Arjun Rescue Operation |അർജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ; പ്രതീക്ഷയേകി രണ്ട് സിഗ്നലുകൾ ലഭിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Ankola Landslide LIVE : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനിനായുള്ള തെരച്ചിൽ ഏഴാം ദിനത്തിൽ.കരയിൽ പരിശോധന നടത്താൻ സൈന്യത്തിൻ്റെ തീരുമാനം
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #arjunrescueoperation #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 18

  • @riyasrazi870
    @riyasrazi870 หลายเดือนก่อน +10

    വേഗം ആ സഹോദരനെ ജീവനോടെ തന്നെ കിട്ടട്ടെ 😢

  • @pushpacheedikuzhiyil6632
    @pushpacheedikuzhiyil6632 หลายเดือนก่อน +5

    ഈശ്വരാ കാത്തുകൊള്ളണമേ,

  • @bavanoo7
    @bavanoo7 หลายเดือนก่อน +5

    ദൈവനേ കാത്തോളണേ. 🙏🙏🙏🙏🙏🙏 എത്രയും വേഗം ആ പയ്യനെ ജീവനോടെ കിട്ടണേ

    • @deepakv3044
      @deepakv3044 หลายเดือนก่อน

      God bless you arjun therichu varum,arjun

  • @thomastm9398
    @thomastm9398 หลายเดือนก่อน +1

    മലയാളികൾ കർണാടകയിലെ അന്യസംസ്ഥാന തൊഴിലാളികളാണ്
    So don’t expect big treatment

  • @amdifferent1144
    @amdifferent1144 หลายเดือนก่อน +2

    അഭിലാഷ് പറഞ്ഞതനുസരിച്ചു നടുവിൽ നിന്നാണ് ആദ്യം മണ്ണിടിഞ്ഞു വീണത് അത് ലോറി മൂടി പോയിക്കാണും അതിനു ശേഷം ആണ് മുകളിലത്തെ മണ്ണ് ഇടിഞ്ഞു വീഴുന്നത് ആ മണ്ണാണ് ഒഴുകി പോയത് അപ്പോ ലോറി നിർത്തിയിട്ട സ്ഥലത്തു തന്നെ ഉണ്ടാവില്ലേ

  • @sreekumarsamartha2230
    @sreekumarsamartha2230 หลายเดือนก่อน

    ആമൺകൂനയിൽ അതായത് കരയിലുണ്ട് നമ്മുടെ അർജുൻ ഇത് മനപൂർവ്വം കിട്ടാതിരിക്കാൻ നോക്കുന്ന രീതിയിൽ ആണ് പോകുന്നത് കാരണം അവിടുന്ന് ക്മോനെ കിട്ടിയാൽ കർണ്ണാടകയെ കത്തിച്ചു കളയുന്ന രീതിൽ കേരളം തിരിയുന്ന് കരുതി കളിക്കുന്നതാണോ അവര് പാറയുടെ ഇടി മൂലം റോഡിൻ്റെ സൈഡിൽ വണ്ടി താണുപോയിട്ടുണ്ടാകുമോ നദീകരയിലെ മണ്ണായതു കൊണ്ട് പെട്ടന്ന് താണു പോകുന്ന രീതിയാണ് തോന്നുന്നു

  • @JaseenakJasi-ht3zd
    @JaseenakJasi-ht3zd หลายเดือนก่อน

    Nadhaaa karuna kanikkaneee
    Aaa kudumbathin ne kshama nalkane...

  • @ajay.bravaneshwaram7263
    @ajay.bravaneshwaram7263 หลายเดือนก่อน +3

    Unfortunately we couldn't track this .but we have to learn from this take proper measure for construction and fix proper sign board across such areas

  • @umairek9770
    @umairek9770 หลายเดือนก่อน

    Nallamayaanalle

  • @Sidharth-m2p
    @Sidharth-m2p หลายเดือนก่อน +1

    😢😢

  • @makkarmm165
    @makkarmm165 หลายเดือนก่อน

    വണ്ടിയുടെ engine ഓഫ്‌ അല്ലായിരുന്നു എന്ന് പറയുന്നു.. അപ്പോൾ ഓട്ടത്തിലോ അല്ലെങ്കിൽ വണ്ടി നിർത്തിയ സമയത്ത് ആയിരിക്കും സംഭവം

  • @sarathunni741
    @sarathunni741 หลายเดือนก่อน

    പാറ മാറ്റി നോക്കിയാലേ പറയാൻ പറ്റുകയുള്ളു

  • @paaruparuzz8637
    @paaruparuzz8637 หลายเดือนก่อน +1

    പേരാണോ ഇപ്പോൾ വലിയത്

    • @bavanoo7
      @bavanoo7 หลายเดือนก่อน

      അതെ അതല്ലേ ഇപ്പോ വലിയ കാര്യം

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 หลายเดือนก่อน

    കണ്ടു പിടിക്കാനുള്ള സാങ്കേതിക വിദ്യ കിട്ടാനുണ്ട്, പക്ഷേ കൊണ്ട് വരാൻ അനുമതികൊടുക്കുക. ഇത്രയും ദിവസവും ഇത് ചെയ്യാതിരുന്നത് ഉപേക്ഷ കുറ്റം തന്നെ. പിന്നെ ഇപ്പോൾ വിഡ്ഢിത്തം മനസ്സിലായി. അതാണ് കോൺഗ്രസ്സ് നേതാക്കൾ ന്യായികരിക്കുന്നത്. വണ്ടി മലയോര ഭാഗത്തു ലംബമായ സ്ഥലത്തു പാർക്ക് ചെയ്യ്ത് എങ്കിൽ, സ്ലോപ്പ്‌ ആയ സ്ഥലത്തുനിന്നും മണ്ണും കല്ലും ലംബമായ സ്ഥലത്തുനിന്നും ദുരെ ആയിരിക്കുകയുള്ളു. അപ്പോൾ വണ്ടിയിൽ മണ്ണ് വീണിട്ട്ണ്ടാവും. അതായത് വണ്ടി അവിടെ തന്നെ ഉണ്ടാവും.

  • @AzeezTk-bk5kf
    @AzeezTk-bk5kf หลายเดือนก่อน

    മണ്ണിടിച്ചിൽ അല്ല ഉരുൾ പൊട്ടൽ..

  • @makkarmm165
    @makkarmm165 หลายเดือนก่อน

    നിർണായകം കുറെ ദിവസം ആയി