LDFന് കനത്ത തോൽവി സമ്മാനിച്ച ഈഴവ വോട്ടുകൾ പോയത് എങ്ങോട്ട് ? ഇതാണ് ആ വഴി ! | Ezhava Vote | CPM

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • LDF Lok Sabha Polls Defeat : ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണമെന്ന് CPM കണ്ടെത്തിയ മുഖ്യ പ്രശ്നമാണ് ഈഴവ വോട്ടുകളിലെ ചോർച്ച. പരമ്പരാഗത വോട്ടുകളിലുണ്ടായ ഈ നഷ്ടം എങ്ങനെ പരിഹരിക്കുമെന്ന ഗൗരവ ചർച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സിപിഎം നേതൃയോഗങ്ങളിൽ ഉണ്ടായത്. ഓരോ മണ്ഡലങ്ങളിലുമുണ്ടായ വോട്ട് നഷ്ടം സിപിഎം വിശദമായി വിലയിരുത്തി. ദീർഘകാല അജണ്ട ഇട്ട് സംഘപരിവാർ നടത്തിയ നീക്കങ്ങളാണ് ഈഴവവോട്ടുകൾ നഷ്ടമാക്കിയതെന്നാണ് സിപിഎം വിലയിരുത്തൽ.
    ആലപ്പുഴ,ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവിക്ക് സുപ്രധാനകാരണമാ യി സിപിഎം വിലയിരുത്തിയതും ഇത് തന്നെയാണ്. എന്നാൽ സംസ്ഥാന അടിസ്ഥാനത്തിൽ സിപിഎം വോട്ട് ബാങ്കിലുണ്ടായ ഈ ചോർച്ച എങ്ങനെ സംഭവിച്ചു. പരിശോധിക്കാം.
    #loksabhaelectionresult2024 #cpm #ezhavavote #cpm #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 32

  • @sajeevankm8186
    @sajeevankm8186 26 วันที่ผ่านมา +5

    ഹിന്ദു വർഗീയത ആപത്തു മുസ്ലിം വർഗീയത അമൃത് ഇതാണ് കോൺഗ്രസ് നിലപാട് 🤣😢

  • @PrashandK-un4ge
    @PrashandK-un4ge หลายเดือนก่อน +6

    ഞാൻ ഒരു ഈഴവനാണ് 6കൊല്ലമായി pmy വഴി ഒരു vedinyi കാത്തിരുന്നു keteyilla എന്റെ വോട്ടു ഞാൻ കൊണ്ഗ്രെസ്സ് നു ച്യ്തു 😢

    • @anishm.antony1952
      @anishm.antony1952 26 วันที่ผ่านมา +1

      എന്നിട്ട് എന്ത് കിട്ടി???? നീ കാര്യം പറ????

  • @rajanpv9148
    @rajanpv9148 29 วันที่ผ่านมา +3

    ഈഴവരോട് കൂറ് കാണിയ്ക്കുന്ന രാഷ്ട്രീയ ഈഴവ രെയും സർക്കാർ സർവ്വീസ് ൽ ഉന്നത പദവിയുളള ഈഴവരെ യും അതാതു യൂണിയൻ ആഫീസസിൽ വരുത്തി സീകരണം കൊടുക്കണം യൂണിയൻ സെക്രട്ടറിമാർ ഈഴവരുടെ പോത്കാരൃങങളിൽ ഫലപ്രദമായി ഇടപെടണം എങ്കിലേ കേടർ സൃഭാവം നേടാനാകൂ അതിന് വെളളാപപളളി സാർ അനുവാദം നല്‍കണം

    • @sreerajm.b.3401
      @sreerajm.b.3401 24 วันที่ผ่านมา

      ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ

  • @chackocj1353
    @chackocj1353 24 วันที่ผ่านมา

    ഈഴവ വോട്ടുകൾ ഒരുമിപ്പിക്കാൻവേണ്ടി എസ് ആർ പി എന്നൊരു പാർട്ടി രൂപീകരിച്ചിരുന്നു നായർ വോട്ടുകൾക്കുവേണ്ടി എൻ ഡി പി യും പുതിയകാര്യം ആർ എസ് എസ് ഇടപെടൽ ശക്തിപ്പെട്ടതും ബിജെപി ഒഴുക്കിയ കോടികളുമാണ് കോടികൾ വാങ്ങിയവർ നന്ദി കാണിച്ചിട്ടുണ്ട്

  • @BlackFalcon-mj9xz
    @BlackFalcon-mj9xz หลายเดือนก่อน +3

    വിശ്വകർമ്മ വിഭാഗം എത്ര ആണെന്ന് നിങ്ങൾക്ക് അറിയാമോ

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +5

    ഇങ്ങനെ മതവും ജാതിയും മാത്രം പറയുന്ന മാപ്ര

  • @chandrasenanacn3645
    @chandrasenanacn3645 29 วันที่ผ่านมา

    കേരളത്തിൻറെ പ്രബുദ്ധ ജാതി ചർച്ച കഴിഞ്ഞ് വേണം വടക്കേ ഇൻഡ്യയിലെ സങ്ഘി ജാതി വോട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ 😂

  • @user-yl8pq8kd9c
    @user-yl8pq8kd9c 29 วันที่ผ่านมา

    ജാതിയും മത😢വും ഇല്ല പോലും😢😮😂 ചോരയും തീട്ടവും സഖാവും അർഎസ് സ് ഷിറ്റിട്ടാലും ഒരുപോലേയാണ് ഷിറ്റ്. ഷിറ്റ്. സുരേഷേട്ടനായാലും വിജേട്ടനോ സാധാ കരനും വെള്ളപ്പള്ളിയും

  • @kavirajan3735
    @kavirajan3735 28 วันที่ผ่านมา +1

    Thiyya is not ezhava

    • @hera6181
      @hera6181 27 วันที่ผ่านมา

      Both are the same.. Different names in different regions. Marriages also happen.

  • @sreeramds1052
    @sreeramds1052 หลายเดือนก่อน +1

    Basement aaya samudhayathe vanchichu..... muslim.nte purake poyee

  • @omsanthi558
    @omsanthi558 หลายเดือนก่อน +4

    എന്തോന്നെടേ ഈഴവ വോട്ട് ,നായർ വോട്ട് എന്നൊക്കെ പറഞ്ഞു പറ്റിക്കുന്നത്.
    സംഘടിത വോട്ട് ബാങ്ക് മുസ്ലീം ലത്തീൻ, നാടാർ എന്നിവർക്കു മാത്രമാണ്.

    • @3737.
      @3737. หลายเดือนก่อน

      അത് തോന്നൽ മാത്രം sndp എല്ലാം ആഴ്ചയും അവരുടെ സംഘo ചേരും വർഷത്തിൽ ഒരിക്കല് വർക്കല വൻ സമ്മേളമാനടത്തുന്നത്

    • @ElonHusky
      @ElonHusky หลายเดือนก่อน

      @@3737. thriisur sndp strong alla enittum avide ettavum kooduthal poyath, CPI kotta aya manalur 66% vote aanu poyath

  • @sasidharanpillai2432
    @sasidharanpillai2432 หลายเดือนก่อน +1

    Vote hinduvinde, benefit mattullavarkku

  • @Omanaunni
    @Omanaunni หลายเดือนก่อน +1

    South and centre kerala 60% ezhavas are now with bjp whereas in northern kerala even now 90% of thiyyas are with cpm. So ezhavas are now bjp n thiyyas are with cpm even though they both are consider as one religion they are different political view.

  • @VijayaKumar-zy7xw
    @VijayaKumar-zy7xw หลายเดือนก่อน +1

    എവിടെയാട ഈഴവ വോടിംഗ് ശതമാനം കിട്ടിയതു നിനക്ക് ഈഴവ വോട്ട് ബിജെപി പോയെങ്കിൽ പനങ്ങാത്തലയൻ തുഷാർ ജയിക്കാത്ത എന്ത് ആറ്റിങ്ങൽ കഴിഞ്ഞ തവണ പ്രകാശ് കിട്ടിയ ലീഡ് മാത്രമേ മുരളി കൊണ്ടു പോയൊള്ളു ജോയ്ക്കു പാർട്ടി വോട്ട് പൂർണമായി kiti

    • @sajuan9007
      @sajuan9007 29 วันที่ผ่านมา

      ശബരിമല മുതൽ ഈഴവവോട്ട് bjp yilek പോയി അല്ലെങ്കിൽ ആലപുഴ ആറ്റിങ്ങൽ സി പി എം നു കിട്ടിയേനെ