Sancharam | By Santhosh George Kulangara | Vietnam 03 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Santhosh George Kulangara | Sancharam | Malayalam | Vietnam | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #vietnam #vietnamesefood #vietnamtravel #asiansancharam
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 104

  • @wolverinejay3406
    @wolverinejay3406 6 หลายเดือนก่อน +8

    സഞ്ചാരം സന്തോഷേട്ടൻ സഫാരി ആഹ്ഹ് എന്താ ഒരു അന്തസ് ❤

  • @rsrk9576
    @rsrk9576 6 หลายเดือนก่อน +22

    ഇത് കാണുമ്പോൾ ഒരു കാര്യം പറയാൻ തോന്നുന്നു. നമ്മൾ ഇന്ത്യക്കാർ തീരെ വൃത്തിയില്ലാത്ത ആൾക്കാരാണ്...

    • @bluebird6543
      @bluebird6543 5 หลายเดือนก่อน +1

      Correct

    • @Samsung-pq4ps
      @Samsung-pq4ps 5 หลายเดือนก่อน

      A😊th epozhano manasilayath

  • @ratheeshvallikunnam
    @ratheeshvallikunnam 6 หลายเดือนก่อน +10

    ഞങ്ങളെ പ്രലോഭിച്ചുകൊണ്ടേയിരിക്കുകയാണ് സാർ വിയറ്റ്നാമിലോട്ടു പോകുവാൻ 😊

  • @vinodkumar-xr6jm
    @vinodkumar-xr6jm 6 หลายเดือนก่อน +18

    വൃത്തിയുള്ള മനുഷ്യർ,വൃത്തിയുള്ള സ്ഥലം,നല്ല ആരോഗ്യമുള്ള ഭക്ഷണം.
    ഇതൊക്കെ കണ്ടിട്ട് ഇന്ത്യയിൽ എന്ത് കാണാൻ ആൺ tourist വരിക...

    • @nasarktl1162
      @nasarktl1162 6 หลายเดือนก่อน +4

      ഇവിടെ ധാരാളം മാലിന്യ കൂമ്പാരങ്ങൾ ഉണ്ടല്ലോ.. അതും ഒരു കാഴ്ചയല്ലേ 😅

  • @indian6346
    @indian6346 6 หลายเดือนก่อน +11

    ഒന്നേകാൽ നൂറ്റാണ്ടു മുൻപ് നമ്മളെങ്ങനെയായിരുന്നു. നമ്മുടെ സാമൂഹ്യ പശ്ചാത്തലവും .നമ്മുടെ പാരമ്പര്യത്തേ പൊക്കിക്കൊണ്ടു നടക്കാനേ നമ്മുക്കറിയൂ... ഒരു കാര്യവുമില്ലാത്ത പാരമ്പര്യം.

    • @crfmtv30
      @crfmtv30 6 หลายเดือนก่อน +5

      ന്നിട്ട് നാടുമുഴുവൻ തുപ്പിയും മാലിന്യം വലിച്ചെറിഞ്ഞും.. പോസ്റ്റ് റുകളും ബാനറുകളും ഫ്ളക്സ് ബോർഢുകളും സകലമാനയിടത്തും പ്ളാസ്റ്റിക് വേസ്റ്റ് കളും നിറഞ്ഞ് എറിയുന്ന വഴിയരികിൽ മൂത്രമൊഴിക്കണ...മഹത്തായ പ്രബുദ്ധ സംസ്ക്കാരം😂മതി

    • @praveenfrancisjames5914
      @praveenfrancisjames5914 3 หลายเดือนก่อน

      ​@@crfmtv30 ഇപ്പറത്ത് നിന്ന് അപ്പുറത്തവനെ തുപ്പാൻ എല്ലാവർക്കും പറ്റും
      അവനവനെ കൊണ്ട് പറ്റുന്നത് ചെയ്യാൻ ശ്രമിക്കുക

  • @DreamTrvlr
    @DreamTrvlr 6 หลายเดือนก่อน +4

    തരുണികൾ 😅😍😘🤩

  • @Vagabond617
    @Vagabond617 6 หลายเดือนก่อน +3

    ചോപ്സ്റ്റിക്ക് ഉപയോഗിച്ച് അവർ കഴിക്കുന്നത് ഒട്ടുന്ന അരിയാണ്. നമ്മുടെ മട്ട ചോറ് തിന്നാൻ പറ്റില്ല. പുറത്തെ റെസ്റ്റോറൻ്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് സ്പൂണോ ഫോർക്കോ ഉപയോഗിക്കാം.

  • @keralagreengarden8059
    @keralagreengarden8059 6 หลายเดือนก่อน +10

    ❤🎉❤🎉 ചോറ് നല്ലതുപ്പോലെ വെന്ത് കട്ടപിടിച്ചതാണ്.അതാണ് അങ്ങനെ കഴിക്കാൻ പറ്റുന്നത്😮😮😮

    • @fishingtrip7937
      @fishingtrip7937 6 หลายเดือนก่อน +8

      അല്ല
      Sticky rice ഉണ്ടാക്കുന്ന അരി തന്നെ വേറെയാണ്

    • @reemkallingal1120
      @reemkallingal1120 5 หลายเดือนก่อน +1

      sticky rice.(pandu namuku ration kadayil ninnum kittumarunnu,paza pachari😂)

    • @keralagreengarden8059
      @keralagreengarden8059 5 หลายเดือนก่อน +1

      @@reemkallingal1120 അതല്ല ഇല്ല, ഇത്glutunnos rice ആണ്. കണ്ടാൽ പ്ലാസ്റ്റിക്ക്rice പ്പോലെ ഇരിക്കും.

  • @kallusefooddaily1632
    @kallusefooddaily1632 6 หลายเดือนก่อน +3

    സൂപ്പർ 👍👍👍

  • @tabasheerbasheer3243
    @tabasheerbasheer3243 6 หลายเดือนก่อน +3

    ഇടുങ്ങിയ തെരുവിയാലും വൃത്തിയെ പറ്റി പറയാതിരിക്കാൻ കഴിയില്ല നമ്മൾ ഇന്ത്യക്കാർ കണ്ട് പഠിക്കണം വിയറ്റ്നാമിനെയും അവരുടെ കഠിനാദ്ധ്വാനത്തെയും പ്രത്യേകിച്ച് സ്ത്രീകളുടെ സമർപ്പണത്തെയും

  • @hnp706
    @hnp706 6 หลายเดือนก่อน +4

    ഈ എപ്പിസോഡ് മുൻപ് കാണിച്ചിട്ടുള്ളതല്ലെ

  • @jct127
    @jct127 6 หลายเดือนก่อน +6

    നുടിൽസ് ഇടിയപ്പം , പന്നി കറി...!😋

  • @Karthika-n87
    @Karthika-n87 6 หลายเดือนก่อน +2

    സഞ്ചാരം ❤️🙏

  • @subhashchandrabose2986
    @subhashchandrabose2986 6 หลายเดือนก่อน +4

    വിയറ്റ്നാം നിലവിൽ ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ ആണ്

    • @keralanaturelover196
      @keralanaturelover196 6 หลายเดือนก่อน

      Capitalist is not miser model 😂 it must be east asia model where people not save much money and spend and enjoy life or like west who help their people and not like adani etc

    • @jamesroland3834
      @jamesroland3834 6 หลายเดือนก่อน +2

      @@keralanaturelover196 Indeed. Adani does all the jobs by himself. He doesn't give jobs to others.

  • @jayachandran.a
    @jayachandran.a 4 หลายเดือนก่อน +1

    The lady at 13:10 was visibly irritated at SGK filming them eat their lunch. They often spit down or into a tissue while eating. Not a clean eating habit.

  • @lathusauju4119
    @lathusauju4119 6 หลายเดือนก่อน

    Chore stick vechu keyichele erangullu
    Ororutharu ishto ulla roopathil keyikatt

  • @sandhyaratheesh8195
    @sandhyaratheesh8195 6 หลายเดือนก่อน

    Sir, ith pole tamil naduvilium und valiyoru mall. Texvalley. Pls upload.

  • @Tramptraveller
    @Tramptraveller 6 หลายเดือนก่อน

    ❤❤❤

  • @arjunanil7787
    @arjunanil7787 6 หลายเดือนก่อน

    Pls upload your first Nepal Trip episode

  • @biju489
    @biju489 6 หลายเดือนก่อน +1

  • @amalkumar80
    @amalkumar80 6 หลายเดือนก่อน

    Super ❤

  • @sibingnair
    @sibingnair 5 หลายเดือนก่อน

    The audio background has noise. Please rectify.

  • @Tramptraveller
    @Tramptraveller 6 หลายเดือนก่อน

    ❤❤❤❤

  • @shajudheens2992
    @shajudheens2992 6 หลายเดือนก่อน

    Hanoi good capital city of Vietnam

  • @viswanadhvadakara3985
    @viswanadhvadakara3985 5 หลายเดือนก่อน

    ❤❤

  • @Magnifier18
    @Magnifier18 หลายเดือนก่อน

    എന്തൊക്കെ യായാലും ഇന്തൃക്കാരുടെ കൈകൊണ്ടുള്ള തീററി പ്റയോഗം അരോചകംതന്നെ.spoon ഉപയോഗിക്കുന്നരീതിയിലേക്ക് മാറണം.

  • @varghesenithin5992
    @varghesenithin5992 6 หลายเดือนก่อน

    First comment!

  • @user-vm4le8zu8q
    @user-vm4le8zu8q 6 หลายเดือนก่อน

    Hi...... Sgk

  • @bhupathiperumalsamy2981
    @bhupathiperumalsamy2981 6 หลายเดือนก่อน +5

    Don't feel bad to take food with hands. There is nothing wrong in taking food with your own hands. Only requirement is it should be clean.
    A mother feed her children by taking food with her hands. This creates an unimaginable relationship.
    A sick person in your family is fed by another family member by taking food with hands. The sick person will become alright soon. An extra element of bond is created.

    • @Vagabond617
      @Vagabond617 6 หลายเดือนก่อน +1

      But it is terrible to see some people eat with their hand in an international set up. They do it like they do in their house. At least in a cosmopolitan set up, one should try to use fork or spoon.

    • @bhupathiperumalsamy2981
      @bhupathiperumalsamy2981 6 หลายเดือนก่อน +1

      @@Vagabond617 One should get exposed to certain levels of adverse situations which definitely help to increase disease resistance and immunity. Take calculated risk. People who live in such adverse conditions have much more resistance than others. It doesn't mean that one should not live in hygienic conditions. Mind plays vital role in keeping one healthy. When you have negative thoughts and eat even Amruth, no use.

  • @user-oi1vt2cw8e
    @user-oi1vt2cw8e 6 หลายเดือนก่อน +3

    ദക്ഷിണർധഗോളത്തിലും ,ഉത്തരാർധഗോളത്തിലും ഒഴികെ നൂറിൽ പരം രാജ്യങ്ങളിൽ സഞ്ചരിച്ച എനിക്ക് ഒട്ടും അഹങ്കാരമില്ല , ഇന്റർനെറ്റ് ഫീ ഒഴികെ ഒരു കാശ് ചിലവില്ല .. 😂

  • @vineshpv6663
    @vineshpv6663 6 หลายเดือนก่อน

    🎉🎉🎉❤❤❤

  • @Sas11149
    @Sas11149 6 หลายเดือนก่อน

    Oru hi tharumo please 🥺 big fan of your video please sir please

  • @saleeshsunny2951
    @saleeshsunny2951 6 หลายเดือนก่อน

    🥰👍

  • @mohennarayen7158
    @mohennarayen7158 6 หลายเดือนก่อน

    🇮🇳👍

  • @augustinekj9765
    @augustinekj9765 6 หลายเดือนก่อน

    👍✋

  • @malikdinar3766
    @malikdinar3766 6 หลายเดือนก่อน +1

    ❤❤🎉

  • @lekshmiappukuttan108
    @lekshmiappukuttan108 6 หลายเดือนก่อน

    👍👌👏👏👏

  • @jeenas8115
    @jeenas8115 6 หลายเดือนก่อน

    🙏🙏🙏❤️

  • @user-sm3uw3in1k
    @user-sm3uw3in1k 5 หลายเดือนก่อน

    Evarako digri kazijavarano😅😅

  • @aby4u276
    @aby4u276 6 หลายเดือนก่อน

    ഇത് പഴയ എപ്പിസോഡ് ആന്നോ?

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 6 หลายเดือนก่อน +2

    സ്വന്തം കൈ കൊണ്ടു കഴിക്കുന്നതും ബെറ്റർ

  • @cviswanathan7083
    @cviswanathan7083 6 หลายเดือนก่อน

    Please make sure in the narration, the English pronunciation of words done correctly ie Hotel Sweets. The right pronunciation is available in Google .

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน

      Punnen is an Indian. Please excuse him.

  • @sasikunnathur9967
    @sasikunnathur9967 หลายเดือนก่อน

    വൃത്തികേട് ഉണ്ടാക്കുന്നത് കേവലമായ ഉപഭോഗ സംസ്കാരത്തിൽ നിന്നല്ലേ? - മനുഷ്യാദ്ധ്വാനത്തിൻ്റെ മഹത്വം മനസ്സിലാക്കുന്നവർ വൃത്തികേടുകളിൽ അഭിരമിയ്ക്കില്ല - ഉപഭോഗം കുറയ്ക്കുകയും ചെയ്യും.

  • @bipinraj6449
    @bipinraj6449 6 หลายเดือนก่อน +53

    "ലോകത്തിലെ അപൂർവ്വം രാജ്യങ്ങളിലെ ആൾക്കാർ മാത്രമേ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നുള്ളൂ" പിന്നേ പറയാനുണ്ടോ , ഒന്ന് പോ ആശാനേ.... ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് , ശ്രീലങ്ക തുടങ്ങി നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങൾ, അറേബ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ... ഇവിടെയൊക്കെയുള്ള ശതകോടി ജനങ്ങൾ കൈകൊണ്ടല്ല കാലുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് .

    • @sanoobmuhammed2967
      @sanoobmuhammed2967 6 หลายเดือนก่อน +2

      💯

    • @Fzzz-nr7yd
      @Fzzz-nr7yd 6 หลายเดือนก่อน +4

      Asia, Africa, continent ille allkukal Kai vach anu kaikar

    • @Vagabond617
      @Vagabond617 6 หลายเดือนก่อน +6

      I see many North Indians use spoon or fork when eating rice even in their homes.

    • @josephaugustin2647
      @josephaugustin2647 6 หลายเดือนก่อน +9

      ​@@Vagabond617അത് അപൂർവ്വം ചിലർ ഭൂരിപക്ഷമാണ് നോക്കേണ്ടത് !

    • @vinodkumar-xr6jm
      @vinodkumar-xr6jm 6 หลายเดือนก่อน +11

      SGK പറഞ്ഞത് 100% ശരിയാണ്.ഏഷ്യയിലെ കുറച്ച് രാജ്യങ്ങൾ,പിന്നെ കുറച്ച് ആഫ്രിക്കൻ രാജ്യങ്ങൾ. എല്ലാ ആഫ്രിക്കൻ രാജ്യങ്ങളും ഇതിൽ പെടില്ല.

  • @kdp7949
    @kdp7949 6 หลายเดือนก่อน

    എലി ,പെരിച്ചായി , പാമ്പ്, പുഴുക്കൾ എന്നിവയെല്ലാം എങ്ങിനെ കയ്യ് കൊണ്ട് എടുത്ത് തിന്നുക എന്ന് കരുതിയാവും സ്പൂൺ ഉപയോഗിക്കുന്നത്...😂
    നമുക്കത് ആലോചിക്കാനെ സാധിക്കില്ല...😊

  • @user-on5sp6yj2w
    @user-on5sp6yj2w 6 หลายเดือนก่อน +1

    Is it Old quarter or Old Quarters. .?

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน +1

      Old Quarter, not old quarters.

    • @user-on5sp6yj2w
      @user-on5sp6yj2w 4 หลายเดือนก่อน

      ​@@jayachandran.aSeems , you mistook Quarters as plural of a Quarter .

  • @syamapv2427
    @syamapv2427 6 หลายเดือนก่อน

    ❤❤❤

  • @sanjaypp3844
    @sanjaypp3844 6 หลายเดือนก่อน

    ♥️♥️♥️

  • @ashabaiju299
    @ashabaiju299 6 หลายเดือนก่อน

  • @najimibrahim6195
    @najimibrahim6195 6 หลายเดือนก่อน

    ❤❤❤

  • @abdulazeezazeez3954
    @abdulazeezazeez3954 6 หลายเดือนก่อน

  • @user-br4hx9or5z
    @user-br4hx9or5z 6 หลายเดือนก่อน

    ❤❤