ഒരുമിച്ചൊരു കിടിലൻ ഫാമിലി ട്രിപ്പ് - വയനാട്ടിലെ പുതിയൊരു റിസോർട്ടിൽ - Amrezy Resort & Spa Wayanad

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ബി ബ്രോയും ലിനിചേച്ചിയും സച്ചുവും ഒത്തൊരു കിടിലൻ ഫാമിലി ട്രിപ്പ്..
    --------------------------------------
    ഈ റിസോർട്ടിൽ താമസിക്കാൻ വിളിക്കാം..
    Amrezy Resort & Spa
    Vythiri, Wayanad
    For Booking Call: 9048451112, 9061042121
    --------------------------------------
    Vijay Madhav: / vijaymaadhhav
    B Bro Stories: • Ep#06 വളരെയധികം അപകടംപ...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #routerecords #wayanad

ความคิดเห็น • 662

  • @ashrafexcel
    @ashrafexcel  2 ปีที่แล้ว +72

    Amrezy Resort & Spa
    Vythiri, Wayanad
    For Booking Call: 9048451112, 9061042121

    • @fariz279
      @fariz279 2 ปีที่แล้ว

      Ipo നിങ്ങൾ എവിടെയാ ഉള്ളത് please reply ashraf kka

    • @muhammedsalim3629
      @muhammedsalim3629 2 ปีที่แล้ว

      .

    • @muneerkilinaden4649
      @muneerkilinaden4649 2 ปีที่แล้ว

      Good 👍 👍

    • @indian7693
      @indian7693 ปีที่แล้ว

      How much for one night 2 bedroom room

  • @anu5172
    @anu5172 2 ปีที่แล้ว +45

    എനിക്ക് ലിനി ചേച്ചി യുടെ ആ നിഷ്കളങ്കമായ ചിരിയാണ് ഇഷ്ടം 😄

  • @Ansaakka
    @Ansaakka 2 ปีที่แล้ว +37

    b ബ്രോ നല്ല ഒരു ആത്മാർത്ഥതസുഹൃത്ത് ആണ്...

  • @harshu494
    @harshu494 2 ปีที่แล้ว +25

    ബി ബ്രോയും ലിനി ചേച്ചിയും സച്ചുവിനെയും എല്ലാം വീണ്ടും കണ്ടതിൽ സദോഷം .ബട്ട് താരം ലിനി ചേച്ചിയാണ്. എവിടെയും എന്തിനും കൂടെ നിൽക്കുന്ന നല്ല സ്നേഹ മുള്ള മനസിന്‌ ഉടമയാണ് .I'm realy love this team

  • @rajandivakaran3902
    @rajandivakaran3902 2 ปีที่แล้ว +39

    ഇത്തരം അന്തരീക്ഷം മനസ് തണുപ്പിക്കും ♥.. ആദിമോൻ ഭാവിയിൽ ഒരു വ്യത്യസ്തനായ മനുഷ്യനായി മാറും. ♥

  • @AsifOP369
    @AsifOP369 2 ปีที่แล้ว +189

    ലിനിചേച്ചി നിങ്ങളെ സ്നേഹിച്ച പോലെ തിരിച്ച് അതിന്‍റെ പതിന്‍മടങ്ങ് തിരിച്ചു കൊടുത്തോണ്ടിരിക്കുന്ന അഷ്റഫ് ഭായ്♥♥♥♥

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 ปีที่แล้ว +47

    ലിനിചേച്ചിയാണ് താരം 👍👌

  • @musthafaovvkd7063
    @musthafaovvkd7063 2 ปีที่แล้ว +6

    നമസ്കാരം അസ്സലാമു അലൈക്കും റഹ്മത്തുള്ളാഹിവബറകാതുഹു ഈ സൗഹാർദം സത്യത്തിൽ എനിക്ക് അസൂയകൾ വരുന്നു ഇന്ന് ഇങ്ങനത്തെ ഒരു സംവിധാനം ഉണ്ടോ എന്ന് ചോദിക്കാൻ വളരെ ഭയവും പേടിയും ആണ് ഒരു അച്ഛനെയും അമ്മയുടെയും മക്കൾ പോലെ ഒരുമിച്ച് യാത്ര ചെയ്യാനും സ്നേഹത്തോടും ഐക്യതയോടും ബഹുമാനത്തോടും പെരുമാറാനും കഴിയുക എന്നുള്ളത് ഇന്നത്തെ കാലത്ത് അത്ഭുതമാണ് അതിനു ഞാൻ നന്ദി പറയുന്നത് ദൈവത്തോടും അതിന് അനുവദിച്ച അച്ഛനോടും അമ്മയോടും കൂടിയാണ് മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്ന് തെളിയുകയാണ് സ്നേഹവും ഐക്യതയും ബഹുമാനവും നിലനിൽക്കുകയാണ് എന്നതിൽ സന്തോഷം മാഷാ അള്ളാ

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +38

    അഷ്‌റഫ്‌ ബ്രോ 🙏ഇത് കൊള്ളാം.. ബ്രോ ഇപ്പോളാണ് മനസ്സിന് സമാധാനം ആയത്.. അവർ തന്ന സ്നേഹത്തെ തിരിച്ചു കൊടുക്കുമ്പോൾ ഉണ്ടാകുന്ന നിങ്ങളുടെ സ്നേഹം പറയാൻ പറ്റാത്തതാണ്... 👌 എല്ലാവരും ഒത്തുകൂടിയപ്പോൾ ഏതൊക്കെ എപ്പിസോടുകൾ മനസ്സിൽ കടന്നുകൂടി.. സമാധാനമായി.. സ്നേഹം.. ❤️സ്നേഹം. ❤️സ്നേഹം 👌👌👌👌👌👌👌👌👌👌👌👌👌

  • @lijojohn3303
    @lijojohn3303 2 ปีที่แล้ว +41

    പുതിയ ഒരു യാത്രയുടെ തുടക്കങ്ങളും ആയി അങ്ങനെ വീണ്ടും അയാൾ 😍

  • @hattamajeed3081
    @hattamajeed3081 2 ปีที่แล้ว +34

    എല്ലാരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം

  • @gpnayar
    @gpnayar 2 ปีที่แล้ว +22

    എല്ലാവരെയും കൂടി ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷമായി. നിങ്ങളുടെ ഈ ടീം ഞങ്ങൾക്ക് നൽകിയത് വളരെ ഉദാത്തമായ ദൃശ്യനുഭവം ആയിരുന്നു. നിങ്ങൾക്ക് എല്ലാവിധ ആശംസകളും. 🌹🌹🌹

  • @ummaret1911
    @ummaret1911 2 ปีที่แล้ว +14

    ലിനിച്ചേച്ചിയേയും സച്ചൂനേയും വീണ്ടും കണ്ടതിൽ സന്തോഷം..

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +8

    ചേച്ചീനെ എവിടെയും കൊണ്ട് ഇരുത്താം അടിപൊളി സൂപ്പർ എല്ലാത്തിനോടും നല്ലൊരു ഉണർവുണ്ട്

  • @vinuvinus872
    @vinuvinus872 2 ปีที่แล้ว +9

    അടിപൊളി ട്രിപ് എന്നും എപ്പോഴും ഇ സ്നേഹബന്ധം നിലനിൽക്കട്ടെ god bless you all of you 🥰🥰👍👍👍❤️❤️

  • @nishadnbr1213
    @nishadnbr1213 2 ปีที่แล้ว +8

    ഇന്നത്തെ vlog വളരെ അധികം ഇഷ്ടപ്പെട്ടു
    നല്ലൊരു റിസോർട്ടിലെ നല്ല കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ സാധിച്ചു.

  • @msali6214
    @msali6214 2 ปีที่แล้ว +13

    Religious harmony. What a nice atmosphere! We are all one family. LOKA SAMASTHA SUGINO BAVANDHU

    • @harshalalsukumaran3564
      @harshalalsukumaran3564 2 ปีที่แล้ว +2

      ഈ കൂട്ടായ്മ വല്ലാതെ സന്തോഷം തരുന്നു.. ഒത്തിരി സ്നേഹം... 💖

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +37

    കൂടുതൽ ഒന്നും പറയാനില്ല അത്രക്ക് അടിപൊളി ആയിരുന്നു ഇന്നത്തെ വ്ലോഗ് എല്ലാവരും സൂപ്പർ ആയിരുന്നു 💚💚
    റിസോർട്ട് കിടുക്കിയിന് 😍😍

  • @dkn99100
    @dkn99100 2 ปีที่แล้ว +8

    മനസിന് ഉണർവും ഉന്മേഷവും നൽകുന്ന ഒരു വീഡിയോ നൽകിയ താങ്കൾക്ക് അഭിനന്ദനങ്ങൾ🙏 ഇനിയും ഇത് ക്ക് മേലേ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു👏😄

  • @sudheerkp2828
    @sudheerkp2828 2 ปีที่แล้ว +3

    വിഥലം ... വിഫലം പാട്ട് മണിയറ എന്ന ചിത്രത്തിലേതാണ് മനോഹരമായ ഒരു ഒപ്പന, ഗസൽ ടച്ചുള്ള ഒന്ന് ശ്രീ.മൊയ്തു പടിയത്തിന്റെ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമെന്നാണ് എന്റെ ഓർമ്മ. കൊച്ചിമട്ടാഞ്ചേരി, പള്ളുരുത്തി ഭാഗങ്ങളിലായിരുന്നു ഷൂട്ടിംഗ്

  • @naseercm8420
    @naseercm8420 2 ปีที่แล้ว +41

    നമ്മൾ പൊളിക്കും 🤣🙏👍❤ ഫാമിലി ട്രിപ്പ്
    One മില്യൺ ഉറപ്പാ ഈ പ്രാവശ്യം 👍

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +2

    ഇത്തരം നല്ല കൂട്ടുകെട്ടുകൾ ഉണ്ടാകുകക പരസ്പരം സ്നേഹിക്കുക ഇങ്ങനെ ആണ് ജീവിതത്തിന് നല്ല അർഥം ഉണ്ടാകുന്നത്.. ചിരിയോടെ സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ..

  • @publicreporterpc5361
    @publicreporterpc5361 2 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ്,
    നിങ്ങളുടെ വീട്ടിലേക്ക് ഉള്ള വഴിയിൽ തടസ്സം നിന്ന ആളുകളെ കുറിച്ച് ഓർത്തപ്പപ്പോൾ വിഷമം തോന്നി,
    ഒരു മനുഷ്യന് അവകാശം പ്പെട്ടതാണ്,
    വായു
    ഭക്ഷണം,
    വസ്ത്രം,
    വീട്,
    വീട്ടിലേക്കുള്ള സ്വന്തന്ത്രമായ സഞ്ചാര സ്വാതന്ത്ര്യം ,
    ഇത് നമ്മുടെ ഭാരത ഗവൺമെന്റിൽ അന്തർലീനമായ കാര്യം ആണ്
    ആ സ്വാതന്ത്ര്യത്തിൻ മേൽ ആരെയും കൈവക്കുവാൻ അനുവാദം കൊടുക്കരുത്.

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว +4

    ലിനി ചേച്ചി.. B ബ്രോ.... നിങ്ങളെ ഒന്നിച്ചു കാണുമ്പോൾ കിട്ടുന്ന ആ ഹാപ്പി..... നമ്മുടെ ബംഗാൾ യാത്ര.... Golden മെമ്മറി.... Love you all ❤️🌹

  • @NishadNishad-ux2lw
    @NishadNishad-ux2lw 2 ปีที่แล้ว +9

    ലിനി ചേച്ചി നമ്മുടെ നാട്ടുകാരി ഗുരുവായൂർ ലിനി ചേച്ചി ഉയിര ❤❤❤

  • @ajaywayanadan
    @ajaywayanadan 2 ปีที่แล้ว +22

    അഷറഫ് ഇക്കയുടെ സ്ഥിര പ്രേക്ഷകർ ഇവിടെ വരൂ. 😍
    വയനാട് 💚💚

  • @BubalsafaiPerinthalmanna
    @BubalsafaiPerinthalmanna 2 ปีที่แล้ว +2

    ഹൃദ്യമാർന്നൊരു എപ്പിസോഡ് , നിങ്ങളുടെ കൂടെ ചിലവഴിച്ച അതേ ഫീൽ .നിങ്ങൾ തമ്മിലുള്ള ആത്മബന്ധം കാണുമ്പോൾ തന്നെ മനസിന് വളരെ കുളിര് തോന്നുന്നു , എല്ലാവരും ഒന്നിനൊന്ന് മെച്ചം , പ്രത്യേകിച്ച് ലിനി ചേച്ചിയുടെ ആ നിഷ്കളങ്കമായ ചിരി , സച്ചുവിന്റെയും ബിബിൻ ബ്രോയുടെയും കൗണ്ടർസ് , നിങ്ങളും ഫെബിയും തമ്മിലുള്ള അടുപ്പം , ബാല്യത്തിന്റെ നിഷ്കളങ്കതയുടെ പര്യായമായ ആദിയും അപ്പുവും ....

  • @Sahala_naz
    @Sahala_naz 2 ปีที่แล้ว +8

    vlog ശരിക്കും ആസ്വദിച്ചു ....
    GOOD FRIENDS MAKES GOOD AMBIENCE 💕

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +11

    പൊളി റിഫ്രഷ്മെന്റ്. എല്ലാ പരാതിയും പരിഭവങ്ങളും തീർക്കാൻ പറ്റിയ നൈസ് ഐഡിയ... ❤️

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +4

      പരാതി 😀😀

    • @recklessmallu3175
      @recklessmallu3175 2 ปีที่แล้ว +1

      😅

    • @leevlogsli
      @leevlogsli 2 ปีที่แล้ว +1

      തീർച്ചയായും

    • @leevlogsli
      @leevlogsli 2 ปีที่แล้ว +1

      @@ashrafexcel അതുറപ്പല്ലേ

  • @prasanthk.a393
    @prasanthk.a393 2 ปีที่แล้ว +2

    Ikka ഞാൻ first time anu msg അയക്കുന്നത് എല്ലാ വിഡിയോസും കാണാറുണ്ട് കുറെ നാളുകൾക്കു ശേഷം ലിനി ചേച്ചിയെയും b ബ്രോനെയും സച്ചുനേം കണ്ടതിന്റെ നിങ്ങളെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിൽ ആണ് msg അയക്കുന്നത് b ബ്രോനെയും ചേച്ചിയെയും oke കുട്ടി trip പഴയ പോലെ ഒരു trip പറ്റുവാണേൽ പോണം 😍 ലിനിചേച്ചിയെ ഒരുപാട് miss ചെയുന്നുണ്ട് നിങ്ങളുടെ ഒരു ഗാങ് we love വിട്ടു കളയരുത് plzz

  • @rara8899
    @rara8899 2 ปีที่แล้ว +8

    ലിനി ചേച്ചി ചിരി 🥰

  • @radhakrishnanpanikkath7379
    @radhakrishnanpanikkath7379 2 ปีที่แล้ว +2

    വിജയ് മാധവനെ സ്റ്റാർ സിംഗറിനു ശേഷം ഇപ്പോഴാണ് കാണുന്നത് വളരെ സന്തോഷം

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +15

    നന്മയുള്ള സന്തോഷം പകരുന്ന ഒരു ഇത് ചേരൽ ❤️
    സാദിഖ് bro യെ miss ചെയ്യുന്നു !

  • @drivernoushad.2447
    @drivernoushad.2447 2 ปีที่แล้ว +2

    കണ്ണിനു കുളിർമ്മ നൽകുന്ന പച്ചപ്പ് നിറഞ്ഞ സ്ഥലവും കാണുമ്പോൾ മനസ്സിന് സന്തോഷവും ഒരു ചെറുപുഞ്ചിരിയോടും കണ്ട് തീർന്നു ഈ എപ്പിസോഡ് __😍💯🌸🥰 അഷ്‌റഫ് എക്സൽ ഫാമിലി &ഫ്രണ്ട്‌സ്‌ ❤️❤️
    സച്ചി സ്വിമ്മിങ് പൂളിൽ ചാടാൻ വന്ന ലൂക്ക് കണ്ടിട്ട് 😄😄😄😃😀😅😂

  • @rasheedckambalavayal3749
    @rasheedckambalavayal3749 2 ปีที่แล้ว +4

    മണിയറ സിനിമ കാണാത്തവർ ഉണ്ടോ??? വിഫലം വിഫലം..... സഫലം സഫലം.... നല്ല പാട്ടുകൾ 💞

  • @unnimenonksa
    @unnimenonksa 2 ปีที่แล้ว +2

    ആ പാട്ട് ഞാൻ കേട്ടിട്ടുണ്ട്,, എനിക്കൊരുപാട് ഇഷ്ടമാണ് ❤️❤️❤️

  • @ratheeshcheeyambam3250
    @ratheeshcheeyambam3250 2 ปีที่แล้ว +3

    ബ്രോ വയനാട്ടിൽ നിങ്ങൾ എല്ലാവരും ഒരുമിച്ച് വരുന്നത് അറിഞ്ഞിരുന്നേൽ ...... നിങ്ങളെ കാണാൻ ഒരു അവസരം ആയിരുന്നു.... Bബ്രോ സച്ചു ചേച്ചി പിന്നെ ബ്രോയും ഫാമിലിയും....

  • @ashrafakd
    @ashrafakd 2 ปีที่แล้ว +18

    അഷ്‌റഫ്‌ ഭായ് and ഫാമിലി ❤️
    ലിനി ചേച്ചി ❤️
    ബി ബ്രോ ❤️
    സച്ചു ❤️
    റൂട്ട് റെക്കോർട്സ് ❤️
    ഹൃദയം തൊട്ടുള്ള യാത്രകൾ ❤️
    കാത്തിരിക്കുന്നു അടുത്ത വീഡിയോക്കായി
    ആശംസകൾ ❤️

  • @JiginaArun
    @JiginaArun 2 ปีที่แล้ว +2

    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം..👌🥰

  • @anva-u4h
    @anva-u4h 2 ปีที่แล้ว +3

    ഒന്നും പറയാനില്ല സന്തോഷം മാത്രം തമിഴ്നാടിന്റെ സ്വാന്തം ബ്ലോഗർ ബിബ്രോ
    ലിനി ചേച്ചി അപ്പു ആദി ഫെബി എല്ലാവരെയും ഒരു ഒന്നിച്ചു കണ്ടതിൽ സന്തോഷം അഷ്‌റഫ് god bless you

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +3

    എന്താ ഇത് 💕💕💕പ്രെകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം 👌കലക്കിട്ടോ 👌😍👍😊

  • @joshithomas7715
    @joshithomas7715 2 ปีที่แล้ว +10

    Hi bro ...
    You explained very well about resort..But you didn't mention anything about the expense of resort or each room.. and whether the food is included in this..

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +4

      അവരെ വിളിക്കൂ
      നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @saheershapa
    @saheershapa 2 ปีที่แล้ว +2

    കിടിലൻ റിസോർട്ടും അതിരിക്കുന്ന സ്ഥലവും. വീഡിയോ ശരിക്കും എൻജോയ് ചെയ്തു.❤️😍👍

  • @abuthahir8758
    @abuthahir8758 2 ปีที่แล้ว +2

    ചേച്ചി ചിരി ഒത്തിരി ഭംഗിയാണ്... ഐ ലവ് യു ചേച്ചി ❤

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 ปีที่แล้ว +17

    Route records family ♥️♥️♥️♥️

  • @Aashkey
    @Aashkey 2 ปีที่แล้ว +4

    വിഫലം വിഫലം സർവ്വം വിഫലം.. മണിയറ. Malayalam version of Chalte Chalte song from Hindi movie Pakeezah. ❤️

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +3

    ലിനി ചേച്ചി &സച്ചു, ഒരുപാട് ഇഷ്ടം, അതുപോലെ Ashraf bro&Family, ബി ബ്രോ ❤❤❤❤👍👍👍എല്ലാരും കൂടിയപ്പോൾ അടിപൊളി ആയി 👍👍👍👍❤❤❤❤

  • @Hopy770
    @Hopy770 2 ปีที่แล้ว +5

    Febi = ജയഭാരതി 🔥❤️🔥

  • @sojuabraham7088
    @sojuabraham7088 2 ปีที่แล้ว +2

    ഒന്നും പറയാനില്ല.. അടിപൊളി... കണ്ട കാഴ്ചകൾ മനോഹരം.. ഇനി കാണാൻ പോകുന്നത് അതി മനോഹരം ❤️❤️❤️

  • @khadhercoorg764
    @khadhercoorg764 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ ♥️ഈ റിസോർട് വൈത്തിരി ആണോ അഷ്‌റഫ്‌ ബായ്... പൊളി 👍ഒരുചിരി ഇരുചിരി ദേവിക ♥️അടുത്ത ട്രാവൽ വീഡിയോസിന് കട്ട വെയ്റ്റിംഗ് ♥️♥️♥️♥️♥️♥️

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +3

    💕💕💕പളുങ്കു പോലെ മനസുള്ള ഒരു കൂട്ടം മനുഷ്യർ. 💕💕💕

  • @subiskitchen3046
    @subiskitchen3046 2 ปีที่แล้ว +3

    ഒറ്റവാക്കിൽ ഒതുക്കുന്നു. എല്ലാം അടിപൊളി - Nice

  • @rashidmoidu1316
    @rashidmoidu1316 2 ปีที่แล้ว +1

    എനി ബന്ധു കൂടി ഒന്നിച്ചു വേണം. Pwlikkum ഈ team.
    ബന്ധു വേണമെങ്കിൽ lovare കൂടി കൂട്ടട്ടെ

  • @muralimelettu7724
    @muralimelettu7724 2 ปีที่แล้ว

    നിഷ്കളങ്കമായ സ്നേഹം പരസ്പരം കൈമാറുന്നകുറച്ചു സുഹൃത്തുക്കളുമൊത്തുള്ള ഈ വീഡിയോ ആസ്വദിച്ചു
    വയനാട്ടിലുള്ള ഈ റിസോർട്ടും പരിസരവും മനോഹരമാണ്
    ബിബിൻ ബ്രോയും അഷറഫും ചേരുമ്പോൾ ഓരോ യാത്രകളും അതിമനോഹരമായ അനുഭവമാണു ഞങ്ങൾക്ക് നൽകുന്നത്
    നിങ്ങളുടെ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെയുള്ള യാത്രകൾ കണ്ടാണ് ഇടുക്കി ജില്ലക്കാരനായ ഞാനും റൂട്ട്സ്റെക്കോഡ്സ് എന്ന യൂട്യൂബ് ചാനൽ സ്ഥിരമായി കണ്ടുതുടങ്ങിയതും പലർക്കും പരിചയപ്പെടുത്തിക്കൊടുത്തതും
    ഇന്ന് അവർ ഈചാനലിൻ്റെ സ്ഥിരം പ്രേക്ഷകരാണ്
    എന്നത്തേയും പോലെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു
    ആശംസകളോടെ
    മുരളി മേലേട്ട്
    കട്ടപ്പന ഇടുക്കി ജില്ല.

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว

      thankyooooo ❤️❤️❤️

  • @nazeerhussain9073
    @nazeerhussain9073 2 ปีที่แล้ว +3

    Ashraf you are gentle man volger and best human your own sister lini chachi.

  • @anillambo1972
    @anillambo1972 2 ปีที่แล้ว +1

    അഷ്‌റഫിന്റെ വീഡിയോ കാണുമ്പോൾ ഒരു സിനിമാറ്റിക് എഫെക്ട് ആണ് സൂപ്പർ 🥰🥰🥰🥰

  • @muhammedrashidrashid2214
    @muhammedrashidrashid2214 2 ปีที่แล้ว +2

    Nice video...😍😍😍 love from Saudi Arabia 🇸🇦

  • @mpkhadar7420
    @mpkhadar7420 2 ปีที่แล้ว +1

    എഴവർക്കും സ്നോഹ ആശംസ പ്രവാസത്തിൽ നിന്ന് . ച്ചേച്ചിന്റെ വീട് കാണ്ടു സൂപ്പർ

  • @abdulazeezwayanad6488
    @abdulazeezwayanad6488 2 ปีที่แล้ว +2

    ഞമ്മളെ switzerland ലും എത്തിയോ ഇങ്ങളെ ല്ല റും അടിപൊളി 👍

  • @KwidTechsolutions1
    @KwidTechsolutions1 2 ปีที่แล้ว +8

    എല്ലാരും ആയപ്പോൾ അടിപൊളി 🥰😍

  • @santhoshpallikkal5349
    @santhoshpallikkal5349 2 ปีที่แล้ว +1

    Nice vlog..ഇന്ന് പൊലിചല്ലൊ ബ്രൊ..vlogഇന്റെ range മാരിയപ്പൊഴെക്കുമ്..viewers കൂടിയല്ലൊ..ചെചിയുമ് എല്ലാരുമ് കൂടിയമപ്പൊല് superb..ഇങ്ങനെ മുന്നൊട് പൊകടെ..

  • @razinomr4162
    @razinomr4162 2 ปีที่แล้ว +3

    Lini chechi endha oru glamour 🥰🥰🥰🥰🥰

  • @saifudheensaifudheen2372
    @saifudheensaifudheen2372 2 ปีที่แล้ว +6

    െ ഫബി ഗ്ലാസ്സ് വെച്ചപ്പോൾ ബേനസീർ ഭൂട്ടോയെ പോലുണ്ട്

  • @muhamedriaz1110
    @muhamedriaz1110 2 ปีที่แล้ว +1

    വളരെ നല്ല എപ്പിസോഡ്. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു. All the ബെസ്റ്റ്

  • @sajikumar5871
    @sajikumar5871 2 ปีที่แล้ว

    നന്നായി നന്ദി ശരിക്കും ഇഷ്ടപ്പെട്ടു നിറഞ്ഞ സ്നേഹത്തിന്റെ ജീവനുള്ള കാഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ ഇനിയും കാത്തിരിക്കുന്നു...😍😍😍😍😍🙏🙏🙏🙏

  • @abdullatheef4336
    @abdullatheef4336 2 ปีที่แล้ว +1

    എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ഉണ്ട്

  • @prathibhacs3867
    @prathibhacs3867 2 ปีที่แล้ว +1

    നിങ്ങളോടൊപ്പം വയനാട്ടിൽ എത്തിയപോലെ. ഇത് എനിക്ക് മാത്രമാണോ തോന്നിയത്? ആശംസകൾ

  • @nisarpn4074
    @nisarpn4074 2 ปีที่แล้ว

    എന്‍റെ ചെറുപ്പ കാലത്ത് ഒരുപാട് കേട്ട ഗാനമാണ് വിഫലം വിഫലം..

  • @rafivettom
    @rafivettom 2 ปีที่แล้ว +2

    ഫെബിയും അഷ്രഫ് ബ്രോയും ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ🥰🥰🥰🥰🥰🥰

  • @sushamanair9119
    @sushamanair9119 2 ปีที่แล้ว +1

    Super aayittundu.... Video kandappol pokan thonnunnu❤️

  • @moideenkutty2037
    @moideenkutty2037 2 ปีที่แล้ว +2

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം

  • @user-kk4rj9yl5u
    @user-kk4rj9yl5u 2 ปีที่แล้ว +1

    രജേഷ് ഏട്ടന്റെ എളിമ ആ വിനയം സൂപ്പർ ❤️❤️❤️

  • @user-cl7dj6wd5q
    @user-cl7dj6wd5q 2 ปีที่แล้ว +11

    എല്ലാം വീഡിയോ യിൽ കാണാനും ഇരിക്കാനും തന്നെ യോഗമുള്ളൂ എന്റെ നാടിന്റെ അടുത്താണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഇതുവരെ ഇതൊന്നും പോയി കണ്ടിട്ടില്ല😄😄😄👍🏻👍🏻👍🏻

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว +1

    👌🏻👌🏻👌🏻. Mazhayulla Wayanad oru pratheyka vibe aaa. Sarikum chiri vannathu poolil irangan vilichapol vanna Sachune kandapola🤭. Enthayalum 👌🏻👌🏻

  • @sudhichalakudy381
    @sudhichalakudy381 ปีที่แล้ว

    റിസോർട്ടിലെ മനോഹാരിത ഭംഗിയായി ഒപ്പി എടുത്തിട്ടുണ്ട്

  • @raeesva
    @raeesva 2 ปีที่แล้ว +7

    ഫിലിപ്പീൻസിൽ നിന്ന് വന്ന ക്ഷീണം മാറ്റാൻ കുടുംബത്തോടൊപ്പം😀😀

  • @m-shinas
    @m-shinas 2 ปีที่แล้ว +4

    Waiting for GIERR-3😍

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว

    അവിടുത്തെ റേറ്റ് പറഞ്ഞില്ലാലോ..? നല്ല പൊളി വൈബ്... എല്ലാവരും ഒന്നിച്ചുള്ള വീഡിയോ...സൂപ്പർ.

  • @entenaadvlogmyvillage1598
    @entenaadvlogmyvillage1598 2 ปีที่แล้ว +2

    ചേച്ചി സച്ചു എല്ലാരും നന്നായി യിഡ് ഉണ്ട് അടിപൊളി 🌹👌👍

  • @mkaziklpy
    @mkaziklpy 2 ปีที่แล้ว +2

    കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം 💞💖❤️🥰🥰🥰

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว

    ഒന്നും പറയാനില്ല അടിപൊളി
    ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാൻ തോന്നാത്ത ചാനൽ
    👍👍👍👍👍👍👍👏👏👏👏👍👍👍👍

  • @bijumanattunil1062
    @bijumanattunil1062 2 ปีที่แล้ว +2

    കരിമീൻ എന്ന് പറഞ്ഞു മിക്കവാറും ഇടതു കൊടുക്കുന്ന സാധനം ആണ് ഗിഫ്റ്റ് തിലോപ്പിയ ജനറ്റിക്കലി ഇമ്പ്രൂവേഡ് ഫാം തിലോപ്പിയ ആണ് ഗിഫ്റ്റ് തിലോപ്പിയ ബ്രോയ്ലർ മീൻ നല്ല ടെസ്റ്റ് ആണ് ഇത് 😍😍😍🌹🌹

  • @alibapputty7069
    @alibapputty7069 2 ปีที่แล้ว +2

    Hi Ashraf bhai Sugalleee Philippines videos ellam super aayirunnu. Athupole b, bro sachu lini chechi family ellaavareyum orumichu veendum kandapol orupadu santhosham. Enna didhiyude veed opening. Puthiya yathra enna thudangunnathu b. bro koode undavumo. Ellaam ariyanam oru live idooo.

  • @asipdm
    @asipdm 2 ปีที่แล้ว +2

    ഇങ്ങള് പൊളിക്കിം .നീ ഇത്തരം ഒരുമിക്കൽ നമുക്ക് ദിദിയുടെ വീട് കൂടലിന് കൂടാം.ആ പരിപാടിക്ക് നമ്മുടെ ചാനലിൽ വന്ന ഒരു വിധം മുഴുവനാളുകളെയും പങ്കെടുപ്പിക്കണം

  • @aamujeebraiha6265
    @aamujeebraiha6265 2 ปีที่แล้ว +1

    പൊന്നുംകുടത്തിനേദിനാ പേട്ട് എന്ന്ആണ് ചൊല്ല് പക്ഷെ ആ കലാകുടുബം കൂടി വന്നപ്പോൾ അതും ആയി 👍👍👍

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว +2

    *ഒന്നും പറയാനില്ല... പൊളിച്ചു..... മക്കളെ 🥰*

  • @ibnu3426
    @ibnu3426 2 ปีที่แล้ว +1

    നമ്മുടെ പഴയ ബി ജി യം തുടക്കത്തിൽ.. വന്നപ്പോൾ ആദ്യ കാല എപ്പിസോഡ്കൾ ഓർമ വന്നു

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว

    അഷ്റഫ് ഭായി പൊളി വീഡിയോ ഒത്തുചേരലിന്റെ സ്നേഹ സ്പർശമുള്ള നല്ലൊന്നാന്തരം കാഴ്ച ഭംഗിയുള്ള വീഡിയോ 👍👍👍♥️♥️♥️👌👌👌

  • @subashn3461
    @subashn3461 2 ปีที่แล้ว +1

    Cool, I decided to go here for my next vacation...💛💛

  • @mineonly9077
    @mineonly9077 2 ปีที่แล้ว +1

    All ur videos are superb.
    Philippines videos ellam kandu. 👍👍

  • @abdulrazak3999
    @abdulrazak3999 2 ปีที่แล้ว

    വിഫലം വിഫലം എന്ന സൂപ്പർഹിറ്റ് പാട്ടുണ്ട്

  • @divyanair5560
    @divyanair5560 2 ปีที่แล้ว +2

    Wow beautiful video superr 🥰🥰🥰🥰🥰👍

  • @jayanarayananc7222
    @jayanarayananc7222 2 ปีที่แล้ว +1

    ആദി ഒരു genious look🥰🥰🥰

  • @hamzaktkl610
    @hamzaktkl610 2 ปีที่แล้ว +1

    Ningal ennum engale adichu polikki 👍👍👍

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    വേറിട്ട ഒരനുഭവമായിരുന്നു. thanks Dears... 🥰🥰🥰🤝🤝🤝💐💐💐

  • @shaheerglobe350
    @shaheerglobe350 2 ปีที่แล้ว +1

    എന്തോ ഇഷ്ടമാണ് എല്ലാവരെയും...😍👍🏻

  • @muneermrk8275
    @muneermrk8275 2 ปีที่แล้ว +10

    നമുക്ക് നല്ലത് നാടും വീടും ആണ് ♥️

  • @ceyloniqbal9418
    @ceyloniqbal9418 2 ปีที่แล้ว

    കലക്കി അഷ്‌റഫ്, നീ എവിടെ യാണെങ്കിലും ഞങ്ങൾ ഫോയിലോ ചെയ്യുന്നുണ്ട്.
    ലിനി
    സച്ചു
    ബി ബ്രോ
    ഫെബി
    Missed സുഭാഷ് , സാദിഖ് ബ്രോ , ലാച്ചദ്വീപ് വ്ലോഗ്ഗെർ,

  • @canadianZanchari
    @canadianZanchari 2 ปีที่แล้ว +1

    One of the best feel good video ever❤️👍

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +2

    Very good place thanks bro God blessed thanks 👍 thanks 🙏👍😂 blog super