നാട്ടിൽ എത്തി നേരെ എത്തിയത് ആശുപത്രിയിൽ | china to kerala

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #china #kerala #hospital

ความคิดเห็น • 736

  • @sirajrkara786
    @sirajrkara786 5 หลายเดือนก่อน +472

    നല്ല ഒരു പെൺകുട്ടി ആണ് കരോള ഇങ്ങനെ ഉള്ള സുഹൃത്തുക്കൾ ആണ് മനുഷ്യന് വേണ്ടത് എൻെറ വക കരോളക് 💐💐💐

  • @123-RUN
    @123-RUN 5 หลายเดือนก่อน +315

    കരോളയെ പോലെ നല്ലൊരു സുഹൃതിനെ കിട്ടിയത് 👍🏻👍🏻
    അസുഖം എല്ലാം മാറി യാത്ര തുടരാൻ കഴിയട്ടെ 👍🏻👍🏻

    • @savipv8491
      @savipv8491 5 หลายเดือนก่อน +14

      she is his gf and future wife

    • @rohithrajan4253
      @rohithrajan4253 5 หลายเดือนก่อน

      ​@@savipv8491❤

    • @_kadalasuthoni_
      @_kadalasuthoni_ 5 หลายเดือนก่อน +2

      ​@@savipv8491 We just assume that...he didn't say it, maybe tht is how he behaves with his close frnds... So we shld not create rumors 😊

    • @electroco1474
      @electroco1474 5 หลายเดือนก่อน +1

      Thanks😂😂

  • @niyasbabuatteerithodi3222
    @niyasbabuatteerithodi3222 5 หลายเดือนก่อน +166

    എന്നാലും നിനക്ക് ഒരു അസുഖം വന്നപ്പോൾ കട്ടക്ക് കൂടെ നിന്ന കരോളിന് ഒരു പാട് നന്ദി പറയുന്നു പിന്നെ നിനക്ക് സുഖമില്ല അറിഞ്ഞു ഓടിവന്ന എക്ക ക്കും ഒരുപാട് നന്ദി ❤

    • @pavithrarajesh4190
      @pavithrarajesh4190 5 หลายเดือนก่อน +1

      Ekka വന്നോ

    • @renjithb2298
      @renjithb2298 5 หลายเดือนก่อน +1

      Ekkayanu hospitalil koode undayirunnath.Medical College hospitalil aayirunnu enta adukkal 2.3 days njagal koode undayirunnu

  • @SreelayanVidyadharan-id6kl
    @SreelayanVidyadharan-id6kl 5 หลายเดือนก่อน +127

    ഇത്രയും സുഖം ഇല്ലെങ്കിലും.... അത്രയും റിസ്ക് എടുത്തു വീഡിയോ ചെയ്തത് ആണ് എന്നെ അതിശയിപ്പിക്കുന്നത്.... ഡെഡിക്കേഷൻ എന്നാൽ എങ്ങനെയും ഉണ്ടോ 🥰😘😍🙏🙏🙏🙏🌟🌟🎉

  • @yoosufmuhammed7221
    @yoosufmuhammed7221 5 หลายเดือนก่อน +133

    കരളിന്റെ കണ്ണ് നിറഞ്ഞപ്പോ എന്തോ പോലെ 😟രണ്ടാളും പെട്ടന്ന് വീണ്ടും ഒന്നിച്ചു പോട്ടെ ❤️

  • @asziass2948
    @asziass2948 5 หลายเดือนก่อน +174

    11:33 കരോള (വാ പോവാം )പൊളിച്ചു 🥰❤️

  • @parajan3562
    @parajan3562 5 หลายเดือนก่อน +94

    മഹീനെ സത്യസന്ധമായ ഒരു പെൺ കുട്ടിയാണ് കരോളനീ ആ കുട്ടിയെ നിന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുക എപ്പോഴും നിന്റെ കൂടെഉണ്ടായിരിക്കണം അതാണ് നിന്റെ എനർജി പവർ

    • @electroco1474
      @electroco1474 5 หลายเดือนก่อน +3

      Ok😂😂

  • @0973vibereal
    @0973vibereal 5 หลายเดือนก่อน +34

    കരോളയും ഹക്കയും നിനക്ക് കിട്ടിയ ഏറ്റവും വലിയ സുഹൃത്തുക്കളാണ്❤ രണ്ടുപേരെയും വിശ്വസിക്കാം നിന്നെ കളഞ്ഞിട്ട് പോകത്തില്ല എവിടെയും,,, ഇവിടെ നമ്മൾ ഒന്ന് പനിച്ചു കിടന്നാൽ ആരുമില്ല നമുക്കൊന്ന് 😢😢

  • @sweeteyes522
    @sweeteyes522 5 หลายเดือนก่อน +93

    വളരെ സന്തോഷത്തോടെ കളിക്കാൻ ഓടിപ്പോകുന്ന കുട്ടികൾ ... കൂട്ടു കരുമായി വഴക്കു കൂടിയാൽ ഒന്ന് വീണ് പരിക്ക് പറ്റിയാൽ എന്ത് പറ്റിയാലും ഓടി വീട്ടിൽ എത്തിയാൽ അമ്മയുടെ അടുത്തെത്തിയാൽ സമാദാനമാകില്ലേ അതു പോലെ തന്നെ വലുതായാലും .... ഏതു രാജ്യത്ത് പോയാലും അവിടെ എത്രയൊക്കെ എൻജോയ് ചെയ്താലും ഒരു പ്രശനം വരുമ്പോൾ സ്വന്തം നാട് , 'അമ്മയെ തന്നെ ഓർമ്മ വരും

  • @firoskkv2697
    @firoskkv2697 5 หลายเดือนก่อน +54

    കരോളയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤❤❤❤

  • @thahirsm
    @thahirsm 5 หลายเดือนก่อน +81

    എത്രയും പെട്ടന്ന് അസുഖങ്ങൾ ഭേദമായി പൂർണ ആരോഗ്യം വിണ്ടുകിട്ടട്ടെ..... യുവർ ട്രാവൽ പാർട്ണർസ് ഒരു രക്ഷയും ഇല്ല........

  • @asziass2948
    @asziass2948 5 หลายเดือนก่อน +63

    തുണി അലക്കുന്ന കല്ലിൽ കിടന്ന കമെന്റ് എന്റേതായിരുന്നു @🥰❤️🤗

  • @vavavava6057
    @vavavava6057 5 หลายเดือนก่อน +35

    കരോള 😢😢😢കരയിച്ചു ❤️❤️😘ത്ത. വേഗം സുഖമാകട്ടെ 🙏🏻🙏🏻

  • @ganeshganesh3737
    @ganeshganesh3737 5 หลายเดือนก่อน +184

    മാഹിൻ ഈ കരളിനെ വിട്ടു കളയണ്ട❤❤👍👍👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 หลายเดือนก่อน

      പാടില്ല. കരോളക്ക് നർകോട്ടിക് കൊടുത്തു എന്ന് ആരോപണം അവൻ ജനിച്ച മതത്തിനു കൊടുക്കും

    • @adamnatureandlife
      @adamnatureandlife 5 หลายเดือนก่อน +1

      Hmmmmmm

  • @neelaugustine
    @neelaugustine 5 หลายเดือนก่อน +48

    Marry Karola. She's a gem of a person. Don't lose her.

    • @gunterfernandes4171
      @gunterfernandes4171 5 หลายเดือนก่อน +1

      Podapa

    • @neelaugustine
      @neelaugustine 5 หลายเดือนก่อน +4

      @@gunterfernandes4171 Odada kandam vazhi.

  • @iqbalmohammed9808
    @iqbalmohammed9808 5 หลายเดือนก่อน +14

    Carola ഒരു ചെറിയ കുട്ടിയുടെ നിഷ്ക്കളങ്കയായ മനസ്സുള്ളവൾ!Keep it care of and get well soon!❤

  • @faizal5075
    @faizal5075 5 หลายเดือนก่อน +18

    At the beginning, I thought karola is quite a charm and fully dependent person on maheen, but when a crisis hit, she rose to the position of strong,brave, independent women and controlled the whole situation. She literally makes maheen safe till reach kerala. Really like karola❤

  • @yoonuskareem7087
    @yoonuskareem7087 5 หลายเดือนก่อน +34

    മാഹീൻ നല്ലവണ്ണം വെള്ളം കുടിക്ക് ട്ടോ... വെള്ളം കുടി കുറവായിട്ടാ... സാരല്ല okke ശെരിയാകും. Inshallah.... 💓

    • @mufeedashfu1599
      @mufeedashfu1599 5 หลายเดือนก่อน

      Pepsi cola പോലത്തെ കാർബൻ വാട്ടറുകളും

  • @sbrotherskoorara5080
    @sbrotherskoorara5080 5 หลายเดือนก่อน +19

    ഒപ്പം നമ്മുടെ നാട്ടിലെ... ഡോക്ടർമാരോടും ചികിത്സയോടും നന്ദി പറയുക. ഗവൺമെന്റ് ആശുപത്രി ഒക്കെ ഇപ്പോൾ അടിപൊളി സെറ്റപ്പ് ആയല്ലോ.. 👍👍

    • @joyealjoy912
      @joyealjoy912 5 หลายเดือนก่อน

      Pothichor 😂

    • @holdmybeer4047
      @holdmybeer4047 4 หลายเดือนก่อน

      @@joyealjoy912oodra myre

  • @ashfakk5793
    @ashfakk5793 5 หลายเดือนก่อน +16

    Much love to Karola. Thank you for taking care of Mahim. We love you karola

  • @cherylsibson2529
    @cherylsibson2529 5 หลายเดือนก่อน +16

    Carola is not scared of anything, and is very brave! That green suits you as well.

  • @rajeevpt9348
    @rajeevpt9348 5 หลายเดือนก่อน +16

    മാഹിന് കരോളയെപോലെയുള്ള നല്ലൊരു സുഹൃത്തിനെ കിട്ടിയത് വലിയ സഹായം ആയി.❤സുഖമായി യാത്രകൾ ഇനിയും തുടരട്ടെ 🎉

  • @ashlenjos
    @ashlenjos 5 หลายเดือนก่อน +13

    Carola is so calm and composed.

  • @youtuberocky7739
    @youtuberocky7739 5 หลายเดือนก่อน +22

    കരോളകൂടെ ഇല്ലായിരുന്നു എങ്കിൽ മാഹീൻ കുറേ കഷ്ടപ്പെട്ടേനെ😢❤

  • @rangithpanangath7527
    @rangithpanangath7527 5 หลายเดือนก่อน +7

    ഈ അസുഖം ഉള്ളപ്പോഴും വ്ലോഗ് ചെയ്തു കരോള ഉണ്ടായിരുന്നത് വലിയ ഭാഗ്യം ഏക്കയും വന്നു പോയി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️🙏

  • @sereeskitchenseri9620
    @sereeskitchenseri9620 5 หลายเดือนก่อน +18

    ഈ വീഡിയോക്ക് വേണ്ടി വൈറ്റിങ് ആയിരുന്നു ... എന്തായീന്ന് അറിയാതെ😢 കരോള ഉണ്ടായത് എത്ര നന്നായി

  • @kalankakau0078
    @kalankakau0078 5 หลายเดือนก่อน +32

    കരോള നിന്നെ നോക്കും നല്ല മനസ്സ് ഉള്ള ആൾ നിങ്ങൾ ഒരുമിച്ചു യാത്ര അടിപൊളി ആണ് പെട്ടെന്ന് അസുഖം മാറട്ടെ ❤❤

  • @youtuberocky7739
    @youtuberocky7739 5 หลายเดือนก่อน +48

    നമ്മൾ ഇപ്പം കണ്ടതൊക്കെ മാഹീൻ 2 ആഴ്ച മുമ്പ് ഷൂട്ട് ചെയ്ത വീഡിയോ ആണ്❤
    ഇപ്പോ മാഹിൻ ഒക്കെ ആണ്❤

    • @babushihab2625
      @babushihab2625 5 หลายเดือนก่อน

      അപ്പൊൾ ഒരു മാസമായി വീഡിയോ ചെയ്തിട്ട്... എന്ത് പറ്റി?

    • @youtuberocky7739
      @youtuberocky7739 5 หลายเดือนก่อน +1

      ​@@babushihab2625😂ath enik arijj kooda

  • @4942465792
    @4942465792 5 หลายเดือนก่อน +11

    സ്നേഹിക്കാൻ അറിയുന്ന ഒരു പെൺകുട്ടി ❤

  • @bjohncy7249
    @bjohncy7249 5 หลายเดือนก่อน +9

    Maheen MAN, you got a genuine friend.. Carol- u r a wonderful human being.

  • @KLindia9093
    @KLindia9093 5 หลายเดือนก่อน +28

    3-4 മാസം നല്ലൊരു റസ്റ്റ് വേണം. അതിനുശേഷംമതി ഇനി സഞ്ചാരം

  • @tstt2289
    @tstt2289 5 หลายเดือนก่อน +51

    പോയസ്ഥലത്തെ hygiene എന്നുതോന്നിച്ച പലതും അതല്ലായിരുന്നിരിക്കാം. കരോളിന്‌ 1000 ആയിരം അഭിനന്ദനങ്ങൾ. കരോളിനെ കൈവിടാതെ നോക്കുക.

  • @lv8723
    @lv8723 5 หลายเดือนก่อน +6

    Health is wealth.❤
    Carola has a pure heart ❤️

  • @62salam
    @62salam 5 หลายเดือนก่อน +12

    പെട്ടെന്നു സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @anandvc7941
    @anandvc7941 5 หลายเดือนก่อน +5

    Get well soon mahin🫂
    കരോള കരളായി എന്നും കൂടെ ഉണ്ടാവട്ടെ ❤️

  • @mkshafivpm
    @mkshafivpm 5 หลายเดือนก่อน +7

    എന്ത് പറയണം എന്ന് അറിയില്ല നിനക്ക് സുഖമില്ലാതായിട്ടും വീഡിയോ എടുക്കാൻ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ സമ്മതിച്ചു.. വീഡിയോയുടെ തുടക്കം വലിയ സങ്കടം തോന്നി വീഡിയോ കാണുംന്തോറും ആകാംക്ഷകൂടി കൂടി വന്നു പിന്നെ ആ സങ്കടം ചിരിയിൽ അവസാനിച്ചു... എന്ത് അസുഖം ആണെങ്കിലും എത്രയും പെട്ടെന്ന് ഷിഫകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....നന്ദി

  • @fayizirumbuzhi
    @fayizirumbuzhi 5 หลายเดือนก่อน +4

    ഈയൊരു അവസ്ഥയും മാറും എല്ലാം പഴയതുപോലെ ഉഷാറാവും انشاء الله .
    الله يعطيك الصحة والحماية🤲

  • @UshaKumari-uu5jk
    @UshaKumari-uu5jk 5 หลายเดือนก่อน +16

    മഞ്ഞപിത്തം ആണെങ്കിൽ നാടൻ മരുന്ന് കഴിച്ചാൽ മതി...വെള്ളം തിളപ്പിച്ച് ആരിയത് മാത്രം കുടിക്കുക..take care.,

  • @bhoomiii7286
    @bhoomiii7286 5 หลายเดือนก่อน +9

    എല്ലാം പെട്ടെന്നു ശരിയാവട്ടെ 👍🏻❤️

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 5 หลายเดือนก่อน +10

    Ponnu mone karolaye vittukalanchekaruth vittal jeevithattil athe jeevithattil etavum valiya nashtamayirikkum ❤ oru malayali nammale ithu pole snehikilla urappane

  • @sachukrishnan6678
    @sachukrishnan6678 4 หลายเดือนก่อน +1

    Big salute to karola.....
    She is Real meaning of friendship
    Lots of blessings.....

  • @ahadmuhammed5687
    @ahadmuhammed5687 5 หลายเดือนก่อน +7

    Valare un expected ayitt Medical collage vech broye kand parichaya pettu hope you will be better now 1 day brode koode oru wardil nikkan patti ummaye parichaya pettu orukkalum pratheekshichilla inagana oru avasaram undakum enn selfie edukkan patti all the best for your next journey love you brother ❤❤❤❤ a big fan

  • @SunilsHut
    @SunilsHut 5 หลายเดือนก่อน +3

    ഇന്നത്തെ ലൈക്‌ കരോളക്കും (ഒരിക്കൽപോലും ടെൻഷൻ കാണിച്ചില്ല )❤ഏക്ക...
    Take it easy മാഹീൻ..❤❤❤

  • @balkeessadik5075
    @balkeessadik5075 5 หลายเดือนก่อน +15

    Carola കരഞ്ഞു പാവം 😢

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 5 หลายเดือนก่อน +7

    അസുഖം.ഭേദം. ആവട്ടെ 🤲🤲
    കാരോള.. Great. Women 🌹🌹👌👌

  • @pkkpukayoor8943
    @pkkpukayoor8943 5 หลายเดือนก่อน +3

    മാഹീൻ നിന്റെ അസുഖം പെട്ടെന്ന് സുഖമാവട്ടെ . ഇനിയും ഒരു പാട് യാത്രകൾ ചെയ്യാനുള്ള ആരോഗ്യവും ആയുസും പടച്ചവൻ നൽകട്ടെ. എന്ത് തന്നെയായാലും നീ കരോളയെ വിവാഹം കഴിക്കണം. ഇത്ര ആത്മാർത്ഥതയുള്ള ഒരു പെണ്ണിനെ ദുനിയാവിൽ നിനക്ക് വേറെ കിട്ടൂല്ല.

  • @jallutp8889
    @jallutp8889 5 หลายเดือนก่อน +3

    അല്ലാഹ് എവിടെ മുത്തെ കാനുന്നില്ലാലോ 😢😢😢😢

  • @user-xo7xw9oe1b
    @user-xo7xw9oe1b 5 หลายเดือนก่อน +1

    നിനക്ക് ഇത്രേം സുഖമില്ലാഞ്ഞിട്ടും സ്വന്തം പോലെ നോക്കി കട്ടക്ക് കൂടെ നിന്ന നിന്റെ "കരളിനെ" കാണാൻ വേണ്ടി ഈ വീഡിയോ ഒരു 6 പ്രാവശ്യം വീണ്ടും കണ്ടു
    സത്യത്തിൽ ഇത്രേം സ്നേഹമുള്ള ഒരാൾ ജീവിതത്തിൽ കട്ടക്ക് നമ്മുടെ കൂടെ ഉണ്ടങ്കിൽ എത്ര അസുഖം വന്നാലും ജീവിതം തകർന്നാലും ഒരിക്കലും നമ്മൾ പരാജയപ്പെടില്ല എന്ന് മാഹീൻ ബ്രോയിൽ നിന്നും മനസ്സിലാക്കി..😊
    കരോളക്ക് ഒരായിരം ❤️

    • @rejisebastian9168
      @rejisebastian9168 5 หลายเดือนก่อน

      തീർച്ചയായും

  • @rayaansvlogs
    @rayaansvlogs 5 หลายเดือนก่อน +3

    പെട്ടന്ന് അസുഖം മാറി യാത്ര തുടരാൻ കഴിയട്ടെ

  • @muneermm2070
    @muneermm2070 5 หลายเดือนก่อน +15

    എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @varijakshanp2974
    @varijakshanp2974 5 หลายเดือนก่อน +3

    What happened?
    Have you not recovered yet? Wish you a speedy recovery and good health. Hope you will be able to resume your venture soon
    Waiting to watch your episodes

  • @nihalnk4957
    @nihalnk4957 5 หลายเดือนก่อน +17

    Machane ecca ye naatilk vilik🔥🔥

  • @_adarshn
    @_adarshn 5 หลายเดือนก่อน +4

    Bro, oru vivaravum illalo? nigal ok annekilum parann oruu post communitiyil or instayil idhu. Don't make ur subscribers worry and wait wait for next video.

  • @pugazhenthipandian9040
    @pugazhenthipandian9040 5 หลายเดือนก่อน +11

    I saw this video.. Lot of Tears in my eyes bro...because you will marriage her (Carola) God bless you🙏

    • @jinujinu5167
      @jinujinu5167 5 หลายเดือนก่อน +1

      🤔

    • @abhishekk8392
      @abhishekk8392 5 หลายเดือนก่อน

      നീ എന്തു തേങ്ങയാടാ പറയുന്നെ 😂😂

    • @pugazhenthipandian9040
      @pugazhenthipandian9040 5 หลายเดือนก่อน

      @@abhishekk8392 what u say bro...

    • @rohithrajan4253
      @rohithrajan4253 5 หลายเดือนก่อน +1

      ​@@abhishekk8392broo avann tamil anannu thonnunnuu😅

    • @pugazhenthipandian9040
      @pugazhenthipandian9040 5 หลายเดือนก่อน

      @@rohithrajan4253 yes... Tamil

  • @executionerexecute
    @executionerexecute 5 หลายเดือนก่อน +2

    Dear Carola... You are the last word of friendship. You are looking after Maheen well on his bad days. Maheen is too lucky because he got a friend like you.....❤❤❤❤❤you are one in millions.❤❤❤❤❤❤❤

  • @Pplus972
    @Pplus972 5 หลายเดือนก่อน +6

    Get well soon dear.. Many thanks Carola

  • @user-er9kh4hc2d
    @user-er9kh4hc2d 5 หลายเดือนก่อน +6

    karola.... ypu make all ohters cryi ngg..... you are awesome ....🥰🥰🥰

  • @ibrahimvlogs-is5eu
    @ibrahimvlogs-is5eu 5 หลายเดือนก่อน +3

    Bro video idathathil sangadam pragadippikkunnu😢

  • @noornew82
    @noornew82 5 หลายเดือนก่อน +10

    കാരോളയെ ജീവിതത്തിൽ എന്നും കൂടെ കൂട്ടിക്കോ നിനക്ക് പറ്റിയ വൈബ് ആണ് നല്ല സ്വഭാവം ഉള്ള കുട്ടിയാണ്👍

  • @soorajkp2435
    @soorajkp2435 5 หลายเดือนก่อน +2

    She is a innocent girl...Keep her happy always...

  • @asharfpk3364
    @asharfpk3364 5 หลายเดือนก่อน +24

    ഇവളെ ജീവിതപങ്കാളിആക്കണം
    നിന്നെഅറിയുന്ന പെണ്ണ്

  • @godmaker5681
    @godmaker5681 5 หลายเดือนก่อน +2

    സന്ദർഭോചിതമായി പറഞ്ഞാൽ കരോള ഒരു മാലാഖയാണ്❤

  • @MohanMohan-dk7de
    @MohanMohan-dk7de 5 หลายเดือนก่อน +4

    Karola EnduNalla kuttiyanu karolaye upekshikarudu EthraNalla uthravadithuathode cercheydu Thankyoucarola

  • @ramshadrasheed2921
    @ramshadrasheed2921 5 หลายเดือนก่อน +10

    നീ എല്ലാ അസുഖവും മാറട്ടെ നിനക്ക് റബ്ബ് ശിഫ നൽക്കട്ടെ

  • @moideenshapk5563
    @moideenshapk5563 5 หลายเดือนก่อน +2

    carola is a girl who respects human values ❤❤❤❤❤

  • @shafseera1234
    @shafseera1234 5 หลายเดือนก่อน +5

    Oru karyam parayatte gall bladeril stone vannu inflamation aayitundenkil athinte aayiririkkun manjappitham aayi kanikunnath....anubavam ulath kond parayuva keto..kurekalam manja ppithathinte marunn kazhkchu kurayunnilla...vayarvedhana chardhi ellam und. Kure dr kanichu. Scanning chethitunm manassilayilla....last oru testil kandu pidichu ..stone aanenn athinte inflamation karanam aanu bloodil manjappitham aayi kanichath....surgery cheythappol ellam ok aayi

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 5 หลายเดือนก่อน +4

    Karola ippol kurachu koodi sunnariyayitunde happy aane maheente koode vere arum join cheyyunnath avalkishtamalla ennu thonnunnu

  • @gobeyondlife7385
    @gobeyondlife7385 5 หลายเดือนก่อน +1

    യാത്രയിൽ സംഭവിക്കുന്ന അസുഖങ്ങൾ വരെ വീഡിയോ ഇടുകയും ...അതിനെ ഓവർ കം ചെയ്യുകയും ചെയ്ത മാഹിൻ പോളിയാണ്

  • @azeezabdul5140
    @azeezabdul5140 5 หลายเดือนก่อน +2

    ഹലോ നിർത്തിയേ കരളിനെ കിട്ടിയപ്പോൾ😮

  • @allooskidscorner2249
    @allooskidscorner2249 5 หลายเดือนก่อน +1

    നിങ്ങൾ ഒന്നിക്കണം ബ്രോ അത് കാണാനുള്ള കട്ട വെയ്റ്റിങ്ങിലാണ്🥰🥰

  • @basheerahbasheerah1979
    @basheerahbasheerah1979 5 หลายเดือนก่อน +5

    കരോള അവസാനം വരെ കൂടെ 💕💕💕♥️♥️♥️👍👍👍

  • @ummeedcreation2438
    @ummeedcreation2438 5 หลายเดือนก่อน +15

    മുടി വെട്ട് അസുഖങ്ങളൊക്കെ മാറും എല്ലാ സുഖമാകും 🤲🏻🤲🏻 എല്ലാവരും പ്രാർത്ഥിക്കാം

    • @shb5169
      @shb5169 5 หลายเดือนก่อน +3

      ശരി അമ്മാവാ

    • @silentmonk876
      @silentmonk876 5 หลายเดือนก่อน +1

      enthonede kashtam

    • @youtuberocky7739
      @youtuberocky7739 5 หลายเดือนก่อน +1

      80s വസന്തം അമ്മാവൻ😂 അമ്മാവൻ ആദ്യം അണ്ടി വെട്ടികള😂😂😂😂😂

    • @youtuberocky7739
      @youtuberocky7739 5 หลายเดือนก่อน +1

      നീയാദ്യം പോയി അണ്ടി വെട്ടികള മൈരേ😂

    • @pnsasi4720
      @pnsasi4720 5 หลายเดือนก่อน

      എന്ന് വിവരം. വെക്കും തനിക്ക്

  • @youtuberocky7739
    @youtuberocky7739 5 หลายเดือนก่อน +3

    മാഹീൻ പുതിയ വീഡിയോ എവിടെ😢
    എന്നും നോക്കും പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്ന്😊❤ വെയ്റ്റിംഗ്................🥰🙌

    • @rabysworld
      @rabysworld 5 หลายเดือนก่อน

      Njanum... Waiting..

  • @smitharatish5477
    @smitharatish5477 5 หลายเดือนก่อน +3

    Hey how are you ...long time no see

  • @abileshabi3679
    @abileshabi3679 5 หลายเดือนก่อน +4

    Wat a video...Carola your are great😍marry her mahi...,it's a emotional video...get well soon mahi

  • @unaispk7264
    @unaispk7264 5 หลายเดือนก่อน +1

    കരോളയും എക്കയും ❤❤
    അസുഖം ഒക്കെ മാറിയിട്ട് കേരളത്തിലെ യാത്ര കയ്‌ചകൾ ഒരിക്കൽകൂടി കാനന്നുണ്ട് മാഹിൻ... സാധിപ്പിച്ചു തരണെ 🥰

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 5 หลายเดือนก่อน +15

    ആ കല്ല് നെ പറ്റി അന്ന് കമൻ്റിട്ടിരുന്നു ഞാൻ വീണ്ടും ആ കല്ലിൽ തന്നെ എത്തി കരോളഇനി അവൾ പോവില്ല മലയാളികൾക്ക് പോലും മുഴുവൻ മലയാള അക്ഷരം അറിയില്ല

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 5 หลายเดือนก่อน +1

    🙏 🙏 Praying for MAHEEN and CAROLA..
    CAROLA thanks for taking care of MAHEEN we love you

  • @HassantvpHassantvp
    @HassantvpHassantvp 5 หลายเดือนก่อน +1

    കട്ടക്ക് നിൽക്കുന്ന നല്ല സുഹൃത്തു ക്കൾ ഉള്ളതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാത്യം. 👍🌹

  • @nizameeqbal
    @nizameeqbal 5 หลายเดือนก่อน +1

    ഞാൻ കരഞ്ഞു പോയി sad moment എത്രയും പെട്ടന്ന് സുഖം ആകട്ടെ

  • @youtuberocky7739
    @youtuberocky7739 5 หลายเดือนก่อน +7

    ഇനി കുറച്ചു നാൾ യാത്ര നിർത്തി റെസ്റ്റ് എടുക്ക് ❤
    അസുഖം മാറിയിട്ട് യാത്ര ചെയ്യാം❤❤

  • @sunnytoms9416
    @sunnytoms9416 5 หลายเดือนก่อน +5

    Karola is a trustworthy friend, you can trust her during your travel, good travel companion.
    Coney our best wishes to her.

  • @hyderali9222
    @hyderali9222 5 หลายเดือนก่อน

    ആയുസിലെ വിശ്രമമില്ലാത്ത സഹപാടിത്വം...നിങ്ങളുടെ സഞ്ചാര കാൽ പാതവും ക്യാമറ കണ്ണുകളും സഹോദര്യ നന്മയിലേക്ക് പകരുന്ന വർണ പുസ്തക മാവട്ടേ .. അസുഖം ഭേദമായി യാത്ര തുരട്ടേ നല്ല സഹപാടിത്വം തുടരട്ടേ.Bro Good Luck🍀

  • @backerafsel
    @backerafsel 5 หลายเดือนก่อน +3

    എവിടെ ഇപ്പോൾ വീഡിയോസ് ഒന്നും ഇല്ലല്ലോ അസുഖം എങ്ങിനെ ഉണ്ട്‌ സുഖമില്ലേ ഹോസ്പിറ്റലിൽ ആണോ വീട്ടിൽ ആണോ

  • @khanmanatti6760
    @khanmanatti6760 5 หลายเดือนก่อน +3

    എന്തായി sukam❤️ആയോ മോനെ

  • @darsanvikas
    @darsanvikas 5 หลายเดือนก่อน +2

    3 ആഴ്ചയായി ആളിൻ്റെ വിവരങ്ങൾ അറിഞ്ഞിട്ട്. അസുഖം കുറഞ്ഞോ? കരോള എവിടെ? പുതിയ വീഡിയോകൾ കാണുന്നില്ല. മാഹിൻ്റെ വിശേഷങ്ങൾ അറിയാഞ്ഞിട്ട് വല്ലാത്ത വിഷമം.

  • @fazisarang
    @fazisarang 5 หลายเดือนก่อน +1

    Mahin She really loves you,,, hope you both stay together forever and travel the world together 💓 💛 ❤

  • @yoosufmuhammed7221
    @yoosufmuhammed7221 5 หลายเดือนก่อน +14

    കരളുള്ളപ്പോൾ പിന്നെന്താ ബേജാർ ❤❤❤

  • @_adarshn
    @_adarshn 5 หลายเดือนก่อน +3

    bosse, enthenkilum video idhu man, At least let us know you are there

  • @shefeeksalim611
    @shefeeksalim611 5 หลายเดือนก่อน +4

    പെട്ടെന്ന് സുഖമാവട്ടേ ❤

  • @sujathas2419
    @sujathas2419 5 หลายเดือนก่อน +1

    മഹീൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akbarali-wk3lv
    @akbarali-wk3lv 5 หลายเดือนก่อน +5

    11:34 baa baa povaa currect Malayalam 😁

  • @sweeteyes522
    @sweeteyes522 5 หลายเดือนก่อน +2

    Hi maheen worried about you please share what happened to you

  • @moideenmenatil9894
    @moideenmenatil9894 5 หลายเดือนก่อน +2

    മാഹിനേ സുഖവിരം അറിയിക്കൂ..
    ആശങ്കപ്പെടേണ്ടതില്ലല്ലോ ല്ലേ..
    get well soon

  • @sanoojdevk872
    @sanoojdevk872 5 หลายเดือนก่อน +1

    The way she stand beside u and looking at u and caring u is just so lovely and something great her character is spectacular❣once again u r a true and gem of a friend karola🌟massive respect for u

  • @afsalafzi1303
    @afsalafzi1303 5 หลายเดือนก่อน +4

    Last vedioyil Oru soup kazhichille Athanu villan…., maximum Chinese food kazhikkathirikkuka

  • @nizarta3030
    @nizarta3030 5 หลายเดือนก่อน

    മാഹീന് സുഖമായന്നെ വിശ്വസിക്കുന്നു. വീഡിയോ ഇട്ടതിനു നന്ദി.

  • @anvermohammed8587
    @anvermohammed8587 5 หลายเดือนก่อน +2

    Bro get well soon 🙌. Insha Allah
    Carola cute ..caring person ❤
    Carolayude - vaa pokam- I like it😊

  • @ihaque8790
    @ihaque8790 5 หลายเดือนก่อน +6

    Carola she is soo great ❤❤mahin don't wry get well soon 👍🏻👍🏻

  • @afnasafnu5942
    @afnasafnu5942 4 หลายเดือนก่อน +1

    Maheeeneeee. Mlme evdedaa muthee sughamayo endhan avastha machanee😢