8 മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി പരിശോധന; ലോറിയുടെ അത്രയും വ്യാപ്തിയിൽ സിഗ്നൽ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 8 മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി പരിശോധന; ലോറിയുടെ അത്രയും വ്യാപ്തിയിൽ സിഗ്നൽ
    rescue operation operations continue to save arjun
    #Karnatakalandslide#Heavyrain#rescueefforts#rescueoperation

ความคิดเห็น • 158

  • @SruthiShyjuk
    @SruthiShyjuk หลายเดือนก่อน +515

    അർജുൻ നീ എന്റെ ആരും അല്ല. പക്ഷെ എന്റെ പ്രാർത്ഥനയിൽ നീ മാത്രം ആണ്. രാത്രി ഉറങ്ങുന്നതും നിന്നെ ഓർത്തു. രാവിലെ ഉണരുന്നതും നിന്നെ ഓർത്തു.

  • @shameenacmshami603
    @shameenacmshami603 หลายเดือนก่อน +301

    എത്രയും പെട്ടെന്ന് അർജുനെ ജീവനോടെ കിട്ടണേ അല്ലാഹ്

    • @techytwins3958
      @techytwins3958 หลายเดือนก่อน +7

      @@shameenacmshami603 Ameen yarabbalalameen😭😭😭🤲🏻🤲🏻🤲🏻

    • @user-ci8fx5rp2l
      @user-ci8fx5rp2l หลายเดือนก่อน +5

      Aameem

    • @Sonafathima12344
      @Sonafathima12344 หลายเดือนก่อน +2

      Aameen

    • @Aadisstories
      @Aadisstories หลายเดือนก่อน +2

      Ameen

    • @pradeepm.p395
      @pradeepm.p395 หลายเดือนก่อน +4

      ഭാരതം നിലനിൽക്കുന്നത് നമ്മുടെ പ്രതിരോധ സേനകൾ മാത്രമായതുകൊണ്ടാണ്.ജയ് ഭാരത് മാതാ.

  • @ajitha3497
    @ajitha3497 หลายเดือนก่อน +73

    ഏത് പ്രേതിസന്ധിയും നേരിടുന്നവനാണ് അർജുൻ എന്ന് കേൾക്കുന്നു എങ്കിൽ പിന്നെ മോനേ നീ ഇതും നേരിടും.. നിന്റെ കുഞ്ഞിന് മുന്നിൽ നീ ചിരിച്ചു കൊണ്ട് വന്നു കൈ നീട്ടും..... 💞💞💞💞🙏🙏🙏🙏🙏🙏

  • @ridhuridhu9141
    @ridhuridhu9141 หลายเดือนก่อน +52

    അർജുൻ ആരുമല്ല എങ്കിലും എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങൾക് വേണ്ടിയാണ് പെട്ടന് തിരിച്ചു കിട്ടണേ 🙏🏻

  • @prasannakp9338
    @prasannakp9338 หลายเดือนก่อน +49

    എത്രയും പെട്ടെന്ന് ഒരാപത്തും പറ്റാതെ തിരികെ കിട്ടണേ... എല്ലാവരുടെയും പ്രാർത്ഥന ഒപ്പം ഉണ്ട്.... ദൈവം കൂടെ ഉണ്ടാവട്ടെ... 🙏🙏🙏

  • @Rony-c9f
    @Rony-c9f หลายเดือนก่อน +18

    ഞാനും പ്രാർത്ഥിക്കുന്നുണ്ട് വേഗം അർജുൻ തിരിച്ച് വരണം❤❤❤

    • @shylasuresh3679
      @shylasuresh3679 หลายเดือนก่อน

      കേരളത്തിലെ എല്ലാവരും പ്രാർത്ഥിക്കുന്നു. ആ സഹോദരൻ തിരിച്ച് വരാൻ. ഈശ്വരാ 🙏🙏🙏

  • @akhilpa3877
    @akhilpa3877 หลายเดือนก่อน +15

    ദൈവം എന്നൊന്നുണ്ടെങ്കിൽ അർജുനെ ജീവനോടെ കണ്ടെത്താൻ സാധിക്കണേ 🥹🙏

  • @aswathiarun2763
    @aswathiarun2763 หลายเดือนก่อน +10

    ഞാനും പ്രാർത്ഥിക്കുന്നു വേഗം അർജുൻ തിരിച്ചു വരാൻ 🙏

  • @rabiak549
    @rabiak549 หลายเดือนก่อน +7

    ഓർമ്മകളിൽ അർജുൻന്മാത്രം പ്രാർത്ഥനകളിലും അർജുൻ - കാലത്ത് അർജുനെ കണ്ടുകിട്ടി സുഖായിരിക്കുന്നു എന്ന ശുഭവർത്ത കേൾക്കണം എന്ന പ്രാർത്ഥനയോടെയാണ് കിടന്നത്.😢

  • @anuanuz3959
    @anuanuz3959 หลายเดือนก่อน +27

    ഇന്ന് തന്നെ കണ്ടതാൻ കഴിയട്ടെ,

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas หลายเดือนก่อน +3

    പടച്ചോനെ നീ ആ കുഞ്ഞിന് അച്ഛനേം ആ അമ്മക്കും അച്ഛനും മകനെയും ആ പെൺകുട്ടിക്ക് അവളുടെ ജീവനെയും തിരിച്ചു കൊടുക്കണേ

  • @liyasunil2267
    @liyasunil2267 หลายเดือนก่อน +20

    Better to arrange one ambulance with medical team near by ,if he is alive may need emergency interventions

  • @Lkallu
    @Lkallu หลายเดือนก่อน +9

    ഇത് ആണ് 7 ദിവസം ആയ് aa ലോറി യുടെ ഉടമ പറയുന്നത്..അപ്പോൾ aa പാവത്തെ അടിച്ചോടിച്ചു😢😢😢😢

  • @libyjomon3946
    @libyjomon3946 หลายเดือนก่อน +22

    Jesus please save him

  • @rajasreernair9014
    @rajasreernair9014 หลายเดือนก่อน

    അർജുൻ എന്ന ഒരാളുടെ കാര്യം മാത്രമാണ് ഇന്ന് എല്ലാവരുടെയും മനസ്സിൽ ഉള്ളത്.. എല്ലാവരുടെയും സ്വന്തം സഹോദരൻ ആയി മാറിയിരിക്കുന്നു അർജുൻ. ഇനിയും വൈകിപ്പിക്കാതെ അർജുനെ എത്രയും വേഗം കണ്ടുപിടിക്കണം.. പ്രാർത്ഥനയോടെ 🙏

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 หลายเดือนก่อน +66

    ഇന്നലെവരെ നിങ്ങൾ തന്നെ അല്ലെ ഹാഷ്മി പറഞ്ഞത് കവളപ്പാറയും കുട്ടിക്കലും ഒക്കെ കണ്ടവരാണ് നമ്മൾ മഴയാണ് വെള്ളമാണ് എന്നൊന്നും നമ്മളോട് പറയരുത് പറ്റില്ലെങ്കിൽ മാറിനിക്ക് എന്ന്. എന്നിട്ട് ഇപ്പൊ അവിടെ പോയപ്പോ പറയുന്നു വളരെ ബുദ്ധിമുട്ടാണ് മണ്ണ് വീണ്ടും ഇടിയാൻ സാധ്യത ഉണ്ട് മഴയുണ്ട് മണ്ണ് ഇളകി കിടക്കുന്നു ശ്രമകാരമാണ് എന്നൊക്കെ. ഇത് തന്നെ ആല്ലെ അവിടെയുള്ളവരും പറഞ്ഞുകൊണ്ടിരുന്നത്.

    • @spv11883
      @spv11883 หลายเดือนก่อน +41

      ഇന്നലെ ഗാലറിയിൽ ആയിരുന്നു ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങി അപ്പോളാണ് മനസിലായെ

    • @FathimaZuharaKannur
      @FathimaZuharaKannur หลายเดือนก่อน +27

      🤦🏻‍♀️ ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നത്....അയാൾ രക്ഷപ്പെടാനുള്ള നല്ല വാക്കുകൾ പറ...ആദ്യമൊക്കെ കർണാടക സർക്കാരിന്റെ അനാസ്ഥ ആണ്... ഇപ്പോഴല്ലേ ശരിക്ക് search ചെയ്യാൻ തുടങ്ങിയത്

    • @FootKickameen
      @FootKickameen หลายเดือนก่อน +24

      തുടക്കത്തിലേ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ ആണ് അന്ന് പറഞ്ഞത്. ആ അനാസ്ഥ തന്നെ ആണ് ഇത്രയും ദിവസം ആയതും വൈകിപ്പിച്ചതും

    • @annan444
      @annan444 หลายเดือนก่อน +13

      ഇപ്പോൾ അല്ല ഇതൊക്കെ പറയേണ്ടത്. നമ്മുടെ ചെക്കനെ തിരിച്ചു കൊണ്ട് വരുവാ എന്നുള്ളതാണ് പ്രദാനം 👍

    • @FathimaZuharaKannur
      @FathimaZuharaKannur หลายเดือนก่อน +1

      @@annan444 അതെ 😓

  • @ziyashihab7847
    @ziyashihab7847 หลายเดือนก่อน

    എത്രയും പെട്ടെന്ന് അർജുനെ ജീവനോടെ കിട്ടണെ.. റബ്ബേ..🤲🏻🤲🏻

  • @shylasuresh3679
    @shylasuresh3679 หลายเดือนก่อน

    എല്ലാവരുടേയും പ്രാർത്ഥനാ 🙏ഉണ്ട് സഹോദരാ എത്രയും പെട്ടെന്ന് വരാൻ ഞങ്ങൾ കാത്തിരിക്കുന്നു.ആരാണെന്ന് അറിയില്ല എങ്കിലും പ്രതിക്ഷയോട് നല്ല വാർത്ത കേൾക്കാൻ.

  • @Rupeshanthikad
    @Rupeshanthikad หลายเดือนก่อน +7

    40 ടൺ ഭാരമുള്ള ലോറിയും പാർക്കിംഗ് ബ്രേക്ക് ഇട്ടിരിക്കുന്ന ലോറിയും പെട്ടെന്നു തെനി മാറുവാനുള്ള സാധ്യതകൾ വളരെ കുറവാണ്

  • @HazeenaS-r3h
    @HazeenaS-r3h หลายเดือนก่อน +10

    പാറ എടുത്ത് മാറ്റാൻ ക്രെയിൻ ഉപയോഗിക്കാം 👍🏼

  • @user-bn4wu6vb4p
    @user-bn4wu6vb4p หลายเดือนก่อน

    ഒരു കുടുംബത്തിന്റെ അതതാണി. ഓരോ ന്യൂസ്‌ ചാനൽ മാറിമാറി നോക്കാൻതുടങ്ങി ദിവസങ്ങളായി ഒരു നല്ല വാർത്താക്കായി ദൈവമേ അനുഗ്രഹിക്കണേ നാഥാ.

  • @najathnavas5799
    @najathnavas5799 หลายเดือนก่อน

    ഓരോ നിമിഷവും കാത്തിരിക്കുന്നു, പ്രാർത്ഥിക്കുന്നു...ശുഭവാർത്ത കേൾക്കാൻ🥹🥹

  • @sanjeevzr532sanjeev
    @sanjeevzr532sanjeev หลายเดือนก่อน

    എത്രയും പെട്ടെന്ന് അർജുനെ തിരിച്ചു കിട്ടണേ ഭഗവാനെ

  • @mujeebhse5980
    @mujeebhse5980 หลายเดือนก่อน

    എത്രയും പെട്ടെന്ന് സഹോദരനെ ജീവനോടെ കണ്ടു കിട്ടാൻ സാധിക്കട്ടെ

  • @user-cs5qt8wd3g
    @user-cs5qt8wd3g หลายเดือนก่อน +2

    ഹാഷി മിയും അവിടെ എത്തിയോ.
    കേരളത്തിൽ സ്റ്റുഡിയോയിൽ സീനിയെര്സ് ആരും ഇല്ലേ.
    👍

  • @nibraazvlog2203
    @nibraazvlog2203 หลายเดือนก่อน +11

    മാപ്ര കർ ചാനൽ റേറ്റ് കൂട്ടാൻ പലതും പറയും. യാഥാർഥ്യം വളരെ അകലെ ആയിരിക്കും

    • @sajus4189
      @sajus4189 หลายเดือนก่อน

      Athu thane ee report mar vartha kittan vendi endhum vilichu parayum

  • @suneersuneer4499
    @suneersuneer4499 หลายเดือนก่อน +1

    ഇന്നെങ്കിലും ഒരു ശുഭവാർത്ത കേൾക്കണേ 😢😢😢

  • @AbiMunni
    @AbiMunni หลายเดือนก่อน +11

    Tawakkalthu Alallah 😢

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz หลายเดือนก่อน +2

      athenthanu????

    • @ptr18
      @ptr18 หลายเดือนก่อน +3

      ​@@UnniKrishnan-wv6hzഎല്ലാം ദൈവത്തിൽ അർപ്പിക്കുന്നു എന്ന്

    • @user-hi4po7kr9w
      @user-hi4po7kr9w หลายเดือนก่อน

      Athu ayal ntha​@@UnniKrishnan-wv6hz

  • @anujamanu7745
    @anujamanu7745 หลายเดือนก่อน

    ഇന്ന് അർജുൻ രക്ഷപെട്ടു എന്നുള്ള വാർത്ത കേൾക്കട്ടെ ദൈവമേ

  • @Aifa2028
    @Aifa2028 หลายเดือนก่อน +1

    ഒരു പോറലും ഏൽക്കാതെ ആ സഹോദരനെ കിട്ടാനെ അല്ലഹ്‌ ഒരു മൂന്നു jcb മൂന്ന് ഭാഗത്തു നിന്ന് പെട്ടെന്ന് മണ്ണ് മാറ്റു. കരഞ്ഞു കണ്ണ് കലങ്ങിയ കുടുംബത്തിന് ചിരിക്കാനും സന്തോഷിക്കാനും കഴിയട്ടെ

  • @sarathNN
    @sarathNN หลายเดือนก่อน +1

    അർജ്ജുൻ ജീവനോടെ ഉണ്ടെങ്കിൽ ഇതാണോ മരണം എന്ന് ചിന്തിക്കുന്നുണ്ടാവില്ലേ എന്ന് ആദ്യദിനം മുതൽ ആലോചിക്കുന്നതാണ്. 1 മണിക്കൂർ ചുറ്റും മണ്ണുമൂടി കൂരിരുട്ടിൽ ഒരു ക്യാബിനകത്ത് കഴിച്ചു കൂട്ടുന്നത് ഓർത്ത് നോക്കിക്കേ...എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒച്ച എടുത്തിട്ടും പരമാവധി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും തളർന്നു വീണു പോകും...അവൻ ഇതൊന്നുമറിയാതെ ബോധമില്ലാതെ കിടന്നാൽ മതിയാരുന്നു കണ്ടുപിടിക്കുന്നത് വരെ🙏🙏അവൻ കിടക്കാൻ തുടങ്ങിയിട്ട് 150 മണിക്കൂറിനു മുകളിൽ ആയി എന്നോർക്കണം...😥😥

  • @haseenaaminabi.t.kaminabi2846
    @haseenaaminabi.t.kaminabi2846 หลายเดือนก่อน +2

    ഒരു തടി കഷ്ണം പോലും കിട്ടിയില്ലെങ്കിൽ എവിടെയെങ്കിലും ഉണ്ടാവും ഉറപ്പ് തിരിച്ചു വരും

  • @Malutty827
    @Malutty827 หลายเดือนก่อน +1

    വേഗം കണ്ടെത്തിയെങ്കിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @syamraj1337
    @syamraj1337 หลายเดือนก่อน

    അത്ഭുതം സംഭവിക്കട്ടെ 🙏

  • @padmanabhanpalayil3802
    @padmanabhanpalayil3802 หลายเดือนก่อน +1

    Sainyam ethanam etra pravisyam. Paranjathan. Suresh gopi evide vilikku

  • @midhun922
    @midhun922 หลายเดือนก่อน +1

    Avan thirich varum ❤ 🙏🙏 avan nammude Payyan alle 😊😊

  • @firdousnisa5842
    @firdousnisa5842 หลายเดือนก่อน

    Allahuve nee jeevanode etrayum pettennu avarellavteyum tirichu nalkename aameen 🤲🏻🤲🏻🤲🏻

  • @user-pj1ck9ej8b
    @user-pj1ck9ej8b หลายเดือนก่อน +2

    ആമീൻ 🤲🏻🤲🏻🤲🏻🙏🏻

  • @Shaziya_sameer-simrah_sameer
    @Shaziya_sameer-simrah_sameer หลายเดือนก่อน +1

    Alhamdulillah Alhamdulillah

  • @raichelgeorge6823
    @raichelgeorge6823 หลายเดือนก่อน +1

    Prayers for Arjun bro

  • @habeebasaneeb8820
    @habeebasaneeb8820 หลายเดือนก่อน +5

    🤲🤲

  • @mehrinmehrooz9825
    @mehrinmehrooz9825 หลายเดือนก่อน

    Allah pls ethrayum pettenn kitanee jeevanode aa kudumbathinu kodukane allah😭😭 aa veetukare avastha allah rabbe

  • @Cabtrer4963
    @Cabtrer4963 หลายเดือนก่อน +1

    Oru tamilnadu driverkoode unndennu ravile avarude randu bandhukkal kandu avarkkukoodi samsarikkanee hashmi avarum manushyar allee

  • @SrsSentha
    @SrsSentha หลายเดือนก่อน

    Thirichu varanem😢😢😢

  • @positivelife_2023
    @positivelife_2023 หลายเดือนก่อน

    Ethrayum pettennu kittane..
    Aa pavathinu jeevan undaavanam..

  • @ShajithaShaji-m4p
    @ShajithaShaji-m4p หลายเดือนก่อน

    My dear brother,may god protect you😢

  • @user-yc7up5ch4p
    @user-yc7up5ch4p หลายเดือนก่อน

    Praying 🙏 for arjun to get back in normally and praying for working all rescue teams without trouble snd injury the mission as to be successfully completed successfully.

  • @eye_007-vineeth
    @eye_007-vineeth หลายเดือนก่อน +4

    🙏🙏🙏🙏🙏

  • @chinjujoseph2031
    @chinjujoseph2031 หลายเดือนก่อน

    He will be back 🙏🙏🙏🙏🙏

  • @user-zl5en3zw6d
    @user-zl5en3zw6d หลายเดือนก่อน +3

    😥😥🤲🏻🤲🏻🤲🏻

  • @sarathNN
    @sarathNN หลายเดือนก่อน

    8 മീറ്റർ വണ്ടിയുടെ വ്യാപ്തിയിൽ ലോഹഭാഗം കണ്ടു എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ അതെന്തായിപ്പോയി?

  • @riz6899
    @riz6899 หลายเดือนก่อน

    ith munne nokkiyirunnu enkil ?

  • @anuneenu4040
    @anuneenu4040 หลายเดือนก่อน +1

    നിങ്ങളൊക്കെ അവിടെയാണോ.. അതോ വേറെ ഏതെങ്കിലും സ്ഥലത്താണോ

  • @Wolf-q9c
    @Wolf-q9c หลายเดือนก่อน +1

    അങ്ങ് ചൊവ്വയിൽ വെള്ളം കണ്ട് പിടിക്കാനുള്ള technology ഉണ്ട്‌ ഇവിടെ ഭൂമിയിൽ 8 മീറ്റർ താഴെ ഉള്ള ഒരു വലിയ ലോറി കൃത്യമായി locate ചെയ്യാൻ പറ്റുന്നില്ല 7 ദിവസം ആയിട്ടും ഉഹാ പോഹങ്ങൾ മാത്രം 😡😡😡😡😡😡😡

  • @saradhi5035
    @saradhi5035 หลายเดือนก่อน +1

    Jcb. onnum mariyadhakku varkku cheunnilla

  • @deepblue3682
    @deepblue3682 หลายเดือนก่อน

    7 divasam..hmmm...

  • @movinight9690
    @movinight9690 หลายเดือนก่อน

    പടച്ചോനെ ജീവനോടെ നീ കാത്തോണേ

  • @user-pg5pu6jw7s
    @user-pg5pu6jw7s หลายเดือนก่อน

    🙏🙏🙏

  • @arafaagencies9931
    @arafaagencies9931 หลายเดือนก่อน

    Save him

  • @bharathchand2608
    @bharathchand2608 หลายเดือนก่อน

    Too late man. Too damn late!

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM หลายเดือนก่อน

    😢🙏🏻ദൈവമേ തിരിച്ച് എത്തിക്കണേ, സ്വന്തം അല്ലാ, ഇതുവരെ കണ്ടിട്ട് ഇല്ലാ, എങ്കിലും സ്വന്തം കൂടപിറപ്പിനെ പോലെ കാത്തിരിക്കുന്നു ..

  • @saradhi5035
    @saradhi5035 หลายเดือนก่อน

    7ദിവസം ആയി.. എന്ത് ......... കാണിക്കുന്നത്

  • @sachu5383
    @sachu5383 หลายเดือนก่อน

    First thanne Arjun phone track cheytha place kuzhicha porarunu

  • @KaarthiKaarthi-vq7hx
    @KaarthiKaarthi-vq7hx หลายเดือนก่อน

    😔🙏

  • @libyjomon3946
    @libyjomon3946 หลายเดือนก่อน

    😢

  • @AebKuyi-zh3ms
    @AebKuyi-zh3ms หลายเดือนก่อน +1

    Arun poyappol.kathaprasngam karan poyi 😂😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche หลายเดือนก่อน

    ജീവൻ കിട്ടില്ല എന്ന് ഉറപ്പായി

  • @mariyammaAjikumar
    @mariyammaAjikumar หลายเดือนก่อน

    Arjun

  • @Christoph_waltz_1
    @Christoph_waltz_1 หลายเดือนก่อน +1

    Sherikum 3 days kondu finish akkandath 7 days eduth enth koppile bharanam aado Karnataka gov😡🤬

  • @kkarssel6951
    @kkarssel6951 หลายเดือนก่อน +2

    👍👍👍👍👍

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas หลายเดือนก่อน

    അവിടെ നാലും മൂന്നും 7jcb മാത്രമേ ഉള്ളോ മനസുള്ള മനുഷ്യർ ഇല്ലേ നമ്മൾ മലയാളിക്കുള്ള മനസ്സ് മറ്റുള്ളവർക് ഇല്ലേ പടച്ചോനെ നീ തൊട്ടു കാക്കണേ

  • @FareethaSherin
    @FareethaSherin หลายเดือนก่อน

    Save arjun brother 🥹

  • @santinlazar5331
    @santinlazar5331 หลายเดือนก่อน

    ദേ കെട്ടകാലം കാശ്മി😅

  • @rasibcmp
    @rasibcmp หลายเดือนก่อน +1

    Hdd machine കൊണ്ടുവന്ന് ഹോൾ ഡിഗ് ചെയ്ത് നോക്കിക്കൂടെ. വേഗം പണി കഴിയില്ലെ.

  • @sajus4189
    @sajus4189 หลายเดือนก่อน

    Oo onnu pode

  • @VijayakumariCs-xj4fs
    @VijayakumariCs-xj4fs หลายเดือนก่อน

    💯🙏🙏🙏🙏🙏👍👍👍👍🧑‍💼👉🏾🙏🙏🙏💯

  • @kumkipalanisalemoffesoya6433
    @kumkipalanisalemoffesoya6433 หลายเดือนก่อน

    Driver Mobile Single Check Me.....

    • @m_m-l1n
      @m_m-l1n หลายเดือนก่อน

      @@kumkipalanisalemoffesoya6433 athokke chrge theernnitundavum bro

  • @nisamLife
    @nisamLife หลายเดือนก่อน

    മണ്ണ് full മാറ്റി നോകുന്നതിന് പകരം 📍സംശയം ഉള്ളടിത് കുഴിച്ചു നോക്കാവുന്ന മെഷീൻ വച്ചു നോക്കിക്കൂടെ 📍📍
    എന്നാൽ പെട്ടന്ന് കൂടുതൽ സ്ഥലത്ത് നോക്കാലോ 📍📍

  • @SanthoshSanthosh-nz7fb
    @SanthoshSanthosh-nz7fb หลายเดือนก่อน

    ഹാഷ്മി ആണോ അവിടെ പോയത് കഷ്ടം തന്നെ അവന്റെ ഡയലോഗ്ഉണ്ടാവും

    • @moosanpulkady7472
      @moosanpulkady7472 หลายเดือนก่อน +5

      നിനക്ക് ഹാഷമി ആയതു കൊണ്ടുള്ള ചൊറിച്ചലാണോ കഷ്ടം മഞ്ഞ കണ്ണ് നിനക്ക്

    • @savinak2565
      @savinak2565 หลายเดือนก่อน

      എന്നാൽ നീ പോയിട്ട് vaa

  • @libyjomon3946
    @libyjomon3946 หลายเดือนก่อน +6

    Jesus please save him

  • @shahanashaduli3770
    @shahanashaduli3770 หลายเดือนก่อน +2

    🤲🤲

  • @shyamack9480
    @shyamack9480 หลายเดือนก่อน

    🙏🙏🙏

  • @AbduSujath
    @AbduSujath หลายเดือนก่อน

    🤲🤲🤲🤲

  • @Farooq-to8jh
    @Farooq-to8jh หลายเดือนก่อน +4

    🤲🤲🤲

  • @tharamanu7767
    @tharamanu7767 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @sobhaappuz2134
    @sobhaappuz2134 หลายเดือนก่อน

    🙏🙏🙏

  • @SojuZzz
    @SojuZzz หลายเดือนก่อน

    🙏

  • @rajiraju1407
    @rajiraju1407 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @naseerasalam8418
    @naseerasalam8418 หลายเดือนก่อน

    🤲🤲🤲

  • @mansoorvpvellila7608
    @mansoorvpvellila7608 หลายเดือนก่อน

    🤲🤲🤲🤲