രമേശ്‌ നാരായൺ എയറിലാണ്‌ ഗയ്സ് | കൂരായണം | Srinitha Krishnan | Koorayanam | EP 261| 24 News

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 414

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt หลายเดือนก่อน +15

    മോളേ ഈ വിമർശനം
    മികവുറ്റതാണ്
    അഭിനന്ദനങ്ങൾ

  • @mecherimusthafa
    @mecherimusthafa หลายเดือนก่อน +188

    ആസിഫിൻറെ ♥️ചിരി♥️ അവിടെ തോറ്റു പോയത് നിങ്ങളുടെ ആ നീജ മനസ്സാണ്

  • @PhpneHi
    @PhpneHi หลายเดือนก่อน +26

    മോളെ പൊളിച്ചു ആസിഫ് അലി നല്ല നടൻ മനുഷ്യൻ 🙏👍👍👍👍👍🙏🙏👍👍👍👍👍👍🙏👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏🙏👍

  • @shemirhassan2472
    @shemirhassan2472 หลายเดือนก่อน +133

    അഹങ്കാരി ആണ് അയാൾ

  • @GhRtg-fu3ck
    @GhRtg-fu3ck หลายเดือนก่อน +91

    ഇന്നത്തെ സൂപ്പർസ്റ്റാർ ആസിഫ് തന്നെയാണ്

  • @user-om5fz1om8n
    @user-om5fz1om8n หลายเดือนก่อน +135

    പരസ്യമായി അപമാനിച്ചിട്ടേ ജാൻ ആരെയും അപമാനിക്കില്ല എന്ന് പറയാൻ നാണമില്ലേ ഇയാൾക്ക്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal หลายเดือนก่อน

      😂

    • @fazalrahman7463
      @fazalrahman7463 หลายเดือนก่อน +1

      Ivante thaliyil ullad thalachorilla endanennu parayenda aavashyamilla. Jayarajan varend aavashyamilla jayarajane announcement cheyidillalla pinnendinaan ivanokke varunnad. Adukond idu randineyum jananghalkku manssilayi. Thaliyil onnumilla ennu​@@AnvershemeerPonthonikal

    • @aysha8721
      @aysha8721 หลายเดือนก่อน

      ചിരിച്ചു. ചത്തു. എന്റെ. പൊന്നെ.....

    • @anilkumarp6927
      @anilkumarp6927 หลายเดือนก่อน

      I will don't ​@@AnvershemeerPonthonikal

    • @sajithomas9596
      @sajithomas9596 หลายเดือนก่อน

      ശാന്തിവിള ദിനേശൻ സാറിൻ്റെ ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഒന്നു കണ്ടാൻ നാരായൺ ജിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാകും

  • @sajanvarghese2318
    @sajanvarghese2318 หลายเดือนก่อน +96

    ഇത്രയും അപമാനിച്ചിട്ടും ഈ മഹാൻ പിന്നെയും ന്യായീകരിക്കുന്നു

  • @Rahul9768..
    @Rahul9768.. หลายเดือนก่อน +13

    ലഭിച്ച ഒന്നിലും അഹങ്കാരം കാണിക്കരുത് അതു നേടാൻ എടുത്ത സമയത്തിന്റെ ഒരംശം പോലും വരില്ല എല്ലാം നഷ്ടപ്പെടാൻ..👆

  • @anujo3991
    @anujo3991 หลายเดือนก่อน +33

    ഇങ്ങേർക്ക് പാട്ടിനല്ല അഭിനയത്തിനാണ് award കൊടുക്കേണ്ടത് 😂

  • @bennythomas1726
    @bennythomas1726 หลายเดือนก่อน +62

    താങ്കൾ ഒരു അഹങ്കാരി

  • @littleworld9856
    @littleworld9856 หลายเดือนก่อน +27

    കിളവൻ വയറൽ ആകാൻ നോക്കിയതാ 3ജി ആയിപോയി,,,, ആസിഫിന് fan കൂടി ❤

  • @libhinrs9498
    @libhinrs9498 หลายเดือนก่อน +34

    Finaly അയാൾക്ക് മനസ്സിലായിക്കാണും അയാൾക്ക് ആസിഫ് അലീടെന്ന് മൊമെൻ്റോ വാങ്ങാൻ യോഗ്യത ഇല്ല എന്ന് ..... ഓരോരോ തിരിച്ചറിവുകൾ അല്ലേ...😂😂😂

  • @SatheesanPv-yb5gd
    @SatheesanPv-yb5gd หลายเดือนก่อน +74

    നാരായണാ നിന്നെ പോലുള്ളവർ സംഗീതത്തെയാണ് അഭമാനിക്കുന്നത് താൻ ഇവിടെ കത്തിച്ചത് വർഗീയതയാണ്

  • @omananilaparayil3010
    @omananilaparayil3010 หลายเดือนก่อน +6

    അവതാരകയ്ക്ക് അഭിനന്ദനങ്ങൾ ഹൃദയത്തിൽ നിന്നു്. വളരെ സത്യമായ കാര്യങ്ങൾ തന്മയത്വത്തോടെ വേണ്ട രീതിയിൽ അവതരിപ്പിച്ചു .

  • @sameerkpuram
    @sameerkpuram หลายเดือนก่อน +56

    പ്രശസ്തരെ അപമാനിക്കുക,, വിമർശിക്കുക എന്നത് പ്രശസ്തനാവാനുള്ള ചിലർ നടത്തുന്ന കുരുട്ടു വഴിയാണ്.

  • @VijithaV-s2d
    @VijithaV-s2d หลายเดือนก่อน +27

    ഇന്ന് കൂരായണം കേട്ടതിനു ശേഷമാണ് മനസ്സിന് സമാധാനം കിട്ടിയത് 🙏

  • @umeshratheesh6664
    @umeshratheesh6664 หลายเดือนก่อน +77

    ഈ നാരായണൻ ഏതു സിനിമയിലെ അഭിനയത്തിനാണ് മൊമ്മൻ്റ്റാ കൊടുക്കണത്

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน +1

      JAYARAJ MT KKU CONTRIBUTE CHEYTHA ORU PADATHINTEY MUSIC DIRECTOR AANU ..NADANONNUM ALLA PAADI ABHINAYICHITTUNDU

    • @ahamadnahas8133
      @ahamadnahas8133 หลายเดือนก่อน +1

      മ്യൂസിക്ക് ഡയറക്ടർ ആണ്

  • @rtvc61
    @rtvc61 หลายเดือนก่อน +23

    പാവം അദേഹത്തിന്റെ ചിരി കണ്ടിട്ട് വിഷമം തോന്നുന്നു.. മനസിൽ നിന്ന് മായുന്നില്ല. പാവം ആസിഫ്.. 😢😢😢

  • @SaiRam-vz4wu
    @SaiRam-vz4wu หลายเดือนก่อน +24

    ഇയാളുടെ ഒക്കെ മനസ്സിൽ വേറെയാണ് ചിന്ത
    എന്നെകിലും നന്നാവട്ടെ

  • @nisarmedia7371
    @nisarmedia7371 หลายเดือนก่อน +42

    കൂരായണം കണ്ട് കണ്ട് കൂരായണിയോട് ഇഷ്ടം തോന്നിത്തുടങ്ങി😍

    • @T10001sss
      @T10001sss หลายเดือนก่อน

      പക്ഷേ അവളുടെ വസ്ത്രം ശരിയല്ല !

    • @user0105nb
      @user0105nb หลายเดือนก่อน +5

      ​@@T10001sssഎന്താ തുണി ഉടുത്തിട്ടില്ലെ.

    • @philanthropist1582
      @philanthropist1582 หลายเดือนก่อน +4

      ​@@T10001sssനീ നിന്റെ വസ്ത്രം നോക്കിയാൽ മതി മരവാഴേ

    • @jojomj7240
      @jojomj7240 หลายเดือนก่อน

      @@user0105nb ബുർഗ്ഗ ഇടാത്തത് കൊണ്ട് ആകും

  • @jayakumarp5944
    @jayakumarp5944 หลายเดือนก่อน +27

    നല്ല അവതരണം 👍👍

  • @balachandranreena6046
    @balachandranreena6046 หลายเดือนก่อน +60

    അത് കണ്ടപ്പോൾ മനസിലായി.. പോയി ഉള്ള വില പോയി.. 🤣🤣

  • @kunhimoideenkp6556
    @kunhimoideenkp6556 หลายเดือนก่อน +2

    സൂപ്പർ അവതരണം, നല്ല അവതാരിക,നീചനായ രമേശ് കൂരയണൻ
    ആസിഫ് ഇഷ്‌കളങ്കൻ......

  • @rajunair44
    @rajunair44 หลายเดือนก่อน +20

    Asif Ali is a gentleman and a good actor... I really dont know who this Ramesh Narayan is... One can receive an award even from a small child... Thats humility....

  • @Abdulla_nazer
    @Abdulla_nazer หลายเดือนก่อน +41

    ഒരു കാര്യവും അറിഞ്ഞൂടാ, എന്നാലും പാട്ട് എഴുതും

  • @vazhathopevlogs2027
    @vazhathopevlogs2027 หลายเดือนก่อน +12

    അഭിനന്ദനങള്‍ ശ്രീ രമേശ് നാരായണ്‍..
    എംടിയുടെ 9 തിരക്കഥകള്‍ വച്ച് ഒരുക്കുന്ന ആന്തോളജി സിനിമ ഇറങുന്നൂ എന്നും,അത് പ്രൊഡ്യൂസ് ചെയ്യുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നും മുന്‍പ് കേട്ടിരുന്നൂ.
    അതില്‍ ഒരു പാര്‍ട്ട് 'ഓളവും തീരവും' സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശ്ശന്‍ ആണെന്നും നായകന്‍ മോഹന്‍ലാല്‍ ആണെന്നും വന്നതോടെയാണ് അത്പം ചര്‍ച്ചയായത്..
    അതിന് ശേഷം ഒരറിയിപ്പുമില്ലാതെ എംടിയുടെ ജന്മദിനത്തില്‍ അവിചാരിതമായി പ്രേക്ഷകന് മുന്നില്‍ ട്രൈലര്‍ വരുന്നൂ..
    ചിത്രം മനോരഥങള്‍...
    OTT സീ 5
    രമേഷ് നാരായണന്‍റെ ഈ ഒരൊറ്റ അവഗണനയും ആസിഫിന്‍റെ പുഞ്ചിരിയും കാരണം ചിത്രത്തിന്‍റെ പ്രമോഷന്‍ പത്ത് പൈസ ഇറക്കാതെ ഒന്നാം നമ്പര്‍ ആയി.
    മാധ്യമങളിലും,സോഷ്യല്‍ മീഡിയയിലും നല്ല ചര്‍ച്ച.
    ഊര്‍വ്വശീ ശാപം ഉപകാരമാവട്ടേ എന്ന് വിശ്വസിക്കുന്നൂ..

  • @jamilhss7052
    @jamilhss7052 หลายเดือนก่อน +10

    ലിഫ്റ്റിൽ കുടുങ്ങിയാൽ അരമണിക്കൂർ നേരത്തേങ്കിലും പേടിച്ചു പോകും പാവം അദ്ദേഹം ധൈര്യം കൊണ്ടോ വല്ല പുണ്യവും ചെയ്തതുകൊണ്ട് രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ മതി ഇനി ഒരിക്കലും ഇങ്ങനെ ഒരു അബദ്ധത്തിൽ ആരും കുടുങ്ങാതിരിക്കട്ടെ🤲🤲🤲

  • @ansaransar3752
    @ansaransar3752 หลายเดือนก่อน +13

    വീണ സ്ഥലത്ത് ഉരുണ്ട് കളിക്കുന്നു ഈ അഭിനയത്തിന് ഒരു പുരസ്കാരം കൊടുക്കണമായിരുന്നു

  • @rahman--
    @rahman-- หลายเดือนก่อน +12

    രമേശ് നാരായണൻ ഏത് സിനിമയിലാണ് അഭിനയിച്ചത്.ഇയാളെ മുമ്പ് പരിജയമില്ലല്ലോ..

    • @ahamadnahas8133
      @ahamadnahas8133 หลายเดือนก่อน +2

      നടനല്ല മ്യൂസിക് ഡയറക്ടർ ആണ്

  • @prameelasebastian3783
    @prameelasebastian3783 หลายเดือนก่อน +4

    അവതാരിക സൂപ്പർ😊

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 หลายเดือนก่อน +3

    ഇൻസ്ട്രുമെൻന്റ്സിൽനിന്നും സ്വരംവരുമ്പോൾ അയാളുടെ വായിൽനിന്നും വരുന്നത് അപസ്വരം...🙃

  • @lekshmi553
    @lekshmi553 หลายเดือนก่อน +62

    നല്ല ബോറാകുന്നതാണ് നിങ്ങളുടെ അവതരണം. )
    രമേശ്‌ നാരായണന് ആ ഉപഹാരം വീണ്ടും കൊടുത്ത ജയരാജ്‌ നെ വേണം ആദ്യം പറയാൻ. ആസിഫ് അലി നിങ്ങളാണ് ഇപ്പോൾ നമ്മുടെ ഹീറോ

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน +4

      ONNUMILLA ENIKKISHTAMAANU AVATHARANAM ENIKKU OTHIRI ISHTAMULLA ANCHOR....SIMPLE AND BEAUTIFUL

    • @lekshmi553
      @lekshmi553 หลายเดือนก่อน

      @@shijukiriyath1410 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം നിങ്ങള്ക്ക് കമന്റ്‌ ഇടാം, അതിനു അത് എന്റെ അഭിപ്രായത്തിനു മുകളിൽ ഇടേണ്ട കാര്യം ഇല്ല. എനിക്കു ഇത്രേം ബോർ അവതരികയായ് വേറെ ആരേം ന്യൂസ്‌ ലു തോന്നിയിട്ടില്ല.

    • @sudheeshsudhi9006
      @sudheeshsudhi9006 หลายเดือนก่อน +9

      നല്ല അവതരണം ആയിരുന്നു ....

    • @Mallu_Musafir
      @Mallu_Musafir หลายเดือนก่อน +9

      നല്ല അവതരണമാണ് നല്ല മനസ്സോടെ കേൾക്കണം.

    • @lekshmi553
      @lekshmi553 หลายเดือนก่อน

      @@Mallu_Musafir manasu kondalla, chevi konda kelkkaru. Ithupole ulla program mattu news channel lum varunnundu, athokke onnu Kandu nokku, manasu kondalla, chevi kondu. Appo manasilakum ithu enthoru arochakam aanu ennu.

  • @user-bh4rp5yu1q
    @user-bh4rp5yu1q หลายเดือนก่อน +7

    സൂപ്പർ അവധരണം all the best 😊

  • @SakkeenaSakkeenaca
    @SakkeenaSakkeenaca หลายเดือนก่อน +23

    അയ്യോ പ്യാവം ഒന്നും അറിഞ്ഞില്ല...... ഇള്ള കുഞ്ഞ്

  • @Irshad-vv9yy
    @Irshad-vv9yy หลายเดือนก่อน +17

    ഡ്രസ് കണ്ടപ്പോൾ അവതാരിക സന്തോഷ് പണ്ഡിറ്റ് ന്ന് തെറ്റിദ്ധരിച്ച് കാണും
    അതാ പേര് മാറ്റി വിളിച്ചത്😂😂😂

    • @harithasreejith8983
      @harithasreejith8983 หลายเดือนก่อน +2

      Sandosh panditt iyaalekaalum ethrayo mukalilaanu. Iyalumayi pandittine compare cheyyarud

  • @salimsallu9618
    @salimsallu9618 หลายเดือนก่อน +7

    കുറച്ചീസം കണ്ടില്ലല്ലോ കുട്ട്യേ... മിച്ഛ്യൂ ❤

  • @Ambience756
    @Ambience756 หลายเดือนก่อน +4

    നിങ്ങളെന്തിനാണ് ആസിഫ് അലിയെ ജൂനിയർ ആർട്ടിസ്റ്റ് എന്നൊക്കെ വിളിക്കുന്നത് ആസിഫ് അലി വളരെ മനോഹരമായാണ് ആ ഒരു രംഗം കൈകാര്യം ചെയ്തത് വേറെ വല്ലവരും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അതുകൊണ്ട് എല്ലാ സപ്പോർട്ടുകളും ആസിഫ് അലിക്ക് നിങ്ങൾ ഇനി ഈ വിഷയം പറഞ്ഞ് കുത്തിപ്പൊക്കി കുളമാക്കരുത്

  • @janjanaki565
    @janjanaki565 หลายเดือนก่อน +3

    * ലെ ആറാട്ടണ്ണൻ : രമേഷ് നാരായൺജിക്ക് മെമൻ്റോ കൊടുക്കാൻ ഞാനായിരുന്നു അർഹൻ😂😂

  • @vahidhahydros7052
    @vahidhahydros7052 หลายเดือนก่อน +6

    ഭയങ്കര സൗണ്ട് കേട്ട് പോലും ഭൂമി കുലുങ്ങിയതാകും

  • @ramlabeevi3185
    @ramlabeevi3185 หลายเดือนก่อน

    💚❤💚 വകതിരിവ് ഇല്ലാത്ത അവതാരകയാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം.... 💚❤💚

  • @josephshine6700
    @josephshine6700 หลายเดือนก่อน

    മോളെ അവതരണം -
    Very good and
    Very Indrasting Excellent Thank

  • @psyrambo2577
    @psyrambo2577 หลายเดือนก่อน +4

    ആസിഫ് നിങ്ങൾ ആണ് മഹാൻ പോകാൻ പറയു ആ നീജന്റെ അടുത്ത്

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +2

    *no one can replace asif🔥*

  • @ummerck1049
    @ummerck1049 หลายเดือนก่อน +11

    വൃത്തി കെട്ട മനസ്സിൽ നിന്നും എങ്ങിനെയാ നല്ല സംഗീതം വരുന്നത് മനസ്സിലാകുന്നില്ല

  • @sarathkotila9496
    @sarathkotila9496 หลายเดือนก่อน +6

    ആസിഫ് അലി സൂപ്പര്‍...
    The words you are using and the way u r saying is too much unknowing...

  • @SalmankwtFaisal
    @SalmankwtFaisal หลายเดือนก่อน +2

    Sooppar മോളെ സൂപ്പർ

  • @anithanair6627
    @anithanair6627 หลายเดือนก่อน +6

    Asif Ali❤❤❤❤

  • @navathejasns4817
    @navathejasns4817 หลายเดือนก่อน +3

    അഹങ്കാരത്തിൽ മുങ്ങി കണ്ണ് കാണാതായ മനുഷ്യൻ

  • @AbdulJabbar-io7fm
    @AbdulJabbar-io7fm หลายเดือนก่อน

    Srinitha, your performance is excellent, keep it up❤

  • @Fatima05835
    @Fatima05835 หลายเดือนก่อน +7

    ജയരാജിന് ഇത്ര വിവരമില്ലെ

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน +2

      JAYARAJ NU MANASSILAAYILLA AVIDEY ENTHAA NADAKKUNNATHENNU?

  • @HappyMarathon-yj2rh
    @HappyMarathon-yj2rh หลายเดือนก่อน +6

    എങ്ങിനെ വന്നു എന്ന് എനിക്കറിയില്ല അടിച്ച സാധനം എന്താണോ ആവോ

  • @noorudeenmuhammad5697
    @noorudeenmuhammad5697 หลายเดือนก่อน +3

    Super

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn หลายเดือนก่อน +1

    Asif Ali Super ⭐❤️🌹👍👌👋👋👋👌👌👌

  • @user-wv1yb2ui3c
    @user-wv1yb2ui3c หลายเดือนก่อน +4

    wow iwa polichu

  • @kayyoorsathyan7372
    @kayyoorsathyan7372 หลายเดือนก่อน +5

    ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിയുടെ കൈയിൽ നിന്നും അവാർഡ് മേടിക്കില്ല എന്ന് പറഞ്ഞ ആളാണ് പണ്ഡിറ്റ് 🤣🤣

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน

      WHICH MINISTER

    • @trader.1446
      @trader.1446 หลายเดือนก่อน +1

      ജനങ്ങൾ തിരഞ്ഞെടുത്തത് കൊണ്ട് പോക്കറ്റ് അടിക്കാരനെ ബഹുമാനിക്കാൻ നിയമം ഉണ്ടോ?

    • @shijukiriyath1410
      @shijukiriyath1410 หลายเดือนก่อน

      @@trader.1446 VISWAKKURUVINEYUM, AMITTU SHAJIYEYUM BAHUMAANIKKUNNILLEY ONNU BAHUMANICHU KALAYEDEY

  • @mohmpvrpuvalloor1943
    @mohmpvrpuvalloor1943 หลายเดือนก่อน +1

    രമേശ് നാരായണൻ - ആണ് രൂപം സത്യഭാമ പേണ് രൂപം

  • @433Footballer
    @433Footballer หลายเดือนก่อน +7

    ഈ പുള്ളി തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അറിയില്ല...പക്ഷേ പുള്ളി ഇത് തെറ്റായി പ്രചരിക്കുന്നു എന്ന് കണ്ടപ്പോൾ തന്നെ മാപ്പ് പറയാൻ വന്നതിൽ ഒരു നല്ല മനുഷ്യൻ ആയി തോന്നി...👍🏻
    മറ്റേ സത്യഭാമ യെ പോലെ തെണ്ടിത്തരം കാണിച്ചിട്ടും നയികരിക്കുനില്ല..
    ഈ പുള്ളി ഉദ്ദേശിച്ച കാര്യം പറയുമ്പോൾ അതിൽ ഒരു ചെറിയ ശെരി ഉണ്ട് ...

  • @ikkaikka2486
    @ikkaikka2486 หลายเดือนก่อน +3

    ആരോഗ്യ വകുപ്പ് മന്ത്രി ഉടുത്തൊരുങ്ങി പുട്ടിയിട്ട് നാളെ വാർത്ത സമ്മേളനം നടത്തുന്നതായിരിക്കും
    അതോടെ പിണറായി വിജയൻ പുളകിതനാകും
    ജനങ്ങൾ അതൊക്കെ സഹിക്കും
    ഇന്ന് ഒരു ഡോക്ടറും പേഷ്യൻ്റും അതേ മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങി
    കുറച്ചു കൂടി പുട്ടിയിട്ട് വീണ്ടും ആരോഗ്യ മന്ത്രി എഴുന്നള്ളും നാളെ

  • @sb...sasthamcotta5988
    @sb...sasthamcotta5988 หลายเดือนก่อน +1

    എങ്ങനെ പറ്റി എന്ന് അറിയില്ല എന്ന്.. ഓ......ലക്കും ലെവിലും ഇല്ലാതെ ആണോ അവാർഡ് വാങ്ങിയത്..... ഇത്രയും ആൾക്കാർക്ക് തോന്നിയത് ഇങ്ങേർക്ക് മാത്രം തോന്നിയില്ല... കഷ്ട്ടം..

  • @ashrafthachodi8410
    @ashrafthachodi8410 หลายเดือนก่อน

    നാരായണൻ സംഗീതസംവിധാനം ചെയ്യുന്ന പടങ്ങൾ ജയരാജ് ഇയാളും മാത്രം കണ്ടാൽ മതി ഇയാൾക്ക് താഴെത്തട്ടിൽ ഉള്ളവരെപിടിക്കില്ലല്ലോ. ഇരുട്ടു കുത്തിയ ഹൃദയമുള്ള മനുഷ്യൻ

  • @bijusuttu5103
    @bijusuttu5103 หลายเดือนก่อน +2

    ഇതോടെ പുള്ളിടെ കാര്യം തീരുമാനമായി. ഇനി ശിഷ്ടകാലം വീട്ടിലിരിക്കാം

  • @khaleelrahman8308
    @khaleelrahman8308 หลายเดือนก่อน +3

    അല്പനാണ് വിവരമില്ലാത്തവൻ എന്നിട്ട് ഉരുണ്ടു കളിക്കുന്നു ഭേ എഫിയൻ

  • @SDSChanal
    @SDSChanal หลายเดือนก่อน +1

    എന്താ അവതരണം. കൊടുക്കേണ്ടവർക്ക് എല്ലാം കൃത്യമായി തന്നെ കൊടുത്തു. ആർക്കും പരാതി ഒന്നും കാണില്ല അത്ര അടിപൊളി

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg หลายเดือนก่อน

    ഈ അഭിനയത്തിനു കൂടി അവാർഡു കൊടുക്കണം....... ആസിഫ് അലി.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Inspector_Balram.
    @Inspector_Balram. หลายเดือนก่อน +1

    Failures are the most important thing in life because Success doesn’t teach you as much it boost your ego

  • @sathiarajan9724
    @sathiarajan9724 หลายเดือนก่อน +2

    Award should be given from the dias instead from the audience its a type of insult,that means something wrong happened in the ceremony from the organisers.

  • @HappyMarathon-yj2rh
    @HappyMarathon-yj2rh หลายเดือนก่อน +1

    ഒരുപാട് നിരാഹാരം കിടന്ന ആളല്ലേ🙏

  • @Joseya_Pappachan
    @Joseya_Pappachan หลายเดือนก่อน +1

    Stage ൽ വിളിച്ചാൽ മതിയായിരുന്നു ഈ Confusion ഒന്നും ഉണ്ടാവില്ലായിരുന്നൂ.

  • @jeesonpaul165
    @jeesonpaul165 หลายเดือนก่อน +1

    Asif super ❤❤❤❤

  • @Junaidkariyilavalappil
    @Junaidkariyilavalappil หลายเดือนก่อน +3

    ബ്ലഡി മലയാളി എന്ന് ഉപയോഗിച്ചത് വളരെ മോശമായിപ്പോയി.... അവധാരികയുടെ അമ്മയും അച്ഛനും ചാനൽ ഓണരും പ്രേഷകരും ഇതിൽ പെടുമോ.......😂😂😂😂😂😂😂ഐ ആം ബ്ലുഡി മലയാളി 😂😂😂😂😂😂

    • @musthafamuhammad2202
      @musthafamuhammad2202 หลายเดือนก่อน

      100 % correct Bladi Ramesh yennu Parayamairunnu.

  • @hamedyousaf2516
    @hamedyousaf2516 หลายเดือนก่อน

    രമേഷ് നാരായണഗുരു വിന് ഒരു വിചാരമുണ്ട് മൂപ്പരാണ് ലോകത്തെ ഏറ്റവും വലിയ സംഗീതം ചെയ്യുന്ന ആൾ എന്ന് പക്ഷേ ലെവലേശം ബുദ്ധിയില്ല അഹങ്കാരം പിടിച്ച ഒരു മനുഷ്യൻ എന്നേ പറയാൻ പറ്റൂ. എല്ലാം കയ്യിൽ നിന്ന് പോയപ്പോൾ ഉരുണ്ട് കളി കൂടുന്നു. എന്താ ഇപ്പോ ആസിഫ് അലിക്ക് ഏതായാലും ഇദ്ദേഹത്തെ കൊണ്ട് ഉയർച്ചയിലെത്താൻ കഴിഞ്ഞു.

  • @abbro199
    @abbro199 หลายเดือนก่อน +3

    അഹങ്കാരി.ഏതാണ് ഈ സാതനം

    • @ahamadnahas8133
      @ahamadnahas8133 หลายเดือนก่อน

      മ്യൂസിക് ഡയറക്ടർ ആണ്

  • @jaleelaluva8152
    @jaleelaluva8152 หลายเดือนก่อน

    എം.ടിയും ഇയാളും ഒരേ നിലവാരത്തിലുള്ള ആളുകളാണ്. ഇപ്പോൾ ജയരാജനും.

  • @aswanthsp
    @aswanthsp หลายเดือนก่อน +2

    Chechiyude Avatharanam kollaam 😊

  • @HARIGURUVAYUR000
    @HARIGURUVAYUR000 หลายเดือนก่อน +4

    ഇയാളുടെ പേര് ഇന്നാണ് മനസ്സിലായത്

    • @anastdpa123
      @anastdpa123 หลายเดือนก่อน

      എനിക്കും.

  • @haneefanalakath6121
    @haneefanalakath6121 หลายเดือนก่อน

    Smile of the day 👌

  • @sadasivank.k7742
    @sadasivank.k7742 28 วันที่ผ่านมา

    അസിഫലിയേ കുറ്റം പറയേണ്ട, അത് സംഘാ ടക്കാരുടെ കുഴപ്പം കൊണ്ട് ഉണ്ടായ സംഭവം ആണ്. രമേശ്‌ നാരായണനേ പ്പോലെ സീനിയർ ആയിട്ടുള്ള ഒരാൾക്ക് ജൂനിയർ ആർട്ടിസ്റ്റിനെക്കൊണ്ട് പുരസ്‌കാരം കൊടുപ്പിക്കരുതായിരുന്നു. പുരസ്‌കാരം സ്വീകരിക്കാനും, തിരസ്‌ക്കരിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്, നാറിയ മാധ്യമങ്ങൾ അനാവശ്യമായ പ്രചരണം ഇതിനുകൊടുത്തതാണ് കാര്യങ്ങൾ വഷളാക്കിയത്. പൂരായണം പോലുള്ള നാറിയ പരിപാടി നടത്തുന്ന പെങ്കൊച്ചിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം..

  • @PhpneHi
    @PhpneHi หลายเดือนก่อน

    ആസിഫ് അത്ഭുതം 🙏👍👍👍🙏👍👍👍👍🙏🙏👍👍👍🙏👍👍🙏

  • @krishnannatarajan8163
    @krishnannatarajan8163 หลายเดือนก่อน

    Good Koorayanam

  • @JaisonB.valiyakakkanattu
    @JaisonB.valiyakakkanattu หลายเดือนก่อน

    Ramesh you are also great

  • @addulllaaddullq6871
    @addulllaaddullq6871 หลายเดือนก่อน +1

    👍👍👍

  • @salimnalloor8324
    @salimnalloor8324 หลายเดือนก่อน

    ഹൃദയത്തിൽ രഗം ഇല്ലാത്തവൻ എങ്ങനെയാണു ഒരു പാട്ടുകാരന് ഈണം കൊടുക്കുക......

  • @ummerk3290
    @ummerk3290 หลายเดือนก่อน

    Super ❤

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 หลายเดือนก่อน

    വീണിടത്ത് നിന്നും ഉരുളുന്ന ഒരു പുതിയ സംഗീതകജൻ ആ മേഖലക്ക് തന്നെ നാണക്കേടായി -

  • @angelangel8329
    @angelangel8329 หลายเดือนก่อน

    Ethra paavangal pala situationil ethoka anubhavichuttundaakum😢😢😢

  • @logtomobilem2895
    @logtomobilem2895 หลายเดือนก่อน +10

    ആസിഫ് അലിയെ ആസിഫ് അലിയെ അപമാനിക്കും വിധം പെരുമാറിയിട്ടും ആസിഫ് അലി വളരെ പക്വതയോടെ പെരുമാറി. അദ്ദേഹത്തിന് ഒരു അഭിനന്ദനം.
    പക്ഷെ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ കാരണം സങ്കടകാരുടെ വിവരമില്ലായ്മ്മ മാത്രമാണ് . ഇവിടെ ഒരേ സമയം രണ്ടു പേര് അപമാനിക്കപ്പെട്ടു. ആസിഫ് അലിയും ജയരാജും. ജയരാജ് ഇരിക്കെ ആസിഫ് അലിയെ കൊണ്ട് കൊടുപ്പിച്ചത് ? ഒന്നുമില്ലെങ്കിലും ജയരാജ് ഒരു നാഷനലും ഇന്റർനാഷണലും കൂടാതെ സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കിയ ഒരു ഡയറക്ടർ അല്ലെ? ജയരാജ് എന്ന സംവിധയകനും മുകളിലാണോ ആസിഫ് അലി എന്ന നടൻ?
    എംടിയുടെ പിറന്നാൾ കേക്ക് മുറിച്ചത് മമ്മൂട്ടിയും കൂടി ചേർന്നാണ്, എന്തുകൊണ്ട് മമ്മൂട്ടിയുടെ സ്ഥാനത്തു അവിടെ നിന്ന പ്രിയദര്ശനെയോ, സിദ്ദിഖിനെയോ, ലാലിനെയോ അല്ലങ്കിൽ ഇന്ദ്രജിത്തിനെയോ കൊണ്ട് ചെയ്യിപ്പിച്ചില്ല?
    പത്താം ക്ലാസ്സിൽ ഉന്നത മാർക്കു വാങ്ങി പാസ്സായി പോകുന്ന ഒരു വിദ്യാർത്ഥിക്ക്, ആ കുട്ടിയെ പഠിപ്പിച്ച അല്ലങ്കിൽ പ്രഥമ അദ്ധ്യാപകനിൽ നിന്നോ, അല്ലങ്കിൽ മുൻപ് പാസ്സായി ഇപ്പോൾ ഒരു ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെകൊണ്ട് കൊടുക്കുന്നതിനു പകരം, ആറാം/ എട്ടാം ക്ലാസ്സിലെ അദ്ധ്യാപികയെ കൊണ്ടോ അല്ലെങ്കിൽ അഞ്ചം ക്ലാസ് പാസ്സായി ആറിൽ എത്തിയ കുട്ടിയെകൊണ്ട് അവാർഡ് കൊടുത്താൽ എങ്ങനിരിക്കും .
    ഇങ്ങനെ ആര്കൊണ്ട് അവാർഡ് കൊടുത്താലും അത് ഒരു ചടങ്ങു മാത്രമായി ചുരുങ്ങും, പക്ഷെ അവാർഡ് മേടിക്കുന്ന ആളുടെ വർക്ക് അംഗീകരിച്ചു കൊടുക്കുമ്പോൾ, ഗുരു തുല്യം ഉള്ള ഒരാളെ കൊണ്ട് കൊടുക്കുവാൻ ശ്രമിക്കണം .

    • @nigarsiddique2193
      @nigarsiddique2193 หลายเดือนก่อน

      താങ്കളുടെ അഭിപ്രായത്തോട് യോചിക്കാൻ കഴിയുന്നില്ല.
      ജയരാജ്‌ ആസിഫിനെക്കൂടി അപമാനിക്കുകയാണ് ചെയ്തത്. Asif tovino, dulqar, ഇവരൊക്കെ വലിയ ആക്ടർസ് ആണ്. അതുപോലെ female actors ഉം ഉണ്ട്. ഇവരുടെ ഒക്കെ contribution towards malayalm cinema kurachu കാണിക്കുന്നത് ശരിയാണോ
      Ramesh നാരായണന് ഒന്ന് eye contact വെക്കുകയെങ്കിലും ചെയ്യാമായിരുന്നു ആസിഫിനോട്.
      അതിന് പകരം എല്ലാവരും എതിർത്തു എന്നു മനസ്സിലായപ്പോൾ ഒരു മാപ്പ് പറച്ചിൽ. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ
      എന്തിനാണ് ഉണ്ടെങ്കിൽ എന്ന പദപ്രയോഗം.?
      EGO. അത് തന്നെ.

    • @butter300
      @butter300 หลายเดือนก่อน

      Correct 100 %

    • @kadeejanoor4939
      @kadeejanoor4939 หลายเดือนก่อน

      ഈ പറഞ്ഞതൊക്കെ തോന്നുന്നെങ്കിൽ ആ സാധനത്തിന്റെ പേരാണ് അഹങ്കാരം.... സമ ഭാവനയോടെ മനുഷ്യരെ കാണാൻ കഴിയുന്നവർക്ക് സ്ഥാനം കൊണ്ട് ഇത്തിരി കുറഞ്ഞവർ ഉപഹാരം തന്നാൽ പോലും അതിനെ വിശാല മനസോടെ കാണാനും ക്ഷമിക്കാനും കഴിയും.. കഴിയണം.. ഒരു പൊതു വേദിയാവുമ്പോൾ പ്രത്യേകിച്ചും... ചത്തു മലച്ചാൽ ഒക്കെ മണ്ണിൽ കിടന്നു ചീഞ്ഞു പുഴുവിനു ബിരിയാണിയാകും... എന്തിനീ അഹന്ത

    • @nigarsiddique2193
      @nigarsiddique2193 หลายเดือนก่อน

      @@kadeejanoor4939 a fitting reply👍🏻

    • @skumarigeetha1857
      @skumarigeetha1857 หลายเดือนก่อน

      ​@@butter300 ഈ പറഞ്ഞതിൽ ഏതാ correct

  • @musthafaan9844
    @musthafaan9844 หลายเดือนก่อน +1

    😂😃😃😃🙏 സൂപ്പർ അവതരണം

  • @typing9296
    @typing9296 หลายเดือนก่อน

    ലിഫ്റ്റ് എനിക്ക് വിശ്വാസം ഇല്ല
    സമയത്ത് എത്താൻ പറ്റില്ല

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala หลายเดือนก่อน +1

    Excellent 👌 അവതരണം 👌

  • @stanlypaulaji7069
    @stanlypaulaji7069 หลายเดือนก่อน

    എങ്ങെനെ വന്നു എന്ന് അറിയില്ലാത്രേ -ഞാന്‍ ഈ വിഷയത്തില്‍ ഒരു പാട് തവണ പ്രതികരിച്ചിട്ടുണ്ട് ആ പ്രതികരണ ങ്ങളിലോലൊക്കെ ഞാന്‍ രമേശന്‍ ,രമേശന്‍ എന്ന് മാത്രമേ സംബോധന ചെയ്തിട്ടുള്ളൂ കാരണം അയാള്‍ പറഞ്ഞത് തന്നെ എങ്ങനെ വന്നു എന്ന് അറിയില്ലാ -അതുതന്നെ

  • @LakshmiLakshmi-je6mc
    @LakshmiLakshmi-je6mc หลายเดือนก่อน

    സത്യ ബാമയെ പോലെ അവരുടെ പദവി എടുത്ത് കളഞ്ഞപോലെ ഈ അഹങ്കാരിയുടെ എല്ലാ പദവികളും എടുത്ത് കളയണം 😡😡😡😡😡.

  • @NaseerAhmed-d3p
    @NaseerAhmed-d3p หลายเดือนก่อน +1

    Parama. Nary. Ramesh

  • @user-dq1fs5ne4t
    @user-dq1fs5ne4t หลายเดือนก่อน +2

    ഇവൻ ഏതു നാരായണാനാണ് 🤔🤔

  • @Porchukal
    @Porchukal หลายเดือนก่อน

    ഒരറ്റത്ത് മൂത്ത രാജ മറ്റേ അറ്റത്ത് ദാസപ്പൻ മിഡിൽ പണ്ഡിറ്റ്ജി..
    ഇന്റെ മ്മോ.. 🙏🙏🙏🙏

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน +2

    ഞാൻ രമേഷ് നാരായണ ൻ😂 ഞാൻ തന്നെ വലിയൊരു സംഭവമാണ്.... എം ടി യെ കാളും വലിയ സംഭവം😂😂 അപ്പോഴാണ് ഒരു ആസിഫ് അലി അവാർഡും കൊണ്ടുവരുന്നത്..... ആർക്കുവേണം അവൻറെ അവാ ർഡ്😆😂🤪😝😛😜🤓🤓🤓🤓

  • @GovindanParakandy
    @GovindanParakandy หลายเดือนก่อน

    Ahankaram

  • @user-fm8fc7yn9j
    @user-fm8fc7yn9j หลายเดือนก่อน

    ആസിഫ് ഓടി വരാനായിട്ട് ഇത് ഒളിമ്പിക്‌സ് വേദിയായിരുന്നില്ല. ഇയാൾക്ക് അമിതാഭ് ഭച്ചനെ കൊണ്ട് പുരസ്കാരം കൊടുപ്പിക്കേണ്ടതായിരുന്നു.

  • @mayamayus
    @mayamayus หลายเดือนก่อน

    സന്തോഷ്‌ നാരായണൻ എന്ന് പേരുമാറ്റി വിളിച്ചത് പുള്ളി കേട്ടു. ആസിഫ് അലി പുരസ്‌കാരം നൽകുന്നു എന്ന് പറഞ്ഞത് പുള്ളി കേട്ടില്ല പോലും

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 หลายเดือนก่อน

    രമേശ്നാരായണൻ. ഒരു. മനുഷ്യനാണോ. എന്ന്. പറയുന്നതിൽ. എനിക്ക്. ലജ്ജയുണ്ട്. കൂട്ടുനിന്ന. ജയരാജനും. മനസ്സിലാക്കാനുള്ള. ബുദ്ധിയും. നഷ്ടപ്പെട്ടതിൽ. വളരെ. ഖേദിക്കുന്നു.ഇങ്ങനെയുള്ളബുദ്ധി. നഷ്ടപ്പെട്ടവർക്ക്. ഉടനെ. ചികിത്സ. നടത്തണം

  • @DiNu-pk5ic
    @DiNu-pk5ic หลายเดือนก่อน

    തോളിൽ തട്ടിയതല്ല അവിടെ പോയിരിക്കാൻ ആഗ്യം കാണിച്ചതാണ് ഇന പഹയൻ