ഇരുന്നുകൊടുത്തപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല! | Oldest Tattoo Artist - Wang Od | Philippines

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • 105 വയസ്സുള്ള ലോകത്തിലെ ഏറ്റവും പ്രായമുള്ള ടാറ്റൂ ആർട്ടിസ്റ്റായ മുത്തശ്ശികാരണമാണ് ബുസ്കലാൻ എന്ന ​ഗ്രാമം മുഴുവൻ ജീവിക്കുന്നത്.
    Getting tattooed by world's oldest true tattoo artist - Wang Od, Buscalan, Philippines.
    --------------------------------------
    സാബിത് ബ്രോയുടെ ചാനൽ - / tasteandtravel
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #routerecords #philippines

ความคิดเห็น • 526

  • @ManojKumar-fb6in
    @ManojKumar-fb6in 2 ปีที่แล้ว +88

    അതി vidhoora ഗ്രാമത്തിൽ ചെന്ന് ആ മുത്തശിയെ കണ്ടു ടാറ്റൂ ചെയ്ത് അത് മലയാളത്തിലെ ആദ്യ വ്ലോഗെർ, Ashraf Excel മാത്രം. 🥰🥰🥰

  • @utubes_daddy1408
    @utubes_daddy1408 2 ปีที่แล้ว +23

    അവിടെ ചെന്ന അത്ര ഗും ഇല്ലെന്ന് മനസിലാക്കി , ടാറ്റൂ അടിക്കാതെ വന്ന സാബിത് ബ്രോ ആണ് എന്റെ HERO ❤❤❤

  • @mediastrawberry
    @mediastrawberry 2 ปีที่แล้ว +34

    അഷ്റഫ്ക്കാ പൊളിച്ചു... ഈ പ്രായത്തിലും ഗ്രാമത്തെ ഹെല്പ് ചെയ്യുന്ന മുത്തശ്ശി ഒരു അത്ഭുതം തന്നെ ആണ്.. സാബിത് ചേട്ടൻ നാഷണൽ ജോഗ്രഫി ചാനൽ ആളുകളെ പോലുണ്ട് 😁😁..

  • @Ardra_mohan
    @Ardra_mohan 2 ปีที่แล้ว +22

    മുത്തശ്ശി കഥ കേൾക്കാൻ waiting ആയിരുന്നു ❤️❤️❤️
    ഒത്തിരി വൈകാതെ തന്നെ video upload ചെയ്തതിന് ,
    Thank you 🤗❤️
    ഇനി വേഗം പോയി video full കാണട്ടെ
    ✨✨❤️✨✨

  • @123-RUN
    @123-RUN 2 ปีที่แล้ว +19

    പല വ്ലോഗ്ർസ് ഫിലിപിനോ പോയി യാത്ര ചെയ്തു വിട്ടാലും നിങ്ങൾ എത്തിപ്പെടുന്ന സ്ഥലം വിവരങ്ങൾ നൽകാൻ പറ്റില്ല അതാണ് നിങ്ങളുടെ വിജയം 👍🏻👍🏻

  • @rafirichu7150
    @rafirichu7150 2 ปีที่แล้ว +17

    വരുമ്പോ എല്ലാം കൂടി ഒന്നിച്ചാണ് വരുന്നത് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് യു ട്യൂബ് ചാനലുകൾ first ashraf excel second dilshad yathra today

  • @sarathchandran8598
    @sarathchandran8598 2 ปีที่แล้ว +11

    ഈ episodes ഇപ്പോഴൊന്നും തീരല്ലേ എന്ന് തോന്നി പോകുന്നു,, അഷ്‌റഫ്‌ ബ്രോ,, great job u have done, keep going 💕

  • @sajithkarukamanna7705
    @sajithkarukamanna7705 2 ปีที่แล้ว +15

    You are a legend bro....
    Really addicted to your videos...
    All the best.... keep going....👍

  • @ajeshchoyyan2916
    @ajeshchoyyan2916 2 ปีที่แล้ว +10

    ഈ വീഡിയോ എല്ലാം കാണുമ്പോൾ ഫിലിപ്പീൻസിലേക്ക് ഒന്ന് പോകുവാൻ തോന്നുന്നു.... സൗദിയിൽ എന്റെ കൂടെ ജോലി ചെയ്ത കുറെ പേരെ ഓർത്തു പോയി 😍😍😍

  • @Ismayilvga
    @Ismayilvga 2 ปีที่แล้ว +8

    ഇതുപോലോത്ത വീഡിയോകൾ ആണ് ashraf bro യെ മറ്റു vloger മാരിൽ നിന്നു വിയത്യസ്ഥമാക്കുന്നത്.... Unique vloger

  • @maharoofedakkandathil7520
    @maharoofedakkandathil7520 2 ปีที่แล้ว +6

    കുറച്ച് മുമ്പ് ഒരു മുതലാളിയുടെ വ്ലോഗ് കണ്ടിരുന്നു. അവൻ vip കാഴ്ചകൾ മാത്രമാണ് കാണിച്ചിരുന്നത്. അഷ്‌റഫ്‌ ബ്രോക് കട്ട സപ്പോർട്ട്

  • @bestmarket6297
    @bestmarket6297 2 ปีที่แล้ว +6

    അഷ്‌റഫ്‌ ബ്രോ ടാറ്റൂ പൊളിച്ചു.. ടാറ്റൂ ചെയ്യുമ്പോഴുള്ള വേദനയുടെ എക്സ്പ്രഷൻ അടിപൊളി 😀😀

  • @elisabetta4478
    @elisabetta4478 2 ปีที่แล้ว +7

    Oh my my! Indians with retrograde mindset that look down to people from the ages of 30 onwards now realise age is just a number, it is your mental limit. Look at how vibrant that young lady in her 105. Fabulous 💪♥️
    Thank you for delivering us historical facts behind tattoo. What a horrific gladiatorial idea that tattoo had had.
    Amazing content. Even myself would do that signature tattoo

  • @SamJoeMathew
    @SamJoeMathew 2 ปีที่แล้ว +5

    ഞാൻ ഏകദേശം 1 വർഷം മുൻപ് ഒരു ഇംഗ്ലീഷ് ഡോക്യൂമെന്ററിയിൽ ഈ മുത്തശ്ശിയെ കണ്ടിരുന്നു.. പക്ഷെ ആ വീഡിയോ പോലും ഇത്ര മനോഹരം ആയിരുന്നില്ല.
    ആശംസകൾ അഷ്‌റഫ് ഭായ് 👍🏻❤💐💐

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +7

    അഷ്‌റഫ്‌ ബ്രോ.. 🙏 ഇന്നത്തെ വീഡിയോ കുറച്ചു കാര്യങ്ങൾ ഉൾകൊള്ളാൻ പറ്റുന്നതാണ്... നല്ല അറിവുകൾ തരുന്ന അഷ്‌റഫ്‌ ബ്രോയ്ക്ക് നന്ദി... എന്നും കൂടെയുണ്ടാകും... 👌👍💞💙💙💚💚💚💚💚💚

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +9

    എന്നും ഒരു ഓർമയായി നിലനിൽക്കട്ടെ ത്രീ ഡോട്സ് 👍

  • @AshijThoppilan
    @AshijThoppilan 2 ปีที่แล้ว +53

    വിഡിയോ വന്നത് കണ്ടപ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല ... ലോട്ടറി അടിച്ച സന്തോഷം... എല്ലാ ദിവസവും വിഡിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്, ആഗ്രഹിക്കാറുണ്ട് 🫂❤️

  • @kokaasmk9673
    @kokaasmk9673 2 ปีที่แล้ว +2

    സാബിത് ബ്രോയെ കണ്ടപ്പോൾ നല്ല മുഖ പരിചയം ......ഇപ്പോഴാണ് ഓർമ്മ വന്നത് ...ക്രിക്കറ്റ്റർ അജയ് ജഡേജയെ പോലെ

  • @ashish9387
    @ashish9387 ปีที่แล้ว

    ടാറ്റൂ അത്ര താല്പര്യം ഇല്ലെങ്കിലും ഇത് താങ്കൾ ചെയ്തത് വളരെ നല്ലതായി തോന്നി..അത് വളരെ നല്ല ഓർമ ആയിരിക്കും

  • @renjith1177
    @renjith1177 2 ปีที่แล้ว +1

    ഫിലിപ്പിൻസിനെ കുറിച്ചുള്ള ഓർമകളിൽ ഇനി എപ്പോഴും ഇ വീഡിയോ ഉണ്ടാകും.... Superb video...

  • @ttsameer38
    @ttsameer38 2 ปีที่แล้ว +18

    ബ്രോയുടെ ചാനൽ വെറുമൊരു നേരമ്പോക്ക് അല്ല ഒരു പാട് അറിവിന്റെ കലവറയാണ്.
    അത് തന്നെയാണ് മറ്റ് vlog ർ മാരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നതും....

  • @ajeeshvava82
    @ajeeshvava82 2 ปีที่แล้ว +1

    Superb video ikka.. presentation no words... very informative video...all the best for ur upcoming videos...🥰🥰🥰...

  • @user-nm1im3vd7x
    @user-nm1im3vd7x 2 ปีที่แล้ว +1

    എന്റെ പൊന്നു ഭായ്, നിങ്ങളെ പോലെ അടുത്ത ജന്മത്തിൽ എങ്കിലും ആവാൻ കഴിഞ്ഞാൽ മതി, യു ട്യൂബ് ചാനെലും വരുമാനവും നാട് ചുറ്റൽ ഒന്നും അല്ല, നിങ്ങൾക്കെങ്ങനെ ഒരാളോട് അതും ആദ്യായിട്ടു കാണുന്ന ആൾകാരോട് ഇങ്ങനെ പെരുമാറാൻ കഴിയുന്നു,നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്,ഒരു വിധം എല്ലാ വ്ലോഗ്ർമാരും തള്ളും പൊങ്ച്ചതിന്റെയും ആൾ രൂപങ്ങളും ആണ്, നിങ്ങൾ വേറെ ലെവൽ ആണ്, നിങ്ൾ ലൈക്‌ തെണ്ടരുത്, നിങ്ങളെ തേടി ആൾക്കാർ വരും തീർച്ചയാണ് 🥰🥰

  • @ajish7768
    @ajish7768 2 ปีที่แล้ว

    Nice video Ashraf ikka...kure risk eduthu cheytha video aayathu kondu visuals ellam manoharam...Pachayaya jeevitham kanikkunna video,tattoo cheyyunnathu ororutharudem personal interest aanu,athu mattoralkku venda ennu parayan yathoru avakasom illa,pinne pattiye konnu thinnunnathu ella pinoysum cheyyarilla chila areayil ulla aalkar matramanennu thankalude video kandal manasilavum,cut and action parayan ithu cinema shooting alla,real life aanu..Sabith bro looks smart and energetic...i never skipped ur videos...parasyangal kondu veruppikkunnilla ennathum ee videos manoharamakkunnu...waiting for ur nxt upload...👌

  • @ansaruc8405
    @ansaruc8405 2 ปีที่แล้ว +3

    അഷ്റഫ്ക്കാ കട്ട വെയിറ്റിംഗ് ആയിരുന്നു. സൂപ്പർ വീഡിയോ 😊👍👌

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +3

    Evideni ashrafkka ethra time aayi wait ചെയ്യുന്നു😀🥰.. maximum daily video idu ന്നേ🤓

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 ปีที่แล้ว +5

    സന്തോഷം ആയി ഒരുപാട്‌ മുത്തശ്ശി യെ കാണാനും അവിടുത്തെ ഗ്രാമം ഓക്കേ കണ്ടതിലും 👏👏🥰❤️👍👍👍❤️🥰

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +6

    The greatest happiness of life is the conviction that we are loved; loved for ourselves, or rather, loved in spite of ourselves

  • @ibrahimkaleel5597
    @ibrahimkaleel5597 2 ปีที่แล้ว +6

    ഭയങ്കര അവതരണം തന്നെ
    ❤️ യു excel bro♥️

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว +2

      അഷ്റഫ് ഭയങ്കര ആദരവും ബഹുമാനവും നില നിർത്തി പറയുക ആണ്......? ടാറ്റു ചെയ്ത ശരിയല്ല ഹ റാമാണ് പട്ടി വന്നി ഇറച്ചികൾ ഉള്ള വീട്ടിൽ ചെന്ന് ആഹാരം കഴിക്കുന്നത് തെറ്റാണ്......? ആഹാരം കിട്ടാത്ത സന്ദർഭത്തിൽ നമ്മൾക്ക് കഴിക്കാം അഷ്റഫ് വെജിറ്റബിൾ ഭക്ഷണം കഴിക്കുക.....? ഞാൻ എല്ലാം തികഞ്ഞവർ അല്ല അള്ളാഹു നമ്മൾക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @maka-kikaytv2633
    @maka-kikaytv2633 2 ปีที่แล้ว +5

    please put subtitles your videos... I was watching your all Philippines videos

  • @muralipillai2494
    @muralipillai2494 2 ปีที่แล้ว +2

    അങ്ങനെ ഈ എപ്പിസോടും കണ്ടു, അടുത്തതിനായി കാത്തിരിക്കുന്നു, സാബിത് ഭായിയുടെ ചാനലും കാണുന്നുണ്ട്, philippine കാഴ്ച്ചകൾ അവസാനിക്കല്ലേ എന്നാണ് പ്രാർത്ഥന, ഒത്തിരി ഫിലിപിനോ ഫ്രണ്ട്‌സ് ഉണ്ടെനിക്ക്, അവരോടും പറഞ്ഞിട്ടുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ.

  • @ORUYATRA
    @ORUYATRA 2 ปีที่แล้ว +8

    എത്രയും പെട്ടന്ന് 1 M ആക്കണം

  • @majumathew8765
    @majumathew8765 2 ปีที่แล้ว +5

    മുത്തശ്ശി 👌👌👌105 വയസ് 👍👍ഫിലിപ്പീനിസ് എന്തു കൊണ്ടും കൊള്ളാം 👍👍👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +6

    ഇവിടെ എന്നും വ്യത്യസ്ത കാഴ്ചകൾ 😍👌👌👌

  • @02769
    @02769 2 ปีที่แล้ว +2

    Beautiful,informative and real life stories..

  • @juanchodips
    @juanchodips 2 ปีที่แล้ว +3

    you are very lucky friend to meet and did tatoo from the oldest artist in the philippines

  • @saheershapa
    @saheershapa 2 ปีที่แล้ว

    അതിമനോഹരമായ സ്ഥലവും അവിടുത്തെ വിശേഷവും. ഭായിയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. വീഡിയോ പൊളിച്ചു. ❤️👍

  • @arifhaneefa5007
    @arifhaneefa5007 2 ปีที่แล้ว +22

    മുത്തശ്ശിയുടെ കുത്തുകൊള്ളുമ്പോൾ, നല്ല നടനാണെന്ന് കൂടെ മനസ്സിലായി 😊... എന്താ മുഖത്ത് വിരിയുന്ന ഭാവങ്ങൾ 😄😄.. Very informative episode too...

  • @manuppamanu9863
    @manuppamanu9863 2 ปีที่แล้ว +2

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കാണാൻ പറ്റി. ഇന്ന് വെള്ളിയാഴ്ച അല്ലെ ലീവാണ് 😍👍🏻

  • @bimalroygeorge1545
    @bimalroygeorge1545 2 ปีที่แล้ว +2

    കാത്തിരുന്ന എപ്പിസോഡ്... അടിപൊളി 🥰🥰🥰

  • @sallycasido655
    @sallycasido655 10 หลายเดือนก่อน

    Hello Ashraf your bless because you meet Apo Wang Od in her place...you done a good job 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭

  • @febyzvlog
    @febyzvlog 2 ปีที่แล้ว +3

    APO WHANG OD ♥️.The last traditional kalinga tatooist in the world .

  • @SURESH_DEVI-p7k
    @SURESH_DEVI-p7k 2 ปีที่แล้ว +1

    അഷ്റഫ് ബ്രോ ഞാൻ നിങ്ങളുടെ വീഡിയോകൾ എല്ലാം കാണുന്നത് കുവൈറ്റിൽ ഇരുന്നാണ് ഇവിടെയുള്ള ഫിലിപ്പിനികളോട് ഞാൻ പറയാറുണ്ട് എന്റെ സുഹൃത്താണ് അഷ്റഫ് 😍 ഇപ്പോൾ അവിടെയുണ്ടെന്നും വ്ലോഗർ ആണെന്നും ചില നാട്ടിൽ നമുക്ക് പോകണം എന്ന് തോന്നുന്നത് അവിടെ പോയി ഇതുപോലെ വ്യക്തമായ ഭംഗിയായി ചിത്രീകരിക്കുമ്പോഴാണ് 👍👌

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว

      ❤️

    • @SURESH_DEVI-p7k
      @SURESH_DEVI-p7k 2 ปีที่แล้ว +2

      അഷറഫ് ബ്രോ എനിക്കൊരു കാര്യം പറയാനുണ്ട് ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉൾപ്പെടുത്തിയാൽ മലയാളം അറിയാത്തവർക്ക് പോലും ബ്രോ വിവരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും ❤

  • @habeebckund
    @habeebckund 2 ปีที่แล้ว +2

    സാബിത് ബ്രോ പവർ വരട്ടെ 👍

  • @888brownboy
    @888brownboy 2 ปีที่แล้ว +6

    Pomelo= പൊമെലോ , കമ്പിളി നാരങ്ങ അഥവാ ബാംബ്ലൂസ് നാരങ്ങ എന്നും പറയും

  • @simran770
    @simran770 2 ปีที่แล้ว +1

    It's wonderful viedo based on a culture, which one is became a business model.

  • @rqueenrqueen8221
    @rqueenrqueen8221 2 ปีที่แล้ว +8

    മനുഷ്യമനസ്സുകളിൽ അടയാളപ്പെടുത്തിയ ഒരേയൊരു റൂട്ട് റെക്കോർഡ്സ് ❤️
    ഒരുപാട് ഇഷ്ടം

  • @mohammedishaqishaq2972
    @mohammedishaqishaq2972 2 ปีที่แล้ว +4

    കട്ട വെയിറ്റ് ആയിരുന്നു 🥰🥰🥰

  • @Happylifevlogbyashraf
    @Happylifevlogbyashraf 2 ปีที่แล้ว +5

    എല്ലാ മനുഷ്യരും സന്തോഷമായിരിക്കട്ടെ 🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Hi ashraf, excellent vlog 👍❤️

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว +1

    Amazing video bro so good thank you so much great sharing 🙏

  • @Sudhill
    @Sudhill 2 ปีที่แล้ว +4

    You are lucky to have a tatoo from that grandma.

  • @pradeepputhumana5782
    @pradeepputhumana5782 2 ปีที่แล้ว +1

    It's totaly deferent experience, that's ashraf excel out stanting to others, expect more like this one.

  • @abdulrasheed-xr9ey
    @abdulrasheed-xr9ey 2 ปีที่แล้ว +2

    Dear asharaf i have some small doubts b coz … Muslim people cant make tattoo isn’t it… I herd like that meby i am rong .. just asking… thank u

  • @sufiyanpp5572
    @sufiyanpp5572 หลายเดือนก่อน

    Ashraf bro, tatoo cheyyunnath thettan ennariyillayirunno cheyyumbo

  • @siyasophia940
    @siyasophia940 2 ปีที่แล้ว +6

    Njaan paranjille tattoo artist aanenn....ennit Ashraf onnum paranjilla....," Dushttan"😍😍😍😍😍😍😍❤️❤️❤️❤️

  • @shijujincyvp2836
    @shijujincyvp2836 2 ปีที่แล้ว

    Ashraf bro nice vlog njan kannur anu ashrabroyude avatharanam enik othiri ishtanu .pattumengil onnu samsaarikkanam ayirunnu.

  • @shijothomas8016
    @shijothomas8016 2 ปีที่แล้ว +1

    Philippines ഇത്ര അപൂർവ്വ വീഡിയോ നിങ്ങൾ ചെയുന്ന പോലെ ഇത്ര കഷ്ടംപ്പെട്ടു ആരും ചെയ്യില്ല.... സല്യൂട്ട് ബ്രോ

  • @talesofminu7264
    @talesofminu7264 2 ปีที่แล้ว +1

    അടുത്ത വീഡിയോക് കട്ട വൈറ്റിംഗ്‌ 👍🏻👍🏻

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +7

    Taattu, ഹറാം ആണ് bro

    • @democratic1499
      @democratic1499 ปีที่แล้ว

      Niskrikathvark alall haram onnum nokanam onnum illa

  • @vijayakumarit.t6683
    @vijayakumarit.t6683 2 ปีที่แล้ว +3

    you're unique!👍🙏

  • @terleenm1
    @terleenm1 2 ปีที่แล้ว +20

    ഒന്നിനെയും കൊല്ലുന്നത് കാണിക്കാതിരിക്കാൻ ശ്രമിക്കുക.. കുറച്ച് മനസമാധാനം കിട്ടാനാണ് യാത്ര ചെയ്യുന്നതും ഇങ്ങനെ ഉള്ള ട്രാവൽ വീഡിയൊ കാണുന്നതും..

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      ഒരുപാടുപേര് ഈ വിഷയം കമന്റിൽ പറഞ്ഞിരുന്നു. മൊത്തം ഫിലിപ്പിനോസ് പട്ടിയിറച്ചി കഴിക്കുന്നവരാണ് എന്നരീതിയിൽ. അപ്പൊ അതിന്റെ യാഥാർഥ്യം പറയാൻ ഒരു അവസരം വന്നപ്പോ പറഞ്ഞതാ..പരമാവധി ക്ലോസപ്പ് ഷോട്ടുകൾ മനപ്പൂർവം ഒഴിവാക്കിയിട്ടും ഉണ്ട്.

  • @maka-kikaytv2633
    @maka-kikaytv2633 2 ปีที่แล้ว +3

    waiting your episode bro...

  • @shibinm5074
    @shibinm5074 2 ปีที่แล้ว +14

    നിങ്ങൾ എങ്ങനെയാണ് മനുഷ്യാ ഒരു മുൻപരിചയവും ഇല്ലാത്ത ആളുകളോട് ഇങ്ങനെ മനോഹരമായി പെരുമാറുന്നത്🤍

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +1

      😊❤️

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว +2

      അഷ് റഫ് ഇത് ഹറാമാണ്,,,,? സാബിത്ത് ചെയ്യാതെ മാറി നിന്ന പോലെ അഷ്റഫും മാറി നിന്നു ആസ്വദിക്കണം ആയിരുന്നു

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว

      സാബിത്ത് പേടിച്ചിട്ടാണ് 😊

    • @m_.yazeed
      @m_.yazeed 2 ปีที่แล้ว

      @@ashrafexcel ashrafka kuli onnu Sheri aavoola tattoo cheythal 🥺

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว

    അഷ്റഫ് ഭായി വളരെയധികം സന്തോഷവും അറിവും നൽകിയ വീഡിയോ ഹെഡ് ഹണ്ടേഴ്സിനെയും അവരുടെ രീതികളെ കുറിച്ചും അവർക്ക് ടാറ്റു ചെയ്യുന്ന മുത്തശ്ശിയെ കുറിച്ചും ഇടക്കെപ്പോഴോ വായിച്ചതായി ഓർക്കുന്നുണ്ട് എന്നാൽ താങ്കളുടെ വീഡിയോയിൽ കൂടി കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു 👍👍👍💝💝💝🤝🤝🤝

  • @riyask85
    @riyask85 2 ปีที่แล้ว

    Standard video
    Thank you very much
    May almighty bless you

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 ปีที่แล้ว +4

    വീഡിയോ തുടങ്ങിയപ്പോൾ ഫിലിപ്പീൻസിൽ പോയി ടാറ്റു കുത്തണം എന്ന് തോന്നിയിരുന്നു... മുള വെച്ചുള്ള അടി കണ്ടപ്പൊ ഒക്കെ തീർന്നു 😂😂😂😂😂... എന്നാലും എന്റെ അമ്മച്ചി 😍😍😍

  • @connectdubaii
    @connectdubaii 2 ปีที่แล้ว

    Katta waiting aayirunnu eee episodinu vendi ✌️

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 2 ปีที่แล้ว +1

    Waiting aayirunnu bai

  • @shafeequepnr2389
    @shafeequepnr2389 2 ปีที่แล้ว +2

    Superb video ❤️💥❤️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +3

    3 കുരു ഇട്ടപ്പോൾ കുരു പൊട്ടി ഒലിച്ച ആൾക്കാര് ആണ് കമെന്റ് ബോക്സിന്റെ ഇന്നത്തെ highlight ❤️..

    • @saleemmadathil9854
      @saleemmadathil9854 2 ปีที่แล้ว +2

      അത് മൈൻഡ് ചെയ്യണ്ട എല്ലാത്തിലും ഉണ്ടാവും ഇങ്ങനെയുള്ളവർ

  • @shamnad21
    @shamnad21 2 ปีที่แล้ว +5

    ടാറ്റൂ നിങ്ങൾ മുസ്ലിങ്ങൾക് ഹറാമല്ലേ ബ്രോ ??

  • @bijuks_vlogs
    @bijuks_vlogs 2 ปีที่แล้ว

    an amazing place and peoples to know about... Kidu ikka.

  • @prasannanpt5373
    @prasannanpt5373 2 ปีที่แล้ว +4

    Love and affection to.grandma

  • @anishap703
    @anishap703 2 ปีที่แล้ว +2

    Notification vannathum odi vannu 😊😊

  • @LuigiVersoza
    @LuigiVersoza 2 ปีที่แล้ว +1

    Apo Whang Od. She's a Legendary Artist

  • @yajmalkhan3186
    @yajmalkhan3186 2 ปีที่แล้ว +1

    നിങ്ങളൊരു സംഭവം ആണേ മനുഷ്യ🥹. വേറെ vlogrsin ഇല്ലാത്ത എന്തോ ഒന്ന് നിങ്ങൾക്ക് ഉണ്ട്. ഈ വീഡിയോസ് ഒക്കെ കാണുമ്പോ അതിലലിഞ്ഞു പോകുന്നു. ഇവിടം മറക്കുന്നു. എന്തോ ഒരു attachment❤️‍🔥

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว +3

    ഇതൊക്കെ ആണ് content 🔥🔥🔥

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +1

    ❤️❤️❤️ ashrafka@sabith bro ❤️❤️❤️

  • @sabirmdk6818
    @sabirmdk6818 2 ปีที่แล้ว

    Eppo upload cheyyum next part ..katta waiting ✋

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว

    Hi bro thanks God bless you 🙏 vlog channel very good

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว +1

    😀😀👌🏻👌🏻. My husband tatoo cheyyan poyappol mukhathu vanna athe bhavangal. Vedana eduthu pulayumpolum chirikkan try cheyyunn athu kandapol nammalku chiri ithu kandapilum chirichu. Enthayalum muthassi 👌🏻👌🏻

  • @KL50haridas
    @KL50haridas 2 ปีที่แล้ว

    ബ്രോ എന്തായാലും ആ മുത്തശ്ശിയെ കണ്ടല്ലോ 🥰🥰👍👍

  • @veenarenjith
    @veenarenjith 2 ปีที่แล้ว

    Pwoliiiii ❤️

  • @sinoygeorge3454
    @sinoygeorge3454 2 ปีที่แล้ว

    സമ്മതിച്ചിരിക്കുന്നു അഷറഫ് ഇക്ക

  • @nofal5525
    @nofal5525 2 ปีที่แล้ว +1

    Pullikarthide fashion sence total outfit nalla bangi undu

  • @bijuvijayan3522
    @bijuvijayan3522 2 ปีที่แล้ว +1

    Sabith bro nalla foody anallo

  • @sadiqsadi2196
    @sadiqsadi2196 2 ปีที่แล้ว +2

    വിഡിയോക്ക് വെയ്റ്റ് ആയിരുന്നു കിട്ടി മോനെ 😃😃😃😃😃

    • @mayaammu9308
      @mayaammu9308 2 ปีที่แล้ว

      Yes. ഞാനും

  • @ncmphotography
    @ncmphotography 2 ปีที่แล้ว

    ആരും എത്തിപെടാത്ത ഫിലിപ്പീൻസ് കാഴ്ചകൾ❤️❤️👍

  • @santhoshkumar421
    @santhoshkumar421 2 ปีที่แล้ว +1

    ഹായ് മച്ചു അടിപൊളി. ഒന്നും പറയാനില്ല

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +1

    ടാറ്റു👌 മുത്തശ്ശി അടിപൊളി 💕👍

  • @ATVlogs2
    @ATVlogs2 2 ปีที่แล้ว +4

    I am really sorry to say
    This is haraam
    very sad brother😔

  • @viewer-zz5fo
    @viewer-zz5fo 2 ปีที่แล้ว +1

    ഫിലിപ്പീനോ മാർഷൽ ആർട്ട് "പെകിതി തിർസിയ കലി" പഠിപ്പിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തി വ്ളോഗ് ചെയ്യാമോ?

  • @kishorjan854
    @kishorjan854 2 ปีที่แล้ว

    Wooooooooooooooooooow.. Superbbb.. Aa tattoo needle, Oru tattoo artist aaya enikku tharane bro❤🙏🏻

  • @kL_12_Hasee
    @kL_12_Hasee 2 ปีที่แล้ว +1

    കാത്തിരുന്നു എപ്പിസോഡ് എത്തി അടിപൊളി നോട്ടിഫിക്കേഷൻ കിട്ടിയില്ല ❤❤❤❤

  • @sabari296
    @sabari296 2 ปีที่แล้ว +1

    പൊളിച്ചു ബ്രോ 👍👍

  • @subairpazhayannur8287
    @subairpazhayannur8287 2 ปีที่แล้ว

    ജോലികഴിഞ്ഞ് വന്ന് എന്നും കുറച്ചുനേരം അഷറഫ്കാടെ വീഡിയോകാണും super🥰.എന്ന് ഒരു പ്രവാസി

  • @jaibinbiju
    @jaibinbiju 2 ปีที่แล้ว

    ഇക്കാ ഞാൻ ഒരു വീഡിയോ ക്രിയേറ്റർ ആണ്
    ഇക്കയെപ്പോലെ തന്നെ
    ഈ ചാനലിൽ അല്ല മറ്റൊന്നിലാണ് എന്ന് മാത്രം.
    യൂട്യൂബിൽ എനിക്ക് ഒട്ടും അനവധി സംശയങ്ങൾ ഉണ്ട് എന്നെ സഹായിക്കാൻ യൂട്യൂബ് രംഗത്ത് ആരുമില്ല അതാണ് എന്റെ പ്രശ്നം
    കാഴ്ച പരിമിതി ഉള്ള വ്യക്തി ആണ് ഞാൻ ജന്മനാ അതൊരു പ്രശ്നമാണെങ്കിലും ഒരു പരിധിവരെ ഞാൻ മറികടക്കാൻ ശ്രമിക്കുന്നുണ്ട്

  • @riyastp5803
    @riyastp5803 2 ปีที่แล้ว +1

    23:12ഈ ഒരു കാര്യം മാത്രം ഇഷ്ടമല്ല 🥰🥰😥

  • @hiza9613
    @hiza9613 2 ปีที่แล้ว

    Kidukkaachi video 😘😘