈ സോങ് ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ സോങ് എല്ലാ നന്മകളും കുഞ്ഞിന് നേരുന്നു ummaaa

  • @suhanasunusunumol2057
    @suhanasunusunumol2057 4 ปีที่แล้ว +13

    തേക്കുട്ടൻ പാടിയപ്പോൾ കരഞ്ഞിട്ടുപോയി അതിലെ അർഥങ്ങൾ ഉൾകൊണ്ടുപാടിയപ്പോൾ ഹൃദയം തേങ്ങി വല്ലാതെ thanks മോനെ നിനക്ക് എല്ലാ വിധ ഐശ്വര്യം ഉണ്ടാവട്ടെ

  • @ayappanayappan3241
    @ayappanayappan3241 4 ปีที่แล้ว +3

    എന്റെ പോന്നു മോനെ ഉമ്മ. എന്റെ മോനെ കണ്ണ് വക്കാതിരിക്കട്ടെ

  • @daspk2144
    @daspk2144 4 ปีที่แล้ว +6

    Super monu,....you sang it beautifully..
    What a feel, range, cannot be explained by words...
    Thekkutta umma, very tough song, how you sang it very beautifully??

  • @sherinthomas2069
    @sherinthomas2069 4 ปีที่แล้ว +7

    Thekutta u r an amzing singer...........love u muthe....

  • @shardul.freestyles5720
    @shardul.freestyles5720 4 ปีที่แล้ว +2

    സൂപ്പർ

  • @raghunadhgopalkrishna3771
    @raghunadhgopalkrishna3771 5 ปีที่แล้ว +26

    On a sudden business trip, I came down to US and travelling to Washington, New York and Boston. But before I sleep, at any time in midnight, I remember you more than anybody n listen your couple of songs. I think I am addicted to you so much. May god bless you.

  • @latheeshkumar3260
    @latheeshkumar3260 4 ปีที่แล้ว +2

    തേക്കുട്ടൻ ആണ് topsinger

  • @ManoMano-fw9ki
    @ManoMano-fw9ki 6 หลายเดือนก่อน +1

    Thakutta. Monae. Umma. Umma❤❤❤

  • @swapnathomas1773
    @swapnathomas1773 4 ปีที่แล้ว +9

    When I listen this.. such a feel that I'm floating... Kutta.... Hardwork only has turned you like.. No one will never ever give this song such a feel.. 😘😘😘

  • @tmpeter954
    @tmpeter954 2 ปีที่แล้ว +3

    So sweet song.😍👍God always with Monuuuuuuu.

  • @sudarsanankayikkara6478
    @sudarsanankayikkara6478 4 ปีที่แล้ว +8

    Thejus sing song like after100 time practice.Padi thelinja pattukaran.You csn sing any song without much effort.Thottathellam ponnakkunna pattukaran.Engane Erinjalum Nalukalil Veezhunna Poochayepoleyayi Mon.Keep it up.Best wishes.We pray for the goodness of you and your family.You can lead mind of people in the world from sorrow to happy as a singer.You will be agreat star in the entertainment world.You caught all the sangathikal of each song very easily and presents easily.I have studied good style from you.God bless you.

  • @sasikumar-xm7ti
    @sasikumar-xm7ti 4 ปีที่แล้ว +2

    സൂപ്പർ തേജസ്‌ കുട്ടാ ..

  • @sibibabu8583
    @sibibabu8583 5 ปีที่แล้ว +20

    പാട്ടു കണ്ണടച്ച് കേട്ടാൽ ലയിച്ചു പോകുന്നു തേക്കുട്ടാ നീ അമേസിംഗ് സിങ്ങർ വിരഹ ഗാനം കരഞ്ഞു പോയി മോനെ

    • @urmilap1389
      @urmilap1389 3 ปีที่แล้ว

      Very nice thekutts

  • @Arjun-cu3nf
    @Arjun-cu3nf 3 หลายเดือนก่อน

    തേജു മോനേ ഡ്രസ് അടിപൊളി പാട്ടും അടി പൊളി

  • @mohandaska5779
    @mohandaska5779 3 ปีที่แล้ว +3

    എന്റെ തേജസ്സിന് ❤❤❤

  • @muralidharan71996
    @muralidharan71996 5 ปีที่แล้ว +15

    Thejutta mone ummaaaa.💕💕💕👌👏👏👏😘😘 Stay blessed.

  • @balachandrannair6665
    @balachandrannair6665 4 ปีที่แล้ว +5

    Excellent Thejus mon 😁😁😁😁😁😁😁😁😁😁😁😁💖💖💖💖💖💖💖💖💖👍👍👍👍

  • @aparnamadhu4018
    @aparnamadhu4018 4 ปีที่แล้ว +3

    Ente moonnu makkalude koode oru makanum koodi aaa oru feel aanu enikente thejasine kanumbo ennenkilum njan avane neril kanum.

  • @reni6502
    @reni6502 5 ปีที่แล้ว +5

    thekkutta I love you . my fvrt aanu beautiful smile

  • @minikumari8366
    @minikumari8366 5 ปีที่แล้ว +4

    സൂപ്പർ തേജസ്സ് God bless you

  • @amalharikumar7133
    @amalharikumar7133 5 ปีที่แล้ว +7

    Awesome ❣❣❣❣

  • @athiras1285
    @athiras1285 5 ปีที่แล้ว +7

    So lovely dear

  • @gshankarshankar1086
    @gshankarshankar1086 3 ปีที่แล้ว +2

    Hello, theakutta, happy,, on am, I wish, u, in, mangulur

  • @rajeevpk2295
    @rajeevpk2295 5 ปีที่แล้ว +7

    Woww.. great

  • @subairnappachal7927
    @subairnappachal7927 4 ปีที่แล้ว +5

    Wonderfull singing

  • @adithyanair4562
    @adithyanair4562 5 ปีที่แล้ว +10

    Amazing voice 😘😘luv uu 😍😍

  • @molymoly1598
    @molymoly1598 4 ปีที่แล้ว +3

    Mone chakara umma

  • @immanuel-godwithus3613
    @immanuel-godwithus3613 3 ปีที่แล้ว +1

    Monkuttaaaaaaa...super..........Punyam.....

    • @pradeepk7697
      @pradeepk7697 3 ปีที่แล้ว

      Love u more Thekkuttqqaa...

  • @ravindran6557
    @ravindran6557 4 ปีที่แล้ว +2

    Very melodious and so wonderful super songs! All the cildren sing the songs are extremly fantastic. May the God bless all of them!

  • @manoharank4412
    @manoharank4412 2 ปีที่แล้ว +2

    Gifted singer

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +3

    ജഡ്ജസിന് വരെ ഒന്നും പറയാനില്ല monedaivamthannaanugrahamane

  • @devakumarivelukkutty1941
    @devakumarivelukkutty1941 5 ปีที่แล้ว +4

    Thekkutta,superb😍😍😍😘😘😘😘😘😘😘😘

  • @infocountry16
    @infocountry16 3 ปีที่แล้ว +6

    Words of MG and MJ about Thekku are to be written in Golden letters.

  • @rajanjohnrajanjohn6289
    @rajanjohnrajanjohn6289 2 ปีที่แล้ว +2

    എന്റെ ജീവന്റെ ആത്‍മവാണ് നാലു പേര് സീതകുട്ടി, തേക്കുട്ടൻ, ആര്യനന്ദ, and അരുണിതാ കഞ്ഞിലാൽ

    • @arya3671
      @arya3671 2 ปีที่แล้ว

      😍

  • @vbnvbn779
    @vbnvbn779 4 ปีที่แล้ว +5

    Thejusmone really amazing. No words monu.

  • @delhicongress4639
    @delhicongress4639 5 ปีที่แล้ว +19

    Amazing singer...whenever he sings, he brings the house down with his immaculate rendering

  • @sajithkumargopalakrishnapi1264
    @sajithkumargopalakrishnapi1264 4 ปีที่แล้ว +7

    The best moment !

  • @evsjsz3343
    @evsjsz3343 5 ปีที่แล้ว +5

    Muthu kalakki

  • @nanukallyani2319
    @nanukallyani2319 3 ปีที่แล้ว +2

    My super song, baburaj sir great,

  • @kasthurybalanbalan1202
    @kasthurybalanbalan1202 5 ปีที่แล้ว +11

    പ്രിയ പാട്ട്.... പ്രിയപ്പെട്ട തേജസ്.ബാല്യത്തിലെവിടെയോ കളഞ്ഞു പോയ പാട്ടു പാടുന്ന കൂട്ടുകാരനെ ഓർമ്മിപ്പിക്കുന്ന തേജസ്... ഒത്തിരി സ്നേഹം.

    • @santhoshkuttan4563
      @santhoshkuttan4563 5 ปีที่แล้ว +2

      Thekuta I love DA.ithupole munnotu pokoo.njan ajmanil joli cheyunnu.natil varumpol ninne vannu kanum.umma mone

    • @madhu2365
      @madhu2365 5 ปีที่แล้ว +5

      എന്റെ തേജസ് മോനെ നിനക്ക് ജന്മം തന്ന ആ അമ്മ എത്ര ഭാഗ്യവതിയാണ് നിന്നെ എന്റെ മകനായി തന്നില്ലല്ലോ ഈശ്വരൻ എന്നാലും ഒരു തവണ നിന്നെ പ്രേസേവിച്ചു ഞാൻ നിന്നെ മനസുകൊണ്ട് കാരണം എന്റെ 3മക്കൾ കഴിഞ്ഞാൽ നിന്നെ ഞാൻ അത്രയും സ്നേഹിക്കുന്നു ഒന്നും കാണാൻ കഴിഞ്ഞാൽ വാരിയെടുക്കും ഞാൻ എന്റെ മോനെ

    • @shobhac1153
      @shobhac1153 4 ปีที่แล้ว

      Thekutta, i wish you should be the top singer. Your parents are very blessed to have a son like you. Keep going. Very mesmerizing voice. Love you dear. God bless bless you baby.

    • @shobhac1153
      @shobhac1153 4 ปีที่แล้ว

      Thekutta, i wish you should be the top singer. Your parents are very blessed to have a son like you. Keep going. Very mesmerizing voice. Love you dear. God bless bless you baby.

    • @mohananpattani6196
      @mohananpattani6196 4 ปีที่แล้ว

      ഫോർ ജഡ്ജസ് അറിയാൻ നിങ്ങൾക്ക് വേറെ പണിക്ക് പോയിക്കൂടെ

  • @r.sivaraj1014
    @r.sivaraj1014 5 ปีที่แล้ว +17

    I love you Tejus. I am continually listening your songs.

  • @unniunnikrishnan948
    @unniunnikrishnan948 5 ปีที่แล้ว +6

    Super song Thekkutta

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +2

    സൂപ്പർ നന്നായി പാടി മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mohankm8720
    @mohankm8720 5 ปีที่แล้ว +11

    ഇത്രയും ഭംഗിയായി പാടാൻ തേജൂട്ടന് മാത്രമേ പറ്റതത് ള്ളൂ

  • @dayanandanv6191
    @dayanandanv6191 5 ปีที่แล้ว +12

    Very emotional and heartiest my thejus

  • @leeluzp2003
    @leeluzp2003 3 ปีที่แล้ว +7

    ജയചന്ദ്രൻ സാറെ കുട്ടികളെ സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന സാറിന് ഒരു കോടി നമസ്കാരം

  • @nishatitustitus2407
    @nishatitustitus2407 4 ปีที่แล้ว +3

    THEJAS Song 👌👌

  • @vismikp8710
    @vismikp8710 4 ปีที่แล้ว +2

    💓💓💓

  • @Abhisoumy_abhi
    @Abhisoumy_abhi 5 ปีที่แล้ว +5

    Superb kannaa.... lov u...😘😘

  • @balachandran2046
    @balachandran2046 5 ปีที่แล้ว +15

    Outstanding mone

  • @balachandrannair6665
    @balachandrannair6665 4 ปีที่แล้ว +3

    Very super Thejus

  • @me_myself_006
    @me_myself_006 5 ปีที่แล้ว +76

    Thejus, Adithyan, Ammoommakkutti, Richuttan, seethakutti, Nehal 😍 ivar finalists avanam ennullor like adiche

    • @sudheerma5338
      @sudheerma5338 5 ปีที่แล้ว +2

      True

    • @me_myself_006
      @me_myself_006 5 ปีที่แล้ว +1

      @@sudheerma5338 😊😊

    • @broos679
      @broos679 5 ปีที่แล้ว +3

      Soorya mahadhevanum koode undakum

    • @rahuls8701
      @rahuls8701 5 ปีที่แล้ว +2

      correct selection

    • @nidamohammed5992
      @nidamohammed5992 5 ปีที่แล้ว +1

      Suryamahadevan also

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +2

    മോൻ നല്ല ഫീലോടുകൂടിപ്പാടി മോന് പോലെ arum പാടുകയില്ല ജയചദ്രൻ സിറിനെമോൻ പാടുമ്പോൾ സങ്കടം വരുന്നു മോന്റെ കൂടെ ദൈവം epozhumundakate

  • @nivyamangalath5333
    @nivyamangalath5333 5 ปีที่แล้ว +18

    Love you mone love you too eniku mone othiri ishtaaa ..,oro pattukalum veendum veendum ormippikukayanu mon ..serikkum paranjal monu serikkum kitiyirikkunnath munjanma suhritham ..love you monee ❤🌹😘😘gana gadharvananu Dasettan mon 2nd gana gadharvan ennu njan parayunnu my simple definition please accept my word ❤🌹😘😘😘😘

    • @sreedevikrishnan6773
      @sreedevikrishnan6773 5 ปีที่แล้ว

      Ponmuthanu Mon ethra venayamulla.achanum.ammayum.makkallum

  • @riot0773
    @riot0773 5 ปีที่แล้ว +19

    Wow !!! Amazing performance👍👍👍👍👍👌👌👌👌👌💕💕💕💕💕

  • @balachandrannair6665
    @balachandrannair6665 4 ปีที่แล้ว +3

    God bless you thejus mon 💖💖💖💖💖💖💖💖💖💖💕

  • @balachandrannair6665
    @balachandrannair6665 5 ปีที่แล้ว +3

    Super

  • @shajiravindran7951
    @shajiravindran7951 4 ปีที่แล้ว +2

    Mj...u r great

  • @ajithakumari7240
    @ajithakumari7240 4 ปีที่แล้ว +1

    Great feel !!!!!!!! devam anugrahichu tanna varadaanam!!!!!!!!!! mone!!!!!!!!!!ente hridayam niranja anumodanangal !!!!!!!

  • @shivashankarannair411
    @shivashankarannair411 5 ปีที่แล้ว +9

    You are a super singer keep it up forever.

  • @binduratheesan6876
    @binduratheesan6876 5 ปีที่แล้ว +5

    Super thejutta

  • @shynisala880
    @shynisala880 5 ปีที่แล้ว +10

    Sree sir parayuna oroo vakinu oru big salut

  • @balachandrannair6665
    @balachandrannair6665 4 ปีที่แล้ว +1

    Very super thejus mon 😀😀😀😀😀😀💖💖💖💖💖💖💖💖💖💖💘

  • @balachandrannair6665
    @balachandrannair6665 4 ปีที่แล้ว +1

    Very nice thejus 😀😀😀😀😀😀😀😀😀😀😀😀👍👍👍👍👍👍👍

  • @veenasanu303
    @veenasanu303 5 ปีที่แล้ว +1

    Superb chakkare

  • @remik3731
    @remik3731 5 ปีที่แล้ว +16

    Thejukutta
    What a feel....

    • @saralammacg2463
      @saralammacg2463 5 ปีที่แล้ว

      Barry.nice.thajaue.aniku.antakuttnakanan

  • @saraswathyk9867
    @saraswathyk9867 3 ปีที่แล้ว +1

    സൂപ്പർ സോങ്നല്ല bavathodepadi

  • @ahalya9493
    @ahalya9493 5 ปีที่แล้ว +9

    തേജസ്സ് .😘😘😘😘😘😘സൂപ്പർ മോനെ

  • @abdulsaleemsaleem4859
    @abdulsaleemsaleem4859 3 ปีที่แล้ว +1

    C i sir tanks

  • @rajishaju9811
    @rajishaju9811 5 ปีที่แล้ว +19

    തേജസ്‌ കുട്ടാ ummmmm

    • @radhikakr4082
      @radhikakr4082 4 ปีที่แล้ว

      മോൻ പാടിയ ഈ പാട്ട്. അതിന്റെ ഒരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ മോനെ.