'ഈഴവ സമുദായത്തിലെ വോട്ട് ചോർച്ച പാർട്ടി സെക്രട്ടറി പരോക്ഷമായി അം​ഗീകരിക്കുകയാണുണ്ടായത്'

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ഈഴവ സമുദായത്തിന്റെ വോട്ടിൽ വലിയ തോതിലുള്ള ചോർച്ചയാണുണ്ടായത്, പാർട്ടി സെക്രട്ടറി പരോക്ഷമായി അം​ഗീകരിക്കുകയാണുണ്ടായതെന്നും ഡോ. ജി ​ഗോപകുമാർ
    #newshour #cpm #pinarayivijayan #mvgovindan #ldf #loksabhaelection2024 #vote #electionresult #DrGGopakumar #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Arjun Funeral | Asiane...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Arjun Funeral | Asiane...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 64

  • @enlightnedsoul4124
    @enlightnedsoul4124 3 หลายเดือนก่อน +67

    ബിജെപിക്ക് വോട്ട് കൂടിയതും എന്താ വെപ്രാളം എല്ലാർക്കും 😂

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 3 หลายเดือนก่อน +23

    നമ്മളില്ല ഹിന്ദു മുസ്ലിം ക്രിസ്ത്യൻ.... മനവ രക്തം... ഇപ്പോൾ സിപിഎം മാറി sndp വോട്ട് കിട്ടിയില്ല... ഹമസ് സപ്പോർട്ട് വോട്ട് കിട്ടിയില്ല... ഞമ്മന്റ ആൾകാർ പറ്റിച്ചു.... കുറച്ചു ഉള്ളുപ്പ് ഉണ്ടോ സിപിഎം ഇങ്ങന പറയാൻ.... ഇ govt പോരാ പറയണം,... ഇല്ലേ സിപിഎം പാർട്ടി നിങ്ങളുടെ name പോലെ ഗോവിന്ദാ.....

  • @jaswath9378
    @jaswath9378 3 หลายเดือนก่อน +40

    Ezhava woman here. Hate Vellappally. But, I will only vote for BJP or AAP or 20-20, whomever I deem suitable, and NEVER for the communist parties and their cronies.. no pun intended. And as I have enough IQ and am of age, any advice, or suggestions, or excuses, or empty arguments to the contrary are not welcome. Wow, dcy

    • @Hari-vw6mx
      @Hari-vw6mx 3 หลายเดือนก่อน +1

      👌

  • @anyananyan7109
    @anyananyan7109 3 หลายเดือนก่อน +11

    CPM നും കോൺഗ്രസ്സിനും, ഞങ്ങൾ ഹമാസുകാർ വോട്ട് ചെയ്യും

  • @sunnyjacob1716
    @sunnyjacob1716 3 หลายเดือนก่อน +14

    ബിജെപി നേതാവ് സുരേന്ദ്രൻ പറഞ്ഞപോലെ വേട്ടാവളിയൻ നിരീക്ഷകർ ഇരിപ്പ് ഉണ്ടല്ലോ ഏഷ്യാനെറ്റിൽ

  • @gmuralidas5967
    @gmuralidas5967 3 หลายเดือนก่อน +17

    ദേ വീണ്ടും "ജോസഫ് സി മാത്യു", കോൺഗ്രസ്കാരനായ നിക്ഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ!!!🤣🤣🤣🤣

    • @sunnyjacob1716
      @sunnyjacob1716 3 หลายเดือนก่อน +3

      ബിജെപി നേതാവ് സുരേന്ദ്രൻ പറയുംപോലെ കുറെ വേട്ടാവളിയൻ നിരീക്ഷകർ ഇരുന്ന് ചർച്ച ചെയ്യുന്നു

  • @deepakbalu7491
    @deepakbalu7491 3 หลายเดือนก่อน +8

    IF BJP has a winning candiate in Malabar many party workers will vote for BJP.

  • @sunildutt7275
    @sunildutt7275 3 หลายเดือนก่อน +3

    സാമൂഹ്യ ശല്യം ആയ സിപിഎം നേ ഇല്ലാതാക്കാൻ ഇവിടെ ബിജെപി യ്‌ക്ക് വോട്ട് ചെയ്തിട്ട് കഥയില്ല എന്ന് കരുതി യുഡിഎഫ് ന് വോട്ട് ചെയ്ത ബിജെപി അനുഭാവികൾ ധാരാളം ഉണ്ട്.കേരളത്തിലെ ബിജെപി മിനക്കെടുത്ത് ആണ്
    എന്ന് കരുതുന്നവര് ഉണ്ടല്ലോ.

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 3 หลายเดือนก่อน +2

    ഈഴവർ സ്വയം ബിജെപി യിലേക്ക് പോയതാണ്, വെള്ളാപ്പിള്ളി ഇത് അറിഞ്ഞു കൊണ്ട് സിപിഎം നെ കുറ്റം പറഞ്ഞതാണ്. അല്ലെങ്കിൽ ഇത് മുൻപ് പറയാമല്ലൊ.

  • @manoharanmvoo4286
    @manoharanmvoo4286 3 หลายเดือนก่อน +3

    ഇവിടെ ആരും കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. 1957 മുതൽ കോണ്ഗ്രസ് വിരോധത്തിൽ അടിയുറച്ചതായിരുന്നു സിപിഎം. അടിയന്തിരാവസ്ഥ ക്കാലത്തും മറ്റൂം കമ്മ്യൃണീസ്റ്റ്കാർ അനുഭവിച്ചതും ഇവിടെ പലരും മറന്നിട്ടില്ല. അന്തരം സന്ദർഭത്തിൽ കോണ്‍ഗ്രസിന്റെ അടിയായി ദേശീയരാഷ്ട്രീയത്തിൽ നിൽകുന്ന ത് പലർകും ദഹിച്ചില്ല. അവർതീർച്ചയായും ഇടതുപക്ഷ ത്തിൽ നിന്നകലുമെന്നത് തീർച്ചയാണ്

  • @shijilshiya3494
    @shijilshiya3494 3 หลายเดือนก่อน +1

    ഇത് വരെ സിപിഎം ന് വോട്ട് ചെയ്തിരുന്ന തീയ്യൻ ആയ ഞാൻ ഇപ്രാവശ്യം ബിജെപി ക്ക് വോട്ട് ചെയ്തു

  • @vinodmundayat4966
    @vinodmundayat4966 3 หลายเดือนก่อน

    ന്യുനപക്ഷ പ്രീണനം നടത്തിയിട്ട് ആ വോട്ട് കിട്ടിയതുമില്ല ഭൂരിപക്ഷ വോട്ട് പോവുകയും ചെയ്തു

  • @salim.g.panicker8775
    @salim.g.panicker8775 3 หลายเดือนก่อน

    Now I am with vellapally

  • @raveendranedassery4897
    @raveendranedassery4897 3 หลายเดือนก่อน

    ഈഴവ വോട്ടുകൾ ഇനിയും ബിജെപി യിലേക്ക് എത്തിച്ചേരും..ഇപ്പോൾ.വന്നത് വളരെ കുറവാണ്..അടുത്ത് വരുന്ന തെരഞ്ഞെടുപ്പുകളിൽ..80 % ആകും..ദളിദ് വിഭാഗങ്ങളും എത്തും..സിപിഎം പൂർണ്ണമായും കേരളത്തിൽ തുടച്ചു നീക്കപ്പെടും...

  • @krishnant1927
    @krishnant1927 3 หลายเดือนก่อน +1

    Ezhavar unarnnu

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน +1

    Not one cast majority and chritianpeoples are against cpm

  • @Cskbnnnm
    @Cskbnnnm 3 หลายเดือนก่อน +2

    Bjp is better for employment

    • @kuttuuus
      @kuttuuus 3 หลายเดือนก่อน

      Not only for employment. Its the real politics for state..for Bhaarath

  • @ajithkumarangana8097
    @ajithkumarangana8097 3 หลายเดือนก่อน

    ഇതെല്ലാം കണ്ടിട്ടും ഒരു കുലുക്കവും ഇല്ലാത്ത ഇരട്ട ചങ്കൻ ആണ് കിടിലം 🤭😮

  • @krishnant1927
    @krishnant1927 3 หลายเดือนก่อน

    Govinda gopinda

  • @krishnant1927
    @krishnant1927 3 หลายเดือนก่อน +1

    Hindukkala party adimakal aakki nadakkal panakkar

  • @valsanpalakkal6488
    @valsanpalakkal6488 3 หลายเดือนก่อน

    Cpm ne hamasinte vote mathi

  • @saheed9209
    @saheed9209 3 หลายเดือนก่อน +2

    ഡീൽ കൊണ്ട് ബിജെപി നേട്ടം ഉണ്ടായി.

  • @radhakrishnans9418
    @radhakrishnans9418 3 หลายเดือนก่อน

    JATHI PARANJU VOTE CHORCHA CHURCHA CHEYUNNU

  • @krishnant1927
    @krishnant1927 3 หลายเดือนก่อน

    Daridran aanu hindukkal

  • @gjayakumar7639
    @gjayakumar7639 3 หลายเดือนก่อน

    ഉമേഷ്‌ ബഹുമാനം ഉണ്ട് പക്ഷെ?

  • @NasarN-tb4sy
    @NasarN-tb4sy 3 หลายเดือนก่อน +3

    ഗോപ കുമാർ 4 20 സീറ്റ് ബിജെപി ക്ക് എല്ലാ ചർച്ച യിൽ പറഞ്ഞആൾ ഇയാളെ ബിജെപി കാര്യം മായി പരിഗണിക്കണം

  • @swetharanyanbalasubramania507
    @swetharanyanbalasubramania507 3 หลายเดือนก่อน +25

    വളച്ചുകെട്ടാതെ നേരെ പറഞ്ഞു കൂടെ കേരളത്തിലെ ജനങ്ങൾക്കും കേരളം നന്നായി കാണണം എന്ന് ആഗ്രഹം ഉണ്ടായി തുടങ്ങി എന്ന്

    • @kuttuuus
      @kuttuuus 3 หลายเดือนก่อน

      Exactly..💯%

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 3 หลายเดือนก่อน +2

    ഈഴവ, ക്രിസ്ത്യന്‍ വോട്ട് മാത്രമേ
    ചര്‍ച്ച ചെയ്യാന്‍ പാടുള്ളൂ എന്ന് ഉണ്ടോ മാധ്യമ സിംഹം
    അല്പം ഉളുപ്പു വേണം 😂😂😂

  • @joshyabraham686
    @joshyabraham686 3 หลายเดือนก่อน +2

    രാമക്ഷേത്രത്തിന്‍റെ പേരില്‍ ബിജെപി തൂത്തുവാരും എന്നു പറഞ്ഞയാളാണ് ഗോപകുമാര്‍ സര്‍..കൃസ്ത്യന്‍ വോട്ടുകളെന്നല്ല സകല വോട്ടുകളും തൃശൂരില്‍ സുരേഷ്ഗോപിക്കു ലഭിച്ചിട്ടുണ്ട് അത് സ്വതന്ത്രന്‍റെ പരിവേഷമാണ്...മറ്റൊരിടത്തും കൃസ്ത്യന്‍ വോട്ടു ബിജെപി ക്കു ലഭിച്ചിട്ടില്ല ലഭിക്കുകയും ഇല്ല..ഇങ്ങനെ പറഞ്ഞ പറഞ്ഞ് ലഭിക്കാനിട വരുത്തുകയാണ് ലക്ഷ്യം

    • @anishm.antony1952
      @anishm.antony1952 3 หลายเดือนก่อน +3

      അതൊക്കെ ചുമ്മാ കിടന്നു വളവളാ അടിക്കല്ലേ??? എന്റെ കുടുംബത്തിൽ നിന്ന് തന്നെ ഏറ്റവും കുറഞ്ഞത് 20പേര് വോട്ട് ചെയ്തിട്ടുണ്ട്......

    • @anu_jv
      @anu_jv 3 หลายเดือนก่อน +2

      വേറൊരിടത്തും christians vote ചെയ്തില്ല എന്ന് തന്നോട് ആരാ പറഞ്ഞെ.. ഞാനും എന്റെ family യും അടുത്ത relatives m ആയി ഒരു 6 votes.. പിന്നെ ഞങ്ങളുടെ ഇടവകയിൽ തന്നെ ഉണ്ട് കൊറേ പേര് ബിജെപി ക് vote ചെയ്തവർ.. എല്ലാരും എങ്ങനെ ചിന്തിക്കുന്നു എന്ന് മനസിലാക്കാൻ താങ്കൾ ആരാ 😂😂

  • @dinakars1434
    @dinakars1434 3 หลายเดือนก่อน

    പക്ഷം പിടിക്കുന്ന നിരീക്ഷകരും ആങ്കർമാരും വസ്തുതകൾ കാണാതെ പോകുന്നു., അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥിതി ഇതാ വണമെന്നില്ല. മുസ്ലീം ലീഗിനും സുഡാപ്പികൾക്കും പ്രാമുഖ്യമുള്ള ഒരു ഭരണം വരാൻ എന്തായാലും ബഹു ഭൂരിപക്ഷം വരുന്ന ഹിന്ദു കൃസ്ത്യൻ ജനവിഭാഗം ആഗ്രഹിക്കില്ല. ആ സ്ഥാനത്തേയ്ക്ക് മെല്ലെ BJP കാലുറപ്പിക്കും, ഒരു പക്ഷേ 'അത്ഭുതങ്ങൾ സംഭവിച്ചു എന്നും വരും,,

  • @guruchandranchambayil1779
    @guruchandranchambayil1779 3 หลายเดือนก่อน

    യുവതലമുറ പരമ്പരാഗത ശൈലി വിട്ട് മാറി ചിന്തിക്കാൻ തുടങ്ങി.

  • @sukusukuthan
    @sukusukuthan 3 หลายเดือนก่อน +1

    ശരിക്കും കോൾ അടിച്ചു മുസ്‌ലിംനു ഇനി അവർ തീരുമാനിക്കും കേരളം ആരു ഭരികും എന്ന്

  • @sasidharannair4902
    @sasidharannair4902 3 หลายเดือนก่อน

    Useless analysis uncle

  • @sujithasubhash7134
    @sujithasubhash7134 3 หลายเดือนก่อน

    Allelum sndp kar ellam vellappally parayunnatha cheyyunnathennu aru paranju

  • @sureshbabut4114
    @sureshbabut4114 3 หลายเดือนก่อน

    Janangale veruppichu.
    Ini rakshayilla, BJP is in fast track.
    Their leaders are not corrupted at all.
    Sri.Suresh Gopi is the role model.
    Christian community already shifted to BJP, their existence is questioned by others.

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 หลายเดือนก่อน

    Chief Minister Pinarayi Vijayan was the main culprit behind all the problems CPM has been facing. He has been making his cabinet just like a NSS Karayokam; he didn't give any importance to the Ezhava community.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน

    Your paid chanel not reported to hujj catastrefy

  • @Abd-i4b
    @Abd-i4b 3 หลายเดือนก่อน +5

    ഈഴവനെ സവർണ്ണന്റെ അടിമ ആക്കാൻ ഉള്ള കളി 👍

    • @helo6898
      @helo6898 3 หลายเดือนก่อน

      😂😂 കോയ സുടു 😂😂

    • @jaswath9378
      @jaswath9378 3 หลายเดือนก่อน +13

      Aww..such a cute, divisive, supposedly sympathising statement.. Unfortunately, we have more than enough IQ to recognise the same.. senses and neural circuits and cognitive functions are working just fine.. Would have praised the effort if not for the good old, nauseating Brit-vibe.. Serious underestimation.. BLNT🙏
      Good Day

    • @Vipinbabu-m5t
      @Vipinbabu-m5t 3 หลายเดือนก่อน

      ഹമാസ് ഫാൻസിനെ അടിമകൾ ആവുന്നതിലും ഭേദം

    • @abhijithpv7268
      @abhijithpv7268 3 หลายเดือนก่อน +15

      ഈ പ്രോപഗണ്ട കൊണ്ട് ഒന്നും ഇനി പരിപ്പ് വേവൂല 😜😜😜😜😜😜 കോയ ഇതൊക്കെ കയ്യിൽ വെച്ചേ

    • @streetfighter8617
      @streetfighter8617 3 หลายเดือนก่อน

      ഒന്നും നടക്കാത്തപ്പോ സുടാപ്പി പ്രോപ്പഗാണ്ടയും ആയി ഇറങ്ങി 😂

  • @Jith772
    @Jith772 3 หลายเดือนก่อน +1

    😂😂😂